ബാംഗ്ലൂരിലേക്ക് എങ്ങനെയെല്ലാം വരാം , വന്നാലുള്ള ഓപ്ഷൻസ്

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии •

  • @ShameesKitchen
    @ShameesKitchen 5 лет назад +102

    Videos ellam Orupaad Useful aanu.. Thank you Razil 😇😍👍

    • @StoriesFromBengaluru
      @StoriesFromBengaluru  5 лет назад

      Thank you madam.

    • @zumbailham5355
      @zumbailham5355 5 лет назад

      S vry useful videos..
      Evide banglre ullavark tanne ee videos orupaad useful aavunnund pinne porth ninn varunnavarude kaaryam parayaanundu👍👍

    • @kannanvava4412
      @kannanvava4412 2 года назад

      @@StoriesFromBengaluru Hi

    • @cardx4692
      @cardx4692 Год назад

      ohoo

  • @Musthaf-gs4yy
    @Musthaf-gs4yy 5 лет назад +50

    ഈ ഇൻഫർമേഷൻ തന്നതിന് very very very thanks, bro

    • @iluazad
      @iluazad 5 лет назад +1

      നല്ലോണ്ണം തട്ടിപ്പ് ഉള്ള സ്ഥലം.. ബാംഗ്ലൂർ....

  • @joypu6684
    @joypu6684 2 года назад +15

    1981ഇൽ ഒറ്റയ്ക്ക് ബാംഗ്ലൂർ മേജസ്റ്റിക്കിൽ വണ്ടിയിറങ്ങിയതാണ്
    ഓർമ്മ വന്നത്.

  • @ദശമൂലംദാമു-ബ7ഹ

    Njan naadu vidaan plan und ath kond ningalude videos valare helpfull aan.... thank you...

  • @shibilmon4470
    @shibilmon4470 2 года назад +2

    നന്ദിയുണ്ട് ഇക്ക ഇതൊക്കെ പറഞ്ഞു മനസ്സിലാക്കി തന്നതിന്

  • @abyonair7896
    @abyonair7896 5 лет назад +21

    ഇക്കാ ഇൻഫെർമേഷൻ ആദിമായി ബാംഗ്ലൂർ വരുന്നവർക്ക് വളരെധികം സകയമാകും

  • @basheervp512
    @basheervp512 5 лет назад +1

    നന്ദി സുഹൃത്തേ....വിലപ്പെട്ട വിവരങ്ങൾ...

  • @raheesch631
    @raheesch631 5 лет назад +4

    പ്രതീക്ഷിച്ച വീഡിയോ 😍👏

  • @sajidahamed2033
    @sajidahamed2033 5 лет назад +7

    Razi bahi..Use full video ....Nigal eni oru banglore room review koodi cheyyan sramikkuka ..Banglore family tour varumbol stay cheyan pattunna rooms review cheytal valare use full ayirikum ...Eny way thanks bro ...Good job

  • @risanmukkattil7247
    @risanmukkattil7247 5 лет назад +6

    ഇപ്പൊ ശെരിക്കും മനസ്സിലായി ചില റൂട്ടുകൾ ഞാൻ എഴുതി വെച്ചുട്ടുണ്ട്

  • @ajeeshputhussery334
    @ajeeshputhussery334 5 лет назад +1

    ഇത് വളരെ അധികം ഉപകാരപ്രഥം ആയിരുന്നു,, വളരെ സന്തോഷം

  • @nizarabubaker1511
    @nizarabubaker1511 5 лет назад +1

    Razi... വളരെ ഉപകാരപ്പെടുന്ന information.. ..thanks brother

  • @ahamedbpm7887
    @ahamedbpm7887 2 месяца назад +1

    Calicut. Kannur bus last stop in Satellite bustard

  • @arundas9478
    @arundas9478 5 лет назад

    വളരെ ഉപകാരപ്രതമുള്ള ഒരു വീഡിയോ ആണ് bro താങ്ക്സ് for the ഇൻഫർമേഷൻ

  • @hericperieraleonce9284
    @hericperieraleonce9284 7 месяцев назад +1

    Very good info. Thanks.

  • @Motovlogs909
    @Motovlogs909 3 месяца назад

    Thank youu boss❤ee information thannathinu❤

  • @shezshuja9101
    @shezshuja9101 5 лет назад +2

    Last tips on bargaining was good , if you dont want dont take keep it there . I have tried and got a shouting and good discount as well

  • @sawadindia5
    @sawadindia5 5 лет назад +1

    വളരെ നല്ലഅറിവ്.. താങ്ക്സ്

  • @noorjahanpk7986
    @noorjahanpk7986 5 лет назад +51

    ബാംഗ്ലൂർ bmtc ബസ്സിൽ യാത്ര ചെയ്യുന്നവർ മൊബൈൽ പോക്കറ്റ് അടിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

    • @smiginks5229
      @smiginks5229 5 лет назад +1

      ഞാൻ ഫോൺ വാങ്ങി ഒരു മാസ്സം ആവുമ്പോളേക്കും അറിച്ചോണ്ട് പോയി 😥😥

    • @Hinan-cl8io
      @Hinan-cl8io 5 лет назад +1

      Anubavam gur u

    • @Ismayilvga
      @Ismayilvga 5 лет назад +7

      രണ്ടു mob പോയ ഞാൻ.... പക്ഷെ 2 month നു ശേഷം vere ആളുടെ mob പൊക്കിയപ്പോൾ ഞാൻ പിടിപ്പിച്ചു കൊടുത്തു.....

    • @arjunchittezhath7282
      @arjunchittezhath7282 5 лет назад

      Anubhavam!

    • @audenrobert
      @audenrobert 5 лет назад +1

      Pookathdi maatramallaa.. Autokkaru muthal pattikkanirikkuvaa

  • @subairpathoor4318
    @subairpathoor4318 5 лет назад +7

    350km എന്റെ കോഴിക്കോട്ടിന്നുള്ള ദൂരം. ഇത് ബൈക്കിൽ ആഴ്ചയിൽ ഒരുതവണപോയിവന്നൊരു കാലമുണ്ടായിരുന്നു.

    • @junaid7092
      @junaid7092 5 лет назад +1

      Athokke marakkan pattuooo.. Hoooooow athokke oru kaalam🤷‍♂️

    • @subairpathoor4318
      @subairpathoor4318 5 лет назад +1

      @@zakku2311 മട്ടന്നൂർ -ഇരിട്ടി --ഗോണിക്കുപ്പ -ഹുൻസുr-ശ്രീരംഗപ്പട്ടണം -മാൻഡ്യ -ബാംഗ്ലൂർ

    • @subairpathoor4318
      @subairpathoor4318 5 лет назад +3

      @@zakku2311 കാണാനും ഡ്രൈവ് ചെയ്യാനും അടിപൊളി റൂട്ട് വടകര --കൊയിലാണ്ടി -താമരശ്ശേരി -പുതുപ്പാടി -വയനാട്ചുരം -കല്പറ്റ -സുൽത്താൻബത്തേരി -മുത്തങ്ങ -ഗുണ്ടൽപേട്ട് -നഞ്ചൻകോട് -മൈസൂർ -മാൻdya -ബാംഗ്ലൂർ 90km അധികം വരും but so... ബ്യൂട്ടി

    • @subairpathoor4318
      @subairpathoor4318 5 лет назад +1

      @@zakku2311 മുത്തങ്ങ വഴിപോവുമ്പോൾ രാത്രി 9മണിക്ക് ചെക്ക്പോസ്റ്റ്‌ ക്ലോസ് ചെയ്യും രാവിലെ 6മണിക്ക് ഓപ്പൺ ഈ സമയത്ത് മുത്തങ്ങ എത്തിയാൽ പിന്നെ ഗുണ്ടൽപേട്ടവരെ ഒരുവിധം കാട്ടുമൃഗങ്ങളെ റോഡിൽ കാണാം pwoളിക്കും

  • @zumbailham5355
    @zumbailham5355 5 лет назад +1

    U r doing ur best..frm 10 years am at banglr still i got informations frm u..xcelnt work👍👍keep it up..may God bless u..bcoz of u i gt a parda shop n i said wit thm dat i gt dat shop bcoz of u..thanku so much...
    Orupaaad orupaad uyarangalil ethatte..

  • @ashrafponnathayil2472
    @ashrafponnathayil2472 Год назад +1

    ഫാമിലിയുമായി വന്നാൽ താമസിക്കാൻ സേഫ്റ്റിയായ ഹോട്ടലുകൾ
    വിശ്വസനീയമായ ബൈക്ക് റെന്റ് ഷോപ്പുകൾ
    മജസ്റ്റിക്കിൽ നിന്നും പാർക്കുകൾ മറ്റു കാണാനുള്ള സ്ഥലങ്ങളിലേക്കുള്ള ദൂരം ട്രാഫിക്കിൽ കുടുങ്ങാതെയുള്ള ബൈക്ക് റൂട്ടുകൾ ഇതെല്ലാം പാർട്ട് പാർട്ടായി വീഡിയോ ചെയ്താൽ ആദ്യമായി വരുന്നവർക്ക് ഒരുപാട് ഉപകാരമാവും

  • @jamsheedvettathoor7056
    @jamsheedvettathoor7056 5 лет назад +2

    നിങ്ങളുടെ ഓരോ വീഡിയോയും ഉപകാരപ്രദമാണ് ആദ്യം ലൈകിയശേഷമേ വീഡിയെ കാണാറുളളു

  • @jesnaraees-kl6kn
    @jesnaraees-kl6kn Год назад

    Thanks bro
    Banglr varan orupad confusions undayirunnu

  • @mymoonakt3056
    @mymoonakt3056 5 лет назад

    Good.infermation.njan.idakvararund.traffic.kashtama

  • @Mohammedali-qz5cl
    @Mohammedali-qz5cl 5 лет назад +2

    വളരെ ഉപകാര പ്രദം.

  • @malufilu7193
    @malufilu7193 5 лет назад

    Thanks valare nannayi orupaad pradeeshicha video aan

  • @shalnashejil
    @shalnashejil 7 месяцев назад

    Thanks alot very informative video 👍🏻

  • @rekhag8122
    @rekhag8122 5 лет назад

    Tnq so much very useful vedio👌👌

  • @dilshadkt5486
    @dilshadkt5486 Год назад

    Ningalude avatharanam adipoliyaan

  • @riyasmonk3131
    @riyasmonk3131 5 лет назад

    Raazi thanks😍

  • @aswathy5933
    @aswathy5933 4 года назад +3

    Kollathunna varunnenkilo... evde irangnm.. trainila varunnenkil... ndha parayendath

  • @sreejithmungath6168
    @sreejithmungath6168 5 лет назад +5

    Best option K(Tha)ALLADA Travels

  • @padmapriya982
    @padmapriya982 5 лет назад

    very useful infrmn razil...thnku so much....

  • @tijushaji2297
    @tijushaji2297 5 лет назад +3

    Bandipur national park route is so nice,, we can see many animals,, but risk in night👌👍

  • @jagulp.g1138
    @jagulp.g1138 3 года назад +6

    ഞാൻ ബാംഗ്ലൂർ വരാൻ ആഗ്രഹിക്കുന്ന ആളാണ്.. ബ്രോയുടെ വീഡിയോ ഉപകാരം ആയി

  • @thambanv7250
    @thambanv7250 5 лет назад

    Ok Thank u👌🏽👌🏽👌🏽👌🏽👌🏽👌🏽👍👍👍

  • @malukp8853
    @malukp8853 5 лет назад +1

    Super chetta. Thank you.

  • @bindsulaiman6955
    @bindsulaiman6955 5 лет назад

    വളരെ upakaarappedunna video aanu raazi da നമ്പർ കിട്ടാൻ ന്താണ് മാർഗം

  • @momosworld1508
    @momosworld1508 3 года назад +1

    Bro Bangalore busil pokunna sthalathinte perinu pakaram avide number vachano identity cheyyunnathu

  • @tvatva2968
    @tvatva2968 5 лет назад

    Good information razil

  • @anwarbabu3134
    @anwarbabu3134 5 лет назад

    Good information... Thank u.... Ikka

  • @justinjose6550
    @justinjose6550 2 года назад

    Thanks a lot💯

  • @vv-gv2yk
    @vv-gv2yk 5 лет назад

    levalaa thnq
    usefull videoo

  • @Titanic116
    @Titanic116 5 лет назад

    Super Razil

  • @georgekoshyvaidyan7731
    @georgekoshyvaidyan7731 5 лет назад +2

    Good video bro..nthaylum kallakad illeyyye

  • @princzainzain5201
    @princzainzain5201 5 лет назад +1

    Please do a video on budget hotels based on preferred session, safety cost and downtown reachability hotel location, paying gust option in and nearby cities

  • @ppmubeena6416
    @ppmubeena6416 5 лет назад

    thax 😍😍😍

  • @nsbmedia8908
    @nsbmedia8908 5 лет назад

    Valiya upakaram tnx

  • @mohamedfasil7999
    @mohamedfasil7999 5 лет назад +1

    1th അടി ച്ചേ😍

  • @vinus896
    @vinus896 5 лет назад

    സൂപ്പർ👌👌👌👌
    വളരെ ഉപകാരം

  • @younique7842
    @younique7842 5 лет назад

    You Are Most Helpful for me razilka

  • @BinithaPrince-qk7eq
    @BinithaPrince-qk7eq Год назад +1

    Bro.. Kattappana yil ninnum varuanel vfs date nu varananu evideyanu main stop

  • @akshaysraj3411
    @akshaysraj3411 5 лет назад +8

    Apo naml TRIVANDRUM, KOLLAM , PATTANAMTITA , ALAPPEY kar onm keralathil ale ?? :p

  • @adilmuhammed7026
    @adilmuhammed7026 5 лет назад +1

    Explained very well

  • @sravanmenon6463
    @sravanmenon6463 5 лет назад +1

    Banglor nalloru hair and beard stylist evde anu ullath? Malayali bros inte places vellom indo angane?

  • @shinu.mlp346
    @shinu.mlp346 5 лет назад +1

    Chetante thadiyude rahasyam parayamo ethupole thadi valaran enth cheyanam

  • @vinojviswan9854
    @vinojviswan9854 5 лет назад +1

    Useful video.. 👍

  • @sandhyanair3014
    @sandhyanair3014 5 лет назад

    Very useful video..... Thank u bro

  • @shuaib849
    @shuaib849 3 года назад +1

    Electronic city ethaan bus il varuvaanel evide aanu irangendath??

  • @hry_ks
    @hry_ks 5 лет назад +1

    Thanks bro for useful video 😊😊👍

  • @muhsinsap4060
    @muhsinsap4060 2 месяца назад

    chikpet parking evide kittum

  • @ansaranzari6290
    @ansaranzari6290 5 лет назад

    Thku for information

  • @explorers_mania6618
    @explorers_mania6618 5 лет назад

    Hyyyy..... Brotha..... Very use full...........

  • @saidali642
    @saidali642 5 лет назад +2

    Trivandrum ninnu bangluru. Sunday market anganeya pokaan pattum

  • @josephdominic2537
    @josephdominic2537 5 лет назад

    Great Machu

  • @rejaneeshrejaneesh3134
    @rejaneeshrejaneesh3134 5 лет назад

    valare upakaramaya video

  • @sheji2005
    @sheji2005 5 лет назад +5

    Bro.. ഞാൻ ബാംഗ്ലൂക്ക് job change നോക്കുന്ന ഒരാളാണ്. തൃശൂർ നിന്നും ബാംഗ്ലൂർ ITPL whitefield ഏരിയയിലോട്ടു direct പ്രൈവറ്റ് ട്രാവെൽസ് ബസ്സുകൾ ഇല്ലാത്തതുകൊണ്ട് എങ്ങനെ എത്തിപ്പെടാം? ട്രെയിനിൽ വന്നിട്ടുണ്ട്. ബസ്സിൽ വന്നാൽ ഇവിടെ ഇറങ്ങണം ഏതു വഴിക്കു പോകണം എന്നൊരു idea ഇല്ല..!

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 5 лет назад +1

      KALLARAKKAL TRAVELS NU VARAM MADI WALA ETHUNNATHINU MUMPAYIRIKKUM WHITE ഫീൽഡ് ... BUSSILE DRIVER HELP ചെയ്യും .....

  • @anishaa5540
    @anishaa5540 5 лет назад +1

    Very useful video...thanks for sharing ...keep going ...👍👍👍

  • @D2k133
    @D2k133 5 лет назад +5

    ഇതിന്റെ സെക്കന്റ്‌ part വേണം

  • @safeercp9866
    @safeercp9866 5 лет назад

    Thank you for good information

  • @homeworks8220
    @homeworks8220 5 лет назад +1

    Thank you bro

  • @sajeerfaiha3948
    @sajeerfaiha3948 5 лет назад +3

    Tvm to mysore പോകാൻ ഏതാണ് നല്ല option ബാംഗ്ലൂരും പോകണം, train, buss, flyght, ഇതിന്റെ detail tharumo, plz

  • @snm-v2
    @snm-v2 2 года назад

    ഇതിന്റെ updated video ഇടാമോ...

  • @gopikrishnankrishnan9898
    @gopikrishnankrishnan9898 5 лет назад

    Superbbb.useful vedio....

  • @npmknr1691
    @npmknr1691 2 года назад

    Yaswanthpur railway station indra Nagar leku povan bus undo

  • @AbhishekTk-e3c
    @AbhishekTk-e3c 10 месяцев назад

    Sir cavaliar town evideyanu banglure

  • @Secondusedcars
    @Secondusedcars 5 лет назад +2

    Good information thanks

  • @shabeerkt7272
    @shabeerkt7272 5 лет назад

    Good information😚🤩

  • @navasm8462
    @navasm8462 5 лет назад

    Best wishes..

  • @anshuzanuz5049
    @anshuzanuz5049 5 лет назад

    Good information thanks ikka

  • @shaakallurma5420
    @shaakallurma5420 3 года назад +2

    കുറഞ്ഞ നിരക്കിൽ മെജസ്റ്റിക്കിൽ എവിടെ റൂം ലഭിക്കും

  • @princeks238
    @princeks238 5 лет назад

    i was in b'lore 5 yrs back. however ur video was so informative...

  • @isashaheer6026
    @isashaheer6026 5 лет назад +26

    Bangaloreലേക്ക് visitnu ഫാമിലിയുമായി വരുമ്പോൾ cheap റേറ്റിൽ കിട്ടുന്ന room, എന്നാൽ safeമായി താമസിക്കാൻ പറ്റുന്ന place എവിടെയാണ്?
    Ethumayi ബന്ധപ്പെട്ട ഒരു vedio ചെയ്യാമോ?

    • @SONUSAToZ
      @SONUSAToZ 5 лет назад

      Yes e subject onnu try

    • @pranavmm9205
      @pranavmm9205 5 лет назад +5

      Majestic nu aduth thanee cheap rooms und...cottonpet,chikpet etc

    • @tinuvarghese6453
      @tinuvarghese6453 5 лет назад +1

      Yes.aganoru video cheyumo.last year vanapo 1100 nu otum clean allathe rooms aanu.kitiye.family ayitu tamasikan patiyilla

    • @SONUSAToZ
      @SONUSAToZ 5 лет назад +1

      @@tinuvarghese6453 എനിക്കും അങ്ങനെ അനുഭവം ഉണ്ടായത് ഓർക്കുന്നു പൈസ കൊടുത്താലും നല്ല റൂം കിട്ടിയില്ല

    • @Dreamland516
      @Dreamland516 5 лет назад

      correct anu njan bangloreil idakkide varunnathanu nalla room and nalla food kittunna place paranjutharumo

  • @aswinghosh9849
    @aswinghosh9849 5 лет назад

    Bro really good information 👍

  • @Aml970
    @Aml970 Год назад

    Kengeri yil arelum ndo

  • @shibly1892
    @shibly1892 5 лет назад

    Ninghal bayagaram usefull aaan

  • @AgnalJoseThodupuzha
    @AgnalJoseThodupuzha 5 лет назад +4

    Bro majestic railway station ennulla peru maari eppo KSR CITY station ennanu

    • @sravansravan5762
      @sravansravan5762 5 лет назад +1

      Kranthivira sangoli rayanna city railway station majestic

    • @railfankerala
      @railfankerala 2 года назад

      Ksr bengaluru city junction
      Athani name

  • @commenter124
    @commenter124 5 лет назад

    Usefull aaan...baki video koodi kanattee....

  • @nihal_efx
    @nihal_efx 2 года назад

    Bangloor Vanna purches cheyuan pattiya korch market name parayo eppo???

  • @raheesch631
    @raheesch631 5 лет назад +2

    Airport eth bagham aan..
    ശാന്തി നഗര്‍ ആണ്‌ വരേണ്ടത്. Family ആയി ഫ്ലൈറ്റ് വഴി വരണം എന്നുണ്ട്.. അവര്‍ക്ക് അത് പുതിയ അനുഭവം aakullo..

  • @jithinps5332
    @jithinps5332 5 лет назад +1

    machaan heavy aanu

  • @jaleelcheeranthodika8567
    @jaleelcheeranthodika8567 Год назад

    Matro ഉപയോഗിച്ച് ബേഗളൂർ എവിടെ എല്ലാം കാണാൻ പററും

  • @FactcheckMalayalam
    @FactcheckMalayalam 5 лет назад +1

    Very usefull....... Thanks

  • @anshadsiddik6789
    @anshadsiddik6789 3 года назад

    Broo vaxen nerbatham ano

  • @josmygeorge7949
    @josmygeorge7949 5 лет назад

    Basavanagudi pokan ethu railway station aa nearest??

  • @kshivadas8319
    @kshivadas8319 5 лет назад +4

    നിങ്ങൾ നിന്ന്‌ സംസാരിക്കുന്ന ബസ് സ്റ്റാൻഡ് 50 വർഷം മുൻപ് ഒരു തടാകം ആയിരുന്നു.മുൻ മുഖ്യമന്ത്രി ഗുണ്ടറാവിന്റെ കാലത്താണ് ഈ ബസ് സ്റ്റാൻഡ് കെട്ടിയത്.

  • @mp-lf6zq
    @mp-lf6zq 5 лет назад

    Yamaha RX 100 kurichu video edamo eatavum cheap vilaik evidennu kittum please replay

  • @dhaneeshgovind4392
    @dhaneeshgovind4392 5 лет назад +2

    ഭയങ്കരം എന്ന വാക്കിന്റെ അർത്ഥം - പേടിപ്പിക്കുന്നത്, ഭീകരം എന്നൊക്കെയാണ്. ഇടയ്ക്കിടെ പറയുന്നുണ്ട്. ദയവായി ശ്രദ്ധിക്കുമല്ലോ 🤗 ഭയങ്കര എന്ന വാക്കിനു പകരം, വലിയ എന്നത് ഉപയോഗിക്കാം.

  • @Im-Appu
    @Im-Appu 5 лет назад +2

    Namal flightil varunakilo?!