How Banglore Bacame the Silicon Valley Of India ! Bengaluru | Explained In Malayalam | Anurag Talks

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #explained #anuragtalks #inmalayalam
    ----------------------------------------------------------------
    Download KuKu Fm For Free : kukufm.sng.lin... . Use ' DIWALI50 ' coupon code for 50% off In Yearly Subscription.
    ----------------------------------------------------------------
    The city of Bangalore is now home to one of the most highly educated workforces in the world. The city currently has 67000 registered tech companies and a lot more start-ups. Because of which it's known as “The Silicon Valley of India”. In this video I am explaining how Bangalore became the IT capital of India.
    ----------------------------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    ----------------------------------------------------------------
    My Gadgets
    ----------------------------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3rZfff6
    ----------------------------------------------------------------
    Anurag Talks | Malayalam | Real story | Bangalore Malayalam | History of Bangalore | Tech City | Start up | Kerala | Start up Bangalore
    ----------------------------------------------------------------
    Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    ----------------------------------------------------------------

Комментарии • 478

  • @AnuragTalks1
    @AnuragTalks1  Год назад +44

    ഇപ്പോൾ നല്ല ഓഫറാണ് ഒന്ന് ട്രൈ ചെയ്ത് നോക്കൂ.. Download KuKu Fm For Free : kukufm.sng.link/Apksi/hpfh/r_8eeabc675e . Use ' DIWALI50 ' coupon code for 50% off In Yearly Subscription.

    • @dinilajith5265
      @dinilajith5265 Год назад

      Brother Neymar oru video cheyuo

    • @farhanaf832
      @farhanaf832 Год назад +1

      Nasa Citizen science projects, quantum moves, foldit, Boinc distributed computing software enee topicine korach video cheyamo?
      Nan edak corona vaccine kandupidikan help cheythirunnu by processing data

    • @kuttan9312
      @kuttan9312 Год назад

      വിഷയം പറയുന്നതിനിടയിൽ പരസ്യം ഒഴുവാക്കി കൂടെ

    • @arakkalmuhammed5078
      @arakkalmuhammed5078 Год назад

      Swami Vivekananda at the age of 11 requested Jamshetji Tata for make in India 🙄
      Jamshetji made his move into textiles in 1874 &
      Swami Vivekananda was born in 1863.😐
      👆
      സംഗതി ശെരിയാണോ?

    • @rajeeshsaji7130
      @rajeeshsaji7130 Год назад +1

      😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴

  • @shebinantony2513
    @shebinantony2513 Год назад +187

    ബാംഗ്‌ളൂരിൽ ഇരുന്നു കഥ കേഴകുന്ന ഞാൻ... 😃
    2003ഇൽ ഇവിടെ വന്നതാ....
    എന്റെ ജീവിതം മാറ്റി മറിച്ച ബാംഗ്ലൂർ ♥️

    • @malluardor8737
      @malluardor8737 Год назад +3

      1958 il vanne ale enik ariam🤭

    • @arungeorge9280
      @arungeorge9280 Год назад +20

      Trivandrum technopark ninnum jeevanum kondu odi bangalore 2007 vanna njan.... Happy in bangalore

    • @malluardor8737
      @malluardor8737 Год назад +3

      @@arungeorge9280 😂

    • @beenamuralidhar8020
      @beenamuralidhar8020 Год назад +7

      Bangalore padichu valarnna jan

    • @shebinantony2513
      @shebinantony2513 Год назад +3

      @@beenamuralidhar8020 വളർന്നു എന്ന് പറ....

  • @aprilarts007
    @aprilarts007 Год назад +78

    Last statement about Kerala, Well said❤️

  • @prasanthkv33
    @prasanthkv33 Год назад +7

    ഞാൻ 2006 മുതൽ ബാംഗ്ളൂരിൽ താമസിക്കുന്നു. ബാംഗ്ലൂർ ലെ കാലാവസ്ഥയും ഒരു പ്രധാന ഘടകം ആണ്.അതും കൂടി വീഡിയോ യിൽ പ്രതിപാധിക്കാമായിരുന്നു. വേനൽ കാലം ഒന്നോ രണ്ടോ മാസം മാറ്റി നിർത്തിയാൽ മറ്റെല്ലാ സമയത്തും തണുത്ത സുഖകരമായ കാലാവസ്ഥ ആണ്. കേരളം കടലിൻറെ അടുത്തായതിനാൽ ഹ്യൂമിഡിറ്റി കൂടുതൽ ഉള്ളതുകൊണ്ട് ചൂട് കൂടുതലായി അനുഭവപ്പെടും.
    വളരെ നല്ല വീഡിയോ കുറെ കാര്യങ്ങൾ മനസ്സിലാകാൻ പറ്റി. Thank you😊.

  • @maheshKumar-uf6xt
    @maheshKumar-uf6xt Год назад +67

    കർണാടകയിൽ ബാംഗ്ലൂർ ഒരു മനോഹര നഗരമാണ്... ജീവിക്കാൻ സുന്ദര നഗരം.... എന്നാൽ.... ബാംഗ്ലൂർ ഒഴിച്ചുള്ള കർണാടക ഒരു പരാജയമാണ്... ഗ്രാമങ്ങൾ എല്ലാം ഇപ്പോഴും കേരളത്തെക്കാൾ വർഷങ്ങൾ പിറകിലാണ് എന്നതാണ് സത്യം.

    • @amalmohan1875
      @amalmohan1875 Год назад +22

      നീ ഈ കേരളത്തിന്റെ ഗ്രാമ പ്രേദേശം ഒന്നു കണ്ടിട്ടുണ്ടാ അട്ടപ്പാടിയും വയനാടും പിന്നെ കടലോരമേഖയും ഒക്കെ ജീവിക്കുന്ന ആൾക്കാരുടെ അവസ്ഥ നിനക്ക് അറിയുമോ ആദ്യം സ്വയം ഒന്ന് ഡെവലപ്പ് ആയതിനു ശേഷം പോരെ മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുന്നത്

    • @maheshKumar-uf6xt
      @maheshKumar-uf6xt Год назад +8

      @@amalmohan1875 ഇന്ത്യ മൊത്തം ഒന്ന് കറങ്ങി വാ മാഷേ... എന്നിട്ട് മറുപടി പറഞ്ഞാൽ മതി... 🤪

    • @amalmohan1875
      @amalmohan1875 Год назад +16

      @@maheshKumar-uf6xt എനിക്കും അത്‌ തന്നെ പറയാൻ ഉള്ളു കേരളം ഒന്ന് നല്ല പോലെ കറങ്ങിട്ട് വാ എന്നിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞാൽ പോരെ 😂

    • @maheshKumar-uf6xt
      @maheshKumar-uf6xt Год назад +2

      @@amalmohan1875 കേരളത്തിൽ മാത്രം കറങ്ങുന്നവർക്ക് അതെ കാണാൻ പറ്റു

    • @amalmohan1875
      @amalmohan1875 Год назад +7

      @@maheshKumar-uf6xt ഇന്ത്യ മൊത്തം കറങ്ങിട്ട് തന്നെ ആണ് ഇത് പറയുന്നത് 😂😂

  • @asiffr4312
    @asiffr4312 Год назад +15

    🔥"വിജയത്തെ മാത്രം നോക്കിയിട്ടല്ല, വിജയത്തിലേയ്ക്ക് നടന്നടുക്കേണ്ടത്...ആ വിജയത്തിന്റെ ഭാഗമായി സംഭവിച്ചിട്ടുള്ള പരാജയങ്ങളെ കൂടെ പഠിച്ച്, അത് ഇല്ലായ്മ ചെയ്തു കൊണ്ടായിരിക്കണം നമ്മുടെ വളർച്ച ഉണ്ടാവേണ്ടത്"🔥

  • @Linsonmathews
    @Linsonmathews Год назад +47

    വീഡിയോ 😍
    ബാംഗ്ലൂർ days ഒക്കെ എന്നും ഓർത്തിരിക്കാൻ കഴിയുന്ന അനുഭവങ്ങൾ ആണ് നമ്മുടെ ലൈഫിൽ ❣️❣️❣️❣️

    • @all_4_vibes26
      @all_4_vibes26 Год назад +2

      Aa padam kand banglore poya njan 😂, njan kanda banglore ithallallo😂

    • @all_4_vibes26
      @all_4_vibes26 Год назад +2

      @Mallu explore ellam kanditado parayunnathu allathe kaanatheyalla aa padathil kanikunna athra hipe avidilla only 20% of movie. Others are the results of huryburry lifestyles.

    • @anoopdevdas137
      @anoopdevdas137 Год назад +2

      @Mallu explore 🐷

    • @ejeidk
      @ejeidk Год назад

      @Mallu explore banglore day's വേറേ ആരും ഇല്ലെ!

    • @ejeidk
      @ejeidk Год назад +3

      @Mallu explore എല്ലാത്തിലും മതം നോക്കാതെ ബ്രോ! Dq മുസ്ലീം ആയത് കൊണ്ട് അല്ലെ ബ്രോ ഇങ്ങനേ പറയുന്നെ ! Logic ഇല്ല

  • @jishnuskrishnan1152
    @jishnuskrishnan1152 Год назад +24

    "ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കുടിയേറി പാർക്കാൻ ആഗ്രഹിക്കുന്ന നഗരം ബാംഗ്ലൂർ ആണ്🥰🥰🥰🥰🥰🥰

  • @jamsheermdry2557
    @jamsheermdry2557 Год назад +36

    കോഴിക്കോട് വളർന്നു കൊണ്ടിരിക്കുകയാണ് സർക്കാർ കോഴിക്കോട് നെ ഒന്ന് ശ്രദ്ധിച്ചാൽ നമ്മൾക്കും ഉണ്ടാകും ബാംഗ്ലൂർ പോലത്തെ ഒരു city

    • @hisham3365
      @hisham3365 Год назад +11

      വളർന്ന് വന്ന കൊച്ചിയും തിരുവനന്തപുരവും banglore പോലത്തെ city ആയിട്ടില്ല പിന്നെയാ

    • @NeerajWalker
      @NeerajWalker Год назад +4

    • @vedhanth7289
      @vedhanth7289 Год назад +1

      😂😂😂😂

    • @007nishadpt
      @007nishadpt Год назад

      ട്രേഡ് യൂണിയൻ കേൾക്കേണ്ട🤣

    • @anjithvs4443
      @anjithvs4443 Год назад +4

      കമ്മ്യൂണിസ്റ്റ്‌ കാർ ഉള്ള കാലത്തോളം കേരളത്തിലെ സിറ്റികൾ ഒന്നും വളരില്ല ആ ലെവലിലേക്ക് കമ്പ്യൂട്ടറിനു എതിരെ പിണറായി സമരം ചെയ്യും പക്ഷെ മോൾ സോഫ്റ്റ്‌വെയർ എഞ്ചിനീറും ബാംഗ്ലൂർ സോഫ്റ്റ്‌വെയർ കമ്പനിയും 😂😂😂ആഹാ അന്തസ്

  • @samjeeshmadhav4425
    @samjeeshmadhav4425 Год назад +30

    പരമാവധി ചുരുക്കരുത്.... രണ്ടു മണിക്കൂർ ഉള്ള വീഡിയോ ആണേലും ഞങ്ങൾ കാണും.. 🥰🥰🥰.... Anurag... Thaan supper aadooo...m

  • @ranjithsnair9418
    @ranjithsnair9418 Год назад +115

    താങ്കൾ പറഞ്ഞതിന് 100% യോജിക്കുന്നു മലയാളിയുടെ ആദ്യം മനോഭാവം മാറണം എന്നാലെ കേരളം രക്ഷപ്പെടുകയുള്ളൂ

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Год назад

      Keralam 🇨🇳🇨🇳🇨🇳💪

    • @Shizael7372
      @Shizael7372 Год назад

      @@superstarsarojkumarkenal1833 🤣🤣🤣

    • @hijackz9457
      @hijackz9457 Год назад +1

      നിങ്ങളുടെ കാഴ്ച്ചപാടിൽ മലയാളികളുടെ മനോഭാവത്തിൽ വരുത്തേണ്ട മാറ്റങ്ങൾ complete ആയിട്ട് ഒന്ന് പറയാമോ

    • @ranjithsnair9418
      @ranjithsnair9418 Год назад +6

      @@hijackz9457 ആദ്യം എല്ലാവരോടുമുള്ള ആ പുച്ഛം മാറ്റുക ഞാൻ പറയുന്നതാണ് എല്ലാം ശരി മറ്റുള്ളവർ പറയുന്നതെല്ലാം തെറ്റ് എന്ന ചിന്താഗതി ഇത് നിങ്ങൾക്കുള്ളതാണ്

    • @hijackz9457
      @hijackz9457 Год назад

      @@ranjithsnair9418 okay.. അങ്ങനെ എല്ലാതും പറയൂ...

  • @arunrajktbestwayinfotech6081
    @arunrajktbestwayinfotech6081 Год назад +7

    വീഡിയോ വളരെ നന്നായിരിക്കുന്നു കഴിഞ്ഞ 16 വർഷമായി ബാംഗ്ലൂരിലുള്ള ഒരു വ്യക്തിയാണ് പക്ഷേ ഇതിലുള്ള പല കമാൻഡുകളും വായിച്ചപ്പോൾ എനിക്ക് തോന്നി എൻറെ അതേ മനോഭാവമാണ് എല്ലാവർക്കും കാരണം കേരളത്തിലെ ആളുടെ ചിന്താഗതിയും ഭരണസംവിധാനത്തിന്റെ കൊടി പിടിക്കലും ഒഴിവാക്കിയാൽ കേരളം എന്ന നന്നായേനെ....

  • @aneeshlot1
    @aneeshlot1 Год назад +26

    ഇന്ത്യയിൽ ആദ്യത്തെ IT park Technopark ആയിരുന്നു...മാറി മാറി വരുന്ന ഗവണ്മെന്റ് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയില്ല.... പിന്നെ ഹർത്താൽ, തൊഴിലാളി സമരവും... അല്ലെങ്കിൽ ഇൻഫോപാർക് ടെക്‌നോപക്കും ബാംഗ്‌ളൂർ ഒരു പടി മുകളിൽ നിന്നേനെ

  • @user-ce1lh6fs4d
    @user-ce1lh6fs4d Год назад +16

    എല്ലാ വിഡിയോസും കാണാറുണ്ട് ഫുൾ സപ്പോർട് ആണ് ബ്രോ ❤️

  • @ramdasvly
    @ramdasvly Год назад +13

    Thanks for sharing the story about Bangalore. I have been working in Bangalore for the last 13 years.

  • @keerthijacob6788
    @keerthijacob6788 11 месяцев назад +1

    Dear Anurag, American business man, entrepreneur, motivational speaker aaya Chris Gardnere patti oru video chaiyaamo, adhehathinte life story Anurag talksilude kelkaan othiri aagraham und❤👍

  • @pramod.1706
    @pramod.1706 Год назад +4

    Bengaluru👍
    Silicon vally of India,
    Garden city,
    IT capital of India,
    Startup city,
    Electronic city,
    Trafic congested city,
    Pub hub of India,
    Science city of India,
    Cosmopolitan city,
    Cool city,
    Friendly city,
    City of lake,
    Space city,
    Pensioners Paradise,
    Education hub of India. 🙏🙏🙏

  • @aneeshamariam9862
    @aneeshamariam9862 Год назад +5

    I am from Bangalore. Whatever problems you explained at end of the video is very true. Very good presentation and nice selection of topics Anurag.

  • @nithinpurushothaman8383
    @nithinpurushothaman8383 Год назад +18

    Lots of love from Bangalore…..!!!!❤

    • @wingsofhope1088
      @wingsofhope1088 Год назад +2

      Yes bangloril kore malayali tendigal und.

    • @railfankerala
      @railfankerala Год назад

      ​@@wingsofhope1088🙄nee malayali alle👿

    • @wingsofhope1088
      @wingsofhope1088 Год назад

      @@railfankerala nop I'm from Coorg but i knw Malayalam

  • @samibabu5244
    @samibabu5244 Год назад +45

    ബംഗളൂരു 😍😍😍 10 വർഷം ഉണ്ടായിരുന്നു , എത്ര കാലം കഴിഞ്ഞാലും കേരളം ആ ലെവലിൽ വരില്ല , നമുക്ക് കമ്പ്യൂട്ടർ നിരോധിക്കണ്ടെ

    • @swapnajeevi7647
      @swapnajeevi7647 Год назад +4

      @@abcdmakri growup bro.. keralam vitt purath povanjittaanu ingane thonunnath

    • @therightwing366
      @therightwing366 Год назад +4

      ബൂർഷ്വാസി കളുടെ കംപ്യൂട്ടർ നിരോധിക്കുക തന്നെ വേണം.....ലാൽസലാം 😌

    • @LifewithAthulya
      @LifewithAthulya Год назад

      സത്യം

  • @mallutripstories
    @mallutripstories Год назад +4

    ഇപ്പോളത്തെ ബാംഗ്ലൂർ അവസ്ഥ ദയനീയം ആണ്. പ്രത്യേകിച്ച് റോഡുകൾ. പിന്നെ ട്രാഫിക് 😢 പഴയ ബാംഗ്ലൂർ നമ്മുക്ക് നഷ്ടപ്പെട്ടു തുടങ്ങി..

  • @filmbeats8602
    @filmbeats8602 Год назад +5

    വിവേകാനന്ദന്റെ കയ്യൊപ്പ് ബാംഗ്ലൂരിന്റെ പിറവിയിലും 👌🏻👍 അതൊരു പുതിയ അറിവാണ് 🤗

  • @jeffsinformationsworld
    @jeffsinformationsworld Год назад +17

    Watching from Bangalore🥰

  • @ilovekerala2023
    @ilovekerala2023 Год назад +16

    Trivandrum + Kochi IT export is 16000 cr and Banglore IT export is 3.1 lks Cr

  • @manikandan_tm
    @manikandan_tm Год назад +5

    Bengaluru is always an emotion for all IT employees and engineers
    Bengaluru❤

  • @shijinjustin
    @shijinjustin Год назад +5

    Born in Kerala bought up in blor proud kannadiga ❤️ bendakaluru. Bengaluru.

  • @sangeethp
    @sangeethp Год назад +12

    2007 to 2019 wonderful bangalore days❤

  • @achu5323
    @achu5323 Год назад +4

    Hey bro... 🥰 Nalla video ayirunnu bro. Banglore ente relatives settled aanu. Yearly three to four times pokunna idamanu. Video enthayalum avarkk share cheyyam tto🌹

  • @aneeshkumar2458
    @aneeshkumar2458 Год назад +6

    The knowledge is very important of the Indian & specially in Kerala..I wish you of your behind way..

  • @sathishp7718
    @sathishp7718 Год назад +3

    ബ്രോ, ഒരുപാടു ചരിത്രം ഉള്ള കോയമ്പത്തൂർ നെ പറ്റി ഒരു വീഡിയോ പ്ലീസ്

  • @arjunsmadhu810
    @arjunsmadhu810 Год назад

    അനുരാഗ് ഒരു subscription അടിച്ചിട്ടുണ്ടട്ടോ.. 3, 4 വീഡിയോസ് കണ്ടു.. എല്ലാം ഒന്നിനൊന്നു മെച്ചം. Story telling style ആണ് main attraction.. 👍✨️.. പിന്നെ like സബ്സ്ക്രൈബ് എന്നൊക്കെ എല്ലാവരും പറയുന്നതുപോലെ പറയാതെ humble ആയി ചോദിക്കുന്നത് കണ്ടപ്പോൾ അങ്ങ് ചെയ്യാനും തോന്നി... ഈ kukku fm ൽ അനുരാഗിന്റെ voice ഉണ്ടാവുമെങ്കിൽ അതു വലിയൊരു സഹായമായേനെ എന്ന് ഞാൻ കരുതുന്നു

  • @nitheesh5217
    @nitheesh5217 Год назад +3

    Bro kerala gov and governor thammil olla problem news ilee kettu onnum mansilayilla bro oru video chyamo

  • @travelwild1720
    @travelwild1720 Год назад +10

    തുടക്കം കെമ്പേ ഗൗടയിൽ ആണ് 😊🔥

  • @soorajkp4089
    @soorajkp4089 Год назад +28

    കേരളത്തിൽ തൊഴിലാളി യൂണിയനുകളെ നിയന്ത്രിക്കാത്തിടത്തോളം കാലം ഒന്നും നടക്കില്ല.

    • @prasanthcp6264
      @prasanthcp6264 11 месяцев назад

      Cpim ബാംഗ്ലൂർ ഭരിക്കാൻ നന്നായി അതുകൊണ്ട് ഇത്ര ഉയർച്ച അവിടെ ഉണ്ടായി

  • @athulanand356
    @athulanand356 Год назад +27

    ഇവിടത്തെ CITU പോലെ ഉള്ള തൊഴിലാളി യൂണിയനുകൾ ആദ്യം നിരോധിക്കണം.. എന്നാലേ കേരളം ആ ഒരു ലെവലിലേക് എത്തും..

  • @casualmallu
    @casualmallu Год назад +1

    ഞാൻ ബാംഗ്ലൂർ ജോലി ചെയ്യുകയാണ്.... ഇത് ഒരു ഇമോഷൻ ആണ്... എന്നെ ഞാൻ ആക്കിയ നാട്... ജീവിക്കാൻ പഠിപ്പിച്ച നാട് ❤️❤️

  • @ajmalismail2868
    @ajmalismail2868 Год назад +6

    Can you do a video about Infosys with a clear explanation about all founders?

  • @anassainulabideen3092
    @anassainulabideen3092 Год назад +4

    Banglore mejestic ഇൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ 👀

  • @shineraju1166
    @shineraju1166 Год назад +7

    ബ്രോ....!!! ബാംഗ്ലൂരിന്റെ സാമിപ പട്ടണമായ, എന്നാൽ തമിൾ നാടിന്റെ ഭാഗമായ ഹോസൂരിന്റെ ഇൻഡസ്ട്രിയൽ ഏരിയയെ പറ്റി ഒരു വീഡിയോ ചെയ്യാമോ....!!!

  • @akshayashokan2028
    @akshayashokan2028 Год назад +2

    Bro swami Vivekanandane kurich oru vedio cheyyavo

  • @abhishekanson1362
    @abhishekanson1362 Год назад +10

    I wish to get an English subtitle for this video. we can't find the story of Bangalore in any other language. So I am a little confused to share this video with my non-Malayali friends staying with me in Bangalore.

  • @viewoflife3305
    @viewoflife3305 Год назад +8

    Great Anurag 😊

  • @anusreekrishnan131
    @anusreekrishnan131 Год назад +1

    2016 - 2022 Bangalore days... missing 😑 Electronic City Bangalore

    • @casualmallu
      @casualmallu Год назад

      Now????
      Which Field??
      What happened after 2022??
      Just from a curiosity to know about ur growth in the specific field of profession.... 😄 coz currently I'm working at E-City❤️

  • @adv.ajaiabraham4089
    @adv.ajaiabraham4089 Год назад +54

    Keralam banglore ആകണമെങ്കില്‍ കമ്മ്യൂണിസം ഇല്ലാതാകണം.

  • @JDIFIED
    @JDIFIED Год назад +5

    Proud Bangalorean🥰 working for IISc

  • @lambogini6804
    @lambogini6804 Год назад +5

    Indore ne kurich video cheyyuo.

  • @ratheesh381
    @ratheesh381 Год назад +3

    ഒരു ചെറിയ തിരുത്തുണ്ട്
    @07:10 "അനക താലൂക്ക് "അല്ല "അനേക്കൽ(Anekal) താലൂക്ക്" എന്നാണ്

  • @fsqr986
    @fsqr986 Год назад +1

    Installed Kuku fm and bought the ₹199 package listening to these so called intellectual vloggers in RUclips .. anurag talks, Alexplain, mallu analyst etc.
    Unfortunately, most of the books are kind of summary, full audio books are not available

  • @user-ix3ck4hc7l
    @user-ix3ck4hc7l Год назад +1

    Am from managlore Karnataka 🔥thank you for this video

  • @nishaaad
    @nishaaad Год назад +1

    Good bro keep going well,good information,you clearly explained 👍

  • @remaswaminathan3731
    @remaswaminathan3731 Год назад +2

    Nice presentation. Role of Kempegowda could have mentioned.

    • @renjitrajan
      @renjitrajan Год назад

      അദ്ദേഹമാണ് 1000 ഇൽ പരം താടാകങ്ങൾ നിർമിച്ചതെന്നു കേട്ടിട്ടുണ്ട്... ഇപ്പോൾ കുറച്ചു ബാക്കിയുണ്ട്...

  • @nidhinchacko1513
    @nidhinchacko1513 Год назад +6

    Bengaluru its a magic ❤️

  • @AbdulJabbar-fi8kq
    @AbdulJabbar-fi8kq Год назад +4

    കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും അടിസ്ഥാന സൗകര്യ വികസന കാര്യത്തിലും വിദ്യാഭ്യാസ രംഗത്തും നഗരാസൂത്രണംഎണീ രംഗത്ത് ഇന്ത്യ തികഞ്ഞ പരാജയമാണ്

    • @rudhraveena2638
      @rudhraveena2638 Год назад +1

      Bcoz of congress who ruled India for 67 yeras

    • @sunrays5203
      @sunrays5203 Год назад +2

      കാരണം ജനസംഖ്യ.... ജനസംഖ്യ ടെൻസിറ്റി.....കൂടുതൽ ഉള്ള രാജ്യത്.... ഇത് എല്ലാം risk പരിവാടി ആണ്....

  • @Nabeel_Kummalil
    @Nabeel_Kummalil Год назад +10

    Watching from Bangalore

  • @azeemmuhammed3436
    @azeemmuhammed3436 Год назад +8

    Well explained. I studied there during 1985-89. The state Governments in our neighboring states and the administrative mechanism is more tech savy and industrial oriented, hence they have more entrepreneurs than our state. Otherwise, Kerala should be competing with Singapore.

  • @mubeenmuhammed6383
    @mubeenmuhammed6383 Год назад +3

    Bhayankara intresting aan nkk ingane olla vdos kaanne💯

  • @rosepetals8633
    @rosepetals8633 Год назад +1

    Bglr athoru vikaaram anu. Nallathum cheethyumayi orupaddu experience,ormakalum thannu jeevikkananum padippichu. Miss my bglr. Keralathil oru start up thudanganamengil naattile manushyarum rashtriya party um nannavanam

  • @devu4240
    @devu4240 Год назад +2

    Ee place ne kurich ariyaan aagrahicha karyamanu bro explain cheithathu.thanks bro.kuku already ettallo.dewali ku engane offer undennarinjirunnel pinne edulaarunnu. Sho

  • @qmsarge
    @qmsarge Год назад +3

    അവിചാരിതമായാണ് ഈ യൂ ട്യൂബ് വീഡിയോ കാണാൻ ഇടയായത്. മലയാളിയായ ഞാൻ; കേരളത്തിൽ ജീവിച്ചതിലധികം കാലം ഇപ്പോൾ ബാംഗ്ലൂരിലും നഗരപ്രാന്തങ്ങളിലുമായി ജീവിച്ചു കഴിഞ്ഞു.
    ഐ. ടി മേഖല ഒന്നു കൊണ്ട് മാത്രം അല്ല ബാംഗ്ലൂർ ഇന്നത്തെ ബാംഗ്ലൂർ ആയത്. 1960-1970-കളിൽ ഇവിടെ വന്ന് ജീവിതം കരുപ്പിടിപ്പിച്ച മലയാളികൾ വരെ പറയുക ഐ. ടി മേഖല ബാംഗ്ലൂരിനെ നശിപ്പിച്ചു എന്നാണ്.
    ടാറ്റ ഇൻസ്റ്റിറ്റ്യുട്ട് എന്ന് പേരിൽ ആരംഭിച്ച Indian Institute of Science-നെ കുറിച്ച് പറഞ്ഞത് സത്യം ആണ്. അത് മാത്രം അല്ല, ബാംഗ്ലൂരിൻ്റെ കാലവസ്ഥക്ക് കോട്ടം തട്ടാത്ത അനേകം വൻ കിട വ്യവസായങ്ങൾ ബാംഗ്ലൂരിൽ ആരംഭിക്കാൻ മൈസൂർ മഹാരാജാവും, പിന്നെ വന്ന ജനാധിപത്യ സർക്കാരുകളും മുൻ കൈ എടുത്തു എന്നുള്ളതാണ് പ്രധാനം. 1970-കളിൽ ആണ് Electronics components & circuits നിർമിക്കാൻ കമ്പനികൾക്ക് സൗകര്യം ഒരുക്കുവാൻ ആയി അന്ന് ബാംഗ്ലൂർ നഗരത്തിൻ്റെ ഭാഗം കൂടിയല്ലാത്ത ആനേക്കൽ താലുക്കിലെ ദൊഡ്ഡ തോഗൂർ എന്ന ഗ്രാമത്തിൽ Electronic City എന്ന ഒരു വ്യവസായ പാർക്ക് കർണ്ണാടക സർക്കാർ കീഴിൽ ഉള്ള KEONICS സ്ഥാപിച്ചത്. അതേ പ്രദേശത്ത് വിപ്രൊ, ഇൻ ഫോസിസ് തുടങ്ങിയവർ IT Park 1990-കളിൽ തുടങ്ങി എന്നുള്ളത് സത്യം.
    കർണ്ണാടക & ബാംഗ്ലൂർ; ഇവിടെയുള്ളവർ മാറ്റങ്ങൾക്ക് വിധേയരാകാൻ മടിയുള്ളവർ അല്ല, എന്നു മാത്രം അല്ല അവർ മാറ്റങ്ങളെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നു. ട്രാക്ടറും, കമ്പ്യുട്ടറും കർണ്ണാടകത്തിൽ പാടില്ല എന്നു ഇവിടെ ഒരുത്തനും പറയില്ല. 10-ം ക്ലാസ്സ് പഠിപ്പ് മാത്രമെ ഉണ്ടാവുകയുള്ളു, പക്ഷെ കമ്പ്യൂട്ടറും, ട്രാക്ടറും എല്ലാം ഈ കാലത്ത് ആവശ്യം ആണ് എന്ന് കന്നഡികർക്ക് അറിയാം. ഇവിടെ 'ബിസിനസ്സ്' തുടങ്ങുന്നത് മോശം കാര്യം അല്ല. കൈക്കൂലി നല്ല പോലെയുള്ള ഒരു സംസ്ഥാനം തന്നെയാണ്. പക്ഷെ ഒന്നോ രണ്ടോ വ്യക്തികൾക്ക് കൊടുക്കേണ്ടത് കൊടുത്താൽ പിന്നെ ഒരു പ്രശ്നവും ഇല്ല. കേരളത്തിലെ പോലെ കക്ഷത്തിൽ ഒരു ബാഗും വെച്ച് രാഷ്ട്രീയ ഭീഷണിയും ആയി വരുന്നവന്മാരൊക്കെ ഇവിടെ കുറവാണ്.
    വിദ്യഭ്യാസ മേഖലയിൽ ആയാലും ഇവിടെ കാര്യങ്ങൾ മുന്നോട്ട് തന്നെയാണ്. കാലോചിതമായി പരിഷ്കരിച്ച പഠന പദ്ധതികൾ, പഠന സമയത്ത് തന്നെ ചെറിയ ജോലികൾ ചെയ്യാനായുള്ള അവസരം ഇതൊക്കെ ഇവിടെ കിട്ടും. നാട്ടിലെ പോലെ ആർട്സ് കോളേജ്-സോഷ്യലിസം-വിപ്ലവം-PSC പരീക്ഷ എന്ന നിലക്കല്ല ഇവിടുത്തെ കാര്യങ്ങൾ. ബാംഗ്ലൂർ മാറ്റങ്ങളെ പ്രോൽസാഹിപ്പിക്കുന്നു, മാറുന്ന ചിന്തകളെയും.

    • @qmsarge
      @qmsarge Год назад +1

      ബാംഗ്ലൂരിൻ്റെ വളർച്ച ഒരു planned വളർച്ച അല്ല. അത് ഒരു ന്യൂനതയാണ്. മെട്രോ റെയിൽ പാത, സബർബൻ തീവണ്ടി പാത; ഇതിലൊക്കെ ധാരാളം വീഴ്ച്ചകൾ പറ്റിയിട്ടുണ്ട്. അത് പോലെ തന്നെ ബാംഗ്ലൂരിലെ IT വ്യവസായ മേഖല എല്ലാം ഒരു ചെറിയ പ്രദേശത്തേക്ക് കേന്ദ്രികരിച്ചു. ഐടി മേഖലക്കായി Electronics city തുറന്നു കൊടുത്തു എങ്കിലും, പല കമ്പനികളും അവരുടെ സ്ഥാപങ്ങൾ വളരെ മോശം രീതിയിൽ പ്ലാൻ ചെയ്ത Outer Ring Road മേഖലയിലേക്ക് കേന്ദ്രികരിച്ചു. അത് കൊണ്ട് തന്നെ ആ പ്രദേശത്ത് ഇനി വെള്ള പൊക്കം ഒരു സ്ഥിരം സംവിധാനം ആയി മാറും. വൈകിയാണെങ്കിലും കാര്യങ്ങൾ സുഗമമാക്കാനുള്ള ശ്രമം സർക്കാർ അധിക്രുതർ ചെയ്യും എന്നു കരുതാം.
      നമ്മൾ പലരും മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യം. ബാംഗ്ലൂരിലെ ഈ വികസനം കൊണ്ട് തന്നെ സ്വന്തം ജീവിതം മെച്ചപെടുത്തിയ അനേകം കന്നഡികർ (ബാംഗ്ലൂർ കാരല്ല അവർ) ഉണ്ട് എന്നതാണ്. ഓല, ഊബർ ടാക്സിക്കാർ, ചെറുകിട ഹോട്ടൽ & തട്ടു കടകൾ നടത്തിപ്പുകാർ, സ്വിഗ്ഗി, സോമാറ്റോ പോലുള്ള കമ്പനികളിളെ ഡെലിവറി പയ്യന്മാർ. ഇവിടെ നിന്ന് കിട്ടുന്ന സമ്പാദ്യവും അറിവും കൊണ്ട് അവർകൊക്കെ ഇനി ജന്മനാട്ടിലോ, മറ്റൊരിടത്തോ ജോലി ചെയ്തു ജീവിക്കാനുള്ള അവസരം കൂടി കിട്ടുന്നുണ്ട്.

  • @sadiqgreen4565
    @sadiqgreen4565 Год назад +3

    Inhale dialogue polichu..😎

  • @narjaskk7390
    @narjaskk7390 Год назад +3

    I like the way of presntation 👍

  • @basimaslam7065
    @basimaslam7065 Год назад

    6:28 Infosys was founded in 1981 and relocated to Bangalore in 1983. (Not 60s or 70s)

  • @sreelalginith
    @sreelalginith Год назад +3

    വികസിത നഗരങ്ങൾ വൃത്തിയായി തിളക്കാൻ മാലിന്യം നിറഞ്ഞ ചേരികൾ പൊന്തിവരരുത്

    • @sunrays5203
      @sunrays5203 Год назад

      മൈസൂർ.... ബാംഗ്ലൂർ അത് പോലെ ആകാൻ പരിവാടി ഉണ്ട് എന്ന് കേട്....

  • @niziointerior
    @niziointerior Год назад +8

    🔥ഇതെല്ലാം പറഞ്ഞ നിങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധനും ആവും 😂😂😂

  • @sudhisudhi5653
    @sudhisudhi5653 Год назад +1

    വീഡിയോ വളരെ നന്നായി ബ്രൊ ✌🏻.

  • @rajeevmenon1157
    @rajeevmenon1157 Год назад +2

    Well said!! See the Vehicle no of Bangalore is only less than half of Delhi but the infrastructure of Bangalore is again far behind Delhi. Thats why worst traffic congestion in Bangalore. The city roads are not in good condition in Bangalore.

    • @sandeepj9529
      @sandeepj9529 Год назад

      less than half ??? first research before uttering anything

  • @she6953
    @she6953 Год назад +1

    ബ്രിട്ടീഷ് കാർ വളരെ മനോഹരമായി കൊൽക്കത്ത നഗരം പണിതു, ബ്രിഡ്ജ്, ട്രം, architectur, ലൈബ്രറി, പക്ഷെ ഇന്ന് ഏറ്റവും മനോഹരംമല്ലാത്ത നഗരം കൊൽക്കത്ത, അത് പോലെ ബാംഗ്ലൂർ പറഞ്ഞു പൊലിപ്പിച്ചു കാണാൻ പോയാൽ തിരിയും, വൃത്തിഹീനമായ, വെടക്ക് സ്വദേശികൾ ഉള്ള, നാട്

    • @qmsarge
      @qmsarge Год назад

      കൊൽക്കത്ത - ഒരു വട്ടം പോയിട്ടുണ്ട്. ഇനി പോകാൻ ഒരു മോഹവും ഇല്ല.

    • @railfankerala
      @railfankerala Год назад

      ​@@qmsarge😂😂

  • @gopikrishnanp4146
    @gopikrishnanp4146 Год назад +1

    Climate is also an advantage Bengaluru has

  • @suhailtk1248
    @suhailtk1248 Год назад +1

    ബാംഗ്ലൂർ IT മേഖലയിൽ മുന്നേറിയപ്പോ ചെന്നൈ IT & Industry മേഖലയിൽ മുന്നേറി 💪🏼
    നമ്മൾ ഇവിടെ പ്രകൃതി ഭൂർഷാ ഹർത്താൽ എന്നൊക്കെ പറഞ്ഞു വരുന്നവരെയും കൂടി ഓടിക്കുന്നു 🙏🏼🙏🏼
    അനുരാഗ് പറഞ്ഞതുപോലെ നമ്മുടെ നാട്ടിലും ഉള്ള ഫെസിലിറ്റിസ് ഉപകാരപ്പെടുത്തിയാൽ TVM കൊച്ചി പോലുള്ള കൂടുതൽ IT ഹബുകൾ നമുക്കും കിട്ടും 💪🏼

  • @iypeelectronics
    @iypeelectronics Год назад

    Banglore is always an emotion ❤ Banglore il padich avide IT company il work cheyth 8 varsham jeevich ipoo Dubai vere ethi 😢 miss ing blr

  • @user-wh5fc8wx6z
    @user-wh5fc8wx6z 6 месяцев назад

    ആദ്യ IT Park ആയ Technopark ഉണ്ടായിട്ടും, വളരാന്‍ കഴിയാത്തതെന്താണ് എന്ന് നമ്മള്‍ ചിന്തിച്ചാല്‍ ഈ നാട് രക്ഷപെട്ടേനേ.. രാഷ്ട്രീയം,,ട്രേഡെ യൂണിയനുകള്‍ 😢

  • @prasadvlogz
    @prasadvlogz Год назад +1

    Fantastic Informative vedio Thank you ❤️

  • @erwinstanly
    @erwinstanly Год назад +2

    2011 bnglr ethi avidannu jeevitham rakshapetta Njan ❤

  • @abccreations7267
    @abccreations7267 Год назад +3

    WONDERFUL PRESENTATION

  • @lonelybird86
    @lonelybird86 Год назад +1

    We are also improving ( May be in a smaller pace)..Hope for a better position in IT industry

  • @malluardor8737
    @malluardor8737 Год назад +4

    Need more storys bruh.. 🔥🔥🔥

  • @saneeshms6184
    @saneeshms6184 Год назад

    Bro .. Mopogo lions നെ കുറിച്ചുള്ള വീഡിയോ ഇടുമോ..

  • @dhanyak9490
    @dhanyak9490 Год назад +1

    Adipoli video bro..

  • @PixelGamingCoc
    @PixelGamingCoc Год назад +2

    Missing my days in Bangalore

  • @kris.496
    @kris.496 Год назад

    Chetta desthayovishkiye petti oru video cheyyamo

  • @amrithababuraj1418
    @amrithababuraj1418 Год назад

    We video kanubol ,Oru ghost background feeel cheiyunnilllee

  • @prem9501
    @prem9501 Год назад

    @6:26 ഇൻഫോസിസ് തുടങ്ങിയത് 1981 ൽ ആണ്.

  • @vivekpro7933
    @vivekpro7933 Год назад +1

    Watching from banglore

  • @anwarumalabar1660
    @anwarumalabar1660 Год назад

    നിങ്ങളുടെ അവതരണം മികവുറ്റതാണ്

  • @antonyalex1611
    @antonyalex1611 Год назад +3

    But Kerala politicians need un-educated people to work for them... to do strikes, to do smuggling to get political protection... So less chance to get good opportunities in Kerala unless burocrates and politicians change their mind...

  • @nikhilrk5802
    @nikhilrk5802 Год назад +1

    Super especially last 4 minutes👏👏👏👏

    • @MuhammadAli-bz2op
      @MuhammadAli-bz2op Год назад +1

      ithu kandit kaanthara yude reviews orma vannath enikku mathramano😛

  • @nithyagopi1509
    @nithyagopi1509 Год назад

    Very informative. Thank you so much

  • @revsanthoshkumar
    @revsanthoshkumar Год назад

    Super explanation..
    Very informative

  • @rijuperumal3248
    @rijuperumal3248 Год назад +1

    Bhentha kali ooru, cooked beans villege

  • @AbhiramR-gb9lt
    @AbhiramR-gb9lt Год назад +1

    Informative video 👍👌🥰❤️

  • @theskinfo1388
    @theskinfo1388 Год назад +2

    Bangalore amazonian 💖

  • @vlogifywithjv9220
    @vlogifywithjv9220 Год назад +3

    I love Bengaluru ❤️

  • @suneshsasidharan810
    @suneshsasidharan810 Год назад

    ജനങ്ങൾ ചിന്തിക്കുന്നതിനും മുൻപ് ഭാവിയെ മുൻകൂട്ടി കാണാൻ പറ്റുന്ന നേതാക്കൾ ഉണ്ടായാൽ എല്ലായിടത്തും ഈ മാറ്റം ഉണ്ടാവും.അതിനുള്ള ഇച്ഛാശക്തി ഗവൺമെൻ്റ് കാണിക്കണം

  • @vishnuunnikrishnan9284
    @vishnuunnikrishnan9284 Год назад

    I requested you to explain the history of Mumbai like this.

  • @sreekrishna5723
    @sreekrishna5723 Год назад

    Chandrashekar subramanyathe kurich oru video cheyyamo

  • @jamsheermdry2557
    @jamsheermdry2557 Год назад +4

    നമ്മള്ളൂർ bangaluru ❤️

  • @mallujishnu
    @mallujishnu Год назад

    Really great to see your videos bro😘😘😘

  • @sabuvthomaspallattu9309
    @sabuvthomaspallattu9309 Год назад +1

    Mr anurag nobody mention about Tippu S ulthan because he was from other community

  • @pradeepnair5751
    @pradeepnair5751 Год назад

    Very good presentation..👍👍 👍😊😊.. 🎉🎉..

  • @digitalmachine0101
    @digitalmachine0101 6 месяцев назад

    ആദ്യം കേരളം ആയിരുന്നു it park മുന്നിൽ, ഇപ്പോൾ എന്തായി കേരള it.