150 രൂപയ്ക്ക് ബാംഗ്ലൂർ മുഴുവൻ കറങ്ങാം - Travel Unlimited in Bangalore for Rs 150 by BMTC Buses

Поделиться
HTML-код
  • Опубликовано: 21 окт 2024
  • 150 രൂപയ്ക്ക് പാസ്സ് എടുത്താൽ BMTC യുടെ AC/Non ACബസ്സുകളിൽ ഒരു ദിവസം മുഴുവൻ ബാംഗ്ലൂരിൽ എവിടെ വേണമെങ്കിലും കറങ്ങാം. 70 രൂപയുടെ Non AC പാസും ലഭ്യമാണ്. ഞങ്ങളുടെ ആദ്യ ദിവസം ഒരു പാസ്സ് എടുത്ത് ബസ്സിൽ കയറി ഒന്ന് ബാംഗ്ലൂർ മുഴുവൻ ചുറ്റി. ബാംഗ്ലൂർ വീഡിയോ പാർട്ട് 2 #techtraveleat #bangalore
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Комментарии • 630

  • @rafeekfeeki7
    @rafeekfeeki7 5 лет назад +213

    ഈ ചെറിയ യാത്രയിലും ഉപയോഗ പ്രഥമായ ടിപ്സ് ഒക്കെ പറഞ്ഞു മികച്ച രീതിയിൽ വീഡിയോ ചെയ്ത സുജിത് ഭായ് &ശ്വേതാ നിങ്ങൾക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍.

  • @jyothishmekkara3543
    @jyothishmekkara3543 5 лет назад +85

    ഒരു മടിയും കൂടാതെ ബസിൽ വീഡിയോ ഷൂട്ട്‌ ചെയുന്ന നിങ്ങളുടെ മനക്കട്ടി അഭാരം 👌👌👌

  • @Jp007KL11
    @Jp007KL11 5 лет назад +88

    ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ വെറുതെ RUclips എടുത്തപ്പോൾ ചേട്ടന്റെ വീഡിയോ ആണ്‌ ആദ്യം വന്നത്, അതും ബാംഗ്ലൂർ , അപ്പോൾ തന്നെ ബാഗിൽ നിന്ന് ഇയർഫോൺ എടുത്ത് വീഡിയോ വച്ച് . അപ്പോളേക്കും ബസ് വന്നു ഉച്ച ആയത് കൊണ്ട് ബസിൽ കയറാതെ ബസിന്റെ പിന്നിൽ തണൽ ഉള്ളത് കൊണ്ട് അവിടെ നിന്ന് ബസ് പോകുമ്പോൾ കയറാം എന്ന് കരുതി.
    ബസ് എന്റെ തൊട്ടു മുൻപിൽ.ഉണ്ട് .
    വീഡിയോ കഴിഞ്ഞപ്പഴേക്കും ബസ് പോയിരുന്നു ,
    😅😅😅😅
    NB : the real story

  • @jobinsmathew8509
    @jobinsmathew8509 5 лет назад +53

    ബാൻഗ്ലൂരിൽ പോകുമ്പോൾ
    online Taxi വിളിച്ചു ഒത്തിരി കാശ്
    കളയുന്നതായിരുന്നു.. ഇനി അതുണ്ടാവില്ല.. നല്ല അറിയിപ്പ്.
    നന്ദി ബ്രോ...

    • @miniravindran407
      @miniravindran407 5 лет назад +1

      Ur wife face is very beautiful.she is v innocent and u r v lucky to get like a women.

    • @aadhi___12
      @aadhi___12 2 года назад

      Oralkkano 147rupayude buss pass atho kude ullavarkkelam oru otta pass mathiyo?

  • @neelakurinji8270
    @neelakurinji8270 5 лет назад +3

    *എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് ബാംഗ്ലൂർ യാത്ര.. ഞാൻ 6 തവണ ബാംഗ്ലൂർ പോയിട്ടുണ്ടെങ്കിലും ഓരോരോ വ്യത്യസ്ത അനുഭവങ്ങൾ ആണ് എനിക്ക് ഉണ്ടായിട്ടുള്ളത്.. അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ അപ്‌ലോഡ് ചെയ്തതിനു നന്ദി*

  • @hasnarasheedh655
    @hasnarasheedh655 5 лет назад +25

    ഞങൾ കൂട്ടുകാരെല്ലാം അടുത്ത ആഴ്ച ബന്ഗ്ലൂരിൽ പോകാൻ തീരുമാനിച്ചിരിക്കുകയാണ് നല്ല അറിവ് താങ്ക്സ്

    • @nirmalasuresh502
      @nirmalasuresh502 5 лет назад +1

      Athra cheap onnum alla blore.. for 2/3 days trip nu oru 25k vechoolu 🙄😏😏

  • @Mummusvlog
    @Mummusvlog 5 лет назад +46

    150rs for bus pass👍
    5 bus👏
    55 rs for juice 🙏
    6different jar for different juic💓
    Detailed video 😎😎😎coool

  • @georgejoseph2735
    @georgejoseph2735 5 лет назад +14

    BMTC is one of the best in the Country and I use it everyday and I believe that it's better maintained than KSRTC of Kerala as I have used both extensively

  • @santhoshprabhakaran2454
    @santhoshprabhakaran2454 5 лет назад +60

    6-8 വർഷമായി ബാംഗ്ലൂരിൽ എത്തിയിട്ട്, ബാംഗ്ലൂരിൽ ഇങ്ങനെ ഒരു ബസ് ഉള്ള കാര്യം അറിയിലായിരുന്നു. ഗുഡ് ഇൻഫർമേഷൻ.

    • @davidjose8703
      @davidjose8703 5 лет назад +12

      Seriously ?? 8 years and you didn't know bmtc had daily and monthly pases !

    • @mthandan
      @mthandan 5 лет назад +11

      ഹോ ഭയങ്കരം തന്നെ .സർ ഫുൾ ടൈം ക്യാബിൽ ആയിരിക്കും യാത്ര ..Every common man knows it

    • @ajugeorge7975
      @ajugeorge7975 5 лет назад +2

      മയത്തിൽ തള്ള് ചേട്ടാ...

    • @santhoshprabhakaran2454
      @santhoshprabhakaran2454 5 лет назад +1

      @@ajugeorge7975 അടുത്ത തവണ നോക്കാം

    • @mlmashraf
      @mlmashraf 5 лет назад +5

      ഞാൻ കുറച്ചു മാസങ്ങൾക്കുമുമ്പ് ബാംഗ്ലൂർ പോയിരുന്നു പോയ അന്നു തന്നെ ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കി

  • @siddisalmas
    @siddisalmas 5 лет назад +2

    ഈ വിഡിയോ കണ്ടപ്പോൾ ബാംഗ്ളൂർ മൊത്തം കറങ്ങിയ ഒരു ഫീൽ Thanks 😍😍😍😘😘😘

  • @pkshafi7735
    @pkshafi7735 5 лет назад +93

    Tech Travel Eat ചാനലിൽ നിന്നും പ്രതീക്ഷിച്ച വീഡിയോ 😘👌👌👌👌👌

    • @ishanaisha6573
      @ishanaisha6573 5 лет назад

      Adichu polikkane alle bro ethinidayil alppam givakarunniya prabarthanabum abam ex firos kunnuparabil sushand nilabur

    • @stunningride1026
      @stunningride1026 5 лет назад

      Ishana isha:
      Ithoraaalku maathram paranjathalla,
      Ishaana ishakkum aaavaam,
      Valare kashttam,
      Channel manassilaaakki commnt adiku,
      God bless u

  • @AngelinVlogs
    @AngelinVlogs 5 лет назад +76

    വളരെ നല്ല വീഡിയോ.
    ബാംഗളൂരിൽ ഇത്ര വിലക്കുറവ് ആണെന്ന് പുതിയ അറിവ് ആണ്.

    • @mthandan
      @mthandan 5 лет назад

      150 is cheap for you ?

    • @shabeermsk132
      @shabeermsk132 5 лет назад

      Full day karangalloo...athum ac busil

    • @LazlyAntony
      @LazlyAntony 5 лет назад +1

      idak pokunnavark cheap anu. but daily use inu expensive anu

    • @mthandan
      @mthandan 5 лет назад

      hmm ..i m talking abt daily users

    • @prasanthmp500
      @prasanthmp500 5 лет назад

      Pakshe aarum daily karangillallo !!! Anyway it's cheap because it's air-conditioned... In case if you need to take more than 5 or 6 buses a day it could be worth

  • @kshivadas8319
    @kshivadas8319 5 лет назад +18

    ഇവടെയുള്ള ബസ് ജീവനക്കാർക്ക് കേരളത്തിൽ ഉള്ള ബസ് ജീവനക്കാരന്റെ അത്ര അഹങ്കാരം ഇല്ല.

  • @abhilashptb3199
    @abhilashptb3199 5 лет назад +1

    വീഡിയോസ് എല്ലാം കാണാറുണ്ട് ..... നല്ല അവതരണമാണ് കെട്ടോ ..... അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു ......👍👍

  • @-vishnu2948
    @-vishnu2948 5 лет назад +15

    *detailed വീഡിയോ എന്ന് പറഞ്ഞാൽ അതിതാണ്😍*

  • @risanmukkattil7247
    @risanmukkattil7247 5 лет назад +18

    ശ്വേതക്ക് യാത്ര നല്ല ഇഷ്ടമാണെന്ന് തോന്നുന്നു നല്ല യാത കുറേ കാഴ്ചകൾ കാണാൻ കഴിഞ്ഞു

  • @ap2613
    @ap2613 5 лет назад +2

    Sujithetta polich 😍😍
    Bus vlog polich next food aakaamo😍😍

  • @sreedathnair7066
    @sreedathnair7066 5 лет назад +1

    ഭായ് ..ബാംഗ്ലൂര് യാത്ര vlog പൊളിച്ചു കേട്ടൊ..ഇതു പോലെ ഇനിയും വേണം...

  • @BengaluruTimes
    @BengaluruTimes 5 лет назад

    Ningal Agarayil 55k juice kudichaal MG Roadil 155 kodukkanam. Bangalore area wise difference aan cheta.
    Bus pass information nannaayirunnu

  • @lijokoshythomas4914
    @lijokoshythomas4914 5 лет назад

    Very helpful information, relating to Bengaluru transit.... Oru confusion und, Bangalore.l ulla 3 bus depots evdekokke ulla busukal aan start cheyunath? Like, Ernakulam side.lekulla buses okke evde ninnanu start cheyunath

  • @abidibrahim5757
    @abidibrahim5757 5 лет назад +1

    valare upakarapradamaya videeo.thanks sujith ettaa

  • @rajagopaln1972
    @rajagopaln1972 5 лет назад +1

    Informative episode.good
    അടുത്ത് പോരട്ടെ മാഷെ...

  • @Rakonlineman
    @Rakonlineman 5 лет назад +1

    Bhakthan sir, ee type videos eniyyum pradeekshikunnu.. sadarana vlogers explore cheyyatha travel options and foods..

  • @creativecooks715
    @creativecooks715 5 лет назад +5

    ഞാൻ ഇതുവരെ ബാഗ്ലൂര് പോയിട്ടില്ല 😥.എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ബാഗ്ലൂർ. Any way nice

    • @nandunandanz2939
      @nandunandanz2939 5 лет назад

      വന്നു നോക്കിയാലേ അറിയാവൂ അപകടം .ഒരുമാസമെങ്കിലും നിന്ന് നോക്കൂ.

    • @nandunandanz2939
      @nandunandanz2939 5 лет назад

      വന്നു നോക്കിയാലേ അറിയാവൂ അപകടം .ഒരുമാസമെങ്കിലും നിന്ന് നോക്കൂ.

    • @railfankerala
      @railfankerala Год назад

      ​@@nandunandanz2939enth pati

  • @sumeshsubash4677
    @sumeshsubash4677 5 лет назад +1

    Nice video...Sujith bai and Shewtha...adichupolikku....

  • @Travelogbysachin
    @Travelogbysachin 5 лет назад +2

    Wow sujith eattooo most awaited video.. I like Bangalore city. I lived there.. For almost 6 to 7 yrs...😍😍😍😍

  • @priyav4898
    @priyav4898 5 лет назад +1

    Superb video...kalakkan...kidu...mass...ohhh eni words kittunilla...

  • @Zeus-ck9hs
    @Zeus-ck9hs 5 лет назад

    Banglore urappayum njan pokum....ethrakkum cheap rate il pokamenn njan vicharichilla.....great video bhai....Thankz so much.....Bro accomodation koodi parichayapeduthu

  • @junisWorld
    @junisWorld 5 лет назад +3

    Try to include chickpet market also, will be useful for our small boutique owners in kerala,

  • @vedhawonderkid3081
    @vedhawonderkid3081 5 лет назад +1

    Hii sujith, coorg nalla oru family homestay recommend cheyamo, budget friendly as well as crowded allata oru stay.... Hope you will guide us.. Nice videos,, 👍👌

  • @sukruthapr2465
    @sukruthapr2465 5 лет назад +2

    Hello
    Thanks so much for showing this video, BMTC bus traveling 👍👍👍
    Enjoyed this 😃💞
    Felt very happy

  • @vijukumar4511
    @vijukumar4511 5 лет назад

    Made for each other.valare nishkalankaraya randu yuvaakkal .sammathichu chetta ee effortine.Goodluck....

  • @techfas5917
    @techfas5917 5 лет назад +2

    very informative video those who are willing to visit Bangalore,fantastic job sujith bhai,

  • @babumonmbbhaskaran5478
    @babumonmbbhaskaran5478 5 лет назад

    ഇത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിന് നന്ദി.

  • @jaseemjaseemtp4275
    @jaseemjaseemtp4275 5 лет назад

    ഞാൻ ഒരു പ്രവാസി യാണ് തകളുടെ വീഡിയോ എല്ലാം കാണാരുട്ട് സൂപ്പർ ആണ്

  • @bibinjoseph8514
    @bibinjoseph8514 5 лет назад

    Sujitheetta Adipowli video👍👍👍 njanum E യാത്ര eexperience ചെയ്തിട്ടുണ്ട് Adipowli yaa👌👌👌

  • @Sharathkumarrr
    @Sharathkumarrr 5 лет назад

    Video Valare cheruthaayipoyi Sujithetta, 20-30 minute vareyullath cheyyu, Katta waiting aanu

  • @nishandattur2487
    @nishandattur2487 4 года назад +1

    i love to ബാംഗ്ലൂർ ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്ന ഞാൻ ഒരുപാട് കാലം ജോലി ചെയ്ത എന്റെ ഡ്രീം സിറ്റി ബാംഗ്ലൂർ i love to ബാംഗ്ലൂർ

  • @CtNisar
    @CtNisar 5 лет назад +17

    ഇങ്ങനെയൊക്കെ പോവാൻ ആഗ്രഹം ഉണ്ട്
    പറ്റിയ ഒരു കമ്പനി കിട്ടണ്ടെ

  • @vishakh567
    @vishakh567 5 лет назад

    Nalla sthalangal okke cover cheyyanam. Video length kuranju poyo ennoru doubt.
    Katta Waiting for your next video.

  • @ajayks8529
    @ajayks8529 4 года назад

    Sry njan ipplannu ningalde blog kannunnath very nice and i like your videos

  • @Rtechs2255
    @Rtechs2255 5 лет назад

    Nice video സുജിത്തേട്ടാ

  • @NevinGopinath
    @NevinGopinath 5 лет назад +1

    Sujith bro ,superb video👍👍👍👍👌👌👌👌

  • @sudipGeorge
    @sudipGeorge 5 лет назад +1

    Sir.... welcoming both of you to city of Bangalore ... very informative...

  • @Rahul-tk3il
    @Rahul-tk3il 5 лет назад +91

    Electronic Cityil ninnu WhiteField vare onnu poyal mathi. Oru divasam theernnu kittum 🤣🤣🤣

  • @LachuzWorld
    @LachuzWorld 5 лет назад +3

    അത് കലക്കി 👍useful video..

  • @ESSASWORLD
    @ESSASWORLD 5 лет назад

    Ormakalikke kooti konde poya bhakathan bro thanks brother ❤️

  • @silpabenny237
    @silpabenny237 5 лет назад

    Swetha chechi kooduthal sundhari ayi...cute

  • @felixjacob9602
    @felixjacob9602 5 лет назад +1

    Was waiting for this video..😊

  • @vinayak_unni
    @vinayak_unni 5 лет назад +3

    നുമ്മ മാറത്തഹള്ളി 😍😍 ശെടാ ഇവിടെ അടുത്ത് തന്നെ ഉണ്ടായിരുന്നോ?

  • @jaisankar88
    @jaisankar88 5 лет назад +1

    നല്ല വിവരണം....!

  • @nisabkvc2520
    @nisabkvc2520 5 лет назад

    3:40 to 4:10 good message munbu paranjathaanenkil koodi...!!! Ithokke kondu thanne aanu Bhakthane ellaarum ishttapedunnathum...!!! Go head maan.....!!! Keep rocking..!!!

  • @saleemrinu5260
    @saleemrinu5260 5 лет назад

    പുതിയ അറിവ്....പൊളിച്ചു

  • @akshaym158
    @akshaym158 5 лет назад

    Sujith etta...njanum bangloril anu taamasam.... Evidathe food matram explore cheytal pora, patumenkil evidedathe dress shopping koode kanikanam.... Commerical street pole kuranja paisayude sadanganal koode kanikanane.....

  • @arunrajktbestwayinfotech6081
    @arunrajktbestwayinfotech6081 5 лет назад

    Nizz video... Sujith bro really I expect meet you but I am little bzy now, so next time we'll meet when you come Bangalore

  • @businessmotivationfamilyaf2705
    @businessmotivationfamilyaf2705 5 лет назад

    Sugiteta bangloril padichada alle polike machane adi poli video enkatu porate

  • @muhammednajum2535
    @muhammednajum2535 5 лет назад +2

    സമയം കുറഞ്ഞു പോയി
    കിടിലം വീഡിയോ നല്ല tippukal

  • @vgsnair
    @vgsnair 5 лет назад

    ബാംഗ്ലൂർ ഒരു സംഭവം തന്നെ...

  • @suniladiyodi
    @suniladiyodi 5 лет назад +9

    My first smart phone I lost from Shanthinagar bus stand only. Day time.
    പ്ലാൻ ചെയ്തു എടുത്ത പോലെ തന്നെ ആയിരുന്നു അത്. അവരു തന്നെ ബസ്സിൽ ഭയങ്കര തിരക്ക് ഉള്ള പോലെ അങ്ങോട്ടും ഇങ്ങോട്ടും തള്ളും. ആ തള്ളു കഴിഞ്ഞപ്പോൾ പോക്കറ്റിലെ ഫോൺ കാണാതായി.. വാങ്ങിയിട്ട് കൃത്യം ആറാം ദിവസം :'( :'(

    • @surjithctly
      @surjithctly 5 лет назад +2

      എന്റെ 20000 രൂപയുടെ ഫോണും പോയതാ സെന്റ് ജോൺസ് ബസ് സ്റ്റോപ്പിൽ നിന്ന്. ബസ് കേറാൻ തുടങ്ങിയപ്പോ മുടിഞ്ഞ തിരക്ക്. പക്ഷെ കേറിയത് രണ്ടു പേര്. അപ്പൊ തന്നെ പോക്കറ്റ് നോക്കി.. ഫോൺ പോയി :(

    • @suniladiyodi
      @suniladiyodi 5 лет назад +1

      @@surjithctly yes bro.. everything planned. :(

  • @akhilkdl7182
    @akhilkdl7182 5 лет назад

    Good traveling. അടുത്ത എപ്പിസോഡിൽ 'cubbon' പാർക്കും 'nandi hills' വീഡിയോ ചെയ്‌താൽ നല്ലതായിരിക്കും.

  • @sherinchiramel9248
    @sherinchiramel9248 5 лет назад +11

    Chettan juice kudicha same shopinu njn last week juice kudicharnu...
    obviously rate kuravanu elam !! 🤗

  • @salikns206
    @salikns206 5 лет назад +1

    Namma Bangalore super video....

  • @thomaspm6481
    @thomaspm6481 5 лет назад

    nice vedio...njan ennum pokunna vazhi :) .... christ university..forum mall ..madiwala okke onne mention cheyyrnnu....

  • @nafrinsaji6014
    @nafrinsaji6014 5 лет назад +1

    Nmde keralathile tourist bus starting vedio il✌✌✌✌DQ ayush from karunagappally kollam

  • @chandramohan8237
    @chandramohan8237 5 лет назад

    Thanks sujith for the new information for me about Bangalore. Please give a video about cloth cenrte

  • @shifilameen8350
    @shifilameen8350 5 лет назад

    Adipoli information.... Thanks

  • @PicAdCreations
    @PicAdCreations 5 лет назад

    പുതിയ ഒരു അറിവ് , നന്ദി

  • @swamybro
    @swamybro 5 лет назад

    എന്റെ മൊബൈൽ ഒരു സെക്കന്റ് സമയത്തിനുള്ളിൽ ആണ് പോയത്‌.. അതിന് ശേഷം bmtc ബസ്സിൽ കയറുന്നതും ശിവാജി നഗർ, മജസ്റ്റിക് ബസ് സ്റ്റാന്റിൽ പോകുന്നതും നിർത്തി..

  • @prasanthmp500
    @prasanthmp500 5 лет назад +1

    Sujithikka very useful info . Thank you

  • @anuhappytohelp
    @anuhappytohelp 5 лет назад

    മുതലാളീ ജങ്ക ജക ജകാ...
    തേടിയ വള്ളി കാലിൽ ചുറ്റി 👌👌👌👍

  • @Aqua-hg8cw
    @Aqua-hg8cw 5 лет назад

    enk swetha chechye otri ishtamanu. so cute.

  • @ishalmehdiya6740
    @ishalmehdiya6740 5 лет назад

    നല്ല usefull വീഡിയോ👍👍👍👍👍👍👍👍

  • @sreechandvnair8486
    @sreechandvnair8486 5 лет назад

    last 1 year njan edhinairun waiting bhathaneetnte Banglore videos

  • @AbdulAziz-sp3ff
    @AbdulAziz-sp3ff 5 лет назад

    Your rajadhani express journey also good..........

  • @rajeeshappus2167
    @rajeeshappus2167 5 лет назад +3

    സുജിത്തേട്ടൻ LOVE ഗുണ്ടുമണി ശ്വതചേച്ചി

  • @nobyantony123
    @nobyantony123 5 лет назад

    Namma Bengaluru...sujithetta polichu

  • @irshadmuhammed5612
    @irshadmuhammed5612 4 года назад +1

    ആഗ്ര നമ്മടെ സ്ഥിരം സ്ഥലമാണ്❤❤❤

  • @supersaiyan3704
    @supersaiyan3704 5 лет назад +1

    Bangalore always has its charm... Love you Bengaluru ❤️❤️

  • @akhilsallu432
    @akhilsallu432 5 лет назад

    Very usefull and interesting video....thqu.......chetta

  • @keerthirajendran2281
    @keerthirajendran2281 5 лет назад +1

    Nice information derss😃😍

  • @gnjinu3106
    @gnjinu3106 5 лет назад

    Cute smile swatha chechi

  • @razzjannrazzjann3394
    @razzjannrazzjann3394 5 лет назад

    Nice kannada super. Im karnataka manglore ur fan bro

  • @sajivasudevan9143
    @sajivasudevan9143 5 лет назад +1

    Feeling nostalgic...missing my Banglore dayss😔

  • @ranjinit1031
    @ranjinit1031 5 лет назад

    Huge infrmtion frm a little video
    keeep it up

  • @noushucool6530
    @noushucool6530 5 лет назад

    super sujith bhai..

  • @ganuist
    @ganuist 5 лет назад +1

    ഇ വീഡിയോ കാണുന്ന ഇന്നു വരെ ബാംഗ്ലൂരിൽ പോയിട്ടില്ലാത്ത ഞാൻ ...

  • @arabianarts630
    @arabianarts630 5 лет назад +1

    Good
    നല്ല അറിവ്

  • @mthandan
    @mthandan 5 лет назад

    Thanks for showing my office in ORR ,,,😘👌 it was easy to catch 335 ITPL Bus

  • @sarathsasidharan3964
    @sarathsasidharan3964 5 лет назад +19

    Ordinary bus pass 70 rupees aan eppo.metro ilum pass kittum

  • @mschangethelife5217
    @mschangethelife5217 5 лет назад +7

    നമ്മുടെ ആന വണ്ടിയിൽ സൗണ്ട് ഒന്നുമില്ല പക്ഷേ നല്ല പുകയുണ്ട്

  • @mukeshunni817
    @mukeshunni817 5 лет назад

    Sujithettaa nice journey

  • @Aswindas17
    @Aswindas17 5 лет назад

    സുജിത്തേട്ടാ ആഗ്ര അല്ല അഗര അല്ലെ ? near HSR Layout?

  • @ananthutnkl3266
    @ananthutnkl3266 5 лет назад

    Pwoli sujithetta

  • @sandeepp6716
    @sandeepp6716 5 лет назад

    Well prompt video.thanks

  • @BengaluruTimes
    @BengaluruTimes 5 лет назад +5

    Aagra alla cheta. Agara

  • @vipinjithu5203
    @vipinjithu5203 5 лет назад

    1st impression kalakii

  • @adilpm527
    @adilpm527 5 лет назад

    Super vedio....😋
    VOLVO The world Bus MASTER...🏁

  • @卂乃卄丨爪卂几
    @卂乃卄丨爪卂几 5 лет назад

    Swetha de nalla cute chiri anu...

  • @sooryanarayanan643
    @sooryanarayanan643 Год назад

    U talking about keralasrtc volvo maintenance???? We all know what happened to ksrtc jnnurm volvo!!!

  • @subinthomas9308
    @subinthomas9308 5 лет назад

    വിഡിയോ അടിപൊളി പണ്ട് ബംഗ്ലൂർ ഉണ്ടായിരുന്നപ്പോൾ 25 രുപ പാസ് എടുത്ത് ബംഗ്ലുർ ഫുൾ കറങ്ങിയിട്ടുണ്ട്