ടാറ്റയ്ക്കും യൂണിലിവറിനും 45 കൊല്ലമായി വെളിച്ചെണ്ണ വിറ്റ് കോടികൾ നേടിയ ആലുവക്കാർ

Поделиться
HTML-код
  • Опубликовано: 7 апр 2022
  • 45 വർഷങ്ങൾക്ക് മുൻപ് ആലുവക്കാരായ രണ്ടു സഹോദരന്മാർ തുടങ്ങിയ സംരംഭം, മെഴുക്കാട്ടിൽ മിൽസ്‌. തുടക്കത്തിലേ തന്നെ വളരെ വലിയ സ്വപ്നം കണ്ട ആ സഹോദരന്മാർ ഇന്ത്യയിലെ വലിയ ബ്രാൻഡുകൾക്ക് ടൺ കണക്കിന് എണ്ണ വിൽക്കാൻ ഒരുപാട് നാളുകൾ വേണ്ടി വന്നില്ല... അവരുടെ പാരമ്പര്യം നിലനിർത്തികൊണ്ട് തന്നെ പുതിയ തലമുറ കടന്നു വന്നപ്പോൾ സ്റ്റാർ കാറ്റഗറിയിലുള്ള ട്രേഡറായി മെഴുക്കാട്ടിൽ ഗ്രൂപ്പ് വളർന്നു കഴിഞ്ഞിരുന്നു. ഇന്ന് പുതിയ ടെക്നോളജിയിലും ഇവർ കൈവെച്ചു കഴിഞ്ഞു. അറിയാം മെഴുക്കാട്ടിൽ ഗ്രൂപ്പിന്റെ സ്പാർക്കുള്ള കഥ പുതിയ തലമുറയിലെ സാരഥികളായ ഉബൈസിലൂടെയും അൽ സാമിലിലൂടെയും.....
    Spark - Coffee with Shamim
    #sparkstories #shamimrafeek #mezhukkattilmills
    www.mezhukkattil.com
    ubaisali@mezhukkattil.com
    Ph - 9400030333
    +919995777432
    alzamil@mezhukkattil.com
    +919995777432

Комментарии • 111

  • @mohamedjamaludheen1320
    @mohamedjamaludheen1320 2 года назад +19

    ഈ കാലലഘട്ടത്തിൽ ലോണും പലിശയും ഇല്ലാതെ നടക്കുന്നന്ന് പറയുന്നത് അത്ഭുതം തന്നെ

  • @jishnubalakrishnanvv1371
    @jishnubalakrishnanvv1371 2 года назад +27

    നിങ്ങളുടെ സംരഭം ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @msvlog7936
    @msvlog7936 2 года назад +36

    ഒരു ദിവസം ആ കസേരയിൽ എത്തും ഇന്ഷാ അല്ലാഹ്!! 1%CHANCE 99% FAITH!👍

  • @ramsheedck3569
    @ramsheedck3569 2 года назад +56

    ഓരോ വീഡിയോ കാണുമ്പോൾ ഇതുപോലെ ഉള്ള വേദിയിൽ വരാൻ ആഗ്രഹം ഉണ്ട്... അതും ചെറു പ്രായത്തിൽ തന്നെ...

  • @user-qq7gu2md9x
    @user-qq7gu2md9x 2 года назад +6

    ഉയരങ്ങളിലേക്ക് ഉയരങ്ങളിലേക്ക് എത്തട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @Hash694
    @Hash694 2 года назад +18

    അവതാരകൻ അവതരണം ഉള്ളടക്കം... 💯💯

  • @rashidmundeth
    @rashidmundeth 2 года назад +3

    You are motivating me more than you imagine. Hope, one day , I come and sit in that chair to talk to you, Insha'Allah

  • @rasheedopt2650
    @rasheedopt2650 2 года назад +18

    Congrats. Allahu anugrahikkatte.
    Aammeen.💐

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 2 года назад +1

    Lucky team. God bless.

  • @riyasc2088
    @riyasc2088 2 года назад +2

    Great video

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 года назад +3

    എല്ലാ നന്മകളും നേരുന്നു

  • @adhalms8141
    @adhalms8141 2 года назад +2

    Great to see you guys 👍🏽

  • @famousbasheer2099
    @famousbasheer2099 2 года назад +3

    Congratulations 🎊👏🎊👏🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

  • @mannacoconutoil3303
    @mannacoconutoil3303 2 года назад +1

    Very good👍

  • @shirazaboobacker6537
    @shirazaboobacker6537 2 года назад +5

    Congrats dears

  • @pramodpp7988
    @pramodpp7988 2 года назад +5

    Oru oil mill thudanghanirikkunna njan e video valare prayojanam cheythu thanks

    • @rajeshmoolamgottil2017
      @rajeshmoolamgottil2017 2 года назад

      സാർ ....കേരളത്തിൽ തുടങ്ങാൻ പറ്റിയ നല്ലൊരു ബിസിനസ് സംരംഭം എന്താണ്

    • @badusha7968
      @badusha7968 2 года назад

      ആശംസകൾ

  • @pariskerala4594
    @pariskerala4594 2 года назад +1

    പുതിയ അറിവ്.......

  • @munnabro4080
    @munnabro4080 2 года назад +1

    👍 good

  • @mohamedshihab5808
    @mohamedshihab5808 2 года назад +1

    ആശംസകൾ

  • @niyamajalakam6316
    @niyamajalakam6316 2 года назад +6

    Help the poor and downtrodden.There are poor people in Pengattussery Edathala area.Both of you are well educated.My Dua and wishes for great success.

  • @raghupathyan6464
    @raghupathyan6464 2 года назад +1

    Best wishes

  • @alenayoutube1574
    @alenayoutube1574 2 года назад +2

    Niceee💗💗💗💗💗

  • @c.p.mullakoya6400
    @c.p.mullakoya6400 2 года назад

    Congratulations. God bless you. Kindly help me I am also producing very high quality coconut oil from Kalpeni Lakshadweep.

  • @hakeemakku9345
    @hakeemakku9345 2 года назад +10

    ലോണും പലിശയും ഇല്ലാതെ തുടങ്ങുന്ന ഏതൊരു ബിസ്സിനെസ്സിനും ഒരു ഐശ്വര്യം ഉണ്ടാകും

  • @sankarvimal
    @sankarvimal 2 года назад +2

    Do you have podcast channel?

  • @munnabro4080
    @munnabro4080 2 года назад +1

    Good

  • @rejiibrahim3771
    @rejiibrahim3771 2 года назад +4

    MashaAllah❤ congrats💕💕

  • @JRX900
    @JRX900 2 года назад +7

    Ennenkilum e platform ethupolae vannu erikan oru avasrm kitiyirenkil ....

  • @nishamartin731
    @nishamartin731 2 года назад

    എന്റെ വീടിന്റെ അടുത്തുള്ളത്. ❤️🥰

  • @SakeerHussainsfamily
    @SakeerHussainsfamily 2 года назад +1

    👍👍👍👍👍👏👏👏👏👏

  • @Legend_00719
    @Legend_00719 2 года назад +3

    ഭാഗ്യം ഉണ്ടെങ്കിൽ ഞാനും ഇതുപോലെ ഒരു വേദിയിൽ ഉടനെ വരും

  • @Naseerwyn
    @Naseerwyn 2 года назад +2

    ഞാനും ഇതുപോലെ വലിയൊരു ബിസിനസ്കാരൻ ആവും 😍അതിന്റെ പാതയിലാണ്

  • @hashim4474
    @hashim4474 2 года назад

    👍

  • @hussainkoyasufihussainkoya9616
    @hussainkoyasufihussainkoya9616 2 года назад

    Al Hamdhulellhaa AsmeenAameenAameen

  • @mishabmuneer2668
    @mishabmuneer2668 2 года назад +1

    😍😍😍

  • @akthamaboobacker
    @akthamaboobacker 2 года назад

    💯

  • @mytravelexperts2862
    @mytravelexperts2862 2 года назад

    Can i get a help from you shameem?

  • @musthakmohamed7942
    @musthakmohamed7942 2 года назад

    ❤❤

  • @sreekanths1817
    @sreekanths1817 2 года назад +1

    American Education Good.

  • @KRK-Palakkad
    @KRK-Palakkad 2 года назад +4

    ഇവരെ അല്ലല്ലോ ഇതിൽ കൊണ്ടുവരേണ്ടത് ഉപ്പമാരെ അല്ലെ.??

  • @kmshajeer
    @kmshajeer 2 года назад +2

    ആദ്യമൊക്കെ ചുണങ്ങംവേലി ഭാഗത്ത് കൂടി പോകുമ്പോൾ വെളിച്ചെണ്ണ ക്ക് കൊപ്ര ആട്ടുന്ന മണം..... ആഹാ..... ആ ഭാഗം കഴിയുന്നവരെ ശ്വാസം അകത്തെ വലിച്ചുകൊണ്ടിരിക്കും ആ മണം കിട്ടുവാൻ..... എന്നാൽ ഇപ്പോൾ അങ്ങനെ ഒരു മണം അതിലൂടെ പോകുമ്പോൾ ഇല്ല....

  • @jununaduthodi8780
    @jununaduthodi8780 2 года назад

    CLS needle undo?

  • @riyas193
    @riyas193 2 года назад +1

    വളരെ അഭിമാനം തോന്നുന്നു

  • @peace-vp
    @peace-vp 2 года назад

    They are the 2nd generation
    There fathers and grand fathers are main this business started

  • @manapuramdesham5619
    @manapuramdesham5619 2 года назад +1

    ലുലുവിൽ ഉള്ളതും ഇവരുടെ പ്രൊഡക്ട് ആണ്

  • @rintoyohannan8042
    @rintoyohannan8042 2 года назад +1

    എനിക്ക് തുടങ്ങുന്നതിന്.ഞങ്ങടെ പേരിൽ ഉണ്ടാകി തരുമോ.

  • @AnilKumar-ox7ed
    @AnilKumar-ox7ed 2 года назад +2

    Spark

  • @hussainkoyasufihussainkoya9616
    @hussainkoyasufihussainkoya9616 2 года назад

    Gudaloor hussainbava uppayum ummaikkum sissytarenum Assalamu Alaikkum Varahmathullahaa.... Sugamanoo

  • @rafiqto7617
    @rafiqto7617 2 года назад +1

    Bills alla Mills

  • @rajeshsivaraman9494
    @rajeshsivaraman9494 2 года назад +2

    ഈ ഇന്റർവ്യൂ കണ്ടിട്ട് കൊപ്ര വാങ്ങുന്നത് എളുപ്പമാണെന്ന് വിചാരിക്കലേ.. ഗൈസ് ഒരു കോളേജിലും പഠിപ്പിക്കാത്ത ജ്ഞാനം വേണം.. കൊപ്ര പൊട്ടിച്ച് നോക്കി...ക്വാളിറ്റി നോക്കുന്നത് എളുപ്പമേയല്ല...

  • @elephantcrz3070
    @elephantcrz3070 2 года назад +8

    ഒരു പേക്കിങ് ബിസ്സിനെസ്സ് തുടങ്ങാൻ ഓടി നടന്നു എവിടെ എത്താതെ കുറെ കടം ആയത് മിച്ചം.. ഇപ്പൊ ജീവിക്കണോ മരിക്കണോ ചിന്തിച്ചു നടക്ക... ആർക്കേലും ഒക്കെ താല്പര്യം ഉണ്ടേൽ പറയണേ

  • @Bai682
    @Bai682 2 года назад +1

    Try to bring * parrisons group*

  • @shafiindia9302
    @shafiindia9302 2 года назад +10

    ഈ ഉബൈസ് അലിയെ തിരയാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി ... ഇവൻ ഏതോ ഒരു കാറിൻറെ പരസ്യവുമായി fb യിൽ സ്ഥിരമായി വരാറുണ്ട്

  • @kingofhumility2436
    @kingofhumility2436 2 года назад +9

    Mm coconut oil amazonൽ നോക്കി 590 രൂപ 30 രൂപ ഡിസ്കൗണ്ട് 560 രൂപ ഒരു ലിറ്ററിന് ഇങ്ങനെ വിറ്റാൽ 75 അല്ല 7500 കോടി ചേട്ടൻ പറഞ്ഞ പോലെ ഉടനെ നേടാൻ സാധ്യതയുണ്ട്

    • @hakunamatata-xe8sg
      @hakunamatata-xe8sg 2 года назад +1

      ഹ്യുമിലിറ്റി ചേട്ടന് നല്ല പോലെ മായം ചേർത്ത് ഒരു 120 രൂപയ്ക്ക് തരട്ടെ? 😀

    • @user-vh4mf4ux2m
      @user-vh4mf4ux2m 2 года назад

      😂enthalle. mayam cherkatha coconut oil millil ninu thane vangiya mathi ratum kurava quality 👍🏼

    • @SuperKollam
      @SuperKollam 2 года назад +3

      ഒരു മായവും ചേർക്കാതെ 180 രൂപയ്ക്കു ഞാൻ തരാം ചേട്ടന്

    • @hakunamatata-xe8sg
      @hakunamatata-xe8sg 2 года назад +1

      @@SuperKollam എന്നാ പിന്നെ ചേട്ടന് ബിസിനസ് തുടങ്ങി കോടികൾ സമ്പാദിച്ചു കൂടേ?

    • @kingofhumility2436
      @kingofhumility2436 2 года назад +2

      @@hakunamatata-xe8sg ഞങ്ങൾ വീട്ടിലെ കൊപ്ര മില്ലിൽ ആട്ടി ശാസ്ത്രീയ മായി തന്നെ നല്ല തെളിമയോടെ വിൽക്കുന്നുണ്ട് ലിറ്റർ 230 രൂപക്ക് അതോണ്ട് പറഞ്ഞതാ പൈസ കൂടിയതു കൊണ്ട് മാത്രം നല്ലതാവണമെന്നില്ല. നല്ലത് കൊടുക്കാനുള്ള മനസ്സു കൂടെ വേണം.

  • @flyingmychildren
    @flyingmychildren 2 года назад

    Mezhukattil mills അല്ലേ bills ആണ് എഴുതികണ്ടു

  • @stonecraftdg8356
    @stonecraftdg8356 2 года назад

    നല്ല നാടൻ വെളിച്ചെണ്ണ നാട്ടിൽ കിട്ടും പക്ഷെ അവരാന്നും BlIS ന് ശ്രമിക്കാറില്ല കെട്ടോ

  • @joker..7495
    @joker..7495 2 года назад

    5.45 കമ്പനികൾ ഒരുകാലത്തു പ്യൂർ ഓയിൽ ആയിരുന്നു ഉപയോഗിച്ച് കൊണ്ട് ഇരുന്നത് അപ്പോൾ ഇപ്പോളോ 🤔🤔🤔

    • @muneerpa2348
      @muneerpa2348 2 года назад

      Fully chemical, companies can’t give pure oil with affordable price

  • @jijinj6688
    @jijinj6688 2 года назад +10

    ഇവർക്കൊക്കെ കോടികൾ ലാഭം..... പാവം കർഷകൻ എന്നും ദാരിദ്ര്യം.... മനോഹരം ആയിരിക്കുന്നു

    • @remakanthana8316
      @remakanthana8316 2 года назад

      മലയാളിയുടെ ഈ ചിന്താഗതി എന്ന് മാറും? ആരെങ്കിലും ബിസിനസ്‌ തുടങ്ങി യാൽ അവർ കുത്തക മുതലാളിയായി. പിന്നെ കൊടി പിടിക്കാം. പൂട്ടിക്കും. ഇങ്ങനെ യുള്ള വർ ഉള്ള കാലത്തോളം കേരളത്തിൽ ഒരു ബിസിനസ്സും പച്ച പിടിക്കില്ല.
      ഇവരൊക്കെ ഉള്ളതു കൊണ്ടാണ് തേങ്ങ യ്‌ക്ക് നല്ല വില കിട്ടുന്നത് (കർഷകന് ).

    • @sethukrishnadas1559
      @sethukrishnadas1559 2 года назад +5

      Theere kannukadiyillaalle..!! 😂

    • @sathishck6687
      @sathishck6687 2 года назад

      എന്ന് ആരു പറഞ്ഞു? നമ്മുടെ അടുത്ത് കർണാടക നോക്ക്,നല്ല ആദായം ഉണ്ടാക്കുന്ന കൃഷിക്കാർ ഉണ്ട്,പഞ്ചാബ്,മഹാരാഷ്ട്ര.,.....പിന്നെ ലാഭം അത് ഈ system കാരണം divide ആയി പോകുന്നു....കർഷകൻ ഇടനിലക്കാരൻ..... കമ്പനി...പിന്നെ അത് നമ്മളിൽ.....

    • @jijinj6688
      @jijinj6688 2 года назад

      @@sathishck6687 ലാഭം ഉണ്ടാക്കുന്ന കൃഷിക്കാർ ചെറിയ ഒരു പെർസെന്റജ് മാത്രം.... ബഹു ഭൂരിപക്ഷം cheriya ലാഭം മാത്രം... കൊള്ളയടിക്കുന്നത് ഇടനിലക്കാർ... പിന്നെ അന്യ സംസ്ഥാങ്ങളിൽ ഉണ്ടാക്കുന്ന ലാഭം എന്ന് പറയുന്നത് തൊഴിൽ കൂലിയിലെ കുറവ് മാത്രം... എന്ന് വച്ചാൽ അവിടെ തൊഴിലാളികൾ പട്ടിണിയിൽ.... അങ്ങനെ ലാഭം ഉണ്ടാക്കിയിട്ട് എന്ത് കാര്യം.....

    • @jijinj6688
      @jijinj6688 2 года назад +3

      @@sethukrishnadas1559 ഉള്ള കാര്യം പറഞ്ഞത് ആണ്, അല്ലാതെ കണ്ണു കടി അല്ല.... ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ രക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ respo ആണ്... ആ ഉത്തരവാദിത്തം സ്റ്റേറ്റ് നിറവേറ്റാത്ത കൊണ്ട് മാത്രം ആണ്, നമ്മൾ ഇപ്പോഴും ദരിദ്ര ജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള രാജ്യം ആയി തുടരുന്നത്

  • @janakiramthayil5359
    @janakiramthayil5359 2 года назад

    ഒരു സംശയം 45കൊല്ലമായ് ടാറ്റാ ക്ക് വെളിച്ചെണ്ണ വിറ്റ് കോടികൾ ഉണ്ടാക്കിയ ഇവർക്ക് 45വയസ്സിൽകൂടുതൽഉണ്ടോ...? അധവാ 47ഓ48ഓവയസ്സുണ്ടെങ്കിൽ രണ്ടോമൂനോവയസ്സിൽ ബിസ്നസ്തുടങ്ങിക്കാണുംഎല്ലേ...

    • @rintoyohannan8042
      @rintoyohannan8042 2 года назад

      ഇവരുടെ പിതകൻമാര് തുടങ്ങിയതാണ്.

  • @Yahooth_obg3
    @Yahooth_obg3 Год назад

    ഇങ്ങനെയുളതിനെയാണ് എനിക് സംരമ്പമായി ഒക്കെ തോന്നുന്നുള്ളൂ എന്റെ പോരായ്മയാകാം..
    എന്നാലും കുറെ എണ്ണം ടൂഷ്യനും , ട്രേഡിങ്ങും , ഇംഗ്ളീഷ് ആപ്പും കോപ്പും 😓🤤
    ഒക്കെ ആയി വന്നു മെയിനാകുമ്പോൾ പടി പടി വച്ചു കയറിവന്ന ഇതുപോലെയുള്ള അനുഭവവും തന്ത്രങ്ങളും സാഹചര്യങ്ങളും ഒക്കെ പറയുമ്പോൾ കിട്ടുന്ന വൈബ് വേറെയാണ് , ഇതുപോലെ ഹോട്ട് സീറ്റിലേക്ക് തിരഞ്ഞെടുക്കുന്നവരെ എടുക്കുമ്പോൾ റിയൽ ബിസിനസ്സ്മാനെ എടുക്കണം എന്ന് ഷമീമിക്കയോട് അപേക്ഷിക്കുന്നു

    #കച്ചവടക്കാരൻ😎

  • @theummiskitchen9584
    @theummiskitchen9584 2 года назад +1

    Njaghallku cheriya oru business und athi cammition basil vittu tharan thalparryam undlla areangkillum undo .undeaghill contact cheyyannam.
    Pls message

  • @bibinthilak3298
    @bibinthilak3298 9 месяцев назад

    👍

  • @musthafakp95
    @musthafakp95 2 года назад

    😍😍