ഞാൻ കുറേ പേർക്ക് share ചെയ്തു കൊടുത്തിട്ടുണ്ട് ഈ ചാനൽ...പക്ഷെ പലരും കാണാറില്ല. I think, മനസ്സിൽ ഇത്തിരി നന്മ ഉള്ളവർ മാത്രമാണ് ഇതു പോലത്തെ ചാനൽ സ്ഥിരമായി കാണുന്നത്. ശെരിയല്ലേ...?
വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് വരുന്നത് കൊണ്ടാണ് നിങ്ങളുടെ വീഡിയോസ് കൂടുതൽ മെച്ചപ്പെട്ടതാവുന്നത്. ഇതൊരു ചെറിയ ചാനൽ ആയിരുന്നപ്പോൾ മുതലേ ഞാൻ കാണാറുണ്ട്. ദിനംപ്രതി ക്വാളിറ്റി കൂടുന്നേയുള്ളു ❤️ congrats Sujithettan and all team workers💥😍🥳
പ്രണയിക്കുന്നവരെ മാത്രമല്ല, കാശിനുവേണ്ടിമാത്രം കൂട്ടുകൂടുകയും ക്യാഷ് ഇല്ലാതാകുമ്പോൾ ഒഴുവാക്കുകയും ചെയ്യുന്നവരും ഉണ്ട് , നമ്മൾ അവരെ വിശ്വസിച്ച് അവസാനം പൊട്ടനാകും.😊
1. When boy and girl go out, they should split the bill. 2. Men should stop playing the role of provider. 3. Women should become financially independent. 4. Men/ women should periodically check if their partner is looking for emotional intimacy or are they just interested in the partner's financial resources. 5. Financial boundaries are very important. 6. Women should get a life on their own.
ഇതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട്..ഞങ്ങൾ ഒരുമിച്ച് പഠിച്ചവർ ആണ്. എന്നെ ഒരുപാട് ഇഷ്ടം ആണെന്ന ഒരു അഹങ്കാരം എനിക്ക് ഉണ്ടായിരുന്നു, പക്ഷെ അതൊക്കെ അവന്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ആയിരുന്നു.. Engineering ന് പഠിക്കുന്ന സമയത്ത് books വാങ്ങിക്കാൻ, exam എഴുതാൻ, hostal fee അടക്കാൻ അങ്ങനെ അവസാനം അവന് ജോലി കിട്ടി ദുബായിൽ പോകാൻ വരെ.. അത് കഴിഞ്ഞ് പിന്നെ എന്റെ ആവശ്യം ഉണ്ടായിരുന്നില്ല.. എന്റെ മതം, എനിക്ക് ഭംഗി പോരാ അങ്ങനെ കുറെ പ്രശ്നങ്ങൾ ഇടയിൽ വന്നു. അവന്റെ കല്യാൺ ഉറപ്പിക്കൽ വരെ കഴിഞ്ഞു അവസാനം കൂട്ടുകാർക്കിടയിൽ ഞാൻ ചതിച്ചു എന്നായി.. എന്നെങ്കിലും ദൈവം ചോദിക്കും അതെനിക്ക് ഉറപ്പാ..
@@kachanihouse8934 തന്നെ വിശ്വസിക്കുന്ന ആളെ താൻ പറ്റിക്കുമോ??? ഞാൻ പറ്റിക്കില്ല.. ഒരാളെ പറഞ്ഞു പറ്റിക്കുന്നത് ചതി അല്ലെ..അങ്ങനെ ആണ് എന്നാണ് എന്റെ വിശ്വാസം..
My ex did exactly the same and he got a wife who didn't tell him the truth about her past and he wanted to divorce her. In gods plan he is not at all good for you and trust me he will bless you a better life. Don't waste even a sec of your life again thinking about him. You are precious
Not just women some men also do this.. using your partner physically and financially.. Such people are the reason todays' generation cannot trust Lovers. Also this calls for a major change in social practices where only a man/woman takes up financial responsibility in a family or relationship. Both should be ready to spend wherever applicable and not just one person all the time
These are known as fake love. Using like ATM machines. Fake love doesn't exist. Big salute for SKJ TALKS. Hat's off to the actors who acted in this series ❤❤❤👏👏👏
Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. ചേട്ടായിയുടെ ഈ Shortfilm പണത്തിനു വേണ്ടി പ്രണയം നടിച്ചു വഞ്ചിക്കുന്ന ഓരോ സ്‌ത്രീ പുരുഷന്മാർക്കു ഇതൊരു പാഠമായിരിക്കട്ടെ. ഇത്തരക്കാരുടെ പ്രണയം സത്യമല്ല വ്യാജമാണെന്ന് ഇനിയെങ്കിലും Society യിൽ ഉള്ളവർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ. നന്ദി നമസ്കാരം🙏🙏🙏.
It's clear to us nowadays everyone is only with you till the moment you can fulfill their needs and desires be it any kind. You shouldn't even have any belief in relationships. Thank God I am aware of all this and only work for my own personal benefit otherwise god knows what could it all be.
സ്നേഹം ഉണ്ടെങ്കിൽ ബുദ്ധിമുട്ടിൽ കൂടെ നിൽക്കും,, ബുദ്ധിമുട്ട് ഇല്ലെങ്കിലും ഇടക്ക് ബുദ്ധിമുട്ട് അഭിനയിക്കുക,, അപ്പോൾ തിരിച്ചറിയാം കൂടെ നിൽക്കുമോ ഒഴിവാക്കുമോ എന്നൊക്കെ 😁,,,
നല്ല ബുദ്ധിയുള്ള ചേട്ടൻ.. ഇങ്ങനെ എത്ര പേർ പ്രേമത്തിന്റെ പേരിൽ എത്രപേരെ മുതലെടുക്കുന്നുണ്ട് ഇന്നത്തെ കാലത്ത്.. ആണുങ്ങൾ പെണ്ണുങ്ങൾ വ്യത്യാസമില്ലാതെ.. ചതിക്കപ്പെടുന്നവരും ഏറെ ഉണ്ടാകും.. പലർക്കും കയ്യീന്ന് അത്രേം പോയി കഴിയുമ്പോൾ ആകും മനസികാകുക, അപ്പോളേക്കും അത്രേം വൈകിയിരിക്കും, ചിലർക്ക് അതിനിപ്പറം കത്തും.. എന്ധെലും ഭാഗ്യം കൊണ്ട്.. ഇവിടെ ബുദ്ധികൊണ്ട് കയ്യീന്ന് പോയത് കിട്ടി.. എല്ലാർക്കും അതുണ്ടാകണം എന്നില്ലലോ.. ഇതുപോലെ ഓരോന്ന് കണ്ടിട്ടെങ്കിലും വെട്ടം വീഴട്ടെ..
when i was 8th class, few of my friends have boyfriends. i asked them that why are they getting in relationship at this age. they told me that they are not interested in love.. but boyfried will buy everything if they pretend in love.. i was so speechless at that time.. it was around 15 yrs back😅
Guys / Girls if you feel like getting exploited ask them for financial help and if your partner didn’t come forward to help even if they could arrange it . Know about them and stop spending they will leave you.
My mom always told me never let a guy spend for your expenses. Being an independent married women i always earn for myself. I have never let my husband spend money for me for anything. I feel Really bad for thay. Am a fully grown women who is educated well enough to earn myself. I do tell all others women and girls i know be independent all the way. Especially financially😊😊
But you have to know if your bf /gf is ready to invest in you . Men / women will invest if they value you and consider to travel with you life long . If they don’t take a single penny it’s also a red flag .
Great👍👏 such a person is there in our society who loves only for money. Climax was adipoli. She should be treated in such a way . Lesson for such a girlfriend. Acting was super😍😍 SKJ talks rocks🎉
ഇതുപോലെ അല്ലെങ്കിലും ഒരാളെ തന്നെ പ്രേമിച്ചു പല്ല് തേക്കാനുള്ള ബ്രഷ് മുതൽ സകല സാധനങ്ങളും വാങ്ങിപ്പിച്ചിട്ട് അവസാനം അയാളെ തേച്ച പെൺപിള്ളേരെ എനിക്ക് നേരിട്ടറിയാം.പാവം ചെറുക്കന്മാർ ഉള്ള ക്യാഷ് മുഴുവൻ അവർക്ക് വേണ്ടി ചിലവാക്കി
Climax njan prathikshicha pole thanne aayirunu ❤but engine ullavare sookshikukaa epozhum.Ella aanungalkkum penungalkum oru paadam aakatte.!!! Perfect theme. Perfect casting.. Perfect presentation... Always presenting the best version of each and every single episode. Team 😊😊❤❤❤❤❤❤❤
പണത്തിന്റെ കാര്യത്തിൽ അല്ലെങ്കിലും ഇത്തരം അനുഭവം ഉള്ളത് കൊണ്ടാകാം... ഇന്നസെന്റ് പറഞ്ഞ ഒരു ഡയലോഗാ ഓർമ വരുന്നത്...സൂപ്പർമാൻ സിനിമയിലെ.. "ദേ.. മുഖം കണ്ടില്ലേ നല്ല റോസാപ്പൂ പോലെയാ ഇരിക്കണത്.. കൊതിയായിട്ട് പാടില്ല.. ഞാൻ പോയി ട്ടേ ട്ടേ ന്ന് രണ്ടെണ്ണം പൊട്ടിച്ചിട്ട് ഇപ്പൊ വരാം.."
ഈ വീഡിയോ കറക്റ്റ് തന്നെ ആണ്.. എന്നാൽ നേരെ തിരിച്ചു നടക്കുന്ന cases കൂടി ഉണ്ട് കേട്ടോ...കറങ്ങാൻ കൊണ്ടുപോകുന്ന വണ്ടിയുടെ പെട്രോൾ വരെ ചേച്ചിയെ കൊണ്ടു അടിപ്പിക്കുന്ന ചേട്ടൻമാരും ഉണ്ട്. ആരും അത് മാത്രം അറിഞ്ഞിട്ടില്ലേ ആവോ...ladies do like if you know similar cases..
❤ നിങ്ങളുടെ എല്ലാ വീഡിയോസും വളരെ നല്ലതാണ്. സമൂഹത്തിന് പ്രചോദനമാകുന്ന രീതിയിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാട് കഠിനാധ്വാനം ചെയ്തു ഓരോ എപ്പിസോഡുകളും സമ്പൂർണ്ണ വിജയമാക്കാൻ കഴിയട്ടെ...
അങ്ങോട്ടും ഇങ്ങോട്ടും sahayikunnavr ആകണം partners ayal അത് ഏത് കാര്യത്തില് ayalum അങനെ chaiyathavre toxic relationship il ഉൾപ്പെടുത്താം Utti പ്രേമിയകുന്ന കാര്യത്തില് രണ്ടും gender um kanakka ente friend's inte ഇടയിൽ കണ്ടിട്ടുണ്ട് മാരകം അണ് അതൊക്കെ😮😢
ഇപ്പോഴത്തെ പെൺകുട്ടികൾ ഇങ്ങനത്തെയാണ് BRO കള്ള സ്നേഹം കാണിച്ച് അടുത്ത് വരും എന്നിട്ട് ഇതുപോലെ ഊറ്റും... നമ്മുടെ കയ്യിലുള്ള cash എല്ലാം കഴിയുമ്പോൾ അവർ നമ്മളെ വേണ്ടാ എന്ന് വെച്ചു പോകും... പിന്നെ വേറൊരു ത്തന്നെ ഇതുപോലെ പറ്റിക്കും.... പെൺകുട്ടികളുടെ കള്ള സ്നേഹത്തിലും ചതി കുഴികളിലും വീഴാതെ സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്.... 😊
Ya surely there r people like that...💯 but don't generalize... There r still a lot of women who love sincerely and like to be financially independent at the same time... like to support their partner in all way. I'm one among them. So i can assure it
ഞാൻ കുറേ പേർക്ക് share ചെയ്തു കൊടുത്തിട്ടുണ്ട് ഈ ചാനൽ...പക്ഷെ പലരും കാണാറില്ല. I think, മനസ്സിൽ ഇത്തിരി നന്മ ഉള്ളവർ മാത്രമാണ് ഇതു പോലത്തെ ചാനൽ സ്ഥിരമായി കാണുന്നത്. ശെരിയല്ലേ...?
Crct
Ys
Appo enikk nanma und alle 👍
Appo enikk nanma und...neet preparation idayil Vann ee channel mathram kand povum😂
@@ichuszz123rerepeater here 😂
സ്ഥിരം പ്രേക്ഷകർ ലൈക് ഇട്ടോളി.വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു സൂപ്പർ വീഡിയോ പറയാൻ വാക്കുകൾ ഇല്ല. ❤❤👍👍
ഞാൻ പ്രതീക്ഷ ക്ലൈമാക്സ് തന്നെ... അപ്പൊ ഞാൻ ഒരു എഴുത്തുകാരി തന്നെ.. ആത്മസന്തോഷം 🫢
ഗുഡ് മെസ്സേജ് 👌👌ഗുഡ് ടീം വർക്ക് 🙏
Enikum cash credit ayapo Arun chiri kadapoya manasilayi but good subject 👍👌
യുദ്ധ ഭൂമിയിലെ പുതിയ ഭടൻ മാർ എല്ലാം കൊള്ളാം 😊
സമൂഹത്തിൽ നടക്കുന്ന ഇതുപോലുള്ള വിഷയങ്ങൾ ഇനിയും വരട്ടെ... 😊all the best SKJ...
SKJyude ettavum versatile female roles cheythekkunnath Arya aavum 💯💯💯 Ee negative roleum🔥
വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് വരുന്നത് കൊണ്ടാണ് നിങ്ങളുടെ വീഡിയോസ് കൂടുതൽ മെച്ചപ്പെട്ടതാവുന്നത്. ഇതൊരു ചെറിയ ചാനൽ ആയിരുന്നപ്പോൾ മുതലേ ഞാൻ കാണാറുണ്ട്. ദിനംപ്രതി ക്വാളിറ്റി കൂടുന്നേയുള്ളു ❤️ congrats Sujithettan and all team workers💥😍🥳
Supper videos
അടിപൊളി ക്ലൈമാക്സ് 👍👏ശ്രീധർശ് ലാസ്റ്റ് പറയുന്ന ഡയലോഗ്സ് സൂപ്പർ👍👏👏 ഇതുപോലെയുള്ള പെൺപിള്ളേർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം 😊😊❤️❤️
Not boys .. even girls are also getting trapped from boys through these connections.. 💯💯
yes
Very true
Girls are the majority who do this , they act like your money is our money , my money is my money .
പ്രണയിക്കുന്നവരെ മാത്രമല്ല, കാശിനുവേണ്ടിമാത്രം കൂട്ടുകൂടുകയും ക്യാഷ് ഇല്ലാതാകുമ്പോൾ ഒഴുവാക്കുകയും ചെയ്യുന്നവരും ഉണ്ട് , നമ്മൾ അവരെ വിശ്വസിച്ച് അവസാനം പൊട്ടനാകും.😊
1. When boy and girl go out, they should split the bill.
2. Men should stop playing the role of provider.
3. Women should become financially independent.
4. Men/ women should periodically check if their partner is looking for emotional intimacy or are they just interested in the partner's financial resources.
5. Financial boundaries are very important.
6. Women should get a life on their own.
Some women are financially independent but they never spend a penny for their partner. Attitude also matter. You are right about splitting the bill.
Most of the women's attitude is like your money is our money but my money is my money. I have suffered a lot with my ex.
@@Ragnar655 men are providing because they are expected to provide due to social pressure.. that is to changed.. splitting the bill is good
@@noobplays3818 Setting financial boundaries is important
@@sreelathan1572not only financial boundaries,boys should also share responsibilities equally including household chores.
Puthiya ആളു ആഹ്ണല്ലോ കൊള്ളാം ചേട്ടന്റെ അഭിനയം ❤️❤️
ഇഷ്ട്ടായി.. നല്ല സന്ദേശം ❤❤❤അരുണേട്ടനോടൊപ്പം ആര്യയോടൊപ്പം പുതിയ ആക്ടർ പൊളിച്ചടുക്കി ❤
SKJ Talks ഒരു big ഫാമിലിയാട്ടോ... എല്ലാം നല്ല മെസ്സേജുകൾ ആണ് 👌👌❤
ട്വിസ്റ്റ് ഇല്ലാതെ എന്ത് skj🎉❤😅
ഇതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട്..ഞങ്ങൾ ഒരുമിച്ച് പഠിച്ചവർ ആണ്. എന്നെ ഒരുപാട് ഇഷ്ടം ആണെന്ന ഒരു അഹങ്കാരം എനിക്ക് ഉണ്ടായിരുന്നു, പക്ഷെ അതൊക്കെ അവന്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ആയിരുന്നു.. Engineering ന് പഠിക്കുന്ന സമയത്ത് books വാങ്ങിക്കാൻ, exam എഴുതാൻ, hostal fee അടക്കാൻ അങ്ങനെ അവസാനം അവന് ജോലി കിട്ടി ദുബായിൽ പോകാൻ വരെ.. അത് കഴിഞ്ഞ് പിന്നെ എന്റെ ആവശ്യം ഉണ്ടായിരുന്നില്ല.. എന്റെ മതം, എനിക്ക് ഭംഗി പോരാ അങ്ങനെ കുറെ പ്രശ്നങ്ങൾ ഇടയിൽ വന്നു. അവന്റെ കല്യാൺ ഉറപ്പിക്കൽ വരെ കഴിഞ്ഞു അവസാനം കൂട്ടുകാർക്കിടയിൽ ഞാൻ ചതിച്ചു എന്നായി.. എന്നെങ്കിലും ദൈവം ചോദിക്കും അതെനിക്ക് ഉറപ്പാ..
@@kachanihouse8934 തന്നെ വിശ്വസിക്കുന്ന ആളെ താൻ പറ്റിക്കുമോ??? ഞാൻ പറ്റിക്കില്ല.. ഒരാളെ പറഞ്ഞു പറ്റിക്കുന്നത് ചതി അല്ലെ..അങ്ങനെ ആണ് എന്നാണ് എന്റെ വിശ്വാസം..
Churukam paranja vattathil ooooom***
മറ്റൊരാളുടെ emotions വച്ചു ഒരിക്കലും കളിക്കരുത്.... അത് തെറ്റ് തന്നെയാണ്....
കർമ്മ എന്ന ഒന്ന് ഉണ്ട് മോളെ... തിരിച്ചെടുക്കുക തന്നെ ചെയ്യും 🙂.. കാത്തിരിക്ക്.... ടെൻഷൻ ആവണ്ട 😊
My ex did exactly the same and he got a wife who didn't tell him the truth about her past and he wanted to divorce her. In gods plan he is not at all good for you and trust me he will bless you a better life. Don't waste even a sec of your life again thinking about him. You are precious
Not just women some men also do this.. using your partner physically and financially.. Such people are the reason todays' generation cannot trust Lovers. Also this calls for a major change in social practices where only a man/woman takes up financial responsibility in a family or relationship. Both should be ready to spend wherever applicable and not just one person all the time
But women mostly using men for ATM purpose
These are known as fake love. Using like ATM machines. Fake love doesn't exist. Big salute for SKJ TALKS. Hat's off to the actors who acted in this series ❤❤❤👏👏👏
പല പെണ്ണുങ്ങളും ഇപ്പോൾ സ്വത്തും കാശും നോക്കിയാണ് പ്രേമിക്കുന്നത് / കല്യാണം കഴിക്കുന്നത്. എനിക്ക് അനുഭവം ഉണ്ട്.
@@naturelover7979 yes 💯💯💯
Last അടിപൊളി..... വല്ലാത്ത സന്തോഷം തോന്നി
അങ്ങനെ ഇരിക്കും ആ ചെക്കനെ പറ്റിച്ചാൽ... Last പണി... 👌😄😅😅
Kanda valude pirake koriye pole nadannal ingane irikkum
@@suryarajesh1842athu ishtam kondanu but ingana kore ennam undallo ulla perum koodi kalayan ayitt
😍
@@suryarajesh1842ennalum pazhi aanungalk aa pennungalde thani konam expose cheythenu thnx☕
രണ്ട് ലക്ഷം കൊടുക്കാത്തതിന്... ചെറിയൊരു ആവശ്യം പോലും നടത്തി തരുന്നില്ല പോലും.... മനുഷ്യനിവിടെ ഒരു 100 രൂപ എങ്കിലും കിട്ടോ നോക്കാണ് 🤪🤪അപ്പളാണ് 😅
Twist 😍😍😍പൊളിച്ചു 🔥🔥🔥 SKJ❤️🔥🔥🔥🔥🔥
അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്നവരാണ് partners അല്ലാതെ ഒരാളെ മാത്രം ഊറ്റി ജീവിക്കുന്നവരാകരുത് 😊
Eppisodinu vendi waiting aayirunnu.... Good message.... 🫶🏻
Ur actors are much much much better than so called nepo kids of Bollywood in terms of acting👍...
Well...
Ethu kalakki,Arun's acting super,
Innathe episodinu vendi waiting aayirunnu😃
Super episode 👏👍👍 with a good message
Moonuperudeyum acting adipoli😃😃
Hats off SKJ TALKS🤩👍👏
@@dailydose2742 🙃
Real things which is happening nowadays...Men be vigilant and cautious...don't fall into traps
Superb … Arun brother’s acting was really suspense😂 scary at last.. great job team🎉
Your support means a lot to us, Thank You ❤
Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. ചേട്ടായിയുടെ ഈ Shortfilm പണത്തിനു വേണ്ടി പ്രണയം നടിച്ചു വഞ്ചിക്കുന്ന ഓരോ സ്‌ത്രീ പുരുഷന്മാർക്കു ഇതൊരു പാഠമായിരിക്കട്ടെ. ഇത്തരക്കാരുടെ പ്രണയം സത്യമല്ല വ്യാജമാണെന്ന് ഇനിയെങ്കിലും Society യിൽ ഉള്ളവർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ. നന്ദി നമസ്കാരം🙏🙏🙏.
Namaste Sujith Sir
Nice to know that a large number of people have subscribed to your channel.
God be with you always
God bless your team
It's clear to us nowadays everyone is only with you till the moment you can fulfill their needs and desires be it any kind. You shouldn't even have any belief in relationships. Thank God I am aware of all this and only work for my own personal benefit otherwise god knows what could it all be.
സ്നേഹം ഉണ്ടെങ്കിൽ ബുദ്ധിമുട്ടിൽ കൂടെ നിൽക്കും,,
ബുദ്ധിമുട്ട് ഇല്ലെങ്കിലും ഇടക്ക് ബുദ്ധിമുട്ട് അഭിനയിക്കുക,, അപ്പോൾ തിരിച്ചറിയാം കൂടെ നിൽക്കുമോ ഒഴിവാക്കുമോ എന്നൊക്കെ 😁,,,
zzz
My boyfriend did the same thing one's with me. 😄😄
@@honeysarahshonu4940then
നല്ല ബുദ്ധിയുള്ള ചേട്ടൻ.. ഇങ്ങനെ എത്ര പേർ പ്രേമത്തിന്റെ പേരിൽ എത്രപേരെ മുതലെടുക്കുന്നുണ്ട് ഇന്നത്തെ കാലത്ത്.. ആണുങ്ങൾ പെണ്ണുങ്ങൾ വ്യത്യാസമില്ലാതെ.. ചതിക്കപ്പെടുന്നവരും ഏറെ ഉണ്ടാകും.. പലർക്കും കയ്യീന്ന് അത്രേം പോയി കഴിയുമ്പോൾ ആകും മനസികാകുക, അപ്പോളേക്കും അത്രേം വൈകിയിരിക്കും, ചിലർക്ക് അതിനിപ്പറം കത്തും.. എന്ധെലും ഭാഗ്യം കൊണ്ട്.. ഇവിടെ ബുദ്ധികൊണ്ട് കയ്യീന്ന് പോയത് കിട്ടി.. എല്ലാർക്കും അതുണ്ടാകണം എന്നില്ലലോ.. ഇതുപോലെ ഓരോന്ന് കണ്ടിട്ടെങ്കിലും വെട്ടം വീഴട്ടെ..
പെണ്ണുങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കും. Bcz ഞങ്ങൾക് നിങ്ങടെ അത്ര options ഇല്ല.
again u came with such an amazing one...keep going..
Namuk eattavum aduth ariyaavunna palarilum kaanunna eattavum veruth pokunna oru swabhavam thanne aaaan inn ningal raise cheythirukkunnath, good topic selection🤩
palarum avarde expenses meet cheyyaan aayit loverine select cheyyunnath oru nithya sambhavam aaan
ഇങ്ങനെയൊരു twist പ്രതിഷിച്ചില്ല ✅️🥰
Climax ann takarthe😂😂Anungal ayal ingne venom❤💫✨👏👏
SKJ TALKS ❤Content chumma🔥🔥🔥
അരുണിനെ സിനിമയിൽ എടുത്തു alle😀😊. "കൊള്ള "film ൽ കണ്ടിരുന്നു. Anyway congrats ❤🎉
New actor super acting 👌 nice concept
കട്ട waiting ആയിരുന്നു ❤️
Aruninte ഫേസ് ശെരിക്കും പേടി തോന്നി😪 എന്തായാലും നന്നായിട്ടുണ്ട്❤
Climax Twist ഉഗ്രൻ 💞🔥
Please show dowry awareness, how women's and their family are affected.
അടിപൊളി ആയിരുന്നു.. Super SKJ🥰🥰🥰
Superb.... Really oru kidillam content arnu... Last climaxe arnu... Highlights...
Arun nte character... 😍👏🏻👏🏻👏🏻👏🏻👏🏻
Ella ootaaal premikalkum nalloru lesson anu ith... Enikum ariyam ente arivil igame ooti jeevikuna kure ethilkannikale...
Arhikuna angeekaram skj talks nu kittunundo... Ennulathanu enik samshayam.. Itrayum nalla contents etreyo perfect ayi janagalku nalkiyitim... Alukalileku vendavidhathil ethipedunundo ennu...
Ororo gunnam ilatha kure family vlog verupikkals okwm prolsahipikkane alulu...
Skj talks deserves more.!!!!
Ningalude efforts definitely success akum... Petennu thanne...!!!!
All are good actors. But Sreedersh polichu....Keep it up.
Ur team work is good nd unique
What goes around, comes around !! ✅
when i was 8th class, few of my friends have boyfriends. i asked them that why are they getting in relationship at this age. they told me that they are not interested in love.. but boyfried will buy everything if they pretend in love.. i was so speechless at that time.. it was around 15 yrs back😅
Wow! So there is progress now, if it was like that 15years ago it must be so much advanced now😊
*പറ്റിച്ചു ജീവിക്കുന്നവളെ പറ്റികുന്നോടാ 😂. Super content 🔥*
Guys / Girls if you feel like getting exploited ask them for financial help and if your partner didn’t come forward to help even if they could arrange it . Know about them and stop spending they will leave you.
My mom always told me never let a guy spend for your expenses. Being an independent married women i always earn for myself. I have never let my husband spend money for me for anything. I feel Really bad for thay. Am a fully grown women who is educated well enough to earn myself. I do tell all others women and girls i know be independent all the way. Especially financially😊😊
But you have to know if your bf /gf is ready to invest in you . Men / women will invest if they value you and consider to travel with you life long . If they don’t take a single penny it’s also a red flag .
@@saranya1111_ mam could you say how it can be a red if he doesn't even take a single penny .
Good lesson of society ☺️
Good message and great climax 💕💕
Great👍👏 such a person is there in our society who loves only for money. Climax was adipoli. She should be treated in such a way . Lesson for such a girlfriend. Acting was super😍😍 SKJ talks rocks🎉
പണി പാലും വെള്ളത്തിൽ കിട്ടുക എന്ന് പറഞ്ഞാൽ ഇതാണ് 👌👌👌👍👍👍 GOOD CONTENT.
Yes real love doesn't spend money our spend love and care . Great concept Sujith sir❤
Nice climax...good story.
ഇതുപോലെ അല്ലെങ്കിലും ഒരാളെ തന്നെ പ്രേമിച്ചു പല്ല് തേക്കാനുള്ള ബ്രഷ് മുതൽ സകല സാധനങ്ങളും വാങ്ങിപ്പിച്ചിട്ട് അവസാനം അയാളെ തേച്ച പെൺപിള്ളേരെ എനിക്ക് നേരിട്ടറിയാം.പാവം ചെറുക്കന്മാർ ഉള്ള ക്യാഷ് മുഴുവൻ അവർക്ക് വേണ്ടി ചിലവാക്കി
Enikke ariyavunna oru penne ithupole aayirunnu. US il chef aayi job cheyyunna avane ivalu sharikkum use cheythu. Avalude veedu pani kke vare avan cash koduthu. Pinneyum kure pizhinju. Kalyanam kazhikkan pokuvalle enne vicharichu avan koduthukonde irunnu. Pinne aval Canada kke poyi. Ippol avde chenne vere oruthante koode living together aane. Chef aayi job cheyyunnavan Sashi aayi. 😢
That girls are fractional to the boys who do the same .
ഇവരുടെ ചാനൽ ആദ്യമായി കാണുന്നവരുണ്ടോ എനിക്ക് ഇഷ്ട്ടായി 😍🥰
Climax njan prathikshicha pole thanne aayirunu ❤but engine ullavare sookshikukaa epozhum.Ella aanungalkkum penungalkum oru paadam aakatte.!!!
Perfect theme.
Perfect casting..
Perfect presentation...
Always presenting the best version of each and every single episode.
Team 😊😊❤❤❤❤❤❤❤
Hi 🙂
Hope you all are good.... 🙂
Engine ulla manushyar undo 🙄 ... Angane unde sookshikenam... 😐
Twist pwolichu😁❤️🔥 nyz vdo team SKJ 😍
This is really good msg to youths🎉🎉
പണത്തിന്റെ കാര്യത്തിൽ അല്ലെങ്കിലും ഇത്തരം അനുഭവം ഉള്ളത് കൊണ്ടാകാം... ഇന്നസെന്റ് പറഞ്ഞ ഒരു ഡയലോഗാ ഓർമ വരുന്നത്...സൂപ്പർമാൻ സിനിമയിലെ..
"ദേ.. മുഖം കണ്ടില്ലേ നല്ല റോസാപ്പൂ പോലെയാ ഇരിക്കണത്.. കൊതിയായിട്ട് പാടില്ല.. ഞാൻ പോയി ട്ടേ ട്ടേ ന്ന് രണ്ടെണ്ണം പൊട്ടിച്ചിട്ട് ഇപ്പൊ വരാം.."
Super Duper Episode 👏
Climax polichuu ttaa😁😄arun chettan super acting
ഈ വീഡിയോ കറക്റ്റ് തന്നെ ആണ്.. എന്നാൽ നേരെ തിരിച്ചു നടക്കുന്ന cases കൂടി ഉണ്ട് കേട്ടോ...കറങ്ങാൻ കൊണ്ടുപോകുന്ന വണ്ടിയുടെ പെട്രോൾ വരെ ചേച്ചിയെ കൊണ്ടു അടിപ്പിക്കുന്ന ചേട്ടൻമാരും ഉണ്ട്. ആരും അത് മാത്രം അറിഞ്ഞിട്ടില്ലേ ആവോ...ladies do like if you know similar cases..
പക്ഷേ അധികവും പെണ്ണുങ്ങൾ ആണ് ഇങ്ങനെ ചെയ്യുന്നത്. ഒരു relationship ഉള്ള ആണുങ്ങൾ തന്നെ കുറവാ
Twist sooper... Njn vicharichath vere aaayirunn... But unexpected twist aayi poyi......🎉🎉
Twist wow amazing 😍
Great work❤✨
Climax poli😌
Nice thought....... Well done SKJ team.. Keep Going dears 😍🥰🤩
Waiting aayirunnu innathe episodin 🥰🥰🥰
❤ നിങ്ങളുടെ എല്ലാ വീഡിയോസും വളരെ നല്ലതാണ്. സമൂഹത്തിന് പ്രചോദനമാകുന്ന രീതിയിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാട് കഠിനാധ്വാനം ചെയ്തു ഓരോ എപ്പിസോഡുകളും സമ്പൂർണ്ണ വിജയമാക്കാൻ കഴിയട്ടെ...
എൻറെ lovernde കയ്യിൽ ഒരുപാട് പണം ഉണ്ടെന്നറിഞ്ഞിട്ടും ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല അങ്ങനെയൊന്നും ചെയ്യാൻ തോന്നിയിട്ടുമില്ല
ഇതിൽ അഭിനയിച്ച എല്ലാവരും അടിപൊളിയായി തന്നെ അഭിനയിച്ചു..
എല്ലാ girls ഇങ്ങനെ അല്ല ഇത് പോലെ ചെയുന്ന boysum ഉണ്ട്... But ഇങ്ങനെ ചെയ്യുന്നവർ ഒന്നും നല്ല രീതിൽ പോവില്ല
ഇങ്ങനെ റിലേഷൻ ഉണ്ടാവാൻ സാധ്യത ഇല്ലാത്തോണ്ട് കൊഴപ്പം ഇല്ല
Excellent episode
Who like chandi , arya , janani and Revathi friendship i love that friendship ❤❤❤❤❤
Twist 😍❤️ polichu 🔥🔥SKJ ❤️🔥🔥
👌At least Arun has got positive role this time. Arya super
ഇങ്ങനെ ഉള്ള ആളുകളും ഉണ്ട്.... ഇഷ്ടം നടിച്ചു പണം തട്ടുന്നവർ....
Adipoli last pani Avalkk😃
Women like this really need to Taught A Lesson
Nice work
Kudos 💯
അങ്ങോട്ടും ഇങ്ങോട്ടും sahayikunnavr ആകണം partners ayal അത് ഏത് കാര്യത്തില് ayalum അങനെ chaiyathavre toxic relationship il ഉൾപ്പെടുത്താം
Utti പ്രേമിയകുന്ന കാര്യത്തില് രണ്ടും gender um kanakka ente friend's inte ഇടയിൽ കണ്ടിട്ടുണ്ട് മാരകം അണ് അതൊക്കെ😮😢
Best solution: Only be single, NO love 🗿
Unexpected twist 😂... Spr theme... Love cash nu vendi ulla margam alla...
Twist twist poliyee 🔥❤️
Super climax👏🏽👏🏽
GREAT WORK SKJ TALKS🙏 I WAS WAITING FOR UR VIDEOES ☺
ഇങ്ങനെ അവൾമാർക്ക് ഇങ്ങനെ തന്നെ വേണം. കൊള്ളാം നല്ല vedio 👍👍👍👍👍👍❤❤❤❤❤
Ente karyam nere thirichayirunnu. Avan ente kayyil ninnanu uttiyathu. Kure koduthu avasanam swarnam vare kondu poyi ennitu njan pinem purake nadannu... Avasanam nice ayangu thechitu poyi kalanju... But ipo athil santhoshame ullu Avante koodeyayirunnu enkil oru pakshe njan ithrayum happy akilla Karanam Avante conditions follow cheythu venam jeevikkan enthinu onnu swasam vidunnathu Polum.... Enkilum cash Kure poyathinte sankadam undu. But athinte iratti sambadichu njan ente parentsne elpichu. Now I have freedom, happiness, self-respect and self-esteem .😊
Truly exceptional video🔥🔥🔥 congrats👍🏻👍🏻👍🏻
ഇപ്പോഴത്തെ പെൺകുട്ടികൾ ഇങ്ങനത്തെയാണ് BRO കള്ള സ്നേഹം കാണിച്ച് അടുത്ത് വരും എന്നിട്ട് ഇതുപോലെ ഊറ്റും... നമ്മുടെ കയ്യിലുള്ള cash എല്ലാം കഴിയുമ്പോൾ അവർ നമ്മളെ വേണ്ടാ എന്ന് വെച്ചു പോകും... പിന്നെ വേറൊരു ത്തന്നെ ഇതുപോലെ പറ്റിക്കും.... പെൺകുട്ടികളുടെ കള്ള സ്നേഹത്തിലും ചതി കുഴികളിലും വീഴാതെ സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്.... 😊
Ya surely there r people like that...💯 but don't generalize... There r still a lot of women who love sincerely and like to be financially independent at the same time... like to support their partner in all way. I'm one among them. So i can assure it
@@itzme4736just 0.0001% among billions 😂
Nallavarum undado
Elarum angne allattoo... thechavanu avanu chilavaya cash oke ggl pay cheytha frnd enik undayirunnu... 😁
Innathe topic adipoli aayrunnu. Enikku estapettu. All the best wishes to the team skj.
Very Nice & relevant episode this content is not particular for girls only also there are lot men also
That lot is fractional in comparison to women who do the same .
പൊളി ❤