സത്യം ബ്രോ. മലയാളത്തിലെ ഒരു പ്രശസ്ത സംഗീത സംവിധായകന്റെ അടുത്ത് ഒരു അവസരത്തിനായി ചെന്ന ഇദ്ദേഹത്തെ അയ്യാൾ മാനുഷിക പരിഗണന പോലും കൽപ്പിക്കാത്ത അപമാനിച്ചു പുറത്താക്കി എന്നൊരു കഥ കേട്ടിട്ടുണ്ട്.ജീവിതത്തിൽ ഒരിക്കൽ പോലും ആ മനുഷ്യനെ അദ്ദേഹം മോശമായി പറയുകയോ മറ്റോ ചെയ്തിട്ടില്ല. ശ്രി.രവീന്ദ്രൻ മാസ്റ്ററിന് പ്രണാമം
എനിക്ക് തോന്നുന്നു രവിന്ദ്രൻ മാസ്റ്റർ ക്കു ചെയ്തതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല എന്ന്.അദ്ദേഹം ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ ജോൺസൺ മാഷെ തഴഞ്ഞത് പോലെ അദ്ദേഹത്തെ സിനിമ ലോകം താഴഞ്ഞേനെ .സിനിമ ലോകം അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന നന്ദി കെട്ട ലോകമാണ് .
രവീന്ദ്രൻ മാഷിന്റെ വിയോഗം മലയാള ചലച്ചിത്ര ഗാനശാഖയുടെ തീരാനഷ്ടം...... അങ്ങയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം.... ഇത് upload ചെയ്തയാൾക്ക് നന്ദി അറിയിക്കുന്നു....🙏❤️
ജോഗ്. അത് പുള്ളിയുടെ ഒരു വീക്നെസ്സ് മിക്കവാറും... എല്ലാം ഒരേ തരികിട തന്നെ അത് സത്യമാണ് എങ്കിലും ശ്രീമാൻ രവീന്ദ്രൻ മലയാളചലച്ചിത്രഗാനശാഖയുടെ ഒരു milestone തന്നെയാണ്... പല ഗാനങ്ങളും ഉൾക്കൊണ്ടിട്ടുണ്ട്. എങ്കിലും... ഏറ്റവും ഇഷ്ടപ്പെട്ടത്....എടുത്തുപറയാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ "ഒരു കിളി പാട്ടുമൂളവേ..." എന്ന ഗാനം തന്നെ ഒപ്പം മഴയിലെ.."വാർമുകിലെ...." എന്നതും
സംഗീത സംവിധായകൻ എന്നതിന് പുറമേ നല്ലൊരു ഗായകൻ കൂടിയാണ് രവിന്ദ്രൻ മാഷ്... നല്ല ശബ്ദത്തിന് ഉടമ . പിന്നണി ഗായകനാവാൻ വേണ്ടിയാണ് അദ്ദേഹം സിനിമയിൽ വന്നത് പക്ഷേ സംഗീത സംവിധായകൻ ആവുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ നിയോഗം.❤❤
ഭരതൻ, ലോഹിതദാസ്, സിബിമലയിൽ, ഷാജി കൈലാസ്, ബാലചന്ദ്ര മേനോൻ തുടങ്ങിയവരുടെ സിനിമകളിൽ ആണ് മാഷ് കൂടുതൽ മനോഹര ഗാനങ്ങൾ ഒരുക്കിയത് ❤️ എന്നും ഓർക്കുന്ന മുഖവും എപ്പോഴും കേൾക്കുന്ന സംഗീതവുമാണ് രവീന്ദ്ര സംഗീതം,അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു 🌹
മലയാള സംഗീതത്തിന്റെ തിരഞ്ഞെടുപ്പുകളിൽ ഞാൻ വളരെ അസ്വസ്ഥനാണ്, 15 വർഷത്തിനുശേഷം മാത്രമാണ് ഞാൻ ഇഷ്ടപ്പെടുന്ന ആ ഗാനങ്ങൾ ഈ മഹാന്മാരുടേതെന്ന് മാത്രമെന്ന് ഞാൻ മനസ്സിലാക്കി.
മാഷിന്റെ പാട്ടുകളുടെ BGM മാഷ്തന്നെയാണ് ഉണ്ടാക്കാറുള്ളത് ഒരുപാട് കംപോസിങ്ങ് വേളകളിൽ ഒരുമിച്ച് ഉണ്ടായിട്ടുണ്ട്. മിക്കതും മറെറാരു പാട്ടു തന്നെയായി ഭവിക്കാറുണ്ട്. മാസ്റ്റർ പോയത് ഒരു തീരാത്ത നഷ്ടം തന്നെ 😭😭😭
മലയാളം കണ്ട ഏറ്റവും മികച്ച സംഗീതസംവിധായരാണ് ദേവരാജൻ , ബാബുരാജ് , ദക്ഷിണമുർത്തി , K. രാഘവൻ , ചിതമ്പരനാഥ് , R. K. ശേഖർ തുടങ്ങിയവർ. രവീന്ദ്രൻ അവരുടെ മുന്നിൽ ഒന്നുമൊന്നുമല്ല.
മറ്റു മാസ്റ്റർമാരുടെ പാട്ടുകൾ പോലെ രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ ആ പാത മധുരങ്ങൾ അല്ല. അവ നിരവധി തവണ കേട്ടാലെ ആസ്വാദനം പൂർണം ആവുകയുള്ളു. ഒരു നദിയുടെ ഓരോ വളവും ഒടിവും വ്യത്യസ്ത സൗന്ദര്യം അനുഭൂതിയും തരുന്നു എന്നു പറയുന്നതു പോലെ ഓരോ വരിയിലും BGM ലും വ്യത്യസ്ത ഒളിഞ്ഞിരിപ്പുണ്ട്. അതിനാൽ അദ്ദേഹത്തിന്റെ പാട്ടിലൂടെ ഒരന്വേഷകനെപ്പോലെ സഞ്ചരിക്കണം. ഹരിമുരളീരവം എന്ന അത്ഭുത ഗാനം 100 തവണ കേട്ടാലും ഇനിയും എവിടെയോ എന്തൊക്കെയോ ആ പാട്ടിൽ ഉണ്ടെന്ന തോന്നൽ നമുക്കുണ്ടാക്കുന്നത് അതുകൊണ്ടാണ്. നേരത്തെയുള്ള മാസ്റ്ററുടെ യാത്ര തീരാ നഷ്ടം തന്നെ!
As per madras circles for choola orchestration was fully done by ramasubbu the best violinist in the industry at time he was worked for first five films then jayashekhar worked for orchestra for several films then sampath selvanr vidyasagar sp venkatesh had assisted him in orchestration so after some 15 years experience Ravi may have done orchestration devarajan had advised Ravi in initial years to seek help from good music arrangers for his film works
ദേവരാജൻ മാഷ് കത്തി നിൽക്കുന്ന സമയം, പാടാനുള്ള ചാൻസ് തേടി രവീന്ദ്രൻ ദേവരാജൻ മാഷിനെ കാണുന്നു. എന്നാൽ ചാൻസ് കിട്ടിയില്ല. പിന്നീട് രവീന്ദ്രൻ സിനിമയിൽ സംഗീത സംവിധായകൻ ആയി പ്രശസ്തനായപ്പോൾ ദേവരാജൻ മാഷ് രവീന്ദ്രനോട് ചോദിച്ചു.." എന്തേ... യേശുദാസ്? "(എല്ലാ ഗാനങ്ങളും യേശുദാസിനെകൊണ്ട് പാടിപ്പിക്കുന്നത് എന്താണ് എന്നാണ് ദേവരാജൻ മാഷ് ഉദ്ദേശിച്ചത് ).. "രവീന്ദ്രൻമാഷിന് മറുപടി ഇല്ലായിരുന്നു...!!! കാരണം യേശുദാസ് പാടിയാലേ ആക്കാലത്തു ഒരു ഗാനം ഹിറ്റ് അല്ലെങ്കിൽ സൂപ്പർ ഹിറ്റ് ആകുമായിരുന്നുള്ളു.രവീന്ദ്രൻമാഷിന്റെ പുരുഷ ശബ്ദത്തിൽ ഉള്ള മിക്ക ഗാനങ്ങളും യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. രവീന്ദ്രൻമാഷ് സംഗീത സംവിധായകൻ ആയത് യേശുദാസിന്റെ റെക്കമെന്റ് കൊണ്ടാണ്. രവീന്ദ്രൻമാഷിന് തുല്യം രവീന്ദ്രൻമാഷ് മാത്രം.
ബട്ടർഫ്‌ളൈസ് ഓർക്കസ്ട്ര ചെയ്തത് വെങ്കടേഷ് sir ആണ്. അത് ഇനി എന്ത് പറഞ്ഞാലും സത്യം അല്ലാതാകുന്നില്ല. മാഷിന്റെ കയ്യൊപ്പ് ട്യൂണിൽ മാത്രം ബാക്കി ഒക്കെ വെങ്കടേഷ്. ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാക്കാൻ പറ്റുന്നതേ ഒള്ളൂ
എം.ജി.ശ്രീകുമാർ സൂപ്പറാണ്. കാരണം , അയാൾ പാടിയ പാട്ടുകളിൽ ഒറ്റ പാട്ട് പോലും കേൾക്കാൻ കൊള്ളുകയില്ല. രവീന്ദ്രന്റെ സംഗീതം കൊള്ളാം. പക്ഷെ അദ്ദേഹത്തെ legend എന്ന് വിശേഷിപ്പിക്കാനുള്ള കാര്യമൊന്നുമില്ല.
Sirnte ഒട്ടു മിക്ക പാട്ടുകളും ഞാൻ ശ്രദ്ധിച്ചിരിക്കുന്ന കാര്യം ഇടയ്ക്കു ഒരു വെസ്റ്റേൺ bgm കൊണ്ട് വരും എന്നാണ് എനിക്കതു ഭയങ്കര ഇഷ്ടമാണ് 😘😘😥😥 Eg:ആനക്കെടുപ്പത്തു പൊന്നുണ്ടേ, പനിനീരുമായ് പുഴകൾ, കണ്ടുഞാൻ മിഴികളിൽ, ഹരിമുരളീരവം, എന്തിന് വേറൊരു സൂര്യോദയം.... etc...
അത് വെസ്റ്റേൺ ബിറ്റ് കൊണ്ട് വരുന്നതല്ല.അദ്ദഹത്തിൻറ സ്വന്തമായ ശൈലിയാണത്.ഇൻസ്ടമെൻറസ് ഹൈ വൈബ്റേഷൻസിൽ വായിക്കുന്നു.മൊത്തത്തിൽ ശബ്ദത്തിൻറെ ഒരു ഹൊറർ ടച്ച് ഉണ്ടാവും.പഷെ ക്ളാസിക്സംഗീതത്തിൻറെ അടിത്തറയുണ്ട്.
അതു മാത്രമല്ല, രവീന്ദ്രൻ മാസ്റ്റർ ബി ജി എമ്മിനെപ്പറ്റി പറഞ്ഞു നിർത്തുമ്പോഴാണ് ആ ഗാനം കാണിക്കുന്നത്,. അപ്പോൾ അദ്ദേഹം ചെയ്ത ബിജി എമ്മുകളിൽ ഏറ്റവും മികച്ചൊരെണ്ണം വരുന്ന ഗാനഭാഗമായിരിക്കണം കാണിക്കേണ്ടത്.
ലാലേട്ടന്റെ സ്വന്തം സ്വരം കേൾക്കണമെങ്കിൽ മോൻ പോയി 80 കളിലെ ലാലേട്ടൻ അഭിനയിച്ച ദാസ്സേട്ടൻ പാടിയ ഗാനങ്ങൾ കേൾക്കൂ, എംജി ഇത് 90 സിൽ കോപ്പി ചെയ്തു അത്ര മാത്രം.
@@jaisonvarghese6992 the problem with what u commented is, u r marking everything as black and white..there are lot of stuffs called grey matter. Where ve I denigrated lalettan and yesudas combo songs.. I made an observation that mg s voice and lalettan songs of 90s were akin to the latter's own voice. It was widely accepted thus. So before terming anything as black and white think of grey matter as well..nd u know what, grey matter also has another meaning.. u ll realise if u seek it. Dont be disappointed dude..cheers
@@mnutd4evr സുഹൃത്തേ ഞാൻ താങ്കൾ പറഞ്ഞത് തെറ്റായ അർത്ഥത്തിലല്ല കണ്ടത്, താങ്കൾ പറഞ്ഞ ഒരു കാര്യം ലാലേട്ടന്റെ സ്വന്തം സ്വരം എംജി അതിലാണ് എന്റെ വിയോജിപ്പ്... ഇത് ചാനൽ കാരുടെ സ്രഷ്ടി ആണ്, ഇപ്പൊ അതിനു പറ്റിയ വേറെ പാട്ടുകാരൻ ഇല്ലാത്തതു കൊണ്ട് (ദാസ്സേട്ടനെ മാറ്റി നിർത്തി ) താങ്കൾ പറഞ്ഞ കാര്യത്തെ അംഗീകരിക്കാം. ദാസ്സേട്ടൻ 80 നും 90 നും മിടയിൽ ലാലേട്ടൻ വേണ്ടി പാടിയ പാട്ടുകളാണ് അദ്ദേഹത്തിന് ഏറ്റവും മാച്ചിങ് ആയി എനിക്ക് തോന്നിയിട്ടുള്ളത്.. 90 കളിൽ ദാസ്സേട്ടന്റെ ശബ്ദത്തിന് ബാസ്സ് അൽപ്പം കൂടി (പ്രായത്തിന്റെ )ആ ഗ്യാപ്പിലാണ് എംജി അണ്ണൻ കേറി വരുന്നത്, അതുപോലെ ചാനല് കാരും... 80 കളിലെ ദാസ്സേട്ടന്റെ ശബ്‌ദത്തിന്റെ ഏഴയലത്തു വരില്ല എംജി യുടെ 90 സിലെ ശബ്‌ദം അത്രേ ഞാൻ ഉദ്ദേശിച്ചൊള്ളൂ... ഓക്കേ
ഇൗ മഹാനെ നഷ്ടപ്പെട്ടതിന്റെ വേദന എന്ന് മലയാളിക്ക് മറക്കാനാകുമോ, ആവോ ?
മറ്റുള്ളവരെ അറിയാനോ
ബഹുമാനിക്കാനോ ലുബ്ധത കാട്ടുന്ന മല്ലുസിന് ...മഹാനോ..ആര്...🤗
പിന്നെ മറക്കാൻ..
ഓർത്തിട്ട് വേണ്ടേ മറക്കാൻ
😏
മാഷേ ഒരിക്കലും മറക്കാൻ ആവില്ല..
@@pgn4nostrum ഒന്ന് പോടാ നാറി
@@omanakuttankuttan1074 അത് നിന്റെ തന്ത. ആവുക്കത്തു രാഹുമാൻ
ഇതുപോലെ ഒരാൾ ഇനി ഉണ്ടാകില്ല
രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ദാസേട്ടന്റെ ആലാപനം.....
മറക്കുമോ മലയാള ഭാഷ ഉള്ളിടത്തോളം...
എനിക്ക് സംഗീതജ്ഞാനം ഇല്ല... പക്ഷേ മാഷിന്റെ പാട്ടുകേട്ടാൽ എനിക്കത് മനസിലാകും... ഒരുപാട് legends ഉണ്ട്. എന്നാലും എന്റെ favorite മാഷ് തന്നെ.....🙏🙏🙏🙏
നമ്മൾ ആരാധിക്കുന്ന, മലയാളികൾക്ക് ദേവസംഗീതം പകർന്ന - രവീന്ദ്രൻ മാഷിന്റെ ജീവിതം ഇങ്ങനെയായിരുന്നു - ruclips.net/video/HPAiLz_JyDc/видео.html
❤great comment 👉🏼. ഇതിന്റെ depth എനിക്ക് മനസിലാവും 😊. Explain ചെയ്യാൻ പറ്റാത്ത കാര്യം ആണ്.. Magical
❤
എന്റെയും അഭിപ്രായം ഇതാണ് ❤️❤️🙏🙏🌹🌹
Me alsoo❤
ഒരാളേയും മുറിപ്പെടുത്തി അദ്ദേഹം സംസാരിക്കുന്നത് കേട്ടിട്ടേയില്ല പകരം അവരുടെ നല്ല വശങളെപ്പറ്റി ഒരുപാട് പറയുകയും ചെയ്യും.
jeevan sathyan he appreciated jostna, but commented ohm her to stop tv programs and spend more on music learning
സത്യം
സത്യം ബ്രോ. മലയാളത്തിലെ ഒരു പ്രശസ്ത സംഗീത സംവിധായകന്റെ അടുത്ത് ഒരു അവസരത്തിനായി ചെന്ന ഇദ്ദേഹത്തെ അയ്യാൾ മാനുഷിക പരിഗണന പോലും കൽപ്പിക്കാത്ത അപമാനിച്ചു പുറത്താക്കി എന്നൊരു കഥ കേട്ടിട്ടുണ്ട്.ജീവിതത്തിൽ ഒരിക്കൽ പോലും ആ മനുഷ്യനെ അദ്ദേഹം മോശമായി പറയുകയോ മറ്റോ ചെയ്തിട്ടില്ല.
ശ്രി.രവീന്ദ്രൻ മാസ്റ്ററിന് പ്രണാമം
നല്ല കഴിവുറ്റ ആൾക്കാർ നമ്മെ വിട്ടുപിരിഞ്ഞുപോകുമ്പോൾ വല്ലാത്ത ഒരു വേദന അനുഭവപ്പെടുന്നു
Correct
കണ്ടു ഞാൻ മിഴികളിൽ ആണ് രവീന്ദൻ -എം.ജി.ശ്രീകുമാറിൻ്റെ മറ്റൊര ട്രാക്ഷൻ Song
നമ്മൾ ആരാധിക്കുന്ന, മലയാളികൾക്ക് ദേവസംഗീതം പകർന്ന - രവീന്ദ്രൻ മാഷിന്റെ ജീവിതം ഇങ്ങനെയായിരുന്നു - ruclips.net/video/HPAiLz_JyDc/видео.html
മാഷിന്റെ ജില്ലക്കാരൻ ആയതിൽ അഭിമാനിക്കുന്നു....
കൊല്ലം❤.......... കുളത്തുപ്പുഴ 😍
@Shiva ശിവ 😃😃😃😃
@Shiva ശിവ kollam jillayile kulathupuzha
Njanum kollam jillayanu
Njanum Kollam.....😀😀😀😀😀
Kulathupuzha nanpanzz and Kadakkal kalakaranzz
Legendary Musician Raveendran mash❤️❤️❤️
And MG Sir always favourite ❤️❤️❤️👏👏👏
എനിക്ക് തോന്നുന്നു രവിന്ദ്രൻ മാസ്റ്റർ ക്കു ചെയ്തതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല എന്ന്.അദ്ദേഹം ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ ജോൺസൺ മാഷെ തഴഞ്ഞത് പോലെ അദ്ദേഹത്തെ സിനിമ ലോകം താഴഞ്ഞേനെ .സിനിമ ലോകം അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന നന്ദി കെട്ട ലോകമാണ് .
ഇത്ര മുമ്പേ പോകേണ്ടിയിരുന്നില്ല തീരാ നഷ്ടം മാഷേ
സത്യം
Mg sreekumar 😍😍😍😍
രവീന്ദ്രൻ മാസ്റ്ററും, ജോൺസൺ മാസ്റ്ററും... മലയാള സംഗീതത്തിന്റെ തീരാ നഷ്ടങ്ങൾ 😢... ആ ശൂന്യത അതിപ്പോളും....😢😢😢
sathyam... :(
Appo devarajan master🤔
സത്യം
MG രാധാകൃഷ്ണൻ കൂടി
രവീന്ദ്രൻ മാഷിന്റെ വിയോഗം മലയാള ചലച്ചിത്ര ഗാനശാഖയുടെ തീരാനഷ്ടം...... അങ്ങയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം.... ഇത് upload ചെയ്തയാൾക്ക് നന്ദി അറിയിക്കുന്നു....🙏❤️
രവീന്ദ്രന്റെ നഷ്ടം തീരാനഷ്ടമല്ല.
ബാബുരാജ് , ദേവരാജൻ ,
ദക്ഷിണ മുർത്തി , K. രാഘവൻ ,
ചിതമ്പരനാഥ് , R. K. ശേഖർ
ഇവരുടെ നഷ്ടമാണ് തീരാനഷ്ടം.
@@jayakumarchellappanachari8502ഓഹ് അരിഞ്ഞില്ല
@@jayakumarchellappanachari8502ഓഹ് അരിഞ്ഞില്ല
രവീന്ദ്രൻ മാസ്റ്റർ ഒരു മഹാൻ ആയി എല്ലാ മലയാളി മനസ്സുകളിൽ ഉം ഉണ്ടാകും. 🙏🙏🙏
നമ്മൾ ആരാധിക്കുന്ന, മലയാളികൾക്ക് ദേവസംഗീതം പകർന്ന - രവീന്ദ്രൻ മാഷിന്റെ ജീവിതം ഇങ്ങനെയായിരുന്നു - ruclips.net/video/HPAiLz_JyDc/видео.html
🥺 എന്തേ മാഷേ നമ്മളെയൊക്കെ വിട്ട് നേരത്തെ പോയത്...
പോയത് നന്നായി. അല്ലെങ്കിൽ...ജെറിയേയും മറ്റു പലരെയും പോലെ...
കൂടുതൽ പറയുന്നില്ല !
The Indian no guarantee
☺️
സത്യം. ഞാനും ഓർത്തു വേദനിക്കാറുണ്ട്
@@anithabs9501Reema kallingil undallo
My Favarat Singer MG Shreekumar
ഒരു പാട്ടിനു ബിജിഎം ചെയ്യുമ്പോൾ അതു മറ്റൊരു പാട്ട് പോലെ തന്നെയാണ് തോന്നുന്നത് മാഷെ
Enikku thonniyathum ithu thanne...
Vere oru videoyil njan comment cheythirunnu... Mazha cimemayile bgm kettittanennanu ormma
@@sujithkumarthod sujithe can you please msg me 9895046632
ജോഗ്. അത് പുള്ളിയുടെ ഒരു വീക്നെസ്സ്
മിക്കവാറും...
എല്ലാം ഒരേ തരികിട തന്നെ
അത് സത്യമാണ്
എങ്കിലും ശ്രീമാൻ രവീന്ദ്രൻ മലയാളചലച്ചിത്രഗാനശാഖയുടെ ഒരു milestone തന്നെയാണ്...
പല ഗാനങ്ങളും ഉൾക്കൊണ്ടിട്ടുണ്ട്. എങ്കിലും...
ഏറ്റവും ഇഷ്ടപ്പെട്ടത്....എടുത്തുപറയാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ
"ഒരു കിളി പാട്ടുമൂളവേ..." എന്ന ഗാനം തന്നെ
ഒപ്പം
മഴയിലെ.."വാർമുകിലെ...." എന്നതും
@@pgn4nostrum oho...ellam ore tharikida aanalle? athra vivaramundenkil jog il oru paat compose cheythatte
@@aswinaravind2801
തീർച്ചയായും.
അത്യാവശ്യമാണെങ്കിൽ മാത്രം ആണെങ്കിൽ നേരിട്ട് വരൂ.
നമുക്ക് ആലോചിക്കാം.
രചയിതാവിനെയും അന്വേഷിച്ചുപോകേണ്ടതില്ലാ
M G ❤️
Dasettante voice may othiri match aanllo... 😘😘😘
സംഗീത സംവിധായകൻ എന്നതിന് പുറമേ നല്ലൊരു ഗായകൻ കൂടിയാണ് രവിന്ദ്രൻ മാഷ്... നല്ല ശബ്ദത്തിന് ഉടമ . പിന്നണി ഗായകനാവാൻ വേണ്ടിയാണ് അദ്ദേഹം സിനിമയിൽ വന്നത് പക്ഷേ സംഗീത സംവിധായകൻ ആവുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ നിയോഗം.❤❤
രവീന്ദ്രൻ മാസ്റ്റർ 🙏🥺❤️
You are great sir........🌹 amazing music directer.
ഭരതൻ, ലോഹിതദാസ്, സിബിമലയിൽ, ഷാജി കൈലാസ്, ബാലചന്ദ്ര മേനോൻ തുടങ്ങിയവരുടെ സിനിമകളിൽ ആണ് മാഷ് കൂടുതൽ മനോഹര ഗാനങ്ങൾ ഒരുക്കിയത് ❤️
എന്നും ഓർക്കുന്ന മുഖവും എപ്പോഴും കേൾക്കുന്ന സംഗീതവുമാണ് രവീന്ദ്ര സംഗീതം,അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു 🌹
Mg ഇഷ്ടം
അന്നത്തെ പടവും പാട്ടും 😘🤩😍👌👌👌👌
മാഷ് ചൈത എല്ലാ പാട്ടിലും ഇൻസ്ട്രുമെന്റ് കാർക്ക് ഒന്ന് നിവരാൻ സമയമുണ്ടാവില്ല. അതാണ് രവീന്ദ്രൻ 🙏🙏🙏
Maduryam sweetness is necessary for film songs not complexity or gambhiryam
A man with massive creativity ....at all...
മലയാള സംഗീതത്തിന്റെ തിരഞ്ഞെടുപ്പുകളിൽ ഞാൻ വളരെ അസ്വസ്ഥനാണ്, 15 വർഷത്തിനുശേഷം മാത്രമാണ് ഞാൻ ഇഷ്ടപ്പെടുന്ന ആ ഗാനങ്ങൾ ഈ മഹാന്മാരുടേതെന്ന് മാത്രമെന്ന് ഞാൻ മനസ്സിലാക്കി.
Njanum
നമ്മൾ ആരാധിക്കുന്ന, മലയാളികൾക്ക് ദേവസംഗീതം പകർന്ന - രവീന്ദ്രൻ മാഷിന്റെ ജീവിതം ഇങ്ങനെയായിരുന്നു - ruclips.net/video/HPAiLz_JyDc/видео.html
നിങ്ങളുടെ അറിവില്ലായ്മക്ക് മറ്റാരും ഉത്തരവാദി അല്ല
ഇതൊന്നും ആരോടും പറയരുത്..😊
എല്ലാ കാലത്തും നല്ല പാട്ടുകൾ ഉണ്ടാവുന്നുണ്ട്. എങ്കിലും കൂടുതൽ നല്ല പാട്ടുകൾ ഉണ്ടായ സമയം 80-90 ആയിരുന്നു എന്ന് മാത്രം
എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ഞങ്ങൾക്കു തന്നിട്ട് പോയി
MG അണ്ണൻ മുത്താണ്😍
ലോനാപ്പ അടി പൂക്കുറ്റി
ആരാണ് പൊരുന്നകൊഴിയാണോ?.
@@sajeeendrakumarvr7040
??????
എംജി അച്ചായൻ ഇനി എന്നാണ് പൊന്നാനിയിൽ പോകുന്നത്...
ആവോ
M g sreekumar national waste
@@gopakumar2525 Gopakumar Universal Waste
മാഷിന്റെ പാട്ടുകളുടെ BGM മാഷ്തന്നെയാണ് ഉണ്ടാക്കാറുള്ളത് ഒരുപാട് കംപോസിങ്ങ് വേളകളിൽ ഒരുമിച്ച് ഉണ്ടായിട്ടുണ്ട്. മിക്കതും മറെറാരു പാട്ടു തന്നെയായി ഭവിക്കാറുണ്ട്. മാസ്റ്റർ പോയത് ഒരു തീരാത്ത നഷ്ടം തന്നെ 😭😭😭
Best ever music surgeon in Malayalam industry ❤️🔥
Extra ordinary man we miss u lot
Raveendran sir ♥️♥️♥️
മലയാളം കണ്ട, . ഏറ്റവും മികച്ച സംഗീത സംവിധായകൻ... പ്രണാമം..💕❤️💞
മലയാളം കണ്ട ഏറ്റവും മികച്ച
സംഗീതസംവിധായരാണ്
ദേവരാജൻ , ബാബുരാജ് ,
ദക്ഷിണമുർത്തി , K. രാഘവൻ ,
ചിതമ്പരനാഥ് , R. K. ശേഖർ
തുടങ്ങിയവർ. രവീന്ദ്രൻ
അവരുടെ മുന്നിൽ
ഒന്നുമൊന്നുമല്ല.
My favourites ilayaraja reveendran kv mahadevan rd burman salil chowdhari msv jhonson baburaj ar rehman
@@jayakumarchellappanachari8502 pasht
Verum thonnal@@jayakumarchellappanachari8502
@@jayakumarchellappanachari8502ഒന്ന് പോകാവോ
M G ശ്രീകുമാറിന്റെ പാട്ടുകൾ ഇപ്പോഴാണ് പാട്ടുകളായത് മോഹൻലാൽ നാടനായതുപോലെ
നമ്മുടെ വലിയ നഷ്ടം ആണ് മാഷിന്റെ വിയോഗം ഒരുപാട് പാട്ടുകൾ ഇനിയും കേൾക്കാം ആയിരുന്നു ഒരു വലിയ നഷ്ടം തന്നെ അങ്ങക്ക് പ്രണാമം🙏🙏🙏🙏
My favourite 👍♥️♥️♥️♥️
ഒരു സിനിമയിലെ പാട്ടുകളെല്ലാം ഗംഭീരമാക്കാനാകുമോ സക്കീർ ഭായ്ക്ക്.....but I can.....രവീന്ദ്രൻ മാഷ് ❤
Mash 😢😢😢.pranamam priya mashe 🙏🙏
Real Legend 🙏🙏🙏
Such a great music director, we miss you Ravindranan Master.
Ente Raveendran Mash ❤️
മറ്റു മാസ്റ്റർമാരുടെ പാട്ടുകൾ പോലെ രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ ആ പാത മധുരങ്ങൾ അല്ല. അവ നിരവധി തവണ കേട്ടാലെ ആസ്വാദനം പൂർണം ആവുകയുള്ളു. ഒരു നദിയുടെ ഓരോ വളവും ഒടിവും വ്യത്യസ്ത സൗന്ദര്യം അനുഭൂതിയും തരുന്നു എന്നു പറയുന്നതു പോലെ ഓരോ വരിയിലും BGM ലും വ്യത്യസ്ത ഒളിഞ്ഞിരിപ്പുണ്ട്. അതിനാൽ അദ്ദേഹത്തിന്റെ പാട്ടിലൂടെ ഒരന്വേഷകനെപ്പോലെ സഞ്ചരിക്കണം. ഹരിമുരളീരവം എന്ന അത്ഭുത ഗാനം 100 തവണ കേട്ടാലും ഇനിയും എവിടെയോ എന്തൊക്കെയോ ആ പാട്ടിൽ ഉണ്ടെന്ന തോന്നൽ നമുക്കുണ്ടാക്കുന്നത് അതുകൊണ്ടാണ്. നേരത്തെയുള്ള മാസ്റ്ററുടെ യാത്ര തീരാ നഷ്ടം തന്നെ!
അതൊക്കെ ചേട്ടൻ്റെ മാത്രം തോന്നൽ ആണ്.ഒരു തവണ കേട്ടാൽ തന്നെ ഇഷ്ടപ്പെടുന്ന ഗാനങ്ങൾ തന്നെയാണ് ഏറെയും
Dasettan & Ravindran Mash 🙏🙏🙏❤️❤️❤️
As per madras circles for choola orchestration was fully done by ramasubbu the best violinist in the industry at time he was worked for first five films then jayashekhar worked for orchestra for several films then sampath selvanr vidyasagar sp venkatesh had assisted him in orchestration so after some 15 years experience Ravi may have done orchestration devarajan had advised Ravi in initial years to seek help from good music arrangers for his film works
The legendary hero..
ദേവരാജൻ മാഷ് കത്തി നിൽക്കുന്ന സമയം, പാടാനുള്ള ചാൻസ് തേടി രവീന്ദ്രൻ ദേവരാജൻ മാഷിനെ കാണുന്നു. എന്നാൽ ചാൻസ് കിട്ടിയില്ല. പിന്നീട് രവീന്ദ്രൻ സിനിമയിൽ സംഗീത സംവിധായകൻ ആയി പ്രശസ്തനായപ്പോൾ ദേവരാജൻ മാഷ് രവീന്ദ്രനോട് ചോദിച്ചു.." എന്തേ... യേശുദാസ്? "(എല്ലാ ഗാനങ്ങളും യേശുദാസിനെകൊണ്ട് പാടിപ്പിക്കുന്നത് എന്താണ് എന്നാണ് ദേവരാജൻ മാഷ് ഉദ്ദേശിച്ചത് ).. "രവീന്ദ്രൻമാഷിന് മറുപടി ഇല്ലായിരുന്നു...!!! കാരണം യേശുദാസ് പാടിയാലേ ആക്കാലത്തു ഒരു ഗാനം ഹിറ്റ് അല്ലെങ്കിൽ സൂപ്പർ ഹിറ്റ് ആകുമായിരുന്നുള്ളു.രവീന്ദ്രൻമാഷിന്റെ പുരുഷ ശബ്ദത്തിൽ ഉള്ള മിക്ക ഗാനങ്ങളും യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. രവീന്ദ്രൻമാഷ് സംഗീത സംവിധായകൻ ആയത് യേശുദാസിന്റെ റെക്കമെന്റ് കൊണ്ടാണ്. രവീന്ദ്രൻമാഷിന് തുല്യം രവീന്ദ്രൻമാഷ് മാത്രം.
ദാസേട്ടൻ പാടും പോലെ വേറെ ആരും പാടില്ല
he is the legend..🙏🙏
മാഷേ...... 🙏🏼🙏🏼
Mg ശ്രീകുമാറിൻ്റെ പ്രശ്നം കേട്ടപ്പോൾ ഞെട്ടിതരിച്ചു പോയി😮
വളരെ വലിയ മനുഷ്യൻ.... കുറച്ച് നാൾ കൂടി ജീവിച്ചിരുന്നെങ്കിൽ.... ആഗ്രഹിച്ചു പോയി.....
.
His untimely death was a huge loss of Malayalam film industry.
മാഷിന്റെ പാട്ടീൽ sp വെങ്കിടേഷ് ശരത് ഒക്കെ ആണ് ട്യൂൺ ഇടുന്നത് എന്ന് പരിഹസിക്കുന്നവർ ഈ വീഡിയോ നിർബന്ധമായും കാണണം
athe
Sathyathil mashinte tune mathramalla background music um valare unique aanu!
True eeyide njanum kandirunnu anganeyonnu prathyekichu santhatham sumasharan and Padee thodiyiletho.. enna pattinekurichu....
ബട്ടർഫ്‌ളൈസ് ഓർക്കസ്ട്ര ചെയ്തത് വെങ്കടേഷ് sir ആണ്. അത് ഇനി എന്ത് പറഞ്ഞാലും സത്യം അല്ലാതാകുന്നില്ല. മാഷിന്റെ കയ്യൊപ്പ് ട്യൂണിൽ മാത്രം ബാക്കി ഒക്കെ വെങ്കടേഷ്. ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാക്കാൻ പറ്റുന്നതേ ഒള്ളൂ
@@babeeshkaladi spv പോലും പറഞ്ഞിട്ടില്ല പിന്നെ എങ്ങനെ വിശ്വസിക്കും
ഒരു നെഗറ്റീവ് പോലും പറയാൻ പറ്റാത്ത മഹാനുഭവൻ യേശുദാസിനെ മുകളിൽ എത്തിച്ച പ്രതിഭ 👍❤️
Title is misleading
Ravenndran mash... respect you 🙏
എംജി അണ്ണൻ സൂപ്പർ
എം.ജി.ശ്രീകുമാർ സൂപ്പറാണ്. കാരണം , അയാൾ പാടിയ
പാട്ടുകളിൽ ഒറ്റ പാട്ട് പോലും കേൾക്കാൻ കൊള്ളുകയില്ല. രവീന്ദ്രന്റെ സംഗീതം കൊള്ളാം. പക്ഷെ അദ്ദേഹത്തെ legend എന്ന് വിശേഷിപ്പിക്കാനുള്ള കാര്യമൊന്നുമില്ല.
@@jayakumarchellappanachari8502😡
@@jayakumarchellappanachari8502😡
@@jayakumarchellappanachari8502podarkka Avante coppile 🤬
രവീന്ദ്രൻ മാഷ് + ദാസേട്ടൻ 💖
മാഷിന്റെ ഒരു പാട്ട് എന്നാൽ അതിൽ ഒരുപാട് ഗാനങ്ങൾക്കുള്ള ട്യൂൺ ഉണ്ടാകും
Etta...sangeetha sagaram enna whts up groupl ettan undo?
@@kiranss559 ഞാൻ ഉണ്ട്
@@kiranss559 yes..njan und.
9895046632 my WhatsApp number.... can you please msg me
7907485018 add
Raveendran master miss u sir😪💔
മാഷെങ്ങും പോയിട്ടില്ല.... എവിടെപ്പോകാൻ.... ജോൺസൻ മാഷും രവീന്ദ്രൻ മാഷും അവർക്കെങ്ങും പോകാൻ സാധിക്കില്ല....
മലയാളികൾ ക് നഷ്ടം പെട്ട ഏറ്റവും വലിയ നഷ്ടം രവീന്ദ്രൻ മാഷ്
Reveendran master🌹🌹🌹🌹 😢😢😢
Njangal malayalikalude swakarya ahengaram...RAVEENDRAN MASH
Edhehathe miss cheyyunnu hiss highness Abdullah aaran thampuran movies I'll music nalkiya Ravindran sir
Ravindran mashum Gireesh chettanum ♥️
ഏഴു സ്വരങ്ങളും song 💯💯ആണ് പക്ഷെ. Sceen 💯 പരാജയം ആണ്
ഗന്ധർവ്വാ ''''''
Raveendran masterude pattum Bgmum kettal manasaliyum..........Legend ennu mathrame parayanullu
രവീന്ദ്രൻ മാഷ് ഒരുപാട് ഇഷ്ട്ടം
❤❤
MG
Ee interview visual gives a nostalgic feel
Mashinta sound poliiii🙏🙏🙏
Raveendran mash legend.mg sreekumar is a wonderful singer
M. G. is not a good singer.
Raveendran is not a legend.
@Jayakumar. True MG sir cannot screech and moan 🤣
ഹൊ.. എന്തൊരു നഷ്ടമാണിത്...മറ്റെന്തു പറയാൻ
പൊയ്കയിൽ എന്ന song ന്റെ വരികൾ എഴുതിയത് ONV ആണ്. കൈതപ്രം എന്നാണ് എഴുതി കാണിച്ചത്.
ഇടയ്ക്ക് എഴുതി കാണിക്കുന്നത് തെറ്റാണ്, പൊയ്കയിൽ എന്ന ഗാനം അടക്കം രാജശില്പി എന്ന സിനിമയിലെ എല്ലാ പാട്ടുകളും എഴുതിയത് ഒ എൻ വി യാണ് .
ഇപ്പോൾ ദൈവത്തിനുവേണ്ടി സംഗീതം ചെയുന്ന നമ്മളുടെ രവീന്ദ്രൻ മാഷ് 🙏😇🙏😇🙏😇
Great
Raveendran sir um johnson masterum..aa kalam....
Sirnte ഒട്ടു മിക്ക പാട്ടുകളും ഞാൻ ശ്രദ്ധിച്ചിരിക്കുന്ന കാര്യം ഇടയ്ക്കു ഒരു വെസ്റ്റേൺ bgm കൊണ്ട് വരും എന്നാണ് എനിക്കതു ഭയങ്കര ഇഷ്ടമാണ് 😘😘😥😥
Eg:ആനക്കെടുപ്പത്തു പൊന്നുണ്ടേ, പനിനീരുമായ് പുഴകൾ, കണ്ടുഞാൻ മിഴികളിൽ, ഹരിമുരളീരവം, എന്തിന് വേറൊരു സൂര്യോദയം.... etc...
Aarattu kadavinkal arakkoppam vellathil...
Sundari onnorungi vaaa
അത് വെസ്റ്റേൺ ബിറ്റ് കൊണ്ട് വരുന്നതല്ല.അദ്ദഹത്തിൻറ സ്വന്തമായ ശൈലിയാണത്.ഇൻസ്ടമെൻറസ് ഹൈ വൈബ്റേഷൻസിൽ വായിക്കുന്നു.മൊത്തത്തിൽ ശബ്ദത്തിൻറെ ഒരു ഹൊറർ ടച്ച് ഉണ്ടാവും.പഷെ ക്ളാസിക്സംഗീതത്തിൻറെ അടിത്തറയുണ്ട്.
Uncle bun ൽ ഒരു മുഴുവൻ ഇംഗ്ലീഷ് സോങ് തന്നെ ഇദ്ദേഹം ചെയ്തിട്ടുണ്ട്..യേശുദാസ് സർ മറ്റൊരു ശബ്ദത്തിൽ പാടിയിട്ടും ഉണ്ട്
❤❤❤❤❤❤❤❤❤
❤❤❤❤
❤️❤️❤️🔥🔥🔥🔥🙏🙏🙏🙏👌👌🙏🙏🙏
🙏❤👍
Eni etupolate mahaanmar undakumo?
Legend
മാഷ് 🙏🙏🙏🙏🙏🙏🙏🙏😍😍
എം ജി ശ്രീകുമാറിന് ഒരു പ്രശ്നം ഉണ്ട്,,, ഉണ്ടോ,,, എന്തുവാടോ ഹെഡിങ്ങ് കൊടുക്കുന്നത്... കഷ്ടം...
😁😁
Click bite 🤦♂️
Mohd Rafi യും സന്ദർഭം നടൻ എന്നിവ നോക്കി കൃത്യമായി പാടുന്ന ഗായകനാണ്!
മലയാളി എന്ന് അഹങ്കരിക്കുന്ന ത് ഇവരെയൊക്കെ കാണുമ്പോൾ ആണ്..
🙏
2005 മാർച്ച് 3ന്റെ നഷ്ടം 😢
Ravindran mater and Johnson master r I p 🌹🙏
സംഗീത പ്രേമികൾക്ക് ഓരോ പാട്ടും യൂണിവേഴ്സിറ്റിയാണ്..
പൊയ്കയില്‍ ONV സാറാണ് രചന....
കൈതപ്രം തിരുമേനി അല്ലാ. തെറ്റിച്ചാണ് കൊടുത്തിരിക്കുന്നത്
പൊയ്കയിൽ കുളിർ പൊയ്കയിൽ പാട്ട് കാണിക്കുമ്പോൾ രചന കൈതപ്രം എന്ന് എഴുതി കാണിക്കാൻ മാത്രം ബോധം ഇല്ലാത്തവന്മാർ ആണോ ഇതിന്റെ പിന്നിൽ???
ഒ.എൻ.വി. അല്ലെ ആ പാട്ട് രചിച്ചത്??
Poykayil Lyrics o.n.v aanu
Mindaathathenthe lyrics kaithapram
അതു മാത്രമല്ല, രവീന്ദ്രൻ മാസ്റ്റർ ബി ജി എമ്മിനെപ്പറ്റി പറഞ്ഞു നിർത്തുമ്പോഴാണ് ആ ഗാനം കാണിക്കുന്നത്,. അപ്പോൾ അദ്ദേഹം ചെയ്ത ബിജി എമ്മുകളിൽ ഏറ്റവും മികച്ചൊരെണ്ണം വരുന്ന ഗാനഭാഗമായിരിക്കണം കാണിക്കേണ്ടത്.
respect to raveendran sir..but title is very bad..
Newgen music directorsinonnum ariyilla pattinte yadhartha admaventhanennu..... Enthina pattu undakkunnathennnum
Mg sreekumar is an excellent singer...ethreyo manohara gaanangal aalapichittund..lalettante swantham swaram...ishtam
ലാലേട്ടന്റെ സ്വന്തം സ്വരം കേൾക്കണമെങ്കിൽ മോൻ പോയി 80 കളിലെ ലാലേട്ടൻ അഭിനയിച്ച ദാസ്സേട്ടൻ പാടിയ ഗാനങ്ങൾ കേൾക്കൂ, എംജി ഇത് 90 സിൽ കോപ്പി ചെയ്തു അത്ര മാത്രം.
@@jaisonvarghese6992 the problem with what u commented is, u r marking everything as black and white..there are lot of stuffs called grey matter. Where ve I denigrated lalettan and yesudas combo songs.. I made an observation that mg s voice and lalettan songs of 90s were akin to the latter's own voice. It was widely accepted thus. So before terming anything as black and white think of grey matter as well..nd u know what, grey matter also has another meaning.. u ll realise if u seek it. Dont be disappointed dude..cheers
@@mnutd4evr സുഹൃത്തേ ഞാൻ താങ്കൾ പറഞ്ഞത് തെറ്റായ അർത്ഥത്തിലല്ല കണ്ടത്, താങ്കൾ പറഞ്ഞ ഒരു കാര്യം ലാലേട്ടന്റെ സ്വന്തം സ്വരം എംജി അതിലാണ് എന്റെ വിയോജിപ്പ്... ഇത് ചാനൽ കാരുടെ സ്രഷ്ടി ആണ്, ഇപ്പൊ അതിനു പറ്റിയ വേറെ പാട്ടുകാരൻ ഇല്ലാത്തതു കൊണ്ട് (ദാസ്സേട്ടനെ മാറ്റി നിർത്തി ) താങ്കൾ പറഞ്ഞ കാര്യത്തെ അംഗീകരിക്കാം. ദാസ്സേട്ടൻ 80 നും 90 നും മിടയിൽ ലാലേട്ടൻ വേണ്ടി പാടിയ പാട്ടുകളാണ് അദ്ദേഹത്തിന് ഏറ്റവും മാച്ചിങ് ആയി എനിക്ക് തോന്നിയിട്ടുള്ളത്.. 90 കളിൽ ദാസ്സേട്ടന്റെ ശബ്ദത്തിന് ബാസ്സ് അൽപ്പം കൂടി (പ്രായത്തിന്റെ )ആ ഗ്യാപ്പിലാണ് എംജി അണ്ണൻ കേറി വരുന്നത്, അതുപോലെ ചാനല് കാരും... 80 കളിലെ ദാസ്സേട്ടന്റെ ശബ്‌ദത്തിന്റെ ഏഴയലത്തു വരില്ല എംജി യുടെ 90 സിലെ ശബ്‌ദം അത്രേ ഞാൻ ഉദ്ദേശിച്ചൊള്ളൂ... ഓക്കേ
@@jaisonvarghese6992 ok bro..cheers. no offence meant..
mg super
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളിൽ മലയാള സിനിമയ്ക്കുണ്ടായ ഏറ്റവും വലിയ നഷ്ടം