ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ദമ്പതികൾ, ഈ വയസ്സിലും എന്തു ഭംഗിയാണ് ആ ചേച്ചിയെക്കാണാൻ,❤ പ്രണാമം 2 പേർക്കും : ലളിത സംഗീത പാഠം കേട്ട് പഠിച്ചിരിക്കുന്നത് എല്ലാം സാറിന്റെ യാണ്
ദാസേട്ടനെ കുറിച്ച് ഒരു വാക്ക് ചോദിക്കാത്തതത്തിൽ ഒരുപാട് വിഷമം ഒണ്ട്, തുടക്കം മുതൽ ശ്രദ്ധിച്ച ഒരേ.. ഒരു ചിന്ത, രാധാകൃഷ്ണൻ ചേട്ടന്റെ മുൻപിൽ, താമസിച്ച ആളാണ് ദാസേട്ടൻ... ഒരു വാക്ക് പറയാമായിരുന്നു.. പഴയ കാല ഓർമ്മകളിൽ,
തുടക്കത്തിലുള്ള ആ കല്ലുകടിയായിരിക്കാം പിന്നണിഗാന രംഗത്ത് M G R ന് തീരെ ശോഭിക്കൻ കഴിയാതിരുന്നത് എങ്കിലും സംഗീത സംവിധാന രംഗത്ത് പിടിച്ചു നിന്നത് സിനിമാ ഗാനാസ്വാകർക്ക് അനുഗ്രഹമായി
'ഇന്നലെ പെയ്ത മഴക്കിന്ന് കിളുർക്കുമൊരു പൊന്നും തകരയല്ലനുരാഗം....':er ലളിത ഗാനം എന്റെ ടീനേജിൽ ഞാൻ റേഡിയോയിൽ നിന്ന് കേട്ടു പാടിപ്പടിച്ചതാണ്, ഇത് M. G. R. ന്റെ ലളിത ഗാനമാണോ?
ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ദമ്പതികൾ, ഈ വയസ്സിലും എന്തു ഭംഗിയാണ് ആ ചേച്ചിയെക്കാണാൻ,❤ പ്രണാമം 2 പേർക്കും : ലളിത സംഗീത പാഠം കേട്ട് പഠിച്ചിരിക്കുന്നത് എല്ലാം സാറിന്റെ യാണ്
Almost all film songs sung by him are very good and melodious, especially, Pallanayarin theerathu and Sarike Sarike.
Soulful interviews in സമാഗമം
M G R and wife . bothof you are great ❤️❤️🙏🙏🙏🙏
Pranamam guru. Ashru pookkal. ❤
Othiri Ishtam ❤Puthiya Arivukal ❤Nanmakal ❤Thanks ❤
അന്ന് രാധാകൃഷ്ണൻ സാർ ലളിതസംഗീതം പഠിപ്പിക്കുമ്പോൾ റേഡിയോയിൽ കേട്ട് എഴുതി പഠിച്ച സ്കൂളിൽ പാടുമായിരുന്നു
All are genius. God gifted people.
Pranams sr❤ legend soft man m g r
Great family
ദാസേട്ടനെ കുറിച്ച് ഒരു വാക്ക് ചോദിക്കാത്തതത്തിൽ ഒരുപാട് വിഷമം ഒണ്ട്, തുടക്കം മുതൽ ശ്രദ്ധിച്ച ഒരേ.. ഒരു ചിന്ത, രാധാകൃഷ്ണൻ ചേട്ടന്റെ മുൻപിൽ, താമസിച്ച ആളാണ് ദാസേട്ടൻ... ഒരു വാക്ക് പറയാമായിരുന്നു.. പഴയ കാല ഓർമ്മകളിൽ,
Sthyam anu bro paranja kariyam ❤❤
Great 🎉
Miss you Legend ❤❤🥰
ശ്രീമതി പത്മജാ രാധാകൃ
ഷ്ണൻ (കണ്ണൂർ ജില്ലയിൽ
ആയിരുന്നു സ്വദേശം )
ആശേഖരം പുറത്ത് കൊണ്ടുവരണം സർ അങ്ങ് വിചാരിച്ചാൽ അത് നടക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
🙏🏻May both of their souls rest in peace 🙏🏻
😊
❤❤❤
Legend 🙏🌹
GOD ❤GOD ❤GOD ❤THANKS ❤
"ഘനശ്യാമ സന്ധ്യാ ഹൃദയം"..... നിറയേ...മുഴങ്ങി..." ഇത് മാത്രം മതി രാധാകൃഷ്ണൻ ചേട്ടൻ ആരാണ് എന്ന് മനസ്സിലാക്കാൻ.
🙏💐
Sri Venu Nagavally ❤ in Heaven ❤.
Respected MGR Sir ❤
വിജയകുമാർ ബ്രോ നിങ്ങൾ പറഞ്ഞതാണ് കറക്റ്റ്🌀
🙏
ഇതൊക്കെ കേൾക്കുമ്പോൾ മനസ് കോരി തരിക്കുന്നു ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടം അങ്ങനെ ആണല്ലോ എല്ലാവർക്കും എൻ്റെസമസ്കാരം
Sidique nde avataranam super
🙏🙏
മരിച്ചു എന്നത് വാസ്തവം പക്ഷേ അത് ഓർക്കാൻ ഇഷ്ടപെടുന്നില്ല
Sathyam
ഓടക്കുഴലെ ഓടക്കുഴലേ
ഓമനത്താമരക്കണ്ണന്റെ ചുംബന തൂമധു നുകർന്നവളേ...
തുടക്കത്തിലുള്ള ആ കല്ലുകടിയായിരിക്കാം പിന്നണിഗാന രംഗത്ത് M G R ന് തീരെ ശോഭിക്കൻ കഴിയാതിരുന്നത് എങ്കിലും സംഗീത സംവിധാന രംഗത്ത് പിടിച്ചു നിന്നത് സിനിമാ ഗാനാസ്വാകർക്ക് അനുഗ്രഹമായി
സത്യത്തിൽ സർ ന്റെ ലളിതൻസംഗീത പടം എഴുതി കാണാതെ പഠിക്കും അത് സ്കൂളിൽ പഠിച്ചു പ്രൈസ് വന്നിട്ടുണ്ട് ഞാൻ രാമായണക്കിളി
'ഇന്നലെ പെയ്ത മഴക്കിന്ന് കിളുർക്കുമൊരു പൊന്നും തകരയല്ലനുരാഗം....':er ലളിത ഗാനം എന്റെ ടീനേജിൽ ഞാൻ റേഡിയോയിൽ നിന്ന് കേട്ടു പാടിപ്പടിച്ചതാണ്, ഇത് M. G. R. ന്റെ ലളിത ഗാനമാണോ?
😂🎉
❤
എംജി