ആരും കേൾക്കാത്തൊരു രസകരമായ കഥ വെളിപ്പെടുത്തി ഡോ ഓമനക്കുട്ടി ടീച്ചർ..Dr Omanakutty Teacher Speech

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 11

  • @georgemathewpunchakkala302
    @georgemathewpunchakkala302 2 месяца назад +2

    ജേഷ്ട്ടനെപ്പറ്റിയുള്ള ഡോ.ഓമനക്കുട്ടി ടീച്ചറിന്റെ പ്രൌഡഗംഭീരമായ സ്മരണ അതീവ ഹൃദ്യമായിരുന്നു. എത്ര അനായാസമായി teacher പറഞ്ഞതുകേട്ടപ്പോൾ മേടയിൽ വീട്ടിലെ ആ ഒത്തൊരുമയും സ്നേഹപ്രകടനങ്ങളും അതിഥി സൽക്കാരവും വായനക്കാർക്ക് പുതിയ അറിവുകൾ തന്നെയാണ്. വീണ്ടും അക്കാലം വന്നിരുന്നുവെങ്കിലെന്ന് വെറുതെ ഞാനും ആശിച്ചുപോയി. MG രാധാകൃഷ്ണൻ ചേട്ടനും 🌹പദ്മജ ചേച്ചിക്കും 🌹പ്രണാമം. ടീച്ചർക്ക്‌ ആയുരാരോഗ്യ സൗഖ്യവും നേരുന്നു 🙏

  • @sureshkumar-th4rt
    @sureshkumar-th4rt Месяц назад

    എംജി രാധാകൃഷ്ണൻ സാറിന് എന്റെ ആദരാഞ്ജലികൾ

  • @bbs3970
    @bbs3970 Год назад +6

    ലളിത ഗാനത്തിന്റെ രാജാവിനു അദ്‌ദേഹത്തിന്റെ നിഴലിനും ശതകോടി പ്രണാമം

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +4

    A sister's sincere love and affection towards her beloved brother. She paints a larger than life picture of late Shri. M. G. Radhakrishnan, as the humorist and singer in him coming to the fore as viewers got a clear cut picture of the late musician who was a fine entertainer and enjoyed life to the fullest by leading a simple life.

  • @umadevinair6027
    @umadevinair6027 3 месяца назад

    Omana chechi.. ❤ Haripate Savitri chechiyude makal.. 🌹

  • @Ananya_anoop
    @Ananya_anoop Год назад

    ദേവരാജൻ മാസ്റ്റർ " കാക്കേ
    കാക്കേ കൂടെവിടെ " ( ഗാന
    രചന : മഹാകവി ഉള്ളൂർ )
    എന്ന ഗാനം ശങ്കരാഭരണം എന്ന മനോഹര രാഗത്തിലും
    ശ്രീ.രാധാകൃഷ്ണൻ ചേട്ടൻ
    "മോഹനം " എന്ന രാഗത്തി
    ലും ഈണമിട്ടു പാടി

  • @minisreenivas3841
    @minisreenivas3841 Год назад +4

    Why dont anybody take interest in compiling all the light songs of MGR...? (for younger generation..)

  • @sreelakshmynair9146
    @sreelakshmynair9146 Год назад

    🙏

  • @RugminiNair-gd3cl
    @RugminiNair-gd3cl Год назад

    ❤❤❤

  • @hrishikeshnair4051
    @hrishikeshnair4051 Год назад +2

    ലളിതസംഗീതം എന്നു കേൾക്കുമ്പോൾ MG 'രാധാകൃഷ്ണൻ എന്ന വ്യക്തിയെ ആണ് ഓർക്കുന്നത്, പതിഞ്ഞ സംഭാഷണം, പ്രണമിക്കുന്നു

  • @RajeswariNarayanan-er2gu
    @RajeswariNarayanan-er2gu Год назад

    🙏🙏🙏