മാള ചേട്ടൻ ഒരു മഹാ പ്രതിഭ... എത്രയോ ഇന്റർവ്യൂ കണ്ടിട്ടുണ്ട്.. ഇതൊരു വല്ലാത്ത അനുഭവമായി... ഇനി ഇത്തരം കുഞ്ഞുങ്ങൾ പിറക്കുമോ... ദൈവത്തിന്റെ സൃ ഷ്ടി വൈഭവം തന്നെ....ഒരു കോടി പ്രണാമം മാളച്ചേട്ടന്... ഇതിനു കൊഴുപ്പ് കൂട്ടിയ എല്ലാ അതിഥികൾക്കും പ്രത്യേകം സിദ്ദിഖ്‌നും..
ശ്രീ മാള അരവിന്ദനു പകരം വെക്കാൻ മാളച്ചേട്ടൻ മാത്രമേ ഉള്ളൂ. കാര്യമായ ഒരു അംഗീകാരവും ലഭിക്കാതെപോയ മഹാനടൻ. പണ്ട് വാസന്തിയും ലക്ഷ്മിയും ഞാനും എന്ന സിനിമയിൽ കലാഭവൻ മണിക്ക് അവാർഡ് കിട്ടാത്തതിൽ മണി ബോധം കെട്ട്. ഇതറിഞ്ഞ മാളച്ചേട്ടൻ പറഞ്ഞത്, ഞാനൊക്കെ എത്രയോ തവണ ബോധം കെടേണ്ടവനായിരുന്നു എന്നാണ്. ഭൂതക്കണ്ണാടിയിൽ കണ്ണു പൊട്ടനായി ഹാർമോണിയം വായിച്ച് ഒരു പാട്ട് പാടുന്ന ഒരു രഗം ഉണ്ട്. ആ രംഗത്തിന് അവാർഡ് ലഭിക്കാൻ അർഹതപ്പെട്ട അഭിനയമായിരുന്നു. പക്ഷേ ഒന്നും മാളച്ചേട്ടന് ലഭിച്ചില്ല. അപാര നടൻ ❤
ഇത് കണ്ടില്ലെങ്കിൽ ഒരുപാടു നഷ്ടം ഉണ്ടാകുമായിരുന്നു കാരണം അത്രയ്ക്കും മനസ്സിന് സന്തോഷം തോന്നിയ നിമിഷങ്ങൾ. താറാവ് എന്നു പറയുന്ന ഒരു സിനിമ ഇദ്ദേഹത്തിൻറെ തുടക്കത്തിലെ സിനിമയാണെന്ന് തോന്നുന്നു ഞാൻ കണ്ടിട്ടുണ്ട് ആ സിനിമയിലെ നാലുവരി. തക്കത മുണ്ടൻ താറാവേ തവിത്ത മുണ്ടൻ താറാവേ എനിക്കുമുണ്ട് ഒരു കുട്ടി തതാവ്.
ശ്രീ സിദ്ഖ് അനുഗ്രഹീതനാണ് എത്രയോ മഹാരഥൻ മാരെ ഇന്റർവ്യൂ ചെയ്യാൻ സാഹചര്യം സംജാതമായി, എല്ലാം ചേർത്ത്, സഞ്ചാരംപോലെ, ഞങ്ങൾക്കായ് ഒന്ന് 🙏🙏🙏
Correct 💯
😅 15:59 😮
@@sasanthms7519🎉🎉🎉🎉🎉🎉😂❤❤
@@sasanthms7519use free hu hu
Hai
Hmm 22:42
എന്തൊരു humour sense ആണ് ഇദ്ദേഹത്തിന് ..god gifted❤
വളരെയേറെ ഹൃദയസ്പർശിയായ അഭിമുഖം. മൂടുപടമില്ലാത്ത സംഭാഷണം. ഇതിൽ സിദ്ധിക്കും നമ്മളെപ്പോലെ ആസ്വദിക്കുന്നു. അനുഗ്രഹീതരാണിരുവരും.
സൂപ്പർ അഭിമുഖം, എല്ലാവരും വളരെ നന്നായി. ശുദ്ധതയിൽനിന്ന് ഉള്ള നർമങ്ങളും, ആസ്വാദനങ്ങളും.🙏🙏🙏🙏🙏🙏🙏🙏🙏🙏
മാള ചേട്ടൻ ഒരു മഹാ പ്രതിഭ...
എത്രയോ ഇന്റർവ്യൂ കണ്ടിട്ടുണ്ട്.. ഇതൊരു വല്ലാത്ത അനുഭവമായി... ഇനി ഇത്തരം കുഞ്ഞുങ്ങൾ പിറക്കുമോ... ദൈവത്തിന്റെ സൃ ഷ്ടി വൈഭവം തന്നെ....ഒരു കോടി പ്രണാമം മാളച്ചേട്ടന്... ഇതിനു കൊഴുപ്പ് കൂട്ടിയ എല്ലാ അതിഥികൾക്കും പ്രത്യേകം സിദ്ദിഖ്‌നും..
എത്ര ലളിതമായ അവതരണം ..... കലയും കലാകാരും omg 🔥
y
മാള ചേട്ടന്റെ ഡയലോഗ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അവൻ്റെ അമ്മേടെ സായുധ വിപ്ലവം | Sandesham Comedy. "ഒരു തോക്ക് നീ കണ്ടിട്ടുണ്ടോ ?
പകരം വെക്കാൻ ഇല്ലാത്ത അസാമാന്യ കലാകാരൻ 🙏🏻.
ശ്രീമാൻ അരവിന്ദൻ ചേട്ടനും പത്നിയും പങ്കെടുത്ത വീഡിയോ ഭംഗിയായി ആ മഹാ ഹാസ്യനടനത്തിനു പ്രണാമം
എന്റെ പൊന്നു മാള ചേട്ടാ പ്രണാമം ചിരിക്കാതെ കാണാൻ പറ്റുന്നില്ലല്ലോ മുകളിലിരുന്ന് ഇപ്പോഴും ഞങ്ങളൊക്കെ ചിരിപ്പിക്കുന്നുണ്ടാവും അല്ലേ ❤️❤️😭😭
ആത്മാർത്ത... സൗഹൃദം👍👍
മാളച്ചേട്ടൻ ❤️❤️പ്രണാമം 🙏🙏🙏🙏
അമ്മേ! ചിരിച്ച് ചിരിച്ച് കണ്ണീന്ന് വെള്ളം വന്നിട്ട് കണ്ണ് കാണാൻ പറ്റാതായി മാളച്ചേട്ടൻ ഒരു രക്ഷയുമില്ല
സിദ്ധിക്കും അനുഗ്രഹിത കലാകാരനാണ് അഭിനയിക്കയല്ല ജീവിക്കയാണ് ❤️👍🏻
♥️♥️♥️രണ്ടുപേരെയും ഏറെ ഇഷ്ടം ❤️❤️
മാളച്ചേട്ടൻ,സിദ്ദിഖ്👍👍👍
Mala chettan ❤
Marichalum marakhatha kalakaran - GREAT ARTISTS
സമാഗമം കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ചിരിച്ച 😂😂എപ്പിസോഡ് 😂😂😂😂
Beautiful ...
അരവിന്ദൻ ചേട്ടൻ എന്റെ നാട്ടുകാരനായിരുന്നു... ചേട്ടന് എന്റെ പ്രണാമം
Verygood chatta lalsalam
Mala chettan real gem 💎
2024 il njan maalachettane ഓർത്തു...
Uff miss those days
ശ്രീ മാള അരവിന്ദനു പകരം വെക്കാൻ മാളച്ചേട്ടൻ മാത്രമേ ഉള്ളൂ. കാര്യമായ ഒരു അംഗീകാരവും ലഭിക്കാതെപോയ മഹാനടൻ. പണ്ട് വാസന്തിയും ലക്ഷ്മിയും ഞാനും എന്ന സിനിമയിൽ കലാഭവൻ മണിക്ക് അവാർഡ് കിട്ടാത്തതിൽ മണി ബോധം കെട്ട്. ഇതറിഞ്ഞ മാളച്ചേട്ടൻ പറഞ്ഞത്, ഞാനൊക്കെ എത്രയോ തവണ ബോധം കെടേണ്ടവനായിരുന്നു എന്നാണ്. ഭൂതക്കണ്ണാടിയിൽ കണ്ണു പൊട്ടനായി ഹാർമോണിയം വായിച്ച് ഒരു പാട്ട് പാടുന്ന ഒരു രഗം ഉണ്ട്. ആ രംഗത്തിന് അവാർഡ് ലഭിക്കാൻ അർഹതപ്പെട്ട അഭിനയമായിരുന്നു. പക്ഷേ ഒന്നും മാളച്ചേട്ടന് ലഭിച്ചില്ല. അപാര നടൻ ❤
മാളുചേട്ടൻ Kerala's Charlie Chaplin ❤️
ഇത് കണ്ടില്ലെങ്കിൽ ഒരുപാടു നഷ്ടം ഉണ്ടാകുമായിരുന്നു കാരണം അത്രയ്ക്കും മനസ്സിന് സന്തോഷം തോന്നിയ നിമിഷങ്ങൾ. താറാവ് എന്നു പറയുന്ന ഒരു സിനിമ ഇദ്ദേഹത്തിൻറെ തുടക്കത്തിലെ സിനിമയാണെന്ന് തോന്നുന്നു ഞാൻ കണ്ടിട്ടുണ്ട് ആ സിനിമയിലെ നാലുവരി. തക്കത മുണ്ടൻ താറാവേ തവിത്ത മുണ്ടൻ താറാവേ എനിക്കുമുണ്ട് ഒരു കുട്ടി തതാവ്.
Mala chettante narmmapodi depi😊😊😊😊😊
സത്യത്തിൽ മാള ചേട്ടന്റെ സിനിമയിലെ തമാശകൾ ചിലതൊക്കെ എനിക്ക് വളിപ്പായി തോന്നിയിട്ടുണ്ട്... പക്ഷേ ഈ interview കണ്ട് ഒരുപാട് ചിരിച്ചു.... 😂😂
Maalaea chettane kandaal chirikkunna Siddiq
പ്രണാമം
❤️
Mallyudea aravindetanu prenamam
Angakyu maha prenamam
Siddique Ikka is one of the great Malayalam film actors. Maamla Aravindan Che
Supper
❤❤❤❤
😍😍😍😘😘😘😘
അഷ്ടമിച്ചിറ മഹാലക്ഷ്മി പഴയ തീയേറ്ററിലെ മാനേജർ ആയിരുന്നു അബ്‌ദുല്ല കുട്ടിക്ക.. ഇക്കാ.. പ്രണാമം
🙏
Ente malacheta chirichu chathu
Malachettanu chiri prenamam
Hara. Haro Hara hara. Avvaye 😅😅😅😅😅😅
പോട്ടെ അല്ലെ വരട്ടെ പ്രണാമം മാള ചേട്ടാ
Ete aravindheto chirichu oru vazhiyayi
ചിരിച്ചു മരിച്ചു
Ala marichu cirichu😊ente ponno
Chiri kodal poti
🙏🏻🙏🏻🙏🏻
Inborn artist.That was Mala.
നമ്മുടെ പ്രിയങ്കരനായ ചാളക്കുട്ടൻ 😀😀😀.
Chala alledo, mala
❤
Mallachettan nadan sambavagloodea rajakumaran
🙏🙏🙏🥰
മാളയുടെ വീട്ടിൽ കുഞ്ഞുണ്ണി മാഷഒന്നിച്ചു പോയത് ഓർക്കുകന്നു 😂😂🎉🎉🎉
Edheyhathea kanditundu
@27:05
🥰
Mallyudea manikyam
@18:00
😊😢
Oru kalathinte chiricheppu
Mallachetan narmathinte pdi depi
ഇതുപോലുള്ള ഇൻറർവ്യൂ കാണിക്കുമ്പോൾ അതിൻ്റെ വർഷവും കൂടി എഴുതി കാണിച്ചാൽ നന്നായിരുന്നു..!
Correct point🎯
Pirate ray
Ivar okke aanu actors
18:10
❤❤❤❤❤