രാധാകൃഷ്ണൻ ചേട്ടൻ ഇന്നും നമ്മോടൊപ്പം ജീവിക്കുന്നത് ഈ ഗാനങ്ങളിലൂടെ ആണ്, പിന്നെ അദ്ദേഹം സംവിധാനം ചെയ്ത ഗാനങ്ങളും,, ""നമിക്കുന്നു മഹാപ്രതിഭയായ അങ്ങേയെ 🙏🙏🙏🙏""
സംഗീത വിദ്വാൻ മാർ എല്ലാം ഒത്തുകൂടുമ്പോൾ അതൊരു സംഗീത വിരുന്നായി തീരുന്നു നമ്മളെപ്പോലുള്ള ആസ്വാദകർക്ക് അതൊരു വലിയ അനുഗ്രഹമാണ് പല രാഗങ്ങളെ പറ്റി പഠിക്കാനും കേൾക്കാനും ഇവരൊക്കെ കാലത്തിന്റെ മഹാ പ്രതിഭകളാണ്. ഇവരെ ആദരിക്കുന്നു - നമിക്കുന്നു Sasi Tirur
ആദ്യമായി സംഗീത കുലപതി ശ്രീദേവരാജൻ മാസ്റ്റർക്ക് ഒരു പിടി പൂക്കളർപ്പിക്കട്ടെ - എന്തിനീ . ചിലങ്കകൾ എന്തിനി കൈവളകൾ സംഗീതത്തിന്റെ നറുവെണ്ണയാണ് ഈ ഗാനത്തിൽ അദ്ദേഹം ചേർത്തിരിക്കുന്നത് എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം -
A rare scene in which we watch so many musical jewels confluencing to make an unforgettable event. Malayalam music industry once got richer and richer with the presence of so many musicians in the like of Devarajan master, M. G. Radhakrishnan, Johnson & Arjunan master who produced innumerable number of golden songs and we all are fortunate enough to listen and enjoy their music that are available at our disposal.
പാർട്ടി അടിമകൾ കയറി നിരങ്ങുന്നതിനു മുൻപ് കൈരളിയിൽ ഉണ്ടായിരുന്ന അമൂല്യമായ ചില പരിപാടികൾ..ഇപ്പൊ സിനിമക്കാരുടെ ഗോസിപ്പ് പറയലും ബ്രിട്ടാസിന്റെ അയൽക്കൂട്ടവും..
എംജി രാധാകൃഷ്ണൻ സാർ 🔥😍ജോൺസൺ മാസ്റ്റർ 😭🔥🔥😭😭😭😭😭

The only and one Devarajan Master
MG രാധാകൃഷ്ണന്‍,Bitchu Tirumala,അര്‍ജ്ജുനന്‍ മാസ്റ്റര്‍, Johnson മാഷ്...❤🥰🙏
പാട്ടിനെ ഇഷ്ടപ്പെടുത്തിത്തന്ന ഈ പ്രതിഭകൾക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു
Devarajan Master was the Tanzen of Malayalam movie music Industry
The Great Carnatic musician
M.G. Radhakrishnan nte voice 🔥🔥🔥
ദേവസംഗീതം .... ദേവരാജൻ മാഷിന് പ്രണാമം 🙏🙏🙏🌹
സംഗീതലോകത്തെ കുലാപത്തികൾ മിക്കവാറും മണ്മറഞ്ഞു. ഒരിക്കലും തിരിച്ചുവരാത്ത ആ കാലം.
ആഹാ... മറന്നുപോയ് ഞാൻ ...❤️❤️🔥🔥☺️
പഴയ കൈരളി👌👌
shibu chakravarthy days..golden days of kairali..and malayali too
Excellent programming
ദേവരാജൻമാഷിന് ഒരുകോടി പ്രണാമം
A rare scene in which we watch so many musical jewels confluencing to make an unforgettable event. Malayalam music industry once got richer and richer with the presence of so many musicians in the like of Devarajan master, M. G. Radhakrishnan, Johnson & Arjunan master who produced innumerable number of golden songs and we all are fortunate enough to listen and enjoy their music that are available at our disposal.
A great master and his most obedient student.
🙏🙏🙏🙏 നമിക്കുന്നു നന്ദിപൂർവ്വം സ്മരിക്കുന്നു...
Amazing just amazing
Unmatchable voice and music,
Very good
Endihni chilangukal is really a haunting composition.
Great program & informative
പാർട്ടി അടിമകൾ കയറി നിരങ്ങുന്നതിനു മുൻപ് കൈരളിയിൽ ഉണ്ടായിരുന്ന അമൂല്യമായ ചില പരിപാടികൾ..ഇപ്പൊ സിനിമക്കാരുടെ ഗോസിപ്പ് പറയലും ബ്രിട്ടാസിന്റെ അയൽക്കൂട്ടവും..
shibu chakavarthy days
ശെരിയാ.... പാർട്ടി അടിമകൾ കയറിതുടങ്ങിയപ്പോൾ ആണ് ഏഷ്യാനെറ്റ് നശിച്ചത്, അടിമകൾ കയറി നിറങ്ങിയപ്പോൾ ഇന്ത്യവിഷൻ മുടിഞ്ഞു നിറുത്തി പോകേണ്ടി വന്നു....
ഇതുപോലൊരു പരിപാടി പ്ലാൻ ചെയ്ത പ്രോഗ്രാം ഡിവിഷന് നമസ്കാരം! ഇങ്ങനെയെത്ര പറഞ്ഞാലാണ്ആ മഹാപ്രതിഭയുടെ ആഴങ്ങൾ നമുക്ക് ബോധ്യമാവുക?
Legends
🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
❤❤❤❤❤
Inikya nalllai eshtai e pattu😊 Allam dhusam Nan kekkum e attu❤❤❤❤♡♡☆
ക്ഷമി എന്റെ ഹീറോ
🙏🙏🙏
🙏👌🙏🙏🙏👌
Full program upload.. please
Ithil ethra per ippol jeevichirippund?
ഒന്നും പറയാനില്ല... ഗന്ധർവന്മാർ...
പാടുന്ന ആ പാട്ടുകാരി ആരാണ്
Dr rahmi madhu
എല്ലാവരും സംസാരിക്കുമ്പോൾ മിൻടാതെ ഇരിക്കുന്ന രണ്ടു ലെജൻഡുകൾ അർജ്ജുനൻ മാഷും, ജെറി അമൽദേവ് മാഷും,എൻതാ പറയുക.. ലെജൻഡുകളുടെ ഒരു സംഗമം....
ആ മൂലയിലെങ്ങാനും ഇരിക്കാൻ പറ്റിയാൽ സുകൃതം
Ho...swapnam..
മാധുരി ??
ദേവരാജൻ മാസ്റ്റരുടെ മുൻപിൽ രവീന്ദ്രൻ zero.
പൊങ്ങൻ അഹങ്കാരി ദേവരാജൻ vs ജാതി കോമരം എംജി രാധകൃഷ്ണൻ രണ്ടും രവീന്ദ്രൻ മാഷിന്റെ മുന്നിൽ വട്ടപുജ്യം
പാഴ് ജന്മം എന്നൊക്കെ പറയാറുണ്ട് .....കഷ്ടം ......!
Raveendran masterine pokkan Devarajan mastere kuttam parayenda karyam ondo
please search Anna Malyi University 's research record
ഈ പറഞ്ഞവരോക്കെ ദേവരാജൻ മാസ്റ്ററുടെ കോണകത്തിന്റെ വിലയുണ്ടോ