കൃപാസനത്തിലെ വിജയ മാതാവ്!!!മകൾക്ക് കിട്ടിയ മെഡലുമായി ഒരമ്മയുടെ അത്യുജ്ജ്വല സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 10 июн 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 486

  • @priyaajayan-pv5ue
    @priyaajayan-pv5ue 14 дней назад +49

    എന്റെ മാതാവേ എനിക്ക് വരുന്ന അപസ്മാര അസുഖം മാറ്റി സുഖപെടുത്തേണമേ എല്ലാവരെയും ഞാൻ അമ്മയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @merinjojo2293
    @merinjojo2293 14 дней назад +37

    അമ്മേ എന്റെ മമ്മിയെ കാത്തുകൊള്ളണമേ നാളെ നല്ല ഒരു റിപ്പോർട്ട്‌ കിട്ടാൻ അനുഗ്രകികനെ അമ്മ ഹോസ്പിറ്റലിൽ പോണേ 🙏🙏🙏

  • @Remya720
    @Remya720 14 дней назад +101

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്താ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @clarammasimon1112
    @clarammasimon1112 14 дней назад +63

    അമ്മേ മാതാവേ മക്കൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് അമ്മ മാതാവ് മക്കളെ നല്കി അനുഗ്രഹം കൊടുക്കണേ. 🙏🙏🙏

  • @shijivarghese8475
    @shijivarghese8475 14 дней назад +35

    എന്റെ അമ്മേ ജുവാൻ കുട്ടനെ LKG വീടാൻ തീരുമാനിച്ചിരിക്കുക ആണ് മോൻ മടികുടാതെ സ്കൂളിൽ പോകാനും നല്ല വണ്ണം പഠിക്കാനും അമ്മ മോനെസഹായികേണമേ 3അര വയസ് മാത്രമേ ഉള്ളു അമ്മേ മോന് തക്കാളി പനി ആണ് ഇപ്പോൾ മോനെ അമ്മ സുഖപ്പെടുത്തണേ മിടുക്കൻ ആയി വളരാൻ സഹായികേണമേ അമ്മേ 🙏🙏🙏🙏

    • @theresathomas8933
      @theresathomas8933 14 дней назад

      മൂന്നര വയസിൽ yanthinavcherthe ❤.4 year അവന്ടെ....അസുഗം ഒക്കെ മാറും keatto.yanik4,7 വയസുള്ള boys ആണ്.പ്രതിക്കാട്ടോ

    • @krupsanamathavethanku6707
      @krupsanamathavethanku6707 13 дней назад +3

      അമ്മേ എന്റെ അന്റോണിയോ മോനെയും സമർപ്പിക്കുന്നു. അവൻ യുകെജി ആണ് അമ്മേ, ല്കഗ് ഉന്നും പോയിട്ടില്ല അവൻ മടി ആരുന്നു അവൻ മടി കൂടാതെ സ്കൂൾ പോകേണമേ. പെൻസിൽ പിടിച്ചു എഴുതേണമേ 😭സ്പുടമായി സംസാരിക്കേണമേ. അവനോടും എല്ലാ കുഞ്ഞുമക്കളോടും കരുണ തോന്നണേ 😭

    • @shijivarghese8475
      @shijivarghese8475 13 дней назад

      @@theresathomas8933 ചേർത്തില്ല ചേർക്കണംമോൾടെ കുട്ടി ആണ് മോൾ സൗദിയിൽ ആണ് അവർക്ക് ആണ് നിർബന്ധം ഇപ്പഴേ ചേർക്കാൻ അല്ലേൽ LKG ആകുമ്പോൾ 4അര വയസ് ആകും പാവം തോന്നും ഓർക്കുമ്പോൾ എന്ത് ചെയ്യാൻ 🙏😔

  • @aneeshathankachan8637
    @aneeshathankachan8637 14 дней назад +30

    അമ്മെ മാതാവേ എൻറെ അമ്മയുടെ കണ്ണ് കാഴ്ച ശക്തി കൊടുക്കണം ഓർമ്മ ശക്തി കൊടുക്കണം

  • @ashaajosh5620
    @ashaajosh5620 14 дней назад +18

    അമ്മ മാതാവേ ജീവിത ക്ലെഷ ങ്ങൾ അനുഭവിക്കുന്ന എല്ലാ മക്കളുടെമേലും അമ്മയുടെ കൃപ ഉണ്ടാകണമേ 🙏🙏🙏😭😭😭

    • @tresamartin9375
      @tresamartin9375 14 дней назад

      ❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤😂😂😂😂🎉🎉🎉🎉😂😂🎉😂😂😂🎉😂😂😂😂😂😂😂🎉🎉🎉🎉🎉😂🎉😂

  • @laisaluckose3243
    @laisaluckose3243 13 дней назад +5

    അമ്മേ മാതാവേ എല്ലാ മക്കൾക്കും എക്സാമിനു വിജയം കൊടുത്തു അനുഗ്രഹിക്കണമേ

  • @anittajoju
    @anittajoju 14 дней назад +22

    അമ്മേ മാതാവേ എന്റെ b2 എക്സാം lesen hören എക്സാം എഴുതി കഴിഞ്ഞ് അമ്മേ എന്റെ result പാസ്സ് ആക്കി തരണേ. Not by merit but by grace കൊണ്ട് പാസ്സ് ആക്കി തരണേ. അമ്മേ എനിക്ക് തോൽക്കാൻ ഇനി പറ്റില്ല. അതിനുള്ള സാഹചര്യം എനിക്ക് ഇല്ല. അത് വിട്ടുകാരുടെ കാര്യം ആയാലും പൈസ ടെ കാര്യം ആയാലും. അമ്മേ നിന്റെ കൃപ കൊണ്ട് എക്സാം പാസ്സ് ആക്കി തരണേ. അമ്മേ എക്സാം പാസ്സ് ആയാൽ ഞൻ വന്ന് അമ്മേ നെ കണ്ടുകൊണ്ട്. ബാക്കി നെക്സ്റ്റ് module അമ്മേ ജൂൺ 18 നു ഞാൻ എഴുതാൻ പോവാണ്. അമ്മേ എന്റെ examiner അമ്മ ആയിരിക്കണേ. അമ്മേ നിയ് എന്റെ കൂടെ വന്ന് എക്സാം എഴുതി തരണേ. അമ്മേ എന്നെ സാക്ഷി സാക്ഷി ആക്കി മാറ്റാണ്

  • @vimalaraghunathan5114
    @vimalaraghunathan5114 14 дней назад +11

    അമ്മേ പരിശുദ്ധ മാതാവേ എനിക്ക് ഓപ്പറേഷൻ കഴിഞ്ഞു നടക്കുവാൻ പോലും പറ്റുന്നില്ല. അതുപോലെ ഭയങ്കര
    വയറുവേദനയും നടു വേദനയും ഉണ്ടായിട്ടുണ്ട്.

  • @alphonsageorge598
    @alphonsageorge598 11 дней назад +3

    കുവൈറ്റിൽ മരണപെട്ട എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു. ഈ സമയത്തു അമ്മ അവരുടെ കൂടെ ഉണ്ടാകണം....അവർക്ക് സാന്ത്വനവും ആശ്വാസവും അമ്മ നല്കണമേ... ഉറ്റവരുടെ മരണവാർത്ത സഹിക്കാനുള്ള ശക്തി നീ അവർക്ക് നൽകണം. 🙏🙏🙏🙏🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 14 дней назад +12

    അമ്മേ എന്റെ മാതാവേ 🙏🥹എനിക്ക് അമ്മ മാതാവേ തരണമേ അമ്മേ വിജയം ☹️🥹🥹എനിക്ക് മറ്റു കൂട്ടുകാരെ പോലെ പഠിക്കാനും എഴുതാനും പറ്റുന്നില്ല അമ്മേ 🥹🥹ആക്കെ വിഷമത്തിൽ ആണ് അമ്മേ ☹️☹️എനിക്ക് അമ്മ പറഞ്ഞു തരണമേ അമ്മേ 🥹🙏

  • @jessyjohnson8468
    @jessyjohnson8468 14 дней назад +10

    എൻറെ അമ്മ മാതാവേ എൻറെ മകൻറെ കുടുംബജീവിതത്തിൽ അമ്മ പെട്ടെന്ന് ഇടപെടണം ആവേ മരിയ എൻറെ ഉടമ്പടി അമ്മ ഓർക്കേണമേ

  • @lissyml9125
    @lissyml9125 14 дней назад +6

    Amme വീടില്ലാത്ത എല്ലാം മക്കൾക്കും വീട് ലഭിക്കാൻ അമ്മയോട് പ്രാത്ഥിക്കുന്നു

  • @josephpanakal9920
    @josephpanakal9920 14 дней назад +9

    അമ്മേ എല്ലാ മക്കളെയും സമർപ്പിക്കുന്നു കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @sherlyrajan6812
    @sherlyrajan6812 14 дней назад +7

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു പരിശുദ്ധതമാവൽ നിറച്ചു കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, ദൈവ ഹിതം അവനിൽ നിറവേറ്റി അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി അവനെ നിത്യതക്കു ഒരുക്കണേ അമ്മേ. യാത്രയിൽ സംരക്ഷണം നൽകണേ അമ്മേ

  • @salykunjumon9871
    @salykunjumon9871 14 дней назад +12

    അമ്മേ പാപിയായ എനിക്ക് അത്ഭുതം പ്രവർത്തിക്കണേ 🙏

  • @anakhalechu36
    @anakhalechu36 14 дней назад +8

    ചിന്നു വിനു പടിക്കാൻ കൃപ, എക്സാം സെലക്ട്‌ ആക്കി തരണേ, അവളുടെ കഴിവ് അല്ല അപ്പാ നിന്റെ കൃപയാൽ

  • @appusvideos7578
    @appusvideos7578 14 дней назад +9

    😢അമ്മേ മാതവോ എൻറെ മകന് പഠിക്കാൻ അറിവ് നൽകണം അമ്മേ

  • @leelaarjunan6426
    @leelaarjunan6426 14 дней назад +5

    എൻെറ മാതാവേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം ആയി നൽകണമെ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ

  • @sheebarobinson7074
    @sheebarobinson7074 11 дней назад

    കൃപാസനത്തിൻ്റെ വിജയ മാതാവേ,
    ജൂൺ 23 ന് നടക്കുന്ന NEET PG exam ന് നല്ല വിജയം നേടി admission ലഭിക്കാൻ എൻ്റെ മകളെ അനുഗ്രഹിക്കണേ
    ആമേൻ,🙏🙏🙏

  • @snehasuresh3171
    @snehasuresh3171 14 дней назад +6

    അമ്മേ മാതാവേ കടം കാരണം കുടുംബ പ്രശ്നങ്ങൾ മൂലം വേദനിക്കുന്ന ആര്യയുടെ ജീവിതത്തിൽ ഇടപെടലുകൾ കൊണ്ട് അനുഗ്രഹീതമാവണെ

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 13 дней назад +2

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @parvathyparu7740
    @parvathyparu7740 13 дней назад +5

    അമ്മയും ഈശോയും കണ്ണൻമോനെയും ആതിരമോളെയും വിജയത്തിലെത്തിക്കണമേ മാതാവേ ഈശോയെ കാത്തോളണമേ 🙏🙏🙏

  • @user-ve9tc7yt9t
    @user-ve9tc7yt9t 14 дней назад +4

    എനിക്ക് ഗവണ്മെന്റ് ജോലി പെട്ടന്ന് കിട്ടണം ആമേൻ

  • @anithababu8699
    @anithababu8699 14 дней назад +9

    എന്റെ മാതാവേ എന്റെ മുടിയുവേദന മാറ്റി തരണേ

  • @gracysavier5757
    @gracysavier5757 14 дней назад +7

    അമ്മ മാതാവേ എല്ലാ മക്കളേയും അമ്മക്കു തരുന്നു. എല്ലാ മക്കളേ കൊണ്ടും സമാധാന മനുഭവിക്കുവാൻ എല്ലാ വി താപിതാക്കളേയും അനുഗ്രഹിക്കണമേ

  • @febin.n.biju8f145
    @febin.n.biju8f145 14 дней назад +3

    അമ്മേ മാതാവേ എന്റെ മോന് B2 പരീക്ഷ പാസ്സാകാൻ അനുഗ്രഹിക്കണേ 18 ന് പരീക്ഷയാണ്. അമ്മേ അവന്റെ കൂടെയുണ്ടാകണേ അവനു ബുദ്ധിയും ഓർമ്മശക്തിയും നൽകി anugrahikkane🙏🏻🙏🏻🙏🏻🙏🏻

  • @shaibymol6271
    @shaibymol6271 10 дней назад

    എന്റെ അമ്മേ മാതാവേ എന്റെ മകൻ എൽദോസിനെ അമ്മ ഈശോയെ വളർത്തിയതുപോലെ ജ്ഞാനത്തിലും പ്രായത്തിലും വളർത്തണമേ 🙏🙏🙏

  • @lintoncl8989
    @lintoncl8989 12 дней назад

    AMME കൃപാസനം അമ്മേ മാതാവേ എല്ലാക്കരുടെയും നിയോഗങ്ങൾ എല്ലാം അമ്മ ഏറ്റെടുത്തു അമ്മ നടത്തികൊടുക്കണമേ അമ്മേ 🙏🙏🙏

  • @sumijohnson5531
    @sumijohnson5531 13 дней назад

    അമ്മേ മാതാവേ എന്റെ മക്കളെ അമ്മയുടെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏അവരുടെ കൂടെ അമ്മേ നീ എന്നും ഉണ്ടാവേണമേ 🙏🙏

  • @minibiju9079
    @minibiju9079 14 дней назад +7

    അമ്മേ മാതാവേ മകന് പ ഠി ച്ച വിഷയത്തോടെ അനുബന്ധിച്ചു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ

  • @LakshmikuttySundari
    @LakshmikuttySundari 13 дней назад

    അമ്മേ എന്റെ വിശ്വാസം വർധിപ്പിച്ചു എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏♥

  • @sumabenadict
    @sumabenadict 13 дней назад +7

    അമ്മേ ഞാനും കുറേനാൾ വിശ്വാസമില്ലാതെ കടന്നുപോയി. ഇന്ന് ഞാൻ പലരോടും അമ്മയെപറ്റി പറയുന്നു. നാളെ ഞാൻ എന്റെ സഹോദരങ്ങളുമായി അവിടെ വരുന്നുണ്ട്. എന്റെസഹോദരങ്ങളുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കണമേ. അതുപോലെ എന്റെ മകന് ഉടമ്പടി എടുക്കാനുള്ള വിശ്വാസം നൽകണമേ. ആമേൻ 🙏🙏🙏

  • @sarithasaritha649
    @sarithasaritha649 14 дней назад +3

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @girijamk1376
    @girijamk1376 13 дней назад

    അമ്മേ മാതാവേ അവിടുത്തേ അൾതാരയിൽ വന്നു സാക്ഷ്യം പറയാൻ എന്റെ കുടുബംത്തേ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rubykdavid4342
    @rubykdavid4342 13 дней назад

    അമ്മേ മാതാവേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും Light A Candle prayer request ന്റെ മേലും കരുണയായിരിക്കേണമേ... എന്നെ അമ്മയുടെ പ്രെത്യക്ഷികരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ...🙏

  • @an_usernme1
    @an_usernme1 13 дней назад

    എന്റെ അമ്മേ പരിശുദ്ധ മാതവേ ഞങ്ങളുടെ പ്രയാസങ്ങൾ മാറ്റി തരണമേ 🙏🙏🙏🙏

  • @philominaeuby4229
    @philominaeuby4229 13 дней назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @nalinirajan8871
    @nalinirajan8871 14 дней назад +5

    മാതാവേ നന്ദി

  • @archanasathyann
    @archanasathyann 9 дней назад

    മാതാവേ ഞാൻ സ്നേഹിക്കുന്ന ആളും ഞാനും തമ്മിലെ അകൽച്ചയിലായിരുന്നു അത് കുറച്ചു മാതാവ് മാറ്റി തന്നതാ ഇപ്പോൾ വീണ്ടും അകൽച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മാതാവ് എത്ര തവണ പരീക്ഷിച്ചതാണ് ഇനിയും എന്നെ പരീക്ഷിക്കരുത് താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ ഈ ജീവിതത്തിൽ അമ്മയോട് ഞാൻ ആകെ ഒരു കാര്യമേ ആവശ്യപ്പെടുന്നോളു ഞങ്ങളുടെ വിവാഹം. മരണംവരെ ഒരുമിച്ചു ഉണ്ടാവണം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതാവസാനം വരെ ജീവിക്കാൻ അമ്മ കരുണ കാണിക്കണം. എന്തോരം മനുഷ്യരുടെ ജീവിതത്തിലാണ് അത്ഭുത പ്രവർത്തിക്കുന്നത്. എന്റെ കാര്യത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം. അമ്മ എപ്പോഴും എന്നെ ഒരുപാട് മോഹിപ്പിച്ച ലാസ്റ്റ് കരയിക്കാറാണ് പതിവ്. കരയാനായിട്ട് ഒരു ഇട ഉണ്ടാക്കരുത് അമ്മേ. ഞാൻ അമ്മയോട് ജീവിതത്തിൽ ആവശ്യപ്പെടുന്ന കാര്യം ഇതേ ഉള്ളൂ. ഇത് അമ്മ കാണാതെ പോകരുത്. എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ ഇടയ്ക്ക് എനിക്ക് വേണ്ടി ഇക്കാര്യം മാതാവിനോട് ഒന്ന് പ്രാർത്ഥിക്കണം. ഇത് എന്റെ അപേക്ഷയാണ്🙏🏻😭😭മാതാവേ എന്തിനാണ് എന്നെ എങ്ങനെ സങ്കടത്തിൽ ആകുന്നത് കുറച്ചു സന്തോഷം തന്നാൽ ഒരുപാട് സങ്കടം തരും എന്തിനാണ് അമ്മേ എന്നെ എങ്ങനെ പരീക്ഷിക്കുന്നത് ഒരുപാട് പരീക്ഷിച്ചത് അല്ലെ ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് 😭😭🙏🏻സങ്കടപ്പെടുത്താൻ ആയിരുന്നു എങ്കിൽ എനിക്ക് എന്തിനാണ് പ്രതിക്ഷ തന്നത്. എന്റെ ആളെ എന്റെ ജീവിതത്തിലേക്ക് തന്നത് ഒരു തവണ എന്നെ നല്ലോണം പരീക്ഷിച്ചത് അല്ലെ എന്തിനാണ് വീണ്ടും വീണ്ടും പരീക്ഷിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കണേ ജീവിതത്തിൽ ആദ്യമായും അവസാനമായും ചോദിക്കുന്ന കാര്യം അല്ലെ എല്ലാവരോടും സങ്കടം കാണുന്ന മാതാവ് എന്റെ എന്താണ് കാണാതെ പോകുന്നത്. മാതാവിന് അസാധ്യമായത് ഒന്നും ഈ ലോകത്തില്ലല്ലോ.dec11 2028 vivham nadathi തരണേ

  • @deepadivakaran7420
    @deepadivakaran7420 13 дней назад +2

    ഞങ്ങളുടെ സ്ഥലത്തിന്റെ പ്രമാണങ്ങൾ ബാങ്കിലാണ് എത്രയും പെട്ടന്ന് ഞങ്ങൾക്ക് അത് എടുപ്പി ക്കുവാനുള്ള വഴി കാണിച്ചു തരണമേ അമ്മേ❤ അപ്പാ❤❤❤

  • @elsammakuriakose9990
    @elsammakuriakose9990 13 дней назад

    അമ്മയെ കൃപാസനം അമ്മേ മാതാവേ എന്റെ മോൾക്ക് വിസ ഓഫീസിൽ നിന്നും എല്ലാം ശരിയാക്കി നൽകണമെന്ന് അപേക്ഷിക്കുന്നു🙏🙏

  • @Swararagam777
    @Swararagam777 4 дня назад

    അമ്മ മാതാവേ എന്റെ പിതാവേ പിതാവിന്റെയും മാതാവിന്റെയും ജീവിതാവസാനം വരെ ദാസിയായി കഴിയാനുള്ള എനിക്ക് തരേണമേ നിങ്ങളിൽ നിന്ന് എന്നെ ഒരിക്കലും അകറ്റരുത് ഞാൻ അകലുകയും ഇല്ല 😍😘😘🌹🌹

  • @vadackkalhouse1380
    @vadackkalhouse1380 13 дней назад +3

    അമ്മ എനിക്കു തന്ന സഹായത്തിനു നന്ദി നന്ദി നന്ദി. എന്നെ സഹായിച്ച സഹോദരിയുടെ കുടുംബത്തെ അനുഗ്രഹിക്കണേ. കുഞ്ഞുങ്ങളെ രണ്ടുപേരെയും പ്രതേകിച്ചു അവിടുത്തെ ഉള്ളം കയ്യിൽ സംരക്ഷിക്കണേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ.

  • @ponnoosworld4780
    @ponnoosworld4780 13 дней назад

    അമ്മേ മാതാവേ, ഉടമ്പടി സത്യസന്ധമായി പാലിക്കാൻ എന്നെ സഹായിക്കണമേ 🙏🙏🙏🙏

  • @sheltonantony9968
    @sheltonantony9968 12 дней назад +1

    അമ്മേ മാതാവേ എന്റെ പരാതി പറഞ്ഞാൽ തീരാത്ത പരാതികൾ ഉണ്ട് അമ്മേ ഇപ്പോൾ എനിക്ക് സഹിക്കാൻ പറ്റാത്ത വേദന അമ്മേ വെല്ലൂർ ഹോസ്പിറ്റലിൽ നിന്നാണ് അമ്മേ ഇപ്പോൾ അപേക്ഷിക്കുന്നത് എന്റെ അമ്മേ ഒരു രീതിയിലും എനിക്ക് സമാധാനം കിട്ടുന്നില്ല അമ്മേ രോഗം തളർത്തി കളയുന്നു അമ്മേ രക്ഷിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭😭😭😭

  • @priyaelizabethcherian5177
    @priyaelizabethcherian5177 14 дней назад +2

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @rajijayalal1074
    @rajijayalal1074 14 дней назад +2

    എന്റെ അമ്മേ എന്നെ അമ്മയുടെ പ്രതേഷീകരണത്തിന്റെ സാക്ഷി ആക്കേണമേ 🙏🙏

  • @lincythankachan4388
    @lincythankachan4388 12 дней назад

    അമ്മ മാതാവേ എൻ്റെ മകൾക്കും വിദേശത്ത് work visa ലഭിക്കതെ കഷ്ടപ്പെടുന്ന എല്ലാം മക്കൾക്കും വിസ നൽകി അനുഗ്രഹിക്കണേ

  • @jeenakochumol7314
    @jeenakochumol7314 14 дней назад +2

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah 🙏🙏🙏

  • @sinianil4054
    @sinianil4054 14 дней назад +3

    അമ്മേ അമലിനെയും സമർപ്പിക്കുന്നു അവന്റെ sports സമർപ്പിക്കുന്നു ജൂലൈ സ്റ്റേറ്റ് ലെവലിൽ കളിക്കാൻ പോകുന്നു കൂടെ ഉണ്ടാകണം 🙏

  • @misheljoy5374
    @misheljoy5374 8 дней назад +1

    അമ്മേ എന്റെ വിശ്വാസം vardhipikaname🙏🙏

  • @user-tq9hi8sm5z
    @user-tq9hi8sm5z 13 дней назад

    അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ വേണ്ടി അമ്മയുടെ അനുഗ്രഹം ഉണ്ടാകണം ❤അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ❤

  • @syamalalenin
    @syamalalenin 14 дней назад +2

    അമ്മേ മാതാവേ ഞാൻ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് അമ്മ എടുത്തു മാറ്റണ്ടേ എന്റെ കൂടെ കാണാനേ. എന്നിലെ സാമ്പത്തികബുദ്ധിമുട്ട് അടുത്ത് മാറ്റണ് മാതാവേ എന്നെ പോലെ വിഷമിക്കുന്ന എല്ലാം മക്കളെ അമ്മ അനുഗ്രഹിക്കണേ മാതാവേ ഒപ്പം നിൽക്കാനേ മാതാവേ 🙏🙏🙏🙏🙏🙏

  • @prajulavm3597
    @prajulavm3597 12 дней назад

    അമ്മേ മാതാവേ ഇന്നലത്തെ blood result എല്ലാം normal ആക്കി തന്നതിന് അമ്മേ നന്ദി ഒരായിരം നന്ദി. ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്തി തരണേ മാതാവേ. ആമേൻ 🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 14 дней назад +3

    എൻെറ മാതാവേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് നൽകണമെ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം ആയി നൽകണമെ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ

  • @RajiGSuma
    @RajiGSuma 13 дней назад

    എന്റെ അമ്മേ കാത്തുകൊള്ളണമേ 🙏🏻കടങ്ങൾ വിട്ടാൻ കഴിയണേ 🙏🏻🙏🏻🙏🏻

  • @suryasabu20
    @suryasabu20 14 дней назад +3

    Amma mathave nanniii❤️🙏🙏🙏🙏🙏🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 13 дней назад

    അമ്മേ 🙏🙏ഞങ്ങളുടെ മക്കൾക്കും പരീക്ഷകളിൽ വിജയം നൽകി അനുഗ്രഹിക്കേണമേ

  • @b38donamathew68
    @b38donamathew68 14 дней назад +3

    അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. 🥺🙏

  • @Sinsu520
    @Sinsu520 13 дней назад +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @parvathyparu7740
    @parvathyparu7740 13 дней назад +2

    പാറുമോൾക്ക് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏

  • @user-rd1uk5gx3t
    @user-rd1uk5gx3t 13 дней назад

    കൃപാസനം സഞ്ചാരി മാതാവെ എന്റെ മകന്റെ കോടതിയിൽ ഭാര്യയായിട്ടുള്ള കേസ് 12. മാസത്തിനകം ഒന്ന് തീർപ്പാക്കി അവസാനിപ്പിച്ച് തരേണമെ എന്റെ മകന് അനുകൂലമായിട്ട് ഒത്ത്തീർപ്പാക്കിതരണമെ മാതാവെ ആമേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌷🌹🌷🌹🌷🌹🌷🌹🌷❤❤❤❤❤❤❤❤❤

  • @mariammajoshy4271
    @mariammajoshy4271 13 дней назад +1

    Thankyou JESUS. Thankyou mother MARY

  • @anittakb4991
    @anittakb4991 14 дней назад +2

    Mathavein oru ആയിരം നന്ദി. Njn examin pass ayi. Not my merit but by grace.

  • @user-rd1uk5gx3t
    @user-rd1uk5gx3t 13 дней назад

    എന്റെ മാതവെ എന്റെ മകന്റെ കടങ്ങൾ 60 ദിവസത്തിനകം തീർത്ത് തരേണമെ സഹായിക്കണമെ ആമേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌷🌹🌷🌹🌷🌹❤❤❤❤❤❤❤❤

  • @royalenfield5840
    @royalenfield5840 13 дней назад +2

    അമ്മ മാതാവേ എന്റെ മകൾക്ക്‌ പഠിക്കുന്നതൊക്കെ ഓർമയിൽ ഇരിക്കണേ അമ്മേ എല്ലാം മറന്നുപോകുന്നു അമ്മേ 🙏🙏🙏പഠിക്കുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏

  • @molyfrancis2809
    @molyfrancis2809 13 дней назад

    അമ്മേ മറ്റുള്ളവർ കയ്യേറ്റം ചെയ്തിരിക്കുന്ന സ്ഥലം വിട്ടു കിട്ടണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 13 дней назад

    അമ്മ മാതാവേ 🙏എനിക്കു ഇപ്പോൾ ഗ്യാസിന്റ വയറുവേദന കഴിക്കുന്നത് കേറി വരുവാ അമ്മേ.. വിശപ്പം ഇല്ല കഴിക്കാനും തോന്നില്ല അമ്മേ 🥹എന്റെ അമ്മേ മാതാവേ.. എനിക്ക് അത് മാറ്റി തരണേ അമ്മേ 🙏🙏🙏🥹എനിക്ക് അമ്മ പഠിക്കാനും പറഞ്ഞു തരണേ അമ്മേ 🙏☹️എന്റെ bsc nursing പരീക്ഷ ജൂലൈ 15,16 ആണ് അമ്മേ 🙏🙏എന്റെ അമ്മേ☹️🙏എനിക്ക് അമ്മേ വിഷമം ആണ് അമ്മേ എനിക്ക് മറ്റുകുറ്റൂക്കരേ പഠിക്കാൻ പറ്റുന്നില്ല അമ്മേ എഴുതാനും കിട്ടുന്നുല്ല എന്റെ അമ്മേ മാതാവേ.. എനിക്ക് എന്റെ അമ്മ അമ്മ മാതാവേ തരണമേ അമ്മേ പാസ്സ് ആക്കി തരണമേ അമ്മേ 🙏🥹🥹☹️എന്റെ വയറുയുണ്ടാക്കുന്ന മാറ്റി തരണമേ അമ്മേ 🥹🥹🙏🙏🙏

  • @valsammamathew9876
    @valsammamathew9876 14 дней назад +2

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @jominamaryjose
    @jominamaryjose 13 дней назад +1

    അമ്മേ മാതാവേ. ..എനിക്കും ഈ അൾതാരയിൽ വന്ന് സാക്ഷ്യപെടുത്താനുള്ള അനുഗ്രഹം തന്നനുഗ്രഹിക്കണമേ. Aptitude exam 15&16 ആണ് പാസ്സാക്കി തരണേ എന്ന് പ്രാർത്ഥിക്കുന്നു 🙏Amen

  • @SnehaMolcs
    @SnehaMolcs 11 дней назад

    അമ്മേ മാതാവേ എന്നെ പ്ലസ്ടു പാസ്സാക്കണേ

  • @peace-qz3qe
    @peace-qz3qe 14 дней назад +2

    മാതാവേ സഹായിക്കണമേ

  • @nishams-bo6lg
    @nishams-bo6lg 14 дней назад +2

    Amma mathavinum thirukumaranum nannii🙏🙏🙏🙏❤️❤️❤️❤️

  • @tintu1750
    @tintu1750 11 дней назад

    എന്റെ മാതാവേ എന്റെ വീട്ടിലും കാർ കേറാനുള്ള വഴി തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @rajammamohan9416
    @rajammamohan9416 12 дней назад

    എന്റെ മാതാവേ എൻറഅണുബാധരോഗംപൂർണ്ണസൗഖൃംതരണമേഅമ്മേ.

  • @alen4176
    @alen4176 13 дней назад

    അമ്മേമാതാവേ 🙏🙏ഈശോയെ🙏🙏 കാത്തുകൊള്ളണമേ 🙏🙏🙏

  • @leenasiju9412
    @leenasiju9412 13 дней назад

    അമ്മേ മാതാവേ മക്കളെ കാത്തു കോളളണമേ

  • @nirmalajacob9240
    @nirmalajacob9240 14 дней назад +3

    Eshoye mathave

  • @beenamolmathews4255
    @beenamolmathews4255 14 дней назад +2

    Thank you Jesus Thanks Amme

  • @ancyancy1144
    @ancyancy1144 13 дней назад

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ

  • @TeenajobiTeenajobi
    @TeenajobiTeenajobi 13 дней назад

    അമ്മേ മാതാവേ medical coding CPC exam june 17 അമ്മേ first attemptill തന്നെ 80% mark thannu എന്നെ pass ആക്കണമേ 🙏🙏🙏 not by merit but by grace🙏🙏🙏🙏🙏

  • @susmitha5948
    @susmitha5948 12 дней назад

    അമ്മേ എൻ്റെ മക്കളെ സമർപ്പിക്കുന്നു.🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 13 дней назад

    ❤️🙏🙏🙏😭എന്റെഅമ്മ മാതാവേ ഈശോയെ🙏🙏🙏❤️

  • @user-pb5mq8zh4f
    @user-pb5mq8zh4f 14 дней назад +2

    Praise the lord Jesus Christ hallelujah hallelujah

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 10 дней назад

    അമ്മേ എന്റെ മക്കളെ നിന്റെ സാക്ഷിയക്കണേ...

  • @donasaju6514
    @donasaju6514 9 дней назад +1

    Ammayude predishikarnathinte sthirsakshiyaknamme 🕯️🥺🙏

  • @suryasujith1232
    @suryasujith1232 13 дней назад

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ നാളെ എനിക്ക് സെ എക്സാം ആണ് നാളെ അമ്മ എൻ്റെ കൂടെ എക്സാം ഹാൾല്ല വരണമേ എനിക്ക് ആരും ഇല്ല അമ്മ ആണ് കുട്ട് എന്നെ കൈവിഡഅല്ലേ എന്റെ അമ്മ മാതാവേ ഈശോയെ🙏🙏🙏❤️

  • @jessyvarghese7244
    @jessyvarghese7244 14 дней назад +1

    എന്റെ മോളെ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @nisharaju6389
    @nisharaju6389 14 дней назад +3

    Amme mathave

  • @user-vt7yl9dw4b
    @user-vt7yl9dw4b 12 дней назад +1

    Ente kreupasanam ammmaa mathavee😢😢😢😢😢😢😢

  • @user-rd1uk5gx3t
    @user-rd1uk5gx3t 13 дней назад +2

    കൃപാസനം മാതാവെ എന്റെ മകനെ ജൂൺ 30ാം തീയതി അവനെ ഇർറ്റർ മുവിൽ ഇന്നാക്കി അവനെ ലഫ്റ്റനർറ്റ് ജോലിയിൽ ജോയിൻ ചെയിക്കണമെ അമ്മേ ആമേൻ🙏🏼🙏🏼🙏🏼🌹🌹🌹❤❤❤

    • @tresiammapeter2451
      @tresiammapeter2451 12 дней назад

      Amme Mathave ente monu oru nalla permanent joli nalki anugrahikkaname, uthamamaya oru jeevitha pankaliye nalki anugrahikkaname 🙏🙏🙏🙏🙏

  • @reshmasunil942
    @reshmasunil942 14 дней назад +3

    Mother Mary shower your blessings in our life.Mother please renew and fill holy spirit to the life of people who are close to me and bless me with reconciliation. Mother please bless me with a testimony.

  • @seemabinu3099
    @seemabinu3099 12 дней назад

    അമ്മേടെ ഓർമ്മക്കുറവ് ഓക്സിജൻ ശ്യാസകോശം ഹൃദയം എല്ലാം നേരെ ആക്കണേ

  • @savitapushan1437
    @savitapushan1437 14 дней назад +2

    Amme mathave sathyamol nithya mol Vishnu unni ashiq amme samarpikunum amen 🙏🏻🙏🏻

  • @ChristinaS12345
    @ChristinaS12345 13 дней назад +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @kavithakabitha5388
    @kavithakabitha5388 13 дней назад

    അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🙏🙏

  • @jainjosephl690
    @jainjosephl690 14 дней назад +3

    Ente amme ente asrayame amen 🙏

  • @jaishavarghese692
    @jaishavarghese692 14 дней назад +2

    Ante amme madhave ante eshoye aptitude exam pass akkiyadhinu ammaykum eshoykum kodanukodi nanni arpikunnu...
    Amen.. halleluya