ഒട്ടും ഭയം വേണ്ട നിനക്ക് നല്ല നാളുകൾ വരുന്നു May 30, 2024

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ഒട്ടും ഭയം വേണ്ട നിനക്ക് നല്ല നാളുകൾ വരുന്നു May 30, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

Комментарии • 423

  • @Kichu_Achu_Akku
    @Kichu_Achu_Akku 4 месяца назад +2

    അമ്മേ മാതാവേ എന്റെ എല്ലാം നിയോഗങ്ങളും അങ്ങേക്ക് മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @babichanthomas3296
    @babichanthomas3296 4 месяца назад +1

    എൻ്റെ കർത്തവേ എൻ്റെ ദൈവമേ ആമേൻ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ആമേൻ

  • @maryshibu4490
    @maryshibu4490 4 месяца назад +2

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സകല തടസങ്ങളിൽ നിന്നും രഷിക്കണമേ

  • @philomina7677
    @philomina7677 4 месяца назад +1

    എന്റെ യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @theox_naahhh
    @theox_naahhh 4 месяца назад +3

    അമ്മേ മാതാവേ ഞങ്ങൾക്കുള്ള കടങ്ങൾ വീട്ടാനുള്ള ഒരു വരുമാന മാർഗം കാണിച്ച് തരണമേ

  • @rajipr750
    @rajipr750 4 месяца назад +2

    എൻ്റെ അമ്മ മാതാവ് ഈശോയും എന്നെ പൈശാചിക ശക്തികളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും രക്ഷിക്കാണമേ ഈശോയും തിരുരക്തോ എന്നെ കഴുക്കണമേ എന്നെ അമ്മ യുടെ നീലങ്കിയിൽപെതിയണം ഈശോയും തിരുരക്തോ എന്നെ കഴുക്കണമേ

  • @ShinyTomy-k4o
    @ShinyTomy-k4o 4 месяца назад +1

    അമ്മേ സഞ്ചാരി മാതാവേ എന്റെ തടസങ്ങൾ എല്ലാം മാറ്റി അമ്മ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @JancyReji-g9n
    @JancyReji-g9n 4 месяца назад +2

    മാതാവേ എനിക്കൊരു ഭവന ഒരുക്കി തരണമേ

  • @Manju-hi2qv
    @Manju-hi2qv 4 месяца назад +2

    Manju.Mമാതാവേഎനിക്ക്ആഭരണഞൾവേഗം
    എടുത്തുകൊടുക്കാൻകഴിയണേഅമ്മേമാതാവേ

  • @annmariyajose7409
    @annmariyajose7409 4 месяца назад +2

    അമ്മേ മാതാവേ ഞങ്ങളുടെ വിസ തടസ്സം ഉടനെ മാറ്റി തന്നു നല്ല ജോലിയിൽ പ്രവേശിക്കാൻ ഈശോയോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 4 месяца назад +40

    അമ്മേ എന്റെ മോന്റെ കീമോ കഴിഞ്ഞു.... കൗണ്ട് നോർമൽ ആകാൻ അനുഗ്രഹിക്കണെ അമ്മേ..... എന്റെ കുഞ്ഞുങ്ങളെ അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു അമ്മേ.... എപ്പോഴും അവരുടെ കൂടെ ഉണ്ടാകണേ അമ്മേ..... അമ്മേ പ്രസാദവര മാതാവേ അവന് ഇനി ഒരിക്കലും ഈ അസുഖം തിരിച്ചു വരരുതേ അമ്മേ....... ഞങ്ങളെ ഈ തീരാ ദുഃഖ ത്തിൽ നിന്നും കരകയറ്റണേ അമ്മേ.... ഞങ്ങൾ ഉടമ്പടിഎടുത്തു സാക്ഷ്യം ചെയ്തോളാം അമ്മേ.... ഞങ്ങളെ കൈവിടരുതേ അമ്മേ.... അമ്മേ ഇങ്ങനെ അസുഖം അനുഭവിക്കുന്ന എല്ലാവരെയും പെട്ടന്ന് സുഖപ്പെടുത്തണേ അമ്മേ..... ആമേൻ

    • @epm3085
      @epm3085 4 месяца назад

      Prayers

    • @sunithapbabu6617
      @sunithapbabu6617 4 месяца назад

      Prayers

    • @JishaAS-s6l
      @JishaAS-s6l 4 месяца назад +1

      പ്രാർത്ഥനയിൽ ചേർക്കുന്നു

  • @prasannapushkaran1347
    @prasannapushkaran1347 4 месяца назад +3

    പരിശുദ്ധ അമ്മേ പ്രസാദവര മാതാവേ അമ്മയുടെ കാരുണ്യം ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകണമേ♥️♥️♥️🙏🙏🙏🙏🙏

  • @world-cs2ig
    @world-cs2ig 4 месяца назад +2

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി ഞങ്ങളെ രക്ഷിക്കേണമേ. കൈവെടിയരുതെ 🙏🏽🙏🏽🙏🏽🙏🏽

  • @RajammaM-co3ps
    @RajammaM-co3ps 4 месяца назад +2

    അമ്മയെ കൃപാസന മാതാവേ സഞ്ചാരി മാതാവേ നാളെ എൻറെ എക്സാമിന് അമ്മ എൻറെ കൂടെ വരണമേ ഞാൻ പഠിച്ചതെല്ലാം ഓർമ്മപ്പെടുത്തി തരണമേ എനിക്ക് നല്ല മാർക്ക് തരണമേ എല്ലാ വിഷയത്തിനും എന്ന ജയിപ്പിക്കണം

  • @Ram-jy1ch
    @Ram-jy1ch 4 месяца назад +2

    അമ്മേ പരിശുദ്ധമറിയമേ..... എനിക്ക് ജോലി മാറ്റം പുതിയ സ്ഥലത്തേക്ക്കിട്ടണമേ... എന്നെ അനുഗ്രഹിക്കണമേ. നന്മയുടെ പാതയിലൂടെ നയിക്കണമേ 🙏🏼

  • @jincujinci9600
    @jincujinci9600 4 месяца назад +1

    അമ്മേ സിഹവിനു മനസാന്തരം നല്കണമേ വീട്ടിൽ സമാധാനം നല്കണമേ 🙏

  • @biju2570
    @biju2570 4 месяца назад +2

    അമ്മേ മാതാവേ പാപിയായ ഈ മകൾക്ക് എളിമയുള്ള ഹൃദയം നൽകി വിശുദ്ധിയിൽ ജീവിക്കുവാൻ എന്നെ ശക്തിപ്പെടുത്തണം

  • @nimmivarghese7087
    @nimmivarghese7087 4 месяца назад +1

    മാതാവേ എന്റെ ജോലി സംബന്ധമായ നിയോഗത്തെ സമർപ്പിക്കുന്നു....എന്റെ അനുഗ്രഹിക്കണമെ....

  • @shobhanakrishnan6701
    @shobhanakrishnan6701 4 месяца назад +1

    മാതാവേ സഹോദരനേ രക്ഷിക്കണേ പി ദേശത്ത് അനുരാജ് ന് നല്ല ശമ്പളമുള്ള ജോലി കൊട്ടക്കണമേ മാതാവേ❤❤❤❤❤❤❤❤

  • @DineshOsmmm
    @DineshOsmmm 4 месяца назад +3

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ എന്റെ കണ്ണ് നീർ കാണുന്നില്ലെ എന്റെ കുഞ്ഞിൻ്റെ സങ്കടം കാണുന്നില്ലെ

  • @rajipr750
    @rajipr750 4 месяца назад +2

    എൻ്റെ അമ്മ മാതാവ് ഈശോയും എനിക്ക് ഒരു ദവനം ഒരിക്കിതരണമേ കോറികിടക്കാൻ ഒരു ഭൂമി യുംവീട്ട്ഇല്ല കിടക്കാൻ തുണ്ടു ഭൂമി അമ്മ താരണമേ എന്നെ കൈയിവടരുത് എത്രയും പെട്ടെന്ന് ഇട്ടപ്പെട്ടണം എന്നെ അമ്മ യുടെ നീലങ്കിയിൽപെതിയണം ഈശോയും തിരുരക്തോ എന്നെ കഴുക്കണമേ

  • @reejavenugopal
    @reejavenugopal 4 месяца назад +2

    Ente amme കട ബാത്യത തീർത്തു തരണേ e

  • @johnrose4369
    @johnrose4369 4 месяца назад +1

    അമ്മേ മാതാവേ എല്ലാവരെയും തീരാ രോഗങ്ങൾ, മാറ രോഗങ്ങൾ ഇവയിൽ നിന്ന് ഞങ് ലേ എല്ലാവരെയും കാത്ത് സംരക്ഷിക്ഷികണമേ

  • @gincygeorge4896
    @gincygeorge4896 4 месяца назад +1

    അമ്മേ മാതാവേ എനിക്ക് ket examഉം ഡിഗ്രി examഉം വിജയിക്കാൻ കൃപ നൽകേണമേ

  • @Improudme-xz4gn
    @Improudme-xz4gn 4 месяца назад +1

    അമ്മേ എന്റെ നിയോഗം എത്രയും പെട്ടന്ന് നടത്തിതരണേ . ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളും മാറ്റിത്തരാണമേ 🙏🏻

  • @jyothit381
    @jyothit381 4 месяца назад

    അമ്മേ മാതാവേ എന്റെ അസുഖങ്ങൾ മാറ്റിത്തരാണമേ

  • @rajipr750
    @rajipr750 4 месяца назад +1

    എൻ്റെ അമ്മ മാതാവ് ഈശോയും എന്റെ ശരീരത്തിന്റെ മുഖത്തിന്റെ നിറം തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തിയും സൗന്ദര്യവും തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തിയും

  • @princyjose5853
    @princyjose5853 4 месяца назад +1

    അമ്മ മാതാവേ എനിക്ക് നാളെ വാടക വീടിന് പൈസ കൊടുക്കണം എന്നെ സഹായിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @satheeshkv5801
    @satheeshkv5801 4 месяца назад +7

    അമ്മേ മാതാവേ എന്റെ മക്കൾ വചനത്തിൽ അടിയുറച്ച് ജീവിക്കുന്നവരായി ജീവിക്കുവാനുള്ള കൃപ കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു

  • @Manu-ox4ii
    @Manu-ox4ii 4 месяца назад +1

    അമ്മേ കൃപാസന മാതാവേ എന്റെ രണ്ടര വർഷമായിട്ടുള്ള രക്തസ്രവം മാറ്റിടണമേ ആമ്മേൻ 🙏🙏🙏🙏🙏❤️❤️🌹❤️🌹🌹

  • @subhanammaninan
    @subhanammaninan 4 месяца назад +1

    മാതാവേ നിന്റെ മകന് ഒരു ജോലിശരിയാക്കി തരേണമേ

  • @anithakumari2925
    @anithakumari2925 4 месяца назад +1

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് എണീറ്റ് നടക്കാനുള്ള ശക്തി kodukkaname🙏🙏🙏🙏

  • @vargheseaj8210
    @vargheseaj8210 3 месяца назад

    കൃപാസന മാതാവേ അനുഗ്രഹിക്കണമേ.❤❤❤❤❤❤❤❤❤

  • @rajipr750
    @rajipr750 4 месяца назад

    എൻ്റെ അമ്മ മാതാവ് ഈശോയും എന്റെ ശരീരത്തിന്റെ മുഖത്തിന്റെ നിറം തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തിയും സൗന്ദര്യവും തിരിച്ചു തരണമേ എന്നെ അമ്മ യുടെ നീലങ്കിയിൽപെതിയണം ഈശോയും തിരുരക്തോ എന്നെ കഴുക്കണമേ

  • @selisadhu
    @selisadhu 4 месяца назад +3

    Bsc first sem exam result വരുമ്പോൾ മാതാ വേ അലീനഎസ് എസിനെ കൈവിടല്ലേ പരീക്ഷ പേപ്പർ നോക്കുന്ന സാ൪ ക്ഷമാശീലരായി നോക്കണമേ അമ്മേ മാതാവേ

  • @rajeshaugustine7514
    @rajeshaugustine7514 4 месяца назад +1

    അമ്മേ എന്റെ ലോൺ അടച്ചു തീർക്കാൻ വഴി കാണിച്ചു തരാൻ തിരുകുമാരനോട്‌ പറയണമേ. ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @IndulekhaShibu
    @IndulekhaShibu 4 месяца назад

    എന്റെ അമ്മേ എന്റെ ഭവനത്തിൽ അമ്മയും ഈശോയ
    യും വരേണമെ 🙏🙏

  • @satheeshkv5801
    @satheeshkv5801 4 месяца назад +30

    അമ്മേ മാതാവേ ഇത് കേട്ടുകൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

    • @ShamalJhon
      @ShamalJhon 4 месяца назад

      Amme rashikkane.Monnu oru fittess um Varutalley.😢

  • @lissammamathews
    @lissammamathews 4 месяца назад

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ

  • @satheeshkv5801
    @satheeshkv5801 4 месяца назад +4

    അമ്മേ മാതാവേ എന്റെ മാന കൈവിടരുത് എന്റെ കുഞ്ഞിനെ ജോലി കൊടുത്താ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @rincejensionrince6839
    @rincejensionrince6839 4 месяца назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദൃപാനവു൦ പുകവലിയും മാറ്റി തരണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @sunandabindhu4971
    @sunandabindhu4971 4 месяца назад +2

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് കുടിക്കാൻ എനിക്ക് berst milk ഉണ്ടാകാൻ അമ്മ അനുഗ്രഹിക്കണമേ 🙏

  • @jayaprakashd1972
    @jayaprakashd1972 4 месяца назад +15

    അമ്മേ എന്റെ അമ്മേ ഞങ്ങളെ കൈവെടിയരുതേ തുണയായി എന്നും ഉണ്ടാവാണേ ❤❤❤❤

  • @lissammamathews
    @lissammamathews 4 месяца назад

    എൻ്റെഅമ്മേ മാതാവേ എൻ്റെ മകളെയും കൊച്ചുമോളെയും അനുഗ്രഹിക്കണമെയെന്നു മുട്ടിപ്പായി പ്രാർത്ഥിക്കുന്നു.ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെയെന്നു മുട്ടിപ്പായി പ്രാർത്ഥിക്കുന്നു

  • @sukanyachandran8597
    @sukanyachandran8597 4 месяца назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞത് ആകണമേ, സജിക്ക് കടയിൽ വർക്ക്‌ ഉണ്ടായി അവന്റെ വരുമാനം വർധിപ്പിക്കണമേ, ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ വീട്ടുവാനുള്ള സാമ്പത്തികം ഞങ്ങൾക്ക് ഉണ്ടാകണമെ, കൊടയ്ക്കാനുള്ളവർക്ക് പൈസ കൊടുക്കാൻ സാധിക്കണമേ amen

  • @geethakr7793
    @geethakr7793 4 месяца назад

    അമ്മേ കൃപാസനമാതാവേ എൻ്റെ പ്രർത്തനകേൾക്കണമേ എൻ്റെ കടങ്ങളും ദൂഖങ്ങളും മാറ്റി തരണമേ അമ്മ മാതാവ് അതിന് വേണ്ടി ഒരു വഴികാട്ടി തരണമേ നാളെ കാലത്ത് ലോൺ അടക്കാൻ എൻ്റെ ഭാർത്താവിൻ്റെ പെൻഷൻ കിട്ടണമേ അമ്മ മാതാവിൻ്റെ ഇടപെടൽ ഉണ്ടാകണമേ ആമ്മേൻ സ്വസ്തി🙏🙏🙏🙏🙏🙏🙏🌹🌹🌹 9:51

  • @AkashSanthoshAkashSanthosh
    @AkashSanthoshAkashSanthosh 4 месяца назад +7

    അമ്മ മാതാവേ എന്റെ കുടുംബത്തെയും ഞാൻ നിയോഗം വച്ച കാര്യങ്ങളും മാതാവിന്റെ അനുഗ്രഹത്താൽ ശെരിയാക്കി തരേണമേ നല്ലൊരു സാക്ഷി പറയാൻ എന്നെയും ഇടയാകണമേ ആമേൻ

  • @minimoozhickal2920
    @minimoozhickal2920 4 месяца назад

    Amme മാതാവേ ഈശോയോട് എന്റെ വീടിന്റ ഒഴിവാക്കി തരുവാൻ അമ്മ പ്രാർത്ഥിക്കണമേ

  • @VinithaSatheesh-im5hq
    @VinithaSatheesh-im5hq 4 месяца назад

    അമ്മ മാതാവ് എന്നോട് കരുണ കാണിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JessyBabu-ek2ho
    @JessyBabu-ek2ho 4 месяца назад +1

    Ente amme mathave ente sañkadaparamayaprathana kettarulaname dusheelangalil pettupoya ella makkaleyumnervazhi nadathaname amen🙏🏻🙏🏻🙏🏻

  • @sasikalabinu2362
    @sasikalabinu2362 4 месяца назад +2

    അമ്മ മാതാവേ എന്നെ അനുഗ്രഹിക്കണമേ എന്റെ നിയോഗങ്ങളും സ്വീകരിച്ച് എന്നെ ഏറ്റെടുക്കണം

  • @world-cs2ig
    @world-cs2ig 4 месяца назад +1

    എന്റെ മക്കൾക്ക് നല്ല സ്വഭാവം നൽകി അനുഗ്രഹിക്കേണമേ. ദേഷ്യവും എതിര് പറച്ചിലും എപ്പോഴുമുള്ള ഫോൺ വിളിയും മെസ്സേജ് അയക്കലും ഒക്കെ മാറ്റി എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏽🙏🏽qq

  • @leelapresannan
    @leelapresannan 4 месяца назад

    ആവേ ആവേ ആവേമരിയ
    ആവേആവേ ആവേ മരിയ🙏🙏🙏

  • @shobanas4583
    @shobanas4583 4 месяца назад

    അമ്മ മതാവ് കടംവീട്ടാൻസ സഹായം തന്ന്അനുഗഹ കൃപചെരിയണമേല ആമേൻ

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm 4 месяца назад +5

    അമ്മ മാതാവ് എന്റെ മകന്റ ജോലി യുടെ തടസം മാറ്റി തരേണമേ ജോലി സ്ഥിരമായി നൽകണമെ എന്റെ മകന്റെ കേസ് കൊടുത്ത വൃക്ത്തി യുടെ മേൽ ഇടപെണമെ കേസ് കോടതിയിൽ നിന്ന് പെട്ടെന്ന് മാറ്റി തരേണമേ

  • @sreejarsreejar5621
    @sreejarsreejar5621 4 месяца назад +4

    മാതാവേ ഞാൻ പത്രം കൊടുത്ത എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @LINTAKS-ib4wi
    @LINTAKS-ib4wi 4 месяца назад

    എന്റെ മാതാവേ എന്റെ മക്കളെയും ഭാർത്താ വിനെയും, അമ്മ, അമ്മായിമ്മ, സഹോദരങ്ങൾ ഇവർക്ക് ഒരാപത്തും വരാതെ കാഞ്ഞു കൊള്ളണമേ

  • @SandhyaSinil
    @SandhyaSinil 4 месяца назад +8

    അമ്മേ ജൂൺ 20ന് തയ്യാറെടുക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ അമ്മഎന്റെ കൂടെ ഉണ്ടായിരിക്കണമേ

  • @DineshOsmmm
    @DineshOsmmm 4 месяца назад +3

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @shinysebastian5460
    @shinysebastian5460 4 месяца назад

    Amme. Mathave. Daivasnehamkonde. Ente. Makalil. Niraykaname. Amen. 🎉🎉🎉🎉❤❤❤❤❤. 🙏🙏🙏🙏🙏

  • @mathewpaul2801
    @mathewpaul2801 4 месяца назад +3

    കൃപാസനമാതാവേ ജീവിതത്തിൽ വിവിധ ദുഃഖങ്ങളാലും കഷ്ട്ടപാടുകളാലും കഴിയുന്ന എല്ലാവരെയും അവരുടെ സങ്കടങ്ങളിൽ നിന്ന് കരകയറ്റണമേ സഹായിക്കണേ 🙏🏻

  • @Manju-hi2qv
    @Manju-hi2qv 4 месяца назад

    എന്നെകൈവിടരുതേമാതാവേ

  • @reenareenashibu6764
    @reenareenashibu6764 4 месяца назад +5

    അമ്മേ മാതാവേ മോന്റെ അഡ്മിഷൻ കാർഡ് കളഞ്ഞുപോയി അമ്മേ അതിനൊരു പരിഹാരം കണ്ടെത്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @lillykuttyjoseph5001
    @lillykuttyjoseph5001 4 месяца назад +1

    ഈശോയ 2/8 enna ഡേറ്റ് അനുഗ്രഹിക്കണേ, എൻ്റെ പ്രാർത്ഥന kalkane

  • @IndulekhaShibu
    @IndulekhaShibu 4 месяца назад

    അമ്മേ,,, എല്ലാവരെയും കാത്തു കൊള്ളണമേ 🙏🙏

  • @AjinAlex-st5gu
    @AjinAlex-st5gu 4 месяца назад +5

    അമ്മേ കൃപയുടെ മാതാവേ അജിൻ മോന്റെ കൂടെത്തന്നെ ഒണ്ടാകേണമേ ജടർവ്യൂ പാസാകുവാനും നല്ല ജോലി കൊടുത്ത നു ഗ്രഹിക്കേണമേ അജിൻ മോന് പരിശുദ്ധ മാതാവിന്റെ ശക്തി പകരേണമേ

  • @SandhyaSinil
    @SandhyaSinil 4 месяца назад +4

    അമ്മേ ബാങ്കിൽ ഇരിക്കുന്ന ഗോൾഡ് പുതുക്കി വയ്ക്കുവാനും ലോൺ അടക്കുവാൻ ഉള്ള ഒരു മാർഗ്ഗം അമ്മ കാണിച്ചു തരണമേ

  • @jincymol45
    @jincymol45 4 месяца назад +3

    അമ്മേ എൻ്റെ അനിയനെ സുഖപ്പെടുത്തണമേ..അവൻ്റെ അസുഖം ഓകെ മാറ്റി തരണമേ അമ്മ മാതാവേ 🙏🙏

  • @soniyav568
    @soniyav568 4 месяца назад +3

    അമ്മേ മാതാവേ ഞങ്ങളെ കൈവിടല്ലേ.. ഞങ്ങൾ അകപ്പെട്ടിരിക്കുന്ന പ്രശ്‌നത്തിൽ നിന്നും ഞങ്ങളെ കാത്തുപരുപാലിച്ചു ഞങ്ങളെ അനുഗ്രഹിക്കണേ.. മാതാവേ

  • @anithakumari2925
    @anithakumari2925 4 месяца назад

    എന്റെ മക്കളെ കാത്തുകൊള്ളണമേ

  • @mariamangalam3305
    @mariamangalam3305 4 месяца назад

    അമ്മേ മാതാവേ ഭർത്താവിന്റ് കണ്ണിനു കാഴ്ച്ച നൽകിയനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @rejisavio5596
    @rejisavio5596 4 месяца назад +2

    എന്റെ അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അമ്മേ തിരു മുമ്പിൽ സമർപ്പിക്കുന്നു 🙏🏻 എല്ലാവർക്കും ജോലി കൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @IndulekhaShibu
    @IndulekhaShibu 4 месяца назад

    എന്റെ അമ്മേ എന്റെ ചേട്ടന് ഒരു നല്ല ഗവർമെന്റ് ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏

  • @deepasunil.kl.06_offical_page
    @deepasunil.kl.06_offical_page 4 месяца назад +1

    Thank you so much 🥰 അമ്മേ അനുഗ്രഹത്തിന് നന്ദി ❤

  • @Josekl-w3e
    @Josekl-w3e 4 месяца назад +1

    അമ്മ mathave nattil poyi oru രോഗി യെ kanan ticket orukkitharanm നല്ല കാലാവസ്ഥ തന്നു ഞങ്ങളെ anughrahikaname🌺 ave മരിയ❤

  • @sindhug5048
    @sindhug5048 4 месяца назад +3

    എന്റെ മകളുടെ പഠനത്തിനാവശ്യമായ ക്യാഷ് എത്രയും വേഗം ലേഫിക്കുവാൻ കനിയാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 4 месяца назад +2

    അമ്മേ എന്റെ മോന് ഭക്ഷണം കഴിക്കാൻ തോന്നണേ അമ്മേ അവന് വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടാക്കല്ലേ അമ്മേ

  • @satheeshkv5801
    @satheeshkv5801 4 месяца назад

    അമ്മേ മാതാവേ ക്യാൻസർ രോഗത്താൽ വലയുന്ന മക്കളെ സമർപ്പിക്കുന്നത് എന്ന് പ്രാർത്ഥിക്കുന്നു

  • @JanijaDhruvDhruv
    @JanijaDhruvDhruv 4 месяца назад

    അമ്മേ എന്റെ അസുഖം മാറ്റി തരണമേ. Amen 🙏🙏🙏🙏🙏

  • @SubashiniSubashini-vh5tr
    @SubashiniSubashini-vh5tr 4 месяца назад

    AmmaMathave🙏kartntenamathilratshikkanme🙏🙏

  • @Rajanishaju-j7z
    @Rajanishaju-j7z 4 месяца назад

    എന്റെ മാതാവേ എന്റെ കൈ വേദന പെട്ടന്ന് മാറ്റിത്തരണേ.. എനിക്ക് കൈ പൊക്കാൻ പറ്റുന്നില്ല മാതാവേ.. എത്രയും വേഗം മാറ്റിത്തരണേ.. ശരീര സുഖവും തരണേ... 🙏

  • @SanthaRamesanRamesan
    @SanthaRamesanRamesan 4 месяца назад

    Eshuve ente mole de sankadangal mattytharaname 🙏🙏🙏

  • @DonThomas-qi3hi
    @DonThomas-qi3hi 4 месяца назад +1

    31/05/2024 ,Amme Mathave Niyogangal Sadhichu Tharename

  • @susannammachacko7465
    @susannammachacko7465 4 месяца назад

    Amma mathave anugrahikaname sahayikaname kripaundakaname 🙏🙏🙏

  • @rohinirajesh3369
    @rohinirajesh3369 4 месяца назад

    Ammea innu thannea oruvazhi kanichu thareanamea kaividallea ammea 🙏🙏🙏🙏🙏🙏🙏🙏🙏

  • @silvyronney7760
    @silvyronney7760 4 месяца назад

    Oh my jesues thank you jesuse I love you jesuse ❤❤❤❤❤❤

  • @SanthaRamesanRamesan
    @SanthaRamesanRamesan 4 месяца назад

    Eshuve ente makkal avarude jeevithapankaliyumay sathoshmay kaziyane

  • @SheebaRamesh-m4p
    @SheebaRamesh-m4p 4 месяца назад

    അമ്മേ മാതാവേ എന്റെ മനസിന്റ്റ് ദുഃഖം മാറ്റി സന്തോഷം തരണേ അമ്മേ 🙏🙏🙏🙏

  • @omana3196
    @omana3196 4 месяца назад

    അമ്മേ. മാതാവേ. എൻറെ. വിഷമം. അങ്ങ്. അറിയുന്നു. എനിക്ക്. സന്തോഷിക്കാൻ. കൃപ. Tharane

  • @AT__HUL__
    @AT__HUL__ 4 месяца назад

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ ജപമാല റാണി അമ്മയുടെ അനുഗ്രഹത്താൽ എന്റെ രതീഷ് dജീവിതത്തിലുള്ള എല്ലാ പ്രശ്നങ്ങളും

  • @LaluManoj-rn2xs
    @LaluManoj-rn2xs 4 месяца назад +2

    എന്റെ അമ്മേ ഒരു വീടില്ല കടങ്ങൾ വീട്ടാൻ ഒരു വഴി തുറന്നു തരേണമേ 🙏🙏🙏

  • @jayapreetha3925
    @jayapreetha3925 4 месяца назад

    Amme mathavee kripayundakaname🙏🙏🙏

  • @sheejaj1475
    @sheejaj1475 4 месяца назад

    Kripasanam mathave koode ennum ndavane epozhum❤❤❤❤

  • @joygrito9610
    @joygrito9610 4 месяца назад +2

    എന്റെ മകന് ജോലിക്കു ഉള്ള ഓഫർ ലെറ്റർ ഇന്ന് കിട്ടണേ ജോലി സ്ഥലം അറിയിക്കണമേ... റൂം മാറാൻ എന്റെ മകന് സഹായിക്കണമേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞങ്ങളുടെ ഭാവനത്തെ അനുഗ്രഹിക്കണമേ... അമ്മ മാതാവേ ഞങ്ങളെ കാണാതെ പോകല്ലേ അമ്മേ.... 🙏🙏🙏ആമേൻ

  • @SheelaA-yz9wb
    @SheelaA-yz9wb 4 месяца назад +1

    Mathave ente aneeshine kadam orupad und Amma sahayikeaname..joliyil salary kotikitan Amma kaniyaname

  • @radhikak3359
    @radhikak3359 4 месяца назад

    അമ്മയിലും ഈശോയിലും ഞാൻ ഉറച്ചു വിശ്വസിക്കുന്നു 😭❤️🕯️🙏

  • @jijimolp.j3945
    @jijimolp.j3945 4 месяца назад

    Ente avasyam sadhichu tharaname 🌹💖💖🌹💖💖🙏🏻

  • @ashaviju4336
    @ashaviju4336 4 месяца назад

    Amme yellavarem katholane

  • @L3YNA-L3YNA
    @L3YNA-L3YNA 4 месяца назад

    Amme mathave ente mon nalla oru joli nalki anugrahikkaname thakarnna kudumbajeevitham anugrahikkaname

  • @afaidevps2503
    @afaidevps2503 4 месяца назад

    Amme njan anufavikkunna vishamangalum kadabathyathakalum theerthutharaney🙏🙏🙏🙏🙏