ഇത് നിങ്ങൾ കേട്ടിരിക്കേണ്ട ഒരു സാക്ഷ്യമാണ്.മാതാവിന് ഏതു വിധത്തിലും നിങ്ങളെ സഹായിക്കാൻ പറ്റും.

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 551

  • @lizzyyohannan1476
    @lizzyyohannan1476 2 месяца назад +1

    അമ്മേ മാതാവേ എൻ്റെ മക്കളുടെ കാര്യത്തിൽ അമ്മ ഇതുപോലെ ഇടപെട്ട് ഞാനും മക്കളും അവിടെ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ

  • @DevassikuttyKalarikkal
    @DevassikuttyKalarikkal 2 месяца назад +20

    അമ്മേ പരിശുദ്ധത്മാവിനാൽ എന്റെ കുടുംബത്തെ നിറക്കണമേ 🙏🙏🙏🙏🙏🙏 വിശുദ്ധീകരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏

    • @FranciscanFra
      @FranciscanFra 2 месяца назад +1

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @savithaanto7543
    @savithaanto7543 Месяц назад

    അമ്മേ മാതെവ് അമ്മേടെ ടെ സാക്ഷി ആക്കണേ 🙏🏻🙏🏻 അമ്മേ എന്റെ നിയോഗം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻e

  • @ValsaNaigi
    @ValsaNaigi 2 месяца назад +37

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🎉🎉🎉🎉🎉

    • @FranciscanFra
      @FranciscanFra 2 месяца назад

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @omanaomana1250
    @omanaomana1250 28 дней назад

    അമ്മേ എന്റെമേൽ കരുണ തോന്നണമെ 🙏🏻🙏🏻🙏🏻🙏🏻

  • @Retnamma-hb5dl
    @Retnamma-hb5dl Месяц назад

    മാതാവെ എൻ്റെ എല്ലിൻ്റെ തേയ്മാനം സൗഖ്യപ്പെടുത്തണമെ

  • @tessyrajesh8281
    @tessyrajesh8281 2 месяца назад

    എൻ്റെ മാതാവേ,എൻ്റെ മകൻ ആയിരിക്കുന്ന അവസ്ഥയിൽ അവനു കൂട്ടായി അമ്മ ഉണ്ടാകണമെ

  • @ShylaJoseph-l9o
    @ShylaJoseph-l9o 2 месяца назад +74

    എൻ്റെ മാതാവേ ജപ മാല മുടങ്ങാതെ ചൊല്ലി പ്രാർത്ഥിക്കാൻ കൃപ നൽകേണമേ

  • @ancyancy1144
    @ancyancy1144 2 месяца назад +44

    അമ്മേ മാതാവേ എന്നെ രക്ഷിക്കുവാൻ അമ്മക്ക് മാത്രം സാധിക്കു, അമ്മ തിരുക്കുമരനോട് യാചിച്ചു എന്നെ രക്ഷിക്കേണമേ 🙏🏼🙏🏼🙏🏼

  • @RejiVPaul
    @RejiVPaul Месяц назад

    അമ്മ പരിശുദ്ധ അമ്മേ എന്റെ ദേഷ്യവും അരിശവും മാറ്റിതരണ മേ

  • @subru622
    @subru622 2 месяца назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ മകളുടെ വിവാഹത്തിന് ആവശ്യമായ സാമ്പത്തിക൦ തന്ന് അനുഗ്രഹിണേ മാതാവേ🙏🙏🙏

  • @BindhuManilal
    @BindhuManilal Месяц назад

    Ente amma madhave ente jeevithathilla thadasangal matti ente varumanam kootti tharename amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beenarajesh5823
    @beenarajesh5823 2 месяца назад

    മാതാവേ എൻ്റെ മാനസിക വിഷമം മാറ്റി തരേണമേ കടബാധ്യത തീർത്ത് തരേണമേ സ്വർണപണയം എടുക്കാനുള്ള ഒരു വഴി കാണിച്ച് തരേണമേ അമ്മേ🙏

  • @anniethomas8073
    @anniethomas8073 Месяц назад

    അമ്മേ എൻറെ മൂത്തമോളുടെ അമ്മയുടെ ക്യാനർ സുഹപ്പെടുത്തണം കൊച്ചുമോൾക്ക് പഠനവായികല്യം സുഹപ്പെടുത്തണം പഠിക്കാൻ നല്ല ബുദ്ധിയും ഊരമശക്തിയും കൊടുക്കണം അമ്മേ എന്റെയും മുട്ട് വേദന സുഹപെടാനേ

  • @anittathomas3704
    @anittathomas3704 Месяц назад +2

    അമ്മ മാതാവേ എനിക്ക് പ്രാർത്ഥിക്കാനുള്ള വലിയ ക്യ പനൻകണമെ🙏🙏🙏

  • @SeenaFrancis
    @SeenaFrancis 2 месяца назад

    മാതാവേ സാലറി അയക്കണെ മാഡം ഇപ്പോൾ. Pls മാതാവേ

  • @preethas7619
    @preethas7619 2 месяца назад +19

    അമ്മേ എന്റെ മകന് സമാധാനം കൊടുക്കണേ ഷെമിക്കൻ മനസ്സ് കൊടുക്കണേ അമ്മേ എന്റെ മകന് കൂട്ടായിരിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏😭😭😭😭😭

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 2 месяца назад

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️

  • @Nini-Mary199
    @Nini-Mary199 2 месяца назад +1

    Amme matave bibin vivaham sheriavane not my merit but by his grace🙏🏻

  • @Archana-vlogs
    @Archana-vlogs Месяц назад +1

    ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ കൃപാസന അമ്മേ വക്താണപെടകമേ കൃപാസന അമ്മേ വഴി നടത്തണമേ കാത്തുകൊള്ളണമേ സംരക്ഷിക്കണമേ അമ്മ കൂടെ ഉണ്ട്‌ വിശ്വാസം ഉണ്ട്‌ ആമ്മേൻ 🙏🙏🙏🙏❤️❤️

  • @Swararagam777
    @Swararagam777 Месяц назад

    അമ്മ മാതാവേ എന്റെ പിതാവേ എന്റെയും എന്റെ മക്കളുടെയും കടങ്ങൾ വീട്ടാൻ അമ്മ എനിക്കൊരു വഴി കാണിച്ചു തരേണമേ അമ്മയെ വിളിച്ച് അപേക്ഷിക്കുന്ന എല്ലാവരെയും അമ്മ സഹായിക്കുന്നു ഉണ്ടല്ലോ എന്താണ് മാതാവേ എന്നെ മാത്രം അമ്മ കൈവിട്ടത് എന്നെ പരീക്ഷിച്ചോളൂ മാതാവേ എന്റെ മക്കൾ പരീക്ഷിക്കരുത് സൗമ്യ എന്ന മകൾ കടത്തിൽ മുങ്ങി നിൽക്കുകയാണ് അമ്മ അവൾക്കൊരു മാർഗം കാണിച്ചു കൊടുത്തേ പറ്റൂ അമ്മയും പിതാവാണ് എന്റെ മക്കളെയും ആശ്രയം എന്റെ അപേക്ഷ ഉപേക്ഷിക്കരുത് മാതാവേ😘🙏🙏🙏

  • @milanxavier5110
    @milanxavier5110 2 месяца назад +30

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ആരോഗ്യവും ദിർഘായുസ്സും നല്കി അനുഗ്രഹിക്കണേ അമ്മേ, മാതാവേ എൻ്റെ ഭർത്താവിന് അസുഖം ഒന്നും വരാതെ അമ്മ കുടെ ഉണ്ടാകണേ അമ്മേ

  • @Siby2434
    @Siby2434 2 месяца назад +2

    അമ്മേ മാതാവേ സ്നേഹ മോളുടെ ജോലി കാര്യത്തിൽ എന്താണ് ഈശോയുടെയും, മാതാവിന്റെയും ഇഷ്ടം അത് പോലെ തന്നെ നടക്കാനും അത് നിറവേറുന്നത് വരെയും ക്ഷമയോടെ കാത്തിരിക്കാനും ഞങ്ങൾക്ക് കൃപ തരണേ 🙏🙏🙏

  • @minithomas4064
    @minithomas4064 2 месяца назад +48

    ❤ അമ്മേ മാതാവേ വിശ്വാസവും ഭക്തിയു മില്ലാത്ത എല്ലാ മക്കളേയും വിശ്വാസത്തി ലേക്ക് നയിക്കേണമേ. പ വർഷങ്ങളായിപ ള്ളിയിൽ വി കുർബാന കുമ്പസാരം ഒന്നുമില്ലാത്ത എല്ലാ മക്കളേയും എൻ്റെ ഭർത്താ വിനേയും എല്ലാ യുവജനങ്ങളേയും ആത്മീയതയിൽ ജീവിക്കുവാൻ വളരുവാൻ അമ്മയുടെ ന്ന നുഗ്രഹം ഉണ്ടാക ണമേ, ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 2 месяца назад

    Amme 2024 dec orkkaname. Amen Ente light a candle prarthana kelkaname. Amen🙏🙏🙏

  • @Smithasajayan
    @Smithasajayan 2 месяца назад +2

    Yeasuappa Mathavae entea makkale kathukollanamae daivabhakthiyil valaran sahayikanamae

  • @ajithassavithry4390
    @ajithassavithry4390 2 месяца назад

    അമ്മേ എന്റെ കടങ്ങൾ പുർണ്ണമായി തീർന്ന് കിട്ടാൻ സഹായിക്കണേ

  • @josephleon2834
    @josephleon2834 Месяц назад

    വിസക്കായി കൊടുത്ത 3.5L രൂപ തിരികെ ലഭിക്കുന്നതിന് ഈശോയോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ..🙏🏻😔

  • @KumaranBathery
    @KumaranBathery 2 месяца назад

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് സ്വന്തമായി ഒരു വീടും സ്ഥലവും ഇല്ല അമ്മെ വരുമാനമാർഗ്ഗവും ഇല്ല അമ്മെ അമ്മയുടെ ക്രിപയാൽ എല്ലാ കാര്യങ്ങളിലും ഇടപെടൽ ഉണ്ടാവണെ അമ്മെ...

  • @achusachu8930
    @achusachu8930 2 месяца назад +10

    അമ്മേ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ

    • @FranciscanFra
      @FranciscanFra 2 месяца назад

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @Airfryer_Of_Lee_know
    @Airfryer_Of_Lee_know 2 месяца назад

    എന്റെ ജീവിതപങ്കാളിയും മകളും കുമ്പസരിച്ചു കുർബാന സ്വീകരിക്കാനും എല്ലാവരും ഒരുമിച്ച് കുടുംബപ്രാർത്ഥനയിൽ പങ്കുചേരാനും അനുഗ്രഹിക്കണേ

  • @SajiniRajesh-fz1kl
    @SajiniRajesh-fz1kl 2 месяца назад

    പരിശുദ്ധ അമ്മേ ഇന്ന് ഞങ്ങക്ക് തന്ന അനുഗ്രഹത്തിനായി നന്ദി പറയുന്നു, 🙏 ഞങ്ങളുടെ നിയോഗത്തിന്മേൽ ഒരു പ്രാവശ്യം കൂടി ഒന്ന് തൊടാൻ അങ്ങേ പുത്രനോട് അപേക്ഷിക്കേണമേ, 🙏

  • @minimudanattu9731
    @minimudanattu9731 2 месяца назад

    മാതാവേ എന്റെ കൈ വേദന മാറ്റിതരണേ 😮‍💨😮‍💨😮‍💨

  • @boidboss6305
    @boidboss6305 2 месяца назад +16

    കുടുംബത്തിൽ സമാധാനവും സന്തോഷവും തരണമേ, എന്റ ഭർത്താവിന് നല്ല ചിന്തകൾ കൊടുക്കണംമേ

  • @aswathyp1509
    @aswathyp1509 2 месяца назад +3

    അമ്മ മാതാവേ 2ദിവസത്തിനുള്ളിൽ എന്റെ ഭർത്താവും അമ്മായിഅമ്മയും എന്നെ ഒന്നു വിളിക്കണേ മാതാവേ 🙏🙏🙏🙏

  • @josmyjose0245
    @josmyjose0245 2 месяца назад

    അമ്മമാതാവേ സെപ്റ്റംബർ 8th നുള്ളിൽ എന്റെ ജീവിതപങ്കാളിയെ ഏതെങ്കിലും ഓഫീസിൽ നിന്നും ഇന്റർവ്യൂനു വിളിക്കണമേ 🙏🙏

  • @ReneeshaBiju
    @ReneeshaBiju 2 месяца назад +9

    സമയ ചുരുക്കത്തിന്റെ അമ്മേ എല്ലാ അവസ്ഥയിലും സഹായിക്കുന്ന അമ്മേ എന്നെയും സഹായിച്ച് സാക്ഷിയാക്കണമേ🙏🙏🙏🙏

  • @ajipoulose6051
    @ajipoulose6051 2 месяца назад +7

    പരിശുദ്ധ അമ്മ മാതാവേ... എന്റെ.., അമ്മയുടെ മുട്ട് വേദന... പരിപൂർണ മായി മാറ്റിനമേ 🙏❤️

    • @FranciscanFra
      @FranciscanFra 2 месяца назад

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

    • @ajipoulose6051
      @ajipoulose6051 2 месяца назад

      @@FranciscanFra... മകന്റെ... ആഗ്രഹം... പരിശുദ്ധ അമ്മ മാതാവിലൂടെ നന്മുടെ.... യേശുനാഥൻ.. നടത്തി തരട്ടെ... പാർത്ഥ നയോടെ 🙏.... പാർത്ഥനയിൽ... എന്റെ... പേരും ഓർക്കുക 🙏🙏

  • @SeethaBharathan
    @SeethaBharathan 2 месяца назад +3

    Molku njangalodulla verupp vittumatane, molku sughaprasavam nalki anugrahikkane mathave

  • @Nini-Mary199
    @Nini-Mary199 2 месяца назад +1

    Amme matave aneesha neha vini bincy anitha baby not my merit but by his grace🙏🏻

  • @sanithabenny4004
    @sanithabenny4004 2 месяца назад

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാൻ പ്രാർത്ഥിക്കുന്നു

  • @mayamaushaija9553
    @mayamaushaija9553 2 месяца назад +1

    അമ്മേ മാതാവേ മാരക അസുഖങ്ങളിൽ നിന്ന് kathukollename

  • @anniethomas8073
    @anniethomas8073 Месяц назад +4

    അമ്മേ അമ്മയുടെ ജപമാല റാലി കഴിയുമ്പോൾ എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമായി ഞങളുടെ സ്ഥലം വിളിക്കാനും കടങ്ങൾ വീടാനും അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏

  • @Sebastian-te4wh
    @Sebastian-te4wh 2 месяца назад +13

    എന്റെ ഉടമ്പടിയുടെ പൂർത്തീകരണത്തിനും അത് എന്റെയും കുടുംബത്തിന്റെയും വിശ്വാസ പ്രഖ്യാപനത്തിനും കാരണമാകുകയും ചെയ്യാൻ പ്രാർത്ഥിക്കുന്നു

  • @lintoncl8989
    @lintoncl8989 2 месяца назад +2

    അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏അമ്മ നേരിട്ട് ഇടപെട്ടു CSB BANK ലെ JOB അമ്മ എനിക്ക് READY ആയി കിട്ടണമേ അമ്മേ 🙏🙏🙏🙏🙏🙏

    • @FranciscanFra
      @FranciscanFra 2 месяца назад

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @rhythm_anjj
    @rhythm_anjj 2 месяца назад

    Enta Ammamathaveee Yeeshoyeee aviditha thiruhitham niraveranameee♥️🙏🙏🙏avidunnee enta salary l career growth l nalkunnee increment,ellaam kremapeduthii samrakshichu nayikkunnee ente deivathil aathmasamarppanam🌹🌹🌹

  • @laisaluckose3243
    @laisaluckose3243 2 месяца назад +14

    അമ്മേ ഈശോയെ ഒരായിരം നന്ദി ഈ നിമിഷം വരെ എന്നെയും കുടുംബത്തെയും അനുഗൃഹിച്ചത്തിനു

  • @SimiDavis-y1b
    @SimiDavis-y1b 2 месяца назад +5

    മാതാവേ ചീത്തറി പോയ എന്റെ ജീവിധതയെ ആർക്കും തകർക്കാൻ കഴിയാത്ത വിധം കൂട്ടി ചേർക്കണേ ജോലി ഇല്ലാത്ത എന്റെ അവസ്‌ഥയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നല്ല ഒരു സാലറി കൂടി ജോലിക്ക് കേറാൻ എനിക്കി കഴിയണേ. ഭർത്താവിറ്റെയും കുടുബത്തിയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.അപ്പച്ചന്റെ ദേഷ്യതയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കേസെകൾ രണ്ടു കൂട്ടരും സമാധാത്തിൽ പറഞ്ഞു തെരണേ. ഫാമിലി court കേസ് എത്തരുത്യേ. അവര് വന്നു സമാധാനത്തിൽ പറഞ്ഞു തീർന്നു പോവാണേ കേസ്. പുറത്തായെക്കി പോവാൻ ഒള്ള കറങ്ങനൽ എത്രയും പെട്ടന്ന് ശെരി ആവന്നെ

    • @FranciscanFra
      @FranciscanFra 2 месяца назад +1

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @anoopkt8192
    @anoopkt8192 2 месяца назад

    അമ്മേ ഞങ്ങളുട മോളെ കാത്തുകൊള്ളണമേ. അവൾക്ക് എല്ലാ കാര്യങ്ങളും മനസിലാക്കി ചെയ്യാൻ പറ്റണമേ. നല്ല poole പഠിക്കുന്നതിനുള്ള അനുഗ്രഹം nalkaname🙏🙏

  • @mariammaouseph431
    @mariammaouseph431 2 месяца назад

    എന്റെ അമ്മേ മാതാവേ എനിക്ക് സെപ്റ്റംബർ 7 ന് മുൻപ് ഒരു കൊച്ചു ജോലി nhs ഹോസ്പിറ്റലിൽ നൽകി അനുഗ്രഹിക്കേണമേ, ആമേൻ

  • @poly.t.j.5972
    @poly.t.j.5972 2 месяца назад

    എന്റെ. മകന്റെ. വിസ. തടസം. മാറ്റിത്തരാണമേ. 🙏🏽🙏🏽🙏🏽

  • @pravithamurali1617
    @pravithamurali1617 2 месяца назад +16

    അമ്മേ സെപ്റ്റംബർ 8 ന് അമ്മ ഞങ്ങളുടെ കുടുംബത്തിൽ ഒരു നല്ല സാലറി യുള്ള ജോലി നൽകി അനുഗ്രഹിക്കണമേ

    • @FranciscanFra
      @FranciscanFra 2 месяца назад

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @anjuthomas6305
    @anjuthomas6305 2 месяца назад +12

    പരിശുദ്ധ അമ്മേ കൃപാസനമാതാവേ ഈ സാക്ഷ്യം കേൾക്കാൻ അമ്മ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു🙏🙏🙏🙏

  • @ArronLijo
    @ArronLijo 2 месяца назад +7

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ എല്ലാ അനുഗ്രഹം ചൊരിഞ്ഞ അമ്മ മാതാവിന് സ്നേഹപൂർവ്വം ഒരായിരം നന്ദി പറയുന്നു ❤❤❤

    • @FranciscanFra
      @FranciscanFra 2 месяца назад

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @remyalachu9846
    @remyalachu9846 2 месяца назад

    അമ്മേ ന്റെ ആശ്രയമേ 🙏🙏🙏🙏

  • @manojmathew3220
    @manojmathew3220 2 месяца назад +2

    Amme shyno krok pass akaname

  • @baijunimmy426
    @baijunimmy426 2 месяца назад +131

    മാതാവേ കുറച്ചു നാളായി എന്റെ മോൻ കുമ്പസാരിക്കാൻ ഇഷ്ടമല്ലായിരുന്നു പള്ളിയിൽ പോവും തിരിച്ചു വരും... എന്നാൽ ഇന്ന് പള്ളിയിൽ പോയപ്പോൾ കുമ്പസാരിച്ചു സന്തോഷമായി എനിക്ക് ❤മാതാവേ നന്ദി ❤

    • @FranciscanFra
      @FranciscanFra 2 месяца назад +11

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

    • @baijunimmy426
      @baijunimmy426 2 месяца назад +2

      @@FranciscanFra അമ്മ മാതാവ് കൂടെ ഉണ്ടാവും...

    • @FoRYoU-cn4zz
      @FoRYoU-cn4zz 2 месяца назад

      ❤️

    • @bettyabraham6722
      @bettyabraham6722 2 месяца назад +1

      Ente molkkum Vendi prathikkne.... kumbasarichu qurbana kaikkollan..... palliyil pokan

    • @Aparna-c8i
      @Aparna-c8i 2 месяца назад

      Ente kreupasanam ammaa

  • @renjinik81
    @renjinik81 2 месяца назад

    മാതാവേ എനിക്ക് അവിടെ വന്ന് ഉടമ്പടി എടുക്കാൻ കഴിയണേ എനിക്ക് അവിടെ വരാൻ കാശില്ല ... എനിക്ക് കാശു തരാൻ ഉള്ള മണികണ്ഠൻ നാളെ എന്നെ വിളിച്ചു കാശു തരം എന്ന് പറയണേ... അമ്മയുടെ മുന്നിൽ വരാനും ജോസഫ് അച്ഛനെ നേരിൽ കാണാനും കഴിയാണേ 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 2 месяца назад +18

    അമ്മയും ഈശോയും മകൻ്റെ വിസ തരാൻ ഇടപെടണമേ😭😭😭😭🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹

    • @FranciscanFra
      @FranciscanFra 2 месяца назад +1

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @beenabalakrishnan6280
    @beenabalakrishnan6280 2 месяца назад +3

    മാതാവേ എന്റെ മോനെ മദ്യപാനത്തിൽ നിന്നും മുക്തനാക്കേണമേ. നല്ല ബുദ്ധി കൊടുത്തു നേർവഴിക്കു ജീവിക്കാൻ അമ്മേ അനുഗ്രഹിക്കണേ

    • @FranciscanFra
      @FranciscanFra 2 месяца назад

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @LysaJose-n6g
    @LysaJose-n6g Месяц назад

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം കൊടുക്കാൻ സാധിക്കണം മോളുടെ ഫീസ് കൊട'oക്കാൻ സാധിക്കണം😊 അമ്മേ ഞങ്ങളുടെ ചുമയുഗ്യാസിൻ്റ അസൂഖവു സുഖം ആക്കിത്തരണമേ ആമേൻ

  • @sheelasiva
    @sheelasiva 2 месяца назад +3

    അമ്മേ 🙏മാതാവേ 🙏എന്റെ മകൾ വഴക്ക് മാറി ഭർത്താവിന്റെ വീട്ടിലേക്കു പോയി മാതാവിനും ഇശോയെക്കും ഒരായിരം നന്ദി 🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @FranciscanFra
    @FranciscanFra 2 месяца назад +3

    കൃപാസന മാതാവേ ....
    എന്നെയും ഈശോക്ക് സമർപ്പിക്കണേ
    എനിക്കൊരു
    അച്ചനാകണം
    വൈദീകനാകണം
    പുരോഹിതനാകണം
    മാതാവേ
    അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ

    • @FranciscanFra
      @FranciscanFra 2 месяца назад

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @JaimolSaji-n5p
    @JaimolSaji-n5p 2 месяца назад

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹🌹 ente amme ente makkale kaividalle amme 🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @rejanigeorge6380
    @rejanigeorge6380 2 месяца назад

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ

  • @jishawilson7594
    @jishawilson7594 2 месяца назад +3

    അമ്മ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ എന്റെ മക്കളുടെ പഠനകാര്യത്തിൽ ഇടപെട്ട് പഠിക്കാനുള്ള ബുദ്ധിയും അറിവ് നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്റെ മകളുടെ ജർമ്മൻ പരീക്ഷയില് ഉന്നത വിജയം നൽകി അവൾക്കൊരു കോഴ്സ് ലഭിക്കുവാൻ അമ്മ മാതാവേ അനുഗ്രഹിക്കണമേ

    • @FranciscanFra
      @FranciscanFra 2 месяца назад

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @liyaprince2388
    @liyaprince2388 2 месяца назад +6

    അമ്മേ കൃപാസന അമ്മേ എനിക്കും എന്റെ കുടുംബത്തിനും എന്നും ഇടവക പള്ളി പോയി വരുവാൻ സ്വന്തമായി ഒരു ഭാവനo അമ്മ ഈശോയിൽ നിന്ന് വാങ്ങി തരണമേ ആമേൻ 🙏

    • @FranciscanFra
      @FranciscanFra 2 месяца назад +2

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 месяца назад +3

    അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിന് നൽകിയ എല്ലാ വലിയ അനുഗ്രഹങ്ങൾക്കും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു. അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏

  • @sushamasunil-xt3fg
    @sushamasunil-xt3fg 2 месяца назад

    അമ്മേ എനിക്ക് കിട്ടാൻ ഉള്ള പൈസ പെട്ടെന്ന് കിട്ടണമേ 🙏🙏🙏❤️🌹🌹🌹❤️♥️♥️♥️

  • @salycherian588
    @salycherian588 2 месяца назад

    അമ്മേ മാതാവേ, എന്റെ ഹുസ്ബൻഡ്ന്റെ വിശ്വാസം വർധിപ്പിക്കേണമേ 🙏🙏

  • @rejikuriakose7636
    @rejikuriakose7636 2 месяца назад +6

    അമ്മ മാതാവേ പരിശുദ്ധ അമ്മേ മകൻ്റെ വിസ തടസ്സം മാറ്റണമേ🙏🙏🙏🙏😭😭😭♥️♥️♥️♥️

    • @FranciscanFra
      @FranciscanFra 2 месяца назад

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

    • @MollyJohn-j1y
      @MollyJohn-j1y 2 месяца назад

      എന്റെ മകളുടെ അസ്വസ്ഥതകൾ മാറ്റി

    • @MollyJohn-j1y
      @MollyJohn-j1y 2 месяца назад

      ​@@FranciscanFraജോലിക്ക് പോകാൻ സാധിക്കണേ മാതാവേ

  • @Nini-Mary199
    @Nini-Mary199 2 месяца назад +1

    Amme matave josan job sheriavane not my merit but by his grace🙏🏻

  • @russelraj3289
    @russelraj3289 2 месяца назад

    ❤Thank you Amma Mathave and Jesus for all the Kreupa Amen Praise the Lord ❤🙏🙏🙏

  • @minimoljoy6789
    @minimoljoy6789 2 месяца назад +2

    Ammay mathavay yennay samarpikunnu kathu kollenamay yeniku dhanamayi thanna makelayum samarpikunnu kathu kollenamay yeniku

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 месяца назад +6

    അമ്മേ മാതാവേ അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏🙏

  • @ancyjoseph8404
    @ancyjoseph8404 Месяц назад

    മാതാവേ എന്റെ മോനേ കുംഭസാരിക്കാനുള്ള, ആഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 3 വർഷം ആയി, ഇപ്പോൾ കുർബാന സ്വീ കരിക്കില്ല.

  • @bijimol8130
    @bijimol8130 2 месяца назад +8

    അമ്മേഎന്നോട്കരുണതോന്നണമേ

  • @aparnahope
    @aparnahope 2 месяца назад

    Amma maathave njangalkku amma mathavinte sannidhiyil varanulla krupa tharaname amma mathave🙏🙏🙏🙏🙏

  • @nixon5996
    @nixon5996 2 месяца назад +2

    ❤💝🙏🙏

  • @liyaprince2388
    @liyaprince2388 2 месяца назад +13

    ലൂക്ക1:50 അവിടുത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും ആമേൻ 🙏

  • @syamilysujit5549
    @syamilysujit5549 2 месяца назад +1

    അമ്മേ മാതാവേ എന്റെ ജീവിതച്ചിന്തകളെ വിശുദ്ധീകരിക്കണേ

  • @exosgaming1940
    @exosgaming1940 2 месяца назад +2

    🙏🏻🙏🏻🙏🏻🙏🏻

  • @mollykuriakose8015
    @mollykuriakose8015 Месяц назад

    Sion Monu Manyamaya Oru Joli Nalgi Anugrahikkane Esoye . Viswasam Vardhippikkane. Amme Mathave Albutham Sambavikkane. Amen Hallelujah ❤🌹🙏

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 2 месяца назад

    Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @meenajose7954
    @meenajose7954 2 месяца назад

    കൃപസാനം മതാവേ എന്റെ മകളുടെ വയറിൽ കാണുന്ന മുഴ മാറ്റി കരുണ കാണിക്കണമേ

  • @ABINVINOVS
    @ABINVINOVS 2 месяца назад +3

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

    • @FranciscanFra
      @FranciscanFra 2 месяца назад

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @ii-ny4sy
    @ii-ny4sy 2 месяца назад +9

    എന്റെ മോള്ക് പഠിക്കാൻ കഴിവില്ല അമ്മേ..
    അമ്മ അവളെ പഠിപ്പിക്കണേ 🙏🙏🙏

  • @babyoy5570
    @babyoy5570 2 месяца назад

    മാതാവേ എൻറെ കാലിൻറെ വേദന മാറ്റി തരണേ

  • @ajanyabenny2097
    @ajanyabenny2097 2 месяца назад

    Ente mathave.... Ente nigogangl ellam sadichu tharaname 🙏🏽🙏🏽

  • @moonchild_2025
    @moonchild_2025 2 месяца назад

    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണതിന്റെ സാക്ഷിയാക്കി ഉയർത്തേണമേ❤

    • @MollyJohn-j1y
      @MollyJohn-j1y 2 месяца назад

      അമ്മയെ എന്നെ അമ്മയുടെ സാക്ഷി

    • @MollyJohn-j1y
      @MollyJohn-j1y 2 месяца назад

      അമ്മയുടെ പ്രത്യക്ഷത്തിൽ സാക്ഷിയാക്കി ഉയർത്ത മാതാവേ

  • @thomasv.o1816
    @thomasv.o1816 День назад

    എൻ്റെമാതാവേ' എൻ്റെ മകൻ ആയിരിക്കുന്ന അവസ്ഥയിൽ അവനു കൂട്ടായി അമ്മ ഉണ്ടാകണമേ

  • @ancybabu4652
    @ancybabu4652 Месяц назад

    ആൻസി ബാബു മെവിൻ ജോസഫ് സമർപ്പിച്ചു പ്രാത്ഥിക്കുന്നു. അമ്മ മാതാവേ എല്ലാ ബാധങ്ങള്.മാറ്റി ഒരുമിപ്പിക്കണേ

  • @shinymanuel5936
    @shinymanuel5936 2 месяца назад +1

    Mathave മക്കൾക്കു പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ ആമ്മേൻ

  • @moncylopez7758
    @moncylopez7758 2 месяца назад +1

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ അമ്മ എല്ലാ മക്കളുടെ എല്ലാ വിഷമങ്ങള് അമ്മ ഏറ്റെടുത്ത് നടത്തി കൊടുത്ത് അനുഗ്രഹിക്കുന്നു എന്റെ വിഷമങ്ങളിൽ അമ്മയുടെ ഇടപെടല്‍ ഉണ്ടാകണമെ വലിയ വെല്ലുവിളി നേരിടുന്ന അമ്മ മാതാവെ എന്റെ ഈശൊയെ

  • @simonabraham9645
    @simonabraham9645 2 месяца назад +1

    Amme mathave njangalude kadabharam neeki samadanam tharenemy amme ente unniyude parishramangale sabhalamakkename sahikename kathukollename 💔🥲🙏🙏✝️✝️🌷🌷

  • @ranigeorge7786
    @ranigeorge7786 2 месяца назад

    അമ്മേ അടുത്ത ചിട്ടി നറുക്കെടുപ്പിൽ 22 നമ്പർ വീഴാണേ 🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 месяца назад +1

    അമ്മേ മാതാവേ nicu കിടക്കുന്ന ഞങ്ങളുടെ വാവ യെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഉണ്ണി യേശു വിനെ കാത്തു പരിപാലിച്ചത് പോലെ aa കുഞ്ഞിനേയും എല്ലാ കുഞ്ഞു മക്കളെയും സൗഖ്യം നൽകി അനുഗ്രഹികണമേ. 24 മണിക്കൂറിനുള്ളിൽ വാവ സ്വയം പാല് കുടിക്കാനും ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ ഉള്ള അനുഗ്രഹം തരണമേ അമ്മ യുടെ തിരുകുമാ രാനിലൂടെ മധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ

  • @nishajoshua9388
    @nishajoshua9388 2 месяца назад

    മാതാവേ എൻ്റെ ജീവി തപങ്കാളി കുമ്പസാരിച്ചി ട്ട് 4 വർഷമാ യിരുന്നു ഞാൻ മാതാ വിനോട് ചോ ഭിച്ച പോലെ എൻ്റെ ഭർത്താ വിന് ഈ സെപ്റ്റ മ്പർ 1ാം തി യതി തന്നെ കുമ്പസാരി ക്കാനുള്ള അനുഗ്രഹം നൽകി തമ്പുരാൻ അനുഗ്രഹി ച്ചു യേശുവേ നന്ദി സ്തുതി ഹല്ലേലൂയ

  • @silvybinoy9257
    @silvybinoy9257 2 месяца назад +2

    അമ്മേ മാതാവേ എന്റെ മക്കൾക്ക് പള്ളിയിൽ പോകാനും കുമ്പസാരിക്കാൻ ഉള്ള കൃപാവരം കൊടുക്കണം വിശ്വാസവും കൊടുക്കണേ

    • @FranciscanFra
      @FranciscanFra 2 месяца назад

      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      ആമേൻ

  • @sonajohnson9087
    @sonajohnson9087 2 месяца назад +7

    അമ്മേ എന്നെ സഹായിക്കണമേ എനിക്ക് ഒരു ജോലി തന്നു സഹായിക്കണമേ