അമ്മേ മാതാവേ പരിശുദ്ധ മാതാവേ കൃപാസനം അമ്മേഎന്റെ എൻറെ സഹോദരൻ നല്ല ബുദ്ധി കൊടുക്കണേ മദ്യപാനത്തിൽ നിന്നും മോചിതനമാണ് കുടുംബത്തിൽ സന്തോഷം സമാധാനം തരണേ അമ്മേ മകളുടെ വിവാഹം ഒരു ബുദ്ധിമുട്ടും ഇല്ലാതെ മംഗളമായി നടത്തി തരണേ കൃപാസനം മാതാവ് അമ്മേ ഞങ്ങളെ കൈവിടല്ലേ എന്റെ😭😭😭😭😭😭🙏🙏
അമ്മേ മാതാവേ എന്റെ പപ്പയുടെ സ്ഥലം വിൽപ്പന നടത്തി തരണമേ.എന്റെ സഹോദരിയുടെ വിവാഹം നടത്തി തരണമേ.. നല്ല ജീവിതപങ്കാളിയെ നൽകി എന്റെ സഹോദരിയെ അനുഗ്രഹിക്കേണമേ. എനിക്ക് ഒരു നല്ല ജോലി നൽകി സഹായിക്കണമേ.. ആമേൻ 🙏🙏
അമ്മേ എന്റെ നിയോഗങ്ങൾ അമ്മ ഏറ്റെടുത്തു എന്നെ അമ്മയുടെയും ഈശോ യുടെയും സാക്ഷി ആയി ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🏠🙏🙏🙏🙏 എന്നെയും ഭർത്താവ്, മക്കളെ യും സമർപ്പിക്കുന്നു 🙏🙏🙏🏠🏠🏠🏠🙏🙏🙏🙏
അമ്മേ ഈ മാസം 15/1/25 നു മുൻപ് ബാങ്കിലുള്ള കടങ്ങൾ തീർക്കാൻ അമ്മ ഒരു വഴികാണിച്ചു തരണേ 🙏ഒന്ന് ഉറക്കെ കരയാൻ പോലും എനിക്ക് ആവുന്നില്ലല്ലോ അമ്മേ 🙏നെഞ്ച് പൊട്ടിപോവുന്നു 🙏എന്റെ കുടുംബത്തോടൊപ്പം ഉണ്ടാവണേ അമ്മേ 🙏എനിക്ക് ഒന്നിനും കഴിയുന്നില്ല 🙏എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ നീക്കി ജോലിക്കു പോകുവാനും പോകുവാനും നല്ലൊരു വരുമാന നേടുവാനുമുള്ള കൃപ നല്കണമേ 🙏ഈശോയെ ഈശോയെ ഈശോയെ 🙏🙏🙏അങ്ങയുടെ ഹിതം എന്നിൽ നിറവേറട്ടെ 🙏🙏
അമ്മേ മാതാവേ മക്കളെ 3പേരെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻അവരുടെ ജോലിസ്ഥലത്തേയും കൂടെ ജോലി ചെയ്യുന്നരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻മകൾക് നന്നായി പരീക്ഷ എഴുതുവാൻ കഴിയണേ അവളുടെ വയറ്റിൽ ഉളള കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ 16/1/225 ജോബ് വിസ ഭായിരിന് പോകുന്ന എന്റെ ആക്കൽ സർതിച്ചു ശ്യാം പ്രകാശ് അനുഗ്രഹിക്കണേ ഗുഡ് ജോബ് ഗുഡ് സാലറി ഗുഡ് ക്ലൈമറ്റ് ഗുഡ് എംഡി ഗുഡ് സ്റ്റാഫ് തടസം കുടത്തേജോബ് ചെയ്യാൻ anugrahikkane
അമ്മേ മാതാവേ മകനെ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതപങ്കാളി വേഗത്തിൽ ലഭിക്കണമെന്ന് 31 വയസ്സ് കഴിഞ്ഞു മരുമകൾ പരീക്ഷ ഡിസംബറിൽ കഴിഞ്ഞ സിഎംഎ പരീക്ഷ നാലാമത്തെ പ്രാവശ്യമാണ് എഴുതാതെ ഈ പ്രാവശ്യം പാസ് ആകണമേ
അമ്മ മാതാവേ ഈ ജോലി നല്ലത് ആണെകിൽ എനിക്ക് തരണേ അമ്മയുടെ ഇഷ്ടം നിറവേറണേ home care ആയത് കൊണ്ട് എനിക്ക് ഒന്നും അറിയില്ല അമ്മക്ക് എല്ലാം അറിയാം എനിക്ക് തുണ ആകണമേ
കൃപാസന മാതാവേ ഈ ജനുവരി 20 1 20 25 വരുവാൻ ഇട വരുത്തണേ അമ്മേ ഏട്ടന്റെ മദ്യപാനം മാറാൻ വേണ്ടി രണ്ടാമത്തെ നിയമം ഫുൾ മൂന്നുപേരുടെ മാമോദിസ ഒരു വരുമാനമാർഗം കാണിച്ചുതരാം മൂന്നാമത്തെ നിയോഗം നാലാമത്തെ വീട്ടിലേക്ക് കടന്നുവരണമേ സമാധാനം കൊണ്ടുവരണമെന്ന് ആറാമത്തെതായി കുടുംബത്തിൽ നവീകരിക്കണേ വിശദീകരിക്കണ നിത്യജീവനെ പങ്കുകാരാകണം
Amme pray for Tenny and managers and coworkers to fill with holy spirit and amme pray for Tenny appraisal on 9th January and be with him and take control of his appraisal
അമ്മ പരിശുദ്ധ അമ്മ ദൈവമാതാവേ മാതാവേ അമ്മ കരങ്ങളിൽ എന്റെ ഭാര്യയെയും എന്റെ മക്കളെയും (Asin Mary and Niya Mary Sabu and wife Nycy) സമർപ്പിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അകന്നു ജീവിക്കുന്ന ഞങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബദ്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ
അമ്മേ മാതാവേ പരിശുദ്ധ മാതാവേ കൃപാസനം അമ്മേഎന്റെ എൻറെ സഹോദരൻ നല്ല ബുദ്ധി കൊടുക്കണേ മദ്യപാനത്തിൽ നിന്നും മോചിതനമാണ് കുടുംബത്തിൽ സന്തോഷം സമാധാനം തരണേ അമ്മേ മകളുടെ വിവാഹം ഒരു ബുദ്ധിമുട്ടും ഇല്ലാതെ മംഗളമായി നടത്തി തരണേ കൃപാസനം മാതാവ്
അമ്മേ ഞങ്ങളെ കൈവിടല്ലേ എന്റെ😭😭😭😭😭😭🙏🙏
അമ്മേ മാതാവേ എന്റെ പപ്പയുടെ സ്ഥലം വിൽപ്പന നടത്തി തരണമേ.എന്റെ സഹോദരിയുടെ വിവാഹം നടത്തി തരണമേ.. നല്ല ജീവിതപങ്കാളിയെ നൽകി എന്റെ സഹോദരിയെ അനുഗ്രഹിക്കേണമേ. എനിക്ക് ഒരു നല്ല ജോലി നൽകി സഹായിക്കണമേ.. ആമേൻ 🙏🙏
അമ്മേ മാതാവേ ജപ്തി ഒഴിവാക്കി തരേണമേ🙏🙏🙏🙏 ഞങ്ങളുടെ കടങ്ങളെല്ലാം വീട്ടുന്നതിനുള്ള ഒരു വഴി കാണിച്ചു തന്ന് അനുഗ്രഹിക്കേണമേ🙏🙏🙏:
അമ്മേ എന്റെ നിയോഗങ്ങൾ അമ്മ ഏറ്റെടുത്തു എന്നെ അമ്മയുടെയും ഈശോ യുടെയും സാക്ഷി ആയി ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🏠🙏🙏🙏🙏
എന്നെയും ഭർത്താവ്, മക്കളെ യും സമർപ്പിക്കുന്നു 🙏🙏🙏🏠🏠🏠🏠🙏🙏🙏🙏
അമ്മ മാതാവേ എൻ്റെ ദുഃഖങ്ങൾ എല്ലാം അമ്മ മാറ്റി തരണമേ അമ്മയോട് കൂടുതൽ അടുക്കാൻ എന്നെ സഹായിക്കണമേ
അമ്മേ.മാതാവേ പരിശുദ്ധ അമ്മേ.അവിടത്തെയും അവിടുടെത്തെ പുത്രന്റെയും.നാമത്തിൽ സകാലത്തെയും അനുഗ്രേഹിക്കണമേ.ആമ്മേൻ.
കൃപാസനം പ്രസാദവര മാതാവേ മാധJ സ്ഥം ആയിരിക്കേണമെ
അമ്മേ എന്റെ മോൻ അബിന് പ്ലസ്ടു ന് ഉന്നത വിജയം കൊടുക്കേണമേ 🙏 ഞങ്ങളുടെ സാമ്പത്തിക വിഷമങ്ങൾ മാറ്റി സമാധാനം തരേണമേ 🙏🙏
പരിശുദ്ധ അമ്മയെ ദൈവമാതാവേ എൻറെ മകന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ അവനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ
അമ്മ മാതാവേ ഈയാഴ്ച കേസിന്റെ പൈസ കിട്ടാൻ എന്നെ സഹായിക്കണമേ ലോകരക്ഷകനായ ഈശോമിശിഹായോട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ 🙏🏻
അമ്മേ ദൈവമാതാവേ എൻ്റെ കാര്യത്തിൽ ഇടപ്പെടണമേ
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻
അമ്മേ ഈ മാസം 15/1/25 നു മുൻപ് ബാങ്കിലുള്ള കടങ്ങൾ തീർക്കാൻ അമ്മ ഒരു വഴികാണിച്ചു തരണേ 🙏ഒന്ന് ഉറക്കെ കരയാൻ പോലും എനിക്ക് ആവുന്നില്ലല്ലോ അമ്മേ 🙏നെഞ്ച് പൊട്ടിപോവുന്നു 🙏എന്റെ കുടുംബത്തോടൊപ്പം ഉണ്ടാവണേ അമ്മേ 🙏എനിക്ക് ഒന്നിനും കഴിയുന്നില്ല 🙏എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ നീക്കി ജോലിക്കു പോകുവാനും പോകുവാനും നല്ലൊരു വരുമാന നേടുവാനുമുള്ള കൃപ നല്കണമേ 🙏ഈശോയെ ഈശോയെ ഈശോയെ 🙏🙏🙏അങ്ങയുടെ ഹിതം എന്നിൽ നിറവേറട്ടെ 🙏🙏
Same avastha aanu njangaludaeyum....
Amma therchayaum athu cheythu tharum
അമ്മ മാതാവേ എന്റെ മോന്റെ പനിയും ചുമയും മാറ്റി കൊടുക്കാൻ പ്രാർത്ഥിക്കേണമേ ആമേൻ ആ മേർ ആമേൻ🙏🙏.🙏
അമ്മേ അലീനയുടെ ഇന്നത്തെ lab exam ഉം re-exam സമർപ്പിക്കുന്നു അമ്മ അവടെ കൂടെ പോയി എല്ലാം ഓർമിപ്പിച്ചു കൊടുക്കണമേ യേശുവേ നന്ദി യേശുവേ ആരാധന
അമ്മേ കാലിന്റെ സർജറി കഴിഞ്ഞിരിക്കുന്ന എനിക്ക് എ ത്രയും വേഗം നടക്കാനും ഡെയിലി പരിശുദ്ധ കുർബാനയിൽ പങ്കുകൊള്ള നുള്ള കൃപ തരണേ 🙏🏻
അമ്മേ സൂര്യമോടപ്ര സവം അമ്മ എടുക്കണെ/ ഒത്തരി വേദനക്ക് അവസരം കൊടുക്കാതെ ആരോഗ്യമുള്ള കുഞ്ഞിനെ നൽകി സാക്ഷിയാക്കണെ❤
Amme mathave Ella pakarcha regangalil ninnum jangale kathukollename amen esoyeee appa nanni mathave nanni 🙏❤️
അമ്മേ എന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളിലു൦ കൂടെ ഉണ്ടാകണേ
അമ്മേ മാതാവേ എന്റെ ഇന്റർവ്യൂപാസാക്കി തരണമേ മാതാവേ 🙏🙏🙏🙏
അമ്മേ മാതാവേ മക്കളെ 3പേരെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻അവരുടെ ജോലിസ്ഥലത്തേയും കൂടെ ജോലി ചെയ്യുന്നരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻മകൾക് നന്നായി പരീക്ഷ എഴുതുവാൻ കഴിയണേ അവളുടെ വയറ്റിൽ ഉളള കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme mathave ente kudumbathe ange thirumunpil samarppikkunu. Ammamathave kudumbathil nilanilkkunna paishachika bandhanam dhoore akattename. Vishvasam, vishudhi, parishudhathma nirav, nalki kudumbathe anugrahikkename. Thadasangal neekki ninte svantham nattil ethrayum vegam ethich cherkkename aamen 🙏🙏🙏🙏
Amme mathave nanti ellam samarppikkunnu Essoye aaradana hallelujah hallelujah hallelujah ammen ❤❤
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശോയെ എന്റെ ദുഃഖം അമ്മ കണിനിലെ എന്നോട് കരുണയാകണമെ
അമ്മേ മാതാവേ 16/1/225 ജോബ് വിസ ഭായിരിന് പോകുന്ന എന്റെ ആക്കൽ സർതിച്ചു ശ്യാം പ്രകാശ് അനുഗ്രഹിക്കണേ ഗുഡ് ജോബ് ഗുഡ് സാലറി ഗുഡ് ക്ലൈമറ്റ് ഗുഡ് എംഡി ഗുഡ് സ്റ്റാഫ് തടസം കുടത്തേജോബ് ചെയ്യാൻ anugrahikkane
അമ്മേ മാതാവേ മകനെ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതപങ്കാളി വേഗത്തിൽ ലഭിക്കണമെന്ന് 31 വയസ്സ് കഴിഞ്ഞു മരുമകൾ പരീക്ഷ ഡിസംബറിൽ കഴിഞ്ഞ സിഎംഎ പരീക്ഷ നാലാമത്തെ പ്രാവശ്യമാണ് എഴുതാതെ ഈ പ്രാവശ്യം പാസ് ആകണമേ
Amma mathave ella makkaleum, joli ellatha ellavareum joli nalki anugreghikkename amen
അമ്മേ ഈ മാസം 15 തീയതിക്കുള്ളിൽ എന്റെ ഭാര്യയുടെ ക്ലിയറൻസ് പേപ്പർ എല്ലാം ശരിയായി സൗദിയിൽ നിന്നും നാട്ടിൽ എത്താൻ അമ്മ അനുഗ്രഹിക്കണമേ അമ്മേ
അമ്മ മാതാവേ എന്റെ ഷോൾഡർ പെയിൻ മാറ്റി തരണമേ 🙏🙏🙏
Daivame adiyante niyogangal samarppikkunnu nada kaniyename
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ കാലിലെ മുറിവും ദക്ഷ മോളുടെ പനി യുംമാറ്റിതരണേ
അമ്മേ മാതാവേ ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ 🙏
Ammae krepasanam prasaadhavara maathavae sancharimaathavallo ammae njangaludae sambathika budhimuttu maattitharanamae athupolae sambathikamaayi bhudhimuttanubhavikyunna makkalae samarppikyunnu... Amen
അമ്മേ പരിശുദ്ധ അമ്മേ എബി കുട്ടനെ വേഗം സുഖപ്പെടുത്തണേ
പരിശുദ്ധ അമ്മേവിവാഹതടസമുളളഎല്ലാമക്കളുടേയുംവിവാഹതടസംമാറ്റിവിവാഹജീവിതംനൽകിഅനുഺഗഹിക്കണമേ🙏
അമ്മേ എന്റെ ജീവിതത്തിൽ ഇടപെണമേ തടസ്സങ്ങൾ എല്ലാം മാറ്റണമേ 🙏🙏🙏🙏
Amme magaludayum kochumakaludayum panium chumaum shareerathinintey ellaaswasthathakalum amme thottusughapeduthaname ammauday sannidhiyil sakshyamparayan kreupanalkaname Ammen 🙏🙏🙏😭
അമ്മേ മാതാവേ തലയിലുള്ള മുഴ മാറ്റി തരണമേ
അമ്മ മാതാവേ എന്റെ കടബാധ്യതകൾ തീർക്കുവാൻ എനിക്ക് സഹായം ലഭിക്കാൻ ഒരു വഴി എനിക്ക് കാണിച്ചു തരണേ മേ മാതാവേ.
അമ്മേ 🙏🌹എന്റെ മക്കൾ പോകുന്ന വഴി കളിൽ അമ്മേ 🙏സഞ്ചാരി മാതാവേ 🙏🙏അമ്മ യുടെ സാന്നിത്യം എന്റെ മക്കളോട് കൂടെ ഉണ്ടായിരിക്കേണമേ 🙏🙏🙏🌹🌹🌹🌹
Amme mathavey magalkum kochumakalkum thalachaykan swanthamai orubhanamnaki angrahikename ammauday pretheyczheekarathintey saczhikalaki yeshunamathil uyarthaname Ammen 🙏🙏🙏😭
അമ്മേ മാതാവേ ഈ വർഷം ഒക്ടോബർ 10 ന് മുൻപേ എനിക്ക് psc യിൽ ഒരു ഗവണ്മെന്റ് ജോലി നേടിത്തരനെ അമ്മേ 🙏
Amme mathave ee kudumbathile Ella kuravukalum pariharichu daiva bhakthiyil nadathaname amme 🙏
അമ്മ മാതാവേ ഈ ജോലി നല്ലത് ആണെകിൽ എനിക്ക് തരണേ അമ്മയുടെ ഇഷ്ടം നിറവേറണേ home care ആയത് കൊണ്ട് എനിക്ക് ഒന്നും അറിയില്ല അമ്മക്ക് എല്ലാം അറിയാം എനിക്ക് തുണ ആകണമേ
കൃപാസന മാതാവേ ഈ ജനുവരി 20 1 20 25 വരുവാൻ ഇട വരുത്തണേ അമ്മേ ഏട്ടന്റെ മദ്യപാനം മാറാൻ വേണ്ടി രണ്ടാമത്തെ നിയമം ഫുൾ മൂന്നുപേരുടെ മാമോദിസ ഒരു വരുമാനമാർഗം കാണിച്ചുതരാം മൂന്നാമത്തെ നിയോഗം നാലാമത്തെ വീട്ടിലേക്ക് കടന്നുവരണമേ സമാധാനം കൊണ്ടുവരണമെന്ന് ആറാമത്തെതായി കുടുംബത്തിൽ നവീകരിക്കണേ വിശദീകരിക്കണ നിത്യജീവനെ പങ്കുകാരാകണം
Amma mathave ente mone nallava vaxhi nadathaname amen.
Amme mathave nte kunjine prathyekam kathu rakshikkaname Amen🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
അമ്മേ ഇന്ന് എൻ്റെ മകൻ്റെ മേൽ കരുണ ആയിരിക്കണമേ തടസ്സങ്ങൾ നിക്കി കിട്ടണമേ🙏🙏🙏
Amma madhave innathe exam pass aki tharane 🙏Ammayuee kripa eppayum kude ondavaname 🙏🕯❤️exam ellam pass avaname
എനിക്ക് എത്രയും പെട്ടെന്ന് പോകാൻ പറ്റണമേ ഉന്നത വിജയം നൽകണമേ.
അമ്മേ 🙏🙏🌹ആവേ മരിയ 🙏🙏🙏🙏🌹🥰🥰🥰🥰🥰🥰🥰
അമ്മയെ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബ വിശദീകരണം
അമ്മേ ഞങ്ങളുടെ ആതാരം തിരിച്ചു തരാൻ അനുഗ്രഹം തരണേ 🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ നാളെ ദൈവനാമ മഹത്വത്തിന് വേണ്ടി സാക്ഷ്യം പറയുവാൻ ഈ പാപിയായ എന്നെ അനുഗ്രഹിക്കണമേ
അമ്മേ എല്ലാവരെയും കാത്തോണേ 🙏🙏🙏🙏🙏🙏
അമ്മേ ഞങ്ങളുടെ സ്ഥലം കച്ചവടം നടത്തി തരാൻ അനുഗ്രഹം ഉണ്ടാവാണേ 🙏🙏🙏🙏🙏🙏🙏
Ammamadave ende bhavanathe anugrahikan prarthikane amme
Ave Maria...kreupasanam amme nangalku vendi apekshikaname
Amma mathave ente kadam theerthu tharana Amma mathave ente brother int veedu Paniyan pattannu Amma mathave 😊
അമ്മേ മാതാവേ പണയം വച്ചിരിക്കുന്ന സ്വർണ്ണം ഇന്ന് എടുക്കാൻ പറ്റണേ
Amma mathave വിവാഹ തടസം മാറ്റി അനുഗ്രഹിക്കണമേ
Amme kreupasanam mathave njagakku vendi prathikename njagalude ella kadagalum theerthu tharename athinulla margam kanichu tharename amen amen amen
Amma mathave amen ❤❤❤❤🎉
അമ്മേ എൻറെ അമ്മേ തരാനുളള പൈസ തരണേ
Amme kudumbathe anugrahikane ❤
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻ അനുഗ്രഹം ഉണ്ടാവാണേ 🙏🙏🙏🙏🙏🙏
Pappayude nenjuvedana mattaname amme
Amme pray Anna to get good job and higher education and Ruth exams and studies and placement and place and fill with holy spirit and
ആമേൻ 🙏🏻🙏🏻🙏🏻
അമ്മേ ദൈവമാതാവേ എന്റെ നിയോഗങ്ങൾ അമ്മയിൽ സമർപ്പിക്കുന്ന അമ്മ അത് സ്വീകരിക്കണമെ🙏🏻🙏🏻🙏🏻
Amme mathave ente daughter deenakku meturety nelgeneme,
❤❤❤❤❤❤❤ AMEN AMEN AMEN AMEN AMEN AMEN AMEN 🙏🙏🙏🙏🙏🙏🙏
Amme madhave njangalkoru pennu kunjine nalgi Anigrahikkaname Amme
Amme pray to protect Tenny job and area and deliver from all evil and bondages and wickedness
അമ്മമാതാവേഎൻറെ സാമ്പത്തിക കടബാധ്യത തീർക്കാൻഒരു വഴി കാണിച്ചത എൻറെ സ്ഥലം എങ്കിലുംവിറ്റ്ത അമ്മഎൻറെ മോളുടെ കല്യാണം നടക്കണം
അമ്മേ അനുഗ്രഹം തരണേ 🙏🙏🙏🙏🙏🙏🙏
Amma mathavae jajadae kudae undakanamaeeee
Amme ente Jeevitha Pankalik ayusum aroghyavum koduth anugrahikaname amme
അമ്മേ കാത്തോണേ 🙏🙏🙏🙏🙏🙏❤️
Amme sanjari mathave. Shinskuttante kada kachavadam akki tharaname...
Amme mathave ente bodyle Ella vains balappedutheneme,saugyam thereneme, holy spirit nerakkeneme.
Amruthaku oru kunjine nalke anugrahikane Mathave
Amen, 🙏🙏🙏🙏🙏🙏
Amme mathave ashnaude appointment sanction aakke thereneme, salary nelgy anugrahikeneme amen
അംഗൻവാടി ജീവിതം anugrahikkanam
Mother Mary heal my sister Roslin Cataract .Grant her courage.Thank you mother Mary
Amma mathavae entae kunjinae kudae undayirikanamaee... Ayusum arogymm nalkanamaeee.......
Amme pray for Tenny and managers and coworkers to fill with holy spirit and amme pray for Tenny appraisal on 9th January and be with him and take control of his appraisal
Amme koodeundayirikkename
അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ മേൽ കരുണ കാണിക്കണേ
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്ന് സാക്ഷ്യം പറയാൻ സാധിക്കണമേ❤❤❤❤❤❤
Amme mathave deenaude veswasam vardhepekeneme,i.e.l.t.s nella score nelgy anugrahikeneme
Hallelujah Yesuve have mercy on me, my children and my family 🙏 AveMaria Amme pray for us 🙏
Amma mathava pray for my family and special intentions.
Amen ❤
Ammamadave udambady pudukanum vishvasthadayode niraveetuvanum enikshakti tharanee enne thallikalayarudee
krepasanam mathea bless mathu give him good health,bless our land sale ,bless our income source
അമ്മ പരിശുദ്ധ അമ്മ ദൈവമാതാവേ മാതാവേ അമ്മ കരങ്ങളിൽ എന്റെ ഭാര്യയെയും എന്റെ മക്കളെയും (Asin Mary and Niya Mary Sabu and wife Nycy) സമർപ്പിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അകന്നു ജീവിക്കുന്ന ഞങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബദ്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ
Amme mathave enne parishikkalle Njan vanu udumpady puthukki edutholam.jolikku oru pblm varuthalle ❤️
Ave Maria. Renjth ❤
Amme sahikane