ഒന്നാം ചൊവ്വാഴ്ച 7/1/25 കൃപാസനം മരിയൻ ഉടമ്പടി ധ്യാനം... നിയോഗങ്ങൾ സമർപ്പിച് നമുക്ക് പ്രാർത്ഥിക്കാം

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 242

  • @RobinsonSelin
    @RobinsonSelin День назад +4

    അമ്മേ മാതാവേഞങ്ങളെ അമ്മയുടെ പ്രത്യാശികരണത്തിന്റ സാക്ഷികൾ ആക്കി മാറ്റാണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sheltonantony9968
    @sheltonantony9968 День назад +9

    അമ്മേ മാതാവേ തീരു കുമാരനോട് പ്രാർത്ഥിച്ചു രോഗങ്ങൾ സൗഗ്യം നൽകി കുടുംബം സമാധാനം നൽകി ഈശോയുടെ സ്നേഹത്തിൽ ജീവിക്കാൻ അമ്മേ കൃപ തരണമേ ദുഷിച്ച ചിന്ത വിചാരം ദുഷ്ടപ്രവർത്തികൾ എല്ലാം ഞങ്ങളിൽ നിന്ന് തുടച്ചു നീക്കി തരണമേ അമ്മേ കൂടെ ഉണ്ടാകണമേ സഹായിക്കണേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻😭😭😭😭😭😭

  • @BindhumolK-b4q
    @BindhumolK-b4q День назад +5

    കൃപാസന മാതാവേ അമ്മയുടെ മാധ്യസ്ഥതയാൽ എന്റെ കടങ്ങൾ എല്ലാം വീടുവാൻ ഈശോയിലൂടെ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @BinduShaju-s1c
    @BinduShaju-s1c День назад +5

    അമ്മേ മാതാവേ എൻ്റെ മകളുടെ എല്ലാ വൈദ്യപരിശോധനയും നോർമ്മൽ ആക്കണമ്മേ🙏

  • @Mooncandy__12
    @Mooncandy__12 День назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മനസ്സിൽ എന്നും ഉടമ്പടി പ്രകാരം ജീവിക്കാൻ സഹായിക്കേണമേ

  • @mevinkuriakose7806
    @mevinkuriakose7806 День назад +6

    അമ്മേ,മാതാവേ,ഞങ്ങളുടെ, മോനു, സ്ഥിരമായി, ഒരുജോലി nalki anugrahikkename, ജോലിക്കു പോകാൻ ഉത്സാഹവും സന്തോഷവും, നൽകി അനുഗ്രഹിക്കേണമേ, ആമേൻ

    • @Saraswati-iz8tx
      @Saraswati-iz8tx День назад

      Sanjarimadave enday elayamaganday jolymatam site samdatigam elthonum vazi kanichu enday manasadan thanu anugrahikanammadave asirvadikaname

  • @BinduPayyanikkal-q2n
    @BinduPayyanikkal-q2n День назад +2

    അമ്മേ എന്റെ എല്ലാ കടബാധ്യതകൾ തീരാനുള്ള വഴി കാണിച്ചു തരണമേ എല്ലാം തീർന്നാൽ അമ്മയുടെ മുന്നിൽ ഞാൻ സാക്ഷ്യം പറഞ്ഞ കൊള്ളാം🙏🙏

  • @shibisivan8092
    @shibisivan8092 День назад +5

    അമ്മേ മാതാവേ എന്റെ മകൾക്ക് പഠിക്സനുള്ള ബുദ്ധിയും സ്‍മാർട്ടിയാവും നൽകി anugrehikename

  • @ushabhaic8350
    @ushabhaic8350 День назад +2

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചുതരേണമേ 🙏🙏🙏🙏🙏🙏 ആമ്മേൻ

  • @mathewp.j.5857
    @mathewp.j.5857 День назад +4

    അമ്മേ മാതാവേ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദിയും സ്തോത്രവും അർപ്പിക്കുന്നു. ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ. ഞങ്ങളുടെ ആവശ്യങ്ങൾ നിവർത്തിച്ച് നൽകാൻ ദൈവത്തോട് അപേക്ഷിക്കേണമെ.

  • @ashwativarghese8144
    @ashwativarghese8144 День назад +2

    അമ്മേ മാതാവേ എന്റെ വീടും സ്ഥലം എത്രയും വേഗം വിറ്റു തരണേ അമ്മേ 🙏🙏🙏🙏🙏

  • @MeenaMeena-ij1lh
    @MeenaMeena-ij1lh День назад +3

    അമ്മയെ ലോക സഞ്ചാരി മാതാവേ രതീഷ്ണങ്ങളോടു പരീക്ഷണങ്ങളാണ്
    ഇതിൽനിന്ന്
    എന്നെകരകയറ്റി തരണേക്
    മാതാവേ പരിശുദ്ധ എൻറെ😭😭😭😭🙏

  • @sreejaajeesh
    @sreejaajeesh День назад +2

    അമ്മേ മാതാവേ അവിടത്തെ സന്നിധിയിൽ ഇന്ന് എനിക്ക് വരുവാൻ സാധിച്ചു നന്ദി മാതാവേ

  • @MeenaMeena-ij1lh
    @MeenaMeena-ij1lh День назад +1

    കൃപാസന മാതാവേ എൻറെ സഹോദരന് നല്ല ബുദ്ധി കൊടുക്കണേ മതിവനത്തിൽ നിന്നും വചിതനമാണേ എൻറെ മോളുടെ വിവാഹം മംഗളമായി നടത്തി തരണേ കൃപാസനം മാതാവേ കഷ്ടത്തിലാക്കല്ലേ നിങ്ങളെ കൈവിടല്ലേ മാതാവേ എല്ലാ വഴികളും അടഞ്ഞാലും മാതാവ് ഞങ്ങൾക്ക് കനിവ് തരണേ എൻറെ😭😭😭😭😭🙏

  • @binirajesh18
    @binirajesh18 7 часов назад

    എന്റെ കൃപാസനം അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അനുഗ്രഹമാക്കേണമേ മക്കളെ സമർപ്പിക്കുന്നു നല്ല ആരോഗ്യത്തോടെ പഠിക്കാനുള്ള കൃപ കൊടുക്കേണമേ അമ്മേ ലിയാമോൾടെ തലവേദന, കിഡ്നി സ്റ്റോൺ നെയും സമർപ്പിക്കുന്നു സൗഖ്യത്തെ നൽകണേ അമ്മേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.

  • @sujitkumardev6323
    @sujitkumardev6323 День назад +5

    അമ്മേ അമ്മയുടെ പ്രതീഷിക്കാരണത്തിന്റെ സാക്ഷി ആകേണമേ ഞങ്ങളെ ആമേൻ 🙏.....

  • @saralakrishnan8598
    @saralakrishnan8598 15 часов назад

    കൃപസന മാതാവേ നിമിഷപ്രയെ രക്ഷിക്കണമേ

  • @Jansypj
    @Jansypj 15 часов назад

    അമ്മേ ടീനക് രോഗശാന്തി നൽകേണമേ

  • @aaaaa5562
    @aaaaa5562 День назад +3

    മാതാവേ എന്റെ കുഞ്ഞിനെ രക്ഷിക്കേണമേ ആമീൻ

  • @ShebinSkariah-gi5zr
    @ShebinSkariah-gi5zr 15 часов назад

    മാതാവേ എന്റെ കുഴ്ൽകിണറ്റിൽ വെള്ളം ത അമ്മേ 😭😭🙏🙏അമ്മേ

  • @animelover748
    @animelover748 День назад +1

    അമ്മേ മാതാവേ ഞങ്ങളുടെ മൂന്നു മക്കളെ നല്ല വിജയം നൽകി അനുഗ്രഹിക്കണമേ നന്നായി പഠിക്കാൻ അവരെ തോന്നിപ്പിക്കും ദീർഘായുസ്സും നല്ല ആരോഗ്യം പ്രധാനം ചെയ്യണമേ

  • @mathewp.j.5857
    @mathewp.j.5857 День назад +2

    മാതാവേ! ആൽവിൻ പരീക്ഷക്ക് തയ്യാറെടുക്കുന്നു. അവനെ അനുഗ്രഹിച്ചു നയിക്കണമെ. അനുഗ്രഹം പ്രാപിക്കുവാൻ ദൈവത്തോട് അപേക്ഷിക്കേണമെ. അമ്മേ മാതാവേ നന്ദി.

  • @PhilominaVincent-d8t
    @PhilominaVincent-d8t 23 часа назад

    അമ്മേ മാതാവേ ഞങ്ങളെ രാത്രി മുഴുവനും കാത്തു പരിപാലിക്കണമേ ആമേൻ❤

  • @mayaprasanth6944
    @mayaprasanth6944 День назад +1

    അമ്മേ സഞ്ചാരി മാതാവേ എന്റെ കൂടെ ഉണ്ടാകണമേ 🙏🙏ആമേൻ 🙏🙏

  • @KuttiyammaVangad
    @KuttiyammaVangad День назад +1

    അമ്മേ മാതാവേ എന്റെ അസുഖം പൂർണമായും സുഖപെടുത്തിതാരേണമേ എന്റെ മോന്റെ മദ്യപാനം നിർത്താൻ അമ്മേ അനുഗ്രെഹികേണമേ അമ്മേ മാതാവേ കൊച്ചുമോൾ10ൽ പഠിക്കുന്നു ബുദ്തിയും ഓർമശക്തിയും പഠിക്കാൻതോന്നാനും അനുഗ്രെഹികേണമേ ദേവ്യാനുഗ്രിഹവും ദേവ്യാനുഭവും നൽകി അനുഗ്രെഹികേണമേ

  • @elsiejohnson2198
    @elsiejohnson2198 День назад +2

    Amme Mathave ente kudumbathe ange prathyksheekaranathinte sakshikalakkename!!!have mercy on us 🙏🙏🙏🙏🙏🙏

  • @minijijikumar7123
    @minijijikumar7123 День назад

    അമ്മേ എന്റെ മകളടക്കം എനിക്ക് നഷ്ടപ്പെട്ട എല്ലാം തിരിച്ചു നൽകേണമേ 🙏🙏

  • @RajiGSuma
    @RajiGSuma 23 часа назад

    എന്റെ അമ്മേ 🙏🏻എനിക്ക് നടുവിനും കാലിന്റെ മുട്ടിനും നല്ല വേദന ആണ് അമ്മേ. എന്ത് അസുഖം ആണെങ്കിലും ഞാൻ അമ്മയിൽ സമർപ്പിക്കുന്നു 🙏🏻അവിടുന്ന് എനിക്ക് മാറ്റി തരുമെന്ന്ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻

  • @SHAINYTHOMAS-f3m
    @SHAINYTHOMAS-f3m День назад +1

    അമ്മേഞങ്ങളെഅങ്ങയുടെപ്രത്യക്ഷീകരുണ ത്തിൻറെസാക്ഷിയാക്കിമാറ്റണം❤

  • @Valsalakumari-y5e
    @Valsalakumari-y5e День назад +4

    ആന്റ മകളുടെ കേഴവി തിരിക തരണമേ നന്ദി യേശു വ് അമ്മ മാതവ് എന്നെ സഹായ ക്കണമേ രക്ഷിക്കണമേ എന്റ മ്പടി 6-1-25 ൽ വൃതക്കാ എന്റെ ഭവനം പുർത്തക്കി തരണമേ ലോൺ വസക്കാ തരണമേ🙏🙏....🙏🙏🎉🎉🎉🎉❤❤❤

  • @othomasthomas9331
    @othomasthomas9331 23 часа назад

    അമ്മേ പരിശുദ്ധ അമ്മേ മകന് സമ്പൂർണ അ നുതാപവും സത്യ കുമ്പസാര വം നൽകാൻ കരുണ തൊണ്ണ നമെ അമ്മേ

  • @aaaaa5562
    @aaaaa5562 День назад +1

    നന്മ നിറഞ്ഞ മറിയമേ. സ്തുതി. കർത്താവ് അങ്ങയുടെ കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിന് ഫലമായി ഇശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ 🙏🙏🙏🙏

  • @sujitkumardev6323
    @sujitkumardev6323 23 часа назад

    അമ്മേ മനസ്സിൽ സമാധാനം കിട്ടേണമേ, വിഷമം, പ്രയാസം, എല്ലാം മാറ്റി അനുഗ്രഹിക്കേണമേ 🙏അമ്മേ കൈവിടല്ല അമ്മേ കാത്തോളണേ ആമേൻ 🙏.....

  • @sobhaarther2247
    @sobhaarther2247 День назад

    Amme mathave enneyum ente kudumbatheyum anugrahikaname 🙏🙏🙏. Njangale ammayude prathyaksheekaranathinte sakshikalakki uyarthaname🙏🙏🙏

  • @MerissaMariyam
    @MerissaMariyam 22 часа назад +1

    Ellavardem niyogaghal nadathikodukunna amme...sanjari mathave....njaghade esoyade amma❤

  • @shibisivan8092
    @shibisivan8092 День назад +3

    അമ്മയും ഈശോയും കൂടി ഇനിയും ഒരുപാടു അനുഗ്രെഹം nalkename

  • @Mahi1433-l7b
    @Mahi1433-l7b 11 часов назад

    അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @BabychenFrancis
    @BabychenFrancis День назад +24

    71 ദിവസം ആയി അബോധാവസ്ഥയിൽ കിടക്കുന്ന എന്റെ സ്പോൺസർ ബഹ്‌റൈൻ സിറ്റിസൺ Mrs Zabha Zaiden Ali Riza ക്കു വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

    • @Alice-z9b1j
      @Alice-z9b1j День назад +1

      പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുക സുഖപ്പെടും

    • @KatharineM.L
      @KatharineM.L День назад +2

      സുഖപ്പെടു

    • @KuWt-ro8gf
      @KuWt-ro8gf 16 часов назад +1

      കൃപാസനമാതാവേ ആ സ്പോൺസറിനെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ

    • @Regilisaji
      @Regilisaji 9 часов назад

      Amen 🙏

    • @minijojo4763
      @minijojo4763 6 часов назад

      Amma nani🙏🙏🙏

  • @othomasthomas9331
    @othomasthomas9331 23 часа назад

    എനിക്ക് അതിനുള്ള നന്മ ഇല്ല എന്നറിയാം അമ്മേ, എന്നാലും ഈ ദാസിയുടെ കുറവുകൾ പരിഹരിച്ച് തരണമെ, നന്ദി അമ്മേ, കോടാനുകോടി നന്ദി പരിശുദ്ധ അമ്മക്കും യേശു അപ്പച്ചനും

  • @joelvarghese9252
    @joelvarghese9252 День назад +3

    Krepasana prasatha mathave puthranode abeshikenama my son Joel Varghese get a good job and visa in Ireland Amen amen 🙏 🙌

  • @ushajayadas6400
    @ushajayadas6400 День назад

    Amme ennum kude undavane Amen Amen Amen 🙏 ❤❤❤

  • @ambikavijayan1207
    @ambikavijayan1207 День назад +1

    Amme mathave ammyude prethyshekaranathinu sakshiyakkane mathave🙏🙏🙏

  • @Moly72
    @Moly72 День назад +3

    Amme monte vivahathintekariathil orutheerumanam Amma undakkitharanam😢😢😢😢😢😢😢😢😢😢😢😢😢

  • @elsiejohnson2198
    @elsiejohnson2198 День назад +2

    Amme Mathave njangalude aavasyangale ange munpil samarpikkunnu!!! Angu njangalkuvendi ange thirukumaranodu prarthikkename 🙏🙏

  • @ashamanu1884
    @ashamanu1884 День назад

    Amme mathave ennum koode undagane...Ave Maria🙏🙏🙏🙏

  • @SuryaTvk-n3b
    @SuryaTvk-n3b День назад

    അമ്മേ മാതാവേ എന്റെ തലവേദന വേഗം മാറ്റി തരണേ എനിക്ക് ശരീര സുഖവും തരണമേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ ✝️

  • @Mooncandy__12
    @Mooncandy__12 День назад +1

    അമ്മെ ചിക്കു മോൻ്റെ സ്വഭാവം ദൈവത്തിൻ്റെ കൃപ യിൽ ജീവികൻ അനുഗ്രഹിക്കേണമേ

  • @aaaaa5562
    @aaaaa5562 День назад

    🙏 അമ്മേ എന്റെ കുഞ്ഞിനെ രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @LETWINSTEPHEN
    @LETWINSTEPHEN День назад +1

    Mathave ente kochumakalude sharirathulla ella Aswasthakalum mattikodukeename Amme 🙏🙏🙏🌹🌹

  • @SunithaShiju-g1t
    @SunithaShiju-g1t День назад +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷ സാക്ഷ്യമായി ഉയർത്തെനമേ മാതാവേ

  • @maya.s690
    @maya.s690 День назад

    അമ്മേ എന്റെ ആധാരം എനിക്ക് എടുത്തു തരേണമേ ഒരുപാട് കഷ്ടപ്പെട്ട് മേടിച്ചതാ അത് എനിക്ക് തരേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @RajiVidhya-g5u
    @RajiVidhya-g5u День назад +4

    അമ്മേ എന്റെ പ്രമാണം തിരിച്ചു തരിക്കണേ അമ്മേ പ്രമാണം കിട്ടിയാൽ എന്റെ അമ്മയുടെ മുന്നിൽ ഞാൻ സാഷം പറഞ്ഞു കൊള്ളാം

  • @lailasatheesh444
    @lailasatheesh444 13 часов назад +1

    Amma madave enta molke diva sneham ulla oru pankkailya katti tharanname kripa udakenname amen

  • @sonag3647
    @sonag3647 20 часов назад

    അമ്മേ മാതാവേ എന്നെ എൻറെ കുടുംബത്തെയും കാത്തുരക്ഷിക്കട്ടെ

  • @georgekunnath8193
    @georgekunnath8193 20 часов назад +1

    Ammeparisuthaammanagaludajevethasahachariyavalakalilparisuthaammeyudapryhakasahaymnagalkuvanam. Nanni. Amen🙏🌹🙏🌹🙏🌹🙏❤️🙏❤️👍❤️👍❤️👍🌹

  • @shibisivan8092
    @shibisivan8092 День назад +1

    എന്റെ അമ്മ മതവും ഈശോയും കൂടി എനിക്ക് ഒരുപഫ്നുഗ്രെഹം തന്നു അതിനെല്ലാം ഒരുപാടു നന്ദി parayunu

  • @Jansypj
    @Jansypj 15 часов назад +1

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകൾ നിക്കിത്തരേണമേ

  • @BindhuMolvr
    @BindhuMolvr День назад

    'അമ്മ മാതാവേ എന്റെ ചിന്നു മോൾക്ക്‌ പഠിക്കാനുള്ള ബുദ്ധിയും കൃപയും നൽകി അനുഗ്രഹിക്കണമേ

  • @JayaLekshmi-r1m
    @JayaLekshmi-r1m День назад

    മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ

  • @Jansypj
    @Jansypj 16 часов назад

    അമ്മേ ജൂഡ് എഴുതുന്ന ബി ടെക് 1 st സേം എക്സാം വിജയിപ്പികേണമേ

  • @shinysebastian5460
    @shinysebastian5460 23 часа назад

    Amme. Mat have. Njangale. Anugrahikaname. ❤❤❤❤🙏🙏🙏🙏🎈🎈🎈🎈🎉🎉🎉🎉🙏🙏🙏🙏

  • @CarmelConvent-yu8ti
    @CarmelConvent-yu8ti День назад +4

    അമ്മേ മാതാവേ, Lijo jose മോൻ്റെ കല്യാണം വേഗം ശരിയാക്കി തരണേ

  • @annicejohnson1688
    @annicejohnson1688 18 часов назад

    എന്റെ മോന് പൂർണ മനസാന്തരം നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼

  • @GirijaP-e8v
    @GirijaP-e8v День назад

    അമ്മെ ഇനിയെങ്കി ലും എൻ്റെ നിയോഗം സാധിച്ചുതരനെ😢😢😢😢😢😢

  • @Nirmu-h3e
    @Nirmu-h3e День назад

    എന്റെ നടുവിന്റെയും മൂഅതിന്റെയും കാലിന്റെയും എല്ലാ വേദനകളും അമ്മ മാറ്റി തരണമേ എനിക്ക് കുറച്ചു കൂടി വണ്ണം വരണമെന്ന് ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു ആമേൻ

  • @Jansypj
    @Jansypj 16 часов назад

    അമ്മേ ടീന അനുഭവിക്കുന്ന 13 വർഷത്തെ ക്രോൺസ് രോഗവും ഫിസ്റ്റുല രോഗവും നീക്കി അതിന്റെ വേദനകൾ അമ്മേ അവൾ ഒഴിക്കുന്ന കണ്ണീർ കാണാതെ പോവല്ലെ അമ്മേ എത്രയും പെട്ടെന്ന് ഈ വേദനകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കേണമേ

  • @TessyCherian-u5k
    @TessyCherian-u5k День назад +2

    അമ്മേ മാതാവേ എൻ്റെ മകൻ christoe ഒന്നു തൊട്ട് അനുഗ്രഹിക്കണമേ ആമേൻ

  • @Mariamma-s8c
    @Mariamma-s8c День назад +1

    Amme.naalathhe.monte.🎉ukdriving.yestil.mone.ammasahayikkaname🎉assakkaname🎉anugrahikkaname.aammen🎉essuve.nanni.thankuuyiouy.jeesus 7:31

  • @Jansypj
    @Jansypj 16 часов назад

    അമ്മേ സ്ഥലത്തിന്റെ തടസങ്ങൾ നീക്കി ഭവനം പണിയാനുള്ള അനുഗ്രഹം നൽകേണമേ

  • @Jansypj
    @Jansypj 15 часов назад

    ഈശോയെ ഇപ്പോൾ വരാൻ പോകുന്ന മരുന്ന് ടീനക് ഫലപ്രേതമാക്കേണമേഗ്ഗ്

  • @Thankamanisuku-vk1sl
    @Thankamanisuku-vk1sl День назад +1

    Amme parishudha madhavae ente avisham sadichu thannathinu nanni

  • @SunithaShiju-g1t
    @SunithaShiju-g1t День назад

    അമ്മ ഈശോയെ ജീവിതപങ്കാളിയെ പ്രത്യാശ മാധ്യമ ഉയർത്തെ

  • @Nirmu-h3e
    @Nirmu-h3e 23 часа назад

    അമ്മേ മാതാവേ ഞങ്ങടെ കടങ്ങൾ മാറ്റി തരണമേ ഞങ്ങൾക്ക് അമ്മയല്ലേറ്ജ് ആരും ഇല്ല എനിക്കും വിനീതിനും ആർമിനിയയിൽ പോകാൻ റെഡി ആകണമേ ഒരു തടസ്സവും ഇല്ലാതെ അമ്മയുടെയും ഇശോയുടെയും സഹായത്തിൽ ഞങ്ങൾക്ക് പോയി ജോലി ചെയ്യാൻ പറ്റണമേ ഒരു തടസ്സവും വരുത്താതെ ഞങ്ങളെ അമ്മ ഉയർത്ഥനമേ ഞങ്ങളെ രക്ഷിക്കണമേ എന്റെ ബിനുണ് സുഖം കൊടുക്കണമെന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു ഞങ്ങളെ പോസ്റ്റ്‌ ചെയ്യാൻ ഇരിക്കുന്നവളെ അമ്മക്ക് ഇഷ്ടമാണെങ്കിൽ അത് നടക്കട്ടെ അമ്മ എന്താണ് നടത്തുന്നത് അത് നടക്കട്ടെ അമ്മ എന്നെയും എന്റെമോളെയും കാത്തുകൊല്ലുമെന്നു അമ്മയിലും ഇശോയിലും വിശ്വസിക്കുന്നു ആമേൻ

  • @RockyRockybay
    @RockyRockybay День назад

    അമ്മ mathave enneyum എന്റെ kudumbatheyum എത്രയും പെട്ടെന്ന് prathyaksheekaranathinte sakshikalakki mattename

  • @LETWINSTEPHEN
    @LETWINSTEPHEN День назад +1

    Mathave nandi,Aaradhana.

  • @KatharineM.L
    @KatharineM.L День назад

    അമ്മേ ആസ്വിനെ പോസിറ്റീവ് എനർജി നൽകി ദൈവകൃപയിൽ നൈകേണമേ, ഒരു ജോലി നൽകി ബ്ലെസ് ചൈയേണമേ 🙏

  • @aaaaa5562
    @aaaaa5562 День назад

    എന്റെ അമ്മേ എന്റെ കുഞ്ഞിനെ ര സ്ക്ഷിക്കേണമേ ആമേൻ
    എന്റെ കുഞ്ഞിനെ ഓപ്പറേഷൻ നിൽ നിന്ന് രക്ഷിക്കേണമേ ആമേൻ

  • @vincytomy
    @vincytomy День назад +1

    Amme mathave kadabathyathayal vishamikkunna ellavareyum anugrahikkaname Annie, thankamma, kunjumol, toby ellavareyum anugrahikkaname.

  • @minijijikumar7123
    @minijijikumar7123 День назад

    അമ്മ മാതാവേ എനിക്ക് ഒരു നല്ല ജോലി തരണേ 🙏അമ്മേ ഒരു സ്ഥലം വാങ്ങാൻ ഉള്ള പൈസ ബാങ്കിൽ നിന്ന് കിട്ടാനായി കൃപ ഉണ്ടാകണേ 🙏

  • @sisterlighty663
    @sisterlighty663 День назад +1

    Amma Mathave please give more grace upon grace

  • @mencheryjoseph2636
    @mencheryjoseph2636 День назад +4

    എൻറെ മകൻറെ വിവാഹം ഒരുതടസ മിലാതെനടതിതരണമേ.

  • @reenasabitha7389
    @reenasabitha7389 День назад +2

    Amen 🙏

  • @PrithiPritha
    @PrithiPritha День назад +2

    അമ്മേ എൻ്റെ മകളുടെ കുട്ടിക്ക് പത്താംക്ലാസിൽ നല്ലമാർക്ക് കിട്ടനെ അമ്മേ

  • @Mercyjohnson-x2c
    @Mercyjohnson-x2c 20 часов назад

    Amme AmmaudepratyashikaranathintesakshikalayiNagaleUyrthenameAmen🔥🔥🔥🙏🏼🌷🌷🌷🌹🌷🌹🌹🌹🔥🔥🔥🔥🔥🔥🔥🔥🔥🙏🏼🙏🏼🙏🏼🙏🏼

  • @mayaprasanth6944
    @mayaprasanth6944 День назад

    അമ്മമാതാവേ എന്റെ ഭർത്താവിന്റെ ദേഷ്യം മാറ്റി ജീവിതത്തിൽ സന്തോഷം നൽകി അനുഗ്രഹിക്കണേ 🙏🙏ആമേൻ 🙏🙏

  • @anithakuriakose9606
    @anithakuriakose9606 День назад +2

    Amen

  • @jessyjose6082
    @jessyjose6082 День назад

    അമ്മേ മാതാവേ സ്വന്തമായിട്ട് ഒരു ഭവനം തരണേ

  • @JeenaBenny-r3u
    @JeenaBenny-r3u 16 часов назад

    Ammamathave nalkiya ellaanugrahagalkkum Hanni. Oruyogyathayumillatha njagalude prardhana Aggu anusmarichuvallo. 🙏🙏🙏💚💙💞💕💓

  • @BeenaG-g6p
    @BeenaG-g6p День назад +2

    അമ്മേ മക്കൾക്ക് ജോലി തരണേ അമ്മേ

  • @lizygeorge5060
    @lizygeorge5060 День назад +1

    Amme madave ante mone anugrahikane

  • @BindhuMolvr
    @BindhuMolvr День назад +1

    അമ്മേ മാതാവേ നാളെ എന്റെ മക്കൾക്ക് എക്സാം ആണ് അമ്മ അവളുടെ കൂടെ ഉണ്ടായിരികണമേ

  • @SaranyaSoman-yx5xk
    @SaranyaSoman-yx5xk День назад +1

    Ente ella thadasagale matti tharaneee ente mathave

  • @sebinimathew2784
    @sebinimathew2784 20 часов назад

    Amma matave kattukollaname anugrahikkaname rogangalininnu moganam nalkaname 🙏

  • @bindhumanoj-qp3ho
    @bindhumanoj-qp3ho День назад

    Amme ente ammayude prathiyksheekaranathil sakshiyamki akki tharaname🙏🙏🙏🙏🙏

  • @premeelar7941
    @premeelar7941 23 часа назад

    പരിശുദ്ധ അമ്മേ എന്റെ മോൻ എഴുതിയിരിക്കുന്ന psc exam ന്റെ റിസൾട്ട്‌ വരാറായി. റാങ്ക് ലിസ്റ്റ് ൽ മോന്റെ പേരും രജിസ്റ്റർ നമ്പറും ഉൾപ്പെടുത്താൻ അമ്മ കനിയണെ

  • @aaaaa5562
    @aaaaa5562 День назад

    സ്വർഗ്ഗസ്തസ്നഅ യ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂചിതമാകണമേ അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ തീരുമാനസ് സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലു മാ കേണമേ അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും ഞങ്ങൾക്ക് തരേണമേ ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ നിങ്ങളോടും ക്ഷമിക്കേണമേ ആമേൻ. അമ്മേ എന്റെ കുഞ്ഞിനെ രക്ഷിക്കേണമേ ആമേൻ

  • @Sreeja-o8j
    @Sreeja-o8j 23 часа назад

    🙏🙏🙏🙏😔😔😔😔 അമ്മോദൈവമാതവേ കാർ ത്ത വെ🙏🙏🙏🙏 വയന ട്

  • @juditxavier5220
    @juditxavier5220 День назад +1

    Amme mathave njangalude mel kanivundakename.....

  • @AnjuP.AAchus
    @AnjuP.AAchus 12 часов назад

    Amme mathave🙏ente sankadangal ariyunna amme.... Rekshikanamey

  • @bindhumanoj-qp3ho
    @bindhumanoj-qp3ho День назад

    Amme thankachiammayudeyum monteyum manasumari njagalk anukoolamayi tharanme