ജനുവരി 08 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 6 тыс.

  • @jaisonvarghese9449
    @jaisonvarghese9449 19 часов назад +35

    കർത്താവേ, അമ്മേ കൃപാസന അമ്മേ ഞങളുടെ ജീവിതത്തിൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും എന്റെ കുടുംബം നന്ദി പറയുന്നു. അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷികളാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ. എന്റെ അങ്കിളിന്റെ എല്ലാ അസുഖങ്ങളും പെട്ടന്ന് സുഖപ്പെടുത്തി കൊടുക്കണമേ. ഈ മാസം 11 ന് ആദ്യ കുർബാന സ്വീകരിക്കുന്ന എന്റെ സഹോദരന്റെ മോൾക്ക്‌ അനുഗ്രഹങ്ങൾ വർഷിക്കണമേ. അമ്മേ കുടുംബത്തോടൊപ്പം ഒരുമിച്ച് ജീവിക്കാനുള്ള ഒരു വഴി ഞങ്ങൾക്ക് തുറന്ന് തരണമേ. ആമേൻ. ❤️❤️❤️🙏🙏🙏❤️❤️❤️

  • @samuelpoovathinal7942
    @samuelpoovathinal7942 20 часов назад +58

    എത്രയും ദയയുള്ള മാതാവേ, നിൻ്റെ സങ്കേതത്തിൽ ഓടി വന്ന് നിൻ്റെ സഹായം തേടി നിൻ്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരു വനയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓർക്കണമോ കന്യകകളുടെ രാജ്ഞിയായ കന്യകോ ദയയുള്ള മാതാവേ, ഈ വിശ്യാസത്തിൽ ധൈര്യപ്പെട്ടു നിൻ്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു വിലപിച്ച് കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിൻ്റെ ദയാധിക്യത്തെ കാത്തു കൊണ്ട് നിൻ്റെ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിൻ്റെ മാതാവേ എൻ്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂവ്വം കേട്ടരുളേണമേ
    അമ്മേൻ

  • @seenasuresh2691
    @seenasuresh2691 20 часов назад +72

    അമ്മേ ഇന്നത്തെ എല്ലാകാര്യങ്ങളിലും അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏

  • @anushibu8111
    @anushibu8111 15 часов назад +2

    അമ്മേ പരിശുദ്ധ അമ്മേ 🙏🏻 ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങളുടെ നിയോഗങ്ങൾ ഞങ്ങൾക്ക് സാധിച്ച് തരുവാൻ കനിയനണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AncyJiji467
    @AncyJiji467 20 часов назад +32

    അമ്മേ ഉടമ്പടിയിൽ ഉറച്ചു നിൽക്കാനുള്ള കൃപ തരണേ,കൂടുതലായി പ്രാർത്ഥിക്കാനുള്ള കൃപ തരണേ. 🙏🙏

  • @AnitaEAntony
    @AnitaEAntony 20 часов назад +23

    അമ്മ മാതാവേ മോൻ്റെ തലവേദന തൊട്ടു സുഖപ്പെടുത്തണമെ പഠിക്കാൻ ബുദ്ധിയും ഉത്സാഹവും നൽകണമെ. കൂടെ ആയിരിക്കണമെ🙏🙏🙏

  • @JancyRaju-zw2pr
    @JancyRaju-zw2pr 20 часов назад +162

    അമ്മേ മാതാവെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അമ്മയുടെ കൈകളിലേക്ക് സമർപ്പിക്കുന്നു എല്ലാവരുടെയും തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമെ അമ്മേ🙏🙏🙏🙏🙏🙏

    • @tincymartin6036
      @tincymartin6036 20 часов назад

      Amen

    • @mercykj1990
      @mercykj1990 19 часов назад +1

      വീടുപണി പൂർത്തിയാക്കാൻ സഹായിക്കണേ

    • @mercykj1990
      @mercykj1990 19 часов назад +2

      കേസ് നീതിപൂർവം പരിഹരിക്കണേ

    • @mercykj1990
      @mercykj1990 19 часов назад +1

      Baby, renny റോയ്സി സാമ്പത്തിക പ്രശ്നം പരിഹരിക്കണേ sahodharane

    • @mercykj1990
      @mercykj1990 19 часов назад +1

      സിജോച്ചൻ, മാത്യുച്ചൻ, വിൻസെന്റ് അച്ചൻ

  • @Alphonsa_Biju_564
    @Alphonsa_Biju_564 11 часов назад +3

    അമ്മേ മാതാവേ വസ്തുവിന്റെ വിൽപ്പനയ്ക്കായി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും ഒരു ഭവനത്തിനായി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും അനുഗ്രഹിക്കണമേ കരുണയുണ്ടാകേണമേ 😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @JulietPaul-w4n
    @JulietPaul-w4n 19 часов назад +30

    എൻ്റെ അമ്മേ കൃപാസനം അമ്മേ എല്ലാ മക്കളേയും അമ്മയുടെ അനുഗ്രഹവും സംരക്ഷണവും നൽകി അനുഗ്രഹിക്കണമേ.

  • @minijoy1012
    @minijoy1012 20 часов назад +116

    അമ്മേ മാതാവേ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരെ കാത്തു പരിപാലിക്കണ മ കൂടെ ഉണ്ടാകണമേ🎉🎉🎉

    • @beenathomas3595
      @beenathomas3595 14 часов назад

      Amen 🙏 🙏 🙏

    • @ManchuChandy
      @ManchuChandy 8 часов назад

      അമ്മേ , എന്റേമക്കൾക്ക് പരീക്ഷ എളുപ്പമാക്കി കൊടുക്കണേ 🙏🙏🙏

  • @VgvHhh-g6d
    @VgvHhh-g6d 20 часов назад +25

    പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ കൃപാസനം ജപമാല റാണി ഇന്നത്തെ സകല പ്രവർത്തികളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവനെ എല്ലാ തിന്മകളിൽ നിന്നും കാത്തു സംരക്ഷിക്കേണമേ കുരുത്തക്കേടുകൾ സമർപ്പിക്കുന്നു ജപമാല മാതാവേ കവല കൃപാസനം പ്രാർഥനകളുടെ ചേർത്ത് ഇപ്പോൾ പ്രാർത്ഥിക്കുന്ന പ്രാർത്ഥന കേൾക്കേണമേ എൻറെ ഇഷ്ടമല്ല പിതാവിൻറെ നിറവേറട്ടെ എന്ന് പ്രാർത്ഥിച്ച തിരുക്കുമാരൻ പ്രാർത്ഥനയോടെ ചേർത്ത് എൻറെ പ്രാർത്ഥനകളിൽ ഞാൻ സമർപ്പിക്കുന്നു സകല തിന്മകളിൽ നിന്നും ഞങ്ങളെ കാത്തു സംരക്ഷിക്കേണമേ മുഴുവനെയും കാത്തു സംരക്ഷിക്കേണ ഈ പ്രഭാതം നൽകിയതിനെ ഓർത്ത് നന്ദി പറയുന്നു ആമേൻ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @SulochanaKv-z4v
    @SulochanaKv-z4v 13 часов назад +1

    എൻ്റെ അമ്മേ മാതാവേ ഈശോയെ ഞങ്ങൾക്ക് വീട് വെക്കാൻ ഒരുങ്ങുന്നു അതിനു ദൈവാനുഗ്രഹം ഒരു കോൺട്രാക്ടറെ . അമ്മ മാതാവും യേശു കർത്താവും. ഞങ്ങൾക്ക് കൊണ്ട് തരേണമേ ആമേൻ അമ്മേ മാതാവേ ഈശോയെ വീടുപണി തുടങ്ങുന്ന നിമിഷം മുതൽ തീരുന്നതുവരെ യാതൊരു തടസ്സവും ഉണ്ടാകരുതേ കാലാവസ്ഥാ അനുകൂലമാക്കി തരേണമേ സാമ്പത്തികം തരേണമേ വീടിൻറെ ആവശ്യത്തിനുള്ള സകല സാധനങ്ങളും മറ്റും യാതൊരു തടസ്സവും കൂടാതെ കിട്ടുവാനും ഇവയുടെ വിലകൾ കുറച്ചു കിട്ടുവാനും ഞങ്ങളെ സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ പുത്തൻപറമ്പിൽ ചുറ്റുമുള്ള അയൽക്കാരെ സമർപ്പിക്കുന്നു ആരിൽ നിന്നും ഒരു ദോഷവും തടസവും ബന്ധനവും ഉണ്ടാവാൻ സമ്മതിക്കരുത് ഇയ്യോബിനെ യും കുടുംബത്തെയും വേലികെട്ടി സൂക്ഷിച്ചത് പോലെ എന്നെയും കുടുംബത്തെയും ഞങ്ങടെ ആവശ്യങ്ങളെയും അങ്ങ് സൂക്ഷിക്കണമേ സംരക്ഷിക്കേണമേ യേശുവിൻറെ രക്തത്താൽ വചനത്താൽ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ കൃപ ചെയ്യേണമേ ആമേൻ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ സഹായിക്കണമേ അപേക്ഷിക്കണമേ ആമേൻ

  • @samuelpoovathinal7942
    @samuelpoovathinal7942 20 часов назад +24

    എത്രയും ദയയുള്ള മാതാവേ നിൻ്റെ സങ്കേതത്തിൽ ഓടി വന്ന്, നിൻ്റെ സഹായം തേടി നിൻ്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓർക്കണമേ . കന്യകകളുടെ രാഞ്ജിയായ കന്യകേ, ദയയുള്ള മാതാവേ , ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിൻ്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ചു കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിൻ്റെ ദയാധിക്യത്തെ കാത്തു കൊണ്ട് നിൻ്റെ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിൻ്റെ മാതാവേ! എൻ്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂവ്വം കേട്ടരുളേണമേ,
    ആമ്മേൻ

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 17 часов назад +19

    ✝️ അമ്മേ മാതാവേ കൃപാസനം മാതാവേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു എല്ലാവരെയും അനുഗ്രഹിക്കണമേ 🥹🙏🕯️

  • @sunithavinod3976
    @sunithavinod3976 19 часов назад +24

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു ഇന്ന് വരുന്ന എല്ലാ ആപത്ത് അനർത്ഥങ്ങളിൽ നിന്നും കാത്തു സം രക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️

  • @Shanxavier-cz5ns
    @Shanxavier-cz5ns 15 часов назад +17

    അമ്മേ കൃപാസനമാതാവേ ഇന്ന് പരീക്ഷ എഴുതുന്ന മകളെ സമർപ്പിക്കുന്നു 🙏🏻അനുഗ്രഹണമേ 🙏🏻🙏🏻🙏🏻

  • @JancyShajan
    @JancyShajan 16 часов назад +14

    അമ്മയെ പരിശുദ്ധ അമ്മേ വിസ തടസ്സം നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു വിസക്ക് തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നെല്ലാം അവരെ പൂർണമായും എടുത്തുമാറ്റി എത്രയും പെട്ടെന്ന് തന്നെ അവർക്ക് വിസ കൊടുത്ത് അവരെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ

  • @bibledelightmalayalam2543
    @bibledelightmalayalam2543 День назад +34

    അമ്മയെ കൃപാസനം മാതാവേ ഉറക്കമില്ലാത്ത എല്ലാ മക്കൾക്കും ഉറക്കം നൽകി അനുഗ്രഹിക്കണേ

  • @GregoryAndrew-n5u
    @GregoryAndrew-n5u 20 часов назад +57

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരേണമേ അമ്മേ എല്ലാമക്കളുടെയും നിയോഗങ്ങളിൽ അവിടുത്തെ അനുഗ്രഹം ഉണ്ടായിരിക്കണേ🙏🏻🙏🏻🙏🏻

  • @avirachanak4301
    @avirachanak4301 10 часов назад

    അമ്മേ പരിശുദ്ധ അമ്മേ, ദൈവമാതാവേ, കൃപാസനമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, പരിശുദ്ധ അമ്മയുടെ അപേക്ഷയിൽ ഞങ്ങളുടെ കുടുംബ ജീവിതത്തിൽ, സന്തോഷവും, സമാധാനവും, അഭിവൃദ്ധിയും, ഐശ്വര്യവും, ദൈവാശ്രയബോധത്തോടെ ജീവിക്കുവാനുള്ള ഭാഗ്യവും നൽകി, ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ. ദൈവനാമം മഹത്വപ്പെടട്ടെ, ദൈവത്തിനു സ്തോത്രം, ഹല്ലേലുയ്യ, യേശുവേ നന്ദി. വിൽക്കാൻ ആഗ്രഹിക്കുന്ന രണ്ടു സ്ഥലവും, അർഹിക്കുന്ന വിലയ്ക്കു വിറ്റു അനുഗ്രഹകരമായി വിനിയോഗിക്കാൻ കൃപനൽകി അനുഗ്രഹിക്കേണമേ. പാപവും, ശാപവും പോക്കി ദൈവശ്രയബോധത്തോടെ ജീവിക്കുവാൻ ഞങ്ങൾക്ക് ബുദ്ധിയും, വിവേകവും നൽകി, ദൈവീക സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️

  • @lissyabraham6899
    @lissyabraham6899 20 часов назад +253

    വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കരുണ തോന്നണെ തടസ്സങ്ങൾ മാറ്റി തരണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🕯️🕯️🕯️🕯️

    • @bridgetgeorge1423
      @bridgetgeorge1423 19 часов назад +3

      Amma thannittulla Ella anugrahangalkum easokum ammakum aayiram nanny parayunnu amme 🙏

    • @geetharanir1341
      @geetharanir1341 19 часов назад +6

      കർത്താവേ, എന്റെ മകളോട് കരുണ തോന്നണേ അവളുടെ വിവാഹ തടസ്സം മാറ്റി ദൈവീക സ്നേഹവും സമാധാനവും ഉള്ള ഒരു മകനെ ഇന്ന് തന്നെ കാണിച്ചു തന്ന് അനുഗ്രഹിക്കണേ അപ്പാ

    • @jvincejitha5886
      @jvincejitha5886 19 часов назад +1

      ആനി യെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

    • @sheelafrancis232
      @sheelafrancis232 18 часов назад +2

      Amme mathave njangalude makalkkum yojicha dhaiva kripa niranja jeevitha pankaliye nalki anugrahikkaname 🙏

    • @reenaelizabeth6875
      @reenaelizabeth6875 18 часов назад +2

      എന്റെ മോളെ അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു. അവളോട് കരുണ തോന്നണേ 🙏🏻🙏🏻🙏🏻🙏🏻

  • @jubyshaju
    @jubyshaju 18 часов назад +15

    ഈശോയെ കൃപയായിരിക്കണേ. മകന്റെ UPSC പരീക്ഷ വിജയിച്ചു ജോലി ലഭിക്കാൻ കരുണയാകണേ. മകൻ കോഴ്സ് പാസായി ജോലി ലഭിക്കണേ. ഭർത്താവിന് ജോലി സന്തോഷത്തോടെ ചെയ്യാൻ സാധിക്കണേ. സാക്ഷി ആക്കണേ അമ്മേ 🙏🙏🙏വിവാഹം പള്ളിയിൽ വച്ചു നടക്കണേ 🙏🙏🙏

  • @marymp9094
    @marymp9094 19 часов назад +27

    *ഞങ്ങളെ എന്നും പരിപാലിക്കുന്ന അനന്ത സ്നേഹമായ നല്ല ദൈവമേ, ഈ പ്രഭാതത്തിലും ഞങ്ങൾ ഉണർന്ന് അങ്ങയെ സ്തുതിക്കുന്നു. പരിശുദ്ധ അമ്മേ ദൈവമാതാവേ, നിന്റെ ദൈവ മാതൃത്വ തിരുന്നാൾ ആഘോഷിക്കുന്ന ഇന്ന്, ദൈവസന്നിധിയിലേക്ക് ഞങ്ങളെ ആനയിക്കുവാൻ, നീ ഞങ്ങൾക്ക് മാധ്യസ്ഥം ആകണമേ. അമ്മയിൽ വിളങ്ങി പ്രക്ഷോഭിക്കുന്ന എളിമ എന്ന വലിയ പുണ്യം, ഞങ്ങളുടെ ജീവിതത്തിലും പ്രാവർത്തികമാക്കാനും, അനുദിന ജീവിത സാഹചര്യങ്ങളിൽ എല്ലാവരോടും സ്നേഹത്തോടും സഹവർത്തിത്വത്തോടും കൂടെ പ്രവർത്തിക്കുവാനും ഞങ്ങൾക്ക് ഇടവരുത്തണമേ.*
    *ഈശോയേ.. അനുഗ്രഹിക്കണമേ*..
    *ആമ്മേൻ*🙏

  • @albinthomas3864
    @albinthomas3864 8 часов назад

    അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അമ്മ അനിതയുടെ പുറം വേദന, ചുമ, കിഡ്നി സ്റ്റോൺ, ഗ്യാസ്ട്രോളജി രോഗം, വയറിന്റെ രോഗം, ഹാർട്ടിന്റെ വേദന, കൈവെള്ളയിലെ അലർജിയും വേദനയും, കൈയുടെയും കാലിന്റെയും വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അനിയൻ ആൽബിന് ഡിഗ്രി കോഴ്സ് കഴിഞ്ഞ് നല്ല ഒരു ജോലി നല്കണമേ, അമ്മേ മാതാവേ എന്റെ അനിയൻ ഡിഗ്രി കോഴ്സ് ഇന്റേൺഷിപ് ചെയ്യാൻ പാലക്കാട്‌ പോകുവാണ് അവനെ പോകുന്ന വഴിയിൽ എപ്പോഴും കാത്തു സംരക്ഷിക്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്കൂളിൽ നല്ല സാലറിയോടെ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ,അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജീവിതപങ്കാളിയെ കണ്ടത്തി നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ, പുറം വേദന, തലവേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ അപ്പാപ്പന്റെ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി പഴേത്പോലെ നടക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ കൊച്ചച്ചന്റെ കണ്ണിന്റെ സർജറി കഴിഞ്ഞ് പഴേത്പോലെയുള്ള കാഴ്ച്ച നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ വീടിന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്റെ കുടുംബത്തിന്റെ ഈ പ്രാർത്ഥന നിയോഗങ്ങളെ അമ്മ മാതാവിന്റെ മദ്ധ്യസ്ഥയാൽ സമർപ്പിക്കുന്നു സാധിച്ചു നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ കുടുംബത്തെ സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകൾ, സാമ്പത്തിക പ്രശ്നങ്ങൾ, ജോലി തടസങ്ങൾ, രോഗങ്ങൾ, വീടിന്റെ പണികൾ പൂർത്തിയാക്കുവാൻ പറ്റാത്ത അവസ്ഥയും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ 🙏🏻❤ദൈവത്തിന് ഒന്നും അസാധ്യമല്ല. ആമേൻ 🙏🏻❤🥰🌹🕯️✝️

  • @LintuPaul
    @LintuPaul 20 часов назад +20

    അമ്മയെ പരിശുദ്ധ അമ്മേ സഞ്ചാരിമാതാവേ എന്റെ നിയോഗങ്ങൾ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു എന്നെ കാത്തോളണേ അമ്മേ മാതാവേ എത്രയും പെട്ടെന്ന് കടബാധ്യതകൾ എനിക്ക് തീർത്തു തരണേ അമ്മേ എന്റെ മോൾക്ക് പഠിക്കാൻ മടി മാതാവേ അതൊന്നു മാറ്റി തരണേ അമ്മേ മാതാവേ 🙏🙏🙏🙏

  • @sumak3006
    @sumak3006 20 часов назад +18

    എന്റെ കർത്താവെ എന്റെ മോനെ അങ്ങയുടെ വിശ്വാസത്തിലേക്ക് വരുവാൻ അനുഗ്രഹിക്കണെ അമ്മേ മാതാവേ എന്റെ ചേച്ചിയുടെ രോഗം വേദന നട്ടെല്ല് തേഞ്ഞു പോകുന്ന രോഗം മഞ്ജ പുറത്തു വരുന്ന രോഗം മാറ്റി തരണേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bindhudas8734
    @bindhudas8734 20 часов назад +80

    അമ്മയെ പരിശുദ്ധ അമ്മയെ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ ഭവനത്തിലെ എല്ലാവരിലും ദൈവിക സ്നേഹവും ദൈവിക കൃപയും കൊണ്ട് നിറയ്ക്കും മകേണമെ,,🙏🙏🙏🙏🙏

    • @beenathomas3595
      @beenathomas3595 14 часов назад

      Amen 🙏 🙏 🙏

    • @ManchuChandy
      @ManchuChandy 8 часов назад

      അമ്മേ, എന്റെ ജോലിയിലെ തടസ്സങ്ങൾ എടുത്തു മാറ്റണമേ. കുടുംബസമാധാനം നില നിർത്തണേ 🙏🙏🙏

  • @mercyslilworld6677
    @mercyslilworld6677 День назад +46

    അമ്മേ എൻ്റെ ജീവിത പങ്കാളിക്ക് മനസ്സിന് ധൈര്യം നൽകി രോഗസൗഖ്യം നൽകി തലച്ചോറിലെ വെള്ളം വറ്റി 'ച്ച് നടക്കാനു ഉബാലൻസ് നൽകി അനുഗ്രഹിക്കണമെ അമ്മേ

  • @minynarayana7134
    @minynarayana7134 19 часов назад +27

    അമ്മേ ദൈവമാതാവേ എന്റെ മോളുടെ exam ൽ pass ആകുവാനും അവളെ നേർവഴിക്ക് നടത്തി ദൈവഭയത്തിൽ ജീവിക്കുവാനും എന്റെ ചേച്ചിയുടെ മോളുടെ exam നന്നായി എഴുതി അതിൽ pass ആകുവാനും മോന്റെ മടി മാറി ജോലിക്ക് പോകാനുള്ള മനസ് കൊടുക്കുന്നതിനും പരിശുദ്ധ അമ്മ ഈ മക്കളോട് കരുണ ചെയ്യണമേ 🙏🙏🙏😢😢😢

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 19 часов назад +20

    അമ്മേ മോളുടെ എക്സാം പേപ്പർ അമ്മ തന്നെ നോക്കി നല്ല വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @marymp9094
    @marymp9094 19 часов назад +21

    *പരിശുദ്ധ അമ്മേ അമ്മയുടെ കരം പിടിച്ച് ഉണ്ണീശോ നടന്നതുപോലെ, ഞങ്ങളുടെയും ജീവിതത്തിന്റെ എല്ലാ പ്രവർത്തന മണ്ഡലങ്ങളിലും, ദൈവത്തിൽ ആശ്രയിച്ച്, പരിശുദ്ധ അമ്മയുടെ കരം പിടിച്ച് നടക്കുവാൻ കൃപ നൽകണമേ . പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ* ...*ഈശോയേ.. അനുഗ്രഹിക്കണമേ*..
    *ആമ്മേൻ*🙏

  • @binirajesh18
    @binirajesh18 19 часов назад +45

    എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളെയും സമർപ്പിക്കുന്നു അനുഗ്രഹമാക്കേണമേ പഠിക്കാൻ പോകുന്ന മക്കളെ സമർപ്പിക്കുന്നു ജീവിത പങ്കാളിയെ സമർപ്പിക്കുന്നു സാമ്പത്തിക ബുദ്ധി മുട്ടിനെ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ അമ്മേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ

  • @jobinsiju870
    @jobinsiju870 19 часов назад +17

    എന്റെ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ഇറ്റലി പോകാനുള്ള വിസയ്ക്കുള്ള പേപ്പർ ശരിയാക്കി തന്നെ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ സഞ്ചാരിമാതാവല്ലേ പേപ്പർ പെട്ടെന്ന് ശരിയാക്കി തന്നെ സഞ്ചാരിമാതാവേ ഞങ്ങൾക്ക് ബാങ്കിൽ 20 ലക്ഷം രൂപ കടം ഉണ്ട് ഞങ്ങളെ ജപ്തി നടപടികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്റെ നിയോഗം സാധിച്ചു തരണമേ ഞാൻ ചെയ്തു എന്നോട് ക്ഷമിക്കണമേ മാതാവേ കരുണയായിരിക്കണമേ

  • @tinubiju1793
    @tinubiju1793 14 часов назад

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അങ്ങേ നീല മേലങ്കിയാൽ പൊതിഞ്ഞു പിടിക്കണമേ അവരെ ഈശോയ്ക്ക് ഇഷ്ടംമുള്ള മക്കളായി വളർത്താൻ അനുഗ്രഹംനൽകണമേ എൻറെ മോൻ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ അമ്മയും തിരുക്കുമാരനും അവൻറെ കൂടെ ഉണ്ടാകണമേ ഈ വർഷം പത്താം ക്ലാസിൽ ആണ് അവന് പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ നല്ല മാർക്ക് വാങ്ങി ജയിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ അവൻറെ കഴിവിനാൽ അല്ല അങ്ങയുടെ കൃപയാൽ മാത്രം മതി അമ്മയുടെ പ്രതീക്ഷികരണത്തിൻറെ ഒരു സാക്ഷിയാക്കി എന്നെ ഉയർത്തണമേ

  • @Bindhu-r4t
    @Bindhu-r4t 20 часов назад +65

    അമ്മേ മാതാവേ ഇന്നത്തെ എന്റെ എല്ലാം പ്രാർത്ഥനകളിലും പ്രേതിസന്ധികളിലും അമ്മ കൂടെ ഉണ്ടായിരിക്കണമേ എന്റെ അമ്മയ്ക്കും അനിയത്തിക്കും എന്നോടും എന്റെ മക്കളോടും ഉള്ള വെറുപ്പ്‌ മാറ്റി സന്തോഷങ്ങളിൽ കഴിയുവാൻ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻 അമ്മേ എന്റെ മക്കളെ പഠിപ്പിക്കുവാൻ ഉള്ള സാമ്പത്തികം തന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഞങ്ങളെ തന്നെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ജോസഫ് അച്ഛനെ കാത്തുകൊള്ളണമേ ayusum👊🏻ആരോഗ്യവും കൊടുക്കണമെ തിരുസഭയെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

    • @raveendrankadakkal4694
      @raveendrankadakkal4694 19 часов назад +1

      എന്റെ മാതാ വെ എന്റെ സങ്കടങ്ങൾ തീർത്ത് തരണേ ക്യപാസനമാതാ വേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണേ മാതാവേ

    • @LalyJacob-o7w
      @LalyJacob-o7w 19 часов назад

      Amme sanchari mathave koode undakane, ente chechy ennum kuttapeduthala enne. Ee avasthayil ninnum amma enne karakayattaname

  • @anilanithinbappu9686
    @anilanithinbappu9686 19 часов назад +84

    അമ്മ മാതാവേ മോൻ സംസാരശേഷി തരേണമേ മോൻ പറയുന്നകാര്യം എല്ലാം ശ്രെദ്ധിച്ചുതുടക്കണമേ മോന്റെ ഓട്ടീസം ലക്ഷങ്ങൾ ഇല്ലാതാക്കി തരേണമേ അമ്മേ മോൻ വാകൊണ്ടും കൈ കൊണ്ടും കളിക്കുന്ന ഓരോകോപ്രായകളികളും മാറ്റിത്തരേണമേ മോന്റെ വാശി ദേഷ്യം പേടി എല്ലാം മാറ്റിത്തരേണമേ അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ജനുവരി 11 മുൻബ് എന്റെ ആവിശ്യം സാധിച്ചുതരേണമേ അമ്മേ എനിക് സാക്ഷ്യം പറയാൻ സാധിക്കണമേ കൃപാസന മാതാവേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷി യാക്കി മാറ്റാണമേ അമ്മേ 🙏

    • @sheejaashok2982
      @sheejaashok2982 19 часов назад +2

      അമ്മ മാതാവേ, ഈ മകന് സൗഖ്യം നൽകി അനുഗ്രഹിക്കേണമേ amen🙏

    • @jvincejitha5886
      @jvincejitha5886 19 часов назад

      🙏🙏🙏🙏

    • @Sony-h7t
      @Sony-h7t 18 часов назад

      🙏🙏🙏

    • @AjiSreenivas
      @AjiSreenivas 17 часов назад

      🙏🙏🙏🙏

    • @pinkzzu
      @pinkzzu 17 часов назад

      Amme mathave aa mone sukappeduthane...

  • @mlatha389
    @mlatha389 18 часов назад +11

    എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏼 ഈശോയെ കൂടെ ഉണ്ടാകേണമേ 🙏🏼 അമ്മേ മാതാവേ 🙏🏼 കൈവിടല്ലേ 🙏🏼

  • @elizabethpeter2701
    @elizabethpeter2701 7 часов назад +1

    അമ്മേ മാതാanugrahikkaname🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾വേ അനുദിനം ഞങ്ങളെ

  • @BhavyaAjitha
    @BhavyaAjitha 18 часов назад +23

    അമ്മേ ജോലി ഇല്ലാതെ നിൽക്കുന്ന എല്ലാ മക്കൾക്കും ഇന്ന് തന്നെ നല്ല ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹

    • @NANDASq2
      @NANDASq2 15 часов назад

      Amma mathave anugrahikaname🙏🙏🙏

    • @lincycherian663
      @lincycherian663 15 часов назад

      Amme Joli thannu sahayikkaname

    • @sherlyharison3718
      @sherlyharison3718 15 часов назад

      അമ്മേ ഹർഷക്ക് ജോലി നൽകി കരുണ ആയിരിക്കണേ

    • @jackandjillkidsshow2854
      @jackandjillkidsshow2854 15 часов назад

      Amen 🙏

  • @sherlyvarghese8265
    @sherlyvarghese8265 19 часов назад +19

    അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ മകൾക്ക് ദൈവപേടിയും ദൈവ വിശ്വാസവും ഉള്ള ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമ എന്റെ സഹോദരൻ പ്രസാദിന്റെ വിവാഹം എത്രയും വേഗം നടത്തി തരണമേ മാതാവേ . അമ്മയുടെ പ്രേത്യക്ഷികരണത്തിന്റെ സക്ഷിയായി എന്റെ കുടുംബത്തെയും മാറ്റണമേ. അമ്മേ.🙏🙏🙏🙏🙏🥰

  • @ranilijo4639
    @ranilijo4639 18 часов назад +36

    അമ്മേ മാതാവേ ബഹുമാനപ്പെട്ട ജോസഫ് അച്ചന്റെ പ്രാർത്ഥന പോലെ എന്റെ മകന്റെ പഠനവൈകല്യത്താൽ അവൻ അനുഭവിക്കുന്ന മറ്റുള്ളവർ അവനോട് കാണിക്കുന്ന അവഗണയും പരിഹാസവും അതുമൂലം എന്റെ കുഞ്ഞു അനുഭവിക്കുന്ന മനോവേദന അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥതയാൽ മാറ്റിക്കളഞ്ഞു എന്റെ മകൻ പഠനത്തിൽ ഉന്നതവിജയം കൈവരിക്കാൻ അവിടുന്ന് സഹായിക്കേണണമേ. എന്റെ മകനെപ്പോലെ വേദന അനുഭവിക്കുന്ന എല്ലാകുഞ്ഞുങ്ങളെയും അവിടുത്തെ കൃപചൊരിഞ്ഞു ആശിർവദിക്കേണമേ. ഈ മക്കളെ ദൈവനാമ മഹത്വത്തിനായി അവിടുന്ന് ഉയർത്തേണമേ ആമേൻ ❤🙏.

  • @Sona.430
    @Sona.430 13 часов назад +1

    അമ്മ മാതാവേ അനിയത്തിയുടെ ദാമ്പത്യ ജീവിതം സമാധാനവും സന്തോഷവും ആയി പോകണമെന്ന് പ്രാർഥിക്കുന്നു മാതാവേ 🙏🙏🙏🙏🙏

  • @sumanelson-jj6cb
    @sumanelson-jj6cb 20 часов назад +18

    Amme പരിശുദ്ധ അമ്മേ ഇന്ന് കൂട്ടുമോന്റെ ബിർത്തഡേ ആണ് എല്ലാ അനുഗ്രഹങ്ങളും നന്മകളും നൽകണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏾🙏🏾ഇന്ന് ജന്മദിനം ഉള്ള എല്ലാമക്കളെയും അനുഗ്രഹിക്കണേ അമ്മമാതാവേ 🙏🏾ഈശോക്ക് അവരെ സമർപ്പിക്കുന്നു അമ്മാ 🙏🏾🙏🏾🙏🏾

  • @lijogeorge5815
    @lijogeorge5815 20 часов назад +27

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തോളണേ ഞങ്ങളുടെ എല്ലാ ഉടമ്പടി നിയോഗവും അവിടുന്ന് സാധിച്ചു തരണമേ നമ്മുടെ മാതാപിതാക്കളെ കാത്തോളണേ കാത്തോളണേ, ഞങ്ങളുടെ മക്കളെ കാത്തോളണേ ലവൻ വീടിനെയും നമ്മുടെ വാഹനത്തെയും അവിടുന്ന് കരുതി കൊള്ളണം ഈ ലോകത്തുള്ള എല്ലാ മക്കളെയും അവിടുന്ന് കാത്തോളണേ അമ്മേ മാതാവേ ഒമ്പതാം തീയതി നടക്കുന്ന സ്മിതയുടെ ഡ്രൈവിംഗ് ടെസ്റ്റിന് കൂടെയിരുന്ന് പാസാക്കി തരണേ, പതിനഞ്ചാം തീയതി നടക്കുന്ന എന്റെ എക്സാമിനും അമ്മ മാതാവ് കൂടെയിരുന്നു ആമീൻ 🙏🙏🙏

  • @minijacob6254
    @minijacob6254 17 часов назад +12

    അമ്മേ ഇന്നത്തെ എല്ലാ കാര്യങ്ങളിലും കൂടെയുണ്ടാകണേ ❤🙏🙏🙏🙏🙏

  • @ShinySunny-m5i
    @ShinySunny-m5i 14 часов назад +8

    എന്റെ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ❤❤❤❤❤❤❤❤❤

  • @jinideepu1010
    @jinideepu1010 20 часов назад +30

    യേശുവേ എനിക്കൊരു വീട് നൽകി തരേണമേ... വാടക കൊടുക്കാൻ ഒരു വഴിയും ഇല്ല അമ്മേ... കരുണ തോന്നെണമേ 🙏🏻🙏🏻

  • @maggisyoutubechannel1562
    @maggisyoutubechannel1562 17 часов назад +35

    Exam എഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. കൃപാസനം മാതാവേ ആമേൻ 🙏🙏🙏🙏

  • @ashakamal7007
    @ashakamal7007 18 часов назад +7

    അമ്മേ...പരിശുദ്ധ അമ്മേ.. ഇന്നത്തെ ദിവസം സ്കൂളിൻ പോകുന്ന എല്ലാ കുഞ്ഞു ങ്ങളെയും എൻ്റെ ഭർത്താവിനെയും എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടും അമ്മയിൽ അർപ്പിക്കുന്നു. അമ്മ എല്ലാവരെയും സംരക്ഷിക്കണേ...എനിക്ക് മാർച്ച് 15 ന് മുൻപ് ഒരു ഭവനം മേടിക്കാൻ അനുഗ്രഹിക്കണേ. അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാകാൻ എന്നെയും അനുഗ്രഹിക്കണേ....😢

  • @AparnaVishnu-z
    @AparnaVishnu-z 20 часов назад +40

    എന്റെ യൂട്രസ് എടുക്കാതെ തന്നെ എന്റെ മുഴകൾ വിജയകരമായി എടുത്തു മാറ്റുവാൻ സഹായിക്കണേ മാതാവേ, എന്റെ പേടി മാറ്റി തരണേ, എനിക്ക് ഭയങ്കര പേടി ആണ് സർജറി, അമ്മ കൂടെ നിന്ന് നടത്തി തരണേ, എനിക്കും എന്റെ ചേട്ടായിക്കും ആരോഗ്യം ഉള്ള കുഞ്ഞുങ്ങളെയും നൽകി അനുഗ്രഹിച്ചു ഞങ്ങളുടെ കുടുംബങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി ഉയർത്തണമേ 🙏🙏🙏

    • @Arathi_thakku
      @Arathi_thakku 12 часов назад

      Friday ammak utrasil fibroid ayit opparation ann ... Pediyaa

  • @nandinivenugopal4840
    @nandinivenugopal4840 День назад +35

    അമ്മമാതാവേ, എന്നെപോലെ, അനേകായിരം മക്കൾ ഹൃദയസംബന്ധമായ അസുഖകളാൽ അമ്മയുടെ മുന്നിൽ നിയോഗങ്ങൾ സമർപിച്ച് കണ്ണീരോടെ പ്രാർത്ഥിക്കുന്നുണ്ട്. അവരുടെപ്രാർത്ഥന അമ്മമാതാവേ കേൾക്കണമേ. അവരെ അമ്മയുടെ നീലഅങ്കിയിൽ പൊതിഞ്ഞു കാത്തുകൊള്ളേണമേ. ആമ്മേൻ. 🌹🙏❤️💐🌹🙏❤️💐🌹🙏❤️💐

  • @Akhil_fxz
    @Akhil_fxz 19 часов назад +24

    അമ്മേ മാതാവേ ജീവിതത്തിലേ ഓരോ വിഷമത്തിലോട് കടന്ന് പോകുന്ന എൻ്റെ കുടുംബത്തേയും മാറ്റ് എല്ലാ കുടുംബത്തേയും അമ്മ അനുഗ്രഹിക്കണേ🙏

    • @daisythomas7329
      @daisythomas7329 17 часов назад +2

      Eesoye papiya ya ennodum kudumba thodum karuna undakename njangale kaivediyarute samadanam tharane amma yude prathyakshikaranathinte sakshi aayi yesunamatil ooyarte name kudumba thinum anugrahikane amen

  • @NijaSadheep
    @NijaSadheep 4 часа назад +2

    അമ്മേ മാതാവേ എനിക്ക് SSLC പരീക്ഷക്ക് ഫുൾ A+ കിട്ടണേ മാതാവേ 🕯️അമ്മേ മാതാവേ എന്റെ SSLC പരീക്ഷക്ക് മുമ്പായി ഞങ്ങൾക്ക് കൃപാസനത്തിൽ സാധിക്കണേ 🕯️അമ്മേ മാതാവേ എന്റെ അച്ഛന് ഇന്ന് ഒരു ജോലി ലഭിക്കണേ മാതാവേ 🕯️എന്റെ അച്ഛന് ജോലി ഉണ്ടായി പൈസയും ഉണ്ടാകണേ മാതാവേ 🕯️അമ്മേ മാതാവേ എന്റെ അനിയന് പഠിക്കാനുള്ള ബുദ്ധിയും ബോധവും കൊടുത്ത് അവനെ കാത്ത് രക്ഷിക്കണേ മാതാവേ 🕯️അമ്മേ മാതാവേ എന്റെ അമ്മക്ക് ആശുപത്രിയിൽ പോകാൻ പൈസ ഉണ്ടാകണേ മാതാവേ 🕯️അമ്മേ മാതാവേ പ്രാർത്ഥന നീ കേൾക്കണേ മാതാവേ 🕯️ഞങ്ങളെ കൈ വിടല്ലേ മാതാവേ 🕯️ഞങ്ങളുടെ ഈ കുടുംബത്തിന്റെ ഓരോ പ്രാർത്ഥനയും നീ കേൾക്കണേ മാതാവേ 🕯️ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @ashishbinu7345
    @ashishbinu7345 19 часов назад +24

    മാതാവേ ഞങ്ങടെസങ്കടങ്ങളിൽ നിന്ന് കാത്തുരക്ഷികേണമേ

  • @agnesjobai4880
    @agnesjobai4880 День назад +12

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബാംഗങ്ങളുടെമേൽ കരുണയായിരിക്കേണമേ അമ്മ യുടെ പ്രതീക്ഷിക്കണത്തിൻറ് സാക്ഷി ആക്കണമേ എൻറെ നിയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🏻🌹

  • @BADGEGAMING-s6t
    @BADGEGAMING-s6t 20 часов назад +22

    എന്റെ പൊന്ന് അമ്മ മാതാവേ എന്റെ എല്ലാ നിയോഗവും അമ്മ മാതാവേ നിറവേറ്റി തന്ന് എന്നേ അനുഗ്രഹിക്കേണമേ മാതാവേ, 🙏🙏🙏🙏🙏🙏

    • @kichuztastebuds8244
      @kichuztastebuds8244 19 часов назад

      അമ്മേ പരിശുദ്ധ ദൈവ മാതാവേ എൻ്റെ നിയോഗങ്ങൾ സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധങ്ങളും തടസ്സങ്ങളും നീക്കി എനിക്കായി എൻ്റെ കുടുംബത്തിനായി സാധിച്ച് തരണമേ. ഇന്ന് ധ്യനിച്ച വചനം ഈ കുടുംബത്തിൽ നിറവേറ്റണമേ. ആമേൻ

  • @ajithacu1623
    @ajithacu1623 День назад +35

    കൃപാസന പ്രസാദ മാതാവേ എന്റെ ചേട്ടനോട് ആപത്തും കൂടാതെ കാത്തു രക്ഷിക്കണേ🙏 ജോലിയില്ലാത്ത മക്കൾ അനുഗ്രഹിക്കണേ നിയോഗത്തിലുള്ളവരെല്ലാം അനുഗ്രഹിക്കണേ 🙏

  • @_aiswaryarajesh._
    @_aiswaryarajesh._ 19 часов назад +53

    അമ്മേ എന്റെ മാതാവേ എന്റെ നിയോഗം എല്ലാം സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ ഭർത്താവിന്റെ രോഗം പൂർണമായും മാറ്റി ജോലിക്ക് പോകാനുള്ള കൃപ തന്ന് ഞങ്ങളെ അമ്മയുടെ സ്ഥിരം സാക്ഷികൾ ആക്കണമേ 🙏🏻🙏🏻🙏🏻🙏🏻മക്കളെ പഠിത്തത്തിൽ മിടുക്കരായി വളർത്തനമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ അവരുടെ മടി മാറ്റി നല്ല രീതിയിൽ ഉയർന്ന മാർക്ക്‌ വാങ്ങാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

    • @lindastanley
      @lindastanley 19 часов назад +1

      Magane.oru.Joly.nalky.anugrahichathine.Esokkum.Ammakkum.nanni.parayunnu.Esoye.nanni.Esoye.Stihupithi.Amen

    • @beenathomas3595
      @beenathomas3595 14 часов назад

      Amen 🙏 🙏 🙏

  • @evelincelin9791
    @evelincelin9791 19 часов назад +11

    എൻ്റെ ഈശോ അപ്പവ്,JOHN 3:16,LUKE 1:45💗✝️💗 ഞങ്ങളേയും ഞങ്ങളുടെ കുടുംബങ്ങളെയും അമ്മയുടെ പ്രേതിക്ഷീകരണ സാക്ഷിയാക്കി ഉടൻ തന്നെ ഉയർത്തണമേ ആമേൻ, ആവേ മരിയ,TOTUS TUUS AMEN ❤

  • @Chinju-d9d
    @Chinju-d9d 8 часов назад

    അമ്മേ മാതാവേ എന്റെ അമ്മയുടെ യൂട്രസിന്റെ പ്രശ്നം മാറ്റികൊടുകേണമേ വേദന മാറ്റികൊടുകേണമേ ഫുഡ്‌ നന്നായി കഴിക്കാൻ പറ്റെണമേ ഷീണം മാറ്റികൊടുകേണമേ.. അമ്മയ്ക്ക് പറഞ്ഞുവെച്ചിരിക്കുന്ന ഓപ്പറേഷൻ ഒരു കുഴപ്പവുമില്ലാതെ പ്രയാസങ്ങൾ ഇല്ലാതെ നന്നായി നടത്തികൊടുക്കണമേ.. അമ്മേ മാതാവേ എന്റെ അമ്മയെ സംരക്ഷിച്ചു കൊള്ളേണമേ... ആമ്മേൻ ❤️🥹🙏

  • @avanthikamohank2800
    @avanthikamohank2800 16 часов назад +9

    മാതാവേ, മക്കൾക്ക് പരീക്ഷ നന്നായി ശരിയോടുകൂടി എഴുതാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @mithunseethal4672
    @mithunseethal4672 20 часов назад +34

    എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯🕯ഈശോയെ ഈ പ്രഭാതത്തിൽ അങ്ങയോട് യാചിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണ തോന്നണമേ നാഥാ ഈശോയെ അങ്ങേ തിരു രക്തത്താൽ ഞങ്ങളെ ഓരോരുത്തരെയും കഴുകണമേയേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹

    • @reenakunjumon4606
      @reenakunjumon4606 19 часов назад +1

      Yesuve ithil pankedukunna ella makkaleyum samarppikkunnu anugrahikapetta nanmakal nirakename ❤❤❤❤

    • @reenakunjumon4606
      @reenakunjumon4606 19 часов назад +1

      Yesuve ellvareyum thiruraktham kondu kazhuki visudheekarikename mathave ammayude Sakshiyakename ❤❤❤❤

  • @dazzling_purple_star6625
    @dazzling_purple_star6625 20 часов назад +22

    അമ്മേ മാതാവേ ഞങ്ങളെ അവിടുത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ നടത്തി തരേണമേ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ ഞങ്ങളുടെ സ്ഥലം എത്രയും പെട്ടന്ന് വില്പന നടക്കാൻ സഹായിക്കേണമേ എല്ലാ തടസങ്ങളും മാറ്റി തരേണമേ എല്ലാ ദുഷ്ടരോപിയിൽ നിന്നും രക്ഷിക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ ദൈവ സ്നേഹം നിറഞ്ഞ മക്കളാക്കേണമേ അവരുടെ ഭാവി അനുഗ്രഹിക്കേണമേ അമ്മക്ക് പൂർണ വിടുതലും ആശ്വാസവും നൽകേണമേ 😭😭🙏🙏✝️✝️✝️

    • @tresiammapeter2451
      @tresiammapeter2451 20 часов назад

      Amme Mathave enneyum ente kudumbatheyum makkaleyum njan angekku samarppikkunnu, anghayude krupakalal njanghale nirakkaname nayikkename shaktippeduthename, amen 🙏🙏🙏🙏🙏

    • @tresiammapeter2451
      @tresiammapeter2451 20 часов назад

      Amme kreupasanam prasadavara Mathave ente monu oru nalla permanent joli nalki anugrahikkaname, uthamamaya oru jeevitha pankaliye nalki anugrahikkaname 🙏🙏🙏🙏🙏

    • @jimmyseban
      @jimmyseban 20 часов назад

      Amen

  • @umaparameswaran7108
    @umaparameswaran7108 5 часов назад

    ഈശോയെ കാനഡയിൽ ഉള്ള എന്റെ മകൾക്ക്‌ ഇന്നു അവിടെ ചെയുന്ന എല്ലാ പ്രവർത്തിയും അനുഗ്രഹിക്കേണമേ, വോളിന്ററി ചെയ്യാൻ ആ ടീച്ചർ വിളിക്കാൻ നും അവളുടെ സംശയും ചോദിക്കാൻ അവൾക്കു പട്ടണമേ, ആ ടീച്ചർ മോളുടെ ഫോൺ എടുക്കണമെന്ന്, കർത്താവെ അവിടന്ന് എന്റ മോളോട് കൂടാ ഇരിക്കണമേ. പുതിയ വഴി യും വാതിലും അവൾക്കു വേണ്ടി അപ്പ അവിടന്ന് തുറക്കേണമേ 🙏🙏🙏

  • @NishaMani-bk8gv
    @NishaMani-bk8gv 19 часов назад +18

    എന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ പണയം മുഴുവനും എടുക്കാൻ ഉള്ള പൈസ എനിക്ക് തരണേ അമ്മേ ഞങ്ങൾക്ക് സ്വന്തമായി ഒരുവീടും ഇച്ചിരി സ്ഥലവും തന്ന് അമ്മ ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ ഏട്ടന്റെ നടുവിന് വേദന പൂർണമായും മാറ്റി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

    • @Joby-o1w
      @Joby-o1w 18 часов назад

      Amen 🙏🙏🙏

  • @RigiSajan-zc4fe
    @RigiSajan-zc4fe 20 часов назад +25

    അമേ മാതാവേ ഇന്നത്തെ പരീക്ഷയിൽ മോന് വിജയം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏❤❤

  • @anicejose4113
    @anicejose4113 17 часов назад +4

    എൻ്റെ കർത്താവേ എൻ്റെ കുടുംബത്തിൻ്റെ ദുരവസ്ഥയിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമെ'അമ്മേ🎉🎉🎉

  • @VinayaDavis
    @VinayaDavis 11 часов назад

    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ ആമ്മേൻ

  • @renjumonp.m7236
    @renjumonp.m7236 19 часов назад +20

    എന്റെ മാതാവേ ഞങ്ങളെ ആശിർവദിക്കേണമേ...... ഞങ്ങളുടെ രോഗങ്ങളെ അവിടുന്ന് മാറ്റി... അനുഗ്രഹിക്കണമേ.....!! യേശു അപ്പ അങ്ങയുടെ വിശുദ്ധ രക്തത്താൽ ഞങ്ങളെ കഴുകണമേ!!!!🙏🏼🙏🏼🙏🏼

  • @suniljoseph593
    @suniljoseph593 18 часов назад +20

    അമ്മേ സഞ്ചാരി മാതാവേ എന്നെ വേദനിപ്പിച്ചവരോട് ഹൃദയപൂർവം ക്ഷെമിച്ചു, മറന്നു പ്രാർത്ഥിക്കുവാൻ വേണ്ട ദൈവ കൃപ ലെഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @elsammakuriakose9990
    @elsammakuriakose9990 18 часов назад +7

    അമ്മേ മാതാവേ എന്റെ പനിയും ചുമയും എല്ലാം മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു എന്റെ കുഞ്ഞിന്റെ മുട്ടിനു വേദന മാറ്റിത്തരണമെന്ന് അപേക്ഷിക്കുന്നു🙏🙏🌹❤️

  • @suryasujith1232
    @suryasujith1232 19 часов назад +13

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ നമ്മുടെ കുടുംബാംഗങ്ങളായ അമ്മ അമ്മ മാമ്മി രണ്ട് മാമ്മൻമർ ചേട്ടൻ അനിയത്തി ചേച്ചി എന്നെയും അനുഗ്രഹിക്കണമേ ഞാൻ എന്റെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചത് പോലെ ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും അമ്മ കാത്തു രക്ഷിക്കണമേ എന്നും കൂട്ടായിരിക്കണമേ 💋🌍😘🫀❤️

  • @royjohnk3177
    @royjohnk3177 17 часов назад +6

    ❤❤❤❤ ആമ്മേൻ ആമ്മേൻ ആമ്മേൻ എൻ്റെ അമ്മ മാതാവേ ലോകം മുഴുവനും കരുണ ആയിരിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ എൻ്റെ അമ്മ മാതാവേ എല്ലാവരെയും സഹായിക്കണം ❤❤❤❤

    • @anichacko3573
      @anichacko3573 14 часов назад

      Amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mallikasasi1090
    @mallikasasi1090 16 часов назад +6

    ഈശോയെ ഞങ്ങളുടെ ഭവനത്തിൽ വന്നു കുടികൊള്ളണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻❤❤

  • @sheesammabenny8451
    @sheesammabenny8451 14 часов назад

    അമ്മേ മാതാവേ എന്റെ ശരീരത്തിലെ ഷുഗർ തൈറോയ്ഡ് പ്രേഷുർ നോർമൽ ആക്കി തന്നു എന്നെ അനുഗ്രഹിിച്ചതിനെ ഈശോയ നന്ദി നന്ദി ദൈവമേ ആമ്മേൻ ഈശോയ ബന്നിയുടെ ചുമയും ശ്വാസമുട്ടലും മാറ്റി തരണേ ഈശോയെ അമ്മേ മാതാവേ എല്ലാം മക്കളെയും സമർപ്പിക്കുന്നു ദൈവവിശ്വാസത്തിൽ ആഴപെടുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഈശോയ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🕯️🕯️🕯️✝️✝️✝️❤️😭

  • @bijubiju3066
    @bijubiju3066 18 часов назад +9

    എന്റെ ഈശോയെ പരിശുദ്ധ അമ്മേ മാതാവേ പ്രാർഥനയിലൂടെ ആശിർവാധികേണമേ. എനിക്ക് നഷ്ടപെട്ട കുടുംബം ജീവിതം തിരിച്ചു തരുമോ അമ്മേ.മദ്യപാനം നിർത്തി 248ദിവസം കഴിഞ്ഞു. അതിന് എന്റെ ഈശോയോടും പരിശുദ്ധ അമ്മയോടും ഒരായിരം നന്ദി... എന്റെ കൂടെ ഇല്ല ഏങ്കിലും എന്റെ ഭാര്യയെ മകളെ കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏

  • @SiniJiji-o9z
    @SiniJiji-o9z 20 часов назад +9

    മാതാവെ ഇന്നേദിവസത്തെ സമർപ്പിക്കുന്നു വണ്ടിയുടെ പണി എത്രയും പെട്ടന്ന് കഴിയണമെ ഇന്നത്തെ യാത്ര സമർപ്പിക്കുന്നു മക്കളുടെ പഠനനിയോഗം സമർപ്പിക്കുന്നു മക്കൾക്ക് നന്നയി പഠിച്ച് പരിഷ എഴുതാൻ സാധിക്കണമെഈ വർഷം രണ്ടു പേരിജയിക്കണമെ

  • @sheejaashok2982
    @sheejaashok2982 20 часов назад +41

    അമ്മേ പരിശുദ്ധ അമ്മേ ഞങളുടെ മേലും ഞങളുടെ ഭാവനങ്ങളുടെ മേലും കരുണ ചൊരിയേണമേ ഞങൾ സമർപ്പിച്ച പ്രാർത്ഥനകളുടേമേൽ കരുണ ചൊരിയാൻ യീശോയോട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ നിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി ഞങ്ങളെ ഉയർത്തേണമേ amen🙏ആവേമരിയ 🙏

    • @lalyakathara253
      @lalyakathara253 20 часов назад +1

      പ്രാർത്ഥിക്കുന്നു❤

    • @sheejakalesh2500
      @sheejakalesh2500 20 часов назад +2

      എല്ലാം അറിയുന്ന അമ്മേ മാതാവേ കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @salmanapoli4169
    @salmanapoli4169 12 часов назад +1

    അമ്മേ ഇന്ന് exam എഴുതുന്ന എന്റെമോൾക്കും കൂട്ടുകാർക്കും kavalayi പോകണേ അമ്മേ

  • @achu1268
    @achu1268 15 часов назад +22

    അമ്മേ മാതാവേ വിസക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളുടെയും മേൽ അമ്മയുടെ കാരുണ്യം ചൊരിയണമേ ❤❤🙏🙏🙏🙏🙏🙏🙏

    • @jibinkallyat830
      @jibinkallyat830 14 часов назад +2

      Amen 🙏

    • @daisy6620
      @daisy6620 11 часов назад +1

      Amen 🙏🙏🙏

    • @marykuttyaugustine1387
      @marykuttyaugustine1387 9 часов назад

      അമ്മേ പരി ശുർധ മാതാവേ എൻ്റെ കുഞ്ഞിന്നു വയറ്റി ഉരുവായി രിക്കുന്ന കുഞ്ഞിന് ആയസ്സും ആരോഗ്യവും നൽകിയാതൊരു കുറവില്ലാത്ത ഒരു ആൺ കുഞ്ഞിനെ തരണമേ

  • @shinuchacko9550
    @shinuchacko9550 18 часов назад +9

    അമ്മേ മാതാവേ എനിക്ക ഒരു ഭവനം തന്ന് അമ്മ അനുഗ്രഹിക്കയാണമേ ഭാവനത്തിന്റ പണി എത്രയും വേഗം തുടങ്ങാൻ ഇടയാവണമേ അമ്മേ ഭവനം പണിയാൻ ഉള്ള സാമ്പത്തികം തന്ന് അമ്മ അനുഗ്രഹിക്കയാണമേ അമ്മേ സാമ്പത്തികമായിട്ട് വളരെ ബിധിമുട്ടിലും പ്രയാസത്തിലും അന്നാലോ മുന്നോട്ട് പോവൂനെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തെരണമേ സാമ്പത്തിക ബുദ്ധിമുട്ട് കാരണം എന്റെ മനസിനും ശരീരത്തിന് ഒരു സമാധാനം ഇല്ല അമ്മ എന്റെ എല്ലാം ബുദ്ധിമുട്ട് അമ്മ മാറ്റി തരണമേ അമ്മേ എന്നേ പോലെ പ്രയാസത്തില കഴിയുന്ന അമ്മേടെ മക്കളെ അമ്മ അനുഗ്രഹിക്കയാണമേ പരിശുദ്ധ മാതാവേ അനുഗ്രഹിക്കയാണമേ ആമ്മേൻ 🙏🙏

  • @sathyashibu7738
    @sathyashibu7738 19 часов назад +23

    അമ്മേ മാതാവേ, കടങ്ങൾ മൂലം വിഷമിക്കുന്നവരെയും കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവരെയും അസുഖം മൂലം വിഷമിക്കുന്നവരെയും കാത്തു രക്ഷിക്കണമേ 🙏എന്റെ മക്കളുടെ അസുഖങ്ങൾ മാറ്റി തരണമേ 🙏അവർക്ക് പഠിക്കാനുള്ള ബുദ്ധിയും ശക്തിയും നൽകി അനുഗ്രഹിക്കേണമേ ❤️🙏ഇന്ന് ഞങ്ങൾക്ക് ലോട്ടറി അടിക്കണമേ 🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെ സാക്ഷി ആകണമേ 🙏എന്റെ കടയിൽ പുതിയ സ്റ്റോക്ക് എടുക്കാൻ എനിക്ക് സാധിക്കണമേ 🙏കടയുമായി നല്ല രീതിയിൽ മൂന്നോട്ട് പോകുവാൻ സാധിച്ചു തരണമേ 🙏ഞങ്ങൾ വാങ്ങി വച്ചിരിക്കുന്ന സ്വർണങ്ങൾ എല്ലാം തന്നെ എടുത്തു കൊടുക്കാൻ സാധിച്ചു തരണമേ 🙏🙏🙏🙏

    • @lizywilson3173
      @lizywilson3173 19 часов назад

      ജയ്ടനെ അനുഗ്രഹിക്കണേ മാതാവേ

    • @lizywilson3173
      @lizywilson3173 19 часов назад

      മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും അനുഗ്രഹിക്കണേ മാതാവേ, ലിറ്റിക് ഒരു ആരോഗ്യം ഉള്ള കുഞ്ഞിനെ കൊടുക്കണേ, ജോഷിന്റെ കിഡ്നി സ്റ്റോൺ മാറ്റി കൊടുക്കണേ മാതാവേ

  • @antonynjantony82nj61
    @antonynjantony82nj61 20 часов назад +192

    എന്റെ മാതാവേ എല്ലാ മക്കളെയും ദൈവകൃപയാൽ നിറയ്ക്കണമേ 🙏 സാമ്പത്തിക ബുദ്ധിമുട്ടുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു അവളുടെ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി അവരെ അനുഗ്രഹിക്കണമേ 🙏🙏🙏

    • @JUDYKUMAR-h5h
      @JUDYKUMAR-h5h 20 часов назад +7

      അമ്മേ മാതാവേ എന്ന് ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകുന്ന എല്ലാവരേയും കൂടെ അമ്മ മാതാവ് pogugaym നല്ല ridhik ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യാൻ pattukaym cheyyaname ആമ്മേൻ...🙏🙏🙏🙏🙏🙏🙏

    • @molygeorge7279
      @molygeorge7279 20 часов назад +1

      🙏🙏🙏

    • @miniwilson4693
      @miniwilson4693 19 часов назад +2

      എന്റെ മാതാവേ എന്റെ ആവശ്യങ്ങൾ അവിടുന്ന് അറിയുന്നല്ലോ നിറവേറ്റി തരേണമേ ആമേൻ 🙏🙏🙏❤️

    • @PriyaFrancis-t1k
      @PriyaFrancis-t1k 19 часов назад +3

      അനുഗ്രഹിക്കണേ അമ്മേ എല്ലാ മക്കളെയും. എന്റെ മക്കൾ ദൈവവിശോസത്താൽ വളരെനേ ദൈവത്തിൽ നിന്നും അകന്നുപോകുവാൻ ഇടയാകരുതേ ദൈവകൃപ നൽകി എല്ലാ മക്കളെയും anugrahikane🙏🙏🙏

    • @nicypaul9391
      @nicypaul9391 19 часов назад

      എന്റെnclex exam എനിക്ക് pass അവനും

  • @SouravsandhyaSunil
    @SouravsandhyaSunil 17 часов назад +12

    എൻ്റെ അമ്മേ ഞങ്ങളോട് കനിയണമേ ജോലിയില്ലാതെ കുടുംബത്തിൽ ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കണമേ🙏🙏🙏

  • @rosybeena5337
    @rosybeena5337 18 часов назад +5

    അമ്മേ മാതാവേ എന്നെ കൈവെടിയല്ലേ. എന്റെ ആവശ്യങ്ങൾ എത്രയോ അത്യാവശ്യാണെന്നു അമ്മയ്ക്കറിയാല്ലോ. എന്റെ മനസിന്റെ ഭാരവും വേദനയും അമ്മ തന്നെ പരിഹരിച്ചുതരണമേ. ഇതുകൂടാതെ 10-ാം തിയതി ചെയ്ത്തുതീർക്കേണ്ട കാര്യങ്ങളിൽ എനിക്ക് ഒരു വഴി കാണിച്ചുതരണമേ. അമ്മ എന്നെ സഹായിക്കണമേ.

  • @SheebaRajan-s3c
    @SheebaRajan-s3c 12 часов назад

    അമ്മേ മാതാവേ ഈ പാപിയായ എന്നെയും എന്റെ കുടുംബത്തിന് വേണ്ടിയും അമ്മ തിരുകുമാരനോട് അപേക്ഷികേണമേ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ 🙏❤️❤️🌹🌹❤️✝️✝️✝️

  • @NesiyaJoji
    @NesiyaJoji 19 часов назад +14

    എന്റെ അമ്മേ എനിക്ക് ഇന്ന്‌ seminar ആണ്. എനിക്ക് നന്നായി ഒരുങ്ങാന്‍ സാധിക്കുന്നില്ല അമ്മേ. എന്റെ മുന്നില്‍ ഇനി സമയമില്ല അമ്മേ. എന്റെ കൃപാസനം മാതാവേ സമയചുരുക്കത്തിന്റെ അമ്മേ സഞ്ചാരി മാതാവേ നീ തന്നെ എനിക്ക് കൂട്ട് വന്നു പരിശുദ്ധാത്മാവിനാല്‍ എന്നെ നിറച്ച് എനിക്ക് seminar നന്നായി എടുക്കുവാനും questionsന്റെ answersഉം ഓര്‍ത്തു പറയുവാനും നീ എന്നെ സഹായിക്കണേ അമ്മേ. അമ്മേ നിന്റെ പേരില്‍ ഞാൻ ഈശോയുമായി ചെയ്ത ഉടമ്പടി പാലിക്കുവാന്‍ നീ എന്നെ സഹായിക്കണേ അമ്മേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയര്‍ത്തണേ അമ്മേ 😭♥️🫂
    ആമേന്‍ ❤

    • @raveendrankadakkal4694
      @raveendrankadakkal4694 19 часов назад

      കൃപാസന അമ്മേ എന്റെ ബാങ്കിലെ കടം തീർക്കാൻ ഒരു വഴികാട്ടി തരണേ മാതാവേ അനുഗ്രഹിക്കണേ മാതാവേ😢

  • @antovarghese4243
    @antovarghese4243 21 час назад +45

    ❤❤❤❤🌹🌹🌹🌹 യേശുവേ ലോകം മുഴുവൻ പടർന്നു പിടിയികുന്ന എല്ലാ വിധ മാരക രോഗങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @Deepaaaaa123
      @Deepaaaaa123 20 часов назад

      അമ്മേ മാതാവേ ❤️❤️🙏എന്റെ ഭർത്താവിന്റെ പനി മാറി ഇന്ന് ജോലിക്ക് പോകാൻ സാധിക്കണമേ 🙏🙏🙏

  • @marydimple2313
    @marydimple2313 18 часов назад +6

    🙏🙏🙏. സമയത്തിന്റെ മേൽ, ഈ ലോകത്തിലെ പ്രപഞ്ച ശക്തിയുടെ മേൽ പരിപൂർണ്ണ അധികാരമുള്ള മാതാവേ , ഏകരക്ഷകനായ യേശുവേ നന്ദി ,സ്തുതി, ആമേൻ , ഹാലേലൂയ്യ🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന തിരുവചനത്തിൽ ഞാനും കുടുംബവും വിശ്വസിക്കുന്നു.🙏🙏🙏 എന്റെ കുടുംബത്തിനു വേണ്ടി എന്റെ മകനുവേണ്ടി ഞാൻ സമർപ്പിച്ചിരിക്കുന്ന 6 നിയോഗങ്ങൾ സാധിച്ച് എന്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമെ🙏🙏🙏 ആമേൻ ....🥲🙏

    • @shibytiju1102
      @shibytiju1102 16 часов назад +1

      ആമേൻ 🙏🏻🙏🏻🙏🏻

  • @marymp9094
    @marymp9094 19 часов назад +6

    *മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്വം മൂലം ചാരിത്ര്യ വിശുദ്ധി നശിപ്പിക്കുന്ന യുവജനങ്ങളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ തോന്നി അനുഗ്രഹിക്കണമേ....🙏*

  • @selinselin8232
    @selinselin8232 20 часов назад +10

    അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിനെ സാക്ഷി ആക്കാണമെ അമ്മ എന്റെ മകളുടെ സട്ടിഫിക്കറ്റും റീഫണ്ടു , കിട്ടാനം മക്കളുടെയുംഎന്റെയും വിശ്വാസം നഷ്ടപ്പടു പോകരുത് ഞങ്ങളുടെ കരുണ തോന്നമെ

  • @jobiyasebastian2624
    @jobiyasebastian2624 18 часов назад +5

    കൃപാസനം മാതാവേ എന്റെ സഹോദരൻ ഏതോ ഒരു ഫിനാൻഷ്യൽ തട്ടിപ്പിൽ പെട്ടു കൃപാസാനം സഞ്ചാരി മാതാവിന്റെ ഇടപെടൽ ഉണ്ടാകേണമേ 🙏🙏🙏🙏🙏

  • @victorvarghese3213
    @victorvarghese3213 13 часов назад

    എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അമ്മേ മാതാവേ 🙏🏼 കൈവിടല്ലേ 🙏🏼എൻ്റെ അമ്മേ കൃപാസനം അമ്മേ എല്ലാ മക്കളേയും അമ്മയുടെ അനുഗ്രഹവും സംരക്ഷണവും നൽകി അനുഗ്രഹിക്കണമേ.🙏🏼 ഈശോയെ കൂടെ ഉണ്ടാകേണമേ 🙏🏼അമ്മേ ഇന്നത്തെ എല്ലാ കാര്യങ്ങളിലും കൂടെയുണ്ടാകണേ

  • @ambilikp2133
    @ambilikp2133 19 часов назад +8

    കൃപാസനം അമ്മേ🙏🙏🙏 പരിശുദ്ധ അമ്മേ🙏 ദൈവമാതാവേ🙏🙏🙏 ഞാനും ജീവിത പങ്കാളിയും പിരിഞ്ഞു കഴിയുകയാണ്🙏 കോടതിയും കേസും ആണ്🙏ഞാനും ജീവിത പങ്കാളിയും ഒരിക്കലും പിരിയരുതേ🙏 ഞാനും ജീവിത പങ്കാളിയും കോടതിയിൽ ഒന്നിക്കണമേ🙏 ഞാനും ജീവിത പങ്കാളിയും 2025 ജനുവരി 25 ന് ഉള്ളിൽ ഒന്നിക്കണമേ🙏 ഒരു മിച്ച് ഒന്നായി ജീവിക്കണമേ🙏 കൃപാസനം മാതാ വേ🙏🙏🙏 പരിശു ദ്ധ അമ്മേ🙏🙏🙏 ഈശോയോടു പറഞ്ഞു മാദ്ധ സ്ഥം നേടിത്തരണമേ🙏 സാധിച്ചു ത്തരണമേ🙏 എന്നെ കൈവിടല്ലേ🙏അമ്മേ🙏 മാതാവേ🙏 കൃപാസനം അമ്മേ🙏 സഞ്ചാരി മാതാവേ🙏 ദൈവ മാതാ വേ🙏🙏🙏

    • @renjumonp.m7236
      @renjumonp.m7236 19 часов назад

      ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼 ആമേൻ

  • @antovarghese4243
    @antovarghese4243 21 час назад +24

    ❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം .ജന്മദിനം. ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @SUNITHA.T-n6o
    @SUNITHA.T-n6o 15 часов назад +9

    ദുഷ്ട ശക്തികളിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കേണമേ അമ്മേ തിരുകുമാരാ

  • @bennypchacko1619
    @bennypchacko1619 18 часов назад +5

    'ഈശോയെ B2 Level ഭാഷാ Exam - Jan 11 ന് ഭംഗിയായി പൂർത്തിയാക്കാനും വിദേശത്ത് ഉചിതമായ ജോലി നേടാനും എയ്ഞ്ചലിനെ സഹായിക്കേണമേ. പരി.അമ്മേ കേരളത്തിൽ ഒരു ജോലി/കരാർ ലഭിക്കാൻ എന്നെ അനുഗ്രഹിക്കേണമേ, ബ്ലെസന് അനുയോജ്യമായ ജോലി നൽകണമേ. കർത്താവേ, ബെൻസനെ പഠനത്തിൽ സഹായിക്കേണമേ. ഈശോയെ ഞങ്ങളുടെ വീടിൻ്റെ സാമ്പത്തിക കാര്യങ്ങൾ പരിഹരിക്കേണമേ. സുജയ്ക്കു൦ അമ്മയ്ക്കു൦ നല്ല മനസ്സമാധാനം നൽകേണമേ. അമ്മയുടെ ആരോഗൃ൦ സ൦രക്ഷിക്കേണമേ ആമേൻ. 🙏🏼🙏🏼🙏🏼

  • @sheejan7099
    @sheejan7099 18 часов назад +11

    അമ്മയെ പരിശുദ്ധ അമ്മയെ ദൈവം മാതാവേ കടബാധ്യതകൾ എന്നെ രക്ഷിക്കണമേ അമ്മേ 🙏🙏🙏 റാണിയുടെ യും രാജേഷിന്റെയും കേസ് ഏറ്റെടുത്ത് പെട്ടെന്ന് അവരുടെ കയ്യിൽ നിന്ന് എനിക്ക് പൈസ വാങ്ങിച്ചു തരണേ അമ്മ മാതാവേ🙏🙏🙏 ബ്ലോക്കിൽ ഞാൻ കൊടുത്ത അപേക്ഷ ശരിയാകണേ അമ്മ മാതാവേ പതിനഞ്ചാം തീയതി മുമ്പായിട്ട് പൈസ എനിക്ക് കിട്ടണം 🙏🙏🙏🙏 ഞാൻ കൊടുക്കാനുള്ള പൈസ ആരുടെയും എനിക്ക് കൊടുക്കാൻ പറ്റുന്നില്ല എനിക്ക് ഒരു വഴി കാണിച്ചു തരണമേ അമ്മ മാതാവേ🙏🙏🙏🙏 എന്നോട് കൃപ ചൊരിയണമേ അമ്മ മാതാവേ🙏🙏🙏🙏🙏

  • @devasyk.d8163
    @devasyk.d8163 20 часов назад +16

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ എന്നെ പ്രതിനിഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണം എല്ലാ ആപത്തുകളിൽ നിന്നും എന്നെ കാത്തുരക്ഷിച്ച കർത്താവായ ഈശോയെ എന്റെ മക്കളെ അനുഗ്രഹിച്ച ഈശോയെ മാതാവേ അങ്ങേയ്ക്ക് ഒരായിരം നന്ദി യേശുവേ അമ്മയെ കൃപാസന പ്രസാദ് മാതാവേ എന്നെ പ്രശസ്തീർണത്തിന്റെ സാക്ഷിയായി ഉയർത്തണം അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ കച്ചവട സ്ഥാപനത്തെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ അമ്മയ്ക്ക് ഒരായിരം നന്ദി🙏

  • @wilsonsamson5417
    @wilsonsamson5417 9 часов назад

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങൾക്കു മുൻപേ പോയീ ഞങ്ങൾക്കു സംരക്ഷണവും സഹായവും നൽകണമേ 🙏🙏🙏ആവേ മരിയ 🙏🙏🙏യേശുവേ സ്തുതി, 🙏യേശുവേ മഹത്വം 🙏 യേശുവേ ആരാധന 🙏🙏🙏🙏