❤️ പണ്ട് ഉണ്ടായിരുന്ന സിംഹത്തിന് ഊർജ്ജസ്വലമായ ഭാവം തീരെ കുറവായിരുന്നു ഇപ്പോഴത്തെ സിംഹ പ്രൗഢഗംഭീരമാണ്. ശരിക്കും ഇപ്പോഴാണ് കാട്ടിലെ രാജാവിന്റെ സ്ഥാനത്തിനൊത്ത ഭാവം വന്നത്❤️...✍️
ഇന്ത്യയുടെ ചരിത്രം അറിയാത്തവർക്ക് അശോക ചക്രവർത്തിയെ അറിയണം എന്നില്ല.കലിംഗ യുദ്ധവും.. അതിന് ശേഷംഉണ്ടായ മനസാന്തരം ഒന്നും അറിയില്ല... സ്കൂളിൽ പോയി പഠിക്കാത്തത് കൊണ്ടാണ്.. ശാന്തമായി ഇരിക്കുന്ന സിംഹത്തെ അറിയാതെ പോകുന്നത്.. അത് തെറ്റല്ല..👍
@@masthanjinostra2981 അതേ അതേ ഒരേ ദിവസവും ലക്ഷകണക്കിന് മുസ്ലിങ്ങളും Christian നകളും ആണ് കൊല്ലപെടുന്നത് ഭീകരം തന്നെ. താനെക്കെ ഏത് കാലത്ത് ആണ് bhaii bjp ന്റെ ഭരണം ഒരു കാലത്ത് ഇങ്ങനെ ആയിരുന്നു എത്ര വർഷം മുമ്പത്തെ കാര്യം ആണ് പറയുന്ന് ഒരു 3 വർഷം മുമ്പ് വരെ സ്ഥിരം news ആയിരുന്നു ന്യൂനപക്ഷത്തെ കൊല്ലുന്നു എന്ന് ഇപ്പോ അത് ഉണ്ട് എന്നാക്കെ പറഞ്ഞു നടക്കാൻ ഒരു നാണവും ഇല്ല സംശയം ആണ് ചോദിക്കുന്നത്
ഗർജിച്ച ചരിത്രം 2014 വരെ ഉണ്ടായിരുന്നു. അമേരിക്കയും പാകിസ്ഥാനും ഒക്കെ ഇന്ത്യയേ ചൊറിയാൻ വന്നപ്പോൾ,ലോക സാമ്പത്തിക മാന്ദ്യം ഉണ്ടാപ്പോൾ അങ്ങനെ അങ്ങനെ...അല്ലാതെ trump പറഞ്ഞ ഉടൻ paracetamol കയറ്റിവിട്ട ഗർജ്ജനം അല്ല.സംഘികൾക്ക് ചരിത്രം അലർജി ആയതിനാൽ ഇതൊക്കെ അറിയണം എന്നില്ല.
You can argue as much as you want, but the national emblem of India is the one from Saranath. People whom are oblivious to history may think what this big deal is. Ashoka Stupas actually portray certain politics, which pays tribute to Buddha. The Stupas at Saranath depict a peaceful stance which is transformed from an angry one , which is the Buddhist depiction of four noble truths. The lions are the Buddha himself from whom the knowledge of release from samsara is possible. There is a history behind the national emblem. Government just have to respect it
@@okbei3010 രാജ്യത്തിൻ്റെ അടിത്തറ ഇളകുന്നത് തമിഴ്, മുസ്‌ലിം വിരുദ്ധത കൊണ്ട് മറക്കാൻ നോക്കി അവസാനം രാജ്യത്തിൻ്റെ അവസ്ഥ കണ്ടില്ലേ.....? Same അവസ്ഥ ഇന്ത്യക്കും വരും....
സ്വാതന്ത്രം കിട്ടി ഇത്ര കഴിഞ്ഞിട്ടും ഇതുപോലെ ഒരു നിർമിതി നിർമിക്കാൻ ഈ കരയുന്നവർക് കഴിഞ്ഞിട്ടില്ല.ചെയ്തുകൂട്ടിയ അഴിമതിയുടെ നൂറിൽ ഒന്ന് വേണ്ട ഇതുപോലെ ഒന്ന് പണിയാൻ. എന്നിട്ട് ഇപ്പൊ നിർമിച്ചതിൽ ഗംഭീര്യം കൂടുതൽ ആണെന്ന് പറഞ്ഞു കരയുന്നവരുടെ ഒരു അവസ്ഥ
ഞന്നാ പുഞ്ഞാ ഗാന്ധിയൻ മാരിൽ നിന്ന് മാറി. ശക്തവും ശൗര്യവും ഉള്ള ഒരു ഇന്ത്യ വളർന്നു വരുന്നു. ഒരു കയ്യിൽ അഹിംസയും മറു കയ്യിൽ വടിയും കരുതണം. അഹിംസയും ധർമവും പറഞ്ഞിട്ട് മനസ്സിലാകുന്നില്ല എങ്കിൽ തലക്കിട്ട് ഒന്ന് കൊടുത്താൽ മനസ്സിലാകും
പഴയ സ്തംഭത്തിൽ സിംഹങ്ങൾ pride&calm ഫീൽ ആയിരുന്നു. പുതിയതിൽ ക്രൗര്യവും...അതല്ല നമ്മുടെ രാജ്യത്തിന്റെ ചിഹ്നം. അശോക ചക്രവർത്തിയുടെ സിംഹങ്ങൾക്ക് ബുദ്ധിസവുമായി ബന്ധപ്പെട്ടിരിക്കുന്നു...ഇന്നത്തേത് ഹിംസാത്മകമാണ്..അതാണ് വ്യത്യാസം ...@താഴെ കമന്റ് ൽ പാടി പുകഴ്ത്തുന്നവരോട്
@@vishnuradhakrishnanvishnur550 athinu ee pottan okke Keralam vittittundo. Pakistan ilum Sri Lanka ilum petrol inu vila kuravu aanu ennu paranju puchicha team kure undaayi. Avidathe vila ippo ivanmaarkku ariyuvo entho. Okke annaakkil piri vetti irippplaanu. Eli vaanam ennallaathe enthu vilikkaan ivanmaare.
@@nandhu1620 ithanu mone polulla sanghikalude main problem. India enn paranjal modi alla. Modi enn paranjal india alla. That is the difference. Sooner or later manassilakum. Keep calm and support modi till India turns out to be another Sri lanka
ഞാൻ ആ സിംഹത്തിൽ വല്ല്യ മാറ്റം ഒന്നും കണ്ടില്ല. MA ബേബിയെപ്പോലെ ചില ഇടത് മന്ദബുദ്ധി കേന്ദ്രങ്ങൾ നടത്തുന്ന വിമർശനം കേട്ടപ്പോൾ ഒന്ന് സൂക്ഷിച്ചു നോക്കി. സിംഹം ആണെങ്കിൽ അത് ഗർജിക്കാൻ ഉള്ളത് തന്നെയാണ്. അതിന് യാതൊരു പ്രശ്നവും ഇല്ല. ചെഗുവരെയൊപ്പോലെയും... സ്റ്റാലിനെപ്പോലെയും ഉള്ള മനുഷ്യ ഡ്രാക്കുളമാരെ ആരാധിക്കുന്ന ബേബി ആണ് സമാധാനം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്
ശാന്തമായ സിംഹത്തെ സൂചിപ്പിക്കുന്നത്. രാജ്യം അതി ശക്തരാണ്, അഭിമാനിയാണ് സമാദാനം ആഗ്രഹിക്കുന്നവർ ആണ്. എന്നാൽ സിംഹത്തിന് നേരെ ആക്രമിക്കാൻ വന്നാൽ വെറുതെ വിടുമോ? ഇല്ല 👍അതാണ് ഉദേശിച്ചത്
Veetil lpg medikunundo? Petrol adikunundo? Ithum kaanich ee party moodum thadavi pokum ..ithinte oke kadam nammal thanne theerkanam..allathe modhide bank vazhi alla emi pokunath
@@humalien8421 Nna pine onnm undakan pattilalo 🤣🤣...Ivide palli ambalam oke pole ulla anavisya sathanagal orupad undakunund athinonm oruthanm va thurakilla ...
ഇൻഡ്യ പഴയ ഇൻഡ്യ അല്ലാ ഭരണാധികാരികളും ഇന്ന് ഇൻഡ്യ ഭരിക്കുന്നത് ആൺകുട്ടികൾ ആണ് മോദി ജിയും അമിത് ഷാ ജി യും ആണ് ഇനിയും ഇതുപോലെ പലതും മാറും ആർക്ക് വിഷമിച്ചാലും പ്രശ്നമില്ല ഇൻഡ്യയുടെ മുഖം പാമ്പാട്ടികളല്ലാ പിന്നെ കേരളം അന്നും ഇന്നും ഒരുപോലെ ആണ് എന്ന് ഓർത്ത് ഇൻഡ്യ അങ്ങനെ ആകണം എന്ന് കേരളത്തിൽ മാത്രം സ്വാധീനമുള്ള നേതാക്കൾ വാശിപിടിച്ച് സമയം കളയേണ്ട
മൻമോഹന്റെ ശൈര്യം ഓർമയുണ്ട് അയാൾ ഭരിച്ചപ്പോൾ ഇന്ത്യൻ ആർമിയെ പൂച്ചകൾ ആയി ആണ് വളർത്തിയത് ആ കാലത്തെ പാക് വെടി നിർത്തൽ കരാർ ലംഘനങ്ങളുടെ കണക്ക് നോക്കിയാൽ മനസിലാകും എന്നാൽ ഇന്ന് അങ്ങനെ അല്ല മോദി ആർമിയെ സിംഹങ്ങൾ ആയി വളർത്തുന്നു അടിച്ചാൽ തിരിച്ചടിക്കും
@@ro_oh947 ഇന്ത്യൻ പ്രധാന മന്ത്രി വില കുറച്ചാരുന്നു. നിങ്ങൾ tax amount എത്ര വച്ചാണ് കേരളത്തിനും കേന്ദ്രത്തിനും കിട്ടുന്നതെന്നു നോക്കു. 1 ലിറ്റർ പെട്രോളിൽ കേന്ദ്ര ഗവണ്മെന്റ് എടുക്കുന്ന ടാക്സിലും കൂടുതൽ ആണ് കേരള സംസ്ഥാന ഗവണ്മെന്റ് എടുക്കുന്നത്. സംശയം ഉണ്ടെങ്കിൽ വിവരാവകാശ നിയമ പ്രകാരം ഒരു അപേക്ഷ കൊടുത്താൽ മതി. 😄😂
പക്ഷേ എതിർപക്ഷം പറയുന്നതിൽ കാര്യമുണ്ട്. ഇത് വ്യത്യാസമുണ്ട് 🤔 ഇതിൽ ക്രൗര്യം ആണ് 🙄 നമ്മുടെ പഴയ സ്തംഭത്തിൽ അഭിമാനവും കർത്തവ്യ ബോധവും, സമചിത്തതയും ആണ് സ്പുരിക്കുന്നത് 🙏
കോടികൾ കൊണ്ട് പക്ഷികൾക്കു കക്കുസ് ഉണ്ടാക്കുന്നു, ഇനിയും വിദ്യാഭ്യാസം, ഭക്ഷണം, വീട്, തൊഴിൽ.. എന്നിവ ലഭിക്കാതെ നിരവതി പേര് ഉണ്ട്. ഓർക്കുക 🙏🏼ഈ ശില്പങ്ങൾ കൊണ്ട് ജനങ്ങൾക്കു എന്താ ഗുണം????
ഇതുപോലെ ഒരു പ്രതിപക്ഷം വേറെ ഒരു രാജ്യത്തും കാണില്ല അത്രയ്ക്കു അവസ്ഥയാണ് ഇവർ. സ്വന്തം രാജ്യത്തിന് അഭിമാനകരമായ കാര്യങ്ങളിൽ നെറികേടിന്റെ രാഷ്ട്രിയ അജണ്ടയുമായി വരും.
Devilee national symbols shape and structure maattunnath is a punishable offence . Ithonnum ariyathe modiyude thaangi nadannal onnum india super power avilla
@@achu4195 താങ്കൾ ആ യഥാർത്ഥ അശോകസത്ഭം ഒന്ന് നോക്കിയാൽ മനസിലാകും ആരാ shape മാറ്റിയത് എന്ന്.shape മാറി എന്നുണ്ടെങ്കിൽ നടപടി എടുക്കാൻ ഇവിടെ സുപ്രീംകോടതി എന്നൊരു സിസ്റ്റം ഉണ്ട്.അതിൽ കാര്യമായ തെറ്റ് ഇല്ലാത്തത് കൊണ്ടാണ് കോടതി ഇടപെടാത്തത്.
നിർമ്മിതികൾ നല്ലത് തന്നെ... ക്ഷേമകാര്യങ്ങൾക്ക് സാധാരണ ജനങ്ങളുടെ നിത്യ ജീവിതമായി ഉള്ളത്തിലും നല്ല കരുതൽ വേണം. പാചകവാതകം, പെട്രോൾ പോലെ ഉള്ളത് നിത്യജീവിത ചെലവ് കൂടുതൽ ക്ലേശം ആകുന്നു.. അതിസമ്പന്നർ കുത്തക മുതലാളിമാർ ഇവർക്ക് താങ്ങായി ഭരണകൂട നിൽക്കുന്നത്
രാജ്യത്തിന്റെ പൈതൃകം അറിയിക്കുന്ന ഇത്തരം നിർമിതികൾ അത്യാവശ്യമാണ്.ബഡ്ജറ്റിൽ ഓരോ കാര്യങ്ങൾക്കും ഓരോ തുക വകയിരുത്തുന്നുണ്ട്.ജനങ്ങളുടെ ക്ഷേമത്തിന്, വികസനത്തിന്,ഡിഫെൻസിന് ഒകെ ഓരോരോ തുക മാറ്റിവച്ചതാണ്, അല്ലാതെ എല്ലാം ക്ഷേമത്തിന് എന്ന് പറയുമ്പോ മറ്റു കാര്യങ്ങളും രാജ്യത്തു നടപ്പാക്കണ്ടേ. ഇതെരം നിർമിതികളും ക്ഷേമപ്രവർത്തികളും വികസനവും എല്ലാം വേണം.
Ithan nallath.... It represents new india, new administration, new country policy. Saantha ബാവം aan വേണ്ടത് എങ്കിൽ വല്ല പ്രാവിൻ്റെ രൂപം വെച്ചാൽ പോരെ? സിംഹം ഉറങ്ങുമ്പോൾ മാത്രേ സംന്തം ആയിരികുള്ളു, ഉണർണിരികുമ്പോൾ സിംഹം എന്നും സിംഹം തന്നെ. അത് ഗർഗിക്കും 🔥 കണ്ട പോട്ടൻമർ പറയുന്നത് കേട്ട് ഇത് എങ്ങനും മാറിയാൽ😏
വന്നു വന്ന് പ്രതിപക്ഷം പ്രതിമകളുടെ ബാംഗി നോക്കാനും, കൊട്ടുവായ്ക്ക് കുറ്റം പറയാനും മാത്രം അതപ്പതിച്ചോ? ദയവു ചെയ്ത് ജനങ്ങൾക്ക് മുൻഗണയുള്ള വിഷയങ്ങളിൽ ഇടപെടും, അതിനാണു പ്രതിപക്ഷം
രൂപ ഭാവം എന്തിന്??? ഇന്ത്യൻ പൗരന്മാരെ,, ഇനി മൗനം പാലിക്കേണ്ട സമയമല്ല പ്രതികരിക്കുക..., വർത്തമാന ഇന്ത്യയെ പുനരുജ്ജീവിപ്പിക്കാൻ സമയം അടുതെത്തിയിരിക്കുന്നു.... ഉണരൂ... വിപ്ലവം ജയിക്കട്ടെ.... അരാജകത്വതിൻ്റെ അരങ്ങ് തകരട്ടെ....
ഭാവം മാറിയിട്ട് എന്ത് കാര്യം .. നമ്മുടെ സർകാർ kalude ഗുണം കൊണ്ട്+2 കഴിയുന്ന, degree കഴിയുന്ന യുവാക്കൾ ഒക്കെ indian citizenship വേണ്ട എന്ന് തീരുമാനിച്ച് സായിപ്പിന്റെ നാട്ടിൽ pr എടുക്കുന്നു... പ്രായം ആയ സിംഹം ആണ് ഇനി sthambathil വേണ്ടത്...
പണപ്പെരുപ്പം വിലക്കയറ്റം തൊഴിലില്ലായ്മ ഇന്ധന പാചക വില വർദ്ധനവ് ഇതൊന്നും ഭരണ പ്രതിപക്ഷങ്ങൾക്ക് ഒരു വിഷയമല്ല ചരിത്രം തിരുത്താൻ ഇറങ്ങിയ സംഘപരിവാറിന്റെ പിന്നാലെ പോയി ജനങ്ങളെ മറക്കുന്ന പ്രതിപക്ഷങ്ങൾ ജനങ്ങളുടെ നിത്യോപയോഗ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരിശ്രമിക്കുന്നില്ല
@@ibnibn4839 പെട്രോൾ വില കൂടാൻ കാരണം കേരള ഗവൺമെന്റ് ആണ് കാരണം ഇവിടെയുള്ള പരനാറി വിജയന് സർക്കാർ വാങ്ങിക്കൂട്ടിയത് ഭീമമായ കടമാണ് ആ കടം അടച്ചു തീർക്കുന്നത് വരെ ഒരു ദാഹ്യവും പ്രതീക്ഷിക്കേണ്ടതില്ല പെട്രോൾ വില ഈടാക്കുന്നത് കേരള ഗവൺമെന്റ് ആണ് അല്ലാതെ കേന്ദ്ര ഗവൺമെന്റ് അല്ല
You can argue as much as you want, but the national emblem of India is the one from Saranath. People whom are oblivious to history may think what this big deal is. Ashoka Stupas actually portray certain politics, which pays tribute to Buddha. The Stupas at Saranath depict a peaceful stance which is transformed from an angry one , which is the Buddhist depiction of four noble truths. The lions are the Buddha himself from whom the knowledge of release from samsara is possible. There is a history behind the national emblem. Government just have to respect it
എന്ത് ഭാവ വിത്യാസമുണ്ടെങ്കിലും മിണ്ടാതെയിരിക്കുക അല്ലെങ്കിൽ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഗൗരവമുള്ള സിംഹത്തെ മാറ്റി ചിരിക്കു സിംഹത്തെ നിർമ്മിക്കും ആർക്കു നഷ്ടം
സിംഹം ഗർജിക്കുകയാണ് ചെയ്യുക അല്ലാതെ ഇളിക്കുന്ന സിംഹം അല്ല ഗർജിക്കുന്ന സിംഹം തന്നെ ആണ് ഇന്ത്യയുടെ അഭിമാനം 💯🔥
sthambham maathram garjjichaal pora.... logathil jana sankyayil allaathe vere vallathilum purogathi kaattiyitt kaanikkunna kopraayamaanenkil ok..ivde kore pradhimakalum sthambangalum nirmmich abhimaanam undaakkaan vannekkunnu🥴🥴
Simhathe vyathyasthanaakkunnath power kondalla marich athinte attitude aan allathe kaatile raajaavaan enn karuthi 24manikkoorum garjikooolaa
@@zyan.malik7 illa ivide kedannu kolavili nadatha enthe
@@tgbigwolfegaming5885 Athin valla koravum undo ivde
It's is taken from Ashoka the great. Have some respect for our past.
❤️ പണ്ട് ഉണ്ടായിരുന്ന സിംഹത്തിന് ഊർജ്ജസ്വലമായ ഭാവം തീരെ കുറവായിരുന്നു ഇപ്പോഴത്തെ സിംഹ പ്രൗഢഗംഭീരമാണ്. ശരിക്കും ഇപ്പോഴാണ് കാട്ടിലെ രാജാവിന്റെ സ്ഥാനത്തിനൊത്ത ഭാവം വന്നത്❤️...✍️
ഇന്ത്യയുടെ ചരിത്രം അറിയാത്തവർക്ക് അശോക ചക്രവർത്തിയെ അറിയണം എന്നില്ല.കലിംഗ യുദ്ധവും.. അതിന് ശേഷംഉണ്ടായ മനസാന്തരം ഒന്നും അറിയില്ല... സ്കൂളിൽ പോയി പഠിക്കാത്തത് കൊണ്ടാണ്.. ശാന്തമായി ഇരിക്കുന്ന സിംഹത്തെ അറിയാതെ പോകുന്നത്.. അത് തെറ്റല്ല..👍
എന്ത് സംഭവം ഉണ്ടായാലും എതിർക്കുക എന്നതിന് പ്രത്യേകിച്ച് ഒന്നും വേണമെന്നില്ല. എതിര്‍ക്കുകയെന്നത് ആണ് ഞങ്ങളുടെ ഒരു ഇത്
😂😂😂
അതാണ് ഏതൊരു പ്രതിപക്ഷത്തിന്റെയും ധര്‍മ്മം.....അവിടെ പിന്നെ ചുവപ്പ് കാവി ത്രിവര്‍ണ്ണം എന്നൊന്നും ഇല്ല
@@rensidev8637 ഇത് ധർമമല്ല അധർമ്മമാണ്
💯💯💯💯
@@jocker6546 Dharmmam kaanikkunna oru rasthreeya party/nethakkal aarenkileyum kaanikaamo??
ശെരി തന്നെ ആണ് പണ്ട് ശത്രുവിനെ കാണുമ്പോൾ ഇളിച്ചുകാണിക്കുന്ന രീതി മാറി ഇപ്പോൾ കടിച്ചു കീറുന്ന സിംഹം ആണ്.......
But ippol rajyathinche agathulla minority Muslims and Christians
@@masthanjinostra2981 അതേ അതേ ഒരേ ദിവസവും ലക്ഷകണക്കിന് മുസ്ലിങ്ങളും Christian നകളും ആണ് കൊല്ലപെടുന്നത് ഭീകരം തന്നെ.
താനെക്കെ ഏത് കാലത്ത് ആണ് bhaii bjp ന്റെ ഭരണം ഒരു കാലത്ത് ഇങ്ങനെ ആയിരുന്നു എത്ര വർഷം മുമ്പത്തെ കാര്യം ആണ് പറയുന്ന് ഒരു 3 വർഷം മുമ്പ് വരെ സ്ഥിരം news ആയിരുന്നു ന്യൂനപക്ഷത്തെ കൊല്ലുന്നു എന്ന് ഇപ്പോ അത് ഉണ്ട് എന്നാക്കെ പറഞ്ഞു നടക്കാൻ ഒരു നാണവും ഇല്ല സംശയം ആണ് ചോദിക്കുന്നത്
@@masthanjinostra2981 ശത്രു അകത്തായാലും പുറത്തായാലും ഒരു പോലെ.
Enth aayalum rajyathinte pattini mariyal mathi
@@asmediaas പട്ടിണി മാറിയ ഒരു രാജ്യത്തിന്റെ പേര്
ശാന്തതയുടെ രൂപം വേണമെങ്കിൽ വല്ല മുയലിന്റെ രൂപം ഉണ്ടാക്കിയാൽ പോരെ. എന്നുമുതലാണ് സിംഹം ശാന്തതയുടെ പ്രതിരൂപമായത്
💯
@@SilencedNation525 ന്നാ വിവരം ഉള്ള താൻ പറ
@@SilencedNation525 അതിന് ഇപ്പൊ ഇതിൽ എന്താ പ്രശനം. ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഒരോ അജണ്ടയും ആയി വരികയല്ലേ പ്രതിപക്ഷം.
Allelum history padikkatha sanghikalk ithokke paranj kodukkan arelum vende? Aake ullath political science degree ulla modiyum, Oxford graduate shajiyum.
ഇപ്പുറത്ത് ഒരു പെൺ സിംഹത്തിനെ പ്രതിമ കൂടി വെക്കുക അപ്പോൾ തന്നെ ശാന്തനാകും 😃
ഇനിയെങ്കിലും ഭാരത സിംഹം ഗർജ്ജിക്കട്ടെ
ഗർജിച്ച ചരിത്രം 2014 വരെ ഉണ്ടായിരുന്നു. അമേരിക്കയും പാകിസ്ഥാനും ഒക്കെ ഇന്ത്യയേ ചൊറിയാൻ വന്നപ്പോൾ,ലോക സാമ്പത്തിക മാന്ദ്യം ഉണ്ടാപ്പോൾ അങ്ങനെ അങ്ങനെ...അല്ലാതെ trump പറഞ്ഞ ഉടൻ paracetamol കയറ്റിവിട്ട ഗർജ്ജനം അല്ല.സംഘികൾക്ക് ചരിത്രം അലർജി ആയതിനാൽ ഇതൊക്കെ അറിയണം എന്നില്ല.
കുഞ്ഞാടിന്റെ പാതി ചൈന എടുത്തു പാതി പാക്കിസ്താനും
സമാധാനം ആണേൽ വെള്ളരി പ്രാവിൻ്റെ പ്രതിമ പോരെ ... Prathipakshathod പുച്ഛം മാത്രം 🤨🤨🤨
ഇന്ത്യൻ ചരിത്രവും അശോകസ്തംഭം എന്താണെന്ന് അറിയാത്തവർ ഇതിനെ ഉയർത്തി പിടിക്കും.. അല്ലാത്തവർ പ്രതികരിക്കും..
@@vaidhehimrk256 Indian history ahnno atho ncert commie narative ahno mon udheshiche? 😂
🔥🔥
You can argue as much as you want, but the national emblem of India is the one from Saranath. People whom are oblivious to history may think what this big deal is. Ashoka Stupas actually portray certain politics, which pays tribute to Buddha. The Stupas at Saranath depict a peaceful stance which is transformed from an angry one , which is the Buddhist depiction of four noble truths. The lions are the Buddha himself from whom the knowledge of release from samsara is possible.
There is a history behind the national emblem. Government just have to respect it
In every sculpture, we see our own culture, the beautiful Indian mind .It is the integral part of our country. Jai Hind.
The present expression is excellent. This is how the lions are. These are not coward lions. They are strong, powerful and aggressive. Jai Hind.
70 വർഷം ആയി ഉറഗി ഇരുന്ന സിംഹം ഇപ്പോൾ ഉണർന്നു 👍👍👍👍👍
'''ഉറഗി'''.
ശരിയാ.
@@saleempeevee2174 dhey pedophile beard arabi team 😂😂
💯
സിംഹം കിടന്നുറങ്ങുന്ന വയ വാണം വാണം ക്ലച്ചുരി and മദാമ്മ👹
@@saleempeevee2174 അതിനി അനുഭവിക്കും അറിയാം
അടിപൊളി പണ്ട് പതുങ്ങി നിന്ന സിംഹം ഗർജിക്കാൻ തുടങ്ങി. ഇന്ത്യ ലോക രാജ്യങ്ങൾക് മുന്നിൽ ഒന്നാമത് എത്തണം
Next ശ്രീലങ്ക
🤣🤣
@@lukhmaniyaacupuncture3292 ഓ അത് നിന്നെ പോലെ ഉള്ള ദേശവിരുദ്ധർ സ്വപ്‌നം കണ്ടരിക്കുന്നുണ്ടാവും.
കേരളം ശ്രീലങ്ക അവണ്ട് നോക്ക് 🤣🤣🤣🤣
@@okbei3010
രാജ്യത്തിൻ്റെ അടിത്തറ ഇളകുന്നത്
തമിഴ്, മുസ്‌ലിം വിരുദ്ധത കൊണ്ട് മറക്കാൻ നോക്കി
അവസാനം രാജ്യത്തിൻ്റെ അവസ്ഥ കണ്ടില്ലേ.....?
Same അവസ്ഥ ഇന്ത്യക്കും വരും....
Ethun ethum. Vilakk katich vech kathirunno
കാരുണ്യവാനായ സിംഹം..അത് നല്ലൊരു concept ആണ്..!!!
😂😂😂
😂😂😂
😂😂what a troll
😂😂😂 poliii👍👍
😂😂
New lion has a ferocious look and it's representing the power of my country
കുനിജ് നിന്ന കാലം ഒക്കെ പോയി ഇനി നിവർന്നു നിൽക്കുന്ന കാലമാണ് 🔥🔥🔥🔥
Kuninj shoe nakkiya kaalam ennano udheshiche
🔥🔥
@@ibnibn4839 aaru ninta vaapaya
@@ibnibn4839 Qatar anu vappa ennu urakke karayunna sudu
@@JMian thathayillathath kond engi karayunna paavam sanki.
Super Lion and proud to be an indian👍
Choriyunnavanmar choriyatte
മാന്തിക്കോ
അത് അത്രേ ഉള്ളു ചൊറിയുന്നവർക്ക് ആ പണിയല്ലേ അറിയൂ 😀
സ്വാതന്ത്രം കിട്ടി ഇത്ര കഴിഞ്ഞിട്ടും ഇതുപോലെ ഒരു നിർമിതി നിർമിക്കാൻ ഈ കരയുന്നവർക് കഴിഞ്ഞിട്ടില്ല.ചെയ്തുകൂട്ടിയ അഴിമതിയുടെ നൂറിൽ ഒന്ന് വേണ്ട ഇതുപോലെ ഒന്ന് പണിയാൻ. എന്നിട്ട് ഇപ്പൊ നിർമിച്ചതിൽ ഗംഭീര്യം കൂടുതൽ ആണെന്ന് പറഞ്ഞു കരയുന്നവരുടെ ഒരു അവസ്ഥ
🤣🤣🤣🙏 mookkala thodakkada theetta sangi 🤣🤣🤣
*സ്വാതന്ത്ര്യത്തിനു ശേഷമാണ്* *അശോക സ്തംഭം ദേശീയ* *ചിഹ്നമാക്കിയത്... സങ്കികൾ* *പറഞ്ഞിട്ടല്ല അത് ചെയ്തത്*.
*കറസിയിൽ ഇവ* *ഉൾപ്പെടുത്തിയതും സങ്കികൾ* *അല്ല*
@@906111372 ഇവിടെ എന്ത് പറഞ്ഞാലും നിങ്ങൾക് പറയാൻ സങ്കി എന്നൊരു വാക്ക് അല്ലെ ഉള്ളു 😂. അതെങ്കിലും നടക്കട്ടെ
@@devild5133 thani pashoonte theeta sanghi
Vayar ottiyat vali purath poyilengilentha nan pattu saree udukku enn parayunna oru kochamma aayi india 😅
ഞന്നാ പുഞ്ഞാ ഗാന്ധിയൻ മാരിൽ നിന്ന് മാറി. ശക്തവും ശൗര്യവും ഉള്ള ഒരു ഇന്ത്യ വളർന്നു വരുന്നു. ഒരു കയ്യിൽ അഹിംസയും മറു കയ്യിൽ വടിയും കരുതണം. അഹിംസയും ധർമവും പറഞ്ഞിട്ട് മനസ്സിലാകുന്നില്ല എങ്കിൽ തലക്കിട്ട് ഒന്ന് കൊടുത്താൽ മനസ്സിലാകും
നിനക്കിട്ടും കിട്ടും.... 🙊
ശരിയാണ്.. ഗാന്ധി വധവും ചരിത്രവും അറിയാത്തവർക്ക്.. ഏത് അശോകസ്തംഭം? എന്ത് സാരനാഥ്
@@vaidhehimrk256 ഗാന്ധി 😂
Thirich kittumbo padikum
വളി
അതെ മാറി ഒരു രൗദ്രഭാവം - നരസിംഹാവതാരം
Chirippikkalle monuse
Sathyam strong 🔥
@@achu4195 ayin😶
@@santhoshv6061 Grrrrrrrrrrrr
@@achu4195 ചിരിപ്പിക്കാൻ ഇവിടെ ആരും കോമഡി പറഞ്ഞില്ല. താങ്കൾക്ക് ചിരി വന്നോ അതിന് ചിരിക്കാൻ ഇത്ര എന്ത് ചിരിക്കുന്ന്
ഇതൊക്കെ എന്ത് ഇനി എന്തൊക്കെ മാറ്റാൻ നില്കുന്നു.. മോദിജി you are great 😌
Kidu look
പഴയ സ്തംഭത്തിൽ സിംഹങ്ങൾ pride&calm ഫീൽ ആയിരുന്നു.
പുതിയതിൽ ക്രൗര്യവും...അതല്ല നമ്മുടെ രാജ്യത്തിന്റെ ചിഹ്നം. അശോക ചക്രവർത്തിയുടെ സിംഹങ്ങൾക്ക് ബുദ്ധിസവുമായി ബന്ധപ്പെട്ടിരിക്കുന്നു...ഇന്നത്തേത് ഹിംസാത്മകമാണ്..അതാണ് വ്യത്യാസം ...@താഴെ കമന്റ് ൽ പാടി പുകഴ്ത്തുന്നവരോട്
Seri ser👍🏼
Yes
സിംഹം ബുദ്ധമതം സ്വീകരിച്ചു 😂😂😂
@@sreekanthkm399 athe🤣🤣🤣
ശോ . എങ്കിൽ അവന്മാർക് അന്ന് വല്ല വെള്ളരി പ്രാവിന്റെ രൂപം കൊടുത്താൽ മതിയായിരുന്നല്ലോ .
പെട്രോൾ -105, ഡീസൽ -95, മണ്ണെണ്ണ - 100, ഗ്യാസ് 1050. ഇന്ത്യയിലെ ജനങ്ങളെ ഇങ്ങനെ സ്നേഹിച്ച ഒരു സർക്കാർ ഇതുവരെ ഉണ്ടായിട്ടില്ല..
Keralathil mathrama ee value ,baki ella statilum ithilum 4,5 roopa kuravundu ,ariyyo sakhave ??
Swarnakadath case kond viral aya Kerala government 🔥
@@vishnuradhakrishnanvishnur550 athinu ee pottan okke Keralam vittittundo. Pakistan ilum Sri Lanka ilum petrol inu vila kuravu aanu ennu paranju puchicha team kure undaayi. Avidathe vila ippo ivanmaarkku ariyuvo entho. Okke annaakkil piri vetti irippplaanu. Eli vaanam ennallaathe enthu vilikkaan ivanmaare.
Ith ivarude sthiram parupady aan..dharidhram marachu pidikan janangalil dhesha sneham undakan vendi oro goshtikal...ithinoke adikunna oro kayyadiyum nammal upayogikunna vashthukalude vilayil vannu pathikum enn ee viddikal manassilakunila
@@humalien8421 ohh sudu ,ennittu ningalkkentha Indiayil oru kuravu ,ivadethe uppum chorum thinnittu rajya virudda m pracharippikkukayalle ningade pani, ninga thale vechu nadakkunna pakisthanil alkkarkku chaya kudikkan chayappodiyilla arriyyo sodara ???
India must roar among the countries of this world. Let it be a symbolic representation of its start
Chirippikkalle monuse
Pinnalathey strong ayi venam
@@achu4195 nallatha, India il ninnond thannd india ye kuttam para
@@achu4195 ethaa ee oola??
@@nandhu1620 ithanu mone polulla sanghikalude main problem. India enn paranjal modi alla. Modi enn paranjal india alla. That is the difference. Sooner or later manassilakum. Keep calm and support modi till India turns out to be another Sri lanka
ഞാൻ ആ സിംഹത്തിൽ വല്ല്യ മാറ്റം ഒന്നും കണ്ടില്ല. MA ബേബിയെപ്പോലെ ചില ഇടത് മന്ദബുദ്ധി കേന്ദ്രങ്ങൾ നടത്തുന്ന വിമർശനം കേട്ടപ്പോൾ ഒന്ന് സൂക്ഷിച്ചു നോക്കി. സിംഹം ആണെങ്കിൽ അത് ഗർജിക്കാൻ ഉള്ളത് തന്നെയാണ്. അതിന് യാതൊരു പ്രശ്നവും ഇല്ല.
ചെഗുവരെയൊപ്പോലെയും... സ്റ്റാലിനെപ്പോലെയും ഉള്ള മനുഷ്യ ഡ്രാക്കുളമാരെ ആരാധിക്കുന്ന ബേബി ആണ് സമാധാനം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്
ശാന്തമായ സിംഹത്തെ സൂചിപ്പിക്കുന്നത്. രാജ്യം അതി ശക്തരാണ്, അഭിമാനിയാണ് സമാദാനം ആഗ്രഹിക്കുന്നവർ ആണ്. എന്നാൽ സിംഹത്തിന് നേരെ ആക്രമിക്കാൻ വന്നാൽ വെറുതെ വിടുമോ? ഇല്ല 👍അതാണ് ഉദേശിച്ചത്
വേറെ ലെവൽ 🔥🔥🔥
Itho 🤣🤣
@@jishnuvellila3078 sudu fake id kondu vanirikunu 🤲🏻🇵🇰😂😂😂😂
@@Smpk12 Eda Mandan Sanki fake id Alleda myre.
വൃഷണങ്ങളില്ലാത്ത ഉറങ്ങുന്ന സിംഹത്തെയാണ് കോൺഗ്രസിന് വേണ്ടത്...
സിംഹങ്ങൾക്ക് കരയുന്ന ഭാവം കൊടുത്തിരുന്നെങ്കിൽ കരച്ചിലൊളികൾക്ക് ആശ്വാസമായേനെ .........
മുമ്പത്തെ ഗോവെര്ന്മേന്റിനെ സംബന്ധിച്ചു പറയുവാണേൽ സിഹം അപ്പി ഇടാൻ നിക്കുന്ന ഭാവം ആവും വേണ്ടത്. ഇപ്പോഴത്തെ ഗവണ്മെന്റ് ഇച്ചിരി രൗദ്രം കൂടുതലാ 🤣🤣🤣🤣
എന്താ... അ്പ്പി ഇടുമ്പോൾ രൗദ്രം കൂടുതൽ എന്നോ?🙊😝
@@halsey7134 😂
@@halsey7134 ni appi idunne drawdra bhavathilanno
Roudram koodi koodi petrol polum adikkan pattanillalo daivame.
Ippozhathe aanel simhathinu vekili pidikunna bhavam venamayirunnu
ഭാവം മാറണം.... ഗർജിച്ചു കുതിച്ചു ഉയരുന്ന ഇന്ത്യ ആകട്ടെ ഇനി
Very well presented 👏👏👏♥️💐
മൂഞ്ചിയ സിംഹത്തേക്കാൾ നല്ലത് അല്പം ഗൗരവം ഉള്ള സിംഹം ആണ് 💪💪💪💪👋👋👋
Serikkum
💯
മിണ്ട പ്രാണി pm ആയപ്പോ മൂഞ്ചിയ സിംഹം ആയ്
Ithrem mandanmmar undallo nammude natil. Verthe alla modiye polathe lokatolvikal thazhavh valarunnath
സിംഹമല്ലേ ഗർജ്ജിക്കും
Ippozhanu sherikum oru സിംഹം അയതു 🔥🔥🔥🔥🔥
😂😂😂
Sathyam strong 🔥
Happy to see you here my dear friend. Proud of you. You did it well ✨️✨️✨️
Correct aanu...... simham garjikkuka thanne cheeyum aarudem munnil thala thazhnnu nikkilla
Myaaavu 🐈
Grrr prrrr 💩💩💩💩
സിംഹം ആണ് കുറച്ച് ശൗര്യം ആകാം ഇപ്പോളത്തെ മോദി govt പോലെ🔥🔥🔥
🤣🤣
Anakk best comedy artistinulla oru award tharatte
shudapikle🙁💩😂😂😂
Nupur shamra 🤣
@@Vpr2255 അത് കൊണ്ട് ആൾകാർ പുസ്തകം വായിച്ചു മനസ്സിലാക്കി യാഥാർത്ഥ്യം
എന്നാലും ഞങ്ങൾ കഥ ഒകെ പറയും. പക്ഷെ സത്യം പറയില്ല.... മാമ മാധ്യമങ്ങൾ. കുത്തി തിരിപ്പ് 😆...ഇത് തന്നെ ആണ് കറക്റ്റ് രൂപം
👎
😂😂😂
1:28 എങ്കിൽ പൂച്ചയുടെ തല വെച്ച പോരാരുന്നോ.
മാറ്റം വേണ്ടടത്ത് മാറ്റം വേണം
Ithinokke natil laws und. Verthe angot maattan onnum patila. Enth cheythalum modiye thaangi nadakkunna ningalodokke enth parayana
കൊണ്ഗ്രെസ്സ്നു വേറെ പണി ഇല്ല
ഉണ്ടെങ്കിൽ ഇതിനു വിവാദം ഉണ്ടാക്കുകയില്ല
മൻമോഹനായിരുന്നപ്പോൾ പ്രതിമകൾ വരെ തലതാഴ്ത്തി ഇപ്പോൾ മോഡിയാണ് ഗർജിച്ചില്ലെങ്കിലേ അതിശയമുള്ളൂ
Pinnallathe ❤️❤️🔥
Simham ennum garjichite ullu...... India ini garjikkum... Modiji
🤣🤣
7kollam ayille? Ipazhano kelavan modi singam garjikkan thonniyath.
Keralathil orupattinim Illalo alle
Keralam kadamkaranam mudinju nilkua athkoode nokku
@John Kp രാജ്യം വിടാം
ചുമ്മാ എന്തിലും എതിർക്കുക .... അതാണ് പ്രതിപഷം.. :-
Veetil lpg medikunundo? Petrol adikunundo? Ithum kaanich ee party moodum thadavi pokum ..ithinte oke kadam nammal thanne theerkanam..allathe modhide bank vazhi alla emi pokunath
@@humalien8421 Nna pine onnm undakan pattilalo 🤣🤣...Ivide palli ambalam oke pole ulla anavisya sathanagal orupad undakunund athinonm oruthanm va thurakilla ...
@@sijomm813 pallim ambalom onnum sadharanakaar tax koduth indakiya paisa vech alla mister ..ath vishwasikal kodukunna sambavana vazhi aan..ee chirikunna thante minimum oru 1000 engilum tax ayi aduth varuna maasanagalil pokum
@@humalien8421 Oo pine ..Mr ith kond jengale annalilode onm vayattil ethila ...nad muzhuvan aradhanalam ane ith undakunathine pakuthi paisa thirich jengalk thane kodutha ethre nalath ane ..pine devasam bord gov underle allalo 🤣🙏🙏🙏.... Ee keralathile mukkine mukkine ethre palli ane ullath noke ithonm pine devasathinde uderil varilla ...Mandan mare aya alukale viswasam vech cash undakka 😂🙏🙏..ith ingane undakunath thane pani edukathe alukalk jeevikan vendi ane ..nigale pole Ula budhi jeevikalk athoke nanayi thonm ..marich ore Statue ,ale Simham vaya thuranthm oke ane presnam...Keralathil jengalk 7k oke ane minimum salary kodukune chila institutions...Athoke ozhuvaki athore 20k akan valathum cheyan para ee naari rastriyakarode ..athine valathm predishethikunath support cheyy
♥️♥️♥️♥️
Enthada monu fear aayo
Gerrrrrr 🦁
Grrrrrr prrrrrr 💩💩💩💩💩
New INDIA😍
അശോക സ്തംഭവും , തുടർന്ന് പാർലിമെന്റിൽ വരാൻ പോകുന്നഭാഷാപ്രയോഗ നിയന്ത്രണങ്ങളും തമ്മിൽ ഒരു സാമ്യം തോന്നുന്നത് എനിക്ക് മാത്രമോ !?
അതേ 🙄
Athe
വിമർശനംങ്ങൾ നല്ലതാണ് എന്നാൽ തൊട്ടതിനും പിടിച്ചതിനും വിർമർശിക്കുന്നത് ശരിയല്ല
നല്ല അവതരണം ♥️♥️
ഇൻഡ്യ പഴയ ഇൻഡ്യ അല്ലാ ഭരണാധികാരികളും ഇന്ന് ഇൻഡ്യ ഭരിക്കുന്നത് ആൺകുട്ടികൾ ആണ് മോദി ജിയും അമിത് ഷാ ജി യും ആണ് ഇനിയും ഇതുപോലെ പലതും മാറും ആർക്ക് വിഷമിച്ചാലും പ്രശ്നമില്ല ഇൻഡ്യയുടെ മുഖം പാമ്പാട്ടികളല്ലാ പിന്നെ കേരളം അന്നും ഇന്നും ഒരുപോലെ ആണ് എന്ന് ഓർത്ത് ഇൻഡ്യ അങ്ങനെ ആകണം എന്ന് കേരളത്തിൽ മാത്രം സ്വാധീനമുള്ള നേതാക്കൾ വാശിപിടിച്ച് സമയം കളയേണ്ട
💪🔥🙋
😂😂😂
Good...
കോൺഗ്രസ് അടയാളത്തിൽ വിജയിക്കും
എംഎൽഎമാരെ കോടിക്കണക്കിന് രൂപ കൊടുത്തു ചാക്കിട്ട് വാരും അതാണ് ഇപ്പോൾ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടം
Nirthi podo oru avinja dialogue
ശൗരമുള്ള സിംഹം കാഴ്ച്ചയിൽ,
മൻമോഹന്റെ ശൗര്യം പ്രവൃത്തിയിൽ ആയിരുന്നു..
Hahaha
മൻമോഹന്റെ ശൈര്യം ഓർമയുണ്ട് അയാൾ ഭരിച്ചപ്പോൾ ഇന്ത്യൻ ആർമിയെ പൂച്ചകൾ ആയി ആണ് വളർത്തിയത് ആ കാലത്തെ പാക് വെടി നിർത്തൽ കരാർ ലംഘനങ്ങളുടെ കണക്ക് നോക്കിയാൽ മനസിലാകും എന്നാൽ ഇന്ന് അങ്ങനെ അല്ല മോദി ആർമിയെ സിംഹങ്ങൾ ആയി വളർത്തുന്നു അടിച്ചാൽ തിരിച്ചടിക്കും
എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി രാജിവയ്ക്കണം,എന്ന് പറയുന്ന പോലെ ഇപ്പോഴത്തെ മിക്ക വിവാദങ്ങളും ട്രോൾ ചെയ്യാൻ വേണ്ടി ഉണ്ടാക്കുന്നത് പോലെയുണ്ട്.
New one is far better 😍
Ith phone model alla. Thonnumbo thonnumbo maattan. As per laws u can't change the shape, structure of national symbols. But aarod parayan
@@achu4195 then go to court and prove it rather than crying here 😂
@@Saj00724 ennalum modiyude thaangi nirthanam. Ath nirbandhaa!😂
Sangha vettavaliyanmare pole itra budhi illatha oru vargam vere illa.
@@achu4195 ningalk nalla budhi undello.. Ath mathi😂
@@achu4195 kettittille… oru monkeye Paranju mansilakkam ennalum oru sangi Paranju mansilakkkan patilla enu😂
താലിബാൻ ഭരണം ആയിരുന്നെങ്കിൽ ഈ സ്തംബങ്ങൾ ഒക്കെ എന്നേ ബോംബ് വച്ചു തകർത്തേനെ 👍🏻ജയ് ഹിന്ദുസ്ഥാൻ
Good design 👍 great work 👌
എന്ത് പണ്ടാറായാലും വേണ്ടില്ല നമുക്ക് പെട്രോൾ വില കുറയണം നല്ല സാലറിയുള്ള ജോലി വേണം.... 🙏
സാലറി ഒരു പതിനാാാാാായിരം മതിയാവുമോ?😂😂😂
😄😄😄😄
പിണറായി വിജയൻ സമ്മതിക്കൂന്നു തോന്നുന്നില്ല 😂
@@MASALAmalayalamchannel ഇന്ത്യൻ പ്രധാനമന്ത്രി പിണറായി ആയോ?
@@ro_oh947 ഇന്ത്യൻ പ്രധാന മന്ത്രി വില കുറച്ചാരുന്നു. നിങ്ങൾ tax amount എത്ര വച്ചാണ് കേരളത്തിനും കേന്ദ്രത്തിനും കിട്ടുന്നതെന്നു നോക്കു. 1 ലിറ്റർ പെട്രോളിൽ കേന്ദ്ര ഗവണ്മെന്റ് എടുക്കുന്ന ടാക്സിലും കൂടുതൽ ആണ് കേരള സംസ്ഥാന ഗവണ്മെന്റ് എടുക്കുന്നത്. സംശയം ഉണ്ടെങ്കിൽ വിവരാവകാശ നിയമ പ്രകാരം ഒരു അപേക്ഷ കൊടുത്താൽ മതി. 😄😂
അശോകസ്തംബത്തിൽ സൗമന്യായ സിംഹങ്ങൾ ആയിരുന്നു. ഇപ്പോൾ കാലം മാറി കോലവും മാറ്റി.
True but aarkum onnum manassilakunnilla
Simham pinnengenaya poochaye pole irikkano ??
പക്ഷേ എതിർപക്ഷം പറയുന്നതിൽ കാര്യമുണ്ട്.
ഇത് വ്യത്യാസമുണ്ട് 🤔 ഇതിൽ ക്രൗര്യം ആണ് 🙄 നമ്മുടെ പഴയ സ്തംഭത്തിൽ അഭിമാനവും കർത്തവ്യ ബോധവും, സമചിത്തതയും ആണ് സ്പുരിക്കുന്നത് 🙏
കോടികൾ കൊണ്ട് പക്ഷികൾക്കു കക്കുസ് ഉണ്ടാക്കുന്നു, ഇനിയും വിദ്യാഭ്യാസം, ഭക്ഷണം, വീട്, തൊഴിൽ.. എന്നിവ ലഭിക്കാതെ നിരവതി പേര് ഉണ്ട്. ഓർക്കുക 🙏🏼ഈ ശില്പങ്ങൾ കൊണ്ട് ജനങ്ങൾക്കു എന്താ ഗുണം????
വർഗീയത കൂടി...
ഇത് ഒന്നും ഇല്ലാതെ രാജ്യത്തോട് പോകു
@@Joseph-w5y മേത്ത
പയ്യൻ കൊള്ളാം ♥️
Payyante
Evideyo kanditundd anna 😹
Shishyanaa🔥
Simham pinne chirichoondikannoo...... Ithinte peerlil aarkano ee chorichil?
ഇതുപോലെ ഒരു പ്രതിപക്ഷം വേറെ ഒരു രാജ്യത്തും കാണില്ല അത്രയ്ക്കു അവസ്ഥയാണ് ഇവർ. സ്വന്തം രാജ്യത്തിന് അഭിമാനകരമായ കാര്യങ്ങളിൽ നെറികേടിന്റെ രാഷ്ട്രിയ അജണ്ടയുമായി വരും.
🤭😃🥳
Devilee national symbols shape and structure maattunnath is a punishable offence . Ithonnum ariyathe modiyude thaangi nadannal onnum india super power avilla
@@achu4195 താങ്കൾ ആ യഥാർത്ഥ അശോകസത്ഭം ഒന്ന് നോക്കിയാൽ മനസിലാകും ആരാ shape മാറ്റിയത് എന്ന്.shape മാറി എന്നുണ്ടെങ്കിൽ നടപടി എടുക്കാൻ ഇവിടെ സുപ്രീംകോടതി എന്നൊരു സിസ്റ്റം ഉണ്ട്.അതിൽ കാര്യമായ തെറ്റ് ഇല്ലാത്തത് കൊണ്ടാണ് കോടതി ഇടപെടാത്തത്.
@@devild5133 supreme court und. Athinu mukalil modi and Shaji und. Former cji Gogoi is in Rajya sabha now. So aarkum oru samshayam illalo alle
@@achu4195 ഈ വിവരക്കേടിന് ഒരു സംശയവും. ജൂഡിഷ്യറിയും ഗവണ്മെന്റും എന്താണ് എന്ന് അറിയാത്തത് കൊണ്ടാകാം.
Quick, informative and no use of colloquial language. Good job Mathrubhumi!
നിർമ്മിതികൾ നല്ലത് തന്നെ... ക്ഷേമകാര്യങ്ങൾക്ക് സാധാരണ ജനങ്ങളുടെ നിത്യ ജീവിതമായി ഉള്ളത്തിലും നല്ല കരുതൽ വേണം. പാചകവാതകം, പെട്രോൾ പോലെ ഉള്ളത് നിത്യജീവിത ചെലവ് കൂടുതൽ ക്ലേശം ആകുന്നു..
അതിസമ്പന്നർ കുത്തക മുതലാളിമാർ ഇവർക്ക് താങ്ങായി ഭരണകൂട നിൽക്കുന്നത്
രാജ്യത്തിന്റെ പൈതൃകം അറിയിക്കുന്ന ഇത്തരം നിർമിതികൾ അത്യാവശ്യമാണ്.ബഡ്ജറ്റിൽ ഓരോ കാര്യങ്ങൾക്കും ഓരോ തുക വകയിരുത്തുന്നുണ്ട്.ജനങ്ങളുടെ ക്ഷേമത്തിന്, വികസനത്തിന്,ഡിഫെൻസിന് ഒകെ ഓരോരോ തുക മാറ്റിവച്ചതാണ്, അല്ലാതെ എല്ലാം ക്ഷേമത്തിന് എന്ന് പറയുമ്പോ മറ്റു കാര്യങ്ങളും രാജ്യത്തു നടപ്പാക്കണ്ടേ. ഇതെരം നിർമിതികളും ക്ഷേമപ്രവർത്തികളും വികസനവും എല്ലാം വേണം.
👏👏👏
@@devild5133 👍👍👍🙏🙏🙏
@@devild5133 adhiyam basic facilities undakanam, enittu bakki cheythittu kariyam ullu, waste managment, clean roads, good public toilets... Anghane ulla basic kariyangal cityil polum nalareethiyil kondupokan pattanila.. Athokke nannayal thanne bakki thanne vannolum.. Pala foreign countriesile companies okke evide invest cheyumm, allengil foundation nanakathe veruthe building kettipokunna pole erikum👎
താജ്മഹലിന് അടിയിലും ശിവലിംഗം തപ്പിവരാ പൈതൃകം ഉയർത്തിക്കാട്ട് നടക്കുന്നത്
Aaazhathil ragyathe padikuka athupole matham padik athupole rashtriyavum padi ennit vannit palathineyum ethirkunnavane ,ethirali
ആദിത്യൻ സെർ 😍😍😍
Shakthi
Dairyyam
Abimanam
Athmavishwasam
Edhellamanegillum... Pazhayaa Chilaa Ssthabagalill 4 Simhaludeyum Bhaavam Verum ‘Maddan Sheru’ Aayittaa Enikku Thonniyadhu .
Ithan nallath.... It represents new india, new administration, new country policy.
Saantha ബാവം aan വേണ്ടത് എങ്കിൽ വല്ല പ്രാവിൻ്റെ രൂപം വെച്ചാൽ പോരെ? സിംഹം ഉറങ്ങുമ്പോൾ മാത്രേ സംന്തം ആയിരികുള്ളു, ഉണർണിരികുമ്പോൾ സിംഹം എന്നും സിംഹം തന്നെ. അത് ഗർഗിക്കും 🔥
കണ്ട പോട്ടൻമർ പറയുന്നത് കേട്ട് ഇത് എങ്ങനും മാറിയാൽ😏
GERGIKKUNNA SIMHAM... POLICHU..... NJAN VICHARICHIRUNNADHU VALLA MODIYUDE YO AMID SHAYUDEYO YOGIYUDEYO. ADHUM ALLENKIL GODSEYUDE YO PREDHIMA AYIRIKKUM PARLIAMENT NU MUKALIL VEKKUNNADHU ENNU... ADHENDHAYALUM ELLA.... VERY GOOD....
വന്നു വന്ന് പ്രതിപക്ഷം പ്രതിമകളുടെ ബാംഗി നോക്കാനും, കൊട്ടുവായ്ക്ക് കുറ്റം പറയാനും മാത്രം അതപ്പതിച്ചോ?
ദയവു ചെയ്ത് ജനങ്ങൾക്ക് മുൻഗണയുള്ള വിഷയങ്ങളിൽ ഇടപെടും, അതിനാണു പ്രതിപക്ഷം
....... Suprb...
Minda poocha allith ,garjikunna simham aanu , INDIA 🇮🇳😘🦁
സട കൊഴിഞ്ഞ സിംഹങ്ങൾ ചിരിക്കട്ടെ
പുതിയ സിംഹങ്ങൾ ഗർജിക്കട്ടെ
കരുത്തോടെ
"ഗർ.................''
രൂപ ഭാവം എന്തിന്???
ഇന്ത്യൻ പൗരന്മാരെ,,
ഇനി മൗനം പാലിക്കേണ്ട സമയമല്ല
പ്രതികരിക്കുക..., വർത്തമാന ഇന്ത്യയെ പുനരുജ്ജീവിപ്പിക്കാൻ സമയം അടുതെത്തിയിരിക്കുന്നു....
ഉണരൂ...
വിപ്ലവം ജയിക്കട്ടെ....
അരാജകത്വതിൻ്റെ അരങ്ങ് തകരട്ടെ....
Simham pinnna chirikkukayano vandathe,, simham garjikkukayane cheyyandathe
ഭാവം മാറിയിട്ട് എന്ത് കാര്യം .. നമ്മുടെ സർകാർ kalude ഗുണം കൊണ്ട്+2 കഴിയുന്ന, degree കഴിയുന്ന യുവാക്കൾ ഒക്കെ indian citizenship വേണ്ട എന്ന് തീരുമാനിച്ച് സായിപ്പിന്റെ നാട്ടിൽ pr എടുക്കുന്നു...
പ്രായം ആയ സിംഹം ആണ് ഇനി sthambathil വേണ്ടത്...
Ivida joli thannit vendey
പുതിയ ഇന്ത്യ 🇮🇳🇮🇳🇮🇳
ആദിത്യൻ ഓമനക്കുട്ടൻ...💥
simham simhathe pole venam irikan allate poochaye pole irikan patillalo athreoll
New face new india 🔥🔥🔥power
🙌🇮🇳🤗❤
ഇന്ത്യ , ഇന്ന്, പവ്വർ ഫുൾ ആണ്, അനാവശ്യ വിവാദങ്ങൾക്ക് ശ്രമിക്കാതെ, സ്വന്തം, രാജ്യ സ്നേഹിക്കൂ, അസൂയ, നന്നല്ല
😂😂😂😂😂
ഇത്രയൊക്കെ ടെക്നോളജിയിലൂടെ ഉണ്ടാക്കിയെടുത്ത ശില്പത്തിന് ഒരു സിനിമക്ക് സെറ്റിട്ട പെർഫെക്ഷൻ പോലും തോന്നുന്നില്ല....
അല്ലെങ്കിലും തലപ്പത്ത് ഗർജിക്കുന്ന സിംഹം ആണല്ലോ ഇപ്പോൾ.....കുരു പൊട്ടികളേ ഇതിലേ.....
Grrrrrr prrrrrr 💩💩
new one looks awesome
♥️♥️♥️♥️♥️♥️
*മൂന്ന് സിംഹം എന്നാണല്ലോ എം എ ബേബി ചൈന കമ്മ്യൂണിസ്റ്റ് പറഞ്ഞത്*
During congress rule , sleeping lion 🦁, now lion is no more sleeping
Powli🔥🔥
Adithiyan❤️
Asoka sthambathil 5 simhangal undennu paranja nethakkal ulla nadanu bakki pinne parayano ❓
പണപ്പെരുപ്പം വിലക്കയറ്റം തൊഴിലില്ലായ്മ ഇന്ധന പാചക വില വർദ്ധനവ് ഇതൊന്നും ഭരണ പ്രതിപക്ഷങ്ങൾക്ക് ഒരു വിഷയമല്ല ചരിത്രം തിരുത്താൻ ഇറങ്ങിയ സംഘപരിവാറിന്റെ പിന്നാലെ പോയി ജനങ്ങളെ മറക്കുന്ന പ്രതിപക്ഷങ്ങൾ ജനങ്ങളുടെ നിത്യോപയോഗ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരിശ്രമിക്കുന്നില്ല
ചരിത്രം തിരുത്തുമ്പോൾ സിംഹത്തെ മാത്രമായി ഒഴിവാക്കാൻ പറ്റുമോ മക്കളെ 🤷♂️
The lion can roar at Last!!!!it's just the beginning 🔥
Of petrol price hike?
@@ibnibn4839 പെട്രോൾ വില കൂടാൻ കാരണം കേരള ഗവൺമെന്റ് ആണ് കാരണം ഇവിടെയുള്ള പരനാറി വിജയന് സർക്കാർ വാങ്ങിക്കൂട്ടിയത് ഭീമമായ കടമാണ് ആ കടം അടച്ചു തീർക്കുന്നത് വരെ ഒരു ദാഹ്യവും പ്രതീക്ഷിക്കേണ്ടതില്ല പെട്രോൾ വില ഈടാക്കുന്നത് കേരള ഗവൺമെന്റ് ആണ് അല്ലാതെ കേന്ദ്ര ഗവൺമെന്റ് അല്ല
@@icunde6086 kendram appo petrol tax edkunnille? Petrol price hike daily und.ath private companik rights nalkiyath aara?
You can argue as much as you want, but the national emblem of India is the one from Saranath. People whom are oblivious to history may think what this big deal is. Ashoka Stupas actually portray certain politics, which pays tribute to Buddha. The Stupas at Saranath depict a peaceful stance which is transformed from an angry one , which is the Buddhist depiction of four noble truths. The lions are the Buddha himself from whom the knowledge of release from samsara is possible.
There is a history behind the national emblem. Government just have to respect it
എന്ത് ഭാവ വിത്യാസമുണ്ടെങ്കിലും മിണ്ടാതെയിരിക്കുക അല്ലെങ്കിൽ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഗൗരവമുള്ള സിംഹത്തെ മാറ്റി ചിരിക്കു സിംഹത്തെ നിർമ്മിക്കും ആർക്കു നഷ്ടം
അനാചാധനം ചെയ്ത ആളെ കണ്ടപ്പോൾ" ക്രൗര്യം" കൂടിയതാവും..
ജയ് മോദിജി ജയ് ബിജെപി 🧡🇮🇳💪🙏🙏🙏
😂
🤮🤮🤮🤮modi myren
Myre🤭
ജയ് മോഡി ji ജയ് hind
Raksha raksha oombal oombal
വിലക്കയറ്റം, തൊഴിൽ ഇല്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ ഉള്ള ഒരു നമ്പർ ആണ് ഇത്