ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കും; ഉത്തരവ് വൈകിട്ട് 3.30ന് പറയും |Boby Chemmanur

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 192

  • @renjucinemas2783
    @renjucinemas2783 11 часов назад +51

    ദൈവം അനുഗ്രഹിക്കട്ടെ സന്തോഷമായിട്ട് മുന്നോട്ട് പോട്ടെ ജോബി ചെമ്മണ്ണൂർ ഒരായിരം അഭിനന്ദനങ്ങൾ ഒരുപാട് ആളുകളെ സഹായിച്ച ജോബി ചെമ്മണ്ണൂരിന ദൈവം കൈവിടില്ല എല്ലാരും പ്രാർത്ഥനയും കൂടെയുണ്ടാവും❤❤❤❤❤❤❤❤❤❤

    • @neog3461
      @neog3461 11 часов назад +1

      ജോബി ചെമ്മണൂർ അല്ല ഷാജി ചെമ്മണൂർ 😂

    • @BOBBY.R-m1n
      @BOBBY.R-m1n 7 часов назад

      ജോബിയാ അതാര് ബോബിയുടെ മാമീട മോനാ.എന്തരണ്ണാ ചെവ്ത്തകള് പോയാ

  • @tastytips-binduthomas1080
    @tastytips-binduthomas1080 12 часов назад +31

    Boche❤❤❤
    Boche is a Philanthropist 🎉🎉🎉
    ❤❤❤❤❤
    Thank God,
    Boche who is always stands with the poor and broken hearted.❤❤❤.

  • @JessyDevassy-uc3ed
    @JessyDevassy-uc3ed 12 часов назад +46

    ദൈവമേ നന്ദി ദൈവത്തിനു സ്തുതി 🙏🌹❤️ ഹണി റോസിന്റെയും യുട്യൂബിൽ തോന്ന്യാസം കാണിക്കുന്ന എല്ലാ പെണ്ണുങ്ങളുടെ പേരിലും കേസെടുക്കണം.. ആണുങ്ങളെ വഴിതെറ്റിക്കുന്നതിന്...

    • @pdilna696
      @pdilna696 12 часов назад +1

      Yes

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 11 часов назад

      ഈ സ്ത്രീയുടെ പേരിൽ തിരിച്ച് മാനനഷ്ടത്തിന് കേസ് നൽകണം എന്നതിനോട് താങ്കൾ യോജിക്കുന്നുണ്ടോ

    • @jeevajames8232
      @jeevajames8232 11 часов назад

      Aanughalk theere budhi illee 😂 kanda pennunghalee kaanumbozheykkum angh vazhi thetto? Also enthina deivathine sthuthikkunnath? Eyal aa nadiyod maathram allalo vrithikedu paranjath? Oru kochinod vare vrithikkedu paranja aalalle😂

    • @shahananiyu7797
      @shahananiyu7797 11 часов назад

      Yes

    • @Justin-li5kj
      @Justin-li5kj 11 часов назад

      ഞാൻ വഴി തെറ്റിയില്ല 😊

  • @vinoy3734
    @vinoy3734 12 часов назад +25

    ബോച്ചെ 👍👍👍👍തിരിച്ചു വരുന്നു 👍👍👍

  • @NaveenDas-vx6pl
    @NaveenDas-vx6pl 11 часов назад +17

    ബോച്ചേ... നേരത്തെ പറയാൻ മറന്നു പോയി....'"'"ഹാപ്പി ന്യൂ ഇയർ "'"'.. ❤️🌹❤️🌹 😊... വൈകി പോയതിനു ക്ഷമിക്കണം... 🙏

  • @thomasmv581
    @thomasmv581 12 часов назад +16

    ബോബി ചെമ്മണ്ണൂർ, നന്മ മനുഷ്യൻ

  • @udayuthaman6469
    @udayuthaman6469 11 часов назад +15

    ബോബി 👌👌👌🌹🌹🌹🌹🌹🌹

  • @RaneeshSanal
    @RaneeshSanal 11 часов назад +13

    നല്ല കാര്യം👍🏻

  • @praveenarimbra
    @praveenarimbra 12 часов назад +15

    ബോച്ചേ 👍❤❤❤❤

  • @johnsont.p948
    @johnsont.p948 11 часов назад +10

    ❤🎉❤❤😊
    Boche.....jai 🎉🎉

  • @Adam786-c4y
    @Adam786-c4y 12 часов назад +18

    Boche❤❤❤❤❤❤

  • @selvinjoseph6387
    @selvinjoseph6387 11 часов назад +5

    ബോച്ചേ തിരിച്ചു വരണം ബിഗ് സല്യൂട്ട്

  • @jintavarghese4769
    @jintavarghese4769 12 часов назад +14

    Boche 💯❤️💪🔥

  • @shamilanisar9006
    @shamilanisar9006 12 часов назад +11

    Boche ❤❤❤❤❤🎉🎉🎉

  • @BasheercmCheriyamarayil
    @BasheercmCheriyamarayil 11 часов назад +6

    ബോച്ചേ ❤❤❤❤👍🏻👍🏻👍🏻

  • @navasnavas3463
    @navasnavas3463 11 часов назад +9

    Boche❤❤❤❤

  • @mirrorbeautyvlog5698
    @mirrorbeautyvlog5698 11 часов назад +9

    ❤❤❤❤❤❤boche ❤️❤️😍❤️❤️❤️😍

  • @Arif-m8f
    @Arif-m8f 11 часов назад +7

    Boche🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @Ragesh-Pallivayal
    @Ragesh-Pallivayal 12 часов назад +6

    Thank God ❣

  • @Joney838
    @Joney838 11 часов назад +4

    ബോച്ചേ❤❤❤❤❤❤❤

  • @PriyaAnil-mr6ql
    @PriyaAnil-mr6ql 12 часов назад +9

    Super 🎉🎉🎉🎉🎉🎉

  • @sujathav3545
    @sujathav3545 11 часов назад +5

    സന്തോഷം ആയി ❤️❤️❤️❤️

  • @goddesswoman1547
    @goddesswoman1547 11 часов назад +3

    Thank God, Bocheki JAI

  • @thomaskuttyp2057
    @thomaskuttyp2057 3 часа назад +1

    ജാമ്യം നൽകാതിരിക്കാൻ ഈ .....സർക്കാരിന് എന്താണോ ഇത്ര താല്പര്യം ....??? ഇതിലും എത്രയോ വലിയ തെറ്റുകൾ ചെയ്ത ആളുകൾ വളരെ ഫ്രീ ആയി നമ്മുടെ നാട്ടിൽ വിലസുന്നുണ്ട് ....അതിനൊന്നും ഒരുചാനലുകാർക്കും ഒരു ചൊറിച്ചിലും ഇല്ലാത്തത് എന്തേ മാഡം .....ബോബിക്ക് ജാമ്യം കിട്ടിയതിൽ നിങ്ങള്ക്ക് എന്താണാവോ ഇത്രയും വിഷമം ....ഭൂ ....

  • @kadheejakadheejaa2202
    @kadheejakadheejaa2202 11 часов назад +2

    Boxhe❤❤❤❤

  • @nandesharumughan8704
    @nandesharumughan8704 11 часов назад +2

    Boche❤❤❤❤❤❤❤❤

  • @crazyvlog5999
    @crazyvlog5999 11 часов назад +5

    ഇത് ഹണി റോസിന്റെ പരാതിയിലുള്ള കേസ് ഒന്നുമല്ല ഇത് ബോച്ചേ ടീ ലോട്ടറി വകുപ്പിന് ഉണ്ടാക്കിയ നഷ്ടത്തിനുള്ള പ്രതികാരം

    • @praseedadevi
      @praseedadevi 11 часов назад

      Enth nashtam? Ethraperk aan boche tea vazhi prize kuttye? Boche tea is a fake one. Udyip

    • @sugandhisugandhi8845
      @sugandhisugandhi8845 11 часов назад

      Cash കിട്ടും ​@@praseedadevi

  • @RashidAchi-zq7lg
    @RashidAchi-zq7lg 11 часов назад +1

    He is coming back💪💪💪💪💪💪

  • @poll7145
    @poll7145 11 часов назад +1

    ഇനിയെങ്കിലും മാധ്യമങ്ങൾക്ക് മുൻപിലും സോഷ്യൽ മീഡിയകളിലും തോന്നുന്നത് വിളിച്ചുപറയരുത്.

  • @26rishikesh43
    @26rishikesh43 11 часов назад +2

    ❤❤❤boche❤❤❤❤❤

  • @shamshamu6654
    @shamshamu6654 11 часов назад +2

    Boooocheeee❤❤❤❤❤❤🎉🎉

  • @Sun-go-10
    @Sun-go-10 12 часов назад +4

    ❤❤🥳🥳

  • @appus455
    @appus455 11 часов назад +2

    Men’s association ❤❤❤

  • @ManjushaUpendran
    @ManjushaUpendran 11 часов назад +2

    അതി ജീവതയുടെ കേസിനു ഇത്രയും ഉന്മേഷം കാണിച്ചെങ്കിൽ എന്തായിരുന്നു. നീതിപീഠം എന്ത് നേടി

  • @SHAFIMP-h4l
    @SHAFIMP-h4l 11 часов назад +1

    പാവങ്ങളുടെ സുൽത്താൻ ബോഛേ ❤️❤️❤️ ഞങ്ങളിലേക്ക് വരൂ.... ഉമ്മ തരാ...😘

  • @Rajeena-i2s
    @Rajeena-i2s 11 часов назад +2

    👍🏽👍🏽❤

  • @BOBBY.R-m1n
    @BOBBY.R-m1n 7 часов назад

    ബോബി അണ്ണാ ഇനിയെങ്കിലും നിങ്ങൾ ദയവായി തൊട്ടി വർത്തമാനങ്ങൾ പറയരുത്.ജനങ്ങൾക്ക് നിങ്ങളേ വലിയ ഇഷ്ടമാണ്.

  • @JaseelaJaseela-p8j
    @JaseelaJaseela-p8j 11 часов назад +1

    വളരെയധികം സന്തോഷം

  • @athirarajan7780
    @athirarajan7780 12 часов назад +2

    🎉🎉🎉

  • @manjunm5647
    @manjunm5647 11 часов назад +1

    👍

  • @KiNg-wx6rv
    @KiNg-wx6rv 9 часов назад

    ബോച്ചെ ❤❤❤❤❤❤❤❤❤❤❤❤❤

  • @MahamoodPtk
    @MahamoodPtk 11 часов назад

    ❤❤❤❤boche

  • @gracesam2651
    @gracesam2651 11 часов назад

    Bochae❤❤❤❤❤❤❤

  • @josephmj3772
    @josephmj3772 11 часов назад

    👍👍👍

  • @UshaKumari-ty7rw
    @UshaKumari-ty7rw 11 часов назад

    Santhosham

  • @NikhilVj10
    @NikhilVj10 11 часов назад

    ♥️👍🏼

  • @Shylaja-ly3ti
    @Shylaja-ly3ti 12 часов назад +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mathewthomas601
    @mathewthomas601 11 часов назад +1

    ദൈവത്തിന് സ്തുതി ഉണ്ടയിരിക്കട്ട. 🙏🙏🙏🌹🌹

  • @shaminshan
    @shaminshan 11 часов назад +2

    പാവം ബോച്ചേ

  • @thylivingmanna9837
    @thylivingmanna9837 11 часов назад +1

    Madam you should put all your film industry friends who where found guilty in similar way earlier were left free. All should be punished. You should equally scream against them too.

  • @soudathibrahimsoudath5489
    @soudathibrahimsoudath5489 11 часов назад

    Boachea❤❤❤❤❤

  • @Noorehabeebemlp
    @Noorehabeebemlp 11 часов назад

    Boche❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍

  • @appus455
    @appus455 11 часов назад

    Bocheeee mone irangi vaaaadaa makkaleee🎉🎉🎉

  • @appus455
    @appus455 11 часов назад

    Boby firee moneee❤❤❤❤

  • @ansarJasheela
    @ansarJasheela 12 часов назад +1

  • @Joney838
    @Joney838 11 часов назад +1

    ബോച്ചേ ജന സേവക൯
    ആണ് തിരിച്ചറിയാത്ത ചാനലുകളേ അറപ്പോടേ വെറുക്കുന്നു😮

  • @Mrhh197
    @Mrhh197 11 часов назад

    Boby is great person
    But he has to change his Altitude which is court mentioned
    We love you sir

  • @sreekumarm.s5458
    @sreekumarm.s5458 11 часов назад

    Boche you are energetic person,be active than ever

  • @appus455
    @appus455 11 часов назад

    Bocheee❤❤❤

  • @moosaedava7884
    @moosaedava7884 6 часов назад

    👍👌👌👍👌🙏🙏

  • @Joney838
    @Joney838 11 часов назад

    ജനസേവക൯ ബോച്ചേ ക്ക് അഭിനന്ദന൦ ബോച്ചേക്ക് എതിരേ പുലമ്പിയ ചാനലുകൾ എടപ്പാളോട്ട൦😂😂😂

  • @Vijaydv
    @Vijaydv 11 часов назад +3

    Kunthi devi will be sad.

  • @ShajiC-vv7ow
    @ShajiC-vv7ow 10 часов назад

    ഞാൻ പറഞ്ഞില്ലേ ചൊവ്വാഴ്ച ബോബി പുറത്തിറങ്ങും ചൊവ്വാഴ്ച ബോബി പുറത്തിറങ്ങും ഐ ലവ് യു ഗോപി ഐ ലവ് യു ഗോപി ഐ ലവ് യു നിന്റെ കൂടെ ഞങ്ങളുണ്ട്

  • @thomasgeorge8416
    @thomasgeorge8416 11 часов назад

    ആയിരങ്ങൾക്ക്. ജോലി. കൊടുക്കുന്ന. ബോബി. ചെ മ്മ ണ്ണൂർ. കേരളം. കണ്ട. എറ്റവും. വലിയ. മനുഷ്യ. സ്‌നേഹികളിൽ. ഒരാൾ

  • @soorajwarrier7310
    @soorajwarrier7310 11 часов назад

    🎉🎉🎉🎉🎉🎉

  • @SUCCESSMANTRA-2025
    @SUCCESSMANTRA-2025 11 часов назад +1

    ഇനിയും കാണാം
    ഇതിലും കൂടുതലായിട്ട്
    ബോബി തന്നെയല്ലേ ഇത് 😂😂

  • @amalamz3823
    @amalamz3823 11 часов назад

    ഒരാൾക്ക് 500 രൂപ വെച്ചു കൊടുത്തു 1000 പേർ കോടതിയുടെ മുന്നിൽ കാണും 🎉😂

  • @KunhimuhammedVellila
    @KunhimuhammedVellila 11 часов назад

    സർക്കാർ പിന്നെയും
    ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു.

  • @KomalaKomala-y8z
    @KomalaKomala-y8z 11 часов назад

    Thank god.super man boche

  • @DeepuMarathaka
    @DeepuMarathaka 11 часов назад

    ❤🎉

  • @GopiGopigopi-t4o
    @GopiGopigopi-t4o 11 часов назад

    Happy new year bocha

  • @kunhimuhammedmuhammed1122
    @kunhimuhammedmuhammed1122 12 часов назад +2

    സന്തോഷം

  • @devikajayamohan5910
    @devikajayamohan5910 11 часов назад

    Boche 💯🔥

  • @MariyammaMathew-h8k
    @MariyammaMathew-h8k 12 часов назад +1

    Boche🎉🎉

  • @Gopinath-m2o
    @Gopinath-m2o 11 часов назад

    ADMന്റെ മരണത്തിൽ കോടതിക്ക് ഒരു പ്രശനമില്ല ജാമ്യം നൽകാൻ

  • @muhammedpp637
    @muhammedpp637 12 часов назад +1

    Jay jay boche

  • @balqezbegumbalqez983
    @balqezbegumbalqez983 12 часов назад

    Very good

  • @deepakkrishna7247
    @deepakkrishna7247 11 часов назад

    തന്നെപോലുള്ള വിഷം നിറച്ച മാപ്രകളെ ജനംകൈകാര്യചെയ്യണം

  • @SaleemKuli
    @SaleemKuli 11 часов назад

    നിങ്ങൾ അഥവാ മാധ്യമങ്ങൾക്ക് ജാമൃം നൽഗിയതിൽ അത്ര ങ്ങ് ഇഷ്ടായില്ല എന്ന് തോന്നുന്നു വല്ലാത്ത സങ്കടം കാണുന്നു മാതുന്റെ മുഗത്ത്😂

  • @pksanupramesh178
    @pksanupramesh178 11 часов назад +1

    നന്നായി.. ഒരു പാഠം ആയി 😂

  • @kjnair1184
    @kjnair1184 11 часов назад

    Good

  • @renjithabraham2118
    @renjithabraham2118 11 часов назад

    Boche❤

  • @adipolipapu516
    @adipolipapu516 4 часа назад

    Bobby is a victim of freedom of speech. A core example of weaponizing law against prominent people.

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 11 часов назад

    ചാനലുകാരുടെ മുഖത്ത് നിരാശ

  • @perfecthacker4344
    @perfecthacker4344 11 часов назад

    ഏതായാലും അവളുടെ ഔദാര്യരത്തിൽ ഇറങ്ങാൻ കഴിയാഞ്ഞതിൽ സന്തോഷം

  • @Fthm_nidha
    @Fthm_nidha 10 часов назад

    അൽഹംദുലില്ലാ

  • @abdulrasheedpc917
    @abdulrasheedpc917 11 часов назад

    മാതൃഭൂമി ഒരു പെറ്റിക്കോട്ട് ചാനലാണോ?

  • @vinodedakkandiyil2555
    @vinodedakkandiyil2555 9 часов назад

    എന്ത് സുപ്രധാനവും നിങ്ങൾക്ക് വേറെ വാർത്തയില്ല അതുകൊണ്ട് ഇത് സുപ്രധാനം ബ്രേക്കിംഗ് ചാനല് കാണുന്നതൊക്കെ നിർത്തണം ആളുകൾ

  • @Justin-li5kj
    @Justin-li5kj 11 часов назад

    അവന്റെ അസുഖം മാറി കാണും എന്ന് തോന്നുന്നു.. ഹണിയോടൊപ്പം 😅😅

  • @NizarThoduvayil
    @NizarThoduvayil 11 часов назад

    മാതൃഭൂമിക് എനി പരസ്യം കൊടുക്കരുത് ചെമ്മണുർ ജോല്ലറി യുടെ. വലിയ കുറ്റം ചൈത പോലത്തെ ന്യൂസ്‌. പാവപ്പെട്ട വർക് 1ചാക് സിമെന്റ് ഈ നടിമാർ ആരെങ്കിലും കൊടുത്തിട്ടുണ്ടോ വീട് വെക്കാൻ

  • @shaminshan
    @shaminshan 12 часов назад +1

    😂😂😂😂❤❤ boche

  • @Deepak-00777
    @Deepak-00777 11 часов назад

    കുന്തി ദേവി എന്ത് പറയുന്നു.......happy ആണോ 😅

  • @orurasathinu5064
    @orurasathinu5064 7 часов назад

    അല്ലെങ്കിലും കുന്തി ദേവി മോശം പദമല്ല

  • @Ashna1212-Ash
    @Ashna1212-Ash 11 часов назад

    മാതു വിനെ സന്തോഷം ഇല്ല 😂😂😂

  • @shaminshan
    @shaminshan 12 часов назад +1

    ❤❤❤❤❤😄😄😄😄

  • @cramjackmedia3069
    @cramjackmedia3069 11 часов назад

    Boche ❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Gopinath-m2o
    @Gopinath-m2o 11 часов назад

    മാമാ ചാനലുകളടെ ആഘോഷം

  • @GK-vu5cs
    @GK-vu5cs 8 часов назад

    Sorry മാതൃഭൂമി
    ഗോപി ആയോൂ boby

  • @ashrafop689
    @ashrafop689 11 часов назад

    ബോച്ചേ ഞങ്ങൾ കാത്തിരിക്കുന്നു ചാനലുകൾ അടുത്ത ഇരയെ തേടിക്കോ en

  • @sundarji4162
    @sundarji4162 10 часов назад

    കുറുക്കൻ സസ്യഭുക്ക് ആകുമോ?