A DAY IN OUR SHOP🥰ഞാനും ഇവിടെത്തെ ജോലിക്കാരി ആയിരുന്നു ❤️ജീവിതം പഠിച്ചതും പഠിപ്പിച്ചതും 🙏🙏VEG ഊണ്

Поделиться
HTML-код
  • Опубликовано: 19 окт 2024
  • It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please contact
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    #behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,#nyc vlog,#schoolvlog,#5amproductivedayinmylife,#realisticdayinmylife,,#fall day in my life,#afewdayinmylife#bhagyankrishi#keralafarming#girlshygine

Комментарии • 211

  • @anildajohnson7580
    @anildajohnson7580 Год назад +96

    ഏത് വണ്ടിയിൽ പോയാലും ബസിൽ കേറി പോകുമ്പോൾ ഒരു പ്രത്യക ഫീൽ ആണ്, തിരക്ക് ഇല്ലാത്ത ബസ് ആയിരിക്കണം.

  • @shajikvshajikv9561
    @shajikvshajikv9561 Год назад +5

    എല്ലാവരുടെയും അയൽക്കാർ ശ്രീയുടേത് പോലെ സഹകരണമുള്ളവരല്ല. എപ്പോഴും ഉപദ്രവിക്കുന്ന അയൽക്കാരെ എങ്ങനെ സ്നേഹം.

  • @_Sujath
    @_Sujath Год назад +10

    കാലത്ത് തീരെ വയ്യാതിരക്കുമ്പോ ശ്രീടെ വീഡീയോ വന്നു സൺ‌ഡേ അടിപൊളി 👌👌👌

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Год назад +4

    ശ്രീ ഈ കടയിൽ നിൽക്കുന്ന ശ്രീയെ കണ്ടാണ് ഞാനും വീഡിയോ കാണാൻ തുടങ്ങിയത് ശ്രീ വന്നവഴികൾ ഒക്കെ അറിയാം അതുകൊണ്ട് ആണ് ശ്രീ യെ എനിക്ക് ഇത്രക്കും ഇഷ്ട്ടം ശ്രീടെ ഉയർച്ചയും ഹാപ്പിയും സങ്കടം വരുമ്പോൾ അല്ലെങ്കിൽ ഒരുപാട് വിഷമം വരുമ്പോൾ ഒക്കെ എനിക്ക് ശ്രീ ആണ് പ്രചോദനം നല്ല ഒരുകാലം വരും എന്ന ഒരുപാട് പ്രേതീക്ഷ എങ്ങനെ എഴുതി ശ്രീക്കു മനസിലാക്കി തരാം എന്ന് എനിക്ക് അറിയില്ല നീ ആണ് എന്റെ hero 🥰🥰🥰🥰🥰🥰🥰ഇത്രയേ ഉള്ളു

  • @zeenasee8096
    @zeenasee8096 Год назад +7

    ചില പാത്രങ്ങളുടെ അടപ്പ് നല്ല കനം കുറഞ്ഞതാണ്.. അതു വച്ച് പത്തിരി റൗണ്ടായി മുറിച്ചെടുക്കാൻ എളുപ്പമാണ്. അടുത്ത പ്രാവശ്യം ട്രൈ ചെയ്യൂ ശ്രീ... 🥰

  • @Lekshmi1991
    @Lekshmi1991 Год назад +5

    മറ്റാരുടെയെങ്കിലും വീഡിയോ കാണുമ്പോ കുറച്ചു നേരം കണ്ടിട്ട് പിന്നെ മടിതോന്നി skip ചെയ്യും. പക്ഷെ ശ്രീടെ വീഡിയോ ഒരു 40 മിനിറ്റ് ഒക്കെ ആയാലും അയ്യോ തീർന്നോ എന്നു തോന്നും. അത്രക്ക് ഇഷ്ടാണ് ശ്രീയെ,😍😍😍😍😍.

  • @embeezjanaseva9645
    @embeezjanaseva9645 Год назад +1

    Aa pavam Amma avarkku ishttamullathu darikkatte,enthoru happy avar ennum santhoshayirikkatte

  • @sandhiyapv4941
    @sandhiyapv4941 Год назад +3

    തന്നെ കുറച്ച് അഭിമാനിക്കാം. Love You

  • @sfcreations5190
    @sfcreations5190 Год назад +3

    പത്തിരി പ്രെസ്സ് ഉണ്ടെങ്കിൽ എളുപ്പമാണ് പത്തിരി ഉണ്ടാക്കാൻ
    പത്തിരിയും പൂരിയും ഉണ്ടാക്കാം

  • @dreamewoldsarojam8083
    @dreamewoldsarojam8083 Год назад +6

    "എല്ലാവർക്കും നമസ്കാരം ശ്രീ ആണ്" എന്ന വാക്ക് കെട്ടില്ലേൽ ഒരു സുഖം ഇല്ല

  • @miniskumar6799
    @miniskumar6799 Год назад +6

    അലക്കിയ തുണി ചവിട്ടുന്ന കാർപെറ്റിൽ ഇടല്ലേ മോളെ ❤️

  • @fathimaamanulla3551
    @fathimaamanulla3551 Год назад

    ചെടികൾക്ക് മണ്ണ് ഒരുക്കുമ്പോൾ ചകിരി ചോറിനു പകരം മണൽ ആണ് ഏറ്റവും നല്ലത് ചകിരി ചോറ് ഇട്ടാൽ മഴക്കാലത്ത് ചെടി ചീഞ്ഞു പോവാൻ സാധ്യതയുണ്ട്
    ഇപ്പോൾ മണല് കിട്ടാൻ ഇല്ലാത്തതുകൊണ്ട് ഇത് കണ്ടപ്പോൾ എനിക്ക് വല്ലാതെ കൊതിയായി

  • @ramsiyathamjid1490
    @ramsiyathamjid1490 Год назад +16

    ഒരു ചായ ഒറ്റക്ക് ഇട്ടു കുടിച്ചാൽ എന്തോ മല മറിച്ചപ്പോലെ ആയിരുന്നു എനിക്ക് ആദ്യൊക്കെ.. 😂 ഇപ്പൊ ഒരു വീട് ഫുൾ ഒറ്റക്ക് മാനേജ് ചെയ്യാനും മടി ഇല്ലാണ്ട് പണി എടുക്കാനും ശ്രീയുടെ ഫാമിലി എന്റെ inspiration ആണ്.. 🥰കുക്കിംഗിൽ വീണ ചേച്ചിയും ക്ലീനിങ്ങിൽ ശ്രീയും ആണെന്റെ ആശാൻ 🥰🥰🥰love u😌

  • @shahananahas1488
    @shahananahas1488 Год назад

    Kadayil poyappol itta kammalinte link tharumo chechi

  • @arifasalam9285
    @arifasalam9285 Год назад +9

    അടിപൊളി വ്ലോഗ് 🥰🥰🥰പത്തിരി press വാങ്ങിയ ഇതിലും ഈസി ആകും ശ്രീ 👍😍

  • @raginidevimr4337
    @raginidevimr4337 Год назад +17

    കുറച്ചു നേരത്തേക്ക് കണ്ണിനും മനസിനും ആനന്ദമേകിയ ഒരു vdo കാലത്തേക്ക് കണ്ടപ്പോൾ ഒരു പോസ്റ്റിറ്റീവ് എന്ർജി. 👍👌

  • @sana.p4369
    @sana.p4369 Год назад +1

    Sree othiri pravashyam pathiri marichittal hardayppokum... Three time aaaakumbo pollivarum

  • @prabeeshmv5801
    @prabeeshmv5801 Год назад +2

    Clean chyumbol counter top clean chyn entha use chyunne

  • @sahaanagangadharan2137
    @sahaanagangadharan2137 Год назад

    Enikumm..... Ente ammayum ammamayum vekkunna food anu etavum ishtam...... Fastfoodonnum ishtamalla... Kuttikalath..... Purath nu foodzzzz kazhichal appo vayyathe akum... Sardhi pidikkum.... Pinne maran 1 weak pidikum...so eppolum purath ninnula food kazhikan oru pediyaaa..... But ammayo ammayo vekunna oru chammandhi padi..... Vayaru nirach food adikaaam

  • @sajithpt7957
    @sajithpt7957 Год назад +2

    Njan cooking thudangumppol thanne sreeyude videos on akum endo samsarikkunnathu kelkumppol ennodu samsarikkunnathu pole thonnum, kettukondeyirikkan thonnum👌

  • @juwanjubel2362
    @juwanjubel2362 Год назад +1

    Sreek elam easy anu...pathiri oru velya task ayit njn karuthyath.. great sree

  • @sumayyakanakkayil7614
    @sumayyakanakkayil7614 Год назад +6

    പാവമാണ്
    അമ്മ 🌹🌹🌹🌹🌹

  • @sheelathadevoos9746
    @sheelathadevoos9746 Год назад +2

    ശ്രീ..... 👌👌👌👌👍❤️❤️❤️❤️ പിന്നെ ചതച്ച മുളകിടുന്നത് കണ്ടപ്പോഴേ എനിക്കു തോന്നി ഇത് എരിവ് കൂടില്ലെ എന്ന്😀😀😀 ഏതായാലും👌👌👌👌 പിന്നെ ചെമ്മീൻ തലയോടു കൂടിയാണോ ഇട്ടത്. എല്ലാവരും അതിടും .പക്ഷെ എനിക്ക് ഭയങ്കര പേടിയാ ചെമ്മീൻ തലയിടാൻ. ശ്രീ ഇട്ടെങ്കിൽ ധൈര്യമായി ചെമ്മീൻതല ചേർക്കാമല്ലൊ എന്നോർത്തു👍

  • @deepthidinu3447
    @deepthidinu3447 Год назад +3

    എനിക്ക് പഴയ വീട് മിസ്സാകുന്നു sree.

  • @shameenasworld1158
    @shameenasworld1158 Год назад +3

    ചേച്ചിയുടെ സംസാരം കേട്ടോണ്ടിരിക്കാൻ എന്തു രസാ...❤️👍

  • @kuttankuttanp6790
    @kuttankuttanp6790 Год назад +1

    Satyam പറയാലോ ചേച്ചി😁,, ഞാൻ ഒരു vlogum കാണാറില്ല,, പക്ഷേ ചേച്ചീടെ vlog eppozhum കാണും,, 🤗🤗 വല്ലാത്തൊരു inspiration aanu,,

  • @merlinkmaaney4700
    @merlinkmaaney4700 Год назад +2

    Etra valiya veedu kettiyalum vanna vazhi marakkatha kutti. Mole ni adipoliya. 27,28 vayasulla oru kutti cheyyunnathalla ni cheyyunne. Athukondu tanne sree bold anu. Avalu smart anu avalude confidence anu chilare ahangari ennu vilikkan thonnippikkunnathengil pokan para.. kushumbu asuya kondu matramanu. Dushicha ghridayam avanavane tanne nashippikkum. Molu athu kettu vishamikenda. Vishamikkan ente molkku time illannu ariyam. Enilum sneham kondu paranjatha.

  • @salinivineesh4164
    @salinivineesh4164 Год назад +27

    മറ്റുള്ളവരെ ബോധിപ്പിക്കാൻ ആരും ഡ്രസ്സ്‌ ഇടാറില്ല. പക്ഷെ പ്രായം ആയാൽ നമുക്ക് ചേരുന്ന ഡ്രസ്സ്‌ ഇട് എന്ന് പറഞ്ഞോളു ആ അഭിപ്രായം പറഞ്ഞതിന് സോറി നിങ്ങളുടെ ശരീരം നിങ്ങളുടെ ഡ്രസ്സ്‌ കാണുന്ന എനിക്ക് എന്താ. ആരായാലും ചേരുന്നത് ഇടണം

    • @ambilyrajan2199
      @ambilyrajan2199 Год назад +2

      Enthanu karyam

    • @elizebath2023
      @elizebath2023 Год назад +3

      Aavrk ishtam Ulla dress ettote .... Matullavante abhiprayam athilll Nokkanda karyam ellaloo

  • @ramyavadakarakuruppath1016
    @ramyavadakarakuruppath1016 Год назад +1

    Thankuuuuu Sreee🥰🥰🥰🥰 Sree oru mind motivator കൂടി ആണ്

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад +2

    21.00 എനിക്കും അനുഭവം ണ്ട്. അപ്പച്ചിയുടെ വീട്ടിൽ മോര് വാങ്ങാൻ വിടും. വെണ്ണ തോണ്ടി തിന്നാൽ സമാധാനം ണ്ട്. ഞാൻ ആ മോര് കുടിക്കും. 5-6 വീട് അപ്പുറത്ത് ആണ് ന്നിട്ട് അവിടന്ന് കുടിച്ചു കുടിച്ച് വീടെത്തുമ്പോ മോര് പകുതി ആവും. വീട്ടിൽ ചെല്ലുമ്പോ വഴക്ക് കേൾക്കുലോ ന്ന് ഓർത്തിട്ട് തൊട്ട് മുന്നേ ഉള്ള വീട്ടിൽ കേറി വെള്ളം കുടിക്കാൻ ദഹിക്കുന്നു ന്ന് പറഞ്ഞു വെള്ളം വാങ്ങി അത് മോരിൽ ഒഴിച്ചു ഫിൽ ചെയ്തിട്ട് വീട്ടിൽ പോകും

  • @lifeofanju9476
    @lifeofanju9476 Год назад +4

    ഹായ് chachi കഴിഞ്ഞ ദിവസം തൃശൂർ വന്നിരുന്നു.... Silver storm ഇൽ.. ഞാൻ chachiye ഓർത്തു... Accidently എങ്കിലും ഒന്നും കണ്ടിരുന്നെങ്കിൽ എന്ന് 😘

  • @swathyshinoy753
    @swathyshinoy753 Год назад +1

    ഇന്ന് കാണാൻ എന്നാ സുന്ദരിയാടാ

  • @pramodpramodcs4861
    @pramodpramodcs4861 Год назад +2

    ഭാഗ്യൻ മണ്ണിലേക്ക് ചാടിയപ്പോൾ അറിയാതെ ചിരിച്ചുപോയി 😁😁😁

  • @sunithapremkumar9756
    @sunithapremkumar9756 Год назад

    Sree.prakrthi.bangiyum.oru.chriya.chedi.poobata.parakunathum.kanichirunu.valara.nanayirunu.oru.pulkodi.thumbinu.polum.moolyam.kodukuna.sreeyude.manasu.valara.nallathanu

  • @jeenaprasanth4710
    @jeenaprasanth4710 Год назад

    ശ്രീ അടിപൊളിയായിട്ടുണ്ട് വീഡിയോസ്👍

  • @miniskumar6799
    @miniskumar6799 Год назад +1

    ചെമ്മീൻ ചമ്മന്തി super 👍

  • @rubeenashihab4598
    @rubeenashihab4598 Год назад

    Aa pathiriyil nullu uppu itta nalikera pal kurachu cheruthu kazhichal 🤤super...

  • @indujavijayakumar2335
    @indujavijayakumar2335 Год назад +1

    ചേച്ചി..... ഇന്ന് കാണാൻ സുന്ദരി ആയിട്ടുണ്ട് കേട്ടോ....🥰

  • @NachozWorld
    @NachozWorld Год назад

    Ullithand thoran undakarund tasty aa

  • @gopikadinu5481
    @gopikadinu5481 Год назад

    Aa black topinte link idumoo

  • @sreedevisuresh4165
    @sreedevisuresh4165 Год назад +1

    ഹായ് ശ്രീ ചെമ്മീൻ ചമ്മന്തി കണ്ടിട്ട് കൊതി തോന്നി. Super. ഇനിയൊരിക്കൽ ചിമ്മിനി ക്ലീൻ ചെയ്യുന്നതെങ്ങിനെയെന്ന് കാണിക്കുമോ?

  • @sunithasubair2941
    @sunithasubair2941 Год назад +1

    ശ്രീ പത്തിരിയൽ കുറച്ചു തേങ്ങാപൽ കുടി ചെയര്ത്ത കഴിച്ചാൽ നല്ല ടെസ്റ്യാണ്

  • @renimol7635
    @renimol7635 Год назад

    Nerathe undakiya roadnte side ile garden ngnayi ippo ?? Kanikavo

  • @lovelybutterflies8962
    @lovelybutterflies8962 Год назад

    Sree use cheytatil better ayitulla sunscreen and face syram ethanu

  • @radhikak.t6492
    @radhikak.t6492 Год назад

    Sree cook cheyyunnathu kanan eanthoru bhangiyanu

  • @shahanaarafath9986
    @shahanaarafath9986 Год назад +1

    Da pathiri chapathi press cheyathal vegam kazhiyum oil kurakanato masha allah vellam kittiyallo alhamdulillah

  • @anuvidhuvlogs869
    @anuvidhuvlogs869 Год назад +2

    Sree chechii suparaaa😍😍😍

  • @mallukids8756
    @mallukids8756 Год назад +2

    Pathirude koode coconut milk koody venam sree. Nalla rasama.. 🥰♥️

  • @deepthybilan8042
    @deepthybilan8042 Год назад

    ഇതിൽ തേങ്ങ പീര ജീരകം കൂടി ചേർത്ത് ഉണ്ടാക്കണം ചെറിയ ഉള്ളിയും ചേർക്കാം

  • @nihal3935
    @nihal3935 Год назад +1

    ഒരു പത്തിരി പ്രെസ്സ് വാങ് ശ്രീ എളുപ്പം ഉണ്ടാക്കാം

  • @sanamaju3653
    @sanamaju3653 Год назад

    Aa pathiriyil ithiri nalikeram paal ozhich kudarthiyal onnoode adi poli ayene

  • @busharahakeem378
    @busharahakeem378 Год назад

    Ethinekkal eluppam pressil amarthi pathiri undakkunathanu sree 😍

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад +2

    5.43 മാറ്റിപ്പിടിച്ചു മാറ്റിപ്പിടിച്ചു... 🤣🤣🤣 Experience make men perfect നെ മാറ്റിപ്പിടിച്ചു

  • @ദർശന-ഴ9ഭ
    @ദർശന-ഴ9ഭ Год назад

    Hai chechi.... Njan innale rn shopil poyirunnu... Maalayum valayum mothiravum ellam vangi...ellam ishttamayi😊

  • @hiyaskms5187
    @hiyaskms5187 Год назад

    Shree pathiri press obayogichal valare easyaan pathiri undakkal.njan malappuram

  • @muhsinamanjeri6287
    @muhsinamanjeri6287 Год назад

    Thora itta thunikal chavutiyilonnum idathe kond pokaan padippikk sree

  • @abhaykrishna8602
    @abhaykrishna8602 Год назад

    Protein boll undakito superayirunnu sreekuti 😘👍👍💕💕

  • @subisuresh2876
    @subisuresh2876 Год назад

    Ethu place evideyannu...

  • @rohiniajith8528
    @rohiniajith8528 Год назад

    Chechi krishi cheyyana method oru vlog aakki iduooo ...enikkum krishi cheyyanàa

  • @sinda5980
    @sinda5980 Год назад

    Edo ithokyado jeevitham nammal miss akkunadhum ithado ende Appachanum ammayum full time panya oru minutes verudhe irikukayillya God bless you to all da.

  • @ichununu2536
    @ichununu2536 Год назад +3

    ശ്രീ ഒരുങ്ങിക്കഴിഞ്ഞാൽ എന്ത് ഭംഗിയാ കാണാൻ അല്ലെങ്കിൽ വെറും പിച്ചക്കാളി പോലെ നടക്കും

  • @navaskamal8578
    @navaskamal8578 Год назад +1

    Pathirik ethra vishamikenda aa plastic coveril pathiri unda vech oru moodi kond amarthiyal mathi vattathil kittum

  • @layasarath8402
    @layasarath8402 Год назад

    Chechi vere level aanu chechife videos kaanumbo enthu tention undelum maarum.. Pinne nammade thrissur bhasha.. Njn chalakudi kari aanu sreeyechi... kallettumkara aanu veed ariyo ivide okke??

  • @Rubi-to1ob
    @Rubi-to1ob Год назад

    Sree parannath sheriya pravasikal orupad miss cheyyunnna karyam familyodoppam friends nte oppqmulla nimishangala

  • @Ruby-Butterfly
    @Ruby-Butterfly Год назад

    ചേച്ചി red ചുരിദാർ ൽ സുന്ദരി ആയി..

  • @jasminijad9946
    @jasminijad9946 Год назад

    Aaa padikettil oke cheli aaville chechi pot nte adiyil veykan pattunna plate kittum ath vangi veyk chechi

  • @ayshaaysha4351
    @ayshaaysha4351 Год назад +4

    Pathiriyude kude theghapal undakil super ayirikum

    • @manjushaadiyath1040
      @manjushaadiyath1040 Год назад

      പ്രസ് അല്ലെ ശ്രീ പത്തിരി പരത്താൻ എളുപ്പം ശ്രീ

  • @kunjus1596
    @kunjus1596 Год назад +5

    Njan ennale vannirunnu sreeyunde bakeryil shake kazhichu... Ente molu sreeye aneshicu avideyulla staffinodu... 😍

  • @greeshmarejeesh4990
    @greeshmarejeesh4990 Год назад

    ഗ്യാസിന്റെ പിച്ചള സാദനം അതിന്റെ പേര് pan stand

  • @reporternewsbureau6044
    @reporternewsbureau6044 Год назад

    Spring onion .fried race undakunnadalle

  • @sabari2k23
    @sabari2k23 Год назад +2

    പ്രെസ്സിൽ വച്ചു പരത്തിയാൽ മതി. പ്ലാസ്റ്റിക് ഷീറ്റ് വക്കണം

  • @lekhadevankanam
    @lekhadevankanam Год назад +1

    ഹായ് ശ്രീക്കുട്ടീ❤

  • @pushpalatha568_
    @pushpalatha568_ Год назад

    Sree njangalum ningalude aduthanengil kadayil okke vannene

  • @alluthannu1804
    @alluthannu1804 Год назад +1

    Chechi pachamulaku ittittilla😂😂😂😂

  • @niha_fiza5248
    @niha_fiza5248 Год назад +1

    Chechi ethra pani onnum illa pathiri indakan chapathik parathunath pole podi itt parathiyal mathi esay ahnn☺️☺️

  • @salininair2477
    @salininair2477 Год назад

    Food tharumo please. Kothippichu 🤤😋

  • @khamransworld2207
    @khamransworld2207 Год назад

    Kada kandappol avidennu thudangiyathani sreeude vidio kanal avideninnirunna vidokke ormavannu. Ini pokumbol avidinadthude onnupokanam vidio undakumennu predeekshikkunnu

  • @mayadeviism
    @mayadeviism Год назад

    Sree ഇത് ഏതാണ് സ്ഥലം in Thrissur ?

  • @remyam.r8953
    @remyam.r8953 Год назад +3

    U look so beautiful in maroon churidaar ❤

  • @shinythomas632
    @shinythomas632 Год назад +4

    ചമ്മന്തി പൊടിയിൽ പുളി ചേർക്കണോ

  • @sajinavk8245
    @sajinavk8245 Год назад +4

    Sree u r an amazing person yar luvs&hugs from Shillong

  • @raseenashaji8704
    @raseenashaji8704 Год назад

    പത്തിരി ഉണ്ടാക്കാൻ press വാങ്ങിയാൽ മതി വേഗം കഴിയും

  • @shijijose6491
    @shijijose6491 Год назад +1

    Hai Sree
    God bless Dears

  • @rakhiraveendran5375
    @rakhiraveendran5375 Год назад +4

    Chechi... happy to see you...lots of 😘😘😘💕

  • @arjunkrishna140
    @arjunkrishna140 Год назад +1

    മണലിൽ ചാടിയ കുട്ടികൾ സൂപ്പർ

  • @ramsiyathamjid1490
    @ramsiyathamjid1490 Год назад +10

    പത്തിരി പ്രെസ്സ് വെടിച്ചോളു.. വളരെ എളുപ്പമാണ് പരതാൻ

  • @sefusaif2737
    @sefusaif2737 Год назад

    Sree length kurachu kurakkuu.....kanan thonnuula itrem neram.....oru 25 to 30 minutes il nirthuu

  • @bincybinu8111
    @bincybinu8111 Год назад +12

    എന്റെ റോൾ മോഡൽ എന്റെ അമ്മയാണ് ശ്രീ 💕💕

  • @arpita_purple3000
    @arpita_purple3000 Год назад

    Place evda

  • @mayasaraswathy8899
    @mayasaraswathy8899 Год назад +2

    ശ്രീ നല്ല വ്ലോഗ് ആ ഡാ. ശ്രീ നെറ്റിയിൽ തൊടുന്ന ആ ചന്ദനം ത്തിന്റെ പേര് ഒന്ന് പറയാമോടാ. കുറെ വട്ടം പറഞ്ഞതാ വീഡിയോസ് യിൽ അറിയാം മറന്നു. ഒന്നുടെ പറയെടാ. എനിക്ക് എവിടെ ദുബായിൽ കിട്ടുമോന്നു nokkana. ഒന്ന് പറയണേ da

  • @mapranishali9219
    @mapranishali9219 Год назад +1

    Sree..Malawi Diary enna channel und.time undengil onno rando video kananam. Kandittu enthu chaianam ennu thonnunnuvo, athu chaianam.avar aarudeyum cash medikkilla.avarude videos kandu help chaithal mathi.sreeyude viewersnodu onnu paranjal mathi.nammal okke swargathil aanu jeevikkunnathu.athu kandal daivathodu ethra thanks paranjalum mathiyavilla

  • @krvlogs3265
    @krvlogs3265 Год назад

    My positive vibes u dear💞💞💞

  • @sandhyabinusandhyabinu7011
    @sandhyabinusandhyabinu7011 Год назад

    ശ്രീ video കാണാൻ കുറച്ചു ലേറ്റായി പോയി,, കുറച്ചു തിരക്കായിരുന്നു.

  • @prathibarajesh5083
    @prathibarajesh5083 Год назад +1

    Nalla kovakka ❤

  • @geeta3474
    @geeta3474 Год назад +1

    Nice vegetarian recipes very helthi

  • @sreeshamohan
    @sreeshamohan Год назад

    Sponge paranjapo swasakosham sponge pole n english house il parayuna video orthu😁 athil pronunciation paranjapole correct ❤❤😍

  • @rajiareesh5720
    @rajiareesh5720 Год назад +1

    ശ്രീ 😍

  • @manjushabiju5460
    @manjushabiju5460 Год назад +8

    എന്തിനാ ഇങ്ങനെ പറയുന്നെ ബസിൽ ഒരിക്കൽ പോലും കേറി ശീലം ഇല്ലേ? കുട്ടികൾക്ക് അത് ശീലം ഇല്ലാരിക്കും അമ്മയുടെ ഇയാളുടെ പഴയ വിഡിയോ ഒക്കെ ഞാൻ കണ്ടിട്ട് ഒണ്ട് ഇപ്പോൾ അല്ലേ എല്ലാവർക്കും ടു വീൽർ കാർ ഒക്കെ അയത് പഴയ കാലത്ത് എല്ലാവരും ബസിൽ തന്നെയാണ് പോയത്

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Год назад +4

      ഞാനും ചേച്ചി ബസിൽ ആണ് കോളേജിൽ പോയിരുന്നത് കഴിഞ്ഞ 9 വർഷമായി ബസിൽ പോകുന്നത് കുറവാണ് എന്നെ പറഞ്ഞുള്ളു 🥰

    • @subharajan2318
      @subharajan2318 Год назад

      Sree de father um purampanikaran aanallo....pinnentha parayane kadayile panikkare vere aayi kanilla enne..all are equal..

  • @shabeebas5615
    @shabeebas5615 Год назад +2

    Kadayile vlog oru prathyeka bhanghiyaa.... Enikk eattum ishttam pachakkarikalum, pazhanghalum kaanaana.... Tnx sree

  • @f_a_i_j_a_s_D_j_
    @f_a_i_j_a_s_D_j_ Год назад +1

    ഞങ്ങൾ വന്നിരുന്നു കടയിൽ