കുറച്ചു സമയം കൊടുക്കാൻ ഉണ്ടോ?എവിടെ വേണേലും സ്വപ്നം പണിയാം.KITCHEN IN MARKET.new hairs in new year...

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 300

  • @BEHAPPYwithSREESreejasukumaran
    @BEHAPPYwithSREESreejasukumaran  Год назад +4

    𝗕𝘂𝘆 𝗛𝗮𝗶𝗿 𝗛𝗲𝗮𝗹𝘁𝗵 𝗚𝘂𝗺𝗺𝗶𝗲𝘀 - (𝗖𝗼𝘂𝗽𝗼𝗻 𝗖𝗼𝗱𝗲 - SREEJA10)
    💜 𝟭 𝗺𝗼𝗻𝘁𝗵 𝗽𝗮𝗰𝗸 - bdywse.com/7db3b6
    💜 𝟮 𝗺𝗼𝗻𝘁𝗵 𝗽𝗮𝗰𝗸 -bdywse.com/qx8fs

  • @vaniachu8153
    @vaniachu8153 Год назад +41

    അടുക്കളയുടെ ലുക്ക്‌ മാറിപ്പോയി... 🥰👍🏻 തലൂർ വീട്ടിൽ ആയിരുന്നപ്പോൾ മുതൽ കൂടെ കൂടിയതാ.. ഞങ്ങൾക്കറിയാം ശ്രീയേച്ചി എന്താണ് എങ്ങനെ ആണ് എന്ന്...🥰 വൃത്തിയില്ല ഭംഗിയില്ല എന്നൊക്കെ പറയുന്നവർ ഈ അടുത്ത് ചേച്ചിയുടെ വീഡിയോസ് കണ്ടു തുടങ്ങിയവർ ആകും. വല്ലാത്തൊരു എനർജി ആണ് ഓരോ വിഡിയോസും. വീഡിയോ അവസാനം ഒരുപാട് ഇഷ്ടപ്പെട്ടു.. Full positive vibe ❤️

  • @priyajoshy3762
    @priyajoshy3762 Год назад +4

    എത്ര വൃത്തിയായും ഭംഗിയായും മോള് ചെയ്യണത് കാണാൻ ഇഷ്ടം ആണ് ഒരു big salute da. ഇന്നത്തെ കുട്ടികൾ ആരും ഇത്രയും ജോലി ചെയ്യില്ല, അമ്മയെയും അച്ഛനെയും ഇഷ്ടം ആണ്, ബഹുമാനവും, ആണ്, ഇത്രയും സ്നേഹത്തോടെ മക്കളെ ചേർത്ത് പിടിച്ചു നിൽക്കുന്ന കാണുമ്പോൾ നിറഞ്ഞ സന്തോഷം, മോനും ഭാഗ്യനും എല്ലാരേയും ഇഷ്ടം ആണ്, പിന്നെ അവിടെ സ്ഥലം അടിപൊളി ആണ്, കാണുമ്പോ ഞാൻ ജനിച്ചു വളർന്ന സ്ഥലം ഓർമ്മ വരും, നഷ്ടബോധവും, ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ കുട്ടിക്കാലം.മോൾടെ ചേച്ചി &family സൂപ്പർ ട്ടോ

  • @Sibiworld
    @Sibiworld Год назад +19

    അടിപൊളിയായി ശ്രീ കാണാൻ മാത്രല്ല ചെയ്യാനും inspiration anu👍 നിലത്തുകൂടി ഷീറ്റ് വിരിച്ചാൽ കുറച്ചുകൂടി പൊളിക്കും നന്നായിട്ടുണ്ട് 👍

  • @misiriya1250
    @misiriya1250 Год назад +3

    അടിപൊളി ആയിട്ടുണ്ട് കടയിലെ അടുക്കള 👏👏👍🌹ശ്രീ പഴയ വീട്ടിൽ ഫ്രിഡ്ജിൽ വാൾ പേപ്പർ ഒട്ടിച്ചില്ലെ അതു കണ്ടിട്ട് ഞാനും ഒട്ടിച്ചിരുന്നു കുറെ വർഷം ആയി ഒന്നും ആയിട്ടില്ല chopparum ശ്രീ യുടെ കയ്യിൽ കണ്ടിട്ട് വാങ്ങിച്ചതാണ് അതും മൂന്ന് നാല് വർഷം ആവറായി വറുത്തരച്ച സാമ്പാർ ഉണ്ടാക്കാൻ ശ്രീ യേ കണ്ടിട്ട് പഠിച്ചതാണ് മൊത്തത്തിൽ ശ്രീ യാണ് എൻ്റെ ഒരു ഇത് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤝👏👏👍🌹

  • @sindhumanikandan6877
    @sindhumanikandan6877 Год назад +1

    Sree ammakkuvendi chaithathu ellam valare nannayi. Ammayude santhosham kandappol manasil orupad santhosham thonni..

  • @hematk1967
    @hematk1967 Год назад +8

    Innathe video starting muthal positive vibes niranju ninnu. Thank you Sree🙏🏻🥰

  • @ramyasubeesh5471
    @ramyasubeesh5471 Год назад +5

    ഇപ്പോൾ സൂപ്പർ ആയി ചേച്ചി കട മൊത്തം മാറി ചേച്ചിയുടെ വിഡിയോ കാണുബോൾ മനസിന് സുഖo കിട്ടും

  • @rajithar6427
    @rajithar6427 Год назад +46

    ആ ഗ്യാസ് വച്ച ടേബിൾ ഇനി വരബോൾ പെയിന്റ് അടിച്ചു കൊടുക്കണം 👌🏻

  • @avigatoff6642
    @avigatoff6642 Год назад +10

    ഇപ്പോൾ അടിപൊളി. അമ്മക്ക് പാചകം ചെയ്യാൻ നല്ല എനർജി തോന്നും

  • @nabeelarahman4782
    @nabeelarahman4782 Год назад +1

    Kitchen അടിപൊളി ആയി. Thaloor വീട്ടിൽ നിന്ന് മുതൽ കാണാൻ തുടങ്ങിയതാ ചേച്ചിയെ. ഒത്തിരി ഇഷ്ട്ടാ 🥰

  • @bincymukesh9105
    @bincymukesh9105 Год назад +1

    Thaloor thanneya njangalkkum kooduthal ishttam,avide vechulla videos othiri ishttarnu,ipolum ishtanu,nnnnmalum oru podikk thaloor anu ishttam,kitchen adipoli ayind

  • @naseethak841
    @naseethak841 Год назад +5

    Superaayitndtaa... 👌👌👌 Sreeyude effort kaananund... always be happy...

  • @deepajames8722
    @deepajames8722 Год назад +2

    I enjoyed watching this video a lot! I really appreciate your hard work Sree!You are an inspiration to others. Keep it up!!!🙏❤️

  • @sandhyarajesh5258
    @sandhyarajesh5258 Год назад +6

    നന്നായിട്ടുണ്ട് ശ്രീ എത്ര ചെറിയ അടുക്കള ആയാലും വൃത്തി ഉണ്ടായാൽ അവിടെ പാചകം ചെയ്യാൻ തന്നെ നമുക്ക് ഉഷാർ ഉണ്ടാവും അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടായി

  • @jamsheedashihab8252
    @jamsheedashihab8252 Год назад +2

    Sree .... pathram kazhukan oru sink kudi sett chaidada ammak easy avum...jst sgsn🤩🤩

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Год назад +1

    അടുക്കള ലുക്ക് അടിപൊളിയായി ഉണ്ട് ശ്രീ വിഡീയ എനർജി തരുന്ന വിഡീയ ആണ്♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰👍👍👍👍

  • @shilpaanish2137
    @shilpaanish2137 Год назад +6

    Sree de video kanan vallatha oru feel anu.....😍

  • @shigisharijeesh7850
    @shigisharijeesh7850 Год назад +5

    Sreeyude chopper kanditta njan vangiyath. Orupad useful aanu chopper. Nannayitundu sree.. ❤️❤️

    • @MYJA_950
      @MYJA_950 Год назад

      Eth brand aan using?? . Njan vaagiyad stuck ayit potti poy thread..

  • @sanjaysanthosh6044
    @sanjaysanthosh6044 Год назад +1

    stove nu purakil andakilum onnu vachal oil tharichu veenu cheetha akilla.sree.tablenext time paint adikanam.

  • @libinabalan2540
    @libinabalan2540 Год назад +10

    500 like 🤗❤️. നല്ല fresh പച്ചക്കറികൾ engane കാണുന്നത് തന്നെ ഒരു സന്തോഷം.

  • @minimohandas7130
    @minimohandas7130 Год назад

    ഹായ് ശ്രീ ഇന്നത്തെ പണികൾ സൂപ്പർ ആയിട്ടുണ്ട്. അമ്മയുടെ അടുക്കളയുടെ ലുക്ക് ആകെ മാറി നല്ല ഭംഗിയായി സന്തോഷം👍👍👍

  • @babithababi6335
    @babithababi6335 Год назад +2

    Nalla ammayum achanum nalla makkallum orumichu kanumbol thannee santhosam

  • @uppummulakumfangirls7923
    @uppummulakumfangirls7923 Год назад

    ശ്രീ സൂപ്പർ ആയി ട്ടോ. പ്രത്യേകിച്ചു പറയണോ ശ്രീ തൊട്ടാൽ അത് പൊന്നാകില്ലേ. ഭാഗ്യന്റെ സ്പീച്ചു സൂപ്പർ.

  • @reshmashiju9778
    @reshmashiju9778 Год назад +5

    ഒരു പരാതി ഇല്ലാട്ടോ ശ്രീയെ ഇതു സൂപ്പർ ആ കോർണർ സ്റ്റാന്റ് എത്ര ruupayayee 👍👍👍👍

  • @divyaaneesh725
    @divyaaneesh725 Год назад +2

    Enikku sreeyepole oru koottukkari undayirunnekil😘❤kitchen soooooooo per da

  • @sudhakrishnan9352
    @sudhakrishnan9352 Год назад +7

    Eppol super kitchena mole well done sree 👍🙏

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +1

    Nalla oru day.എനിക്കും ക്ലീനിംഗ് എല്ലാം ഇഷ്ടമുള്ള karayamanu ശ്രീയെ പോലെ

  • @sheelathadevoos9746
    @sheelathadevoos9746 Год назад

    ശ്രീ..... കലക്കി സൂപ്പർ ആക്കി അമ്മയുടെ വർക്കിങ് ഏരിയ 👌👌👌👌👍❤️❤️❤️❤️

  • @salininair2477
    @salininair2477 Год назад +1

    Adipoli aayittudu sree. 👍

  • @nazarinak2195
    @nazarinak2195 Год назад +3

    Kitchen superayi 😍😍😍അമ്മക്കും സന്തോഷായി 😍❤️😍

  • @rahnarajan4101
    @rahnarajan4101 Год назад

    Adukkala super aayi...ammene kanana njan vedio kanarullath ...adukkala engane aayalum love you

  • @mayasudhi5752
    @mayasudhi5752 Год назад +20

    നല്ലൊരു അച്ഛനും അമ്മക്കും നല്ല മക്കൾ ♥️♥️♥️

  • @anseenaanseena3636
    @anseenaanseena3636 Год назад +3

    💖💖അടിപൊളിയാണ് ശ്രീ കിച്ചൻ ലുക്ക്‌ 👍🏻👍🏻

  • @smithamartin3385
    @smithamartin3385 Год назад +2

    Ith oru market area alle avide ithra vruthiyundallo sreeyude kashtapaadu njangalkku ariyavunnathalle negative parayunnavar paranjote .super aayitundu daa

  • @Kavithakavi-bz7rf
    @Kavithakavi-bz7rf Год назад +1

    Kuttam parayunnavark athu parayathe vayya sree athonnm orthu sagdapedanda kada aayal aganeyokke undakum athinu vrithi illannu parayunnavarod pokan para

  • @shymasajeer
    @shymasajeer Год назад +1

    Negatives parayunne kettitt vishamikkanda chechi u r really an inspiration😍🤩athrem thirakkulla sthalam ithrem bangiyaakkiyallooo🥰🥰😍😍superbbb chechiii🤩🤩🤩keep inspiring us😘😘

  • @sajinavk8245
    @sajinavk8245 Год назад +4

    Nannayitind sree God bless you all

  • @unniyettan7222
    @unniyettan7222 Год назад

    അടിപൊളി ആയിട്ടുണ്ട്‌ ശ്രീ 💪🏻.. ശെരിക്കും കുട്ടപ്പൻ ആയിട്ടുണ്ട്‌ 💪🏻😍.... ബാഗ്യശ്രീക്കുട്ടൻ ❤️....

  • @skn..6448
    @skn..6448 Год назад +1

    എൻ്റെ ശ്രീ ഒന്നും പറയാനില്ല അത്രയ്ക്ക് നന്നായി ചെയ്തു എല്ലാം ..👍👍👍😍😍😍

  • @insha7838
    @insha7838 Год назад +2

    Nanaetund sree.. amma de santhosham sree ki life il oru blessing aetu varum

    • @Ajith4419
      @Ajith4419 Год назад

      Adipoli aye sree
      Ammake santhosh ayello
      Athumathi

  • @ligisreekumar4792
    @ligisreekumar4792 Год назад

    Super sree new look ayi kitchen 💝pinne chopper ethu brand Anu njan 2 times vangi but pottippoyi athinte fibre but sree ethra use cheythalum oru problem vum ella so please reply which brand is using 💝💝💝

  • @vrindav7892
    @vrindav7892 Год назад +1

    Chechii adipoli chechi cheyunnathu kanupol joli cheyanum joli pettennu cheyanun pattum love you chechiii🥰

  • @kvsurendran5777
    @kvsurendran5777 Год назад

    Thodunnathellam ponnakkunna Sree.....abhinandanangal.......sobha

  • @priyav1720
    @priyav1720 Год назад

    ഞാൻ ശ്രീയെ പൊലയാണ് ക്‌ളീനിംഗ് ഇഷ്ടമാണ്, അമ്മഡേ, അടുക്കളയിൽ ഇനി അടിപൊളി കുക്കിംഗ്‌ ആയിരിക്കും 👍❤️❤️❤️❤️😍

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад +1

    Hii Sree veendum ethiyadinu sandosham... Sreekku oru scooti vangichu koode...enkil veetile pani odukkiyittu Sreekuttane schoolilum ayachittu kadayil poyi varallo...ammakkum oru sahayam akum....pavam othiri tired akunnunde ellam koode edukkumbol... Adukkala usharayi tto...
    Sree paranjadu pole kadayile fresh vegetables eduthu curry vekkumbol kittunna sandosham..ivide verum cabbagum carrotum mathram kittunna Maldivesil irunnu kodiyode nokkum...

  • @prasedhaps8233
    @prasedhaps8233 Год назад +3

    Chechi vlog korachoode length kurachaal kurachoode nannaavum ❤️😍👍

  • @parvathysuresh9107
    @parvathysuresh9107 Год назад +1

    എന്റെ ശ്രീ ശ്രീ ചെയൂന്നപോലെ പകുതിപോലും ആരും ചെയ്യാറില്ല നെഗറ്റീവ് മൈൻഡ് ചെയ്യണ്ട ഇങ്ങനെ തന്നെ തുടർന്ന് pokoo👍👍👍👍

  • @anjaliajith6538
    @anjaliajith6538 Год назад

    Namal namalayiii jeevichal dhivam namale kakkum. Chechiii enum Happy ayi erikkum. Ellam nannayittude😍😍😍

  • @anithanair1820
    @anithanair1820 Год назад

    Hi sree
    Nice video…wallpaper remove cheyumbo wall paint povumo??
    Thanks😊

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад +1

    28.25 എനിക്ക് ആ സ്റ്റാൻഡ് കണ്ടതേ ഓർമ്മ വന്നു

  • @ashinaaneersha9660
    @ashinaaneersha9660 Год назад +2

    Hai...Sree chechi...iam adicted to ur video....ellaardayum vlog kanarund...pakshe avare aareyum neril kanan thonnittilla...but Sree chechiye kananam ennu valiya agrahamane....ethe vare njn cmnts ettittilla....enne idan thonni ❤️❤️❤️

  • @janifoodworld8665
    @janifoodworld8665 Год назад +1

    Sreeja Wallpaper ethrometer

  • @fathimamusthafa7791
    @fathimamusthafa7791 Год назад +2

    ശ്രീടെ പങ്കുവെക്കാനുള്ള മനസ്സ് ആണെനിക്കിഷ്ട്ടം പിന്നെ നല്ല ഹാർഡ് വർക്കും അതു തന്നെയാണ് ശ്രീയുടെ വിജയവും

  • @shanu9143
    @shanu9143 10 месяцев назад

    സത്യം പറയാല്ലോ .... ഈ വീഡിയോ ഹാഫ് ആകുമ്പോഴേക്കും ഞാൻ tired ആയി തന്റെ ജോലികൾ കണ്ടിട്ട് ... അപ്പോഴാ പരയ്ന്ന് രാത്രിക്കുള്ള ഫുഡ് ആക്കണം എന്ന് I was like wtttttttt 🥹😫🙄

  • @Athuuuul
    @Athuuuul Год назад

    ശ്രീ സൂപ്പർ അടിപൊളിയായി 👏🏾👏🏾

  • @sudhakrishnan9352
    @sudhakrishnan9352 Год назад +1

    Ammake stove vechirikunna purakilathe fithi onnu paint adichu koduku mole. Nalla wallpaper ottichalum mathi. Ammaku vayyallo

  • @najmasajid8586
    @najmasajid8586 Год назад

    Sree chechi ee oru pachakari kadayi aval kayikkan nalla food kodukkunnundallo ath valya kaarayam aan penne vrithi ath veed allallo ellarum koodi pani edkkunna place alle panikark food kodukkunnad kaanumbo sandosham aan chechi 😍 penne nalla pachakari kaanumbo kodiyaava fresh vejtabl edth undakki alle avr kodukkunnad

  • @appu5365
    @appu5365 Год назад +2

    Nalla ammakkundaya.. Nalla makal.. 🙏🏻👍🏻

  • @athirar6462
    @athirar6462 Год назад

    ഹായ്
    ശ്രീ സുഖമാണോ വീഡിയോസ്‌ സൂപ്പർ ആണ് 🥰🥰🥰🥰🥰🥰

  • @haha-uw2mf
    @haha-uw2mf Год назад

    Nannayittundu sooooper ammayum sreeyum hard work cheyyunnavaranu athanu ningalude vijayavum

  • @rev.sree07
    @rev.sree07 Год назад

    Aaa sticker ottikunenu munp aa gas irunodam full Kari aaayilaruno....sticker otticha shesha athu wall nod cherthu table and gas vekanda ..... Ini karinpidikila ennalum chud Karanam sticker adikam last cheytilenkilo

  • @anniejoy3201
    @anniejoy3201 Год назад +1

    Hello Sree your make over at shop super super. Where is your sister in law ‘s home stay

  • @songshabisha5276
    @songshabisha5276 Год назад

    Sree yude painting miss ayi irikkarnnu ippo happy ayi

  • @surendranr6826
    @surendranr6826 Год назад

    മോള് മിടുക്കി ആണ് ഞങ്ങൾ തിരുവന്തപുരത്തു ക്കാർ എൻറ മകൻ കുറച്ചു നാൾ തൃശൂർ ഒളരിയിൽ ഗ്രാമീൺ ബാങ്കിൽ വർക്കു ചെയ്തിരുന്നു

  • @princyfrancis9319
    @princyfrancis9319 Год назад +1

    Adipoli sree🥰🥰

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад

    അടിപൊളി ആയിട്ടുണ്ട് ശ്രീ

  • @athirasujith783
    @athirasujith783 Год назад +1

    Sree എന്താ ശ്രീയുടെ ചാനെൽ മില്യൺ അടിക്കാത്തെ. ഞാനെപ്പോലും ചിന്തിക്കും എന്തു നല്ല ചാനലാണ്. Oru പോസിറ്റീവ് എനർജി കിട്ടും. മനസിന്‌ ഭയങ്കര സന്തോഷം കിട്ടും. പിന്നെ എല്ലാം കൊണ്ടും കാണുന്നതൊക്കെ നല്ല കാഴ്ചകൾ ചുറ്റുപാടുകൾ ആളുകൾ. സ്നേഹം, കൂട്ടായിമ. ആളുകൾക്ക് ശെരിക്കും നല്ലതെന്താണെന്നു മനസിലാക്കാനുള്ള കഴിവൊക്കെ നഷ്ടപ്പെട്ടെന്നാണ് തോന്നുന്നത്. Sree ഭാഗ്യൻ ചേട്ടൻ ഫാമിലി പെരുത്തിഷ്ട്ടം

  • @nishamanoj6016
    @nishamanoj6016 Год назад +2

    Sree super ayitto...ini stove വെക്കുന്ന tableil ഒരു spray paint kudi അടിക്കു...
    Ur effort is superb 👌

  • @sreelabalakrishnan1113
    @sreelabalakrishnan1113 Год назад

    Millet ചെയ്യുന്ന രമ്യയുടെ വിവരം തരാമോ?

  • @msdream436
    @msdream436 Год назад

    20:21 wiper

  • @ArifaRashidVlog
    @ArifaRashidVlog Год назад

    ഭാഗ്യന്റെ സ്വന്തം പെങ്ങൾ അല്ലെ ഈ ചേച്ചി 🥰🥰👍👍👍

  • @shanik4635
    @shanik4635 Год назад

    അടിപൊളി കിച്ചൻ bagyen chetan ക്ഷീണിച്ചോ

  • @seenas529
    @seenas529 Год назад +1

    Sree shopinte kitchen adipoli.sree kaivachal ellam super.gardente karyam positive energy tharum.😘😘

  • @rajeevanm1589
    @rajeevanm1589 Год назад

    Nimisha Kavayithri love all of them

  • @lifeofanju9476
    @lifeofanju9476 Год назад

    Njagade sree chachi ellam kondum midumidukiya.... Love you sree chachi

  • @soudam7041
    @soudam7041 Год назад

    ശ്രീ അടിപൊളി ആയിട്ടുണ്ട് 👍🏼

  • @smt5895
    @smt5895 Год назад

    Sree yude stickers Kanda njan avide ettum ....adhu Kanda..namukkoru..sandhosha..

  • @santhosh123..
    @santhosh123.. Год назад +7

    തറയിൽ കൂടി ഒരു ഷീറ്റ് ഇട്ടാൽ സൂപ്പർ ആകും പിന്നെ ആ ടേബിൾ ന് പെയിന്റ് കൂടി 🤣

  • @priyajoshy6458
    @priyajoshy6458 Год назад

    ശ്രീ വോൾപേപ്പർ സ്റ്റിക്കർ മേടിച്ച link തരുവോ

  • @maariyasaleem6903
    @maariyasaleem6903 Год назад

    Sree super . Amma happy aayitund

  • @f_a_i_j_a_s_D_j_
    @f_a_i_j_a_s_D_j_ Год назад +1

    സൂപ്പർ സൂപ്പർ ശ്രീ

  • @husnayasminnellisseri2980
    @husnayasminnellisseri2980 Год назад

    Enikk ningallee nalla ishttaa cheechiii.

  • @zinusinu8249
    @zinusinu8249 Год назад +2

    സംസാരം സൂപ്പർ 👍

  • @Kuppi601
    @Kuppi601 Год назад +5

    Hi Sree 😍 kitchen makeover super 😍😍😍

  • @shareenasheri2247
    @shareenasheri2247 Год назад

    Video Super aayittund 😍😊👌👍

  • @susantitto622
    @susantitto622 Год назад

    Adipoliyayittund sree

  • @shoukathali3067
    @shoukathali3067 Год назад

    ഭാഗ്യൻ ചേട്ടനെ കാണുന്പോൾ thanne ഒരു bagi അന്ന് വിഡിയോ കാണാൻ pine ശ്രീ നമ്മുടെ മുത്ത് അന്ന് pine അമ്മ അത് നമ്മുടെ പൊന്ന് അമ്മച്ചി ellam അടിപൊളി ശ്രീ കുട്ടി നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ pine എന്നും nallath മാത്രമേ വരും 🤲😍😍😍😍

  • @smithamidhu1799
    @smithamidhu1799 Год назад

    അമ്മ ശ്രീ അടുക്കള 👌👌ശ്രീ ആരാ മോൾ, ശ്രീയോടാ കളി, 😄❤❤❤❤❤

  • @ajithashibu7167
    @ajithashibu7167 Год назад

    അടിപൊളി ശ്രീ....🔥🔥🔥

  • @rohith4457
    @rohith4457 Год назад

    Sree yude sredhakk,, ningal kadayil pachakam cheyyumbol kadayile vegies proper aayi clean cheyyathe aano use? Means manjal or vinigar vellathil vegies ittu vachit alle edukkunnath? Thamil nattil ninnu varunna keeda naasini vegies alle carrot cabbage ellam proper aayi clean cheyyuu plsss

  • @vidhyak8807
    @vidhyak8807 Год назад +1

    Jeevithathil nammal ellaam thikanjavaralla . Athaanu jeevitham..

  • @hridyashyju8g452
    @hridyashyju8g452 Год назад

    Sree uppumavil irakkarakumpol kurachu neyyum koodi cherkoo. Enganayundakum ennu nokoo.

  • @Vivo-ug8fb
    @Vivo-ug8fb Год назад +2

    അടുക്കള super ആയിട്ടുണ്ട്.🌹🌹❤️❤️

  • @NachozWorld
    @NachozWorld Год назад

    Kadayile kitchen super aayi ammak ipo kure sthalam kittiyath polund😂👍👍sthreeshaaktheekaranam👍👍

  • @sherinsebastian4433
    @sherinsebastian4433 Год назад

    Kitchen superb aittund shree, 👌👌👌

  • @sandhyabiju295
    @sandhyabiju295 Год назад +1

    തമ്നയിൽ കണ്ടപ്പോൾ തന്നെ മനസിലായി കിച്ചൺ അടിപൊളി ആക്കിക്കാണും എന്ന്, ശ്രീ കൈ വെച്ചാൽ വൃത്തി ആകാത്ത സ്ഥലം ഉണ്ടോ ഇത് കാണുമ്പോൾ എനിക്ക് വീട് വൃത്തിയാക്കി ഇടാൻ തോന്നും

  • @nimishan7790
    @nimishan7790 Год назад

    Kitchen new look adipolii aayitund chechiii 👍👍🥰

  • @ansianasy8666
    @ansianasy8666 Год назад

    ഒരു ദിവസം എങ്കിലും ചേച്ചിയെ കാണാൻ കഴിഞ്ഞെങ്കിൽ

  • @ayshaaysha1207
    @ayshaaysha1207 Год назад

    Sree de kuruthi evidunna