A DAY IN OUR LIFE with chechy 👍🏻വിഷു കൊണ്ട് പോയതാ😟നമ്മുടെ വീടും മാറ്റിയെടുക്കാം

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Good Vibes HydraBold Kajal- Intense Black (0.35g) mlpl.link/INFD...
    Download app here: mlpl.link/fMTF...
    Free Gift of your choice on 349 + Additional Free gift on 699
    It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please contact
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    ❤address❤
    Sreeja Bhagyaraj
    KMB vegetables
    Thalore
    Near ITC bank
    Opposite Deepthi high school
    Pin 680306
    Kerala Thrissur
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    #behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#fall day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Комментарии • 237

  • @jollyjose9573
    @jollyjose9573 Год назад +81

    സ്നേഹമുള്ള സഹോദരികൾ.എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.God bless you 🙏

  • @jaya3851
    @jaya3851 Год назад +39

    ഇങ്ങനെ എപ്പോഴും സ്നേഹത്തോടെ ഇരിക്കട്ടെ സഹോദരിമാർ ❤
    ദൈവം അനുഗ്രഹിക്കട്ടെ 🙌

  • @sandhyabiju295
    @sandhyabiju295 Год назад +44

    ശ്രീ കൈ തൊട്ടാൽ വൃത്തി ആകാത്ത സ്ഥലം വല്ലതും ഉണ്ടോ 😍ചേച്ചിയുടെ വീട്ടിൽ പോയി സ്വന്തം വീട്ടിൽ ചെയ്യുന്നത് പോലെ ചെയ്യാൻ കാണിച്ച മനസ്സ് 👍ചേച്ചിക്കും എത്രയും പെട്ടന്ന് ഒരു വീട് വെക്കണം, ശ്രീ ഇട്ട ടോപ്പ് അടിപൊളി ആയിട്ടുണ്ട് ഓൺ ലൈൻ ആണോ ചേട്ടായിയും അനിയത്തിയും ചേട്ടത്തിയും അനിയനും നാലുപേരും എന്നും ഇങ്ങനെ സന്തോഷം ആയി ജീവിക്കണം 😍😍😍😍😍

  • @aswathi5755
    @aswathi5755 Год назад +10

    അടിപൊളി ആയിട്ടുണ്ട് എന്നാലും പറയുവാണ് plane colour ആയിരുന്നെങ്കിൽ കുറച്ചു കൂടി നല്ലതാവുമായിരുന്നു തോന്നുന്നു.

  • @itsmevava8175
    @itsmevava8175 Год назад +9

    Wallsticker kurach simple എടുക്കാമായിരുന്നു.painting എപ്പഴ്തേം പോലെ spr👍

  • @sanjaysanthosh6044
    @sanjaysanthosh6044 Год назад +3

    Andayalum clean ayi.chachi aa counter top kurachu oil paint adichal super

  • @syrasivaram9478
    @syrasivaram9478 Год назад +5

    ശ്രീ സുജക്ക്‌ ശരിക്കും ഒരു സഹോദരൻ തന്നെ 🥰❤️ശ്രീയുടെ energy ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം 😄

  • @misiriya1250
    @misiriya1250 Год назад +2

    ശരിയാ എനിക്കും തോന്നി ശ്രീ മുമ്പ് താമസിച്ചിരുന്ന വീട്ടിലെ അടുക്കള പോലെ ഉണ്ട് അതും ശ്രീ വാൾ പേപ്പർ ഒട്ടിച്ച് മനോഹരമാക്കിയിരുന്നു സുജയുടെ അടുക്കളയും സൂപ്പർ ആയിട്ടുണ്ട് കേട്ടോ ശ്രീ യുടെ വീഡിയോ കണ്ടതിന് ശേഷമാണ് ഇതു പോലുള്ള സംഭവം ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞത് ഞാനിപ്പോ വീണ്ടും വാങ്ങി രണ്ട് കൊല്ലം മുമ്പ് ഒട്ടിച്ചത് പറിച്ചു കളഞ്ഞിട്ട് പുതിയത് ഒട്ടിച്ചു മുമ്പ് ശ്രീ ഫ്രിഡ്ജിൽ ഒട്ടിച്ചില്ലെ അതിൻ്റെ വേറെ കളർ ആണ് 🥰🥰🥰🥰

  • @nimithachacko706
    @nimithachacko706 Год назад +3

    Enik egnathe make over videos ann eshtam..shop makeover njan edak edak kanum .. adipoli aiind

  • @sruthy2116
    @sruthy2116 Год назад +1

    Chechi chakka vevichit athilekk nalikeram manjapodi pachamulak jeerakam veluthulli cheruthu arachu chakkayilekk ittuu nannayit udachu edukkukka. Tvmlot oke iganayaa

  • @draswathi5642
    @draswathi5642 Год назад +3

    Kitchenil wall paperwork cheithal sradhikanam ketto .fire pettane pidiche kerum

  • @sunithasudeesh1888
    @sunithasudeesh1888 Год назад +19

    ശ്രീജ കായ വറക്കുന്നത് കാണാൻ എന്ത് രസ രസമാണ് ഒക്കെ ഭയങ്കര സിമ്പിൾ ആയിട്ടാണ് ചെയ്യുന്നത്❤❤

  • @ranjusuresh2845
    @ranjusuresh2845 Год назад +3

    ശ്രീ മോളെ എന്റെ അമ്മക്ക് ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആണ്.ചേച്ചി എന്നേക്കാൾ രണ്ടു വയസ് മൂത്തത് ആണ്.. ഞാനും ചേച്ചിയെ പറ്റുന്ന രീതിയിൽ ഹെല്പ് ചെയ്യും.. അവൾ തിരിച്ചും ഞങ്ങളുടെ അമ്മ ഒരിക്കൽ പറഞ്ഞു നിങ്ങൾ ചേച്ചിയും അനിയത്തിയും ഒരു കാരണവശാലും തെറ്റിപിരിയാൻ ഇടവരരുത്. ഞാൻ മരിച്ചാലും എന്റെ ഈ വാക്ക് ഓർക്കണം എന്ന് പറഞ്ഞു അപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഒത്തിരി കഷ്ട്ട പ്പെട്ടു ആണ് അമ്മ ഞങ്ങളെ വളർത്തിയത്..അമ്മയുടെ വാക്കുകൾ ഞങ്ങൾ പാലിക്കും തീർച്ച ☺️ശ്രീ എന്നും നല്ലത് വരട്ടെ പ്രാർത്ഥനയോടെ 🙏🏻

  • @monuomanakuttan8399
    @monuomanakuttan8399 Год назад +5

    Kitchen makeover adipoli❤ Ennum ee sahodhara snehom nilanilkatte.Etrayum petennu suja chechykum new house veykan patatte....❤❤❤

  • @lifeofanju9476
    @lifeofanju9476 Год назад +3

    അടിപൊളി ആയിട്ടോ കിച്ചൻ 🥰.. നല്ല സ്പേസ് ഉള്ള പോലെ തോന്നി

  • @sandhyabinusandhyabinu7011
    @sandhyabinusandhyabinu7011 Год назад +1

    ശ്രീ കൊതിപ്പിക്കല്ലേ മമ്പഴപുളിശ്ശേരി എനിക്കു ഒരുപാടു ഇഷ്ട്ടാവാണ്..

  • @sreedevisuresh4165
    @sreedevisuresh4165 Год назад +2

    ഹായ് ശ്രീ എന്തേ വൈകിയത് കാണാൻ കാത്തിരിക്കയായിരുന്നു ശ്രീ ചെയ്യുന്ന ഓരോ കാര്യങ്ങളും മറ്റുള്ളവർക്ക് എത്രമാത്രം പ്രചോദനം ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് എനിക്കേറ്റവും പ്രിയപ്പെട്ടതായി മാറിയത്. love u all god bless you❤❤

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Год назад +11

    ശ്രീ കുഞ്ഞു വീട് ആണെങ്കിലും സ്വന്തം അല്ലേ അതാണ് സ്വർഗം ആണ് അവരുടെ 🥰🥰എനിക്ക് തോന്നുന്നു മിക്കവാറും സഹോദരിമാർ ഡ്രസ്സ്‌ മാറി ഇടുന്നുണ്ടാവും ഞാനും അങ്ങനെ തന്നെ ആണ് അതിന് ഒരു പ്രതേക feel ആണ് ശ്രീ 🥰🥰🥰🥰ശ്രീ വല്ലൂർ വീട്ടിൽ പെയിന്റ് ചെയുന്നത് ഓർമ്മ വന്നു അന്ന് ഭാഗ്യൻ പറഞ്ഞില്ലേ നമുക്ക് ഇനി പുതിയ വീട് ഒന്നും പണിയണ്ട ഇത് തന്നെ പോരെ മോനെ എന്ന് ഓർമ്മ ഉണ്ടോ ശ്രീക്കു 😍😍

  • @fairyqueen4222
    @fairyqueen4222 Год назад +6

    Sathyam pattiyum poochayum oke snehichu thudangiyal undallo....athungalude snehathinu munnil nammal thottupokum...manushyarekkal ethrayo nanniyullavar aanu avar..selfless love....😍🥰🥰

  • @sajuachusajuachu8025
    @sajuachusajuachu8025 Год назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Guruvayoor appan എന്നും നിങ്ങൾക്കൊപ്പം ഉണ്ടാകും തീർച്ച

  • @rveenaveena7306
    @rveenaveena7306 Год назад +4

    Valloor old house pole thonni..
    Intimate sisters 💓
    Kitchen makeover adipoli..

  • @leelakumaris6265
    @leelakumaris6265 Год назад

    അടുക്കള സൂപ്പർ ആയി ശ്രീ ശ്രീയുടെ ഡെക്കറേഷൻ സൂപ്പർ 😮രണ്ടുപേരുടെയും സ്നേഹം 😅❤️വളരെ ഇഷ്ടം ആയി 🌹

  • @hashdiya4452
    @hashdiya4452 Год назад +1

    👌👌✨✨Counter top ilum koode sticker ottikkaayirunnu

  • @gamingwithappuyt335
    @gamingwithappuyt335 Год назад +1

    Dinning table sheet etta mathi chechi oru kuzhappam ella kattiyulla sheet etta mathi

  • @chinnuanu7492
    @chinnuanu7492 Год назад +40

    ചേച്ചീടെ വീട് ഒരുക്കുന്ന കണ്ടപ്പോൾ ശ്രീടെ തലൂര് വീട് ഓർമ വന്നു ❤😘😘😘😘👍

  • @haha-uw2mf
    @haha-uw2mf Год назад +1

    Ammayum makkalum hard work cheyyunnavar Amma 2 makkaleyum oru veedu engane kondu povanam ennum padippichittundu padippikkal mathramalla athu cheyyanulla manassinu venam namukku cheeyanam enna aagrahavum venam 🎉🎉🎉🎉

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад +29

    അടുത്ത വർഷം പുതിയ വീട്ടിലേക്ക് ചേട്ടനും ചേച്ചിയും കുഞ്ഞനും അമ്മയും താമസം തുടങ്ങട്ടെ എന്ന് ആശംസിക്കുന്നു

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 Год назад +17

    Thumbnail kando pol sree dae pazhaya veedu orma vannu.loved the video.loving and caring relatives are an asset, and Lucky u sree u got this 😘😘🥰🥰

  • @athira.ssivadasan1630
    @athira.ssivadasan1630 Год назад

    Chechiii,aa otticha walpaper nte plain colour avilable ano

  • @Shemi-y1g
    @Shemi-y1g Год назад +2

    ശ്രീ ഒന്നിങ്ങാട് വരോ, food ഉണ്ടാക്കാനും, ക്ലീനിങ്നും, പെയിന്റിംഗ്നും, കത്തിവെച്ചു ബോറടി മാറ്റാനും.... വരില്ലേ വരുമ്പോ കഴിക്കാനും കൊണ്ടരണം.. ഞങ്ങൾക്ക് ഇതുവരെ ഇങ്ങനെ ഒരു സന്തോഷം ശ്രീ, സത്യം പറഞ്ഞാൽ കിട്ടീട്ടുണ്ടാകില്ല ❤

  • @radhambikabk6815
    @radhambikabk6815 Год назад +2

    Nicely makeover kitchen 👍👏👏🤩🤩💕💕🤩🤩

  • @nisaaslam1829
    @nisaaslam1829 Год назад +1

    ഞാൻ ഈയിടെ ഫേസ്ബുക് suggestion വന്നപ്പോഴാണ് ഈ ചാനൽ കണ്ടു തുടങ്ങിയത്.... കാട്ടിലെ തീ പിടിത്തവും വീട് വൃത്തിയാക്കലും ആണ് ഞാൻ ആദ്യം കണ്ട video... ഒരുപാട് ഇഷ്ടമായി.... അപ്പോൾ തന്നെ youtube ലേക്ക് ഓടി ബാക്കിയുള്ള മിക്ക videos കണ്ടു.... കടയിൽ പോകലും ഷേക്ക് അടിക്കലും അവിടത്തെ പാചകം, dance പടിക്കലും, ചേച്ചിയുടെ വീട് വൃത്തിയാക്കലും, ശ്രീകുട്ടനെ പഠിപ്പിക്കലും, ഭാഗ്യന്റെ കാലു കഴുകലും ഒക്കെ ഒത്തിരി ഇഷ്ടമായി.... ഇപ്പോൾ സ്ഥിരമായി കാണുന്നു... അമ്മേടെ ചാനൽ ഉം subscribe ചെയ്തിട്ടുണ്ട്.... നല്ല positivity ഉണ്ട് ഈ ചാനൽ കാണുമ്പൊൾ തന്നെ... mood out ആയിരിക്കുമ്പോ മടി പിടിച്ചിരിക്കുമ്പോ ഈ ചാനൽ കാണുന്നത് നല്ല മോട്ടിവേഷൻ ആണ്... അപ്പോൾ തന്നെ ഒരു ചൂലും എടുത്തു വൃത്തിയാക്കാൻ ഇറങ്ങും. ശ്രീ യുടെ ചിരി വളരെ നന്നായിട്ടുണ്ട്... നിങളുടെ ഈ സ്നേഹം എന്നും നില നിൽക്കട്ടെ....

  • @gigoignatius
    @gigoignatius Год назад +9

    എറണാകുളം broadway ഇൽ wholesale കടകളിൽ ഇത്ര വിലയില്ല

    • @zeenatha.a3274
      @zeenatha.a3274 Год назад

      Broadway എവിടെ കിട്ടും

  • @besimplewithsr7057
    @besimplewithsr7057 Год назад

    Cheeenachatti kazhukiya liquid eatha sreee onnu parayo

  • @sreeshamohan
    @sreeshamohan Год назад +1

    Ennathe vlog kandapo santhosham sree de aa soul tirich vanu😂❤❤❤ pne marichu kidanalum agane onum thamasak aayalum parayanda sree kandilegilum sree okem sowntham family aan🫂 kitchen kidu😍❤❤❤take care dear god bless you❤

  • @sumayyashabeer1128
    @sumayyashabeer1128 Год назад +5

    എന്റമ്മോ എനിക്ക് ഉണ്ട് ഒരു ചേച്ചി 😡😡😡😡അമ്മോ ഇത് പോലെ ഒരു സാധനം 😡😡😡ഇങ്ങനത്തെ ഒരു അസൂയ പിടിച്ച ജന്മം 😓😓😓😓ഉപകാരം ഇല്ല ഉള്ളടത്തോളം പാര

  • @chakka12341
    @chakka12341 Год назад +1

    How do you clean ottu uruli? Onnu explain cheyo ?

  • @kiyara308
    @kiyara308 Год назад +1

    എനിക്കേറ്റവും ഇഷ്ടപെട്ട വീഡിയോ ആണിത്. എനിക്കും ഒരു sister ഉണ്ട്. അവൾക് എല്ലാം ഉണ്ട് എന്റെ ഇല്ലായ്മയിൽ പരിഹരിക്കാൻ ആയിരുന്നു താല്പര്യം

  • @asharajesh8153
    @asharajesh8153 Год назад

    Kure nalla manushare chechide video il Kanan sadhikunnu.E videos oke kanumbol ethu pole ulla kudappirappukale tannillallo ennulla sangadam undu God Bless U Chechi and Love u so much ❤❤❤❤❤

  • @sumababu5082
    @sumababu5082 Год назад +2

    ശ്രീ ഒരുപാട് ഇഷ്ടായിട്ടോ ഈ വീഡിയോ മനസിന്‌ ഒരുപാട് സന്തോഷവും സമാധാനവും തരുന്ന കാഴ്ച്ച ഇതുപോലെ ഉള്ള സ്‌നേഹബന്ധങ്ങൾ ഇന്നത്തെ കാലത്ത് വളരെ കുറവാണു കൂടപ്പിറപ്പ് ഇല്ലത്ത എനിക്ക് ഒരു കൂടപ്പിറപ്പ് ഉണ്ടായിരുന്നെകിൽ എന്ന് ആഗ്രഹം കൂടുതൽ തോന്നിപ്പിച്ച സ്‌നേഹം ഒരുപാട് സന്തോഷം ശ്രീ ഇതുപോലെ ഒരുപാട് ഭാഗ്യനും,ചേട്ടനും, അച്ഛനും ആണ് നിങ്ങൾ മക്കളുടെയും അമ്മയുടെയും ഭാഗ്യം ഈശ്വരന്റെ എല്ലാ അനുഗ്രഹവും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ 🙏🙏❤️❤️

  • @babithababi6335
    @babithababi6335 Год назад +1

    Ee sneham ennum nilanlkkatte sree njanum agrabikkarudu enikkum oru. Chechiyodu aniyathiyo ellallo e nnu thonnarundu sahayikkunnathu mathramalla sagottum egottumulla. Karudhal athanu valudhu

  • @omanarajan4828
    @omanarajan4828 Год назад +2

    Ee sneha veedine kannu kittathiriyekkatte 👍👍

  • @aaad242
    @aaad242 Год назад +1

    നല്ല അനിയത്തി🌷🌷♥️

  • @meenag9875
    @meenag9875 Год назад +5

    അങ്ങെനെ ഒരു ചടങ്ങ് കോട്ടയം ഭാഗത്തില്ല പിന്നെ മരണത്തിനു വാലായ്മ എന്നല്ല പറയുക പുല എന്നാണ് കുഞ്ഞുവാവ ഉണ്ടാകുമ്പോ 10ദിവസം വാലായ്മ

    • @geethanambudri5886
      @geethanambudri5886 Год назад +1

      അതേ,, മരിക്കുമ്പോൾ പുല,, കുഞ്ഞ് ജനിക്കുമ്പോൾ വാലായ്മ

    • @beenaprakash752
      @beenaprakash752 Год назад

      ​@@geethanambudri5886 trissurkkarkku marichal 15ദിവസം pula pinne athu thottu oru kollam vare vaalayimma aganeyanu

  • @rajagopalanmenon804
    @rajagopalanmenon804 Год назад +1

    Plain wall paper aanegil kooduthal bhagiyavum

  • @padmajakunhipurayil6147
    @padmajakunhipurayil6147 Год назад

    ഇഷ്ടമായി. Very good.

  • @priyapriya3227
    @priyapriya3227 Год назад +2

    സൂപ്പർ വീഡിയോ 💖💖

  • @smvlogs1805
    @smvlogs1805 Год назад +2

    Ente sree chechiye evide arunnu
    Vedio k waiting ayirunnu
    Luv u chechikutty

  • @sobhasobhu6092
    @sobhasobhu6092 Год назад +1

    Aunty enikum und oru dog name lucky enna but girl a pinne ee prakadanam eppozhum raville kannam ithine snehichal ath sneham tharum .❤❤❤

  • @salininair2477
    @salininair2477 Год назад

    Nannayittudu sree chechiude veettil aa sticker ottichathu

  • @leenarengith8181
    @leenarengith8181 Год назад +1

    Wall paper select cheyumbol plain designs aduku

  • @anjuthankachan9309
    @anjuthankachan9309 Год назад

    Sree Chechi hand bag ndea details parayuvo.

  • @risasarath4413
    @risasarath4413 Год назад +2

    Njn sreechechine kandarnn ann shopilk vannapo❤ chechine nerit knnan nalla bangiya camerel kanunathinekatlum nalla sundariya 😊

  • @sreedevianuraj6496
    @sreedevianuraj6496 Год назад +1

    Aasooya ellatha sahoodharamgale kituunthu thanne bhagyam

  • @bincymukesh9105
    @bincymukesh9105 Год назад +2

    Suja chechide kitchen adipoli akki , super 🎉

  • @freetimewithminnus1828
    @freetimewithminnus1828 Год назад +2

    Ante veedum adukalla kurachumoshamayi kidakukayannu. Sreeyude pazhaya video kandu cheyanam annu vicharichu. Nerve problem kondu nilkanum nadakanum difficult ayi. Sree etta ee top njanum vagichu

  • @maneeshaap9216
    @maneeshaap9216 Год назад +5

    എന്റെ വീട്ടിൽ വിഷു ആയാൽ ചക്ക ഉപ്പേരി, ഉണ്ണിയപ്പം പിനെ വവിഷു വിഷുകട്ട മാമ്പഴംപ്പുള്ളിശ്ശേരി എന്തൊക്കെയാണ് മെയിൻ
    നമ്മളുടെ തൃശൂർ സ്റ്റൈൽ 🥰

  • @Destination10
    @Destination10 Год назад +1

    Sree chechide veetilim poyi sticker ottichoo☺️☺️☺️👌 ethrayum pettananu chechide veedinte Pani start aavate🙏

  • @deepascorner2047
    @deepascorner2047 Год назад

    Sree luckye commands ellam padippikenda tym aanu. Pettennu padikkunna prayamanu

  • @JuliaRinu
    @JuliaRinu Год назад +1

    Wall Super aayitto

  • @aneethaponnu5069
    @aneethaponnu5069 Год назад

    Sreede video kandite Kure divasam ayi chakka varuthathe😋

  • @sheejaraj1226
    @sheejaraj1226 Год назад

    Chakka thoran undakiya black cheenachatti mol medichathu avide ninnanennu parayamo🥰

  • @reshmashiju9778
    @reshmashiju9778 Год назад +1

    Nannaye sreyee

  • @sindhuprasad6959
    @sindhuprasad6959 Год назад

    Superb ശ്രീ 👏👏👏👌👌♥️

  • @r_ahmath_
    @r_ahmath_ Год назад

    കായ വറുത്തത് അടിപൊളി

  • @vrindav7892
    @vrindav7892 Год назад +2

    Supper ayii vidu yallarum kudi kudupol nigalude santhosham kanupol manasinu nalla santhosham yannum ithupole sathosathode irikkatte🥰

  • @priyamenon2766
    @priyamenon2766 Год назад

    kidu! really enjoyed chechii.nalla sankadam ondu chechii.told u am carrying and humbly requested u for ur lemonpickle chechi paranja oil illatha naranga pickle alle?pls onnu kaanikamo plss?ini njn chothikila patyal kaanichilelum onnu type cheyamo brief aayi chechii.njn naatil alla abroad aa.othiri sneham hugs love hope u understand dear know u r busy ennalum manasilavumalo chechiku aa craving ee timeil.patiyal paranju thaayo.🥰😍😃

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Год назад

      Njan video chythittundu da previous monthile videos onnu nokku ruclips.net/video/J9dOFU7IXDg/видео.html kandupidichuda ithaanu video same recipe pls try

  • @minnalagru
    @minnalagru Год назад

    Video super ayitundu sree

  • @shadilukoottil4161
    @shadilukoottil4161 Год назад

    Sree nee valiya oru manassinudamayanu

  • @farzanashahan5555
    @farzanashahan5555 Год назад

    Vere wallpaper edukayrnu Eth munbathe same same

  • @arshaprakash7275
    @arshaprakash7275 Год назад

    ഇന്നലേം മിനഞ്ഞെന്നും ഇന്നു വന്നു നോക്കിക്കോ thumbnail കണ്ട് പഴയ വീഡിയോ എന്ന് കരുതി

  • @teenasrasoimasala
    @teenasrasoimasala Год назад

    Wow super

  • @vidhyavishwambaran5458
    @vidhyavishwambaran5458 Год назад

    Kitchen super aayitundu

  • @lovelygeorge9805
    @lovelygeorge9805 Год назад

    Ear stud is very matchful to your face.looking beautiful sree

  • @athiraprasad2970
    @athiraprasad2970 Год назад +2

    Sree chechi video 👌👌👌, puliinji ude recipe onnudimo plz

  • @amanu4815
    @amanu4815 Год назад

    Light blue or Light grey aaaayirunnel polichene

  • @SNN12962
    @SNN12962 Год назад

    ithokke kaanumbol oruvaad Sandhosham thonunnu njn karanju povaa. Ente jeevithathil ithupole oru chechi undayirunnu friend pole ayirunnu....but Aval ente jeevitham thanne illathaki Asooyiya konde..ente lifil verukunna orala Aval ippol...

  • @deepthybilan8042
    @deepthybilan8042 Год назад +2

    ലക്കി എന്താ അങ്ങനെ കരയുന്നെ. ആട് കരയുന്ന പോലെ തോന്നി

  • @aswathyscookaryshow3167
    @aswathyscookaryshow3167 Год назад +1

    എടാ ശ്രീ ചക്ക ഇങ്ങനെ നമ്മൾ ഉണ്ടാക്കിയിട്ടില്ല. ട്രൈ ചെയ്യടാ. നമ്മൾ തേങ്ങ ചേർതാണ് വെക്കുന്നെ ❤️

  • @sunithakk1582
    @sunithakk1582 Год назад

    വെള്ളരിക്ക ഇടില്ലേ മാമ്പഴപുളിശ്ശേരിയിൽ

  • @vavakochuvavakochu2770
    @vavakochuvavakochu2770 Год назад +2

    എന്നാലും ചേച്ചി ചേട്ടനെ കുടവയറിൽ pidich aduth നിർത്തിയല്ലോ 🤣🤣🤣🤣🤣🤣🤣

  • @njangaludelokam2592
    @njangaludelokam2592 Год назад +2

    Sree ചൂട് അടിക്കുന്ന സ്ഥലത്ത് ഒട്ടിച്ചാൽ പറിഞ്ഞു പോരുമോ എന്റെ വീട്ടിൽ ഒട്ടിക്കാനാണ്

  • @dayavr1206
    @dayavr1206 Год назад

    മിടുക്കി ❤

  • @anittajinto8295
    @anittajinto8295 Год назад

    Mannuthiyil ithupolulla flowers shop indu sree

  • @nazarinak2195
    @nazarinak2195 Год назад

    ഈ സ്നേഹം എന്നും നില നിൽക്കട്ടെ 😍😍😍❤️❤️❤️അടുക്കള അടിപൊളിയായി 😍😍😍❤️❤️❤️❤️

  • @aswanimohan8282
    @aswanimohan8282 Год назад +1

    Super family ❤

  • @shahanahabeeb3927
    @shahanahabeeb3927 Год назад +1

    എത്ര വർഷം പഴക്കം ചെന്നാലും വീട് സ്വന്തം ആണോ. ഇതു പോലും ഇല്ലാത്ത എത്ര പേര് ഈ ലോകത്തു ഉണ്ട്‌. ഒരു സെന്റ് ഭൂമി ഇല്ലാത്തവർ ഉണ്ട്‌. ശ്രീയുടെ അമ്മ താമസിക്കുന്ന വീടും ചേച്ചിക്ക് അല്ലേ ഇപ്പോൾ തന്നെ 2വീട് ആയില്ലേ. നല്ല ഒരു വീട് എല്ലാവർക്കും ആഗ്രഹം ആണ്.. എന്ന് ഇരുന്നാലും ഇതു ഒരു അതിമോഹം അല്ലേ.. എട്ടായി പറയുന്നത് ശരി അല്ലേ. എല്ലാവരും. വലിയ കൊട്ടാരത്തിൽ ആണോ ജനിച്ചു വീഴുന്നത്.

  • @footballtalks7081
    @footballtalks7081 Год назад +2

    Ithokko kanumbo arumillatha enny polluvark enthu santhoshamnu

  • @vasanthynn2901
    @vasanthynn2901 Год назад +1

    Njangalu sarkraneeril chukku jeerakam elakka...ithellam podichu athil ittu arichedukkum ennittu ithu kootiyanu Vishukatta kazhika..koode pappadavum kootarund. Mambazhapulisseri..sadhyede koode last ingane kazhikum..😋😋😋😋😋😋😋

  • @_Sujath
    @_Sujath Год назад

    Veede suuuuperrrrr

  • @MONZTER.GAMING.
    @MONZTER.GAMING. Год назад +6

    0:25:-അങ്ങനെ ഉള്ള ആചാരങ്ങൾ ഒക്കെ ഉണ്ടോ...🤔🤔... 😌😌 ഞാൻ ഒക്കെ 7നും 16നും 41 നും ആണ്ടിനും ഒക്കെ ഫുഡ്‌ അടിക്കാൻ മാത്രം ആണ് പോവാറ് 😁😁

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Год назад +1

      🤣🤣🤣

    • @MONZTER.GAMING.
      @MONZTER.GAMING. Год назад

      ​@@BEHAPPYwithSREESreejasukumaran🤭🤭😂😂

    • @chithra9975
      @chithra9975 Год назад +3

      Sree paranja chadangu palakkad undu. Ente hus nte veedu palakkad anu. Avide chenna sesham anu njanum kelkunnathu ee chadangine patti

    • @kasthuribks4339
      @kasthuribks4339 Год назад

      @@BEHAPPYwithSREESreejasukumaran k

    • @MONZTER.GAMING.
      @MONZTER.GAMING. Год назад

      @@chithra9975 ആണല്ലേ.. ഞാൻ അമ്മയോട് ചോദിച്ചു... പണ്ട് അങ്ങനെ ഒക്കെ ഉണ്ടായിരുന്നെന്നു... ഇപ്പോൾ കുറവാണ്...

  • @anniejoy3201
    @anniejoy3201 Год назад

    Happy Vishu Sree

  • @fousiyakp9485
    @fousiyakp9485 Год назад

    അടുക്കള സൂപ്പറായി ശ്രീ 👍🏻👍🏻❤️❤️

  • @aneeshaaaneeshaa2282
    @aneeshaaaneeshaa2282 Год назад

    Veed super ayi sree

  • @jishamr7016
    @jishamr7016 Год назад

    ചേച്ചി 🥰🥰🥰

  • @gooddaymallu9570
    @gooddaymallu9570 Год назад +1

    palakkadu undado 👍

  • @sunithapremkumar9756
    @sunithapremkumar9756 Год назад

    Sree.chechiyude.veedu.nalla.sundharamakiyallo...

  • @aneeshaaaneeshaa2282
    @aneeshaaaneeshaa2282 Год назад

    God bless you ❤️❤️❤️❤️❤️❤️

  • @sonykbabu2727
    @sonykbabu2727 Год назад

    ചേച്ചി e ബാഗ് എവിടുന്നാ വാങ്ങിയത്? ഓൺലൈൻ ആണേൽ ലിങ്ക് pin ചെയ്യുമോ?

  • @aishuzain
    @aishuzain Год назад

    Chechiyude molude name entha sreeja