HOME TOUR❤👏മരക്കൊമ്പിൽ നിന്നും മണിമാളികയിലേക്കു ഭാഗ്യൻ...

Поделиться
HTML-код
  • Опубликовано: 5 сен 2022
  • നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണല്ലോ ഒരു വീട് എന്ന് പറയുന്നത്, അങ്ങനെ അത് സഫലീകരിച്ചതിന്റെ വലിയ സന്തോഷം എനിക്കും ഭാഗ്യനും നമ്മുടെ കുടുംബത്തിൽ എല്ലാവർക്കും ഉണ്ട് ട്ടോ സ്വപ്നം സഫലമാക്കാൻ കൂടെ നിന്ന ഒരുപാട് പേരുണ്ട് എന്നാലും വിട്ടു പോകാതെ പറയാൻ ആഗ്രഹിക്കുന്ന രണ്ടാളുടെ ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു special thanks to
    our architect annie architectannie?...
    www.architectannie.com
    construction engineer vibin
    It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please do message me
    PH 9645334434
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
  • РазвлеченияРазвлечения

Комментарии • 3,3 тыс.

  • @architectannie1947
    @architectannie1947 Год назад +367

    I'd like to thank you all for the nice and warm comments. It was an honour to be a part of building a dream home for Bhagyaraj and Sreeja.
    I learned a lot about them while designing the house for them; their hard work, humility, and genuine nature make them is a great inspiration for many.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Год назад +45

      ചില സ്വപ്നങ്ങൾ സഫലമാകാൻ ചിലർ നിമിത്തമാക്കാറുണ്ട് ❤️ഞങളുടെ സ്വപ്നങ്ങൾക്ക് ചിറകുവരച്ച ആനിക്കു 🙏🙏🙏words r not enough da love u lot🥰

    • @architectannie1947
      @architectannie1947 Год назад +11

      Thank you so much 💓 💗 💛 💖

    • @lechuanu2465
      @lechuanu2465 Год назад +6

      Pwoli annie chechi❤

    • @jalajaepillai5448
      @jalajaepillai5448 Год назад +5

      Got the impression that you kept them in your mind while designing the house. It’s beautiful. You had plenty of space too

    • @greeshmaanurag9050
      @greeshmaanurag9050 Год назад +3

      എവിടെയാണ് സ്ഥലം?? സ്ഥലം പറഞ്ഞത് മനസ്സിലായില്ല...

  • @renjini.drisya6551
    @renjini.drisya6551 Год назад +898

    നല്ല ഭംഗിയുള്ള വീട് കഠിനാധ്വാനിയായ ഒരു മനുഷ്യന്റെ വിജയം👍

    • @salalacp4931
      @salalacp4931 Год назад +4

      Sharikkummm.

    • @Ayhamsworld231
      @Ayhamsworld231 Год назад +15

      Chechi too 🥰

    • @LidiyaZachariaJuvin1988
      @LidiyaZachariaJuvin1988 Год назад +13

      much more dedicated nd hardworking wife

    • @ruksanasana4396
      @ruksanasana4396 Год назад +18

      ആ മനുഷ്യൻ പുറകിൽ അത്രേം തന്നെ കഠിനാധ്വാനി ആയ ഒരു സ്ത്രീയും ഉണ്ട്.....there is a women behind every successful man എന്നാണല്ലോ.....ഇവിടെ അത് sree ആണ്

    • @manasishiva7247
      @manasishiva7247 Год назад +1

      ​@@ruksanasana4396 💯

  • @Teenashibu2011
    @Teenashibu2011 Год назад +330

    എത്രയും താഴ്മായുള്ള ഒരു പച്ചയായ മനുഷ്യനാണ് ഭാഗ്യൻ. അതേ സ്വഭാവത്തിന് ദൈവം കൂട്ടായി കൊടുത്തതും അതുപോലെ ഒരു കുട്ടിയെ. നല്ല കുടുംബം. വീടും അടിപൊളി. സർവേശ്വരൻ എല്ലാ നന്മകളും തന്നു അനുഗ്രഹിക്കട്ടെ 🙏🙏🥰

  • @fathimashihabpathoos7690
    @fathimashihabpathoos7690 Год назад +45

    കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ കൂട്ടിവെച്ചു വലിയൊരു സ്വർഗ്ഗത്തിലെ എത്തിയല്ലോ ചേച്ചിയുടെ ഈ ഒരു പുഞ്ചിരിയാണ് ജീവിതത്തിൽ സന്തോഷം നിറക്കുന്നത്🥰

  • @subinarakhil5523
    @subinarakhil5523 Год назад +18

    "Home sweet home"🏠... Orupaddu sandosham Baghyan chetan and Sree.. Veedu othiri othiri ishtayii...You both are deserved to have this... Eniyum ethupole ningjade aagrahanghal okke nadaktee.. God bless you all...

  • @shabananishad3488
    @shabananishad3488 Год назад +30

    ഭാഗ്യൻ പറഞ്ഞത് പോലെ എല്ലാ മനുഷ്യന്മാരുടേയും ഒരു വലിയ സ്വപ്നമാണ് വീട് . ആ സ്വപ്നം ഈശ്വരൻ നടത്തിതന്നിരിക്കുന്നു. എന്നും എല്ലാ ഐശ്വര്യവും ദൈവം നൽകട്ടെ

  • @sarayu_02
    @sarayu_02 Год назад +71

    നിങ്ങളുടെ രണ്ടാളുടെയും പ്രയത്നങ്ങളും സ്വപ്നങ്ങളും പൂവണിഞ്ഞല്ലോ... സന്തോഷം..എന്നും സന്തോഷത്തോടെ ആരോഗ്യത്തോടെ മുന്നോട്ടു പോകട്ടെ... ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 💞💞

  • @sundarysreeshan1005
    @sundarysreeshan1005 Год назад +79

    നല്ല വീട്. ഭാഗ്യൻ എന്നും ഭാഗ്യവാൻ ആയിരിക്കും. മോൾക്ക് നല്ല ഭർത്താവിനെയും കിട്ടി.എന്നും നല്ലതുമാത്രം വരട്ടെ. ആയുസും ആരോഗ്യവും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. മോനും പഠിച്ചു മിടുക്കനാകും. 🙏🏻🙏🏻🙏🏻

  • @walkwithsheelu..9035
    @walkwithsheelu..9035 Год назад +9

    അതിമനോഹരം👌 സ്വപ്നം കണ്ട പോലെ തന്നെ എല്ലാം ഭംഗിയായി ചെയ്യാൻ കഴിഞ്ഞല്ലോ..ദൈവം എന്നും സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤️

  • @RabiNoushu
    @RabiNoushu Год назад +22

    🥰👍🏻 വാടക വീട്ടിൽ കഴിയുന്ന എന്നെ പോലെ കുറെ ആളുകളെ നിങ്ങൾ എല്ലാരും support ചെയ്താൽ ഞമ്മക്കും ഒരു കൊച്ചു വീട് സ്വന്തമായി ഉണ്ടാകാം ❤😊

  • @binoyfrancis1
    @binoyfrancis1 Год назад +69

    Congratulations Dear Sree and Baghyan... 🎉🎉.. വീട് സൂപ്പർ... അടിപൊളി.... ദൈവം നിങ്ങളെ വീണ്ടും വീണ്ടും സമൃദ്ധമായി അനുഗ്രഹിക്കട്ടെ...🎉🎉🍇🍇

  • @shareenashareena1923
    @shareenashareena1923 Год назад +5

    ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച വീഡിയോ ഒരു മനുഷ്യന്റെ കഠിനാധ്വാനതിന്റെ ഫലം ഈ വീട്ടിൽ എന്നും സന്തോഷത്തോടുകൂടി ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ

  • @Chakki353
    @Chakki353 Год назад +8

    ഒരുപാട് സന്തോഷം ആയി വീട് കണ്ടപ്പോൾ എന്നും കുടുംബത്തോടൊപ്പം സന്തോഷം ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @farahasbu7925
    @farahasbu7925 Год назад +48

    ma sha Allah😍adipoli👍 ഇത്രയും ക്ഷമയോടെ ഇരുന്ന് ഒരു ഹോം ടൂർ വീഡിയോയും കണ്ടിട്ടില്ല😊 കട്ട waiting ayrunnu ഇതിനു വേണ്ടി .ശ്രീയും ചേട്ടനും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.👍

  • @tastyworld2414
    @tastyworld2414 Год назад +269

    ഇത്രയും excitement and സന്തോഷത്തോടെ കണ്ടാ വേറെ ഹോം ടൂർ illa😘😘😘😍😍

  • @ChangayiVlog
    @ChangayiVlog Год назад +9

    ഭാഗ്യനും ശ്രീയും ശ്രീകുട്ടനും പിന്നെ ശ്രീകുട്ടിയും സന്തോഷത്തോടെ ഒരുപാട് കാലം സുഖമായി ജീവിക്കട്ടെ. ❤❤❤❤

  • @anupamas8632
    @anupamas8632 Год назад +5

    I don't know how many times I have seen this video.
    Really inspiring.
    Best wishes dears and special appreciation to architect Annie

  • @vidhyakrishna3567
    @vidhyakrishna3567 Год назад +55

    വളരെ സന്തോഷം ചേച്ചി എന്റെ വേണ്ടപ്പെട്ട ആരുടെയോ വീട് കാണുന്ന പോലെ feel ആയിരുന്നു ❤

  • @ashidaj9646
    @ashidaj9646 Год назад +8

    എനിക്ക് തോനുന്നു ശ്രീ ക്കാൾ കൂടുതൽ കൂടെ പിറപ്പുകൾ ഈ ചാനലിൽ കൂടി കിട്ടിയത് ഭാഗ്യനാണ്.... കണ്ണുനിറയാതെ ഒരിക്കൽ പോലും ഭാഗ്യന്റെ കാര്യങ്ങൾ കേൾക്കാറില്ല.... എന്നും നന്മയുണ്ടാകട്ടെ.... കൂടെ പിറക്കാതെ പോയ ഒരു സഹോദരി... എല്ലാ ആശംസകളും എന്റെ സഹോദരനും കുടുംബത്തിനും....

  • @misiriya1250
    @misiriya1250 Год назад +2

    Masha Allah
    മനോഹരമായ ശ്രീയുടെ വീട് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി ടിവി ചാനലിൽ അവതാരിക പറയുന്നതിനേക്കാൾ വളരെ ഭംഗിയായി ശ്രീ ഓരോ കാര്യവും പറഞ്ഞു മനസ്സിലാക്കി തന്നു
    Home ടൂർ കാണാൻ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരുന്ന ഞാൻ വീഡിയോ ഇട്ടപ്പോൾ ഒരു ദിവസം കാണാൻ വൈകി പോയി
    ഇന്നാണ് കാണാൻ സാധിച്ചത്
    അടിപൊളി വീട് 👏👏👏🥰🥰🥰🥰🥰🥰🥰🥰

  • @monuomanakuttan8399
    @monuomanakuttan8399 Год назад +1

    Congrats sree & chetta🥰Super veedu...Home tour Kanaan waiting aayirunnu...Full pani theernu muttam , garden okke set cheythitu kanichathanu nallath👍Free akumpol construction cost,veedu paniyumpol shraddhikenda karyangal ellaam share cheythal useful aayirikum.

  • @rainbowplanter786
    @rainbowplanter786 Год назад +64

    എന്തുകൊണ്ടെന്ന് അറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞു. ശ്രീജയുടെയും ശ്രീടേയും സ്വപ്നം പൂവിട്ടല്ലോ a😍. ഇനി എന്റെ വീട്‌ പണിനടക്കുന്നു ടൈൽസ് പണി നടക്കുന്നു. എത്രയും പെട്ടെന്ന് സന്തോഷത്തോടെ House warming ന് വേണ്ടി ഞാനും എന്റെ കുടുംബവും കാത്തിരിക്കുന്നു. 😍😍

  • @user-zb8bw9vn4b
    @user-zb8bw9vn4b Год назад +16

    വീട് അതിമനോഹരം 🥰🥰👌👌👌അടിപൊളി വീട് .Sree സാരി കൊണ്ട് വയർ മറക്കുന്നുണ്ടല്ലോ 😀ഉള്ളിൽ ആരെങ്കിലും ഉണ്ടോ 😜ഇനി ഒരു വാവ ഒക്കെ ആവാം കേട്ടോ

  • @itsme-sukanya
    @itsme-sukanya Год назад +48

    നിങ്ങളുടെ രാപകൽ ഇല്ലാത്ത കഷ്ടപ്പാടിന്റെ ഫലം ആണ് ഇൗ മനോഹര ഭവനം...ഇതിന്റെ ചെറിയൊരു ഭാഗം ആവാൻ കഴിഞ്ഞതിൽ ഞങ്ങൾക്കും ഒത്തിരി സന്തോഷം❤️❤️❤️❤️

  • @archithasherif6650
    @archithasherif6650 Год назад +3

    ഒത്തിരി സന്തോഷം ആഗ്രഹങ്ങൾ എല്ലാം ദൈവാനുഗ്രഹംകൊണ്ടു സാക്ഷത്കരിക്കാൻ കഴിയട്ടെ........ എനിക്ക് ആത്മാർത്ഥമായ സന്തോഷം തോന്നുന്നു വീട് കാണുമ്പോൾ

  • @savithasavithasavithamanoj9
    @savithasavithasavithamanoj9 Год назад +58

    Bhagyan പറയുന്ന കേട്ടപ്പോൾ കരച്ചിൽ വന്നു ഭാഗ്യന്റെ പോസിറ്റീവ് എന്നർജി sreeyanu ❤❤❤ ലവ് യു മുത്തുകളെ

  • @athira8695
    @athira8695 Год назад +16

    ഇത് തന്നെ ആണ് ശ്രീ home tourinu pattiya time.ഇനിയും സന്തോഷത്തോടെ ഒരുമിച്ച് നിങ്ങൾ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰

  • @beyonddreams5806
    @beyonddreams5806 Год назад +2

    അടിപൊളി sree ഞാൻ സ്ഥിരം കാണാറുണ്ട് ആദ്യമായിട്ടാണ് കമെന്റ് ഇടുന്നത് നിങ്ങൾ അർഹിക്കുന്നു ഈ വിജയം ശ്രീ എപ്പോഴും ഒരു സാധരണക്കാരിയായിട്ട് നിന്ന് കൊണ്ട് ആണ് ഇതുവരെ ഓരോ vdo ചെയുന്നത് അതാണ് നിന്റെ വിജയം ഭാഗ്യൻ ചേട്ടനെ പോലെ ഒരു സാധാരണകാരിൽ സാധാരണ കാരൻ ആയ ഒരു മനുഷ്യൻ കഠിനധ്വനം കൊണ്ട് ജീവിതം ജയിച്ചു കാണിച്ച മനുഷ്യൻ നമ്മുടെ ജീവിതം നമ്മൾ ജനിക്കുമ്പോൾ എങ്ങിനെ ആയിരുന്നു എന്നതിനെക്കാൾ നമ്മൾ അതിനെ അങ്ങിനെ ഷേപ്പ് ചെയ്തു എന്നതിലാണ് പ്രാത്ഥനകൾ കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു നിഷ്കളങ്കമായ ഗ്രാമവും അതിലേറെ നിഷ്കളങ്കമായ ശ്രീയും എന്നും എല്ലാംവിധ അനുഗ്രഹങ്ങളും സർവശക്തനയനാഥൻ നൽകട്ടെ നിങ്ങൾക് lol❤️❤️❤️❤️ dear

  • @zeyn426
    @zeyn426 Год назад +1

    Theerchayayum niglude hard work parayathe vayya.njn nigle orupad munnathe video kandirunnu old kitchen new aakkunnath.ann thanne nigle ellarum wish chythathan.ith athilum appuraman.good luck

  • @sreedevisuresh4165
    @sreedevisuresh4165 Год назад +11

    ഹായ് ശ്രീ നല്ല സുന്ദരമായ വീട് . ഒരു പാട് കഷ്ടപ്പെട്ട ഭാഗ്യനു ദൈവത്തിന്റെ അനുഗ്രഹമാണ് ഈ വീട് ഭാഗ്യനും ശ്രീക്കും കുഞ്ഞിനും ഓണാശംസകൾ god bless you

  • @kumariprabhu889
    @kumariprabhu889 Год назад +11

    Dear beautiful .. beyond words..congrats to both of u...do maintain this beautiful piece of work..hardwork always pays ..

  • @shobhamkd3028
    @shobhamkd3028 Год назад +3

    വീട് ഒരുപാട് ഇഷ്ടായി. അത് ഉണ്ടായി വന്ന അവസ്ഥ കേട്ടപ്പോൾ സത്യം പറയാലോ കണ്ണ് നിറഞ്ഞു പോയ്‌.. ശ്രീ.. ശ്രീടെ ഭാഗ്യം ആണ് ഭാഗ്യൻ.. എന്ത് നല്ല ഒരു ഭർത്താവ്... കുറഞ്ഞ വാക്കുകൾ കൊണ്ടുള്ള സംസാരം തന്നെ മതി ഒരുപാട് സ്നേഹം ഉണ്ടതിൽ ലൈഫ് long ഇങ്ങനെ തന്നെ ആയിരിക്കട്ടെ. ദൈയ്‌വം അനുഗ്രഹിക്കട്ടെ 🙏

  • @feminaayyoob6076
    @feminaayyoob6076 Год назад +2

    Santhosham kondu kannu niranju sree bhagyan🥰🥰 ningalude randu perudeyum hardworkinte phalamanu ee veedu . Randu perum nannayi kashtappettittundu. Daivam iniyum Anugrahikkatte . Monumothum parentsinumothum santhoshavthode jeevikkan sadhikkatte ❤️❤️🤲🤲🤲

  • @shahanafkhar3492
    @shahanafkhar3492 Год назад +13

    ചേട്ടനു അച്ചനും അമ്മയും അയിട്ടുള്ള ഒരു ഫാമിൽ ഫോട്ടോ ആക്കികൊടുത്തൂടെ ഒരുപാട്‌ സന്തോഷമവുമല്ലോ ഇപ്പോൽ ഒരു പാടുവിഡിയോകണ്ട് അതാ പറഞ്ഞത്

  • @divyadivakaran5215
    @divyadivakaran5215 Год назад +53

    Thank you so much Bhagyan and Sree....it's a onam gift for us....വളരെ നല്ല വീട്..👌👌👌good design.. ഈ ഒരു രീതിയിൽ വീട് കാണാൻ കുറച്ച് wait ചെയ്താലും കുഴപ്പമില്ല.എല്ലാവിധ ഐശ്വര്യവും ദൈവം നൽകട്ടെ ....

  • @MijumidasCastle
    @MijumidasCastle Год назад +1

    Woww parayan vakkukalilla
    Akam kanichadokke clear kuranjhapole ellam suuper oru risort feel
    Halile sofa tabl sett adipoli walilum same colur shadeinte light shade kodukkayrunnunnu…

  • @surendrank7051
    @surendrank7051 Год назад +2

    നല്ല ഭംഗിയുള്ള വീട്, നേരിട്ട് വന്നു കാണുവാൻ കൊതിയാവുന്നു അഭിനന്ദനങ്ങൾ ഭാഗ്യനും ശ്രീക്കും ❤️❤️❤️🌹🌹🌹🌹🌹ആയുരാരോഗ്യസൗഖ്യത്തോടെ ജീവിക്കാൻ കണ്ണൻ അനുഗ്രഹിക്കട്ടെ 🙌🙌❤️❤️❤️

  • @Anupama-r7w
    @Anupama-r7w Год назад +8

    ഭാഗ്യനോടും ശ്രീയോടും പറയാൻ വാക്കുകൾ ഇല്ല ട്ടൊ എന്നും ഇതു പോലെ സന്തോഷമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു പിന്നെ വീട് ഒരുപാട് ഒരുപാട് ഇഷ്ടമായി ട്ടൊ

  • @meeraraju4573
    @meeraraju4573 Год назад +49

    OMG. Such a beauùuuuuutiful home. Congratulations dears. U both deserve this house. Really worth your edfort. So happy with "be happy Sree"

  • @divyaanil4602
    @divyaanil4602 Год назад +5

    ഗംഭീരം. നിങ്ങൾ 2 പേരുടെയും അച്ഛനമ്മമാരുടെയും..... ഫാമിലിയുടെയും കഠിനധ്വാനം n പ്രാർത്ഥനയുടെ ഫലം. സന്തോഷം സന്തോഷം സന്തോഷം മാത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @preethaanand8992
    @preethaanand8992 Год назад +1

    Very good Sree. . ഒരുപാടു സന്തോഷമായി...all the best wishes to your loving family ..

  • @anuanumol5764
    @anuanumol5764 Год назад +15

    വീട്ടിന്റെ പ്ലാൻ 👌👌👌👌🙏🙏🙏🙏എത്ര എമൗണ്ട് ആയി ശ്രീ ഞാൻ ചോദിക്കുന്നത് കൊണ്ട് ദേഷ്യം ആവുമോ എന്റെ സന്തോഷം കൊണ്ട് ചോദിച്ചു അത്ര വിചാരിച്ചാമതി ട്ടോ

  • @lekhadevankanam
    @lekhadevankanam Год назад +11

    ശ്രീക്കുട്ടിയുടേയും ഭാഗ്യന്റെയും സന്തോഷം കണ്ടിട്ട് എനിക്കും ഒത്തിരി ഒത്തിരി സന്തോഷം. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰🙏

  • @sameerasameeraap5251
    @sameerasameeraap5251 Год назад

    Masha allah super veedu njan orupadu kathirunna videos ayirunnu......👍 njagalkum vendiyum prathikkannam sree chechi

  • @leodavid1991
    @leodavid1991 Год назад

    God bless you chettan , sree and Monu. Always stay happy and healthy, orupadu orupadu santhosham .

  • @Ragi97.-
    @Ragi97.- Год назад +274

    ഇത്രേം വലിയ വീടാണെന്ന് കരുതിയില്ല ചേച്ചി... സൂപ്പർ 😍പഴയ വീഡിയോകളിലൊക്കെ ചെറിയ ചെറിയ ഭാഗം കാണിക്കുമ്പോൾ ഇത്രേം ഭംഗി തോന്നിയില്ല.... ഇത് പൊളി 😘

    • @jagansworld5907
      @jagansworld5907 Год назад +2

      സൂപ്പർ

    • @naadiyaprabhakar
      @naadiyaprabhakar Год назад +3

      2900 sqtft ennu paranjapozhe thonni ithra kanum ennu

    • @hairunnisahairu6479
      @hairunnisahairu6479 Год назад +2

      @@naadiyaprabhakar ,
      .,..,,
      ,. Q,
      ,.,
      .

    • @pazhatholi604
      @pazhatholi604 Год назад

      Correctt

    • @arshanshan7443
      @arshanshan7443 Год назад +2

      3 ആളുള്ള ഫാമിലിക് ഇത്രയും വലിയ വീട് കൂടുതലാണ് ഈ ചേച്ചിക് അധികം വൈകാതെ കാല് വേദന വരും

  • @libygraison2605
    @libygraison2605 Год назад +5

    Oh God finally it is happen. congratulations sree.god bless you and your family abundantly ❤️. Happy Onam dear

  • @Chrisbasiadam
    @Chrisbasiadam Год назад

    Congrtz chechi and chetta🥰🥰🥰veede pwoliyane really attractive..angane atlast nigalude hardwork ne result kitti so happy for u chetta and chechi🥰🥰

  • @thomasmanjooran3997
    @thomasmanjooran3997 Год назад +2

    Congratulations Bhagyan and sree.beautiful house..both were so simple and humble.god bless u,

  • @azmiashru7120
    @azmiashru7120 Год назад +8

    വീഡിയോ കണ്ടു പകുതി ആയി പറയാതിരിക്കാൻ പറ്റില്ല സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰🥰അടിപൊളി....ചേച്ചി എപ്പോഴും ഞൻ വീട് സാധങ്ങൾ വച്ചു കുളമാകും എന്ന് പറഞ്ഞിട്ട് ഒരു പ്രശ്നവും ഇല്ല അടിപൊളി

  • @ramsi590
    @ramsi590 Год назад +3

    Very beautiful home,God bless you sreee,sree de surprise place enikk valare ishtayi,

  • @easycookandeasyserve3747
    @easycookandeasyserve3747 Год назад +11

    👌🤩 രണ്ടുപേരുടെയും കഠിനാധ്വാനം കൊണ്ട് ഇവിടം വരെ എത്തി. 🙏😍

  • @reshma2025
    @reshma2025 Год назад +1

    Ennum happy aayi jeevikkan pattatte.god bless for your family

  • @rafsarafeek6090
    @rafsarafeek6090 Год назад +5

    Masha allah ❤️❤️❤️❤️ശ്രീ സൂപ്പർ ആയിട്ടുണ്ട് വീട് കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു 😍😍😍😍

  • @sheejachandran7597
    @sheejachandran7597 Год назад +11

    ശ്രീയുടെ ഹോംടൂർ കാണാൻ കാത്തിരിക്കുകയായിരുന്നു വീട് സൂപ്പറായിട്ടുണ് ഒരുപാട് സന്തോഷം

  • @rajinibu9119
    @rajinibu9119 Год назад +4

    Sree വീടിന്റെ ഉള്ളിൽ പ്രത്യേകിച്ച് ബെഡ്‌റൂമിൽ ചെടിവെക്കുന്നത് നല്ലതല്ല കേട്ടോ. പകൽ മാത്രമാണ് ചെടികൾ ഓക്സിജൻ പുറത്ത് വിടുന്നത്. രാത്രി നമ്മളെ പോലെ ഓക്സിജൻ ശ്വസിക്കുകയാണ് ചെയ്യാ. അങ്ങനെ സ്ഥിരം വാക്കുമ്പോ ശ്വാസം മുട്ടൽ പോലെയുള്ള അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. ചെറിയ ഒരു അഡ്വൈസ് ആണ്. വീട് അടിപൊളിയാണ് ട്ടോ. എന്റെയും വീടുപണി നടക്കുന്നു.

  • @ajnisham
    @ajnisham Год назад +2

    Masha Allah അടിപൊളി വീട് ....കണ്ടപ്പോൾ മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു ....എന്താ പറയുക അത്രകും ഇഷ്ടമായി വീടിൻ്റെ പ്ലാൻ works okke adipoli aayin masha allah oru 10 വട്ടം എങ്കിലും ഞാൻ ippol കണ്ടൂ ....ആരുടെയും കണ്ണ് thattathirikatte ..... 🥰 Say masha allah

  • @aiswarya253
    @aiswarya253 Год назад +6

    Really happy to see this dream home.I was also eager to see your own home when I started watching your videos.Great achievement.

  • @binzanecdotes5080
    @binzanecdotes5080 Год назад +4

    നല്ല ഐശ്വര്യമുള്ള വീട് , പരസ്പരം താങ്ങും തണലും ആയി നിറഞ്ഞ സ്നേഹത്തോടെ ഇൗ വീട്ടിൽ ഇങ്ങനെ തന്നെ ജീവിക്കണം , എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും . ഒത്തിരി സന്തോഷം തോന്നിയ വീഡിയോ ആണിത് . ഒത്തിരി സ്നേഹം ❤️

  • @nishasdreamworld
    @nishasdreamworld Год назад

    Beautiful home orupaadu Ishtaay congrats dear👍

  • @neethuabhilash6983
    @neethuabhilash6983 Год назад +4

    മനസ്സ് നിറഞ്ഞൊരു ഹോം ടൂർ. എല്ലാവിധ ആശംസകളും നേരുന്നു. 😍

  • @sunithato5090
    @sunithato5090 Год назад +11

    വീട് അടിപൊളി ആണ് 👌 ശ്രീയുടെ ഭാഗ്യം ആണ് ഭാഗ്യൻ. രണ്ടുപേരും മോനും നന്നായിരിക്കട്ടെ

  • @sreejanajkumar824
    @sreejanajkumar824 Год назад +10

    ഒരുപാട് സന്തോഷം ശ്രീ ❤️വീട് സൂപ്പറായിട്ടുണ്ട് 🥰ശ്രീക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെന്ന്‌ ആശംസിക്കുന്നു 🥰🥰

  • @punyakrishnan5445
    @punyakrishnan5445 Год назад

    Beautiful veedaanu keetto.. Congratulations to the all family..
    Njangalum oru veedu paninju kondirikkunnu... Kureyeere concepts, similarities undu ee veedinoodu... Athilokke kuree samshayangalum.. Chodichal marupadi thannu sahayikkumo???

  • @loshyarajesh5590
    @loshyarajesh5590 Год назад +1

    Bhagya Sree ennum santhoshathodeyum samadanathodeyum jeevikkan Daivam anugrahikkatte 🥰

  • @kalyanishreedharan5669
    @kalyanishreedharan5669 Год назад +8

    Suerb...
    Maintenence is not easy.
    Hats off to ur hubby dear.
    God bless the family.

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Год назад +7

    ഒരുപാട് ഇഷ്ടമായി 😍😍😍ശ്രീക്കും കുടുംബത്തിനും ഹാപ്പി ഓണം ആശംസകൾ 💕💕

  • @tweetytoes8636
    @tweetytoes8636 Год назад +2

    So happy for you sree,worth the wait,you captured the video really well

  • @lovewithachuzz5908
    @lovewithachuzz5908 Год назад

    Woww adipoli sreechechi 😘😘😘😘all te best god bless u

  • @Linsonmathews
    @Linsonmathews Год назад +122

    ഒത്തിരി സന്തോഷം ശ്രീ ചേച്ചി 😍
    പുതിയ വീട്ടിലെ ആദ്യ ഓണം 😍
    എല്ലാ ഐശ്വര്യവും ചേച്ചിടെ ഫാമിലിക്ക് ഉണ്ടാവട്ടെ ❣️❣️❣️

  • @sidharathca2057
    @sidharathca2057 Год назад +6

    ശ്രീയുടെ സ്വപ്നം പൂവഅണിഞ്ഞു അല്ലെ ഒരു പാട് സന്തോഷം ഒരു പാട് കാലം ഈ വീട്ടിൽ സന്തോഷത്തോടെ ഇരിക്കാൻ ആയുസ്സും ആരോഗ്യവും തരട്ടെ🙏🏻🙏🏻🙏🏻🙏🏻

  • @akhilrajan3229
    @akhilrajan3229 Год назад +11

    Hi chechi..
    If my mother was still alive she would be so happy and feel proud of you..
    She used to watch all your videos repeatedly even in her last days in hospital it's actually a pain killer for her!
    Still I remember whenever I open laptop to play something for her she would say 'sreede video ideda' and she keep on watching that still she sleeps..!
    Amazing house chechi.. all the best.

  • @sheethalthal2128
    @sheethalthal2128 Год назад +1

    വീട് സൂപ്പറായിട്ടുണ്ട് ഒരു പാട് ഇഷ്ടമായി എന്നും സന്തോഷത്തോടെ ഇതുപോലെയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sarithasanthosh217
    @sarithasanthosh217 Год назад +4

    വീട് സൂപ്പർ ആയി 🥰🥰happy ഓണം sreeja and family 🥰🥰

  • @lathapk3593
    @lathapk3593 Год назад +5

    വീട് സൂപ്പർ👍👍👍🙏 ദൈവത്തിന്റെ അനുഗ്രഹം ശ്രീജയ്ക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @smitharajesh2756
    @smitharajesh2756 Год назад +3

    മനോഹരമായ വീട്. നിങ്ങൾ രണ്ടുപേരുടേയും കഠിനപ്രയത്നവും നന്മമനസ്സും നിങ്ങളെ ഈ സുന്ദരസൗധത്തിലെത്തിച്ചു.👍💐

  • @dilnamilna8863
    @dilnamilna8863 Год назад +1

    Orupad ishttappettu, valare santhosham thonnunnu, Happy onam,..🥰🥰🥰🥰🥰

  • @shebamathew6703
    @shebamathew6703 Год назад +8

    Bhagyan & Sree, വീട് ഒത്തിരി ഇഷ്ടപ്പെട്ടു ..You deserve this beautiful house… your hard work is paid off..had tears with joy.. God bless you forever ❤️🇺🇸

  • @latamenon3534
    @latamenon3534 Год назад +31

    Congratulations and best wishes to a very hardworking and honest couple.The house is beautiful ,and the setting even more so.The long shots show the magnificent setting,and how it highlights your beautiful house. May God bless you and your family to attain greater heights.May all your dreams come true, and pray that you create more beautiful memories in your new abode

  • @sahlasherin3668
    @sahlasherin3668 Год назад +1

    Enda parayande ariyoolaa..manass niranju ❤️❤️❤️.. it's beyond words... Masha Allah veed superrr 🥰🥰..oro space um athrem adipoli nd oroninum oro purpose nd...ningal randalum randaldem bhaagyaman....ithan dream come true parayne ❤️❤️❤️luvd it lottttt 🤩💯💯

  • @smithabiju7896
    @smithabiju7896 Год назад

    Congrats dear, beyond the words .such a beautiful, specious and mind blowing backgrounded home.god bless your family

  • @lakshmimenon7853
    @lakshmimenon7853 Год назад +7

    Congratulations to Sree & Bhagyan.Beautiful house and fantastic surroundings.

  • @na6zo._
    @na6zo._ Год назад +10

    ശ്രീ, വീട് വളരെ നന്നായിരിക്കുന്നു.എനിക്കൊക്കെ ഇങ്ങനെയൊരു വീട് സ്വപ്നങ്ങളിൽ മാത്രം

  • @Entertainment72912
    @Entertainment72912 Год назад

    Orupad santhoshm chechi ,late ayipoi Kanan,ningade kadinadhwanm, lvu chechi, congratulations dears👍👍

  • @raghimanoj2818
    @raghimanoj2818 Год назад +2

    Beautiful home.. awesome nature.god bless.love u lot sree bhagyan & sreekuttan❤️👍

  • @jyothisivadas1093
    @jyothisivadas1093 Год назад +7

    Hard work always bring success and happiness..beautiful house...stay happy and blessed...

  • @sijinac6102
    @sijinac6102 Год назад +6

    Congratulations 👏👏👏 really happy to c u both..

  • @muhammedkutty2230
    @muhammedkutty2230 Год назад +4

    വീട് അടിപൊളി ട്ടോ കുട്ട്യേ 😍😍.പുതിയ വീട്ടിലെ ആദ്യത്തെ ഓണമല്ലേ അടിച്ചു പൊളിക്കൂ ട്ടോ ഹാപ്പി ഓണം 🌹🌹

  • @KD106hajara
    @KD106hajara Год назад +6

    ചേച്ചി വല്ലാത്തൊരു inspiration ആയിരുന്നു ഞങ്ങൾക്ക്. ദൈവം കാത്തു സംരക്ഷിക്കട്ടെ. ആമീൻ

  • @mathewsabu2573
    @mathewsabu2573 Год назад +7

    ശ്രീ എനിക്കു പറഞ്ഞു അറിക്കാൻ വയ്യാത്ത സന്തോഷം നിങ്ങളെ ദൈവo ധാരാളമായി അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @gifysvlog28
    @gifysvlog28 Год назад +6

    ഒന്നും തന്നെ പറയനില്ലെടാ...കണ്ണ് നിറഞ്ഞു പോയി......ഒപ്പം മനസ്സും...stay blessed and live long.....

  • @sreepurnashiju1729
    @sreepurnashiju1729 Год назад

    Sree veedu super ayittund..😍Ella space um complete ayitt utilise cheythittund ennu thonni.. well done dears..

  • @ashwin4107
    @ashwin4107 Год назад +1

    super sree,sree joli cheyyunnatu kaanaam oru rasamaanu,sreekkuttan hai,bhagyettan big salute,packshe ennu sreekku salute because sree garden clean aakki madutu kaanum,God bless all

  • @mallukids8756
    @mallukids8756 Год назад +6

    Bagyandeum sreeudeum hard work adipolyayittund..❤❤

  • @jayasree1476
    @jayasree1476 Год назад +3

    ശ്രീ,വീട് വളരെ നന്നായിട്ടുണ്ട്. ഈശ്വരന്റെ അനുഗ്രഹം എല്ലായ്‌പോഴും ഉണ്ടാകട്ടെ. ഭാഗ്യൻ ചേട്ടാ, hats off to you.

  • @sarithaprasad8699
    @sarithaprasad8699 Год назад +1

    Super.... Ella vidha anugrahalum undaavatte.... Iniyum uyarangalil ethatte.... 😍

  • @BindusWorldVibes
    @BindusWorldVibes Год назад +2

    നല്ല ഭംഗിയുള്ള വീട് 👌👌ഇട്ട dressum kidilan,, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @dev...krishna419
    @dev...krishna419 Год назад +3

    Chechi veed super ayitt und ❤️ advance happy onam 🤗❤️😍😍😍

  • @anildajohnson7580
    @anildajohnson7580 Год назад +34

    വീട് സൂപ്പർ ആയിട്ടുണ്ട്, backside കാണാൻ എന്ത് രസമാണ്

  • @nishep2506
    @nishep2506 Год назад +9

    ഡിയർ. വളരെ മനോഹരം.അതി സുന്ദരം.അവസാനം ഭാഗ്യന്റെ സംസാരം കേട്ട് കരച്ചിൽ വന്നു.എന്റെ മക്കളോട് പറഞ് കൊടുത്തു കഠിനാധ്വാനിയായ ഭാഗ്യനെ ക്കുറിച്ച്.അവർക്കവലിയ താത്പര്യം കേൾക്കാനും ഹോം ടൂർ കാണാനും.ശ്രീ പറഞ്ഞത് ശരിയാണ്.കൂടെ നിൽക്കാൻ ഒരാളുണ്ടാകുന്നത് വലിയ ധൈര്യമാണ്.എന്റെ പ്രിയപ്പെട്ടവൻ എന്നോട് പറയാറുണ്ട് എന്ത് പ്രതിസന്ധി വന്നാലും നിന്നോട് പറയുമ്പോൾ മനസ്സമാധാനം തോന്നുന്നു എന്ന്.