വീടുപണി ഇവിടെ വരയായി 🥰ആ കടമ്പ കഴിഞ്ഞു 🙈🙈വീട്ടിലേക്കു വാതിൽ Royal home's നിന്നും 🤗

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 207

  • @mollyjose1212
    @mollyjose1212 2 месяца назад +99

    ചേച്ചിയുടെ വീട് കണ്ടപ്പോൾ ഒത്തിരി സന്തോഷം. എത്രയും വേഗം അങ്ങോട്ട് താമസം മാറാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤❤❤

  • @saibimathew1536
    @saibimathew1536 2 месяца назад +28

    Sree oru കാര്യം പറയട്ടെ എനിക്ക് ശ്രീ യുടെ വീടിനെക്കാളും structure ഈ വീടിന്റെ ഇഷ്ട്ടപെട്ടു തടസ്സം ഇല്ലാതെ വേഗം തീർക്കാൻ കഴിയട്ടെ 🙏

  • @suryakrishna5615
    @suryakrishna5615 2 месяца назад +28

    സൂപ്പറാണ്❤❤❤❤sree . നല്ല വീടാണ്. ഒത്തിരി ഇഷ്ടമായി.

  • @salinibiju4879
    @salinibiju4879 2 месяца назад +8

    വിചാരിച്ചതിലും നല്ല ഭംഗി ആയിട്ടുണ്ട് വീട് spr

  • @rainbowplanter786
    @rainbowplanter786 2 месяца назад +11

    Da... ശ്രീ നല്ല ഭംഗിയുള്ള വീട്.. നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം ❤️😍😍

  • @shylajababu9087
    @shylajababu9087 2 месяца назад +8

    സുജമോളു വിട് അടിപൊളി 👏🏻👏🏻👏🏻❤️❤️❤️❤️

  • @leelasoman3289
    @leelasoman3289 2 месяца назад +8

    ശ്രീ വീട് പണി കാണിച്ചു തന്നതിൽ സന്തോഷം. ബാക്കി പണികളും വേഗം കഴിയട്ടെ. വളരെ, വളരെ സന്തോഷം.

  • @reenajacob3048
    @reenajacob3048 2 месяца назад +4

    Workarea sheet vendayierinnu...kitchen ill cupboards thazhae koduthu..ok...but wallillum kodukamayierinnu

    • @Viralshorts203
      @Viralshorts203 2 месяца назад

      Pathuke cheyyaalo.. Eppovenelum

    • @reenajacob3048
      @reenajacob3048 2 месяца назад +1

      @@Viralshorts203 epo venelum cheyam but..epo enthayalum veedu paniyuva..cost akunnum undu..cheyumbol virthiyayittu apol thanae cheythal ee costintae koodae angu pokum..pinnae cheythal cost koodum...

  • @Carojoe123
    @Carojoe123 2 месяца назад +4

    Add on planter boxes and window seating areas

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 месяца назад +6

    നല്ല അടിപൊളി വീട് ആണല്ലോ 🥰പണി എല്ലാം പൂർത്തിയായി കഴിയുമ്പോൾ സൂപ്പർ ആയിരിക്കും 👌👌👌

  • @madhurikumar1462
    @madhurikumar1462 2 месяца назад +20

    Area എത്ര ഉണ്ട്, approximately cost എത്ര ആയി ഈ വക കാര്യങ്ങള്‍ ഒന്ന share ചെയ്യാമോ

    • @Annben007
      @Annben007 2 месяца назад +8

      Sree swantham veedinte vare square feet and cost paranjitilaa...pineya ith😅

  • @shilpaanish2137
    @shilpaanish2137 2 месяца назад +1

    Veedu pani 1st video vannapol thane sreeyodu parnjile..e year thane home tour kanikan patum ennu....sathyam parayaloo athu oru luck anu..ente veedupani 10 months kondu completed ayi..athinte edak orupadu issues undai...note issue oke undayathu aha timil arunu..but ellam marikadanu chinga thil thane pal kachi..🙏

  • @binishaeldhose2410
    @binishaeldhose2410 2 месяца назад +17

    4 room akamayirunnu... pinne 2nd floor backil free space sheet ettal nallathanu.... dress edanum allatheyum use full annu

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 месяца назад +12

      Budget friendly aanu dear parayan eluppa chythuedukkn aanu paadu😘😘

    • @sandrasuoosajeev7214
      @sandrasuoosajeev7214 2 месяца назад

      Ath nigal ittukoduk nall bagi edavum

    • @apriljoy1851
      @apriljoy1851 2 месяца назад +17

      Avarku oru mol alle ullu . Pinne enthina 4 bedrooms? Ithaanu malayali kulude chinthagathi. Aavshhyam illenkilum pongacham kanikanam .3 bedroom is perfect for their small family

    • @sajisreedharan9234
      @sajisreedharan9234 2 месяца назад

      Nalla veed suja nallapole kondenadakum super❤❤❤❤​@@apriljoy1851

  • @mayasaraswathy8899
    @mayasaraswathy8899 2 месяца назад +11

    Adipoli ayittundu sree.. 🧿. Congragulations dears. 👌🏼

  • @alanajaxcreationz
    @alanajaxcreationz 2 месяца назад +11

    chechiyudeyum chettanteyum santhosham kanumbol happy

  • @nayanavijayan4155
    @nayanavijayan4155 2 месяца назад +4

    Chechi superb ❤❤❤❤🎉god bless ❤u all pinne molile front le balcony lu grill nte enthelum hand rails vekkandee chechi ? Enaaalalleee bangi aaavoo maathrallaaa allengi safe um allallooo? Stair nte hand rails vekkumbo koode aaanooo ivdem vekkaaan plan ?

  • @ushasasikumarvadamana708
    @ushasasikumarvadamana708 2 месяца назад +3

    ചേച്ചി യുടെ വീട് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി അടിപൊളി വീടാണ് ട്ടോ നിങ്ങളുടെ സ്നേഹവും ഒത്തൊരുമയും അടിപൊളി യാക്കോബ് ന്നു ഇതുപോലെ സന്തോഷമായി ്് രിക്കാൻദൈവംഅനുഗ്രഹിക്കട്ടേ❤❤😂

  • @chandinisureshnair256
    @chandinisureshnair256 2 месяца назад +13

    ആഹാ ഞാൻ കാത്തിരിക്കാർന്നു

  • @anagha791
    @anagha791 2 месяца назад +2

    ശ്രീ ചേച്ചിടെ വീട്ടിൽ ഇട്ടതുപോലെ baby metals ഇടണ്ട ട്ടോ മുറ്റം അടിക്കാനൊക്കെ ബുദ്ധിമുട്ടാകും പിന്നെ കാണാനും ഭംഗി ഉണ്ടാകില്ല. നല്ല പൂച്ചെടികളൊക്കെ വെച്ചു ഭംഗിയാക്കു. മണ്ണാണെങ്കിലും അടിച്ചിടുമ്പോൾ ഒരു പ്രത്യേക ഭംഗിയാണ് മുറ്റത്തിന് ❤❤
    വീട് നന്നായിട്ടുണ്ട് 🥰

  • @Callmeaps
    @Callmeaps 2 месяца назад +2

    Santhosham. Videokalil kand kand nigalokke kudumbathil ulla aalukale pole thonunu. Chechikkum aniytathikkum orupad nalla kaaryangal jeevithathil undavtte

  • @syrasivaram9478
    @syrasivaram9478 2 месяца назад +5

    സുജയുടെ വീട് കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷം ❤️

  • @Viralshorts203
    @Viralshorts203 2 месяца назад +2

    Hi da... Thaan hairfall use cheyyunna bodywise nte Link tharo.. Nallathaano result undo.. Reply me

  • @premnasubin111
    @premnasubin111 2 месяца назад +1

    Steel doors nu continuous sunlight or water exposure vannaal colour fade aaville? After few years.. appo repainting possible aano ? Ariyaan vendiyaanu..

  • @Love-bg7hf
    @Love-bg7hf 2 месяца назад +2

    Nalla veedu❤ aadhyam muthal video kanunath kond thane bayankara santhosham thonni chechide veed kandapo. Vere budhimuttonum koodathe petten thane house warming cheyan pattate❤

  • @shailajavelayudhan8543
    @shailajavelayudhan8543 2 месяца назад +3

    Ghraga pravesam vegam thanne undavum alle, super ayittundu❤❤❤❤

  • @shobhan2038
    @shobhan2038 2 месяца назад +1

    Shree u should put raining for the staircase steps inside the house. It’s risky to keep steps without the handle.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 месяца назад +1

      handrail വച്ചിട്ടില്ലന്ന് ഞാൻ പറഞ്ഞിരുന്നു

  • @mirasunith
    @mirasunith 2 месяца назад +1

    So happy for Suja nd family❤❤, also all other family members…a dream come true moment…

  • @premavalli4690
    @premavalli4690 2 месяца назад

    ശ്രീയുടെ വീട് പോലെ തന്നെ..❤ നല്ല സ്വപ്നക്കൂട്..❤❤

  • @shebababu4837
    @shebababu4837 2 месяца назад +1

    Nice house Sree.All the best for Suja.

  • @rasheeda3568
    @rasheeda3568 2 месяца назад +4

    എത്ര സ്ക്വയർ feetaan...
    എത്ര budgeyayi...പറയാൻ പറ്റുമെങ്കിൽ പറയണേ

  • @shobanamohanan7917
    @shobanamohanan7917 2 месяца назад

    സുജയ്ക് പെട്ടെന്ന് ഒരു വീട് ആയതിൽ ഭയങ്കര സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

  • @shonisajeesh2145
    @shonisajeesh2145 2 месяца назад

    വീട് സൂപ്പർ
    പിന്നെ ശ്രീ മോഡേൺ ആയി കാണാൻ നല്ല ഭംഗി ഉണ്ട്
    പക്ഷെ പഴയ ശ്രീ യെ ആയിരുന്നോ കൂടുതൽ ഭംഗി എന്റെ തോന്നൽ ആണ് കേട്ടോ 🥰🥰

  • @silpasilpa7999
    @silpasilpa7999 2 месяца назад

    വേഗം വീട് പണി കഴിയട്ടെ . സൂപ്പറാണ് ❤❤❤❤

  • @joshy7050
    @joshy7050 2 месяца назад +1

    Super veedu.This is more than enogh for a small family.easy to maintain

  • @lenithasabu3122
    @lenithasabu3122 2 месяца назад +2

    Happy ayi🎉🎉🎉🎉
    Chechik oru nalla veedavan prarthichirunnu

  • @jmr357
    @jmr357 2 месяца назад

    ഞങ്ങളും പുതിയ വീട് വച്ചു. സ്റ്റീൽ ഡോർ ആണ് വച്ചതു. 👍👍👍👍 ഡോർ മാത്രമല്ല ജനലും,, കട്ടിള യും എല്ലാം സ്റ്റീൽ തന്നെ. 👍👍👍

  • @sugandhiv3963
    @sugandhiv3963 2 месяца назад +1

    വീട് 👌🏼, ശ്രീയും 👌🏼❤️❤️❤️

  • @AlbetaSurgicals
    @AlbetaSurgicals 2 месяца назад +5

    Kollam god bless 🙏

  • @shinupgopi9074
    @shinupgopi9074 2 месяца назад +7

    Super veedu ❤❤❤❤

  • @kalpananair640
    @kalpananair640 2 месяца назад

    സൂപ്പറാണ്❤❤ അടി പൊളി👍👍👍

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 месяца назад +4

    Sree innu sundariyayittundu... Veedu superatto..pettennu kazhinjallo

  • @Vivo-ug8fb
    @Vivo-ug8fb 2 месяца назад +1

    Super ആയിട്ടുണ്ട്. എത്രയും പെട്ടെന്ന് ബാക്കി പണി കഴിയട്ടെ.🎉🎉🎉

  • @shihabshihabudheen2200
    @shihabshihabudheen2200 2 месяца назад +2

    ഞങ്ങളെ വീടുപണി നിങ്ങടെ വീടിന്റ പണി ഒരുമിച്ചു ആയർന്നു... നങ്ങടെ വീടുപണി ഇത് വരെ ഒന്നും ആയില്ല 😢...

  • @syamakrishna7134
    @syamakrishna7134 Месяц назад

    Happy ayi sree❤🎉

  • @peaceforeveryone967
    @peaceforeveryone967 2 месяца назад

    Flat ന് പുറത്തേക്ക് ആകെ ഒരു doorഅല്ലേയുള്ളൂ, അത് Steel ആക്കുന്നത് സുരക്ഷ കൂട്ടും. രണ്ടു നിലവീടിന് എന്തായാലും നാല് doors പുറത്തേക്ക് തുറക്കുന്നത് ഉണ്ടാകും. അതിൽfront door മാത്രം steel ആക്കിയിട്ട് ഭംഗി കൂട്ടാം എന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല. ബാക്കി 3door ഉം സാധാരണ wooden door ആയിരിക്കുമല്ലോ. സുരക്ഷയാണ് നോക്കുന്നതെങ്കിൽ പുറത്തേക്ക് തുറക്കുന്ന എല്ലാ door ഉം steel ആക്കണം.

    • @jasmiantony7532
      @jasmiantony7532 2 месяца назад

      Athu kandille AA veettil wood upayogichittilla

    • @peaceforeveryone967
      @peaceforeveryone967 2 месяца назад

      @@jasmiantony7532 budget കുറവാണെന്നു പറഞ്ഞിട്ടുണ്ട്. നാല് door ഉം Steel ആക്കാൻ നല്ല ചെലവ് വരും.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 месяца назад

      4 door enthina only 2 doors

    • @peaceforeveryone967
      @peaceforeveryone967 2 месяца назад

      @@BEHAPPYwithSREESreejasukumaran മുകളിൽ പുറത്തേക്ക് 2 doors ഇല്ലേ?

  • @ammudhanu798
    @ammudhanu798 2 месяца назад

    Hai ..very happy to see this.. i have a request..is that possible to share your house plan ? Your own house plan .

  • @lifeofanju9476
    @lifeofanju9476 2 месяца назад

    Adipoli veedu🥰Santhosham aayi orupad.. Suja chechiim chettanum oke enthu pavagala.. Daivam nallathe varuthu...😊enik vendim koodi prarthikane sree chechi enneggilum orikal sontham veedu vech thamasikan

  • @SunithaKk-e7y
    @SunithaKk-e7y 2 месяца назад +1

    ആ വീടിന്റെ സ്ഥാനത്തു ഇത്ര നല്ല വീട് വന്നൂല്ലോ ♥️

  • @nazarinak2195
    @nazarinak2195 2 месяца назад +1

    MashaAllaha veedu സൂപ്പർ ❤️❤️❤️❤️

  • @AneeshaANIL-zr1wc
    @AneeshaANIL-zr1wc 2 месяца назад

    ശ്രീ അടക്ക തയ്യ് എങ്ങനെയാ നടുന്നത് കാണിച്ചു തരുമോ പ്ലീസ്

  • @shilpaanish2137
    @shilpaanish2137 2 месяца назад

    Ente veetile front and back door steel doors anu..

  • @chinju8887
    @chinju8887 2 месяца назад

    Orupaad santhosham ❤❤❤❤❤

  • @vaisakhyanil6647
    @vaisakhyanil6647 2 месяца назад

    ശ്രീയുടെ മുടി നല്ല ഭംഗി

  • @sailajanair175
    @sailajanair175 2 месяца назад

    ബ്യൂട്ടിഫുൾ ഹൗസ്

  • @wafaajnas7718
    @wafaajnas7718 2 месяца назад

    Chechindy veedu kanndit othiri santhosham pettan thanny thamsam start chyatty 🥹❤️

  • @SonuNishuFizu
    @SonuNishuFizu 2 месяца назад +2

    Masha Allah 🥰🙌🏻

    • @gopit.v9968
      @gopit.v9968 2 месяца назад

      Ahaggaram kuduthal anai sreekai

  • @lekhaantony3758
    @lekhaantony3758 2 месяца назад

    Veagam panitheernnu kearithamasikkan prarthikkam makkalea . വർക്ക് ഏരിയ kootti varkkamarunnillea mola . .kuttam parajathallatto .nannayittundu .Othini happy aayi Sujamolkku veedu aayi kandondu molda ammya poloru amma thanna njanum .❤

  • @praseethavinesh7070
    @praseethavinesh7070 2 месяца назад +1

    വർക്ക് ഏരി
    യയിലെഷീറ്റിന് മുകളിൽഗ്യാപ്പ് കാണുന്നു ശ്രീ അതിലൂടെ വെള്ളം വരില്ലേ

  • @anithageorge8628
    @anithageorge8628 2 месяца назад +3

    Can you share the cost of the project 😊

  • @JancyDevan
    @JancyDevan 2 месяца назад

    Super aayittundu Sree ❤❤❤❤❤🎉🎉

  • @SreejithNk-k2q
    @SreejithNk-k2q 2 месяца назад +1

    കാത്തിരിക്കുവാരുന്നടാ ❤

  • @vidyasagar9798
    @vidyasagar9798 2 месяца назад

    Susuper veedu. Suja ettayee ❤

  • @mujeebrahmanu590
    @mujeebrahmanu590 2 месяца назад +3

    നിങ്ങളുടെ ഒത്തൊരുമയാണ് നിങ്ങളുടെ ഉയർച്ച പടച്ചവൻ അനുഗ്രഹിക്കട്ടെ 🥰🥰

  • @divyadeepu8931
    @divyadeepu8931 2 месяца назад

    Hii sree ❤super ayitunde da veedu❤ allavarkum hii❤Amma hii❤da achan ndheda
    Achane miss cheythuda ❤sree super ayitunde nalla bangi unde da kanan❤❤❤❤

  • @tweetytoes8636
    @tweetytoes8636 2 месяца назад

    So happy for chechi😊

  • @gishapg8014
    @gishapg8014 2 месяца назад +1

    Ethra sq ft anu veesdu.nalla plan

  • @jishavinod1511
    @jishavinod1511 2 месяца назад

    Adipoli ayittund veedu vegham pani theernnu alle onathinu hosewarming undakumo sree pinne sreeyude dressum hairstylum nallonam yojikkunnund innu kurachu koodu sundhari ayapole❤️👍🏻🥰

  • @afrazfouz8062
    @afrazfouz8062 2 месяца назад +1

    Masha Allah adipoli veed

  • @nasiyamol6264
    @nasiyamol6264 2 месяца назад +1

    Mashallash 🎉🎉❤superhouàe🎉❤

  • @anithajoy2416
    @anithajoy2416 2 месяца назад +1

    Ororutarudeyum budjetnu anusariche paniyan pattullu parayunnavarku parangal matiyallo❤

  • @sheejasethu-pb6gu
    @sheejasethu-pb6gu 2 месяца назад

    ❤❤super veedu❤❤❤ othiri ishtapettu❤❤

  • @yedhuaadhi5152
    @yedhuaadhi5152 2 месяца назад +1

    Nice one❤

  • @SanjuVarghese-sd1xd
    @SanjuVarghese-sd1xd 2 месяца назад +2

    Cost reduce cheyyan anthellum undengil share cheyyane

  • @Made_to_treasure
    @Made_to_treasure 2 месяца назад +2

    ❤God bless

  • @sindhubalu7666
    @sindhubalu7666 2 месяца назад

    Sree second kaanicha door wooden colour available aano

  • @sruthi776
    @sruthi776 2 месяца назад +2

    Njan old vedios kanukayirunnu.appo anu new video kandathu.daivam orupadu anugrahikkatte.mattangal orupadu anu.nannayi jeeviku.dheergayusode iriku.❤❤❤

  • @gameingwithjaggumalayalam8180
    @gameingwithjaggumalayalam8180 2 месяца назад +5

    Swandham pengalude veed innevare kanichittilla😂

  • @royalbabu8214
    @royalbabu8214 2 месяца назад

    നല്ല വീടാണുട്ടോ sree👍

  • @MuneeraAnvar
    @MuneeraAnvar 2 месяца назад

    E shop kollathund?

  • @libi.5760
    @libi.5760 2 месяца назад

    Wairing alukal undae

  • @sunitamenon1
    @sunitamenon1 2 месяца назад +1

    Very nice home 👌👌👌

  • @shylajashajahan4949
    @shylajashajahan4949 2 месяца назад

    Superveedu countertopel karutha tailano altho granitano ettirikunnade

  • @angeethamolks737
    @angeethamolks737 2 месяца назад

    Sree vidukannan orrupadu nokkiyirrunnu. Vidupanni orronnum kannikamennu frist parayirrunnu. Pashe kadilla.

  • @sujadevi.p8016
    @sujadevi.p8016 2 месяца назад

    സന്തോഷം❤👌

  • @kochumoljames3227
    @kochumoljames3227 2 месяца назад

    Super

  • @deviKrishnan-k6s
    @deviKrishnan-k6s 2 месяца назад

    Nannayirikkatte

  • @remyanarayanan4659
    @remyanarayanan4659 2 месяца назад +1

    Sree rate ethra aayi ennu onnu parayumo

  • @sujithabijumani2916
    @sujithabijumani2916 2 месяца назад

    Nalla bhangi ulla veedu.

  • @BijiSanthoshpb
    @BijiSanthoshpb 2 месяца назад +1

    Hai sree super veede ❤❤❤

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 месяца назад

    Super ❤❤

  • @kumaricr3713
    @kumaricr3713 2 месяца назад +1

    Super veed

  • @fathahfardan5425
    @fathahfardan5425 2 месяца назад

    Ma sha Allah

  • @lakshmirajan7195
    @lakshmirajan7195 2 месяца назад

    Supr veedu

  • @MonuAkhil-j5s
    @MonuAkhil-j5s 2 месяца назад

    ❤❤❤

  • @santhinair9225
    @santhinair9225 2 месяца назад

    Super vedu

  • @lizziejohny8730
    @lizziejohny8730 2 месяца назад

    Beautiful ❤️❤️❤️❤️

  • @miyasreyajani
    @miyasreyajani 2 месяца назад

    Super ayind😊😊😊veedu

  • @vibila-d9e
    @vibila-d9e 2 месяца назад

    Hi sree enikishtamanu chechide ella videosum😊

  • @winniethomas669
    @winniethomas669 2 месяца назад +4

    Ethra square feet ah Sree

  • @smithabinuraj4068
    @smithabinuraj4068 2 месяца назад +1

    Da ninte ammavante molude you tube channel name enthayrnnu. Ipo avare kanareyillallo