DAY 1 👍എനിക്ക് മറ്റൊരു മുഖമുണ്ട് വല്ലൂർ 😞കൃഷി വെള്ളംകേറിയപ്പോൾ 🥺ചെണ്ടുമല്ലി കൃഷി വീട്ടുമുറ്റത്തു 🙏

Поделиться
HTML-код
  • Опубликовано: 8 фев 2025
  • It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please contact
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    ❤address❤
    Sreeja Bhagyaraj
    KMB vegetables
    Thalore
    Near ITC bank
    Opposite Deepthi high school
    Pin 680306
    Kerala Thrissur
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    #behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Комментарии • 160

  • @nihal3935
    @nihal3935 5 месяцев назад +2

    Sree mump kadayilekk vada undakkiyirunnath orma vannu ❤❤❤

  • @deviraghup8515
    @deviraghup8515 6 месяцев назад +14

    കാണാൻ ഭംഗിയുള്ള ഈ സ്ഥലങ്ങൾ ഇഷ്ടം ആയിരുന്നു. പക്ഷെ ഇപ്പൊ ഭയത്തോടൃയാണ് ഈ ഭംഗി കാണുന്നത്

  • @minusvlog4722
    @minusvlog4722 6 месяцев назад +2

    ശ്രീ ചെണ്ടു മല്ലിക നട്ടതിന്റെ, ഒരു ഭാഗത്തു സൺഫ്ലവർകൂടി,നട്ടു നോക്കൂ 🥰 I am from Wayanadഇപ്പോൾ ഞങൾടെ ഈ,സാഹചര്യത്തിൽ 😢മനസ്സിലെ മരവിപ്പ് മറുവാനായി, എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോൾ ശ്രീ തന്റെ വീഡിയോസ് വേദനിക്കുന്ന ചിന്തകളെ കുറച്ചു നേരത്തേക്ക് മാറ്റുന്നു,😢അത് കുറച്ചു സമാധാനം ആണ് എല്ലാവർക്കും നല്ലത് വരട്ടെ 🤲🙏 god bless you❤

  • @aksharapv2915
    @aksharapv2915 6 месяцев назад +7

    Sharikum nighalude naadum kaanumbol pediyagunu .allarum safe aayitirikuga. Sundaramaya etharam predeshath apagadam olighu nikkunudagum.mazha eppol pediyanu.

  • @athira0307
    @athira0307 6 месяцев назад +4

    എൻറെ ശ്രീ ശ്രീയുടെ വീട് കാണുമ്പോൾ പോലും എനിക്ക് അസൂയ തോന്നാറില്ല. ബട്ട് ആ പച്ചമുളക് കാണുമ്പോൾ എന്നും അസൂയ തോന്നാറുണ്ട്

  • @Shimitha_ashif
    @Shimitha_ashif 6 месяцев назад +4

    ഒരു ബയോ ഗ്യാസ് പ്ലാൻ്റ് ഉണ്ടാക്കിയാൽ ശ്രീക്ക് ചോറ് തിളപ്പിക്കാനോക്കെ അത് use ചെയ്യാമല്ലോ..
    പിന്നെ ഒരു മഴ വെള്ള സംഭരണിയും ഉണ്ടെങ്കിൽ (അവിടെ വെള്ളത്തിന് ക്ഷാമം ഇല്ലെങ്കിലും) .ബാക്കി മഴ വെള്ളം വേണേൽ സ്വിമ്മിങ് പൂളിലേക് പൊക്കോട്ടെ .. 😊😊 ചുമ്മാ ഒരു തോന്നൽ..
    Be happy and be safe

  • @MyDreamsMyHappiness
    @MyDreamsMyHappiness 6 месяцев назад +18

    ഹായ് ശ്രീ സുഖമായും സേഫ് ആയും ഇരിക്കൂ ഡിയർ എല്ലാവരും ❤️❤️❤️
    കാടും മലയും പുഴയും എല്ലാം ഇഷ്ടമായിരുന്നു പക്ഷെ ഇപ്പോൾ വല്ലാത്ത പേടിയും ഒരു നൊമ്പരവും ആണ് കാണുന്നത് 😢

  • @rainbowplanter786
    @rainbowplanter786 6 месяцев назад +31

    ശ്രീ കുറച്ചു മുളകൾ വെച്ച് പിടിപ്പിക്കണേ ശ്രീ... ശ്രീ മണ്ണിനെ പിടിച്ചു നിർത്താൻ മുളകൾക്ക് സാധിക്കും ഒത്തിരി വലുതല്ല വെട്ടിനിർത്താൻ പറ്റുന്ന കുള്ളൻ ബാംബൂ വെച്ച് പിടിപ്പിക്കണേ.. 🙏❤️

  • @subithamk5107
    @subithamk5107 6 месяцев назад +2

    Safe ayirikku ❤

  • @alphonsaxavier8715
    @alphonsaxavier8715 6 месяцев назад +1

    Marigold plant( chendumalli chedi)
    Vegetable garden il vaiku. Vegetable plasticity very good. puzhukal pidikailla

  • @NisinaJayesh
    @NisinaJayesh 6 месяцев назад +2

    Sreede vde kanan nalla bhangi thonniyirunnu,, bt ippo kanumbol oru pedi thonnua,,

  • @vpsobhana5299
    @vpsobhana5299 6 месяцев назад +1

    Vishamikunnavarude munnil aghoshichu nadakkunnathanu parihasa kadhapathrangal akkunnath...

  • @neethulijo7502
    @neethulijo7502 6 месяцев назад +3

    Sorry to hear these kind of things,
    God bless u all,take care my dears.

  • @alansworld7014
    @alansworld7014 6 месяцев назад +4

    Daily videos ഇടണേ Sree

  • @sugandhiv3963
    @sugandhiv3963 6 месяцев назад +2

    ശ്രീക്കുട്ടാ.. ♥️♥️♥️

  • @emilasunny8467
    @emilasunny8467 6 месяцев назад

    പണ്ടൊക്കെ ഇവരുടെ place കാണുമ്പോൾ എന്തൊരു ഭംഗിയാ എന്ന തോന്നുമായിരുന്നു പക്ഷേ ഇപ്പോൾ പേടിയാകുന്നു ..ഒറ്റപ്പെട്ട സ്ഥലം .മലയുടെ താഴേ 😮

  • @akshara-foodland
    @akshara-foodland 6 месяцев назад

    പാത്രം കൊള്ളാം ❤❤❤❤

  • @shameenamuhammadalishameen1946
    @shameenamuhammadalishameen1946 6 месяцев назад +4

    Enik garden videos ishttam

  • @SadhanaSatheesh
    @SadhanaSatheesh 6 месяцев назад

    Chendumalli kuachum koodi aazhathil nattoode kurachu valuthavumbol kattum mazhayum vannal veenupovum

  • @KarthuMusic
    @KarthuMusic 6 месяцев назад

    Athe Sree show must go on
    Oru rain boots vangu Sree . Cheliyil irangumpol use cheythal valam kari onnum varilla… healthy feet ayirikkum
    Sasneham .. .

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 6 месяцев назад

    Onninum thonnunilla Sree akae mood off,namal okay ee bhoomi yillae athithi kal aanu,oru divasum yellavarum pokum but namal jeevichu erikyumpol namudae makal ee Bhoomi vittu pokunathu sahikyan vaya,namudae brothers and sisters epo aa stage yil koodae pokunathu kanumpol 💔💔but life must go on.Sree dae video oru tension relief aanu

  • @pachamangakitchen9633
    @pachamangakitchen9633 6 месяцев назад +9

    ശ്രീ നല്ലൊരു രസം റെസിപി കാണിക്കണേ 👍

    • @bijilap2350
      @bijilap2350 6 месяцев назад

      Njan paranju tharano😊

  • @ashikasmi2390
    @ashikasmi2390 5 месяцев назад

    😮

  • @anjuvijeesh6426
    @anjuvijeesh6426 6 месяцев назад +7

    സുജ ചേച്ചിയുടെ വീടുപണി കാണിക്ക് ശ്രീ ചേച്ചി ❤️❤️😊

  • @bindi3491
    @bindi3491 6 месяцев назад

    Krishi mungi nilkunathu kaanumbo oru vishamam. Enthoram kashtapettu cheyunatha 😢

  • @mayasaraswathy8899
    @mayasaraswathy8899 6 месяцев назад +5

    Nallatha sree video. Safe ayi erikku dears.ennum update cheyyane.. Safe ayierikkan prarthikkam. Enikku malayora pradeshathu thamasikkunna al sree mathrame ariyu. Ellarkkum nallathu varatte. Namukku prarthikkam.

  • @febinpbenny232
    @febinpbenny232 6 месяцев назад

    ശ്രീക്കുട്ടി ഇതുപോലത്തെ വീഡിയോ ഇട്ടാൽ മതി കേട്ടോ ബൈ ജി കോട്ടയം

  • @mypleasure9445
    @mypleasure9445 6 месяцев назад

    Depression നേരിടാനുള്ള വീഡിയോ ഇടാമോ
    ശ്രീയുടെ സംസാരത്തിൽ കേൾക്കാൻ തോന്നുന്നു..

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 6 месяцев назад

    Sree chit chat series cheyumo

  • @bindusanthosh6307
    @bindusanthosh6307 6 месяцев назад

    സൂക്ഷിക്കണേ ശ്രീ...വെള്ളപ്പാച്ചിൽ കണ്ടിട്ട് പേടി തോന്നുന്നു.....😢

  • @Htinas55
    @Htinas55 6 месяцев назад +3

    Thaloor veed video venam😊

  • @MANIKANDANS-q1b
    @MANIKANDANS-q1b 6 месяцев назад +1

    Haiii sreee ❤❤❤❤❤

  • @minlasantho4769
    @minlasantho4769 6 месяцев назад +5

    Sree എന്നും വീഡിയോ ഇടണം ❤

  • @anamikaanamika2872
    @anamikaanamika2872 6 месяцев назад +1

    Hi ചേച്ചി ♥️♥️♥️

  • @Rajani-qu5oc
    @Rajani-qu5oc 6 месяцев назад +2

    സത്യം പറഞ്ഞാൽ വയനാട് ദുരന്തം കേട്ടപ്പോൾ ഞാൻ ശ്രീ യെ ഓർത്തുപോയി... എന്നും മലകളെ കുറിച് പറഞ്ഞും, കണ്ടും വീഡിയോ കണ്ടതുകൊണ്ട് ഒരു പേടി

  • @pravithaks478
    @pravithaks478 6 месяцев назад +6

    ശ്രീ ഞാൻ വയനാട് aane 😢kaanan vayya avdethe avasta, njan avde camb il poyi vanne ullu, manasu maravichu pokum kandal🥲🥲

  • @neethuneethu1533
    @neethuneethu1533 6 месяцев назад +11

    ചുണ്ട് എന്തോ പോലിരിക്കുന്നു ലിപ്സ്റ്റിക്കിൻ്റെ പ്രശ്നമാണോ വീർത്തു വൃത്തിക്കേടായ പോലെയുണ്ടല്ലോ ശ്രീ

  • @IamAlone-d
    @IamAlone-d 5 месяцев назад

    ചെണ്ടു മല്ലി എന്നല്ലേ ചെട്ടു മല്ലിഎന്ന ല്ലല്ലോ

  • @annleejacob1790
    @annleejacob1790 6 месяцев назад

    Bed sheet looks very nice from where ?

  • @sreeshamohan
    @sreeshamohan 6 месяцев назад

    Sree parambinte okem slop area elye avade mangroves vech pidipikyo... Egane video itolo 😍 kanan istan...pne kaal kay vena maariyo... Pne elavarum safe aayi erikyan prarthikyunu

  • @chandinicha7643
    @chandinicha7643 6 месяцев назад +1

    Daily videos cheyyu

  • @teenashojish514
    @teenashojish514 6 месяцев назад +2

    Day in my life etta mathi superrr❤

  • @KarthuMusic
    @KarthuMusic 6 месяцев назад

    Sree, suggestion chodichath kondu
    Variety enthenkilum cheyyu😂
    Sreekuttan istam ullath😂
    Chicken salad, potato salad , egg salad
    Athu vechu sandwich
    Illenkil nadan paneer sandwich ..
    Angane okke different items
    Illenkil trissur onam special items kanikku..

  • @snehalathanair1562
    @snehalathanair1562 6 месяцев назад +1

    Love ur videos, waiting for chendu malli to flower, super idea.....onam adipoli aagatte ...
    Veshamam thonunnu , krishi kaarude nashtam kaanumbol...
    Veedu ellaam poyavarude dukham think cheyyaan pattulla

  • @nazrinfathima3674
    @nazrinfathima3674 6 месяцев назад +2

    Oru get ready with me video cheyy chechy .❤pinne oru skin care

  • @sreelekhapradeepan1994
    @sreelekhapradeepan1994 6 месяцев назад +4

    Sree krishi Vilavedukkunnadu kanumbol sandosham..but adu thanne nashikkumbol vallathoru sankatavum thonunnu .. ethra adwanam..adodoppam sambhathika nashtavum...
    Sree eppozhum lipstick idumbol chundu veendum karukkum ....chulivum varum... Kazhiyunnadum natural products Endenkilum upayokkoo..like beetroot juice

  • @Channa20-t8u
    @Channa20-t8u 6 месяцев назад +7

    From wayanad, 💔
    Vedio idunnathine pattiyaanu ellarkkum paraathi. Bt njangal thakarnnu irikkumbol ningale vedios njnagalk aashwasamaanu. Full time dhurandhathine patti aalojichu manazinu samadhanavum illa vere oru karyavum nadakkunnumilla. Appol ee vedios oke kand manazineyum chinthakaleyum mattoru vazhik vidum njan.
    Sathyathil vediosiloode mattu karayangal oke kand irikkunnath oru ashwasamaanu enik.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  6 месяцев назад +3

      കൂടെ ഉണ്ടെടാ 🥰🥰നമ്മളുടെ maximum ചയ്തിട്ടുണ്ട് 🫂ഇനിയും ചെയ്യും

  • @victorydtpphotostat-me8tc
    @victorydtpphotostat-me8tc 6 месяцев назад +11

    പാവ० ഭാഗ്യൻ കരയാതെ കരയുന്ന പോലെ തോന്നി...

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 6 месяцев назад +1

    ചേച്ചി ഇത് കുറുമാലി പുഴയിൽ നിന്നും ആണോ വെള്ളം അങ്ങോട്ട് കയറി വന്നത് 😔
    ചേച്ചി എങ്ങനെ ആണ് എഡിറ്റ്‌ ചെയ്യുന്നത് 🙏👍

  • @fathimazhera7418
    @fathimazhera7418 6 месяцев назад

    Anikku nigaludey nadu ishttamayirunnu ippol pediya😢

  • @Liji-y9k
    @Liji-y9k 6 месяцев назад +1

    ❤❤❤❤

  • @vijaykrishnan.k9272
    @vijaykrishnan.k9272 6 месяцев назад

    sree kanichathu kayappamanu😄

  • @catplus1628
    @catplus1628 6 месяцев назад

    Thamarakulavum venam

  • @rahanafathah7102
    @rahanafathah7102 6 месяцев назад +8

    Sree chechi day in my life mathram mathi

  • @nasiyamol6264
    @nasiyamol6264 6 месяцев назад

    Haisaree🎉❤

  • @dhakshak.a7757
    @dhakshak.a7757 6 месяцев назад

    Hai sree 🥰 gardenta video edu

  • @sandrasuoosajeev7214
    @sandrasuoosajeev7214 6 месяцев назад +27

    ഇങ്ങനെ ലിപ്സ്റ്റിക് വാരി കോരി തേക്കല്ലേ

  • @nandanakb3271
    @nandanakb3271 6 месяцев назад +4

    Hy chechii❤safe allea🥰

  • @rainbowplanter786
    @rainbowplanter786 6 месяцев назад +1

    ശ്രീ safe ആയിരിക്ക്.,. ❤️(വയനാട് എന്നും ഒരു നൊമ്പരമാണ്.... ആദരാഞ്ജലികൾ 🙏🥀)

  • @jasmineshibu9468
    @jasmineshibu9468 6 месяцев назад +2

    ഹായ്... ശ്രീജ..
    ഇപ്പൊ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ ഞാൻ കാണാൻ തുടങ്ങിയിട്ട്... നാലഞ്ചു ദിവസമായിട്ട് free ആകുമ്പോൾ ശ്രീജയുടെ ഓരോ വീഡിയോ എടുത്തു കാണും.നിങ്ങളുടെ കല്യാണം, വീടുതാമസം, രാവിലെ തന്നെ മടിയൊന്നും ഇല്ലാതെ അടുക്കള പണിയും പുറത്തെ കാര്യങ്ങളും ഒക്കെ ചെയ്യുന്ന ഒരു ചൊടിയത്തി പെണ്ണ്... വളരെ inspiration ആണ് വീഡിയോ എല്ലാം.. Sree de b'day & നിങ്ങളുടെ wedding anniversary നന്നായിരുന്നു 👌🏼👌🏼. അങ്ങിനെ ഒരുദിവസം ഭാഗ്യന്റെ josh talk കാണാനിടയായത്.സത്യം പറഞ്ഞാൽ ഒരുപാട് സങ്കടം തോന്നി, ഇത്ര കഷ്ടപ്പാടെല്ലാം അനുഭവിച്ച ഒരു മനുഷ്യൻ ആയിരുന്നോ ഭാഗ്യൻ. കഷ്ടപ്പെടുന്നവന്റെ കൂടെ ദൈവം എന്നുമുണ്ടാകും... 🙌🏼🙌🏼
    എപ്പോഴും ഉണ്ടാകട്ടെ.. 🙏🏼🙌🏼ഇപ്പൊ സത്യം പറഞ്ഞാൽ ശ്രീയേക്കാളും ശ്രീ ടെ ഭാഗ്യൻ ആണ് Hero. 😎അതുപോലൊരു മനുഷ്യനെ ഭർത്താവായി കിട്ടിയ ശ്രീ ഭാഗ്യവതി യാണ്..എപ്പോഴും ദൈവാനുഗ്രഹം ആയുസ്സും ആരോഗ്യവും നിങ്ങൾ രണ്ടു പേർക്കും ഉണ്ടാവട്ടെ 🙌🏼🙌🏼
    jasmin Ernakulam ❤

  • @SemiyaShahulhammed
    @SemiyaShahulhammed 6 месяцев назад +7

    ശ്രീ താൻ വീഡിയോ ഇടണം മെന്റലി ഒരുപാട് വിഷമിച്ചേരിക്കുക യാണ് ശ്രീ ടെ വീഡിയോ ഒരുപാട് ആശ്വാസം ആണ്

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 6 месяцев назад +1

    എനിക്ക് കാടും മലയും ഇപ്പോൾ പേടിയാണ് 🥺🥺🥺ഇഷ്ടമല്ല 🥺🥺ശ്രീ സൂക്ഷിക്കണേ 🙏🏼🙏🏼

  • @SafeelaHaaris-tn3px
    @SafeelaHaaris-tn3px 6 месяцев назад

    Hai ശ്രീമോളെ 🥰

  • @Leena-v9d
    @Leena-v9d 6 месяцев назад +3

    It is daenger place plz take care

  • @shebababu4837
    @shebababu4837 6 месяцев назад

    Hope your plants grow well.All the best.

  • @Aziajeesh
    @Aziajeesh 6 месяцев назад +1

    വണ്ടിടെ review parayane.. ഓട്ടോമാറ്റിക് review

  • @AryaSangeeth-r2s
    @AryaSangeeth-r2s 6 месяцев назад +2

    ചേച്ചിനെ ഞാൻ കണ്ടിരുന്ന പക്ഷെ സംസാരിക്കാൻ പറ്റിയില്ല

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  6 месяцев назад

      evideyada

    • @AryaSangeeth-r2s
      @AryaSangeeth-r2s 6 месяцев назад +2

      ആലങ്ങാട് വച്ച് ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ കണ്ടപ്പോ സന്തോഷമായി പക്ഷേ ചേച്ചി ആ ബസ്സിൽ കയറി പോയി കാണാം എന്ന് പറഞ്ഞു കാണാൻ കാത്തിരുന്ന ആള് കൺമുന്നിൽ വന്നിട്ട് ഒന്ന് മിണ്ടാൻ പോലും പറ്റിയില്ല❤️

  • @Htinas55
    @Htinas55 6 месяцев назад +7

    Puthiya vandiyil oru guruvayoor trip venam

  • @devuz445
    @devuz445 6 месяцев назад

    🥰🥰🥰🥰🥰🥰🥰🥰

  • @sajnaaa7097
    @sajnaaa7097 6 месяцев назад

    Dea sree aluminum chutty avoid cheyu daa

  • @Channa20-t8u
    @Channa20-t8u 6 месяцев назад +2

    Thottinte vakkatheennu oru prakruthi ramaneeyamaaya cooking vedio edukkamo sreechechiii... 🫕🥰
    Oru thod vechu subscribers koodiya aalanu attapaadiyile saranya. 😊
    Be happy ilum athupole oke kaanan agraham ind.. ❤❤❤
    Aa thodinte avide kurachu mulayokke pidippichu oru shed kettiyaal adipoli sthalam aavum.
    Sree chechik ithokke intereste ulla karyalle 😁🥰
    Pratheekshichottee.... 😜

  • @preethammasworld31
    @preethammasworld31 6 месяцев назад +2

    ജെണ്ടുമല്ലി... നല്ലതാ ട്ടാ... പച്ചക്കറിത്തോട്ടത്തിനിടയിലും നടൂ ശ്രീ മോളെ.. കീടങ്ങൾക്ക് കുറവ് ഉണ്ടാവുംന്ന് പറയു ന്നുണ്ട്.

  • @divyadivakaran5215
    @divyadivakaran5215 6 месяцев назад

    Sree safe alle....

  • @aswathisudhakaran6890
    @aswathisudhakaran6890 6 месяцев назад

    Thamara replant cheyunne kanikane

  • @elsammajoseph7974
    @elsammajoseph7974 6 месяцев назад +1

    ഇതിന് ബെന്തിപൂവ് എന്ന് പറയും

  • @sadikmohammed5827
    @sadikmohammed5827 6 месяцев назад

    👍

  • @ashiraashi9884
    @ashiraashi9884 6 месяцев назад +2

    Nighty evedenna

  • @noushidanoushida4921
    @noushidanoushida4921 6 месяцев назад

    Chechide cross nte aa wedges onnu kanikko pls

  • @aswathistips6067
    @aswathistips6067 6 месяцев назад +2

    ശ്രീ നായ എവിടെപ്പോയി

  • @nishman2002
    @nishman2002 6 месяцев назад +1

    Sree ഇപ്പോഴും safe അല്ലേടാ........അവിടെ കുറച്ചു kuttimulla kudi vekku😊

  • @JOKERVK969
    @JOKERVK969 6 месяцев назад +2

    ശ്രീ സൂക്ഷിക്കണേ എന്നും വീഡിയോഇടു ശ്രീ സംസാരം കേൾക്കാൻ വലിയ ഇഷ്ടമാണ്❤️❤️

  • @AGRUGAMING
    @AGRUGAMING 6 месяцев назад

    Hi sree

  • @omanarajan4828
    @omanarajan4828 6 месяцев назад

    God bless you 👍🥰🙏

  • @NishiShami
    @NishiShami 6 месяцев назад

    😍♥️😍

  • @Archana---vishn
    @Archana---vishn 6 месяцев назад

    ❣️❣️❣️❣️

  • @neenathomas693
    @neenathomas693 6 месяцев назад

    Ethrayum valiya veedu vachittu car porch panithille?

  • @Vineesha_dileep.
    @Vineesha_dileep. 6 месяцев назад +1

    Hai sree

  • @revathyammu630
    @revathyammu630 6 месяцев назад +1

    എന്റെ ദൈവമേ എന്താ ഇത്😢😢😢😢

  • @chengan5907
    @chengan5907 6 месяцев назад +46

    ശ്രീ വെറെ മുറി യിലാണോ കിടക്കുന്നത് എന്താ അങ്ങനെ

    • @devusgourmet8457
      @devusgourmet8457 6 месяцев назад +5

      oru nooru vattam ah chechi paranjittundallo... pazhaya videos kandaal ariyaam

    • @greeshmagreeshma7775
      @greeshmagreeshma7775 6 месяцев назад +4

      കഷ്ടം തന്നെ എന്തേല്ലാം അറിയണം

    • @devusgourmet8457
      @devusgourmet8457 6 месяцев назад

      @@greeshmagreeshma7775 ith maathralla, aalde naathoonte karyavum anweshichond kure aayi kure ennam... pala vattam pala videoyil parayanund ithoke... onnm muzhuvan kaanem illaa, ennit e thirakkikkond irikkemcheyyum... ororuthark avardethaaya privacy ille??? ellaam arinjaale jeevikkaan pattunnn valla nerchem indo aavo??? njan kure varsham aayt chechide subscriber ah... enik polm ingne koodthal chikkichikayaan thonneettillaaa.... Mattullavar avarde karyam ennod ingott parayaathe njan oru karyom angott anweshikkaarilllaaa... athondaavum ingne ulla konisht chodhyam kelkumbo ah karyam arinjillel ivarkonnm samadhaanam illenn thonnaarullath....orumaathiri chaya kudichillel toiletl pokaan pattaatha pole aanenn thonnanu ivark oke

    • @devusgourmet8457
      @devusgourmet8457 6 месяцев назад +3

      Ith vishadhamaayi ellaam paranjaalum veendm chodhikkm.... Allel common sense vech alochicha manasilaaville?? Pullikkaari late night ah editing nu irikkane... one day full edtha video irunn edit cheyyaan thanne ethra manikkor edukkum... apo mattullore shalyam cheyyaathe irikkaan aanenn.... chumma irunn video kaanumpole allaa , ath eduth edit cheyth nammude munpil ethikkal.... ath onn cheyth nokyaal ariyaam..... njan sramichathaa, veetile karyangal kuttide karyangal oke kazhnj e editing nu enik time kittanillaa... ipozhum kure naal munp edtha videos ente mobilil kidakkuaa edit cheyyaathe

  • @muhammadmidlaj.v5423
    @muhammadmidlaj.v5423 6 месяцев назад +3

    ശ്രീ യിങ്ങനത്തെ വീഡിയോ മതി. ഒരുപാട് ഇഷ്ടമാണ്നിങ്ങളെ

  • @AshalathaS-j3r
    @AshalathaS-j3r 6 месяцев назад +2

    ചെട്ടുമല്ലി അല്ല ചെണ്ടു മല്ലി

    • @vilasinikn9789
      @vilasinikn9789 6 месяцев назад

      അല്ലേൽ ബന്തി ജമന്തി വേറെ ഒരിനം ആണ് ജറബറ സീനിയ പൂ പോലത്തെ ആണ് കളറാണേൽ ഇളം മഞ്ഞ പിസ്ത ഗ്രീൻ പോലത്തെയും വെളുപ്പും പോലത്തെ കളർ

  • @sindhubalaji5888
    @sindhubalaji5888 6 месяцев назад +2

    Hai da, evide valya mazha ellada

  • @ashikasmi2390
    @ashikasmi2390 5 месяцев назад

    Aaaaa

  • @lathukannan545
    @lathukannan545 6 месяцев назад +27

    ഭാവിയിൽ ഈ ഭാഗത്തു പ്രളയസാധ്യത ഉണ്ട്‌,,, വയനാട് 😢😢

    • @RRR073
      @RRR073 6 месяцев назад +4

      Pedippikendda

    • @anjuarun376
      @anjuarun376 6 месяцев назад

      😮🤔 engane sadhikkunnu

    • @Nminnus
      @Nminnus 6 месяцев назад +6

      Mala kanumbo pedi avunu

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  6 месяцев назад +3

      ജീവിതം അങ്ങനെ അല്ലേ സാധ്യത മാത്രം ❤

    • @dhaneapenseban8620
      @dhaneapenseban8620 6 месяцев назад

      Lathukannan thamasikunidathe prelayum varilla enne Lathuvine parayan pattuvo.....KASHTAM chilarkke engane message idumbo enthooo oru Manasukham kittum enne thonunu.....😡🤬

  • @ishanichu4474
    @ishanichu4474 6 месяцев назад

    എനിക്ക് ഇങ്ങനെ ഉള്ള വീഡിയോസ് ഇഷ്ടം

  • @SreeshaK-u1t
    @SreeshaK-u1t 6 месяцев назад +1

    Chechide veedu kanikku

  • @anisreemanohar3223
    @anisreemanohar3223 6 месяцев назад +2

    ശ്രീ.. വീട്ടിൽസോളാർ water heater വെക്കണം.. ബാത്‌റൂമിൽ.. കിച്ചണിൽ ഒക്കെ നല്ല ചൂട് വെള്ളം കിട്ടും.. ലോ കോസ്റ്റ് ആണ്

  • @shinyshaji1461
    @shinyshaji1461 6 месяцев назад +1

    What about the pre-made vegetable garden in the planting area?

  • @radhambikabk6815
    @radhambikabk6815 6 месяцев назад

    Nice 💞🧡💙💜🤍🩷❤️🥰🥰🥰

  • @sreelekhapradeepan1994
    @sreelekhapradeepan1994 6 месяцев назад

    Vlog daily ittoloo..sandoshamanu..
    Sreeyude samsaram kettirikkan rasanu..
    Sree endu thirakkundenkilum Bhagyante koode kidakkoo..adu ethra late ayalum kuzhappamilla..
    Pinne Sreekuttane padukke Matti kidathoo..allenkil aa roomil thanne veroru coatil kidathoo.. ningalum cheruppamalle.. Oru chechiyude advice ayittu karudiyal mathi