PREGNANCY STORY|പ്രസവം രോഗമല്ല എന്ന് നിങ്ങൾ വിശ്വാസം ഉണ്ടെങ്കിൽ ഗവണ്മെന്റ് ഹോസ്പിറ്റൽവരെ പോയിനോക്കൂ.
HTML-код
- Опубликовано: 6 фев 2025
- ഒത്തിരി കാര്യങ്ങൾ പറയാൻ വിട്ടുപോയി care during pregnancy
after care
worng assumption
misconception
അങ്ങനെ ഒത്തിരി ഉണ്ടായിരുന്നു വീഡിയോ length ഒത്തിരി ആയി അതാണ് ചുരുക്കിയത് നിങ്ങളുടെ സംശയങ്ങൾ കമന്റ് ബോക്സിൽ കുറിക്കു ഉത്തരം ഉറപ്പായും തരാം... bore അടിപ്പിച്ചോ എങ്കിൽ sorry 🥰🥰🥰🥰
◆◆ About Me ◆◆
It’s me SREEJA SUKUMARAN..
contact me
sreejabhagyaraj333@gmail.com
hi friends im sree, Everything you see on this video is created by me unless otherwise stated. Please do not use any photos or content without first asking permission @ sreejabhagyaraj333@gmail.com
Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (sreeja bhagyaraj ) prior permission
our most popular video
• വള്ളിപുള്ളി വിടാതെ ഞാന...
• WHAT IS CONTRACEPTIVES...
• പെണ്ണിന്റ ശരീരവും ആണിന...
• പീരീഡ്‌സും പുരുഷനും //...
/ fypfz2ogqk
....................................................
FIND ME HERE TOOOO
our channel on youtube clik the link;-
www.youtube.co...
insta:-
/ be_hppy_with_sree
facebook:-
m.facebook.com....
..................................................................................................
MY CAMERA
amzn.to/2Zc6xxX
MY PHONE
amzn.to/3bMbPCO
TRIPOD
amzn.to/3dVvEsJ
MINIPOD
amzn.to/2ZeE9ep
BIG TRIPOD
amzn.to/2Tf9jPe
MIC
amzn.to/3g1mM6V
#BEHAPPYWITHSREE
#SREEJABHAGYARAJ
ഒത്തിരി കാര്യങ്ങൾ പറയാൻ വിട്ടുപോയി care during pregnancy
after care
worng assumption
misconception
അങ്ങനെ ഒത്തിരി ഉണ്ടായിരുന്നു വീഡിയോ length ഒത്തിരി ആയി അതാണ് ചുരുക്കിയത് നിങ്ങളുടെ സംശയങ്ങൾ കമന്റ് ബോക്സിൽ കുറിക്കു ഉത്തരം ഉറപ്പായും തരാം... bore അടിപ്പിച്ചോ എങ്കിൽ sorry 🥰🥰🥰🥰
വിട്ട് പോയത് വേറെ ഇട്ടോ
Nvr sree .bore onum ella time poyath arinjilla.Eni epo manikurukal neendalum sreede samsaram valya eshttam aan
2nd part venam chechi🤗
🥰🥰🥰🥰
No bore അടി
Endometriosis എന്നാൽ എന്ത് ? | Dr Revathy Panicker | Infertility specialist
ruclips.net/video/c7KYjK4QjeE/видео.html
എനിക്ക് 3 കുട്ടികൾ ഉണ്ട്... മൂന്നാമത്തേത് മാത്രം gov. ഹോസ്പിറ്റലിൽ ആയിരുന്നു.... ചെലവ് ചുരുക്കി ഭർത്താവിനെ സഹായിക്കാൻ പോയതാരുന്നു..... എന്റെ എല്ലാ സൂക്കേടുകളും മാറി എന്ന് പറയാം... അവിടുള്ളവരുടെ പെരുമാറ്റം കണ്ടാൽ അവരുടെ വീട്ടിൽ നിന്ന് കൊണ്ടുവരുന്നത് മേടിക്കാൻ നമ്മൾ ചെന്ന പോലെ ആണ്.... അടിച്ചു വാരുന്ന ചേച്ചിമാർക്കു വരെ കളക്ടറുടെ പവർ ഉണ്ടെന്ന ഭാവം ആണ്.... ലേബർ റൂമിൽ നിക്കുന്ന nurse മാരുടെ മുഖം കാണുമ്പോൾ എവിടേക്കെങ്കിലും ഇറങ്ങി ഓടിയാലോ എന്ന് വിചാരിക്കും....ശരിക്കും നെഞ്ച് പൊട്ടി കരയാനല്ലാതെ ഒന്നിനും പറ്റാത്ത അവസ്ഥ.... പെയിൻ വരുമ്പോൾ സഹതാപത്തോടെ നോക്കുന്ന ഒരു മുഖവും ഇല്ല.. മൂത്ത രണ്ടു കുട്ടികളെയും ഇനി കാണാൻ പറ്റില്ല എന്നുള്ള ചിന്ത വരെ ആയി..... ഒരു 15 തവണയിൽ കൂടുതൽ ഉൾപരിശോധന നടത്തും.....അതും.... വേദന അതിന്റെ പാരമ്യത്തിൽ എത്തി നിക്കുമ്പോൾ..... സത്യം പറഞ്ഞാൽ നോക്കുന്ന നഴ്‌സിനെ തൊഴിക്കാൻ വരെ തോന്നി.... ഇനി ഒരു കാലത്തും ഞാൻ അറിയുന്ന ആരെയും ഒരു ഇൻജെക്ഷൻ എടുക്കാൻ പോലും gov. ഇൽ വിടില്ല എന്നുള്ള തീരുമാനം എടുത്തു.
😁
സത്യം
Sathyam
Eathu hospital aanu thrissur aano
Thrissur
Medical college
ശ്രീ നഴ്സ് ആയതിനാലാവും അവർ നന്നായി പെരുമാറിയത് ചിലർ നല വരാണ് നല്ല ദേഷ്യക്കാരും ഉണ്ട്
ഭർത്താവ് ഏറ്റവും കൂടുതൽ സ്നേഹവും വാത്സല്യവും പ്രതീക്ഷയും ഏറ്റവും കൂടുതൽ കിട്ടുന്ന സമയം ഞാൻ ഒരു nurse ആണ് എനിക്ക് വിവാഹം കഴിഞ്ഞു 3 മാസം കഴിഞ്ഞ് pregnant ആയി അത് aborted ആയി പിന്നെ ഞാൻ ആകെ down ആയി പിന്നീട് ഒരു വർഷം കഴിഞ്ഞ് ഗർഭിണി ആയി എനിക്ക് 3 girls കുട്ടികൾ ജനിച്ചു ഞാൻ happy
Gud daivam anugrahikatey❤❤❤❤
അമ്മ എന്ന അവസ്ഥ അതാണ് ശ്രീ എത്ര വിഷമം വന്നാലും മക്കൾ നല്ലതായി വന്നാൽ ബാക്കി എല്ലാം മറന്നു പോകും
Pregnancy story എനിക്ക് ഭയങ്കരം ഇഷ്ടാണ് ....ഒരു കുഞ്ഞിനേക്കാൾ വലിയ ഭാഗ്യം വേറെ ഇല്ല
ഏറ്റവും മോശം ചിന്ത...അതിനേക്കാൾ വല്യ ഭാഗ്യം ഇല്ലാന്ന് ചിന്തിക്കുന്നത് വെറും മണ്ടത്തരം
@@salinisalu2381 ath manasilaaakanamenkil varshangalolam ethra sramichittum oru kunju undaakaatha oru situation anubhavikkanam... Verum 3 yr aa feelings anubhavicha ente life oru example aanu... Appo varshangalolam kaathirikkunnavarude kaaryam parayendaalo
Athe ebgane oke parayumpo ellathork nthere vishamam aakum@@salinisalu2381
ഇത് കേട്ടുകൊണ്ട് അമ്മയാവാൻ കൊതിക്കുന്ന എത്ര പേരുണ്ട്.... ഞാൻ അതിലൊരാളാണ്... എനിക്ക് ഒരു കുഞ്ഞുണ്ടാവാൻ എല്ലാരു० പ്രാർത്ഥിക്കണേ ☺☺☺
Urappayumm❤️❤️❤️
@@BEHAPPYwithSREESreejasukumaran thank you chechi😢
@@Love-pp8lw baby undo epol
@@chinnuchinnu2525 alhamdhulillah ippo oru mon undu😊43 days ayittullu
@@Love-pp8lw 🥰🥰🥰🥰🥰
Enik oru വാവ വേഗം ഉണ്ടാവാൻ പ്രാർത്ഥിക്കണേ ചേച്ചി
പ്രാർത്ഥിക്കാംട്ടോ.. 😍😍😍
Stay Happy & Stay Healthy... 🤩🤩
OK... Prarthekkam
God bless u
Ok
എത്രയും പെട്ടന്നുതന്നെ ഉണ്ടാകട്ടെ.....
എനിക്ക് 3 വർഷം കഴിഞ്ഞാണ് വാവ ഉണ്ടായത്. ഇപ്പോ 8 mnths ആയി. normal ആയിരുന്നു. ഒരുപാട് വേദന സഹിച്ചു. പക്ഷേ എന്റെ മോന്റെ മുഖം കണ്ടപ്പോളുണ്ടായ സന്തോഷം .. അതോർക്കുമ്പോ കരച്ചിൽ വരും... 😘 എല്ലാ സ്ത്രീകളുടേയും ഒരു turning point ആണ് അത്. ആ ഭാഗ്യത്തിനായി കാത്തിരിക്കുന്ന എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ. ❤️
Greeshma 3year vendann vech chaithitano atho akanjitano
@@esathannickal6830 ya...pathukke mathi ennu karuthiyirunnu..
@@greeshmamlove8048 honeymoon trip super ayirunno huss entha job
എനിക്ക് ശ്രീയുടെ പ്രായമുള്ള ഒരു മകനുണ്ട് ഞാനും ഒരു പാടു ആഗ്രഹിച്ചിരുന്നു സുഖ പ്രസവം ആവണമെന്ന് നടന്നില്ല എനിക്ക് മൂന്ന് ആൺകുട്ടികൾ എല്ലാം സിസ്സേറിയൻ ആയി 😍😍😍😍 ഇതു കണ്ടപ്പോൾ എന്റെ ഓർമ്മകൾ 30വർഷം പുറകോട്ട് പോയി എന്തായാലും കുസൃതി കുട്ടനെ കിട്ടിയില്ലേ ശ്രീക്ക് 😍😍😍
*എല്ലാo അതിജീക്കാൻ കഴിയും ✌️✌️✌️😍ഭർത്താവ് ഫാമിലി മുഖ്യമായവർക്ക് എല്ലാം ത്യജിക്കാനും സാധിക്കും 😍😍😍✌️ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഡെലിവറി നടത്തിയവരുണ്ടോ*
എന്റെ 2 ഡെലിവറി കണ്ണൂർ ഗെവേർണമെന്റ് ഹോസ്പിറ്റലിൽ ആണ്. 2 mnth ayittulu delivery kayinitt. അവിടത്തെ നേഴ്‌സ് ഒക്കെ ഭയങ്കര കെയർ ആയിരുന്നു എല്ലാം കൊണ്ട് നല്ലതായിരുന്നു 👌👌👌
Yes
Ente 2deliveryyum gavernment hospitalil an ipo njan 4month pregnentan itum gavermentil tanne delivari akanam inshaallah
ഞാൻ ഒരു Lab tech ആണ്. 8 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് . Treatment എടുത്തു മതിയായി. ഇപ്പോൾ ജോലി കൂടി നിർത്തേണ്ടി വന്നു. ഒരു കുഞ്ഞിനെ ദൈവം തന്നാൽ മതിയായിരുന്നു
Adiyam ee tension kalayuu,doctore kandu kuzhapangal onnum ilengil just keep ur mind free from tension daivam sahayikkum
Daivam Oru kunjinae tharum
രണ്ടുപേർക്കും കുഴപ്പമില്ല. പിന്നെ ഈ ഒരു അവസ്ഥ സന്തോഷം അഭിനയിച്ചു നടക്കേണ്ടി വരും. എത്ര സന്തോഷം അഭിനയിച്ചാലും കരയാതെ ഒരു രാത്രി പോലും ഉറങ്ങാൻ പറ്റില്ല. Without child there is no happiness in life
@@babithabijil9430 Don't worry
Oru ammayanu njanum athukondu aa vishamam ariyam...
ശരിയാണ് പറഞ്ഞത് വാഹനപകടം പറ്റിയാൽ സർക്കാർ ആശുപ്രതിയിൽ ഒരിക്കലും പോവരുത്
എത്ര ഒക്കെ വേദന സായിച്ചിട്ടാണ് ഓരോ അമ്മമാരും ഒരു കുഞ്ഞിന് ജന്മം നൽകുന്നത് 🥰ഉമ്മ ഇഷ്ട്ടം 😘😘
😘😘😘
Sree, bhagyan Chettante imotional black mailing 😃😃😃 Same enteyum situation ivideyum😃😃😍😍
എനിക്ക് ഗവണ്മെന്റ് ഹോസ്പിറ്റലിൽ മറിച്ചാണ് അനുഭവം. ആഫ്റ്റർ 7 യേർസ് ഞാൻ കാത്തു കാത്തു ഞാൻ പ്രെഗ്നന്റ് ആയി.. നേര മെഡിക്കൽ കോളേജ് പോയി... ഡെലിവറി date വന്നു ലേബർ റൂമിൽ എത്തും മുൻപ് pain വന്നു.. മുകൾ നിലയിലെ വാർഡിൽ നിന്നും ലേബർ റൂം വരെ നടന്നു.. നടത്തിച്ചു എന്ന് വേണം പറയാൻ.. ലേബർ റൂമിൽ എത്തി വേദന സഹിച്ചു... കരഞ്ഞു ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു... drs നഴ്സുമാരെ വേണ്ട വിധത്തിൽ ഒന്ന് നോക്കിയ പോലും ഇല്ല... പകരം അസഭ്യ രീതിയിൽ സംസാരം ആയിരുന്നു.. വയറു ക്ലീൻ പോലും ചെയ്തില്ല... motion പോയപ്പോൾ അതിനു വഴക്ക്... ഫൈനലി ഡെലിവറി കഴിഞ്ഞു.. പക്ഷെ കുഞ്ഞിന് ജീവൻ ഉണ്ടായില്ല... അത് വരെ ലേബർ റൂമിൽ കുഞ്ഞിന്റെ അനക്കം പോലും അവർ നോക്കിയില്ല.. എന്നെ icu ലേക്ക് മാറ്റി... യൂറിൻ പോവാൻ ഉണ്ടായപ്പോൾ ഞാൻ avidirunna സ്റ്റാഫ്‌നെ വിളിച്ചു. സിസ്റ്റർ ഒന്ന് വരുമോ എന്ന്.. icu ഇൽ എല്ലാരും പച്ച ഡ്രസ്സ്. അത് dr ആയിരുന്നു... ഞാൻ dr ആണ് നേഴ്സ് അല്ല എന്ന് പറഞ്ഞു ആ അവസ്ഥയിലും വഴക്ക് പറഞ്ഞു... തിരികെ വീട്ടിൽ എത്തി കുഞ്ഞു ഇല്ലാത്ത ദുഃഖം പേറി... one വീക്ക് വയറ്റിന്നു പോവാതെ വേദന സ്റ്റിച്ചിന്റെയും.. മോഷൻ പോയപ്പോൾ അവർ ഒരു pills ഉള്ളിൽ വെച്ചു.. അതിന്റെ side effect. പിന്നെ നാട്ടിൽ ഒരു dr കാണിച്ചു പിന്നെ maariye... ആഫ്റ്റർ one ഇയർ ഞാൻ വീണ്ടും പ്രെഗ്നന്റ് ആയി ഒരു മോൾ ജനിച്ചു.. baby മെമ്മോറിയൽ കാലിക്കറ്റ്.. ഞാൻ കണ്ടു മാലാഖ മാരെയും ഭൂമിയിലെ ദൈവങ്ങളെയും.... ഇപ്പോൾ മോൾക്ക് 2 1/2 വയസ്സ്... സുഖമായിരിക്കുന്നു.. പക്ഷെ നിർഭാഗ്യം മോളെ ഉപ്പ ഞങ്ങളുടെ കൂടെ ഇല്ല....
Nte delivery trolley il vechairunnu.monipo 8mnths.i think same hsptl ayirikum namude. Bcz dctre ariyathe sistere ennu vilikumbo undakunna issues njnum ketitundu.
Uppa evidya
Baby il eda doctor
@@jiyar9838 dr. ഉഷ
😢😢
ശ്രീ നിങ്ങളുടെ വീഡിയോസ് ഒക്കെ നല്ലതാണ്. പിന്നെ ഇതിൽ എനിക്ക് കുറച്ചു കാര്യങ്ങൾ പറയണം എന്നു തോന്നി. ഈ വീഡിയോ കാണുന്ന പ്രെഗ്നന്റ് ആയിട്ടുള്ള ഒരുപാട് പേര് ഉണ്ട്. നിങ്ങൾ ലാസ്റ്റ് പറഞ്ഞ pph & relative te paralysis ഇങ്ങനെ ഉള്ള കാര്യങ്ങൾ ഇനി ഡെലിവറി ആകാൻ പോകുന്നവരിൽ അനാവശ്യ ടെൻഷൻ നും ആശങ്കയും ഉണ്ടാക്കും. പിന്നെ spinal needle താൻ പറഞ്ഞ പോലെ അത്ര ഭീമൻ ഒന്നും അല്ല.നിങ്ങൾ ചിലപ്പോൾ അതിന്റെ ക്യാപ് കൂടി ചേർത്താവും കണ്ടത്. അതിനു ഒരു മുടി നാരിന്റെ വീതി യെ ഉള്ളു. Length ഉണ്ട്. കാരണം അത് നിങ്ങൾ പറഞ്ഞ പോലെ sub arachnoid space വരെ എത്താൻ വേണ്ടി ആണ്. ഞാനും ഒരു മെഡിക്കൽ പ്രഫഷണൽ ആണ്. ഒരുപാട് കേസ് കൾ കണ്ട എക്സ്പീരിയൻസ് വച്ചു പറഞു ന്നെ ഉള്ളു. ഒരുപാട് patients ആളുകൾ പറയുന്നതും ഗൂഗിൾ ഉം ഒക്കെ റെഫർ ചെയ്തു ഒരുപാട് excited um panic um ആയി വരാറുണ്ട്..its not a negative comment.. my opinion thats it.. anyway all the best sree.waiting for more good vedios from u. 😊
ഈ പ്രബഞ്ചത്തിൽ അമ്മയെക്കാൾ
വലിയ പോരാളി വേറെ ആരും ഇല്ലാന്ന്
ഒന്നു കൂടെ തെളിയിച്ചു തന്നു 😍
🤗🤗🤗
പ്രസവവേദന എന്നത് അനുഭവിക്കുമ്പോൾ സഹിക്കാൻ പറ്റാത്തതും....നമ്മളെ മരണത്തിന്റെ വാതിൽക്കൽ വരെ എത്തിക്കുന്നതും ആണ്..... പക്ഷെ... കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ.... അത് എങ്ങനാണ് എന്ന് പോലും ഓർമയുടെ ഏഴ് അയലത്തു പോലും ഉണ്ടാവില്ല.... ആ വേദന ഒന്നല്ല..... 3 പ്രാവശ്യം അനുഭവിക്കാൻ ഭാഗ്യം കിട്ടി..... നിർത്തിയിട്ടില്ല..... 😘😘😘😘😘
Gud
ചേച്ചി ഇങ്ങനെ അനുഭവം പറയുമ്പോൾ എനിക്ക് എപ്പ ഇങ്ങനെ പറയാൻ ഒരു ഉമ്മ യാകാൻ പറ്റുക .. വല്ലാത്ത സക്കടം എല്ലാരും prathikkanam
Udane aakum. .sure
Njanum
Same situation 😪
Thavakkalthu alallahh
👍
Normal ഡെലിവെറിക്ക് വേണ്ടി വാശി പിടിക്കുന്നവരുടെ ശ്രദ്ധക്ക്,.. complications ഒന്നും ഇല്ലെങ്കിൽ നിങ്ങൾക്ക് ധൈര്യമായി മുൻപോട്ടു പോകാം. പക്ഷേ എന്തെങ്കിലും complications ഉണ്ടെങ്കിൽ നിങ്ങൾ എത്രയും പെട്ടെന്ന് സിസ്സേറിയൻ ചെയ്തു കുഞ്ഞിനെ പുറത്തു ഇറക്കുന്നത് ആണ് നല്ലത്. ഇല്ലെങ്കിൽ 9 മാസം കാത്തിരുന്ന കൺമണിയെ incubator ന് ഉള്ളിൽ കുറേ ട്യൂബ്കൾ ഒക്കെ ആയിട്ടു കാണേണ്ടി വരും. ചിലപ്പോൾ normal ആക്കാൻ വേണ്ടി കുഞ്ഞിനെ forceps/vaccum ഒക്കെ ഇട്ടു വലിച്ചെടുക്കും. അത് കുഞ്ഞിന്റെ തലക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും. ഞാൻ 12 വർഷമായി ഒരു NICU വിൽ work ചെയ്യുന്ന നഴ്സ് ആണ്, കണ്മുന്നിൽ വന്നിട്ടുള്ള അനുഭവങ്ങൾ കൊണ്ടു പറയുന്നത് ആണ്. ശ്രീജ blessed ആണ് കുട്ടിയെ safe ആയി കിട്ടിയല്ലോ
Athe... njan paranjirunnu othiri kaarygal vittu poyinnu... thanks for commenting
vaccum use akiyal baviyil ano problm varuka😐
Vaccom delivery cs nekkalum pain aano
എൻറെ എൻറെ രണ്ടാമത്തെ മോൻ ഏഴാം മാസത്തിൽ വെള്ളം പൊട്ടി പോയതാണ് ആദ്യത്തെ മോൻ 19 വയസ്സ് ആവുന്നതിനു മുൻപ് തന്നെ സുഖമായി പ്രസവിച്ചു ശ്രീ പറഞ്ഞപോലെ എൻറെ അമ്മയും പറയുമായിരുന്നു നന്നായി പണിയെടുത്താൽ സുഖപ്രസവം അങ്ങനെ അത് കഴിഞ്ഞു രണ്ടാമതും വിശേഷംഊ അവന് ഒരു വയസ്സും ഒമ്പതുമാസം ഉള്ളപ്പോൾ എനിക്ക് രണ്ടാമത്തെ വിശേഷവുമായി എപ്പോഴും സർധി ഉണ്ടാവുമായിരുന്നു ഏഴു മാസം ആയപ്പോൾ എനിക്കൊരു ഭയങ്കര ചുമ വന്നു അതിനിടയിൽ ഞാനെന്ന വീഴുകയും ചെയ്തു അങ്ങനെ വെള്ളം പൊട്ടിപ്പോയി നല്ലൊരു ഡോക്ടർ ആയിരുന്നു രണ്ട് മൂന്ന് ദിവസം നോക്കി താന് പറഞ്ഞ പോലെ കുട്ടിയുടെ ഹാർട്ട് മിഡിപ്പ്ഒക്കെ നോക്കുന്നുണ്ടായിരുന്നു പിന്നെ ഡോക്ടർക്കും മനസ്സിലായി എത്രയും വേഗം സിസേറിയൻ ചെയ്യണമെന്ന് ഏഴു മാസവും 15 ദിവസവുമുള്ള എൻറെ മോനെ സിസേറിയൻ ചെയ്തു പുറത്തെടുത്തു വയസ്സ് കുറവായതു കൊണ്ടും മോനെ ഇങ്ങനെ മാസം തികയാത്ത പ്രസവം നിർത്താൻ സമ്മതിച്ചില്ല അങ്ങനെ ഒരു ആറ് മാസം ആശുപത്രിയും വീടും അങ്ങനെ കഴിഞ്ഞു ഞങ്ങൾ എൻറെ നാട് തൃശ്ശൂരാണ് ഞാനിപ്പോൾ വയനാട്ടിലാണ് മൂന്നാം മാസത്തിൽ എൻറെ മോനെ ന്യൂമോണിയ വന്നു തൃശൂർ മെഡിക്കൽ കോളേജിൽ കുറച്ചുദിവസഠ അവനെയും കൊണ്ട് ഐസിയു വിൽകിടന്നു പിന്നെ ഒരു വയസ്സുവരെ എന്നും മോന്ക് അസുഖം ആയിരുന്നു പിന്നെ അസുഖങ്ങളൊക്കെ കുറഞ്ഞു കുറഞ്ഞു വന്നു അവൻ അഞ്ചും വയസ്സായപ്പോൾ മൂന്നാമതും ഞാൻ ഗർഭിണിയായി അങ്ങനെ 26 വയസ്സിൽ രണ്ടാമതും സിസേറിയൻ ചെയ്തു ഇപ്പോൾ മൂന്ന് മൂന്ന് ആൺകുട്ടികളുടെ അമ്മയാണ് 31 വയസ്സ് ആയി മൂന്നാമത്തെ ആൾക്ക്5 വയസ്സായി ഏഴാം മാസത്തിൽ ഉള്ള ആൾക്ക് 10 വയസ്സായി മൂത്ത ആൾക്ക് 12 വയസ്സായി ഞങ്ങൾ അഞ്ചു പേരും സുഖമായിട്ട് ജീവിക്കുന്ന ഇപ്പോഴും രണ്ടാമത്തെ ആൾക്ക് അവളെ കുറിച്ച് ആലോചിച്ചപ്പോൾ ഭയങ്കര സങ്കടമാണ് അങ്ങനെ ആയിരുന്നു ആൾ ഇപ്പോ ഒരു കുഴപ്പമില്ല നല്ല ഉഷാറാണ് മോനാണ്
😆😆😆പരീക്ഷണങ്ങൾ ഒക്കെ തരണം ചയ്തു മുന്നോട്ടു pokatte
Njan ippo 3rd prgnnt aaaa 3 mnth kazhinju qataril aanu 2nd dlvry ivideyayirunnu ini ithum ividanne insha allah ellarum prarthikk corona okke mari lokath samadhanom santhoshom undakanum pinne enikk vendiyum
ചേച്ചി ടെ ഈ വീഡിയോ കരഞ്ഞു കൊണ്ടാണ് കണ്ടത്. ഇനിക്ക് മോശം അനുഭവം ആണ് ജില്ലാ ഹോസ്പിറ്റലിൽ ഉണ്ടായത്. വേദന ആയിടണ് ഞാൻ പോയത് പക്ഷെ അവര് എന്നെ നോക്കിയില്ല രാത്രി ആണ് ഞാൻ പോയത്. മുത്രത്തിൽ പഴുപ്പ് ഉണ്ടോന്ന് രാവിലെ ടെസ്റ്റ് ചെയാം ന്ന് പറഞ്ഞു. ഇനിക്ക് ഇത് വരെ അങ്ങനെ ഒരു അസുഖം വന്നിടില്ല. വേദന എടുത്ത് ഞാൻ ഉറങ്ങിയിട്ടില്ല. വെളുപ്പിന് പ്രെഷർ നോക്കാൻ പോയപ്പോൾ കുടം നിലത്തു വീഴുന്നത് പോലെ പെട്ടന്ന് ഒരു ശബ്ദം ആയിരുന്നു ഇനിക്ക് വെള്ളം പോക്ക് തുടങ്ങി ആദ്യം normal കളർ ആയിരുന്നു പിന്നെ കളർ മാറ്റം vannu. ചേച്ചിടെ പോലെ തന്നെ മഷി ഇടു. പിന്നെ ഓപ്പറേഷൻ തീയറ്ററിൽ കൊണ്ട് സിസേറിയൻ ചെയ്തു. ഒരു പാട് ദിവസം അവിടെ കിടന്നു അന്ന് അവിടെ തൃശ്ശൂർ പൂരത്തിന്റെ സമയം നേഴ്‌സുമാർ അതിനു പോവാൻ തിരക്ക് പിടിക്കുന്നു. ഇനിക്ക് വയറളിക്കം ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല. 90 kg ഉണ്ടായിരുന്ന ഞാൻ ഒരു ആഴ്ച കൊണ്ട് 55 kg ആയി നേരെ നില്കാൻ പറ്റാതായി ബ്ലേഡ് kettendi വന്നു. 14 ദിവസം കഴിഞ്ഞു കുഴപ്പം ഒന്നും ഇല്ല ഇപ്പൊ സ്റ്റിച് unnakam ആയിന്നു പറഞ്ഞു അവര് പറഞ്ഞു വിടു. വീടിൽ എത്തി 2 ദിവസം വയർ വേദന സഹിക്കാൻ പറ്റാതെ ഉപ്പ veluppadam ഹോസ്പിറ്റലിൽ കൊണ്ട് പോയി . റൂബി ഡോക്ടർ എന്റെ വയർ പൊക്കി നോക്കി ഡോക്ടർ കണ്ണ് niryan തുടങ്ങി എന്റെ ഉമ്മാനെ വിളിച്ചു kaddi കൊടുത്തു. ഉമ്മ കരച്ചിൽ ആയി സ്റ്റിച് pazuth വയർ രണ്ടായി ഇരിക്കയായിരുന്നു. പിന്നെ 2 പ്രാവശ്യം pachanode റൂബി ഡോക്ടർ വീടും സ്റ്റിച് ഇടു. Orubad വേദന സഹിച്ചു . ഇനിക്ക് പറയാൻ ariunnth പോലെ ആണ് ഞാൻ എഴുതി yirikunne. പറഞ്ഞാൽ തീരില്ല ഈ കാര്യങ്ങൾ ജില്ലാ ഹോസ്പിറ്റലിൽ ഡോക്ടർ ഞാൻ പറഞ്ഞു ഇനിക്ക് വയർ വേദന ഉണ്ട് അത് ഉണ്ടാവും മാറിക്കൊള്ളും ന്ന് പറഞ്ഞു എന്റെ കൂടെ siseriyan ചെയ്ത എല്ലാവരുടെയും മാറി എന്റെ മാത്രം ഒരു മാറ്റം ഇല്ല. എന്റെ മോനെ ഒന്നു എടുക്കാൻ പോലും ഇനിക്ക് പറ്റുന്നില്ല. ഇനിക്ക് അറിയില്ല ഇപ്പോഴും എന്നോട് അവര് ഇങ്ങനെ കാണിച്ചെന്ന്.
എത്രാമത്തെ പ്രസവമാണെങ്കിലും വേദന ഒരുപോലെയാ.. 4 മത്തെദിനാ ഞാൻ ഒരുപാട് ബുദ്ധിമുട്ടിയധ്. പ്രൈവറ്റിലാണെങ്കിലും നഴ്‌സുമാർ പലസമയത്തും പലരീതിയില... ഒരിത്തിരി കരുണ പോലും പലരും കാണിക്കില്ല 😓
@@annejohn 😪
Enthayirunnu delivery
Ippo kurachaayittollu subscribe cheythit ee video aadyaayitt kaana chechi nalloru friendly charactr aanutto nalla cmbnyaa... nalla samsaaram ellam kidu 👌
എന്റെ ഡോക്ടറും രമേശ് കുമാർ ആയിരുന്നു..... ജില്ല ഹോസ്പിറ്റലിൽ....... 😍ഞാനും ഒരു നേഴ്സ് ആണ്.... ജില്ല ഹോസ്പിറ്റലിൽ നേഴ്സ് മാരുടെ പെരുമാറ്റം ഒട്ടും നല്ലതല്ല..... അനുഭവം ഗുരു😔
Age ഒന്നും പ്രേശ്നമില്ല ഞാനും ചേട്ടനും തമ്മിൽ 11 വയസ്സ് difference ഉണ്ട് 25 എനിക്കും ചേട്ടന് 36
Pedippikalle chechiiii nte delivery next month aanu.ramesh sar thanne anu.nurse marude perumattam mosham ano avidathe
Same ages ... njanum ingana
@@athulappu8810 enteyum next month aa. Tvm medical clg
Ente deliveryum avide aayirunnu. Vineetha doctore aanu kandadhu. To be frank njanum kure negatives kettanu avide poyadenkilum njan parayatte adokke verum parachil maathramanu ennu manassilayi.. Avarokke nalla poleya perumariyadhu. Especially dr. Unniye, mole ennokke aanu viliky. Namukku onnu tension undennu thoniyal avar cool akan nokkunnundu. Njan 3 days labour roomil undayirunnu. Ellarodum nallapoleya avarokke perumariye. Normal aakum enna ella doctorsum nursemarum paranje. Pv cheyyumbo ariyalo avarkku. Delivery nerathe aakanda ennu paranju rest okke aayirunnu bt pain vannilla and last tymil c section aayi. Bt that's okay. They took care very well. Chechi paranjadu shariya nammal perumarunnadhu pole thirichum aakum. Njan avide ulla nurseumarodu nalla company aayi.
Me too....
എന്റെ ഡെലിവറി നടന്നത് തൃശൂർ ജില്ല ഹോസ്പിറ്റലിൽ ആണ്. മോൾക്ക് രണ്ടുവയസ്. Ramesh ഡോക്ടർ ആയിരുന്നു. ഡെലിവറി ടൈമിൽ dr. ഉണ്ടായിരുന്നില്ല nurse ആണ് ഡെലിവറി അടുത്തത്. എനിക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല 😊😊
ഒരു കുഞ്ഞുണ്ടാവാൻ പ്രാർത്ഥിക്കണേ
😍👍
Sure
Sure
Vegam oru babye padachon vegam tharatte god bless you 🤲
Urappayum...😘😘😘😘
Gove ആയാലും പ്രൈവറ്റ് ആയാലും നമുക്ക് വിധിച്ചത് നടക്കും എന്ന് വിശ്വാസം ഉള്ള ആളാണ് ഞാൻ.ഞാൻ രണ്ട് ഡെലിവറി പ്രൈവറ്റ ഇൽ ആയിരുന്നു.ഇപ്പൊൾ 3month pregnent ആണ്.രണ്ടും normal ആയിരുന്നു.story സൂപ്പർ
Njn munb oru private Hspitlil Nurse ആയിട്ട് work ചെയ്തിരുന്നു.അവിടെ നമ്മളെ main ആയിട്ടു managemant പഠിപ്പിക്കുന്നത് തന്നെ patients നോട് നല്ല രീതിയിൽ പെരുമാറണം എന്നാണ്.patients നും അതു തന്നെയാണ് ആവശ്യം.അതാണ് pysa കൂടിയാലും അവർ പ്രൈവറ്റ് തിരഞ്ഞെടകുന്നത്.നമുക്ക് നഴ്സുമാരുടെ അടുത്തുനിന്നു ഒരു ദ്യര്യവും കോൺഫിഡൻസും ഉണ്ടേൽ വേദന പോലും നമ്മൾ മറക്കും
ശ്രീ പറഞ്ഞത് സത്യം ആണ് നമ്മുടെ അമ്മമാരാണ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവരായിരിക്കും ഏറ്റവും കൂടുതൽ തയ്യാറടുപ്പുകൾ നടത്തുന്നതും
ഞാൻ കരഞ്ഞു 😢😢മുഴുവനും കേട്ടിരുന്നു 😘😘
പ്രെഗ്നന്റ് ആയിരുന്ന് ഇതൊക്കെ കാണുകയും കേൾക്കുകയും ഞാൻ 😍😍😍
😘😘😘
Njanum
ചിന്നു ഇല്ലടാ നീ വെറുതെ ടെൻഷൻ adikaruth കേട്ടോ
Njanum da
Njanum
ഞാൻ 9മാസം വരെ M A first year ക്ലാസിനു പോയിരുന്നു.... അവസാനം dr പറഞ്ഞിട്ടാ നിർത്തിയത്... പിന്നെ ഡെലിവറി ക്കു പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്സസ് ആണ് നല്ലത്... കാരണം govt ഹോസ്പിറ്റലിൽ അപൂർവം ചിലർ മാത്രമേ നല്ല പെരുമാറ്റമുള്ളവർ ഉള്ളു... ചിലർക്കു ചിരി പോലും വരില്ല
മൂന്നു ഡെലിവറി ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയിരുന്നതിന്റെ ഓർമ്മകൾ ഭയപ്പെടുത്തിയതിനാൽ ആണ് ശ്രീ ഞാൻ ഇപ്പോൾ പ്രൈവറ്റ് ൽ പോവുന്നത്.... ഒരു സ്നേഹവാക്കുകൾ പോലും എനിക്ക് മൂന്ന് എണ്ണത്തിനും കിട്ടിയില്ല
Chechik gvndmnt hsptl lu undaya avastha aayirikilla palarkum.adhu nammal perumattam kondonnum alla sisters nammalod perumaral.avarude swabhavam aanu avar kaanikka.njn paranjadh ngtv aayi kaananda kaaryam paranjadha
Sathyam aa oru care um ila anubhavam anu
Chechiii parayan ulla bakki kariyagal cherth 2nd part venam. 🤗🤗🤗
Yes njanum pratheeshikunu
ചേച്ചി ആദ്യം തന്നെ പറയട്ടെ black ഡ്രെസ്സിൽ സുന്ദരി ayittund......
Thnkuu
Enik 1st delivery ക്കു( 6year back)ഇടക്കിടക്ക് pain വരുമായിരുന്നു ശ്രീ പറഞ്ഞപോലെ തന്നെ... pakshe വരുന്ന pain നല്ല pain ayirunnu....pvt hospitalil ആയിരുന്നുട്ടോ.. ഒരു ദിവസം വേദന തിന്നു enkilum normal delivery നടന്നു.... 1st delivery അനുഭവങ്ങൾ അത്ര നല്ലതല്ലായിരുന്നു അതുകൊണ്ട് 2nd pregnent ആകുവാൻ പേടി ആയിരുന്നു.... pine എന്തായാലും ഒരു കുഞ്ഞു കൂടി വേണം എന്ന മോഹം ഉണ്ടായി..... ഇപ്പോൾ 2nd delivery കഴിഞ്ഞിട്ട് ഇപ്പോൾ 6months കംപ്ലീറ്റ് ആകുന്നതേ ullu..അത് വേറൊരു pvt hospitalil ayirunnu...pakshe ഈ randu ഡെലിവെറിക്കും dr ഒന്ന് തന്നെ ayirunnu..aa dr നെ തന്നെ കിട്ടിയത് ഭാഗ്യം ആയി kanunnu...അതും ഈ പറഞ്ഞപോലെ തന്നെ pain വരുന്നു പോകുന്നു... last സഹിക്കാൻ പറ്റാത്ത pain ആയപ്പോൾ ഇറങ്ങിവന്ന കുഞ്ഞു മുകളിലേക്ക് കേറിപ്പോയ്.. കുഞ്ഞു breach പൊസഷനിലേക്കു മാറി .... നടുവ് വന്നാൽ ഒരിക്കലും പ്രസവിക്കില്ലാലോ.. അങ്ങനെ cessarien aayi...പറയുവാൻ തുടങ്ങിയാൽ ഒരുപാടുണ്ട് ...രണ്ടാമത്തെ ഡെലിവെറിക്ക് enik nurse മാരൊക്കെ പയങ്കര സപ്പോർട്ടീവ് ayirunnu...ഒത്തിരി ഹെല്പ് cheythu.... എത്ര varsham കഴിഞ്ഞാലും aa ദിവസം mathram നമ്മൾ പെണ്ണുങ്ങൾ മറക്കില്ല sree.....
Ethu delivery buddimutt
Respect all woman's..... ♥♥
Orupadu eshtamanu sreeyude samsaram.sree sankadapedumpol palappozhum njan karayarund
Eth vidhi alla, thanne edutha , husband swayam edutha decision,
Eppozhum late ayilla, rethink about your job.👍
ചേച്ചി എല്ലാർക്കും gvt ഹോസ്പിറ്റലിൽ നിന്നും നല്ല അനുഭവം അല്ല കിട്ടിയിട്ടുള്ളത്.ഞാൻ ഇപ്പോൾ പ്രെഗ്നന്റ് 6 months പ്രെഗ്നന്റ് ആണ്. Gvt ഹോസ്പിറ്റലിൽ അല്ല ഞാൻ ഇപ്പോൾ പോകുന്നത് . ഞാൻ ഇപ്പോൾ പോകുന്ന ഹോസ്പിറ്റലിൽ എനിക്ക് ok ആണ് 😍
Ethre age aay chechi
@@ammuanandhu9664 25
Oh.... I am proud to be a woman..... Mother is the most beautiful gift of god😘🤗🤗
U r great da.....luv u sreee..... beautiful sreee😘😘
Sree othiri agrahicha nursing profession bhagyan support cheythillennu arinjappo ullinte ullil evideyo bhagyanodu kurchu deshyam thonni... Pinne bhagyante pazhaya kala anubhavangal alochichappo sankadom vannu.. saralla... Ippo ellam sheriyayille.. bhagyanum happy, sreeyum happy, njangalum happy... 😍😍😍😃😃
Oru paniyum cheyyathe normal delivery aayaa njann😍😍😍
ഫസ്റ്റ് കുടുംബത്തിന് പ്രാധാന്യം കൊടുത്തത് നന്നായി. ഇപ്പോൾ ഒരുപാട് ഹാപ്പി അല്ലെ ലൈഫ്
Theerchayayummm
വേറെ ഒന്നും പറയാൻ ella, i love you chechi.
Sree mol paranjath valare sheriyanu nte ekkachiyum nammale kond addeham vicharikunna ella karyangalum cheyyipikum athoru kazhivanu nnal nammalk deshyam undavatumilla athinte karanam snehamanu pakaram vekkan pattatha sneham
അമ്മ... ഒരു മഹാ അത്ഭുതം ആണ്❤️❤️❤️
എന്നെ പ്രസവിച്ചത് വീട്ടിൽ ആണ് 😍😍😍💪😎
ഭാഗ്യരാജിന്റെ കഥപറഞ്ഞത് പോലെ തന്നെ എന്റെയും കഥ. ചെറുപ്പത്തിലേ ഉമ്മയും ഉപ്പയും ഈ. ലോകം വിട്ടുപോയി...
😔
😔😔koode njagalokke undu
@@BEHAPPYwithSREESreejasukumaran🥰🥰🥰
Enneyum ❤️
Oru padu karayippichu sree...... Oru padu santhoshavum thonni..... Karanam 4vsrsham munbu ee same situationsilude kadannu poya oral aaneda njanum... Daivathinte kripa kondu enikkoru ponnumole thannu..... njan 9 masavum hospitalil admittayirunnu.... Swes muttum chumayum.. Orupadu presnangal undayirunnu.... orupadu anubhavichu.... Pakshe athonnum onnumalla ennu thonnunna oru nimishamundayirunnu.... Ente molude mugham njan aadhyamayi kandappol... Daivathinu... Nanni..... Oppom ente sreekum.... Aa ormakalilekku onnukoodi kondu poyathinu.... Love you.. Da...... Take care.... ❤💙💚💛💜💋💋💋
എല്ലാ അമ്മമാർക്കും അവരുടെ delivery എക്സ്പീരിയൻസ് ഒരിക്കലും മറക്കാൻ പറ്റില്ല ല്ലേ. But ആ pain മാത്രം ഓർമ ഉണ്ടാവില്ല... :)
Yes correct
No
ഞാനും govt hospitalil ആയിരുന്നു but നല്ല അനുഭവമല്ല
എന്നെ രാത്രി ലേബർ റൂമിൽ കയറ്റിയതായിരുന്നു രാവിലെ ആണ് ഡെലിവറി കഴിഞ്ഞത് നൈറ്റ് ഉണ്ടായിരുന്നു നേഴ്സ് 2പേരും നല്ല സ്വഭാവം ആയിരുന്നു ബട്ട് ഡെലിവറി ടൈം ഉണ്ടായവർ വളരെ മോശമായിരുന്നു
ഹായ് ചേച്ചി ഞാൻ എപ്പോഴും ചിന്ദിക്കുമായിരുന്നു ചേച്ചി എന്താ ഡെലിവറി സ്റ്റോറി പറയാത്തെ എന്നു
എനിക്ക് 4വയസ്സ് ഉള്ള മോൻ ഉണ്ട് ചേച്ചി സ്റ്റോറി പറഞ്ഞപ്പോൾ എന്റെ ഡെലിവറി ടൈം ഓർത്തുപോയി ഒരുപാട് സന്തോഷം ഉള്ള നിമിഷം കുറച്ചു വേദന അനുഭവിച്ചാൽ എന്താ കുഞ്ഞിനെ കാണുബോൾ എല്ലാ വേദനയും മാറും എനിക്ക് നോർമൽ ഡെലിവറി ആയിരുന്നു അമ്മ ആകുക എന്നത് ജീവിതത്തിൽ ഒരുപാട് സന്തോഷം ഉള്ള നിമിഷം ആണ്
ഭൂരിപക്ഷം ആളുകൾക്കും അങ്ങാനാ, രോഗം വന്നാൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകും. കുട്ടികളെ പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വിടും. എന്നാൽ ഒരു ജോലി വേണം എന്ന് തോന്നിയാൽ ഗവണ്മെന്റ് ജോലി വേണം. പെണ്കുട്ടികള്ക്ക് കല്യാണം ആലോചിക്കുമ്പോൾ ഗവണ്മെന്റ് ജോലിക്കാർക്ക് മുൻഗണന ആണ്താനും.
😜
എന്റെ ഒരു എക്സ്പീരിയൻസ് പറയാം എന്റെ first delivery n second തൃശൂർ nalla private ഹോസ്പിറ്റലിൽ ആയിരുന്നു but 3rd time ഞാൻ പ്രെഗ്നന്റ് ആയപ്പോൾ same dr കണ്ടു എന്നോട് first ചോദിച്ചത് അബോർഷൻ ആണോ വന്നത് എന്നാണ് i was shocked പിന്നെ ഞാൻ വേറെ ഒരു dr കാണിച്ചു but bad luck അതു ട്യൂബിൽ ആയിരുന്നു so ആ dr കുറച്ചു ടൈം നോകാം ട്യൂബ് save ചെയ്യാമെന്ന് പറഞ്ഞു 6days hospitalised n ഒരു 2months ഞാൻ wait cheithu but bleeding ഇല്ല അപ്പോൾ ആ dr പറഞ്ഞു നമുക്ക് ട്യൂബ് cut ചെയാം നാളെ വന്നാൽ മതി oru60000charge ആവും എന്നു but അതുവരെ around 40000 ഹോസ്പിറ്റൽ expence ആയിട്ടുണ്ട് എന്നാലും tube save ചെയ്യാമെന്ന് വിചാരിച്ചു ee 2 month ഞാൻ അനുഭവിച്ച pressure ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല still അങ്ങനെ നാളെ അഡ്മിഷൻ പറഞ്ഞു തിരിച്ചു വരുമ്പോൾ ഞങ്ങൾ മെഡിക്കൽ കോളേജഇൽ വന്നു dr കണ്ടു dr. മേഘ മാഡം പറഞ്ഞു ഇതൊരു പ്രോബ്ലെം അല്ല ബ്ലീഡിങ് ആയിക്കോളും wait ചെയ്യാമെന്ന്. Within one week bleeding ആയി ഇപ്പോൾ ok ആയി.. note ഞാൻ ആദ്യം പറഞ്ഞ 2dr തൃശ്ശൂരിലെ famous dr ആണ്..
Private hospital verum business mind anu..nurse nanayi perumariyilel privatiu job pokum.but govt ilu sneham ozhukuna vakukalu parayan timila.. avar avarde duty nanayi cheyum...arokke ethra snehm pain namal anubaviknm..pine namde luck,vidhi athu konda oronum sambavika sambavika..namde pazhaya ammamar veetilalle delivery nokiyerne..mbbs padikatha prasavam nokan varuna ladies oppam undaka..ente ammama 8delivery veetilu..oru kuzhapalathe...aa delivery story ketu kannu niranju pokum....
Athetha 2 doctors ente two delivery mother l aarnnu...bt avide nalla treatment aayirunnu...avide allalo nijgal paranja sthalam
Ellavrum angane aavilla churukkam chilr
@@zeyaaysha9242 alla.. actually second കാണിച്ച dr was very nice but പിന്നെ entu സംഭവിച്ചു എന്നറിയില്ല അവിടെ ലേബർ റൂം sister നമ്മളെ treat ചെയുന്നത് like our mother
ഞാൻ ഇപ്പോൾ 9 month carriying ആണ്.. എറണാകുളം Medical Trust ഹോസ്പിറ്റലിൽ എന്റെ അച്ഛന്റെ കൂട്ടുകാരനെ ആണ് കാണുന്നത്.. ചേച്ചി പറഞ ഒരു കാര്യം ശരിയാണ് ഡോക്ടർസ് നല്ല caring support ആണ് അത് ഒരു ആശ്വാസം.. പ്രത്യേകിച്ച് എനിക്ക് എന്റെ അച്ഛന്റെ കൂട്ടുകാരനെ കാണുന്നത് കൊണ്ട് ഇരട്ടി സന്തോഷം ആണ്.. ആദ്യത്തെ ആണ്..
God bless u.... my chechi ❤️😘
എന്റെ വീട് നിലംബൂർ ആണു. Nilambur ഗവണ്മെന്റ് ഹോസ്പിറ്റലിൽ വെച്ചു 10 മണിക്കൂർ വേദന സഹിച്ചാണ് ഞാൻ പ്രസവിച്ചത്
ശ്രീ അനുഭവിച്ചത് എല്ലാം ഇതു കേൾക്കുബോൾ മനസിൽ വന്നു എന്റെ നോർമൽ ആയിരുന്നു പൊക്കം കുറവാണു ഒരുപാട് വയറും ഉണ്ടായിരുന്നു കോണി കുറെ കയറി ഇറങ്ങി ഞാനും എന്തോ ഇപ്പോൾ എല്ലാം ഓർമ വന്നു സന്തോഷമായിരിക്കുന്നത് കാണാനാണ് ഇഷ്ടം ശ്രീ ഉമ്മ
Sreechechii................❤
Hai sree... Enike 4 days munne oru boy undayi... god bless uu dear...
Same ആയിരുന്നു ചേച്ചി എന്റെ pregnancy story last tym വരെ c session ആവും ന്ന് പറഞ്ഞിട്ട് last tym normal delivary ആയി. ഇരിങ്ങാലക്കുട govt hsptl il ആയിരുന്നു. ചേച്ചി മണ്ണംപേട്ട ആണ് le അപ്പോൾ ഞാൻ neighbour ആണ് tta. ഒത്തിരി ഇഷ്ടം ആണ് ചേച്ചിടെ videos. Love uu
Ohhh
@@BEHAPPYwithSREESreejasukumaran ❤️❤️
@@chettanumkunjippennum2594 iringalakkuda eth dr. Aayirunu kandath
@@rameeslalloos7002 Dr. Manju
@@chettanumkunjippennum2594 njan ipo 7 month pregnant aanu second... Nalla dr. Alle..... Labour roomil nursum dr. Um nalla reethiyil aano behave cheythe..... Cheriyoru pedi atha chodiche
ഞാൻ ഒരു നഴ്സിംഗ് സ്റ്റുഡന്റ് ആണ്. ഗൈനെക്കോളജി പോസ്റ്റിംഗിന്റെ ഭാഗമായി ഗവണ്മെന്റ് പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ പോയിട്ടുണ്ട്. പ്രൈവറ്റ് ഹോസ്പിറ്റലിൽ പ്രസവം എന്തോ വല്യ രോഗം പോലെയാണ്. ഗവണ്മെന്റ് ഹോസ്പിറ്റലിൽ അത് സ്വാഭാവികമായുള്ള പ്രക്രിയ ആണ്. അതുകൊണ്ടാണ് ഞാൻ പ്രസവത്തിനു ഗവണ്മെന്റ് ഹോസ്പിറ്റൽ സെലക്ട് ചെയ്തത്
Which hospital
General hospital kottayam
Chechi ammasathyam inale njan kure pregnancy stories kandondirunapo orthu chechi cheythitundonn njn nokiyirunu. Bt kandila.june19 ente delivery anu first experience ayond kure videos kandu. Innu nokiyapo dhe chechi story ittekunu. Enthoru marimayam😄😄😘😘🥰🥰🥰🥰
Thengayanu, എല്ലാ ഗവണ്മെന്റ് ഹോസ്പിറ്റലും ഒരുപോലെ ആവോ എല്ലാർക്കും ഒരേ പോലെ ആവോ..
Orupadu santhosham... Aprateekshaithamaayi annu njan sreeyuda oru video kandathu... Athu oru menses period cupina patti ullathu... Njan apo karthiya oru cheriya medical field experience ulla oru kutti... But pinna connect chythu connect chythu ippo ella videos um kannunu... Thirssur vannal nerittu kanan vara agraham... Expecially bhagayana, bhagiyanta story oru padu visamipichu... Orupadu santhosham 😘😘😘
Sree ethu hsptlila work cheythirune.work cheyyumbol heart touchingaya oru anubhavam parayo adutha vlogil🥰
Ee video kandappo orupad emotional ayi chechii.... vallathoru feeling ayirunnu ath.. njn ipo 7th month pregnant aanu..... enikum orupad agraham und normal delevery nadakkane ente kunjuvavayk oru kuzhappom undavaruthe ennulla prarthane ullu...
പഠിച്ച ടെക്സ്റ്റ് എല്ലാം കാണുമ്പോ കണ്ണ് നിറയുന്നു എന്ന് പറഞ്ഞത് ന്റെ കാര്യത്തിലും സത്യമാണ്. പിന്നെ നമ്മുടെ കുഞ്ഞിന്റെ കാര്യം ഓർക്കുമ്പോൾ എല്ലാ കരച്ചിലും ഒരു പുഞ്ചിരിയായി മാറി വരും.
My sisterkkum enganayanu.
ചേച്ചിടെ പറച്ചിൽ കേട്ട് കരഞ്ഞു പോയി.... ചേച്ചി ഓരോ കാര്യങ്ങൾ പറയുമ്പോഴും ചേച്ചിടെ ശബ്ദത്തിലെ ഇടർച്ചക്കൊപ്പം എനിക്കും ടെൻഷൻ വരുവായിരുന്നു....😢....
ഇതൊക്കെ കേൾക്കുമ്പോൾ ഒരു സന്തോഷം..... ഒരു സമാധാനവും.. എന്റെ മാര്യേജ് കഴിഞ്ഞിട്ട് 12 വർഷം ആകുന്നു കുട്ടികൾ ആയിട്ടില്ല... two times abortion 😢😢😢
എല്ലാം ശെരിയാവും. നമുക്ക് പ്രാർത്ഥിക്കാം 😍👍
@@pachoosmalabarkitchenbysajitha... Thanks
Kunjuvava on the way😗😗😗
Kachinja varsham ente veedinte aduthulla 45 vayasulla chechy prasavichu.. 2 unnikal... kaathirunnu undaya unnikal... enthayalum unni undakum... prarthikam
@@BEHAPPYwithSREESreejasukumaran 😘😘😘
ചേച്ചിയുടെ പോലെ same ആയിരുന്നുഎനികും. Unni മഷി ഇട്ടു.. പിന്നെ സിസ്സേറിയൻ 20 മിനുട്ടിനുള്ളിൽ ചെയ്യണം എന്ന് പറഞ്ഞു ആകെ ടെൻഷൻ ആയി.. എല്ലാം കഴിഞ്ഞപ്പോൾ എനിക്ക് വിറയൽ വന്നു.. എല്ലാരും കുറെ ടെൻഷൻ അടിച്ചു.. പിന്നെ ഉണ്ണിക്കു വയറു കഴുകേണ്ടി ഒകെ വന്നു.. അതെല്ലാം ഓർമ വന്നു എനിക്കിപ്പോ.. 5 വർഷം മുൻപ് നടന്ന കാര്യങ്ങൾ..
ഞാൻ ഒരു govt മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്ന നേഴ്സ് ആണ് psc കിട്ടുന്നതിന് മുൻപ് ഞാൻ രോഗിയായും bystander ആയുമൊക്കെ govt ഹോസ്പിറ്റലിൽ പോയിട്ടുണ്ട്. ഒരുപാട് നെഗറ്റീവ് experiences നഴ്സസ് ഉൾപ്പടെയുള്ള ജീവനക്കാരിൽ നിന്നും എനിക്ക് ഉണ്ടായിട്ടുണ്ട് മോശം പെരുമാറ്റം ഉത്തരവാദിത്ത കുറവ് മുതലായവ അന്നും ഇന്നും നേഴ്സ് ആണെന്ന് പറഞ്ഞു ഞാൻ ഒരു നഴ്‌സിനെയും choriyanum ചെന്നിട്ടില്ല എന്നാൽ സഹികെട്ടു ഒരിക്കൽ ഒരു നേഴ്സ് നോട് വഴക്കിടേണ്ടി വന്നു. Govt നേഴ്സ് ആകുന്നതിനു മുൻപ് ഒരുപാട് കേരളത്തിലെ തന്നെ വലിയൊരു ഹോസ്പിറ്റലിൽ നേഴ്സ് ആയിരുന്നു ഒടുവിൽ മടുത്തു ഉപേക്ഷിച്ചു പോന്നതാണ് ആജോലി govt ഉം pvt ഉം തമ്മിൽ ഒത്തിരി അന്തരം ഉണ്ട് ഒന്നുമാത്രം മനസിലാക്കുക ഓരോ നേഴ്സ് ഉം ഒരായിരം പ്രശ്നങ്ങൾക്കിടയിലും ജോലി ചെയ്യാൻ വിധിക്കപ്പെട്ടവരാണ് അവരെ ബഹുമാനിച്ചില്ലെങ്കിലും അല്പം മാന്യമായ perumatam അവർ അർഹിക്കുന്നു എന്ന് അതുപോലെ ഓരോ നഴ്‌സെന് munpilekku എത്തുന്ന rogiyum ബന്ധുക്കളും പലതരത്തിലുള്ള സാമൂഹിക പശ്ചാതലവും മാനസികാവസ്ഥയിലുള്ള വരാണെന്ന് മനസിലാക്കി അവരോടൊപ്പം അനുകമ്പയോടെ perumarukayum ചെയ്യുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം എനിക്ക് ഉറപ്പായും പറയാൻ സാധിക്കും മുൻപുള്ളത്തിൽ നിന്നും ഒരുപാട് നല്ല മാറ്റങ്ങൾ ഇപ്പോൾ govt ഹോസ്പിറ്റലിൽ ഉണ്ടായിട്ടുണ്ട്
Hai chechee❤️❤️....nalla kanduparechayam thonanu... Thrissur avedya ved??
Ammoo ee vedio 45 minute nu aduthundayino, 🙄 vedio vatchadh ormma ind tym poyadh arinjilla nalla rasa kandirikkan nammaloood sammssarikkunna pole thottaduthirunn sammsarikkunnapole rasatto chechinte vedio kandirikkan. Pakshe aah normel delivery nadakkathe operation cheyyunna avasthayil chechi parayunnath kett karayadhirikkn pattilla😔
Enikkipoo 5 mnth aayi. cheruthayi tension ind
Orupaade eshtam ayiii... Samkadam thonnunnu.. Love you
ഇതൊക്ക കേൾക്കുന്ന ഞാൻ ഒരു പണിയും എടുക്കാതെ സുഖ പ്രസവം
Njnanum 😍😍
ഞാനും 😄
Insha allah
Aniku vandym prarthikane
Njanum😃
Njanum
ശ്രീ ഒരു ഏഴു വർഷം പുറകോട്ട് പോയി എന്റെ ശ്രീ എങ്ങനെ ഇത്രയും മാച്ചിംഗ് ഒരു കാര്യം മാത്രം വ്യത്യാസം ഉണ്ട് ഞാൻ ഒരു മാസം കിടന്നു ഹോസ്പിറ്റലിൽ ദൂരം കൂടുതൽ ആയതുകൊണ്ട് പിന്നെ രണ്ടു ദിവസം കിടന്നു ലേബർ റൂമിൽ ആരെയും കാണാൻ പറ്റാതെ ഒരുപാട് കരഞ്ഞു പക്ഷേ സിസ്റ്റർ ഡോക്ടർ എല്ലാവരും നല്ലത് ആയിരുന്നു മെഡിക്കൽ കോളേജിൽ ആയിരുന്നു കോട്ടയം എന്നിട്ടും സിസ്സേറിയ വേണ്ടി വന്നു എനിക്കും വിറയൽ പിച്ചും പേയും ഒക്കെ പറഞ്ഞു ബ്ലീഡിങ് പ്രോബ്ലെം ഉണ്ടായിരുന്നു മോൻ ആണ് എനിക്കും ഇപ്പോൾ മോളൂട്ടിയും ഉണ്ട് കേട്ടോ ഒന്നര വയസ്സായി അവൾക്കു മോനുവിന് ആറു വയസ്സായി ഞാൻ അന്നോർത്തു എനിക്കു മാത്രം എന്താ ഇങ്ങനെ എന്ന് എന്റെ കൂട്ടുകാരി അങ്ങോട്ട് പോവുന്നതും കണ്ടു തിരിച്ചു വന്നു ഇപ്പോൾ ശ്രീയുടെ കഥ കേട്ടപ്പോൾ എല്ലാവർക്കും ഇങ്ങനെയൊക്കെ തന്നെ ഉണ്ടെന്ന്.
Chechide talking aanu checheede vdosle highlight athu kaanaanaanu njan chechide vdos kanunnathu such an inspiration, 😍😘😘😘👌👌
Bhayankara ishtamann Chechi de samsaram..Sathyam video aa kanane enn marann poy aduth irun neritt samsarikuna pole..🤗🤗 luv you😘😘😘😘💕
Your great😘
ഹായ് ച്ചേച്ചി എനിക്ക് 8month ആയി. ഞാനും തൃശൂർ ജില്ല ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത്.
ഞാനും അങ്ങനെ തന്നെ ആണ്. ചെറിയ അസുഖം വന്നാൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോവാറില്ല.
Njanum
ചേച്ചി..ഈ വീഡിയോക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😍 എനിക്കൊരു പ്രശ്നം ഉണ്ട്. ചേച്ചിയോട് ചോദിച്ചാൽ ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ളദ് കൊണ്ടാണ് ചോദിക്കുന്നദ്. എന്റെ ഫസ്റ്റ് dlvry നോർമൽ aayirunnu.മോളും മോനും തമ്മിൽ 8yrs ഗ്യാപ് ഉണ്ട്. രണ്ടാമത്തെദ് എമർജൻസി സിസേറിയൻ ആയിരുന്നു അധ് കഴിഞ്ഞട്ടു 50 ഡേയ്‌സ് ആയി എന്റെ പുക്കിളിനു താഴെ ഭയങ്കര കട്ടി ഫീൽ ചെയ്യുന്നു നിൽകുമ്പോൾ മാത്രം കിടക്കുമ്പോൾ ഒകെ വയറു ലൂസ് ആയി തന്നെ ഉണ്ട് പിന്നെ എന്റെ അടിവയറിൽ ഇപോഴും തൊടുമ്പോഴും മരവിപ്പ് മാറാത്ത പോലെ ഇദെന്താ.. iam totaly tensed pls rply me
6 അര മാസത്തിൽ Normal delivery il enik ഇരട്ട കുഞ്ഞുങ്ങൾ ഉണ്ടായി. ഇപ്പോൾ avark 8 vayasai. ദൈവത്തിനു നന്ദി.
ശ്രീക്കുട്ടി പേലെ ഞാനും ഗർഭിണി മാ യി രുന്നപ്പോൾ കറുത്ത് തടിച്ചിയായിരുന്ന എനിക്കും ഞാനും ആദ്യം പ്രസവം ഗവൺമെന്റ ഹോസ്പിറ്റൽ ആയിരുന്നു
ചേച്ചി കരഞ്ഞു പോയി ഞാൻ അത് ഓർമ്മിക്കാൻ പേടി ആണ് എന്നാലും കുഞ്ഞിനെ ആലോചിക്കുമ്പോൾ സന്തോഷമാണ്
Chechyy thank u so much njn orupad wait cheythu erikuvarunn e videokk vendii luv u chechyy a lotzzz ummahhh 😘😘
27.26 Thrissur kdavaatta
Sreeja♥️🖤 bhagiyan- sreekuttan
Tnku dr fr doing tis vedioo.....nan chechik requst cheitha onnanu ith..tnku....
Nice💕💕
Chechi polii love u😍😍😘😘😘😘
govt hospitalsile nurses chilar bayangara deshyathode oru dlvryk vanna alde ammayod perumarunnath kandapole njan pvt hospital madhin theerumanichu....
Chechide ee story kelkkan waiting aayirunnu..but sherikkum vishamam aayi...ente athe mind ulla matoral aanu chechi..enik life l ettavum valiya aagrahm aayirunnu normal delivery de pain ariyanam ennu..njn nallonm back pain sachichitt polum rest eduthilla..bu labour nte last time kunj meconium pass chyth cs chyhu..doctor cs venamennu paranjapo chechi paranja same situation aayirunnu ..love u chechi 😍
Pine nte delivery amalayil aayirunu.bt cousin jilla hospitalum.aa marathinte koni le kayari iraganath.delivery kazhinja adutha divasam enik bayagara pain aayirunu chechi.private aayond avar nalla care aayirunu.ellarum paranju govtil aanegil avar thirinj polum nokkilanu.athanu pedi
Thank u so much dearu 😍😍😍kelkan kaathu irunna vdo