ഞാനും നോമ്പു എടുക്കുന്നുണ്ട്. ഇന്ന് 28 ആമത്തെ നോമ്പിൽ റബ്ബിന്റെ സഹായം കൊണ്ട് 24 എണ്ണവും എടുക്കാൻ പറ്റി.. പിന്നെ ജാതിക്കും മതത്തിനും ഒന്നിനും അതിർവരമ്പുകൾ ഇല്ലാതെ നമ്മെ പോലെ ഉള്ളവർക്കും നോമ്പിൽ ഒരു ഭാഗം ആകാൻ ദൈവതോട് നന്ദി പറയുന്നു.
പുണ്യം പൂക്കുന്ന ഈ മാസത്തിലെ ഓരോ നോമ്പും, ശരീരത്തെ മാത്രമല്ല, മനുഷ്യന്റെ മനസ്സിലെ ഓരോ കണത്തെയും പരിശുദ്ധമാക്കുകയും അതുവഴി നമ്മെ പടച്ച റബ്ബിന്റെ അടുത്തേക്ക് ഒരു മാത്ര അടുക്കുകയും ചെയ്യാൻ കിട്ടുന്ന ഒരവസമാണ് 👍❣️
ശ്രീ... കുളിക്കാൻ പാടില്ലെന്ന് ആരാ പറഞ്ഞെ.... വൃത്തി ക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന മതമാണ് ഇസ്ലാം.... ഏതായാലും നോമ്പെടുത്ത നിനക്ക് അഭിനന്ദനങ്ങൾ 😘😘😘
Ee vedieo kandappo..orupadishttayi.ithupole nombeduthu thudangiyanu ente jeevitham oru vazhithirivayathu.alhamdulillah.daivam ningaleyum kudumbatheyum nammeyellavareyum anugrahikkatte.ameen.
ശ്രീ... നിന്നെ ഒന്ന് നേരിൽ കാണണമെന്നുണ്ട്... എനിക്ക്... എന്റെ പേര് vijisha mahesh.. ഓരോ വ്ലോഗ് കാണുമ്പോഴും...ഞാൻ ചിന്തിക്കുന്ന ഒരു കാര്യമാണത്.... എന്നാ പറ്റാ...ന്റെ കൃഷ്ണാ... നല്ല വ്യക്തിത്ത്വം.... നല്ല പെരുമാറ്റം... നല്ല സംസാരം... കുറേയേറെ പോസിറ്റീവ്.. ഗുണങ്ങളുള്ള... ഒരു സ്ത്രീ... അമ്മ... ഭാര്യ... എല്ലാം കൊണ്ടും ശ്രീ സൂപ്പർ.... എന്നെ വളരെ യധികം.. സ്വാധിനിച്ചിട്ടുള്ള.. വെക്തി... എന്നെ പലപ്പോഴും ഹാപ്പിയാക്കുന്ന... വെക്തി... അതിലുപരി... നല്ല ഒരു മനസ്സിനുടമ.... നന്ദി......
BE HAPPY with SREE ശ്രീ.. നിന്നെ കോൺടാക്ട്.. ചെയ്യാൻ... എന്താ ചെയ്യാ.... ലോകം നേരിട്ട് കൊണ്ടിരിക്കുന്ന.. ഈ പ്രശ്നങ്ങൾ ഒന്ന്.. മാറിയതിനു.. ശേഷം.. നിന്റെ അടുത്തിക്ക്.. ഞാനും.. ന്റെ ഹസ്ബന്റും... വരും... പ്രോപ്പർ പ്ലെയ്സ്... എവിടെയാണെന്ന്.. എനിക്ക് പറഞ്ഞു തരണം ട്ടാ....
Luv yoouh so much Chechikuttiii❤️😘😘😘😘😘😘റബ്ബിന്റെ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിന്റെ മേൽ എന്നും ഉണ്ടാവട്ടെ..വല്ലാത്തൊരു ഫീൽ ആണ് ചേച്ചിയുടെ vloggg കാണുമ്പോൾ.. Sprb..
ശ്രീക്കുട്ടി നോമ്പ് എടുത്തത് നല്ലതു തന്നെ, പക്ഷെ ഇനി ആഹാരം നന്നായി കഴിക്കണേ, Hb normal ആയോ, ഭാഗ്യന്റെ കാൽ പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കുന്നു, ശ്രീകുട്ടാ 😍😍
ചേട്ടന് എന്താ പറ്റിയെ... ഒന്ന് തീരുമ്പോൾ ഒന്ന് ആണല്ലോ ദൈവമേ.. നന്നായി ശ്രദ്ധിക്കു എല്ലാരുടേം സ്നേഹവും പ്രാർത്ഥനയും ഉണ്ട് കൂടെ ❤️വീഡിയോ കണ്ടില്ല കണ്ടിട്ട് വരാം
Sreeyude vlog oru energy thanneyaanu. ella kaaryathilum prayathil kavinja maturityum energyum...... ariyaathe nammalkum thonnum ingine enthenkilumokke cheyyanamennu.... super sree.... experiance is our good teacher ennavum alle? Sreeyude samsaaravum okke koode ur vlog kaanumbo entho oru happy aanu....originality simple and humble...
വിശപ്പ് ഇൻഡ് എന്ന് പറയാം ശ്രീക്കുട്ടി .വിശന്ന് ഇരിക്കുന്നവന്റെ വില അറിയാൻ കൂടി നോബ് എടുക്കുന്നത് .അപ്പോൾ പട്ടിണി കിടക്കുന്നവന്റെ അവസ്ഥ പണക്കാരൻ മനസിൽ ആവും .നോബ് മനസത്തിൽ പാർത്ഥന ,നിസകാരം കൂടുതൽ chaum ..loveuuu nd godblsssuuuu💞💐
ഒരു ദിവസത്തെ നോയമ്പ് എടുത്ത പെങ്ങള് കുട്ടികിരിക്കട്ടെ ലൈക്. അല്ലാഹു അനുഗ്രഹിക്കട്ടെ. പ്ലീസ് കോൺടാക്ട് നമ്പർ
ആമീൻ
Aameen
ആമീൻ
Aameen
Aameen
അടുത്ത വർഷം കൂട് തൽ നോമ്പ് എട്ക്കാൻ ശ്രീ കുട്ടിക്ക് ആയുശും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർതിക്കുന്നു
ശ്രീ ക്കുട്ടി ജാതിഭേദമില്ലാതെ ഞങ്ങടെ ഈ പുണ്യമാസത്തിലെ നോമ്പ് അനുഷ്ഠിച്ച എൻ്റെ ശ്രീക്കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട്.
ഞങ്ങളും എടുക്കാറുണ്ട്ട്ടോ.....
അല്ലാഹ്...
അല്ലാഹു അനുഗ്രഹിക്കട്ടെ. എല്ലാ മാറാവ്യാധികളിൽ നിന്നും കാത്ത് രക്ഷിക്കട്ടെ. ആമീൻ
നോമ്പ് എടുത്താൽ കുളിക്കാൻ പാടില്ലാന്നു ആരാ പറഞ്ഞത്. ഈ സമയത്ത് വ്യക്തിശുചിത്വത്തിനു നല്ല പ്രാധാന്യം ഉണ്ട്.
നോമ്പ് എടുക്കാൻ കാണിച്ച ആ മനസിന് ഒരു ബിഗ് സല്യൂട്ട്, അള്ളാഹു അനുഗ്രഹിക്കട്ടെ
Lokam muzhuvan nanma varatte
Kulikaanoke pat tum tto sree
@@BEHAPPYwithSREESreejasukumaran chechi nombu vechondu agane parayan padillatto chechi chodichille kuzhappam undo nu athatto njan paraje 😀😀😀 padachavan anugrahikkatte 😘😘😘😍😍😍
ആമീൻ
Aameen
നാട്യങ്ങൾ ഒട്ടുമില്ലാത്ത വീഡിയോ, കൂടുതലായി ഇംഗ്ലീഷ് പത പ്രയോഗം ഇല്ല സൂപ്പർ കുടുബത്തിന് എല്ലാ നന്മകൾ നേരുന്നു.
ഞാനും നോമ്പു എടുക്കുന്നുണ്ട്. ഇന്ന് 28 ആമത്തെ നോമ്പിൽ റബ്ബിന്റെ സഹായം കൊണ്ട് 24 എണ്ണവും എടുക്കാൻ പറ്റി.. പിന്നെ ജാതിക്കും മതത്തിനും ഒന്നിനും അതിർവരമ്പുകൾ ഇല്ലാതെ നമ്മെ പോലെ ഉള്ളവർക്കും നോമ്പിൽ ഒരു ഭാഗം ആകാൻ ദൈവതോട് നന്ദി പറയുന്നു.
ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
ഒരുപാട് സന്തോഷം
jeevidathil ellaa nanmayum undaavatte.aameen
24 Edutho👍👍
Shastram tanne nomb kond shereeravum manassum sudeekarikkan patum enn ..
ചേച്ചി നോബ് എടുക്കാൻ കാണിച്ച നല്ല മനസിന് ഒരു ബിഗ് സലൂട്ട്..... ചേട്ടന്റെ കാല് വേഗം സുഗമാകട്ടെ.....
നോമ്പ് നോറ്റ sree ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
Thnku
@@BEHAPPYwithSREESreejasukumaran
Nombu eduthal kulikkatto shree
ദൈവമെല്ലാം ഒന്നാണ്... എന്ന് കരുതിയാൽ ഈ നാട് നന്നാവും
പുണ്യം പൂക്കുന്ന ഈ മാസത്തിലെ ഓരോ നോമ്പും, ശരീരത്തെ മാത്രമല്ല, മനുഷ്യന്റെ മനസ്സിലെ ഓരോ കണത്തെയും പരിശുദ്ധമാക്കുകയും അതുവഴി നമ്മെ പടച്ച റബ്ബിന്റെ അടുത്തേക്ക് ഒരു മാത്ര അടുക്കുകയും ചെയ്യാൻ കിട്ടുന്ന ഒരവസമാണ് 👍❣️
സത്യം
Hai...new patts...onnullye...ennittu venam enikkum thudagan...
@@ramyskichen8239 😁 അതെ, സമയം കിട്ടിയില്ല. രാവിലെ തിരക്കായിരുന്നു 🤗
@@Haseena__Hameed. അതാണ് 👍😁
Iyal cristian aano
Nalla kidulkachi vlog😍😍😘😘
എന്റ ശ്രീക്കുട്ടിയെ അല്ലാഹ് അനുഗ്രഹിക്കട്ടെ. എല്ലാം ശെരിയാകും മുത്തേ 🥰🥰🥰🥰😍😍💞💞
Aameen
Ameen
Aameen
💗💗💗💗💗
Aameen
Pashe... മനസ്സിനൊരു സന്തോഷോം സമാധാനോം കിട്ടുന്നുണ്ട്..... കരച്ചില് വന്നു തൊണ്ടയിൽ നിക്കും.... വല്ലാത്തൊരു feela
ശ്രീ... കുളിക്കാൻ പാടില്ലെന്ന് ആരാ പറഞ്ഞെ.... വൃത്തി ക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന മതമാണ് ഇസ്ലാം.... ഏതായാലും നോമ്പെടുത്ത നിനക്ക് അഭിനന്ദനങ്ങൾ 😘😘😘
👂Yil cotton vechal mathi. Allengilum oru kuzappavum ella
Njan adhyamayi kelkuva nombinu sadharanayilum nerathe kulich vrithiyavanamenna njan kettittulladh
കുളി നിര്‍ബന്ധം രാവിലെ കൂടുതല്‍ നന്ന്.
Nobedukkumbol mathramalla eannum raavile kulichu adukkalayil kayaranam. Athanu hindu mathathil paranjittullath
എന്റെ ചാനലിൽ നിങ്ങൾക് ഉപകാരപ്പെടുന്ന ദുആയും ദിക്‌റും ഉണ്ട്
ഇത്രേം അധികം വിഷമ ഘട്ടത്തിലും നോമ്പ് എടുക്കാൻ കാണിച്ച ആ നല്ല മനസിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏😍😍😍😍
ഈ മെസേജ് വായിച്ച ഞാൻ ഇയാളുടെ ചാനലും Subscribe ചെയ്തിട്ടുണ്ട് 😀😀
🤩🤩👍
@@faisalck4290 thanks
🎄🎆🎇🏆🎖🏅🦁🐵🐒👩❤️💋👩👫🤽♀
ചേച്ചിയുടെ കുടുംബത്തിനും ചേട്ടനും കുഞ്ഞിനും ചേച്ചിക്കും ദീർഖയുസിനെ vendi പ്രാർത്ഥിക്കാം.. god bless u. ആയുർ ആരോഗ്യ സൗഖ്യo നേരുന്നു..
supar
എനിക്ക് ഏറ്റവും ഇഷ്ടം മോൻ എന്നുള്ള ഏട്ടന്റെ വിളിയാണ്.its shows all his love...
മാഷാ അല്ലാഹ്, ദൈവം അനുഗ്രഹിക്കട്ടെ, ചേട്ടൻ വേഗം sugamavatte
വിശാലമായി ചിന്തിച്ചു പ്രവർത്തിക്കുന്ന ആധുനിക സമൂഹത്തിൻ്റെ പ്രതിനിധികളേ നിങ്ങൾക്ക് ആയിരമായിരം മംഗളാശംസകൾ.
Hi
ശ്രീയുടെ മനസ്സ് അതൊന്ന് വേറെ തന്നെയാ
Ee vedieo kandappo..orupadishttayi.ithupole nombeduthu thudangiyanu ente jeevitham oru vazhithirivayathu.alhamdulillah.daivam ningaleyum kudumbatheyum nammeyellavareyum anugrahikkatte.ameen.
എന്റെ മോൾ എപ്പോഴും പറയും. "അമ്മേ എപ്പോഴും ജോലി ചെയ്യുന്ന ചേച്ചിയുടെ വ്ലോഗ് കാട്ടി താ" എന്ന് അവൾക്കത്രയും ഇഷ്ടമാണ്
😍
Ashooo...angane parayalle...sree chechynnu paranju kodukane pls
ന്റെ മോൾ ക്ക് അത്രയും ജീവനാടാ ശ്രീയെ... ആകെ ഫോൺ ചോദിക്കുന്നത്. ശ്രീയുടെ vlog കാണാൻ മാത്രമാണ്
Thanku so much sree nobe edukan patunathe oru bhagyama orupade nanma ulla mansa sree eni orupade uyaragali ethate God anugraham epozhum undakete Elam petene sheri akete🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ചേച്ചി എന്നും vlog eddan നോക്കോ.. ചേച്ചിയെ കാണുന്നത് തന്നെ ഒരു enenrgy ആണ്.. love u ചേച്ചി
Serikum
Ennum patillada njan verndum vayyathe aakum but alternative days idunnundu
ദൈവം എല്ലാ അനുഗ്രഹങ്ങളും
സഹോദരിക്കും കുടുംബത്തിനും
നൽകട്ടെ എന്ന്‌പ്രാർത്ഥിക്കുന്നു....
മാഷാ അല്ലാഹ്. ശ്രീയെ അള്ളാഹു അനുഗ്രഹിക്കട്ടെ. ഭാഗ്യന് പെട്ടന്ന് സുഖമാകട്ടെ.നോമ്പ് പിടിച്ചാൽ കുളിക്കാൻ പാടില്ല എന്ന് ആരാ പറഞ്ഞെ ശ്രീ.കുളിക്കണം. ചെവിയിൽ വെള്ളം കയറരുത്. അതായത് മുങ്ങികുളി പാടില്ല എന്ന്.
Chechide videos oke kanumbo manasile vallathoru santhoshaa😍😍
ഇന്നത്തെ നോമ്പും നോക്കി ചെയ്ത ഡേയ് മൈ ലൈഫൈന് ബിഗ് സല്യൂട്ട്
ഇൻഷാ അള്ളാഹ് അടുത്ത വർഷം 30നോമ്പും നോക്കണം എന്ന് പറഞ്ഞപ്പോ തന്നെ ഭയങ്കര സന്തോഷമായി ❤️😘❤️
Ella nallathum undavatte 🤲🏻🤲🏻🤗😘❤️ old videos kanunna njan 👌
💕💕❤❤❤
നോമ്പുകാരി 💐💐💐🌹🌹🌹
adipoliiii nompu eduthu vilaku vechuu kollammm
ഇ റംസാൻ മാസത്തിന്റെ ബർകത് കൊണ്ട് ശ്രീയുടെ അസുഖം ഒക്കെ മാറികിട്ടട്ടെ. 🌹🌹🌹
Aameen
Aameen
Ameeen
ആമീൻ
Aaameen
വീഡിയോകണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി
എന്ത് തെറ്റുകുറ്റം ന്നാ ഈ പറയണേ... ഒരു കൊഴപ്പൂല്യ.. 😍
ഇങ്ങള് പൊരിക്ക് ന്നേ... 😍👍👍
Hello sugam ano anik galiya eshtama nalla. Life
Thank you soo much broo
Dear sister, sorry, late aayitta video kandath,,,thanks for your great heart,,aa nomp yedukkan kaanicha manassinu oru big salute.,, dear sister ,asukham ullappol nomp nirbandhamilla....yenthinanu tablet kazhikkendi varunna situationil nomp yedukkunnath..ath paadilla...asukham ullappol nomp yedukkan kazhinjillenkil aa nomp pidikkan aagrahichal nompinte prathibhalam kittum..asukham ullappol nomp yedukkanda..yenthayalum dhaivam sisterineyum kudumbathineyum anugrahikkatte...orupad nanma varum .sure...
ഈ വലിയ മനസ്സിന് ബിഗ് സല്യൂട്ട് അള്ളാഹു അനുഗ്രഹിക്കട്ടെ ചേച്ചിയുടെ എല്ലാം അസുഖം ശരി ആവും
ചേച്ചിയുടെയും ചേട്ടന്റയും എല്ലാ വിധ അസുഖങ്ങളും ബുദ്ധിമുട്ടുകളും എത്രയും പെട്ടെന്ന് സുഗമാകട്ടെഎന്ന് പ്രാർത്ഥിക്കുന്നു.
Enik ഒരുപാട് ഇഷ്ടം ആയി chechiye ചേച്ചിയുടെ asugam ഒക്കെ പെട്ടന്ന് മാറട്ടെ ചേച്ചിയുടെ ee നല്ലമനസിന് നല്ലത് മാത്രം വരട്ടെ 😘😘😘
sree chechii pwoli ann..... ethopole thanne continue cheyy chechii
Sree ,ur such an amazing wife and a beautiful mother.ur always an inspiration to do all d works by ourself.lots of love and respect.
Ithrayum nalla manazinu udamayaaya chechiye njangalkk allavarkkum orupaadu ishtaanuttooo
നോമ്പ് എടുത്തു കുളിച്ചതോണ്ട് ഒരു കുഴപ്പവുമില്ലട്ടോ ശ്രീ... 👍👍👍
Kulikannam
ഉണ്ട്
കുളിക്കാനെങ്കിൽ ഉച്ചക്ക് മുമ്പ് കുളിക്കണം
@@kadeeja.kkadeeja7885 aganonnum elladoo
Yepo veennamegilum kulikaam mugi kulli adayadh kullathilo puzailo tap thuran adhnde adiyili nikknadho (nombulapo vellathinde adiyilirikumbo vallaathoru sugannalo 😀)ad paadilla ahtryee ullu
@@fathimazuhra5674 vayilum cheviyulilumokke vellam kayarunnathu kondanu mungi kulikkaruth ennu parayunnath.eathu timilum kulikkam.
അടിപൊളിയായിട്ടുണ്ട് സഹോ. Fd സൂപ്പർ പിന്നേ നോമ്പ് എടുത്ത നിങ്ങൾക്കും കുടുംബത്തിനും സന്ദോഷവും സമാദാനവും ദൈവം നൽകട്ടെ.
ഞാനും എന്റെ bro യും last day നോമ്പ് എടുക്കാറുണ്ട്, 4വർഷം ആയിട്ട്...
👏👏👍good
അപ്പൊ എങ്ങനെ രണ്ടെണ്ണം എടുക്കോ.. ചിലപ്പോൾ 29നോമ്പല്ലേ ഉണ്ടക്കൊളു
Gud
Ellardem prarthana und kto sreeyechi..
എല്ലാം ശരിയാവും അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാവട്ടെ
ماشاءالله..⚘⚘
ഭർതാവിന് വേഗം സുഖമാവട്ടെ..
കഴിഞ്ഞ വർഷം ഇട്ട aa നോമ്പിന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ ശ്രീയുടെ ചാനൽ സബ്സ്ക്രൈബ് chaidhadh
Sreechechi enik orupad ishattam anu. Video orupad ishattam anu
ഞാനും നോമ്പു നോറ്റിട്ടു വിളക്ക് വെക്കാറുണ്ട്. ഏട്ടാ u get well soon.... god may bless u
👍👍👍👍
Thnkuda
Good 👍👍👍
@@faisalck4290 thnq
Hai chechi...vayyayka oke..maaryoo ..video adipoly aaytundu...nombu edthu chechide video kandapol ntho pole thonii..vayyathirinitum..nombedkanulla manasu...hatts off.uuu...chechi...nombu thura dishes oke adipoly 😋😋😋😋specialy beef sooperaytunduu
Ee punya masathinte mahathwam kondu Chechide asugam... okke bhedamavattee..keep going😍😍😍
മാഷാ അല്ലാഹ് 😘😘😘😘😘👌👌👌👌👌👌പടച്ചോൻ അനുഗ്രഹിക്കട്ടെ ചേച്ചിയെ 😘😘😘
എല്ലാ അസുഖങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ജീവിതം സമാധാനത്തോടെ ആക്കി തരട്ടെ പടച്ചോൻ. നോമ്പ് എടുക്കാൻ കാണിച്ച മനസിന് ഒരു വലിയ 💯👍👍👍❣️❣️❣️❣️❣️.. love you.
Insha Allah
ശ്രീ... നിന്നെ ഒന്ന് നേരിൽ കാണണമെന്നുണ്ട്... എനിക്ക്... എന്റെ പേര് vijisha mahesh.. ഓരോ വ്ലോഗ് കാണുമ്പോഴും...ഞാൻ ചിന്തിക്കുന്ന ഒരു കാര്യമാണത്.... എന്നാ പറ്റാ...ന്റെ കൃഷ്ണാ... നല്ല വ്യക്തിത്ത്വം.... നല്ല പെരുമാറ്റം... നല്ല സംസാരം... കുറേയേറെ പോസിറ്റീവ്.. ഗുണങ്ങളുള്ള... ഒരു സ്ത്രീ... അമ്മ... ഭാര്യ... എല്ലാം കൊണ്ടും ശ്രീ സൂപ്പർ.... എന്നെ വളരെ യധികം.. സ്വാധിനിച്ചിട്ടുള്ള.. വെക്തി... എന്നെ പലപ്പോഴും ഹാപ്പിയാക്കുന്ന... വെക്തി... അതിലുപരി... നല്ല ഒരു മനസ്സിനുടമ.... നന്ദി......
Enikum anganeya thonnettullathu
എല്ലാവർക്കും വേണ്ടി നോമ്പ് എടുക്കാനുള്ള നല്ല മനസ്സിന് നന്ദി അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
Ath namuk engane manasilavana...nerit engnyanu namukariyo..vloginu vendi ingnyoke cheyanathanenkilo
Eshwara ithrayonnum illa njan..nigalil oral athre ullu
BE HAPPY with SREE ശ്രീ.. നിന്നെ കോൺടാക്ട്.. ചെയ്യാൻ... എന്താ ചെയ്യാ.... ലോകം നേരിട്ട് കൊണ്ടിരിക്കുന്ന.. ഈ പ്രശ്നങ്ങൾ ഒന്ന്.. മാറിയതിനു.. ശേഷം.. നിന്റെ അടുത്തിക്ക്.. ഞാനും.. ന്റെ ഹസ്ബന്റും... വരും... പ്രോപ്പർ പ്ലെയ്സ്... എവിടെയാണെന്ന്.. എനിക്ക് പറഞ്ഞു തരണം ട്ടാ....
ഇതൊക്കെ കണ്ട് ഇരിക്കാൻ തന്നെ നല്ല രസാണ് ചേച്ചിയെ
മാഷാഅല്ലാഹ് ശ്രീയെയും കുടുംബത്തെയും പടച്ചോൻ കാക്കട്ടെ
ശ്രീകുട്ടി.... ഞാൻ ഇന്നും ശശി...... നമ്മുടെ ശ്രീ.. വേറെ ലെവലാണ്.... Love... You.... Muthe...... ഭാഗ്യൻ ചേട്ടാ... Take care.....
Maashaallaah ☺️☺️
Sreekuttan super Anoota. Ante oru umma kodukane
Maasha Allah..😍😍😘 ee ramzam masathinte barkath kond ellam sheri aavum ...🤗luv uh lots✌😍
Chettante kaalu vedana vegam nereyakatte.... sreeku orayiram likes 👍👍👍👍👍👍👍
Masha Allah Sree..... Padachavan sreeyida nombu sweegarikkum.. theercha.... Allahu ee nalla masathinta punnyam kondu alla asugangalum maratta... AAMEEN..
Aameen
സൂപ്പെർ സൂപ്പെർ ഒരു പച്ചയായ കുടുബം എനിക്ക് orubaad സ്റ്റായി സ്‌നേഹം നിറയുന്ന sahoodiri
Aharathod respect undavan vendiyan nomb edukkunnath
Vishap ariyanam
Allahuvinte anugraham nigalk ennum undavum
Oru verita neichor. Elllaam usharayittund👍all the best
Luv yoouh so much Chechikuttiii❤️😘😘😘😘😘😘റബ്ബിന്റെ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിന്റെ മേൽ എന്നും ഉണ്ടാവട്ടെ..വല്ലാത്തൊരു ഫീൽ ആണ് ചേച്ചിയുടെ vloggg കാണുമ്പോൾ.. Sprb..
Chettante Kalu vegam sariavate.oruday nombu edutha chechiku Ella anugrahagalum undavate
Song adipoliyaato sree..... so cute😍💕
സൂപ്പർ
ദൈവം ആരോഗ്യം തരട്ടെ
ശ്രീ vlog 👌
അല്ലങ്കിലും കഷ്ടകാലം വരുമ്പോൾ എല്ലാം കൂടി ഒരുമിച്ച് വരും. എല്ലാം പെട്ടന്ന് സുഖം ആകട്ടെ
Ithokke kashttakaalm aano ..noooo..part of life
Enik ishttay tto allahu anugrahikkatte
Allah അനുഗ്രഹം ചൊരിയട്ടെ ....
Ameen😊
Masha Allah ellavida anugrahangalum undavatte
MashaaAllahh♥ God Blezz Uu chechiii😍😘luvv uu lottss😍😍💕
Enthayalum ee vlog eshtapettu 😘😘😘😍😍😍👍👍👍
സൂപ്പർ ശ്രീ പലരും നോമ്പ് നോൽക്കാൻ മടി കാണിക്കുന്ന സമയത്ത് ശ്രീ നോമ്പെടുത്തല്ലോ good
Sree super aayitundu .najn sreeyude oru fananu
Naturality ane SREE chechide main sare
ശ്രീ യുടെ വീഡിയോസ് കാണുമ്പോൾ എന്തോ വലിയ സന്തോഷമാണ്.
ശ്രീക്കുട്ടി നോമ്പ് എടുത്തത് നല്ലതു തന്നെ, പക്ഷെ ഇനി ആഹാരം നന്നായി കഴിക്കണേ, Hb normal ആയോ, ഭാഗ്യന്റെ കാൽ പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കുന്നു, ശ്രീകുട്ടാ 😍😍
Valare Ishttapettu Allaahu Anugrahikkatte Eettante Kaalinteyum Sreeyudeyum Asugavum Ellaam Pettenn Allaah Maartitaratte Aameen
ചേട്ടന് എന്താ പറ്റിയെ... ഒന്ന് തീരുമ്പോൾ ഒന്ന് ആണല്ലോ ദൈവമേ.. നന്നായി ശ്രദ്ധിക്കു എല്ലാരുടേം സ്നേഹവും പ്രാർത്ഥനയും ഉണ്ട് കൂടെ ❤️വീഡിയോ കണ്ടില്ല കണ്ടിട്ട് വരാം
തൃശൂർ കാരി പെണ്ണെ 😍
❤️❤️
sree njammale muthanu🥰🥰😍🥰
ഒരുദിവസം നോമ്പെടുത്ത് പെങ്ങൾ കുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ എല്ലാം അല്ലാഹു അനുഗ്രഹിക്കട്ടെ
Kandappo vallatha sandosham thonni. Jathiyum mathavum parann thall koodunnavarokke onn kann thurann kanuuu nammale sreechechiye😍😍nallath mathram varuthatte jeevithathil.
താൻ പൊളിയാടോ..😘😘god bless you
😘😘
അല്ലാഹു ഹിദായത്ത് നൽകി anugrahukkattea
ഞാനും നോമ്പ് എടുത്തായിരുന്നു എനിക്കി ആദ്യത്തെ 11days കിട്ടിയുള്ളൂ പിന്നെ എടുക്കാൻ പറ്റിയില്ല
Andu patte
Sreeyude vlog oru energy thanneyaanu. ella kaaryathilum prayathil kavinja maturityum energyum...... ariyaathe nammalkum thonnum ingine enthenkilumokke cheyyanamennu.... super sree.... experiance is our good teacher ennavum alle? Sreeyude samsaaravum okke koode ur vlog kaanumbo entho oru happy aanu....originality simple and humble...
God bless u n ur family dear ❤️
Chechi superattuo kidu .🥰😍😍🥰🥰😘
Sreechechi we salute u...veettammayude mathruka...
🙏
Hi sree enik oru hai tharumo njan Ella vlogum kanarund ellam kollato sreeudy samsaram enik bhayagara ishttanu nigalk vendi prarthikatto
Sreejaa നോമ്പ് എടുത്തപ്പോൾ വിശപ്പിന്റെ വില മനസിലായല്ലേ . കഴിഞ്ഞ വർഷവും നോമ്പെടുത്തിരുന്നു അല്ലേ കൊള്ളാം നന്നായി വരട്ടെ Sree
Great sree...daivam rakshikkatte...ente mol hsptalil aarunnu.denki fevr...god bless all
വിശപ്പ് ഇൻഡ് എന്ന് പറയാം ശ്രീക്കുട്ടി .വിശന്ന് ഇരിക്കുന്നവന്റെ വില അറിയാൻ കൂടി നോബ് എടുക്കുന്നത് .അപ്പോൾ പട്ടിണി കിടക്കുന്നവന്റെ അവസ്ഥ പണക്കാരൻ മനസിൽ ആവും .നോബ് മനസത്തിൽ പാർത്ഥന ,നിസകാരം കൂടുതൽ chaum ..loveuuu nd godblsssuuuu💞💐
Ningal sooooperanu sree.... 👍
കുളിയ്ക്കാൻ പാടില്ലെന്നോ.... ആരാ ഇങ്ങനെ പറഞ്ഞത്.... വൃത്തിയ്ക്ക് വളരെ അധികം പ്രാധാന്യം കൊടുക്കുന്ന മതമാണ് ഇസ്ലാം....
ചെവിയിലും മൂക്കിലും വെള്ളം കയറാതെ നോക്കണം... ഭയങ്കരമായി മുങ്ങി കുളിക്കാൻ പാടില്ല
@@siddisalmas എന്റെ ee ചാനലിൽ നിങ്ങൾക് ഉപകാരപ്പെടുന്ന ദുആയും ദിക്‌റും ഉണ്ട്
@@SuppisWorld ok 👍👍👍🥰
തെറ്റിധാരണ മാറ്റുക സിസ്റ്റർ. കുളിക്കുന്നതിനൊന്നും ഒരു തടസ്സവുമില്ല. കുളിക്കുമ്പോൾ ചെവിക്കകത്തു കൂടെയും മൂക്കിനകത്തുകൂടെയും വെള്ളം കയറരുത് അത്രേയുള്ളൂ.
Apo matt madhagalonum vrithiyilathe ano nonbu edukane
Ellam super chettan vegam sugamavatte.