കൈലാസയാത്ര : മാനസസരസ്സിൻ്റെ തീർത്ഥ സ്‌പർശം # Consoling Eddies Of Divine Presence

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 86

  • @harikrishnankrishnan2404
    @harikrishnankrishnan2404 5 лет назад +20

    ജീവിതത്തിൽ എനിക്ക് oru ലക്ഷ്യം ഉണ്ടെങ്കിൽ അത് കൈലാസം കാണാൻ വേണ്ടി ആണ്.ഓം നമഃ ശിവായ 🙏

  • @maneeshkumar5461
    @maneeshkumar5461 6 лет назад +24

    നിങ്ങള്‍ ഭാഗ്യം ഉള്ളവരാണ്.ഓം നമഃശിവായ

  • @anooshavivek8797
    @anooshavivek8797 5 лет назад +5

    മഹാദേവൻറ്റെ അനുഗ്രഹം ഉണ്ടെങ്കിൽ മരിക്കുന്നതിന് മുൻമ്പ് ഞാൻ അവിടെ എത്തും, ഹര ഹര മഹാദേവ

  • @terleenm8892
    @terleenm8892 6 лет назад +8

    2014 ലെ എന്റെ യാത്ര ഒന്നോർത്തു. അവിടെയെത്തുമ്പോൾ ഉള്ള ആ മാനസികാവസ്ഥ അനുഭവിച്ചു തന്നെ അറിയണം. നന്ദി

    • @nidhinyadas730
      @nidhinyadas730 4 года назад

      വ്രദം ഒകെ നോക്കണ്ടേ എന്തൊക്കെയാ ചെയ്യണ്ടത് formalities എന്തൊക്കെ ആണ് എനിക്ക് ഒന്ന് പറഞ്ഞു തരുമോ plz

  • @bhargaviamma7273
    @bhargaviamma7273 6 лет назад +14

    എത്രയോ സുഖദം ഈ പുണ്യ ദർശനം'

  • @lekhaanil9900
    @lekhaanil9900 2 года назад

    ഭഗവാനെ... മഹാദേവാ. അവിടെ എത്തിച്ചേരാൻ അനുഗ്രഹിക്കണേ ഭഗവാനെ ❤ദർശനം നൽകേണമേ 🙏🙏🌿ഓം നമഃ ശിവായ 🌿🙏💚🙏

  • @ShaniShani-cm5wt
    @ShaniShani-cm5wt 5 лет назад +2

    പുണ്ണ്യ ദർശനത്തിനു ..അനുഗ്രഹിക്കണേ കൈലാസ നാഥാ ..

  • @nalinip5764
    @nalinip5764 2 года назад

    പണ്ട് പാർവതിദേവി കുളിക്കാൻ പോയ സ്ഥലം മാനസസരോവർ ഇതെല്ലാം കാണിച്ചു തന്നതിനെ താങ്ക്യൂ മോചിത ഓം നമശിവായ

  • @abivlogs8178
    @abivlogs8178 4 года назад +2

    മഹാദേവൻ കനിയുന്ന നാൾ ഞാനവിടെയെത്തും

  • @jayasreemenon1080
    @jayasreemenon1080 10 месяцев назад

    മോജി കണ്ണ് നിറയുന്നു ❤

  • @aimasarath7854
    @aimasarath7854 6 лет назад +7

    Ente bhagavane ennanu ah punya boomiyil varan avidunnu anugrahikuka

  • @manjuvk8011
    @manjuvk8011 4 года назад +2

    Aum നമഃ ശിവായ..

  • @jennifergopinath
    @jennifergopinath 4 года назад +1

    Wow! Am impressed by your presentation!

  • @susansusan3357
    @susansusan3357 6 лет назад +11

    എന്റെ മഹാദേവ അങ്ങയുടെ അനുഗ്രഹം ഉദ്ദങ്കിൽ ഒരിക്കൽ ഞാനും അവിടെത്തും

  • @seemag5914
    @seemag5914 3 года назад +1

    ഇനി എന്നും മനസുകൊണ്ട് മനസാസരസ്സിൽ സ്നാനം ചെയ്യാം പ്രണാമം 🙏

  • @vandhana4459
    @vandhana4459 2 года назад

    എന്റെ ഏറ്റവും വലിയ ഒരുപാട് ആഗ്രഹം ആണ് ഇവിടെ ഒന്ന് കാണുവാൻ 🥰 എന്നാണ് ഇനി നിങ്ങൾ പോവുന്നത്??

  • @poojanair1318
    @poojanair1318 6 лет назад +34

    വിശ്വപ്രകൃതി വിളിക്കുമ്പോൾ മോക്ഷ കവാടം തേടി ഞാൻ വരും എന്റെ കൈലാസനാഥാനെ കാണാൻ

    • @pramopramo1361
      @pramopramo1361 6 лет назад +1

      Pooja Nair .god bless

    • @ambadia8049
      @ambadia8049 6 лет назад +1

      Pooja Nair superb 😍✌💪

    • @sijusinghu7329
      @sijusinghu7329 5 лет назад +2

      ഭഗവാനെ തേടി കൈലാസം വരെ പോകണം എന്നുണ്ടോ സംശയം ആണ്

    • @midhunashoka9753
      @midhunashoka9753 5 лет назад +1

      @@sijusinghu7329
      ആ ഈശ്വരൻ നിന്നിലുണ്ട്,,
      അത് തിരിച്ചറിയാത്തിടത്തോളം നീ തേടി അലയും, ,
      അഹം ബ്രെഹ്മാസ്മി,
      ധ്യാനം മുടക്കാതെ ചെയ്യു ആ നിത്യപ്രെകാശത്തെ നേരിട്ടുകാണാം ,
      ഓം സർവ്വഭൂഥാത്മനേ നമഃ
      ഓം നമഃ ശിവായ,

    • @sreekuttyponnu8564
      @sreekuttyponnu8564 5 лет назад

      Pooja Nair അതെ

  • @antoinegriezmann4147
    @antoinegriezmann4147 4 года назад +1

    ♥️ നമഃ ശിവായ ♥️

  • @seemag5914
    @seemag5914 3 года назад

    I love to meditate on my sankalpa manasarovar facing great kailash 🙏

  • @Talkie.vishnu
    @Talkie.vishnu 4 года назад +1

    Ente Mahaadeva

  • @pavithranparamel4387
    @pavithranparamel4387 4 года назад +1

    Ivide ethipedan oru bagyamthanne venam..enikkum idepole oru baagyam undakane..om nama sivaya..

  • @sujabinu3771
    @sujabinu3771 6 лет назад +7

    എന്റെ മഹാദേവ...... 🙏🙏🙏🙏🙏

    • @binoopstar5610
      @binoopstar5610 6 лет назад +1

      Ndho
      😁😀😂🤣😃😄😅😆😍😘

    • @sujabinu3771
      @sujabinu3771 6 лет назад +1

      @@binoopstar5610 ഞാൻ കാലനെ അല്ല വിളിച്ചേ 😁😁

    • @binoopstar5610
      @binoopstar5610 6 лет назад +1

      Enn aaru parenj Shiva jenmam edukunavan alle apol chechi kaalane Allen e vilichathu

    • @sujabinu3771
      @sujabinu3771 6 лет назад +1

      @@binoopstar5610 😀😀🙏🙏🙏

    • @binoopstar5610
      @binoopstar5610 6 лет назад +1

      @@sujabinu3771 aunty de veed evdea

  • @sajus3701
    @sajus3701 6 лет назад +5

    ഓംനമശിവായ

  • @bibithasivasankaran266
    @bibithasivasankaran266 6 лет назад +3

    mahadeva...

  • @meghasankar553
    @meghasankar553 2 года назад

    Oham namashivaya

  • @kanshanakanshana4047
    @kanshanakanshana4047 6 лет назад +3

    ഓം നമ:ശിവായ

  • @renjanpai4256
    @renjanpai4256 6 лет назад +3

    Omh namah Shivaya.

  • @NikethKaraye
    @NikethKaraye Год назад

    Ende ethavum valiya agraham

  • @suryakala5655
    @suryakala5655 6 лет назад +2

    Om Namasivaya

  • @sinibyju914
    @sinibyju914 3 года назад

    ജന്മം പുണ്യം 🙏മോക്ഷന്റി ഭാഗ്യം 🙏🕉️നമഃശിവായ 🔥☘️☘️☘️☘️☘️☘️☘️☘️🙏

  • @madhukalarikkal4684
    @madhukalarikkal4684 5 лет назад +3

    എനിക്കും എത്തണം അവിടേക്ക് മഹാദേവ ,

  • @yadhudileep278
    @yadhudileep278 4 года назад

    Mahadevaaa allavarkkum anugraham tharane

  • @prasobhsankar9443
    @prasobhsankar9443 6 лет назад +1

    Thank you

  • @Klbrobijus
    @Klbrobijus 4 года назад

    Nice Video

  • @sreejusreeju3107
    @sreejusreeju3107 4 года назад

    മാനസരോവറിൽ പോകുക എന്നുള്ളത് എൻ്റെ ജീവിതത്തിലെ ഒരു വലിയ ലക്ഷ്യം ആണ്... അത് സാധികണേ എന്നാണ് എൻ്റെ പ്രാർത്ഥന..

  • @balanvk8073
    @balanvk8073 3 года назад

    മനുഷ്യജന്മം തന്നെ അപൂർവം.
    പരമശിവന്റെ പൂർണ അനുഗ്രഹം
    ലഭിച്ചാൽ മാത്രം എത്തിപ്പെടാൻ സാധിക്കുന്നതാണ് കൈലാസവും മാനസസരസ്സും.
    മനുഷ്യജന്മത്തിന്ടെ ലക്‌ഷ്യം തന്നെ മോക്ഷമാണെന്നു എത്രപേർക്കറിയാം. എത്ര തന്നെ പണം സമ്പാദിച്ചിട്ടു എന്തുപ്രയോജനം. പോകുമ്പോൾ എന്തുകൊണ്ടുപോകും. അതാണ് നാം ആർജിക്കേണ്ടത്.

    • @balanvk8073
      @balanvk8073 3 года назад

      ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @SunilKumar-jh9em
    @SunilKumar-jh9em 5 лет назад

    Lucky pilgrims
    Om namasivai

    • @nalinimenon4178
      @nalinimenon4178 5 лет назад +1

      Can i get mochitas no.pls. my no9747636732

  • @baburajan.cbaburajan.c1562
    @baburajan.cbaburajan.c1562 2 года назад

    🙏🙏🙏🙏🙏🙏 മനസ് നിറഞ്ഞു പോകാൻ ആഗ്രഹം ഉണ്ട് സാധിക്കുമോ

  • @thesimpleouting...777
    @thesimpleouting...777 Год назад

  • @rekhamanu6557
    @rekhamanu6557 6 лет назад +2

    Aum !!!

  • @rajanimol7860
    @rajanimol7860 5 лет назад +1

    My dream mahadeva

  • @NikethKaraye
    @NikethKaraye Год назад

    Eppolum pokan pathumoo

  • @varunk2515
    @varunk2515 3 года назад

    Ithilentha thiramaalakalundo??

  • @sivaprasad671
    @sivaprasad671 2 года назад

    എനിക്കും ഈ ഭാഗ്യം കിട്ടുമോ ശങ്കരാ🙏🙏🙏

  • @shylajasubramannian3899
    @shylajasubramannian3899 4 года назад

    മഹാദേവാ എനിക്ക് കാണാനുള്ള ഭാഗ്യം ഉണ്ടാവകുമോ

  • @vinodpn6316
    @vinodpn6316 5 лет назад

    🙏🙏🙏

  • @SSK369-S6U
    @SSK369-S6U 6 лет назад

    Next yathra ennane

  • @rajeeshbabut3645
    @rajeeshbabut3645 4 года назад

    Bhagavvvaannne. Kailasa nadhaaaaa anneyum avidekku attikkummmoooo. Dddddeeevvvvvaaaaa

  • @binoopstar5610
    @binoopstar5610 6 лет назад +2

    Oru doubt mm e pozhel kulikumbo full dress it veno mammal kailasathil Kulikan..
    Alla dress onnum maarunadum kandilalo
    Mm nanaja dress thanne unaganorkum alle
    Binoop nte leela vilasam
    (Aunty marude valsan or kalla kaamughan)😍😋

    • @Vishu95100
      @Vishu95100 4 года назад

      ഇത് പുഴയല്ല, തടാകമാണ്.. ഇങ്ങനെയാണ് സാധാരണ ചെയ്യാറുള്ളത്..

  • @ragisureshbabu3328
    @ragisureshbabu3328 5 лет назад

    നിങ്ങളെ condact ചെയാനുള്ള number tharuo

  • @ambadia8049
    @ambadia8049 6 лет назад

    Ithe place evidaya

  • @jayasreemenon1080
    @jayasreemenon1080 10 месяцев назад

    മോജിയുടെ കൂടെ ഒരു കൈലാസ യാത്ര ചെയ്യാനായി കൈലാസനാഥൻ അനുഗ്രഹിച്ചാൽ മതിയായിരുന്നു 🙏

  • @sanojkumar6994
    @sanojkumar6994 6 лет назад

    siva svia siva

  • @anandhuanand9567
    @anandhuanand9567 5 лет назад

    എനിക്ക് പോണം ഒരിക്കൽ കയിലാസത്തിൽ😔

  • @vijayankrishnan1717
    @vijayankrishnan1717 6 лет назад

    Mahadevanu kodiypunniyam vijayan.

  • @beautyworld8486
    @beautyworld8486 6 лет назад +1

    My dream

  • @sambhas999
    @sambhas999 4 года назад

    Neither you are fit both mentally & Physically.... Stop overacting....

  • @girish9650
    @girish9650 6 лет назад +9

    ഓം നമഃ ശിവായ

  • @sachindq5525
    @sachindq5525 6 лет назад +7

    ഓം നമശിവായ

  • @indianvib1235
    @indianvib1235 3 года назад

    🙏🏻🙏🏻🙏🏻

  • @nalinisudhakaran375
    @nalinisudhakaran375 4 месяца назад

    Om Namasivaya

  • @anooshavivek8797
    @anooshavivek8797 5 лет назад +2

    ഓം നമഃ ശിവായ

  • @sreekumarsk6070
    @sreekumarsk6070 3 года назад

    ഓം നമഃ ശിവായ

  • @jayasreemenon1080
    @jayasreemenon1080 10 месяцев назад

    ഓം നമഃ ശിവായ