ഭക്തർ ഏത് വിധത്തിലാഗ്രഹിക്കുന്നുവോ ആ രൂപത്തിൽ വിഷ്ണുഭഗവാനെ ബദ്രിനാഥിൽ ദർശിക്കാം..റാവൽജി BADRINATH

Поделиться
HTML-код
  • Опубликовано: 18 июн 2021
  • ഹിമാലയത്തിലെ മലയാളി സാന്നിദ്ധ്യം.ചെങ്കോൽ ഉൾപ്പെടെ രാജചിഹ്നങ്ങൾ ഉള്ള ഹിസ് ഹൈനസ് & ഹോളിനെസ്സ് റാവൽജി....
    ഏതൊരു ഭക്തന്റെയും തീര്‍ത്ഥാടനം പൂര്‍ത്തിയാകണമെങ്കില്‍ ബദരീനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കണമെന്നാണ് ഭാരതീയ വിശ്വാസം
    സമുദ്രനിരപ്പില്‍ നിന്നും 10,585 അടി ഉയരത്തില്‍ അളകനന്ദയുടെ വലതു തീരത്ത് നര-നാരാണന്‍ കൊടുമുടികള്‍ക്കിടയിലാണ് ഭാരതത്തിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നായ ബദരീനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിന് ഋഷി വര്യന്മാരും സന്യാസി ശ്രേഷ്ഠരും തപസ് അനുഷ്ഠിച്ച പുണ്യദേശത്തേക്കുറിച്ച് വേദ ഗ്രന്ഥങ്ങളില്‍ പരാമര്‍ശം ഉളളതിനാല്‍ വേദകാലത്തു തന്നെ ഇവിടെ ക്ഷേത്രമുണ്ടായിരുന്നതായും കരുതുന്നു. നാലു കൈകളില്‍ ഒന്നില്‍ ജപമാലയും മറ്റൊരു കൈയില്‍ കമണ്ഡലവുമേന്തി പത്മാസനാവസ്ഥയില്‍ ധ്യാനനിഷ്ഠയിലുളള വിഷ്ണു ഭഗവാന്റെ പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുളളത്. കേരളത്തിന് പുറത്ത് പരശുരാമ സമ്പ്രദായത്തിൽ പൂജ നടക്കുന്ന ഒരേഒരു ക്ഷേത്രമാണിത്.
    ശങ്കരാചാര്യരുടെ കാലം മുതൽ കേരളത്തിൽ നിന്നുള്ള ബ്രഹ്മചാരിയായ ബ്രാഹ്മ്ണനാണ് ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ റാവൽജി. തന്റെ മുത്തച്ഛന്‍ 25 വര്‍ഷത്തോളം ബദരിയിലെ റാവല്‍ജിയായി പ്രവര്‍ത്തിച്ചപ്പോള്‍ പകര്‍ന്നുകിട്ടിയ അനുഭവങ്ങളുടെ ബലത്തിൽ കഴിഞ്ഞ പത്തുവർഷത്തിലേറെയായി ബദരിയിലുള്ള ഇപ്പോഴത്തെ റാവൽജി ഈശ്വര പ്രസാദ് നമ്പൂതിരി ബദരിനാഥിന്റെ വിശേഷങ്ങൾ വിശദമായി പറഞ്ഞു തരുന്നു
    #badrinathtemple #badrinath #Mokshakavadam #himalaya #rawalji #Uttarakhand #alagananda #saraswathi #riveralagananda #riversaraswathi

Комментарии • 57

  • @lekhaanu9376
    @lekhaanu9376 2 года назад +4

    അങ്ങ് കഴിഞ്ഞ ജന്മത്തിൽ പുണ്യം ചെയ്ത ആളാണ്🙏🙏🙏🙏ജയ് ബദ്രിനാഥ് 🙏🙏🙏

  • @jayasreesasikumar5900
    @jayasreesasikumar5900 2 года назад +8

    Bedrinaad temple പോകാൻ വലിയ ആഗ്രഹം തോന്നുന്നു...

  • @Saji325-12
    @Saji325-12 3 года назад +7

    ഇത് ഭാരതത്തിന്റെ പുണ്യം

  • @preethibalakrishnan625
    @preethibalakrishnan625 3 года назад +7

    ജയ് ബദരി വിശാൽ

  • @bijicb6990
    @bijicb6990 Год назад +2

    🙏 നമ്മക്ക് അവിടെ വന്ന് ഭഗവാനെ ദർശിക്കാൻ അനുഗ്രഹിച്ചാലുo....

  • @chandrikank3087
    @chandrikank3087 2 года назад +3

    റവൽ ജീ,, കോടി നമസ്കാരം,,, അവിടെ വരാൻ അതി യായ ആഗ്രഹം ഉണ്ട്,,, നമിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹

  • @vtalk4644
    @vtalk4644 2 года назад +1

    ബദ്രിനാഥ് temple poyapol ഇദ്ദേഹം ഉള്ളത് കൊണ്ട് ഭഗവാൻ ഇദ്ദേഹത്തെ കാണിച്ചു തന്നത് കൊണ്ട് വളരെ ഉപകാരപ്പെട്ടു

  • @brightnbest9546
    @brightnbest9546 2 года назад +4

    A gem 💎 many malayalis are unaware 👍🙏

  • @damodaranpottiparameswaran2820
    @damodaranpottiparameswaran2820 3 года назад +4

    ഭക്തിയിൽ മനസ് പൂർണമാകുന്ന പുണ്യ സ്ഥലം. 🙏🏻🙏🏻🙏🏻🌷🌷

    • @sindhusen4524
      @sindhusen4524 2 года назад

      ജയ് ബദരി വിശാൽ

  • @baijuayyappa9587
    @baijuayyappa9587 2 года назад +1

    💙 ജയ് ബദ്രിനാഥ് 💙

  • @aravindb5182
    @aravindb5182 3 года назад +5

    നല്ല അറിവുകൾ🙏

  • @radhadevi7227
    @radhadevi7227 2 года назад +1

    ഭാരദമലയാളി റാവൽജിക്ക് ജെ യ് 🙏 തായ് മണ്ണ് ന് ജെയ് 🙏

  • @preethaajith3106
    @preethaajith3106 3 года назад +5

    ഹരിശരണം🙏🙏🙏

  • @dhanyapk1
    @dhanyapk1 3 года назад +5

    കൊറോണ പോലുള്ള വൈറസ് രോഗങ്ങളിലൂടെ ദൈവം നമ്മോട് പറയുന്ന ഒരു കാര്യമുണ്ട്... നിങ്ങളുടെ മനസ്സ് ദേവാലയം ആക്കുക... നിങ്ങളുടെ ശരീരം ഒരു ദേവാലയം ആക്കുക... നിങ്ങളുടെ ഭവനം ഒരു ദേവാലയം ആക്കുക.... അതുകൊണ്ട് .
    താഴെപ്പറയുന്ന കാര്യങ്ങൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ..
    ഏറ്റവും കുറവ് പ്രാർത്ഥന(ഉപാസന) ഹിന്ദുക്കൾക്ക് മാത്രം ആണുള്ളത് .. നമുക്കും 9 തവണ പ്രാർത്ഥനകൾ വേണം.. വേണം വേണം .. ഓരോരു നേരവും ഓരോരു ദേവത ഉപാസന എന്ന രീതിയിൽ (18 ൻ്റെ പകുതി) 9 നേര പ്രാർത്ഥന വേണം...
    ഞാനൊരു പ്രവാചകനായ ഒരു സാമിയോട് ചോദിച്ചു നിങ്ങൾ എങ്ങനെയാണ് പ്രവചിക്കുന്നത് എന്ന്.. അദ്ദേഹം പറഞ്ഞു നമ്മൾ എത്രത്തോളം നാമജപവും പ്രാർത്ഥനയുമായി ദൈവത്തോട് അടുക്കുന്നുവോ അത്രത്തോളം ദൈവം നമ്മോട് അടുക്കും.. അപ്പോൾ നമ്മൾ പറയുന്ന കാര്യങ്ങൾ ഒക്കെ സംഭവിക്കും എന്ന്...
    എല്ലാ മതഗ്രന്ഥങ്ങളിലും ഇതുതന്നെയാണ് പറയുന്നത്... എത്രത്തോളം ദൈവത്തോട് അടുക്കുവോ അത്രത്തോളം ദൈവം അടുത്തുവരും ദൈവിക ഗുണങ്ങൾ നമ്മിലേക്ക് വരും... എന്ന്...
    ലോക്ഡൗൺ സമയത്ത് എല്ലാവർക്കും നന്മ വരാൻ 9 നേരം പ്രാർത്ഥിക്കാം...
    ruclips.net/video/y2pMQe9gNVk/видео.html
    👆🏼 കാണുക😊🙏🏼🙏🏼🙏🏼
    *ചുരുങ്ങിയത് ഒമ്പത് നേരത്ത് ഉള്ള ഉപാസനകൾ, മന്ത്രങ്ങൾ തയ്യാറാക്കി തരാമോ*
    : Morning
    Opening of sanctum sanctorum,
    Nirmalyam
    Abhishekam
    3:00 AM
    Ganapati Homam
    3:30 AM
    Neyyabhishekam
    From 3:30 to 7:00 AM
    Usha Pooja
    From 7:30 AM
    Neyyabhishekam
    From 8:30 - 11:00 AM
    Neyyabhishekam/
    Using Ghee deposited in ‘Ney thoni’
    11:10 AM
    Ashtabhishekham (15 nos)
    From 11:00 to 11:30 AM
    Ucha Pooja
    12:30 PM
    Closing of sanctum sanctorum
    1:00 PM
    Evening
    Opening of sanctum sanctorum
    3:00 PM
    Deeparadhana
    6:30 PM
    Pushpabhishekam
    From 7:00 to 9:30 PM
    Athazha Pooja
    From 9:30 PM
    Harivarasanam/
    Closing of sanctum sanctorum
    11:00 PM

  • @leenanair9209
    @leenanair9209 3 года назад +4

    Hare Krishnaa

  • @preethibalakrishnan625
    @preethibalakrishnan625 3 года назад +4

    Rawal ji 🙏

  • @suluaniln
    @suluaniln 2 года назад +2

    Lucky to visit this dham and stayed 5 days

  • @gopukrishnan7078
    @gopukrishnan7078 2 года назад +2

    Krishna................. Jaiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @ajaysankarp9756
    @ajaysankarp9756 Год назад

    ജയ് ബദ്രിനാഥ് 🙏🙏🙏🙏

  • @bindutojo7630
    @bindutojo7630 2 года назад +1

    Ravaljee god bless

  • @sindhujayan6193
    @sindhujayan6193 2 года назад +1

    ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @sushamaacharya7237
    @sushamaacharya7237 2 года назад

    Jai Badrivishaji
    ഇനിയുള്ള ദർശന യാത്രയിൽ അവിടുത്തെ കാണാൻ ആഗ്രഹമുണ്ട് ഭഗവാൻ സാധിച്ചു തരണേ

  • @rajanimol.k.k5766
    @rajanimol.k.k5766 2 года назад

    Hari Om....🙏🙏🙏❤❤❤

  • @geethakadappuram9487
    @geethakadappuram9487 Год назад

    🙏🙏🙏🙏🙏🌷🌷🌷Namaskaram Rawaliji 🌷🌷🌷🙏🙏🙏🙏🙏.

  • @narikkodanvlogs9344
    @narikkodanvlogs9344 11 месяцев назад

    അദ്ദേഹേത്തെ നേരിൽ കാണാനു० സ०സാരിക്കാനു० അനുഗ്രഹ० ഏറ്റുവാങ്ങാനു० ഭാഗ്യ० ഉണ്ടായി... ഭഗവാൻെറ അനുഗ്രഹ०
    ഭഗവാൻ ദർശ്ശന० പൂണ്ണ്യമായു० അനുഗ്രഹമായു० കാണുന്നു..
    എൻെറ അച്ഛനമ്മമാരോട് കടപ്പെട്ടിരിക്കുന്നു..

  • @ashokanashokan7084
    @ashokanashokan7084 2 года назад

    Harekrishna

  • @bindhumurali2504
    @bindhumurali2504 2 года назад +1

    🙏🙏

  • @princybiju1159
    @princybiju1159 2 года назад +1

    🙏🏻🙏🏻🙏🏻

  • @anjanar4045
    @anjanar4045 2 года назад +1

    🙏🙏🙏

  • @lekhaanu9376
    @lekhaanu9376 2 года назад

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🥰

  • @msramachandrannair9580
    @msramachandrannair9580 2 года назад +1

    🙏🙏Om Namo Narayanaya.:🙏🙏🙏🙏

  • @bhramasriviveknambuthiri1131
    @bhramasriviveknambuthiri1131 Год назад

    🙏🙏🙏🙏

  • @remarajeev5943
    @remarajeev5943 2 года назад

    Oru pravasamangilum pokan anugrahikkane,,,,,,,,,,,,,,,,,,,,,,, Bhagavane,,,,,,,,,,,,,,🙏🙏🙏🙏🙏🙏🙏🙏 kodi pranamam

  • @shelmap5015
    @shelmap5015 2 года назад

    ഓം നമോ നാരായണായ 🙏🙏🙏

  • @remarajeev5943
    @remarajeev5943 2 года назад

    punya janmam RAVALGI 🙏🙏🙏

  • @smithas5451
    @smithas5451 2 года назад

    Om Namo Narayanaya

  • @jayakrishnanthekkumcheril4638
    @jayakrishnanthekkumcheril4638 3 года назад +4

    Hare krishna 🙏

  • @satheesakumarannair2145
    @satheesakumarannair2145 11 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @ashanair6556
    @ashanair6556 2 года назад

    പ്രണാമം 🙏

  • @vmdreamworld6286
    @vmdreamworld6286 2 года назад

    🙏🙏🙏🙏🙏🙏🙏

  • @subabadhura978
    @subabadhura978 Год назад

    🙏🙏🙏🙏🙏

  • @indiraramachandran4727
    @indiraramachandran4727 Год назад

    👌q❤️👌

  • @thankamgmohan9819
    @thankamgmohan9819 2 года назад

    🙏 🙏 🙏. Namaskkaram Rawalji. Ethe kelkkan sadhichathe thanne PUNYAM.BHAGAVANE ,,, Kanan sadhikkane enne prarthikkunnu. Rawalji yude contact no kittumo. Crore pranams

  • @rammohanbalagopal1180
    @rammohanbalagopal1180 2 года назад

    Bhaktarae mushippikkan Padilla enn ideham parayunnu, Sabarimalayil Shaantikaarum Devaswom kaarum idhu shradhichenkil ethra nannayirunnu.

  • @sukanyasukumaran2714
    @sukanyasukumaran2714 2 года назад +1

    Badari narayana avide ethikkane

  • @sasikalagopinath4602
    @sasikalagopinath4602 Год назад

    ശങ്കര തീർത്ഥ പാദർ സാക്ഷാൽ മഹാദേവൻ തന്നെയല്ലേ.അങ്ങനെ എങ്കിൽ,തിരുമനസ്സ് ബദരി നാഥന്റെ പ്രതി രൂപമായി കലി യുഗത്തിൽ കാണാൻ കഴിയുന്ന മഹാവിഷ്ണു പ്രഭാവമല്ലേ 🌹🌹🌹🌹

  • @harikumarpampadiyil290
    @harikumarpampadiyil290 Год назад

    🧡💚♥️💙🤎🙏🤎💙♥️💚🧡

  • @thankgodsecret4973
    @thankgodsecret4973 2 года назад

    കേദാർനാഥ്‌ ലും april തൊട്ട് നവംബർ വരെയാണല്ലോ മനുഷ്യർ പൂജ ചെയ്യുന്നത്.. അവിടെയും അടുത്ത 6 മാസം നാരദൻ ആണ് പൂജ ചെയ്യുന്നത് എന്ന് ഒരു ചാനലിൽ പറഞ്ഞത് കേട്ടു.. അവിടെയും അങ്ങനെയാണോ?

  • @reenajose5528
    @reenajose5528 2 года назад

    Kuttyea. Suupppear. Onnu. Prarthikkanea plz

  • @arunmv5535
    @arunmv5535 2 года назад +1

    ഇന്റെർവ്യൂ ചെയ്യുന്ന വ്യക്തി റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനാണോ ? ചോദ്യം ചെയ്യുന്ന പോലെ ആണോ ഇന്റെർവ്യൂ ചെയ്യുന്നത് .....

  • @jeenedughat
    @jeenedughat 2 года назад +1

    🙏🙏🙏

  • @juliejayakumar3979
    @juliejayakumar3979 2 года назад

    🙏

  • @achandramathi6366
    @achandramathi6366 2 года назад

    🙏🙏🙏

  • @musicblower8368
    @musicblower8368 2 года назад

    🙏🙏🙏