‘ഭീഷ്മ’യിലെ പ്രാന്തന്‍ കുര്യച്ചന്‍ ഇതാ; കണ്ണീരിന് പരിഹാരം കിട്ടും ഇടം | Mammootty | Kochi

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 643

  • @najmaj6036
    @najmaj6036 2 года назад +647

    അക്കാര്യത്തിൽ എനിക്ക് ക്രിസ്ത്യൻ പള്ളികളോട് ബഹുമാനം ഉണ്ട് ഏത് മതത്തിൽ പെട്ടവർക്കും. അവിടെ കേറാനും പ്രാർത്ഥിക്കാനും ഒരു തടസവുമില്ല ❤️❤️

    • @myway4582
      @myway4582 2 года назад +36

      *പ്രാർത്ഥന അത് തന്നെ അണ് ആരാധന പ്രാർത്ഥന സൃഷ്ട്ടിയോടു അല്ല സൃഷ്ട്ടവിനോട് ആണ് വേണ്ടത് അല്ലാതെ മരം കല്ല് കമ്പി മനുഷ്യൻ രൂപം ഇതൊന്നും അല്ല*

    • @najmaj6036
      @najmaj6036 2 года назад +32

      @@myway4582 പ്രാർത്ഥിക്കുന്നക്കാര്യമല്ല പറഞ്ഞത്. അവിടെ സ്ത്രീ പുരുഷ, ജാതി മത ഭേദമന്യേ ആർക്കും ഏത് സമയത്തും കയറിച്ചെല്ലാം. മറ്റുമതസ്ഥർക്ക് എകാഗ്രത കിട്ടാൻ അവർ പാലാരൂപങ്ങളെ വെച്ച് പ്രാർത്ഥിക്കുന്നു.ഇസ്ലാം പടച്ചവന് രൂപമില്ല എന്നാൽ അവൻ എല്ലാം കാണുന്നവനും, കേൾക്കുന്നവനും,അറിയുന്നവനും ആകുന്നു. എന്ന് വിശ്വസിക്കുന്നിടത്തോളം, അവർ ഏകദൈവ വിശ്വാസി അതാണ് ഇസ്ലാം. 🥰🥰

    • @sasi9916
      @sasi9916 2 года назад +10

      അതു വേറൊന്നും കൊണ്ടല്ല, മത സൗഹർദ്രം പൂത്തുലഞൊതൊന്നുമല്ല, ഭണ്ടാര വരവ് തന്നെ 🤣🤣🤣

    • @sparrown8278
      @sparrown8278 2 года назад +99

      @@sasi9916 ഒരു ക്രിസ്ത്യൻ പള്ളിയിലും പണം ഇടാൻ നിർബന്ധിക്കുന്നതായി ഞാൻ കേട്ടട്ടില്ല.... വേണേൽ ഇടാം അത്രമാത്രം

    • @sasi9916
      @sasi9916 2 года назад +2

      @@sparrown8278 പക്ഷെ വേണ്ടന്ന് പറയുന്നില്ലല്ലോ 🤣🤣

  • @gjvlogs3543
    @gjvlogs3543 2 года назад +381

    കൊച്ചിക്കാരുടെ സ്വന്തം കുരിയച്ചൻന്റെ നട ❤️❤️❤️

  • @lavanv.r718
    @lavanv.r718 2 года назад +318

    ഞാൻ പോയിട്ടുണ്ട് ഈ പള്ളിയിൽ.1987-ലാണ് ഞങ്ങൾ പോയത്. തക്കതായ ഒരു കാര്യസാദ്ധ്യത്തിനാണ് പോയത്.തൃപ്തമായ അനുഭവങ്ങൾ സാക്ഷ്യങ്ങളായി ഇന്നും ഓർമ്മകളിൽ .നന്ദി ദൈവമേ.

    • @beckhambeck989
      @beckhambeck989 2 года назад +5

      Amen. ✝️🛐✡️🕎.

    • @dabbystar1011
      @dabbystar1011 2 года назад +1

      😂

    • @luciferl2909
      @luciferl2909 2 года назад +2

      Ur age

    • @arjunwarrier4524
      @arjunwarrier4524 2 года назад

      ഇവിടെയും ഒരു പ്രതിഷ്ഠ ഉണ്ട്... ആറാട്ടുമുണ്ടൻ

    • @murukanm5519
      @murukanm5519 2 года назад +1

      കൊറോണ വന്നപ്പോൾ എവിടാരുന്നു

  • @vamohamedrafiq4171
    @vamohamedrafiq4171 2 года назад +526

    മട്ടാഞ്ചേരിൽ മാർക്കറ്റ്ന് അകത്തുള്ള ഒരു ചെറിയ പള്ളി അതാണ് പ്രാന്തൻ കുര്യച്ഛൻ പള്ളി 👍👍👍

    • @lalithajose
      @lalithajose 2 года назад +9

      പ്രാന്തൻ അല്ല പാന്ഥൻ

    • @vamohamedrafiq4171
      @vamohamedrafiq4171 2 года назад +6

      @@lalithajose അവിടെത്തുകാർ പറയുന്നത് അങ്ങിനെയാണ് സോറി ആ കുരിശ് റോഡിനു നടുവില്ലാന്നു അതിനോട്കൂടി ചെറിയ ഒരു ചർച്ചും

    • @dabbystar1011
      @dabbystar1011 2 года назад +1

      @@vamohamedrafiq4171 നീ മലപ്പുറം അല്ലെ

    • @vamohamedrafiq4171
      @vamohamedrafiq4171 2 года назад +11

      ഞാൻ മലപ്പുറത്തിന് ഇപ്രം അതായത് എറണാകുളം അവിടെ ഫോർട്ട്‌ കൊച്ചി അറിയോ കേട്ടു കാണുമോ അല്ല സിനിമയിൽ കണ്ടുകാണുമോ ആളെ മാലപ്പുറം ആക്കാൻ വലിയ തിടുക്കാമാണെടാ കുട്ടാ പേര് കേട്ടപ്പോൾ മലപ്പുറം തോന്നിയതാണ് rafiq പഴയ കൊച്ചി ദതാണ് കൊച്ചി 😜😜😜

    • @gamezone7545
      @gamezone7545 2 года назад

      @@vamohamedrafiq4171 maalappuram aaano atho ...... 😂

  • @sandhyasalu2963
    @sandhyasalu2963 2 года назад +354

    സത്യം ഉള്ള പള്ളി ആണ്. മനസ് അലിഞ്ഞു പ്രാർത്ഥിച്ചാൽ കൈ വിടില്ല നമ്മളെ. Powerful Church ആണ്. വല്ലാത്ത ഒരു positive vibe ആണ് അവിടെ ചെന്നാൽ 🙏🙏🙏.

    • @justicemedia4496
      @justicemedia4496 2 года назад +1

      🙄🙊🙊

    • @sabir2107
      @sabir2107 2 года назад +1

      🕌💪

    • @holyghost9605
      @holyghost9605 2 года назад +3

      @@sabir2107 islamic thevravathi spotted

    • @stigyshafil5563
      @stigyshafil5563 2 года назад +2

      Yesssss

    • @s523lijaj8
      @s523lijaj8 2 года назад +5

      Chechi ath palliyil thannapoy prarthikkanamennilla evide irunn manasalinju prarthichalum daivam kelkkum🥰❤️

  • @jometmathew4351
    @jometmathew4351 2 года назад +12

    ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഒരു പോലെ വരുന്ന ഒരു കുരിശടി... അതാണ് പാന്തൻ കുര്യച്ഛൻ

  • @eway9925
    @eway9925 2 года назад +126

    കൂനൻ കുരിശ് ആണ് ഇത് ഞാൻ 2014 ൽ ഇവിടെ വന്നു പ്രയർ ചെയ്തു അടുത്ത ആഴ്ച തന്നെ എനിക്ക് ജോലി കിട്ടി. ജോലി കാര്യത്തിന് പ്രയർ ചെയ്താൽ ജോലി പെട്ടന്ന് കിട്ടും ഇവിടെ 100%സത്യം ആണ്

    • @mallutuber005
      @mallutuber005 2 года назад +4

      Enthu joli annu kittiyathu bro?

    • @eway9925
      @eway9925 2 года назад +15

      @@mallutuber005 ഖത്തറിൽ ആണ് കിട്ടിയത് എന്റെ വേറെ ഒരു ബന്ധുവിനും ഇവിടെ വന്ന ശേഷം കുവൈറ്റിൽ ജോലി കിട്ടി

    • @mallutuber005
      @mallutuber005 2 года назад +4

      @@eway9925 anno appo world cup okke kanalo😝🤗

    • @eway9925
      @eway9925 2 года назад +20

      @@mallutuber005 ആ വേൾഡ് കപ്പ്‌ സ്റ്റേഡിയത്തിൽ തന്നെ ആണ് ജോലി കിട്ടിയത് എഡ്യൂക്കേഷൻ city സ്റ്റേഡിയം 😄

    • @eway9925
      @eway9925 2 года назад +5

      @@mallutuber005 2014 ൽ J&P കമ്പനി യിൽ വന്നു 2018 ൽ സ്റ്റേഡിയം സൈറ്റിൽ site കോർഡിനേറ്റർ ആയി 2020 ൽ നാട്ടിൽ പോയി തിരിച്ചു വന്നു ശേഷം ഇപ്പോഴും അവിടെ തന്നെ ജോലി താൻ ഖത്തർ കണ്ടിട്ട് ഉണ്ടോ

  • @aswathimidhun8973
    @aswathimidhun8973 2 года назад +40

    എല്ലാ മാസവും ഞാൻ അവിടെ പോയി പ്രാർത്ഥിക്കാറുണ്ട്... ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും കുരിയച്ഛനിൽ ഭയങ്കര വിശ്വാസം ആണ്.. കോഴിക്കോട് നിന്നും കൊച്ചിയിൽ വന്നിട്ട് 2 yrs ആയി.. അന്നുമുതൽ ഇന്നുവരെ മുടങ്ങാതെ പോകാറുണ്ട്... ഇന്ന് കൂടെ പോയി ജന്മദിനമായത് കൊണ്ട് പ്രാർത്ഥിക്കാൻ..

  • @alosciouspj7915
    @alosciouspj7915 2 года назад +154

    നടക്കില്ല എന്ന് നമ്മൾ കരുതുന്ന ഏതു കാര്യവും കുര്യച്ഛൻ നടത്തിത്തരും എനിക്ക് അനുഭവമുണ്ട് 🌹🌹🙏🙏🙏🌹🌹

    • @skannur4855
      @skannur4855 2 года назад +3

      Kuriachan alla kurish

    • @nicecharly3191
      @nicecharly3191 2 года назад +1

      @@skannur4855 kuriyachan palli annu njaghal parayyar ind

    • @kk-iv1wq
      @kk-iv1wq 2 года назад +2

      എനിക്ക് ഏപ്പോഴും സ്ക്രീസ്കലനം ഉണ്ടാകുന്നു ഞാന്‍ വന്ന്കുമ്പിട്ട്‌ നിന്ന് കൈ കൂപ്പിതൊഴുതാല്‍ അത് മാറിക്കിട്ടുമോ😂😂😀😀

    • @nicecharly3191
      @nicecharly3191 2 года назад +15

      @@kk-iv1wq parihasikkaruth....... athintta effect nth avum annu Kand ariyya...... anubavikandi varum

    • @kk-iv1wq
      @kk-iv1wq 2 года назад +1

      @@nicecharly3191 മണ്ണാംകട്ടയാ😂😂

  • @rakeshkrishnan7457
    @rakeshkrishnan7457 2 года назад +202

    അവിടെ പോയിട്ടുണ്ട്.. 🙏🙏🙏 simple but powerfull ❤❤❤❤❤❤

  • @simih2310
    @simih2310 2 года назад +197

    ആലപ്പുഴ തത്തമ്പള്ളിയിലുമുണ്ട് കുര്യച്ഛന്റെ പള്ളി. ഒരുപാട് അത്ഭുതമുള്ള പള്ളിയാണ്

    • @kayel2200
      @kayel2200 2 года назад +9

      Mm eniku അറിയാം

    • @StylewithSony
      @StylewithSony 2 года назад +5

      💜

    • @harikrishna1479
      @harikrishna1479 2 года назад +3

      ഞാൻ കേട്ടിട്ടുള്ളതും പോയിട്ടുള്ളതും താങ്കൾ പറഞ്ഞ ഈ alapy യിലെ സ്ഥലം ആണ്. ഈ ഭ്രാന്തൻ കുര്യച്ഛൻ തന്നെ ആണോ ഇത് എന്ന് നോക്കാൻ വന്ന ലേ ഞാൻ 😁

    • @deepa3505
      @deepa3505 Год назад

      ഞാൻ മിക്കവാറും വെള്ളിയാഴ്ച പോകും

    • @pravi947
      @pravi947 Год назад

      എവിടാണ്

  • @lifeisbeautiful1985
    @lifeisbeautiful1985 2 года назад +59

    മമ്മൂക്ക കഥാപാത്രങ്ങൾ കൊണ്ട് എന്നും നമ്മെ വിസ്മയിപ്പിക്കുന്നു.... മലയാളിയുടെ എന്നും അഭിമാനം..💪

  • @totraveltolive1871
    @totraveltolive1871 2 года назад +35

    ഇന്ന് ഉച്ചക്കും കൂടി ഇവിടെ പോയി മെഴുകുതിരി കത്തിച്ചു. തിരിച്ച് എത്തിയപ്പോൾ വാട്ട്സ്ആപ്പിൽ വീഡിയോ ലിങ്ക് അയച്ചു കിട്ടിയിരിക്കുന്നു ...🙏

  • @Rocky-1997
    @Rocky-1997 2 года назад +53

    ഞാൻ പോയിട്ടുണ്ട് . പ്രാർത്ഥിച്ചതിനു അനുഗ്രഹം കിട്ടിട്ടുണ്ട് 🙏🔥

    • @achuachu5630
      @achuachu5630 2 года назад

      ശിവപ്രിയ ഇത് എവിടെയാ എങ്ങനെ പ്രാർത്ഥിക്കണം

  • @njankottayamkaran593
    @njankottayamkaran593 2 года назад +20

    ഞാൻ ഇവിടെ പോയിരിന്നു 2021 ലെ ക്രിസ്മസിന്, നമ്മൾ പാർത്ഥിയ്ക്കുന്ന കാര്യം നടത്തി തരും. നല്ല ദൈവികശക്തി ഉണ്ട്

  • @HD-ml5hg
    @HD-ml5hg 2 года назад +67

    Kuriachha എല്ലാ ആപത്തിൽ നിന്നും അസുഹത്തിൽ നിന്നും കഷ്ടപ്പാടുകളും നിന്നും ഞങളെ കാത്തു സംരക്ഷിച്ചു കൊള്ളന്നമെ 🙏

  • @darsanamurukan9831
    @darsanamurukan9831 2 года назад +257

    കുര്യച്ഛനോട് എന്തു പ്രാർത്ഥിച്ചാലും നടത്തിത്തരും 🙏

  • @jg7354
    @jg7354 2 года назад +297

    മനസ്സു തകർന്ന കരഞ്ഞു എന്ന് പ്രാർത്ഥിച്ചോ ഉറപ്പായിട്ടും അനുഗ്രഹം കിട്ടിയിരിക്കും എനിക്ക് അനുഭവമുണ്ട്, നീതി ഉറപ്പായിട്ടും ലഭിച്ചിരിക്കും

    • @kenzoshortsss
      @kenzoshortsss 2 года назад +3

      🥥🥥

    • @sybluslite4122
      @sybluslite4122 2 года назад +8

      Fresh fresh fresh eee🥱

    • @jg7354
      @jg7354 2 года назад +10

      @@sybluslite4122 wow daivam rekshikate freshey ,

    • @gamezone7545
      @gamezone7545 2 года назад +3

      @@jg7354 don't reply to these

    • @sybluslite4122
      @sybluslite4122 2 года назад +3

      @@jg7354 veendum fresh >2

  • @paralleluniverse369
    @paralleluniverse369 2 года назад +160

    _മൈക്കിൾ എട്ടായി എങ്ങാനും അറിഞ്ഞാലെ.., പിന്നെ പ്രാന്തൻ കുരിയച്ചൻ വിചാരിച്ചാ പോലും നമ്മളെ രക്ഷിക്കാൻ ഒക്കില്ല !_
    🔥

  • @Sara_Martin_saramarakotta_2770
    @Sara_Martin_saramarakotta_2770 2 года назад +29

    The history behind my birth starts from this church coz I born as a precious baby my parents waited for 5 long years. Doctors was helpless in the matter of infertility of my mother😭. My father used to attend holy mass on every Friday for having a baby. 1993 March 26 was a Friday and I born at 5:35pm in between holy mass time in the same church. After my birth I was taken to the same church on all my birthdays🥰 U believe it or not am a living example of the miracle of Connan Cross❤️ Thank you for this life❤️

  • @ddyogapsychologist4alcohol239
    @ddyogapsychologist4alcohol239 2 года назад +6

    വെള്ളിയാഴ്ചകളിൽ ഇവിടെ നടത്തപ്പെടുന്ന വിശുദ്ധ കുരിശിന്റെ നൊവേനയിൽ പരാമർശിക്കപ്പെടുന്ന തിരുവചനഭാഗങ്ങൾ Holy Cross സഭയിൽ ചേരാൻ എന്നെ പ്രചോദിപിച്ചു 🙏വിശുദ്ധ കുരിശേ, നന്ദി

  • @pradeepkrishnan176
    @pradeepkrishnan176 2 года назад +17

    കേരളം എല്ലാ മതസ്ഥരുടേയും നന്മയുള്ള ഇടം എൻ്റെ കേരളം

  • @clarasworld6275
    @clarasworld6275 2 года назад +2

    മാസത്തിന്റെ ആദ്യ വെളളി ആഴ്ചയിൽ അവിടുത്തെ തിരക്ക് ചിന്തിക്കുവാൻ പോലും പറ്റില്ല. രാവിലെ ഒരു 6 മണി തുടങ്ങി രാത്രി 10 മണി വരെ മുഴുവൻ സമയവും തിരക്കായിരിക്കും. ആ കുരിശടിയുടെ പുറകിൽ ഒരു പള്ളിയും ഉണ്ട് . അവിടെ പോകാത്ത അവിടെ നിന്ന് ഒരു അത്ഭുതവും അനുഭവിക്കാത്ത ഒരു കൊച്ചിക്കാരെങ്കിലും ഉണ്ടോ എന്ന് അറിയില്ല. So Powerful. ഭ്രാന്തൻ കുര്യച്ചൻ എന്ന് പേര് വരുവാൻ വേറെയും ഒരു കാരണം ഉണ്ട്. ഇപ്പോൾ ആരെങ്കിലും ഒരു സാധനം മോഷ്ടിച്ചു വെന്നിരിക്കട്ടെ സാധനം നഷ്ടപ്പെട്ടയാൾ അവിടെ വന്ന് പ്രാർത്ഥിക്കുമ്പോൾ മോഷ്ടിച്ചയാൾക്ക് മാനസിക അസ്വസ്‌ഥത തോന്നുകയും സാധനം ഉടമയ്ക്ക് തിരിച്ച് കൊടുക്കുകയും ചെയ്യാറുണ്ട്. അങ്ങനെ നിരവധി സാക്ഷ്യങ്ങൾ അവിടെ നിന്ന് ഉണ്ടായതിനാലും ആവാം ഭ്രാന്തൻ കുര്യച്ചൻ എന്ന് പേര് വന്നത്. എന്തായാലും ആ കുരിശടിയിൽ പ്രാർത്‌ഥിച്ചാൽ ന്യായമായത് ഏത് അസാദ്ധ്യ കാര്യമാണെങ്കിലും നടക്കും.

  • @jithu7518
    @jithu7518 2 года назад +38

    ഞങ്ങളുടെ സ്വന്തം 🙏

  • @hajis3282
    @hajis3282 2 года назад +29

    ബീഷ്മ കാരണം പ്രാന്തൻ കുര്യച്നെയും അറിയാൻ സാദിച്ചു 👍

  • @evvasudev142
    @evvasudev142 2 года назад +8

    1314 അല്ല I341 ലാണ് വെള്ളപ്പൊക്കം ഉണ്ടായത്.കൊടുങ്ങല്ലൂർ തുറമുഖം ഇല്ലാതാകുകയും
    കൊച്ചി എന്ന പ്രകൃതിദത്ത തുറമുഖം ഉണ്ടാകുകയും ചെയ്തു. AD 1341 ൽ ആരംഭിച്ച വർഷമാണ് പുതുവെയ്പ് വർഷം.കൊച്ചി രാജ്യത്തിൻ്റെ പുരാരേഖകളി ൽ ഈ വർഷം കാണാം. AD വർഷത്തിൽ നിന്ന് 1341 കുറച്ചാൽ പുതുവെയ്പ് വർഷം കിട്ടും.

  • @anoopjoseph714
    @anoopjoseph714 2 года назад +10

    ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട്,,, ഒരു പ്രത്യേക ഫീൽ ആണ്

  • @StylewithSony
    @StylewithSony 2 года назад +15

    ആലപ്പുഴയിലും ഉണ്ട്

    • @nibinrajan8245
      @nibinrajan8245 2 года назад

      എന്താന്ന് ആലപ്പുഴയിൽ?

    • @juma1141
      @juma1141 2 года назад

      😍😘😘

    • @4355jk
      @4355jk Год назад

      bus ൽ ആണെങ്കിൽ കുര്യച്ഛന്റെ പള്ളിയിൽ പോവാൻ വേണ്ടി ഏതു bus സ്റ്റോപ്പ്‌ ൽ ഇറങ്ങണം

  • @antopallinadayil4245
    @antopallinadayil4245 2 года назад +55

    HOLY CROSS ....OUR SALVATION....

  • @james-bu2ky
    @james-bu2ky 2 года назад +11

    Praise the Lord 🙏🙏🙏❤❤❤

  • @vaxson_varghese
    @vaxson_varghese Год назад +1

    1:30 തലൈവരെ നീങ്ങളാ😯

  • @qualityautomotives5229
    @qualityautomotives5229 2 года назад +15

    മനസ്സുരുകി പ്രാർത്ഥിച്ചാൽ നിശ്ചയമായും അവിടെനിന്ന് അനുഗ്രഹം ലഭിച്ചിരിക്കും ഉറപ്പ്

  • @mohandasks7933
    @mohandasks7933 2 года назад +78

    ആലപ്പുഴ തത്തംപള്ളിയിലുമുണ്ട്.പ്രാന്തൻകുര്യച്ചൻ.

  • @Simonaliston
    @Simonaliston 2 года назад +3

    എല്ലാ വെള്ളിയാഴ്‌ചകളിലും വൈകീട്ട് പോകാറുണ്ട്. കൊച്ചിക്കാരുടെ സ്വന്തം കുരിയച്ഛന്റെ നട🙏

    • @rijashome9266
      @rijashome9266 2 года назад +1

      Epazhokkeya friday kurbana ullath

  • @Jilly-qh5bd
    @Jilly-qh5bd 8 месяцев назад +1

    അത്ഭുതങ്ങൾ നടക്കുന്ന പള്ളി ❤🔥

  • @pramodathira1634
    @pramodathira1634 2 года назад +2

    എനിക്ക് ഒത്തിരി വിശ്വാസം ആണ് എന്റെ മക്കൾക്കു ഒരു പനി വന്നാൽ പോലും കുര്യച്ഛനെ വിളിച്ചു പ്രാർത്ഥിക്കും.. ഞാൻ ഹിന്ദു ആണ്

  • @arunvpillai1982
    @arunvpillai1982 2 года назад +16

    തള്ളാതെ സ്വന്തമായി 100 കോടിയിൽ എത്തിയ ഭീഷമപർവത്തിന് അഭിനന്ദനങ്ങൾ

  • @sandeeppurushothaman5543
    @sandeeppurushothaman5543 2 года назад +1

    അഞ്ചേരി മറ്റം എന്ന ബ്രാഹ്മണ settlement ന് " മറ്റം അഞ്ചേരി" എന്ന് വിളിപ്പേര് ഉണ്ടായി എന്നും പിന്നീട് മട്ടാഞ്ചേരി ആയി എന്നും ആണ് ചരിത്ര രേഖകൾ പറയുന്നത്...മറ്റൊരു സാധ്യത ചരിത്ര രേഖകളിൽ പറയുന്നത്, കൊച്ചി രാജാവ് ജൂതൻ മാർക്ക് സമ്മാനം ആയി കൊടുത്ത സ്ഥലത്തിന് അവർ mathana ( meaning "Gift" in Hebrew) cheri ( meaning പ്രദേശം in Malayalam) എന്ന് വിളിച്ചു എന്നാണ്..mathana ചേരി പിന്നീട് മട്ടാഞ്ചേരി ആയി...

  • @bibinantonyvab
    @bibinantonyvab 2 года назад +9

    ഇതിൽ കുറച്ച് തെറ്റുകൾ ഉണ്ട് വെള്ളപ്പൊക്കം ഉണ്ടായത് 1341ൽ ആണ്. പിന്നെ അന്നത്തെ വെള്ളപൊക്കത്തിൽ തകർന്നത് കൊടുങ്ങല്ലൂർ അല്ല അന്ന് ലോകത്തിലെ ഏറ്റവും വലിയ നഗരം ആയിരുന്ന മുസിരിസ് ആണ്. കൊടുങ്ങല്ലൂർ മുസിരിസിന്റെ
    ഒരു പാർട്ട്‌ മാത്രം ആയിരുന്നു. ഇന്നത്തെ പറവൂർ, കോട്ടപ്പുറം, കൊടുങ്ങല്ലൂർ എന്നി പ്രേദേശങ്ങൾ ചേർന്നതാണ് അന്നത്തെ മുസിരിസ്. പറവൂരിലെ പട്ടണം എന്ന സ്ഥലത്ത് അന്നത്തെ നഗരത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും ഉണ്ട് പുരാവസ്തു വകുപ്പ് അവിടെ ഘനനം നടത്തുന്നുണ്ട്. ഈ 1341ലെ വെള്ളപ്പൊക്കം കാരണം ആണ് വൈപ്പിൻ ദ്വീപ് ഉൾപ്പെടെയുള്ള ഗോശ്രീ ദ്വീപ് സമൂഹം ഉണ്ടായത്

    • @sinoj609
      @sinoj609 2 года назад +4

      അതുപോലെ തന്നെ ഇന്നത്തെ പേരിൽ അല്ലെ ചരിത്രം പോലും പഠിപ്പിക്കുന്നത്. 😂. 1947ഇൽ ഇന്ത്യ ഉണ്ടായി. കേരളം എന്ന സംസ്ഥാനം എന്ന് ഉണ്ടായി. നവംബർ 1 1956. പക്ഷെ നമ്മൾ പഠിക്കുന്നത് പരശുരാമൻ മഴു എറിഞ്ഞു ഉണ്ടായി എന്നാണ് 🤣. ഇപ്പോഴുള്ള പല പേരുകളിലും തന്നെയാണ് നൂറ്റാണ്ടു പഴക്കമുള്ള കാര്യങ്ങൾ പഠിക്കുന്നത് എന്നതും വിരോധാഭാസം ആണ്. അധികാരം ഉള്ളവന്റെ ഇഷ്ടത്തിന് അനുസരിച്ചു ഉള്ളതാണ് ചരിത്രം.

    • @jazeemph5998
      @jazeemph5998 2 года назад +2

      കറക്റ്റ് 🤟

    • @Unni-pc
      @Unni-pc 2 года назад

      @@sinoj609 പരശുരാമൻ മഴു എറിഞിട്ടാണെങ്കിലും അല്ലെങ്കിലും കേരളം എന്ന ഭൂപ്രദേശം വളരെ, വളരെ പണ്ടു കാലത്തു തന്നെ ഉണ്ടായിരുന്നതാണ്.1956-ൽ ഓരൊ പ്രദേശത്തിന്റെ സംസാരഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾ രൂപികരിച്ചപ്പോൾ കേരളമെന്ന ഭൂപ്രദേശത്തിൽനിന്നും തമിഴ് ഭാഷസംസാരിക്കുജനങ്ങൾ ഭൂരിപക്ഷമുള്ള കന്യാകുമാരി മുതലായ കേരളത്തിന്റെ തെക്കൻപ്രദേശങ്ങൾ അന്ന് മദ്രാസ് സംസ്ഥാമെന്നറിയപ്പെട്ടിരുന്ന ഇന്നത്തെ തമിഴ്നാടിനോടുചേർക്കുകയും തെക്കൻ കർണ്ണാടകത്തി ലെ മലയാളം മാതൃ ഭാഷയായുള്ളവർ ഭൂരിപക്ഷമുള പ്രദേശങ്ങൾ കേരളത്തോടു ചേർക്കുകയും ചെയ്തുകൊണ്ട്, മലയാളഭാഷ മാതൃഭാഷയായുള്ളവർ മാത്രം (തമിഴ്, കൊങ്കണി , കന്നട, ഗുജറാത്തി തുടങ്ങിയ പല ഭാഷക്കാരായ ഒരു ന്യൂനപക്ഷം, തങ്ങളുടെ തനതു സംസ്കാരം നിലനിർത്തി ക്കൊണ്ടു തന്നെ ഇവിടെ വസിക്കുന്നുണ്ട് എന്നു വരികിലും) വസിക്കുന്ന ഒരു സംസ്ഥാനം കേരളം എന്നേ പേരിൽ തന്നെ രൂപീകരിച്ച് നിലവിൽവന്ന ദിനം മാത്രമാണ് 1956 നവംബർ ഒന്ന്.

    • @sinoj609
      @sinoj609 2 года назад +1

      @@Unni-pc ഇ പ്രദേശം ഇവിടെ ഉണ്ടായിരുന്നെലിനു ഞാൻ പറഞ്ഞില്ല. കേരളം എന്നറിയപ്പെട്ടത് എന്ന് മുതലാണെന് ഞാൻ പറഞ്ഞുള്ളു. അതിനു മുൻപ് ഇതൊക്കെ പല നാട്ടു രാജ്യങ്ങൾ ആയിരുന്നു.

  • @geethuvarghese9103
    @geethuvarghese9103 2 года назад +33

    It's original name branthanthan kuri yachan ennalla. There are many saints. ജീസസ് on the cross is the most powerful. Praying here n praying on behalf of this 'Jesus' many harmful persons became mad. It's that powerful. Those u have visited n prayed. Knows its 'immense power'. May God bless you all..

    • @rocky821
      @rocky821 2 года назад

      Write properly

  • @rajugeorge7771
    @rajugeorge7771 2 года назад +10

    Amen

  • @AbdulSalam-ic2ss
    @AbdulSalam-ic2ss 2 года назад +5

    അടിപൊളി ക്യാമറ വർക് നല്ല അവതരണം 👍🏿👍🏿

  • @josekj3145
    @josekj3145 2 года назад

    മട്ടാഞ്ചേരി യിലെ Holicros church ൽ ഞാനും പോയിട്ടുണ്ട് .നമ്മുടെ വില പിടിപ്പുള്ള സാധനങ്ങൾ ആരേലും കട്ടെടുത്ത് കൊണ്ടു പോയാൽ അത് കുര്യച്ച നോട് പ്രാർത്ഥിച്ചാൽ കിട്ടും എന്നാ വിശ്വാസം . പക്ഷെ ഞാൻ ആദ്യം പോയിട്ടുള്ളത് കോഴിക്കോടുള്ള ഒരു Holicross church ൽ ആണ് .അവിടെ Work ചെയ്തു കൊണ്ടിരുന്നപ്പോൾ .ജാതി മത ഭേദമന്യേ അവിടെയുള്ള കൽകുരിശിൽ എണ്ണ ഒഴിച്ചും ,തിരിക്കത്തിച്ചും പ്രാർത്ഥിക്കാറുണ്ട് .

  • @manjuxavier6945
    @manjuxavier6945 2 года назад +148

    എല്ലാ വെള്ളി ആഴ്‌ച്ച യും കുറിയച്ചൻ നടയിൽ മെയുകുതിരി കത്തിച്ച് പ്രാർത്ഥിച്ചാൽ നമ്മൾ ആഗ്രഹിച്ചത് നടക്കും ഒരുപാട് പേർക്ക് അനുഭവം ഉണ്ട് കുര്യച്ചന് ജാതി മതം ഒന്നും ഇല്ല

    • @maryangel5891
      @maryangel5891 2 года назад +5

      സതൃം

    • @snowdrops9962
      @snowdrops9962 2 года назад +17

      ഏത് ദൈവത്തിനാണ് ജാതിയും മതവും ഉള്ളത്...???😂😂😂

    • @thelionofgoodness2788
      @thelionofgoodness2788 2 года назад +3

      ഞങ്ങൾ കൃസങ്കി സങ്കികൾ അംഗീകരിക്കില്ല... ഈ കുരിശ് നമ്മൾക്കു പണിയാ

    • @beckhambeck989
      @beckhambeck989 2 года назад +14

      @@thelionofgoodness2788 സുടാപ്പി fake ഐഡിയിൽ കുരയ്ക്കുന്നു അങ്ങ് മാറി ഇരുന്നു കുറേഷി ദേവനെ ആരാധിച്ചോ മദ്രസ പൊട്ട

    • @thelionofgoodness2788
      @thelionofgoodness2788 2 года назад +5

      @@beckhambeck989 വിവരമില്ലാത്ത മോയന്ത്.. 😇ഇത്‌ കൃസങ്കി തന്നെ

  • @D111-f7z
    @D111-f7z 10 месяцев назад +1

    Ente aagrahavum sadhichitundu ❤❤…Very Powerful 🙏

  • @rajendranvayala4201
    @rajendranvayala4201 2 года назад +31

    വിശ്വാസം രക്ഷിക്കട്ടെ.അവരവരെയും ആരെയും... സ്വസ്തി . ശാന്തി

  • @deepaaravind3010
    @deepaaravind3010 2 года назад +7

    The people who takes care of that church are very kind and helpful

  • @mallutuber005
    @mallutuber005 2 года назад +15

    Nummade Kochi 🔥

  • @hobbycornerkerala
    @hobbycornerkerala 2 года назад +1

    മട്ടാഞ്ചേരി എന്ന സ്ഥല നാമം ലോപിച്ചത് jews(ജൂതന്മാർ )and ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് തമ്മിൽ ഉള്ള ചെറിയ ഒരു ഉടമ്പാടി പ്രകാരം ആണ് മഹാരാജാവ് പരദേശികൾക്കു താമസിക്കാൻ കൊച്ചിയിൽ ഈ പറഞ്ഞ സ്ഥലത്തു സൗകര്യം ചയ്തു കൊടുത്തു "മാട"എന്ന വാക്ക് താമസിക്കുവാൻ എന്നും ചേരി എന്നാൽ "പ്രദേശം '' എന്നുമാണ്.. ഇതു ലോപ്പിച്ചാണ് മട്ടാൻ ചേരി ആയി മാറിയത് എന്നും മാണ് ചരിത്രം.

  • @merinmendez7379
    @merinmendez7379 2 года назад +8

    Pray for us

  • @sanuvarghese721
    @sanuvarghese721 2 года назад +17

    Megastar swag🔥❤️😍 Michael 💪

  • @subinsubi1705
    @subinsubi1705 2 года назад +8

    കുര്യച്ചന്റെ നട💕💕

  • @remagopinath6854
    @remagopinath6854 2 года назад +10

    Whatever you pray here you will get. If anything lost you pray to God you will get it

  • @jebinjoseph8373
    @jebinjoseph8373 2 года назад +2

    ഇതിന് എന്തിനാണ് നിങ്ങൾ ഒരുമാതിരി ഹൊറർ മ്യൂസിക് bgm ഇട്ടിരിക്കുന്നത് 😏

  • @JTJ7933
    @JTJ7933 2 года назад +1

    ഞാനൊരു ക്രിസ്ത്യാനിയാണ് അതുകൊണ്ടുകൂടിയാണ് ഇവിടെ കമൻറ് ഇടുന്നത് ഇത് കണ്ടു കുറച്ചുപേർക്കെങ്കിലും ബോധം വരട്ടെ എന്ന് വിശ്വസിച്ചു സത്യത്തിൽ യേശുവിനെ കൊല്ലാൻ ഉപയോഗിച്ച ആയുധമാണ് കുരിശ് ഇന്നത്തെ കാലത്ത് ആയിരുന്നെങ്കിൽ തോക്ക് ആയിരുന്നു ഉപയോഗിക്കുക യേശുവിനെ കൊല്ലാൻ ഉപയോഗിച്ച ആയുധം നമ്മൾ സിംബൽ ആക്കേണ്ട ആവശ്യമുണ്ടോ ഉണ്ടോ അതുപോലെതന്നെ ആരാധിക്കേണ്ട ആവശ്യമുണ്ടോ എന്തൊരു മണ്ടത്തരമാണ് ക്രിസ്ത്യാനികൾ ചെയ്യുന്നത് അത് ക്രിസ്ത്യാനികളിൽ ചിലരെല്ലാം ബോധം വന്ന് മാറി പക്ഷേ ഭൂരിഭാഗം ആളുകളും ഇതിൽ തന്നെ നിൽക്കുകയാണ് പിന്നെ അവരെ പറഞ്ഞിട്ടും കാര്യമില്ല വായിക്കുന്നവർക്ക് ബുദ്ധിയുണ്ടെങ്കിൽ അല്ലേ നയിക്കപ്പെടുന്ന വർക്ക് ബുദ്ധി ഉണ്ടാവുകയുള്ളൂ ഉള്ളൂ എപ്പോഴും നാം അകറ്റി നിർത്തുകയാണ് വേണ്ടത് അല്ലാതെ അതിനെ ആരാധിക്കുകയല്ല ചെയ്യേണ്ടത് അത് പ്രാകൃതമനുഷ്യൻ പലതും ചെയ്തു അതെല്ലാം ഇപ്പോഴും ചെയ്യുന്നുണ്ടോ ഇല്ലല്ലോ അതുപോലെതന്നെ കാലത്തിനനുസരിച്ച് ചിന്തിച്ചു പെരുമാറുക ബൈബിൾ ആരാധിക്കണമെന്ന് പറയുന്നില്ല

  • @aancyaancy7736
    @aancyaancy7736 2 года назад +31

    എല്ലാം മാസത്തിലെ യുംഏതെങ്കിലും ഒരു വെള്ളിയാഴ്ച എങ്കിലും കുര്യൻഅച്ഛൻ ന്റെ അടുത്ത് പോകാൻ ശ്രെമിക്കാറുണ്ട്

    • @appus8894
      @appus8894 2 года назад

      Ithokke bible inu virudham alle🥲

    • @Jilly-qh5bd
      @Jilly-qh5bd 8 месяцев назад

      ​​@@appus8894എങ്ങനെ ഒന്ന് പറയാമോ.... പറയണം മിസ്റ്റർ....

  • @thomas.mdevasia8560
    @thomas.mdevasia8560 2 года назад +1

    Location please

  • @deepa3505
    @deepa3505 Год назад

    ഇവിടെ ആലപ്പുഴയിൽ തത്തമ്പള്ളി enna സ്ഥലത്ത് വിശുദ്ധ കുര്യച്ഛൻ ഉണ്ട്. ഞാൻ മിക്കവാറും വെള്ളി ദിവസങ്ങളിൽ പോകും കണ്ണീരിനു ഉടനെ പരിഹാരം ഉറപ്പ് ആണ് 🙏🙏🙏

  • @kuriachandominic9773
    @kuriachandominic9773 2 года назад +4

    ഞാനും ഒന്ന് പോകുന്നുണ്ട് നമ്മുടെ പള്ളി കാണാൻ 😎 ഈ മമ്മൂക്കയുടെ ഒരു കാര്യം 😜

  • @vimalaphilipphilip4151
    @vimalaphilipphilip4151 2 года назад +19

    മട്ടാൻജേരിയിൽ കൂനൻകുരുശ്മുത്തപ്രൻഈ മുത്തപ്പൻനമ്മപടെഈശോ

  • @vnk8425
    @vnk8425 Месяц назад

    Njan ivde poyittund ...Oru positive feeling und ivde

  • @skatchland6388
    @skatchland6388 2 года назад +1

    Mammokka 🔥🔥🔥❤️🔥

  • @vj2378
    @vj2378 2 года назад +12

    ഈവിടെ ആലപ്പുഴയിലും ഉണ്ട്

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 2 года назад +3

    Bheeshma🔥🔥🔥🔥🔥

    • @Jilly-qh5bd
      @Jilly-qh5bd 8 месяцев назад

      ഭീഷമ മൈര് ഒന്നും അല്ലാ..
      ഇവിടെ വന്നാൽ അത്ഭുതം നടക്കും.. പ്രാർത്ഥിച്ചാൽ......

  • @Travelist43
    @Travelist43 2 года назад +2

    Nammada kuriyachan🔥🔥🔥🔥✨✨💪💪

  • @magischannel2744
    @magischannel2744 2 года назад +3

    ഞങ്ങളുടെ അപേക്ഷ കേൾകകണമെ

  • @sherinantony6667
    @sherinantony6667 2 года назад +8

    അച്ചിട്ട.... ഞാൻ പലപ്പോഴും പോയിട്ടുണ്ട്

  • @nobichan9231
    @nobichan9231 2 года назад +14

    ഇവിടെ ആലപ്പുഴയിലും ഉണ്ട്‌ പ്രാന്തൻ കുര്യച്ഛന്റെ കുരിശ്ശടി.. 🙏

  • @dhaneshd4599
    @dhaneshd4599 2 года назад +10

    പ്രാന്തൻ കുര്യച്ചന് ഫേമസ് ആവാൻ കേവലം ഒരു സിനിമയുടെ ആവശ്യം ഒന്നും ഇല്ല bro....

    • @risvalmk8698
      @risvalmk8698 2 года назад +1

      ഞാൻ സിനിമ കണ്ടതിൽ പിന്നെയാ ഇങ്ങനെ ഒരു സംഭവം അറിഞ്ഞത്

    • @rocky821
      @rocky821 2 года назад

      @@risvalmk8698 majority per aganeya arinje

    • @meerarajesh2054
      @meerarajesh2054 2 года назад

      @ dhanesh D .Sathyam....panthan kuriyechen famous akan filim venda..orupad janagal panthen kuriyechene ariyunnna kond eeee filim famous ayi panthen kuriyechente peril dailogue adich......

    • @deepa3505
      @deepa3505 Год назад

      Yes

  • @kasimkp462
    @kasimkp462 2 года назад +3

    Super movie mammokka Poli megatastar indea

  • @riyasm9890
    @riyasm9890 2 года назад

    വാർത്തയിൽ ആവസാനം 👌💥💥

  • @Miracles3035
    @Miracles3035 2 года назад +1

    Valare sathyam enikum oru anubhavam undayittundu

  • @nidomi198
    @nidomi198 2 года назад +3

    കൊച്ചിക്കാരുടെ കുര്യച്ഛന്റെ നട ❤

  • @abdulhakkimafmaj7137
    @abdulhakkimafmaj7137 2 года назад +1

    Thanx to manorama

  • @liyakath_liya
    @liyakath_liya 2 года назад +7

    ഭീഷ്മ 💥💥💥

    • @deepa3505
      @deepa3505 Год назад

      എല്ലാവരും പറയുന്നത് പ്രാന്തൻ കുര്യച്ഛൻ എന്നാണല്ലോ സത്യം പറഞ്ഞാൽ അവിടത്തെ ഒരു കുഞ്ഞു ബുക്ക്‌ ഉണ്ട് അത് വായിച്ചു നോക്കു. പാന്തർ കുര്യച്ഛൻ എന്നാണ് പറഞ്ഞു പറഞ്ഞു എല്ലാരും കൂടി പ്രാന്തൻ ആക്കി. പാന്തർ കുരിശ്. വഴയരികിലെ കുരിശ് 🙏🙏🙏

  • @Faizmuhammed3434
    @Faizmuhammed3434 2 года назад +8

    Yes Am A kochikaran 🖤 so we dnt hve religioun we are united 🖤

  • @safarab3351
    @safarab3351 2 года назад +2

    Bheeshma parvam 👌👍❤️🔥

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 2 года назад +5

    Jesus is great👍

  • @jmr357
    @jmr357 2 года назад +2

    Njan sthiram povaarundu. Enikku nalla vishwasam undu🙏🏻🙏🏻🙏🏻🙏🏻

  • @sindhu.s.madhavanmadhavan5882
    @sindhu.s.madhavanmadhavan5882 2 года назад +5

    ഞങ്ങളും പോയിട്ടുണ്ട് അവിടെ 🕯️🕯️

  • @Malayalali
    @Malayalali 2 года назад +3

    ആലപ്പുഴ 🥰🥰🥰❤️❤️❤️

  • @jerri3582
    @jerri3582 2 года назад +6

    Sathyamanuuu.. Njn 2kollam munne prarthichakaryam 6mnth munne nadannu 🙏🙏... Orikkilum nadakkan vazhiyillatha onnayrunnu...

  • @ljvlogs2954
    @ljvlogs2954 2 года назад +10

    പ്രാന്തൻ കുരിയച്ചൻ അല്ല പാന്ഥൻ ( വഴി വക്കത്തുള്ള കുരിശ്) ...തെറ്റ് തിരുത്താൻ തയ്യാറാകൂ മനോരമ ...

    • @deepa3505
      @deepa3505 Год назад +2

      സത്യം അതാണ്

  • @Ariesmoon1270
    @Ariesmoon1270 2 года назад +1

    Ee church leku ulla exact route onnu paranju tharuvoo. First time mattancheri pokan anu. Ee church il ponam nundu

    • @4355jk
      @4355jk Год назад +1

      thoppumpady junction - karuvelippady - chullickal - parvana - kappalandimukku - aana vaathil - mattancherry police station - bazar road - holy cross church.

  • @jannath2044
    @jannath2044 2 года назад +3

    Bheesham 😻💫♥️♥️♥️♥️

  • @vinoopchandran1108
    @vinoopchandran1108 2 года назад

    2.07 പ്രാന്തെ ക്രൂച്ചേ എന്നാണോ? വഴിയോര കുരിശ് എന്നാണോ അർത്ഥം? ഒരു വാക്ക് കണ്ടത് പ്രാൻസ ക്രൂസ് എന്നാണ് അതിനർത്ഥം പലക കുരിശ് എന്നാണ്. വഴിയോര കുരിശ് എന്നൊരു വാക്കിന് തുല്യമായി ഒരു പോർച്ചുഗീസ് വാക്ക് കണ്ടില്ല.
    അറിയാവുന്നവർ ക്ഷമിക്കുക.

  • @thecitizen87935
    @thecitizen87935 2 года назад +10

    I visited here mattanchery yude hridayam, i trust here 10 yrs my life changed

  • @seemats9778
    @seemats9778 2 года назад +2

    Powerful cross praise the Lord.

  • @judejoseph227
    @judejoseph227 2 года назад +2

    മനസമാധാനം കിടുന്ന ഒരു ഈഡം അണ്ണ്, ഏലാ FRIDAY ആണ് വിശാസികള്‍ അധികം വരുന്നത്,

  • @Vishnu-chandran
    @Vishnu-chandran 2 года назад +2

    Njan mikka days pokunna church🙏❤️kuriachan😊 vilichal vilipuratha💕

  • @muktharmuthu8160
    @muktharmuthu8160 2 года назад +1

    എന്ത് പറഞ്ഞാലും ഈ മട്ടാഞ്ചേരിയിലെ കുരിയച്ചൻ്റെ പള്ളിയിൽ വരുന്നത് ഒരുപാട് പേരുണ്ട് . പ്രത്യേകിച്ച് വെള്ളിയാഴ്ച ദിവസം രാത്രി ഓക്കേ

  • @jibinpb5291
    @jibinpb5291 2 года назад +13

    1341 ആണ് മാഷേ വെള്ളപൊക്കം. മുസിരിസ് തകർന്നു,, കൊച്ചിയുടെ സമയം തെളിഞ്ഞു...

    • @ajeesh7908
      @ajeesh7908 2 года назад +6

      മുല്ലപെരിയാർ തകർന്നാൽ കൊച്ചി തകരും വിഴിഞ്ഞത്തിനു(അദാനിക്ക്) സമയം തെളിയും.എന്ന് kറെയിൽ വിജയൻ

    • @sinoj609
      @sinoj609 2 года назад

      @@ajeesh7908 അദാനിയുടെ സമയം 2014ഇൽ തെളിഞ്ഞു

  • @anjuasok8113
    @anjuasok8113 2 года назад +3

    Njanum poitund vijaricha kariyam sadhichu🙏🙏🙏🙏🙏

  • @shemeersk5806
    @shemeersk5806 2 года назад

    Best supper ayitund video pani kollaam keep it up

  • @believersfreedom2869
    @believersfreedom2869 2 года назад +33

    ക്രിസ്ത്യൻ പേരുള്ള കതപാത്രങ്ങൾ നായകരാകുന്നുന്ന സിനിമ കളുടെ യുടെ ഒരു ഘോഷ യാത്രയാണ് കുറച്ച് കാലമായി മലയാള സിനിമയിൽ,ഒരു സമുദായത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും ബോധപൂർവം പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യാൻ തല്പര കക്ഷികൾ പടച്ചു വിടുന്ന ഓരോ കോപ്രായങ്ങൾ!! ഇത്തരത്തിലുള്ള മിക്ക സിനിമകളും ജിഹാദി സ്പോൺസർഡ് ആണ്!!

    • @mallupodcast2644
      @mallupodcast2644 2 года назад +5

      Ano? Achooda pavam

    • @rakeshkrishnan7457
      @rakeshkrishnan7457 2 года назад +11

      നോ ബ്രോ.. അങ്ങനെ അല്ല
      ക്രിസ്ത്യനിറ്റിക്കു നമ്മുടെ സമൂഹത്തിലെ സ്വീകര്യതയാണ്.. I lov Christianity 😘😘😘😘

    • @bombayarts8742
      @bombayarts8742 2 года назад +4

      ഹാ വന്നല്ലോ കുത്തിത്തിരുപ്പ്.. 😂😂

    • @salmansalman1369
      @salmansalman1369 2 года назад +7

      Kooduthal safe ayathu kondhum colourfull akkan pattunnathum kondanu ithu muslim background vannal sudapppikalude radarill akum film phone vili therivili ok daily routine akum..pinne ullathu hindu back groundill jathiyatha aropikkapedam over shade koduthal sanghi akkapedum so elam kondhum safe risk kuravulla background alle

    • @magiclines3327
      @magiclines3327 2 года назад +1

      Ayyei😂😂

  • @alfred286
    @alfred286 2 года назад +16

    ഇങ്ങനെയൊക്കെ പ്രൊമോട്ട് ചെയ്താലേ ഇനി മുതൽ പടങ്ങൾ ഓടുകയുള്ളു. Thank u manorama😄

    • @gustavoofringg
      @gustavoofringg 2 года назад +8

      Oo pinne manjorama promote chythatalo 100 cr adikan ponne 😒

    • @bilalmuhammed808
      @bilalmuhammed808 2 года назад +3

      @@gustavoofringg nalla chorichil kaanum vro, mind aakanda😹

    • @mydearsanta9846
      @mydearsanta9846 2 года назад +3

      Frode muslim kale namuda natene shapamane

  • @Vmuhammadshafeeq
    @Vmuhammadshafeeq 2 года назад +14

    ippo manasilaayi... innu vare njn alochikkuka aayiruunnnu7u

  • @reynoldrocky1468
    @reynoldrocky1468 2 года назад +1

    Ente veedu trivandruthanu. Njan ivide poyittundu. Ivide poyappol nalla oru anubhavam annu.

  • @sanusaneesh4124
    @sanusaneesh4124 2 года назад

    കൊടുങ്ങല്ലൂർ 👍🏻👍🏻👍🏻

  • @kripasfashions5399
    @kripasfashions5399 2 года назад +11

    കൊല്ലംകാർക്കും ഉണ്ട് കുര്യച്ഛൻ കടവുർ പള്ളിയിൽ

    • @mincymincy2372
      @mincymincy2372 2 года назад

      എവിടെ

    • @kripasfashions5399
      @kripasfashions5399 2 года назад +3

      @@mincymincy2372 കടവുർ st കാസ്മിൽ ചർച്ച്