ഒരു നടിയെ കാണുമ്പോൾ സാധാരണ ഒരാളുടെ റിയാക്ഷൻ എങ്ങനെ...? മമ്മൂക്കയുടെയോ! ഒരു തമിഴ് കഥ | mammootty

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കാണാൻ നല്ല ഭംഗിയാണ്,
    വലിയ ഹീറോയാണ്
    പക്ഷെ ഇതുവരെ ഒരു ഗോസിപ്പ്..?
    തമിഴകത്തു വയറലായി നമ്മുടെ കമ്പ്ലീറ്റ് ആക്ടർ മമ്മൂട്ടി
    #mammootty #bramayugam #dulquersalmaan #vishan #thewhisle
    #mohanlal #malayalammovie #dq #cineblizz #entertainmentnews

Комментарии • 195

  • @thooma1979
    @thooma1979 11 месяцев назад +138

    മമ്മൂട്ടി ഒരു compleat actor ആണ് എന്ന് എവിടേയും പറഞ്ഞിട്ടില്ല. പക്ഷേ ഒരു complete actor ആകാൻ ആഗ്രഹിക്കുന്ന actor ആണ് ,അതുകൊണ്ട് തന്നെയാണ് അദ്ദേഹം മലയാള സിനിമയുടെ ever green actor ആയത് . അല്ലെങ്കിൽ ഒരു perfect actor ആയത്

    • @mrrockstar492
      @mrrockstar492 11 месяцев назад +3

      Lalettan complete actor mammoka megastar❤avarude titles❤

    • @laazmi
      @laazmi 10 месяцев назад +7

      ​@@mrrockstar492lalettan is just a shadow of himself these days. No longer a ' complete ' actor

    • @mrrockstar492
      @mrrockstar492 10 месяцев назад +1

      @@laazmi wait bro he will be comeback with great power

    • @anoopc8492
      @anoopc8492 10 месяцев назад +2

      complete actor kamal hassan aanu malayali matrame parayooo mohanlal valiya sambhavam aanennu poyi kamal hassannte poyi kanum

    • @asdfgh290
      @asdfgh290 10 месяцев назад +9

      മോഹൻലാലിനെ കമ്പ്ലീറ്റ് ആക്ടർ എന്ന് പറഞ്ഞു തുടങ്ങിയത് അദ്ദേഹത്തിന്റെ സ്വന്തം ചാനലിൽ തന്നെയാണ് 😂
      ആരും കമ്പ്ലീറ്റ് അല്ല, ഓരോത്തർക്കും അവരവരുടെ കുറവുകൾ ഉണ്ട് .

  • @thehero5316
    @thehero5316 11 месяцев назад +120

    മമ്മൂക്കക്ക് പകരം വെക്കാൻ ഒരു നടനും ഇല്ല അതാണ്‌ സത്യം ❤️
    എല്ലാംകൊണ്ടും പെർഫെക്ട് pure Gentleman ❤️

    • @shihabugood4496
      @shihabugood4496 10 месяцев назад +1

      😂😂😂😂😂

    • @AbdulHadi-zz1ub
      @AbdulHadi-zz1ub Месяц назад +1

      😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @roshinvincent4223
      @roshinvincent4223 Месяц назад

      Eee nadan blind ayitt abhinayichittundo... Psycho role chythittundo... Action films chythiittundo... Classical ayittulla ethnkilum artist character chythittundo...chythittuns..erhenkilum adichamartha pett role chythittundo... Kalapanil shoo nakkiyath pole.. Nagnayi abhinayichittundo... Ithonnm athra easy alla.. Athkk potte... Kure gentleman role ark vnlm pattum... Dailouge anl suresh gopi entha moshamanooo.... Mohanlal ithllm chyyna kondanu completel actor enn vilikkane.. Oru completel package anu.. But complete akan arkkum pattilla ath njagalkk ariyam.. But ellam vashgunna oru actor ayth konda aaa title... Allathe complete ayth kondalla. Ithkk ellrkkm ariymm..ella rolum vashagana mohanlilnum chila kurvukal und... Daivam mathram anu ellam thikanjavan.. But actorsinidayil ee title correct anu....

    • @logan8933
      @logan8933 Месяц назад +2

      ​@@roshinvincent4223Nee ninte kazhchapadu mathram paranjal mathi 😆

    • @Blackbutterfly369
      @Blackbutterfly369 26 дней назад

      ​@@logan8933 അത് ശരിയാണ് 😂✋

  • @sreeharismith2138
    @sreeharismith2138 13 дней назад +3

    പകരം വെക്കാൻ ഇല്ലാത്ത ഒരു മഹാ നടൻ നമ്മുടെ മമ്മുക്ക .❤❤❤❤❤

  • @pradeepkuttan6191
    @pradeepkuttan6191 10 месяцев назад +33

    ലോകത്തിലെ ഏറ്റവും നല്ല നടൻ മമ്മൂക്ക

  • @kammukammupandikasala2419
    @kammukammupandikasala2419 11 месяцев назад +68

    ഒരേ ഒരു മെഗാസ്റ്റാർ ✨️✨️✨️✨️✨️✨️✨️✨️✨️✨️🔥🔥🔥

  • @jayeshbhill
    @jayeshbhill 10 месяцев назад +22

    മമ്മൂട്ടി ഇനിയും അഭിനയിച്ചു കൊതിതീരാത്ത നടനാണ് അതുകൊണ്ട് തന്നെ ഒത്തിരി വേറിട്ട കഥാപാത്രങ്ങൾ ഇനിയും വേണം എന്നാഗ്രഹിക്കുന്ന ഇദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് പറയരുത് "കംപ്ലീറ്റ്"ആയ പിന്നൊന്നും ചെയ്യേണ്ടി വരില്ല മേലിൽ ഇങ്ങനെ പറഞ്ഞു പോകരുത്

  • @saidhalishihab2741
    @saidhalishihab2741 10 месяцев назад +30

    ❤️❤️മമ്മുക്കക്ക് പകരം മമ്മുക്ക മാത്രം 👍👍👍👍👍👍👍👍

  • @Paranormal-ye3kf
    @Paranormal-ye3kf Год назад +45

    Mammookka💚💚💚💚

  • @devanarayanan1619
    @devanarayanan1619 11 месяцев назад +55

    ന്റെയും വല്യേട്ടനാണ്... ഇതുവരെ നേരിൽ കണ്ടിട്ടില്ലാ... ആരാധന കൊണ്ടാവാം... കരയിക്കുന്നത്. ഇനി ചെയ്യാനുള്ള വേഷം ഒന്നുണ്ട് കയ്യിൽ എഴുതി കൊടുക്കണം. ❤️❤️❤️❤️❤️

    • @Binuvd3884
      @Binuvd3884 3 месяца назад +2

      ഞങ്ങൾ എറണാകുളം കാർക് ഇടക്ക് മമ്മൂക്ക യെ കാണാം

    • @kinggamesentertainment7557
      @kinggamesentertainment7557 2 месяца назад +2

      പൂറൻ മമ്മു 😂

    • @AbdulHadi-zz1ub
      @AbdulHadi-zz1ub Месяц назад +2

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

    • @roshinvincent4223
      @roshinvincent4223 Месяц назад

      Oru action padam chyyn parnju.... 😂😂😂😂

  • @sindhuks365
    @sindhuks365 11 месяцев назад +52

    ഈ നടന്പകരം ആരാണ് ഈ മഹാരാജ്യ ത്തില്ല പിന്നെ ❤❤❤❤❤❤

    • @roshinvincent4223
      @roshinvincent4223 Месяц назад

      😂yodhayo dawthyamo pole orru action padam chyynmenn parjekk... Orennm mathittoo.. Ethrm kalthil asasdhym.. Eni enkilum 😂😂😂

    • @roshinvincent4223
      @roshinvincent4223 Месяц назад

      Pinne ethenkilm oru artist ayittum chyyne 😂😂😂

  • @safuwankkassim9748
    @safuwankkassim9748 Год назад +34

    Mammookka

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 11 месяцев назад +38

    Mammukkakku Pakaram vakan mammukka mathrame ullu👌❤️❤️

  • @shahanafathima3144
    @shahanafathima3144 10 месяцев назад +14

    മമ്മൂക്ക ഇന്ത്യ കണ്ട ഏറ്റവും വലിയ നടൻ.ഡോക്ടർ അംബേദ്കർ,,,,,,,,,,,,,,,,,,അങ്ങനെ നിരവധി സിനിമകൾ അത് മമ്മൂട്ടിക്ക് മാത്രം ചെയ്യാൻ പറ്റുന്നത്.❤❤❤❤❤❤

    • @roshinvincent4223
      @roshinvincent4223 Месяц назад

      Koppp.... Hrithik roshan chytha war enn cinema onn chuymo... Allenkil oru action padam chyymo

  • @user-nr7qv4xg1c
    @user-nr7qv4xg1c 27 дней назад +5

    അഭിമാനത്തോടെ എല്ലാവർക്കും പറയാം ഞാനൊരു മമ്മുട്ടി ആരാധകനാണെന്ന്

  • @azeezpv5204
    @azeezpv5204 Год назад +26

    Mammookka no 1 mammookka ❤❤❤supper

  • @mohammedshareef.v.p3510
    @mohammedshareef.v.p3510 11 месяцев назад +22

    King of Indian film industry ❤❤❤

  • @abduksalamk768
    @abduksalamk768 20 дней назад +2

    Grait actor mammootty💥

  • @hazeemhazeem8313
    @hazeemhazeem8313 Год назад +19

    Athanu mammooka

  • @iliendas4991
    @iliendas4991 Год назад +28

    MAMMOOKKA ONLY MAMMOOKKA ALWAYS MAMMOOKKA ❤️😘😘😘❤️

  • @dericabraham8981
    @dericabraham8981 3 месяца назад +6

    മമ്മൂക്ക 😘🔥

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 10 месяцев назад +7

    Mammookka 🔥🔥🥰👌🇶🇦

  • @basheerpta4062
    @basheerpta4062 11 месяцев назад +16

    Complete actor ennu paranju Mammoottye kochakaruth, Mammootty oru nalla nadana

    • @mrrockstar492
      @mrrockstar492 11 месяцев назад +3

      Complete actor ena range ulla eeka nadan mohanlal❤

    • @sebastianta7979
      @sebastianta7979 11 месяцев назад

      ​@@mrrockstar492അണ്ടി 😂😂😂കംപ്ലീറ്റ് ആക്ടർ 😂😂😂😂അമരം, രാജമാണിക്യം, പ്രാഞ്ജിയേട്ടൻ, The king, വിധേയൻ, ഭൂതകണ്ണാടി ഒക്കെ ചെയ്യാൻ കണ്ടി ഇടും

  • @s.rmedia5341
    @s.rmedia5341 10 месяцев назад +8

    perfect..മമ്മൂക്ക

  • @majeedcp8513
    @majeedcp8513 10 месяцев назад +8

    the mega one

  • @shibusiddique3628
    @shibusiddique3628 11 месяцев назад +11

    The mega one..❤❤❤

  • @vijayilayathalapathy
    @vijayilayathalapathy 10 месяцев назад +5

    Good information ❤😊

  • @sreekumariammas6632
    @sreekumariammas6632 10 месяцев назад +5

    Our Mammookka is an Allah blessed birth of his vappachi and ummachi .They prayed a long time to get a child . Then Allah blessed them by gave a wowsome child as a gift due to being a very good humanbeings. That is our Mammookka - Muhammad Kutty. He is an only one ideal man in the world.First of all he is an ideal son ,an ideal brother , an ideal husbend , an ideal father , an ideal father in law , is an ideal grand father ,and also an ideal lovely family man . He is an ideal human in the movie world. Also he is a kind hearted man to people around him. A compleat man with good manner and beauty. Yah Allah may save him always like this ❤❤💯💯👍👍💥💥🌹🌹💚💚🦠🦠🙏🙏✌️✌️🌲🌲

  • @haneefavkchemmad7910
    @haneefavkchemmad7910 10 месяцев назад +4

    ഇക്ക ഒരത്ഭുതമാണ്. ഈ നൂറ്റാണ്ടിലെ,73ആം വയസ്സിലും പുതുമകൾ തേടുന്നു

  • @nalinivijaykumar4267
    @nalinivijaykumar4267 29 дней назад

    Mammookka rocks ❤❤❤❤

  • @AyishaAnshira
    @AyishaAnshira 23 дня назад

    Mammokka 🔥

  • @BINS555
    @BINS555 Месяц назад +2

    Only complete actor in India Mohanlal 🔥🔥🔥

  • @nila6767
    @nila6767 10 месяцев назад +3

    Appol suhasiniyo???? Anyway mattulla nadanmare vechu nokkumbol he iis extra decènt...suhasoniye pedichu wife ne settil kondu vararundu...athrayum gossip ne pediyanu....nalla nadananu..ithokke kondu thanne enikku othiri ishttavumannu....familyodulla angerude snehamaanu enikkishttam

  • @easahajiraeasa5683
    @easahajiraeasa5683 11 месяцев назад +10

    ❤❤😍

  • @PramodP-qm4oc
    @PramodP-qm4oc 11 месяцев назад +12

    One and only mammookka 🥰🥰

    • @elizabethmathew7322
      @elizabethmathew7322 10 месяцев назад +1

      Definitely no replacement for Mammootty in Indian film Industry, and he is a gentleman, a very good family man, on top of all that a very kind and generous person. In all the ways he is the complete actor with perfect personality

  • @jafferjicinemaclub7516
    @jafferjicinemaclub7516 10 месяцев назад +2

    ❤👌💝✌️

  • @play_hard896
    @play_hard896 10 месяцев назад +2

    Nadiya kanda enitttu kuniju nikanoo

  • @meghastarmeghstar5724
    @meghastarmeghstar5724 10 месяцев назад +5

    Glamaril polum laluni 2 varoola Pinney aanu Abinaythil laluni 2 mammootty No 1

  • @AbdulHadi-zz1ub
    @AbdulHadi-zz1ub Месяц назад

    ❤❤❤❤❤❤❤❤❤❤❤❤

  • @musthafaareekat
    @musthafaareekat 29 дней назад

    👍👍

  • @James-xc7nf
    @James-xc7nf Месяц назад

    ❤️❤️❤️❤️❤️❤️❤️😄😄😄😄😄

  • @vickyz169
    @vickyz169 Месяц назад

    പലരും ഒരു നായിക യെ ഒരു അവസരം ആയി കാണും,

  • @Abdulazeez-t6o
    @Abdulazeez-t6o 4 дня назад

    ഇന്ത്യൻ സിനിമയില്‍ മമ്മൂട്ടിയോട് അഭിനയിച്ചു ജയിക്കാന്‍ ഒരു അഭിനേതാക്കളും ഇന്നില്ല

  • @Karthik.7737
    @Karthik.7737 11 месяцев назад +6

    Mission imposible😁 മറു മലർച്ചി നെല്ല തമിൾ പടം👹

  • @akshay-ui5mr
    @akshay-ui5mr Год назад +8

    Guhan ser uyir🤣🤣🤣🤣🤣

    • @JafarJafarkhan-cb7hk
      @JafarJafarkhan-cb7hk Год назад +10

      Vannallo vanamala

    • @Uthan-fz2pu
      @Uthan-fz2pu Год назад +9

      . lalayya. 🤣🤣🤣

    • @akshay-ui5mr
      @akshay-ui5mr Год назад +3

      @@Uthan-fz2pu മുറി endi മമ്മത് uyir💥

    • @Uthan-fz2pu
      @Uthan-fz2pu Год назад +9

      @@akshay-ui5mr bayathand. vettiyitta.elappa.😀😀😀🤣🤣🤣

    • @akshay-ui5mr
      @akshay-ui5mr Год назад +2

      @@Uthan-fz2pu നിക്കർ കീ ബാപ്പ 🤣സൽമാൻ കോ ബചോ 🤣

  • @user-yt3jm4zz2q
    @user-yt3jm4zz2q 4 дня назад

    P r 😂😂😂😂

  • @roshinvincent4223
    @roshinvincent4223 Месяц назад

    Mohanlal enn kelkkumbol ithram asahishnath kanikkuna alukal vere illa.. Ivar satyam ariyam but sammadhich kodukkan pattumo😂😂😂

  • @sivakamic7848
    @sivakamic7848 3 месяца назад +1

    സുഹാസിനി???

  • @neosworld841
    @neosworld841 Месяц назад

    Ee vishanu 80 vayasu enkilum kaanumayirikumalle????😂😂😂

  • @ma19491
    @ma19491 10 месяцев назад +1

    Mammooty alla complete actor....ennengilum viddhitharam ezhunnallikkathe.....oru vivaravum velivum ille....Mohanlal anu complete actor...Mammookka method actor anu.....👎👎👎👎👎👎👎👎👎👎👎👎😡😡😡😡😡😡😡😡

  • @sudheerov3703
    @sudheerov3703 11 месяцев назад +8

    കംപ്ലീറ്റ് ആക്ടർ മോഹൻലാൽ 👍🏽

    • @skr745
      @skr745 10 месяцев назад +2

      എണ്ടി 😂😂

  • @habbyaravind3571
    @habbyaravind3571 10 месяцев назад +2

    നിറം മാറ്റ ശസ്ത്രക്രിയയും
    മേലാനിൻ പിഗ്മെന്റിന്റെ
    ചികിത്സയും ചെയ്യുന്ന
    ഉഷ്ണമേഖലയിലെ
    കറുത്ത തോട്ടീ ആണ്
    മമ്മൂട്ടി.
    വിഷജീവിലൂക്കും
    ഓമനത്തം ഇല്ലാത്ത മുഖവും
    ഉള്ള മമ്മൂട്ടി ആണ് ഇന്ത്യൻ
    സിനിമയിലെ ഏറ്റവും
    കാണാൻ മോശം നടൻ

    • @skr745
      @skr745 10 месяцев назад +3

      ലാലപ്പൻ സത്തു 😂😂😂

    • @user-jl5sf1fr7q
      @user-jl5sf1fr7q 3 месяца назад

      Moo.......i

    • @user-ck4ev1fm5o
      @user-ck4ev1fm5o 3 месяца назад +3

      Asooyakku marunnilla

    • @habbyaravind3571
      @habbyaravind3571 3 месяца назад +1

      @@user-ck4ev1fm5o നിന്നെ പോലെ നാമപരതയുടെ
      അടിമ അല്ല ഞാൻ.
      ഉഷ്ണമേഖലയിലെ
      പരക്കിഴി കൂട്ടങ്ങളുടെ
      അൽപ്പത്തം.
      പൊന്നെ നമിച്ചു.

    • @habbyaravind3571
      @habbyaravind3571 3 месяца назад +1

      @@user-jl5sf1fr7q ഉഷ്ണമേഖലയിലെ
      പരക്കിഴി കൂട്ടങ്ങളുടെ
      അൽപ്പത്തം. നമിച്ചു.

  • @Karthik.7737
    @Karthik.7737 11 месяцев назад +14

    ചാഡ തീരെയില്ലാത്ത മനുശ്യൻ😁 മമ്മൂ...പൊക്കി പറഞ്ഞു കയിഞ്ഞോ

    • @skr745
      @skr745 10 месяцев назад +3

      ലാലപ്പൻ തായോളി സിമ്പിൾ 😂😂

  • @Megsthanese
    @Megsthanese 11 месяцев назад +7

    അതേ അപവാദങ്ങൾ ഉണ്ടാക്കാനും അതിനെ താലോലിക്കാനും വേണം ഒരു കഴിവ്.
    കാണാൻ കൊള്ളാം എന്നല്ലാതെ പ്രേമിക്കാൻ ആരും പോകില്ല ചിലരെ..
    മറക്കരുത്, അവസരങ്ങൾ ലഭ്യമല്ലാത്തതുകൊണ്ടാണ് പലരും ഇപ്പോഴും കന്യകമാരായി അതേപോലെ കന്നിക്കാരായിയും കഴിയുന്നത്..

    • @muhammedaslam3751
      @muhammedaslam3751 10 месяцев назад +1

      അങ്ങയുടെ പേര് അ൪ഥവത്താക്കി

    • @AbdulHadi-zz1ub
      @AbdulHadi-zz1ub Месяц назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-rn6ph8ni1z
    @user-rn6ph8ni1z Год назад +9

    Mohanlal is No 1.
    Kamal = Mammootty
    Rajnikanth = Mohanlal.

  • @beenabright4653
    @beenabright4653 11 месяцев назад +4

    കംപ്ലീറ്റ് ആക്ടർ ആവാൻ കഴിയില്ല സ്വാഭാവികത ഇല്ല താളബോധം ഇല്ല നിരീക്ഷണം ഇല്ല അനായാസുമായി കോമഡി ചെയ്യുന്ന ആൾക്ക് കമ്പ്ലീറ്റ് സാധിക്കൂ ബലം പിടിച്ച് പ്രകൃതിയാണ് ഇളകി അഭിനയിക്കാൻ സാധിക്കാതെ കമ്പ്ലീറ്റ് ആവില്ല

    • @rajeshkattunkal9899
      @rajeshkattunkal9899 11 месяцев назад

      ലാലിന്

    • @kochinmusikzone3440
      @kochinmusikzone3440 10 месяцев назад +4

      അതു ശരിയാ മൊത്തം ഇളകി കിടക്കുന്നവനെ കംപ്ലീറ്റ് ആക്ടർ ആകാൻ കഴിയു.. വെച്ചിട്ട് പോടെ

    • @musthafapadikkal6961
      @musthafapadikkal6961 10 месяцев назад

      ​@@kochinmusikzone3440😂😂

    • @skr745
      @skr745 10 месяцев назад +1

      ലാലപ്പൻ കംപ്ലയിന്റ് ആക്ടർ 🙌

  • @habbyaravind3571
    @habbyaravind3571 10 месяцев назад +2

    ഇന്ത്യൻ സിനിമയിലെ ഏറ്റവും
    കാണാൻ മോശം നടൻ മമ്മൂട്ടി
    എന്ന ദുർമുഖം ലൂക്ക് ഉള്ള
    അന്തകൂപം ലുക്ക് ഉള്ള
    വിഷ ജീവിലൂക് ഉള്ള
    ഹെവി മേക്കപ്പ് ഉം
    നിറം മാറ്റ ശസ്ത്രക്രിയയും
    മേലാനിൻ പിഗ്മെന്റിന്റെ
    ചികിത്സയും ചെയ്യുന്ന
    മമ്മൂട്ടി എന്ന
    ഉഷ്ണമേഖലയിലെ
    കറുത്ത തോട്ടി ആണ്
    ഓമനത്തം മമ്മൂട്ടിക്ക്
    ഇല്ല
    കുസൃതിയോ
    കുട്ടിത്തമൊ
    അരുമത്തമോ
    നിഷ്കളങ്കതയോ
    നൽപോ
    മൃദുത്തമോ
    ഇല്ല.
    മമ്മൂട്ടിക്ക്
    സ്വപ്ന സൗന്ദര്യമോ
    കംപ്ലീറ്റ് ഗ്ലാമർ ഓ
    ഇല്ല
    മുരടിച്ച മുഖം
    ബാരൻ ഫേസ്
    അങ്കിൾ ലുക്ക്
    മധ്യവയസ്ക്കന്റെ
    ലക്ഷണം
    ഗ്രേവ് ഫേസ് ആണ് മമ്മൂട്ടിക്ക്.
    ഞാൻ ആരുടെയും ഫാൻ അല്ല

    • @sallyissac9933
      @sallyissac9933 10 месяцев назад +4

      അസൂയക്കും കുശുംബിനും മരുന്നില്ല 😂😂😂

    • @habbyaravind3571
      @habbyaravind3571 10 месяцев назад +1

      ഞാൻ ഇത്രയും പറഞ്ഞില്ലേ
      ഇവനെ ഒക്കെ ഞങ്ങൾ
      ആരാധിച്ചത് ആണ്.
      ഞാൻ ഇത്രയും
      പറഞ്ഞില്ലേ
      Explanaton,
      Ramification,
      Finding
      തന്നില്ലേ
      നിങ്ങൾ ഒരു പോയിന്റ്
      പറഞ്ഞോ
      നിങ്ങൾ നിങ്ങളുടെ
      മാനസിക അടിമത്തം
      ആയി നടന്നോ
      മുൻവിധി മാറ്റിയാൽ
      ഇവനെ ഒക്കെ
      നമ്മളെ ഒക്കെ പോലും
      കാണാൻ കൊള്ളില്ല
      ആയിരിക്കും.

    • @skr745
      @skr745 10 месяцев назад +1

      ലാലപ്പൻ ഫെൻ 😂

    • @Mlr.RafeekRafeek
      @Mlr.RafeekRafeek Месяц назад

      Fanse alla