മമ്മൂട്ടിയും ദുൽക്കറും കഴിക്കുന്ന ഭക്ഷണം| CHEF PILLAI | HAIDAR ALI | MAMMOOTTY | FOOD CONTROL |

Поделиться
HTML-код
  • Опубликовано: 15 дек 2023
  • മമ്മൂട്ടിയും ദുൽക്കറും കഴിക്കുന്ന ഭക്ഷണം | FOOD CONTROL | MALAYALAM ACTORS |
    #chefpillai #food #restaurant #chefpillairestaurant #mohanlal #mammootty #viratkohli #fishniravana #amirkhan #interview #haidaraliinterview #exclusive #ParagonRestuarant #SumeshGovind #chefpillai #sureshpillai #foodporn #foodgasm #foodie #foodhunt #foodislife #foodism #goodfood #CalicutParagon #SuccessStory #FoodieLife #FoodBusiness #RestaurantSuccess #FoodLovers #FoodExperience #IndianCuisine #FoodEntrepreneur #mohanlal #gallery #photography #cooking #chefpillai #secret #lalettan #chefpillaimammootty #foodcontrol #diet #healthy #health #foodcontrol #malayalamtips
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Комментарии • 40

  • @mmohan623
    @mmohan623 7 месяцев назад +24

    ഒരു സൗന്ദര്യ രഹസ്യവും ഇല്ല. ഇതെല്ലാം ജന്മനാ ജീനുകളിൽ കൂടി ചിലർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. ഇത്ര വലിയ രഹസ്യമാണെങ്കിൽ മറ്റു കുടുംബാംഗങ്ങൾക്കും ഒന്ന് പറഞ്ഞു കൊടുത്തു കൂടെ. അവർക്കും നിത്യ സൗന്ദര്യം കിട്ടട്ടെ😊

    • @muhammadshafeeque6733
      @muhammadshafeeque6733 7 месяцев назад +3

      ​@@AravindR-sx7piപണമാണ് രഹസ്തമെങ്കിൽ അപ്പോൾ എല്ലാ പണക്കാർക്കോ അങ്ങനെ ആയിക്കോട്ടെ 😅

    • @Creator777-rm7sw
      @Creator777-rm7sw 7 месяцев назад +4

      ​@@AravindR-sx7pienit Ambani byngra sundaran anelo le

    • @johnutube5651
      @johnutube5651 7 месяцев назад +3

      ഒരു ജീനും മോശം അല്ല. അവനവന്റെ ശരീരത്തിന് ഇണങ്ങുന്ന ഭക്ഷണ സമ്പ്രദായം ഏതെന്ന് കണ്ടെത്തുക. അത് ശ്രമകരം ആണ്. ആർത്തി നിറുത്തുക. വ്യായാമം ചെയ്യുക.

    • @vishnujain7645
      @vishnujain7645 7 месяцев назад +2

      ​@@Creator777-rm7swHe doesn't have to maintain his appearance and probably doesn't have the time.
      People in the entertainment industry and sports have to maintain their glamour and they dedicate their time for that . If you have the money you can look good or atleast younger.

    • @Creator777-rm7sw
      @Creator777-rm7sw 7 месяцев назад +2

      @@vishnujain7645 atrollu .... entertainment megalayalum Mammootty ye kal Paisa Ula orpad നടന്മാർ ഉണ്ട് ....ellarum ith pole aano....it's always about effort...mammootty knows it...he makes serious effort to look young and healthy...which is basically due to passion for his craft...ath descipline and dedication ilathore kond pattila...അതിനെ ക്യാഷ് ഉണ്ടായത് കൊണ്ട് എന്ന് പറഞ്ഞ് പുചിച്കാലയൻ ആവില

  • @ShajiBismi-pw2hw
    @ShajiBismi-pw2hw 7 месяцев назад +38

    നമുക്ക് ഒരു ജീവിതമേ ഉള്ളൂ ഇഷ്ടപ്പെട്ട ആഹാരം കഴിച്ചു തന്നെ മരിക്കണം എത്ര പണം ഉണ്ടായിട്ടും കാര്യമില്ല ഇഷ്ടപ്പെട്ട ആഹാരം കഴിച്ചില്ലെങ്കിൽ പിന്നെ എന്ത്

    • @sujalasjayapal
      @sujalasjayapal 7 месяцев назад +14

      ഇഷ്ടം ഉള്ളത് എല്ലാം കഴിച്ചോളൂ വാരി വലിച്ച് thinnathe നോക്കിയാൽ മതി

    • @chavervavachan
      @chavervavachan 7 месяцев назад +9

      തട്ടി പോവാറാവുമ്പോൾ മക്കൾക്കും കുടുംബക്കാർക്കും ഒരു കുരിശാവില്ലെന്നു ഉറപ്പുണ്ടെങ്കിൽ ഇഷ്ടമുള്ള ഫുഡ് ഒക്കെ അടിച്ചു കേറ്റിക്കോ അണ്ണാ 🤘🏼

    • @ShajiBismi-pw2hw
      @ShajiBismi-pw2hw 7 месяцев назад +2

      @@chavervavachan ചുമ്മാതെ ഇരുന്ന് വെട്ടി വിഴുങ്ങുക അല്ല ചെയ്യുന്നത് നല്ലവണ്ണം ശരീരം അനങ്ങി ജോലി ചെയ്യുന്നുണ്ട്

    • @hhhjhffghbn
      @hhhjhffghbn 7 месяцев назад +2

      Nammaloke 50 vayassavumbol veetinakath kuthirikum😂mammooka 70 vayassayittum chullan. Healthy aayitt kazhichal namukkum angane jeevikam. Aashupathriyilek chilavakunna cash nallath kazhich chilavakam...

    • @pristinecave
      @pristinecave 7 месяцев назад +2

      ഒരു ജീവിതമേ ഉള്ളൂ എന്ന് താങ്കളുടെ വിശ്വാസം. മുസ്‌ലിംകൾ‌ മരണത്തിനു ശേഷം‌ ജീവിതം ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ്‌‌. മമ്മൂട്ടിയുടെയും മകന്റെയും വിശ്വാസത്തെപ്പറ്റി അറിയില്ല.

  • @noufalnoufal8521
    @noufalnoufal8521 6 месяцев назад +3

    ഇതൊക്കെ ഭൗതികമായി നമ്മൾ പറയുമ്പോ ഓരോ കാരണം.. പക്ഷെ ദൈവം ഒരു പരീക്ഷണത്തിന് വേണ്ടിയും മനുഷ്യർക്ക് ആരോഗ്യവും സമ്പത്തും ഒക്കെ കൊടുക്കും.. ഈ തുച്ഛജീവിതത്തിൽ എന്തൊക്കെ ചെയ്യുന്നു എന്ന് നോക്കാൻ

  • @ethanhunt356
    @ethanhunt356 7 месяцев назад +16

    1:05 മമ്മൂക്കയുടെ ഫുഡിന്റെ മെനു കേട്ടിട്ട് വായിൽ വെള്ളം വരുന്ന അവതാരകൻ 🤤🤤🤤

    • @francissham872
      @francissham872 7 месяцев назад +3

      Njanum athu manasil vicharichu😂😂😂

    • @sungsamply
      @sungsamply 7 месяцев назад +2

      Verum manushyar Alle

  • @iliendas4991
    @iliendas4991 7 месяцев назад +6

    MAMMOOKKA ❤️😘😘😘❤️

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 4 месяца назад +1

    ❤mammoekka ❤shobin ❤

  • @shyamtpurakkal2056
    @shyamtpurakkal2056 7 месяцев назад +5

    1:04🤤 Hydroli😂😂

  • @latheefpurayil51
    @latheefpurayil51 7 месяцев назад +5

    Super good 👍👍👍

  • @salinparassala2294
    @salinparassala2294 7 месяцев назад +4

    ❤❤❤

  • @arjunck441
    @arjunck441 7 месяцев назад +2

    😮

  • @tcltv-ei2eu
    @tcltv-ei2eu 7 месяцев назад +4

    Andi stopping is same procedure......... for men

  • @Manilash007
    @Manilash007 7 месяцев назад +4

    Will power high intensity il koottunnathinayi...
    Externaly materialised ayi ullavayil ninnum braininu nalkikondirikkunnatho nalkan sathikkunnatho aaya sughanghalil ninnum samthripthikalil ninnum neeriya thothil mudakkam soyam srishtichal mathi... Athil valare pradhanamaya onnanu bhakshanam...🤔

  • @nisanthsukumaran4911
    @nisanthsukumaran4911 7 месяцев назад +11

    എന്നാടാ ഈ പുകഴ്ത്തലും സ്തുതിപാടലും അവസാനിക്കുക...

    • @abdullamk3112
      @abdullamk3112 7 месяцев назад +1

      Asooyapettittu karyamilla sangithayolee

    • @messienthusiast7053
      @messienthusiast7053 2 месяца назад +1

      Ninte ishtathaarathine aan pukazhthiyath enkil nee ee comment idilla😂

  • @shiningstar958
    @shiningstar958 7 месяцев назад +4

    ഇയാൾക്ക് ഇന്റർവ്യൂ കൊടുത്താൽ പണി വരുന്ന വഴി അറിയില്ല.

  • @santhoshlalb2958
    @santhoshlalb2958 7 месяцев назад +2

    😂😂

  • @chabdulbasheer2722
    @chabdulbasheer2722 7 месяцев назад +2

    You don't have any other job..

  • @kik722
    @kik722 7 месяцев назад +6

    പാവം മേക്കപ്പ് മാൻ. ഹെയർ സ്റ്റെ ലിസ്റ്റ് , പ്ലാസ്റ്റിക് സർജൻ ഇവരില്ലെങ്കിൽ അവരുമില്ല