|| കോടികൾ ഉണ്ടായിട്ടും മമ്മൂട്ടി ഇന്നും പട്ടിണിയാണ് || മോഹൻലാൽ ചെയ്യാത്തതായി ഒന്നുമില്ല ||

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 676

  • @rajeevpandalam4131
    @rajeevpandalam4131 3 года назад +44

    മമ്മൂട്ടിയുടെ ഭക്ഷണ നിയന്ത്രണങ്ങൾ കൊണ്ടാണ് അദ്ധേഹത്തിന് രോഗങ്ങൾ ഇല്ലാത്തത്

  • @chandhugokul1594
    @chandhugokul1594 3 года назад +31

    മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അതുല്യ പ്രീതിപ ജഗതിചേട്ടൻ ❤️❤️

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 года назад +3

    സ്വാമിയുടെ സ്വാഭാവിക സംസാരം അതിമനോഹരം. അഭിനന്ദനങ്ങൾ.

  • @PETER_PARKER_95
    @PETER_PARKER_95 3 года назад +168

    കഴിഞ്ഞ കൊല്ലം ഇദ്ദേഹത്തെ ഞാൻ കോഴിക്കോട് MIMS ഹോസ്പിറ്റൽ വെച്ച് കണ്ടിരുന്നു. Mask ഇട്ട കൊണ്ട് എനിക്ക് ഇദ്ദേഹത്തെ മനസിലായില്ലെങ്കിലും, എവിടെയോ കണ്ട പോലെ എന്നെനിക് തോന്നി. അദ്ദേഹത്തിന്റെ മകളും കൂടെ ഉണ്ടായിരുന്നു. മഴ ആയ കൊണ്ട് വെളിയിൽ നിന്ന് എന്നോട് ഒരു Autoriksha വിളിച്ചു കൊണ്ടുവരാമോ എന്ന് ചോദിച്ചപ്പോൾ വിളിച്ചു കൊടുത്തു. Thank you മോനെ എന്ന് പറഞ്ഞ് ഓട്ടോയിൽ കേറി പോയപ്പോ വേറൊരാൾ ആണ് നിറത്തിലെ 'അത് ശുക്രിയാ അമ്മാവൻ' ആണെന്ന് പറഞ്ഞത്. എന്റെ കമന്റ്‌ അവർ കാണുവാണേൽ ചെലപ്പോ ഓർക്കും.

    • @faijasizza1699
      @faijasizza1699 3 года назад +3

      Kozhikkotukarananu pulli

    • @nitheeshkumar.rnitheeshkum8182
      @nitheeshkumar.rnitheeshkum8182 3 года назад +3

      പൊളിച്ചു

    • @jigj700
      @jigj700 3 года назад +19

      Ningal vilicha aa autoyudey CHIEF PIOLET njan ayirunnu....thanks bro endey auto thanney vilichathinu....marakillah🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @deepseamedia7551
      @deepseamedia7551 3 года назад +7

      ഓർത്തു കേട്ടോ....

    • @jigj700
      @jigj700 3 года назад +5

      @@deepseamedia7551 thanks man...ippola aswasamayathu..njan karuthi

  • @MADHURAM...
    @MADHURAM... 3 года назад +437

    'കോടികൾ ഉണ്ടായിട്ടും മമ്മൂട്ടി' പട്ടിണിയാണ് എന്ന് ബാബു സ്വാമി മമ്മൂട്ടിയുടെ ഭക്ഷണ നിയന്ത്രണത്തെ കുറിച്ച് തമാശയായി പറഞ്ഞത് പലർക്കും മനസ്സിലായില്ല എന്ന് തോന്നുന്നു...🙄

  • @Bilalrafi07
    @Bilalrafi07 3 года назад +144

    Fitness ന് ennum mammookka മാത്രം അല്ല aaranelum importants kodukkanam... Bcz ഇപ്പോളത്തെ നമ്മുടെ ഫുഡ് ഒക്കെ agane ഉള്ളത് ആണ്‌

    • @devil7291
      @devil7291 3 года назад +17

      എന്നിട്ടു പണി മൊത്തം ടിനി ടോമിന് ആണല്ലോ 🤣🤣🤣 എടാ അന്തം 60 വയസ്സിലും ഫിറ്റ്‌ മോഹൻലാൽ ആണ്

    • @kabeerkabeer7579
      @kabeerkabeer7579 3 года назад +2

      Athu sheriyaa niyanu mammottide
      Ellam nokkunnath........
      Niyalle Lalinte P secretary......

    • @Bilalrafi07
      @Bilalrafi07 3 года назад +20

      @@devil7291 എടാ കൊച്ചു മോനെ ടിനി എവിടെ aada dube ittekkunnath അങ്ങേര് double characters ഉള്ള movies ല്‍ body ആയി നിന്നു എന്ന് വ്യക്തമായി പറയുന്നത് മോന്‍ കണ്ടു കാണില്ല ലെ..

    • @user-fs8vf5co7r
      @user-fs8vf5co7r 3 года назад +1

      @@devil7291 🔥

    • @devil7291
      @devil7291 3 года назад +6

      @@Bilalrafi07 അപ്പൊ ടിനി ആണ് ഡ്യൂപ്പ് എന്ന് നിനക്കു ഇതുവരെ അറിയില്ലേ 🤣🤣🤣🤣

  • @shamnamon3877
    @shamnamon3877 3 года назад +32

    The face of Indian cinema 🔥

    • @andrinjohn3449
      @andrinjohn3449 3 года назад +6

      Face of indian cinema, sha rukh khan aadey(burj il vare vannittund), mega star enna title aanu ekkakk

    • @tisko7188
      @tisko7188 3 года назад +8

      @@andrinjohn3449 burjil padam varunnathu Burj idunnathalla 75 lakhs koduthu parasyam cheyyunnatha

    • @jobyjohn3714
      @jobyjohn3714 3 года назад +2

      The Face of Indian Cinema 🥰😇

    • @renjithkrkr6407
      @renjithkrkr6407 3 года назад

      @@andrinjohn3449 onnu podey megastar chiranjeevi aanu . .....ikka vaanathinu oru myrumilla

  • @vakudibeardefender3953
    @vakudibeardefender3953 Год назад +2

    Although Mohanlal cannot be compared with Mammootty, Mohanlal's physique has improved a lot nowadays. In lucifer, bro daddy etc he was looking fantastic. He is also training and controlling diet. And the results are showing on him. We are waiting for another blockbuster from Mohanlal like Lucifer. Common Lalettan give us another masterpiece please we are waiting.

    • @haripk1
      @haripk1 7 месяцев назад

      enthu physique mammoottykku ondennu paranjaalum neravannam kaalu polum pokkan vayyatha physique aaanu😂😂

  • @boneym328
    @boneym328 3 года назад +18

    ജഗതി എന്ന അതിമാനുഷ കലാകാരനെ മറക്കാൻ പറ്റില്ല ....True legend

  • @mayarajesh9638
    @mayarajesh9638 3 года назад +6

    Mammukka....🙏🙏🙏🙏🙏🙏❤❤

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH 3 года назад +64

    Mammookka ❤️ ❤️ ❤️

    • @human1382
      @human1382 3 года назад

      Kazhivillathavar anu ingine okke cheyyum..

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +1

    ഹൃദയം തുറന്ന് -

  • @sharunparambath99
    @sharunparambath99 3 года назад +272

    ഇനി സർ അമ്മയുടെ മീറ്റിംഗിന് പോവേണ്ടി വരില്ല.. വീട്ടിൽ ഇരുന്ന് കാണാം 😜

  • @Apvlogs7689
    @Apvlogs7689 3 года назад +31

    ലാലേട്ടനെ കുറിച്ച് ചോദിച്ചപ്പോഴുള്ള മുഖ ഭാവം 😫

    • @XeriLauretteFabian
      @XeriLauretteFabian 3 года назад +1

      Mamootyde Ego karanam pullide Role vettikurachitundakilla..Mohanlalinodu cheytha pole..😂

  • @Positiveviber9025
    @Positiveviber9025 8 месяцев назад

    Shukriya uncle ❤️

  • @chandhugokul1594
    @chandhugokul1594 3 года назад +8

    Mammookka 🔥🔥

  • @kiranmurali1792
    @kiranmurali1792 3 года назад +25

    Ella dialogues enthu orma aanu great

  • @megamammoottythalaajithfan2105
    @megamammoottythalaajithfan2105 3 года назад +39

    *Megastar 🥰🥰🥰🥰🥰🥰🥰🥰Always passionate*

  • @shanshanu4589
    @shanshanu4589 3 года назад +6

    Mammukka poliyaaaa

  • @sandeepsajeevkumar2874
    @sandeepsajeevkumar2874 3 года назад +3

    Ithinte full interview link undo

  • @shamnamon3877
    @shamnamon3877 3 года назад +124

    Mammooka 🔥❤️🔥

  • @bashveepee8042
    @bashveepee8042 3 года назад +16

    Njan oru mammukka fan aan but laletane kurich swami aa paranajad enikk angotathra pidichillatto public aayi parayumbol ellam onnu sradhikkanam swaameeee

    • @anasikka9047
      @anasikka9047 3 года назад

      Than vellamadikumenn mohanlal thurann paranjitundallo

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 года назад +1

    സ്വകാര്യത ഓരോരുത്തരുടെയും അവകാശമാണ് അത് പരസ്യമാക്കരുത് ⚠️

  • @sarusanguzideas7800
    @sarusanguzideas7800 3 года назад +3

    ലാലേട്ടൻ ❤❤

  • @santhoshmadhu9442
    @santhoshmadhu9442 3 года назад +32

    മാമുക്ക 🥰🥰💪💪💪

  • @shajidpa3469
    @shajidpa3469 3 года назад +3

    everything he talks so openly...

  • @andrinjohn3449
    @andrinjohn3449 3 года назад +30

    മോഹൻലാൽ പ്രത്യേകിച്ച് ഒരു Time ൽ നല്ലവണ്ണം കുടി ആയിരുന്നു. ഇപ്പോൾ control ആണ്. like പണ്ട് മമ്മൂക്ക chain SmoKer ആയത് ഇപ്പോൾ control ആയത് പോലെ ,

  • @Magic_sere
    @Magic_sere 3 года назад +61

    Pc ജോർജുമായി നല്ലസാമ്യം സംസാരത്തിലും ഭാവത്തിലും

    • @devalal5108
      @devalal5108 3 года назад +6

      പറഞ്ഞത് വളരെ correct ആണ്. പക്ഷേ p c george ന്റെ മുഖത്തെ കടുപ്പം സ്വാമിക്കില്ല.

    • @misthah5644
      @misthah5644 3 года назад +1

      Enikum thoni

  • @pk-96
    @pk-96 3 года назад +26

    Lal nalla adiyan😂.. Pavam shukriya maman.. Mohanlal fens nu kelip ayikindavu👍

    • @shamseelakmoossa1696
      @shamseelakmoossa1696 3 года назад +1

      Oo athaanu channel name pk alle..

    • @pk-96
      @pk-96 3 года назад

      @@shamseelakmoossa1696 settan entha udheshichath🤔

    • @shamseelakmoossa1696
      @shamseelakmoossa1696 3 года назад +1

      @@pk-96 pk movie kandittille.. appo manasilakum settaa

    • @pk-96
      @pk-96 3 года назад +1

      @@shamseelakmoossa1696 brilliance karuthanda.. Ente initial pk anu athre illu😂

    • @lijuraj347
      @lijuraj347 3 года назад +4

      @@iiiiiiiiiiiiiiiiiiiiiiiiiiiii. അയാൾ ഊള ആയിട്ടാണോ കേരളത്തിൽ അവസാനം നടന്ന രണ്ട് പ്രളയത്തിൽ ഏറ്റവുമധികം സഹായം ചെയ്‌തത്‌ മോഹൻലാൽ കോവിഡ് ആദ്യഘട്ടത്തിലും ഇപ്പോഴും സഹായം ചെയ്തത് മോഹൻലാൽ ബാക്കി ഊള അല്ലാത്തവർ എന്ത് ചെയ്തു? പിന്നെ എല്ലാ മാസവും വിശ്വശാന്തി വഴി സഹായങ്ങൾ 2000ത്തിൽ തന്നെ ഏറ്റവും വലിയ ചാരിറ്റിക്ക് സൗത്ത് ഇന്ത്യയിൽ ആദ്യമായി മദർ തെരേസ അവാർഡ് കിട്ടിയ നടൻ പിന്നെ മോഹൻലാൽ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട് ഫുഡ് നല്ല.പോലെ ആസ്വദിച്ചു കഴിക്കും വെള്ളം അടിക്കുമെന്ന് ഇതൊക്കെ നാണക്കേട്‌ ഉള്ള കാര്യം ഒന്നും അല്ലല്ലോ മമ്മൂട്ടി ഒക്കെ ഫാൻസിനോട് വരെ ചീപ്പ് ആയി ചെയ്തിട്ടുള്ള കാര്യങ്ങൾ അറിയാം അല്ലാത്തവരോടും അതൊക്കെ പലരും പച്ചയ്ക്ക് പറഞ്ഞിട്ടുണ്ട്

  • @ranjithranju3072
    @ranjithranju3072 3 года назад +26

    ഇല്ല ഇനി മുതൽ അമ്മയുടെ ജെനെറൽ ബോഡി മീറ്റിംഗിന് പോവേണ്ടി വരില്ല കാരണം :eg ദിലീപിനെ അവൻ എന്നും മമ്മൂട്ടി ദാരിദ്ര്യം എന്നും ലാലേട്ടൻ വെള്ളമടിച്ചു കവിൾ വീർത്തു എന്നൊക്കെയല്ലേ പറഞ്ഞത് ഒരു തീരുമാനം ആയിട്ടുണ്ടആവും പോരാത്തതിന് അവിടുത്തെക്ക് കുറെ കാലമായി പടം ഒന്നും ഇല്ലല്ലോ, എല്ലാം തീരുമാനം ആയിട്ടുണ്ടാകും സ്റ്റാർസ് എല്ലാരും you tube കാണുന്നവർ തന്നെ ആയിരിക്കും most probably mammoos. If any body joining with this comment please like urs button.

    • @ehanjaishel2281
      @ehanjaishel2281 3 года назад +9

      Truth is truth, whether it's mammotty or lalettan or dileep , he said fact plz

  • @rajurajeev8947
    @rajurajeev8947 3 года назад +74

    Mega star മമ്മൂട്ടി

    • @rejigeorge7204
      @rejigeorge7204 3 года назад

      Mammootty eats fish and fish products especially guidance by a dietitian

  • @aruns6132
    @aruns6132 3 года назад +24

    ലാലേട്ടൻ 🔥🔥

  • @rameshk6680
    @rameshk6680 3 года назад +8

    " കോഴിക്കോട് മിംസ് ഹോസ്പിറ്റലിൻ്റെ മുന്നിൽ നിന്നും എൻ്റെ ഓട്ടോയിൽ കയറി.
    (സമയം വൈകുന്നേരം ഒരു 9 നും 10 ന് ഇടയ്ക്കാണ്)..
    .ഇദ്ദേഹത്തിൻ്റെ ചലപുറത്തെ വീട് എത്തിയപ്പോൾ 22 രൂപ മീറ്ററിൽ ആയി (അന്ന് മിനിമം 15 ആണ്) ഇദ്ദേഹം 20 രൂപ തന്നിട്ട് പറഞ്ഞു ഇത്രയേ ഞാൻ കൊടുക്കാറ് ഉള്ളൂ...
    ബാബു സാമി സറെ.....നിങ്ങളെ മറക്കില്ല
    ഇനിയാണ് twist.....😂
    തിരിച്ചു സ്റ്റാൻഡിൽ എത്തിയപ്പോൾ രണ്ടു ഓട്ടോ drivers പുറകിൽ നിന്നും വന്നു എന്നോട് ചോദിച്ചു....എങ്ങനെ ഉണ്ടാരുന്നു ഓട്ടം എന്ന്.....ഞാൻ കാര്യം പറഞ്ഞു..... അപ്പോളാണ് അവർ പറഞ്ഞത് അയാള് എപ്പോളും അങ്ങനെ ആണ്....അതുകൊണ്ടാണ് 32 രൂപയോ....42 രൂപയോ...ആയാൽ 2 രൂപ ഒഴിവാക്കി റൗണ്ട് ചെയ്തു വാങ്ങരുത് എന്ന് പറയുന്നത്...എന്ന്...😊
    മറക്കില്ല ബാബു സ്വാമി സാറേ മറക്കില്ല....

  • @കമലാസനൻ-ഫ1ഷ
    @കമലാസനൻ-ഫ1ഷ 3 года назад +50

    മമ്മൂട്ടിക്ക് ബി പി എൽ കാർഡ് കൊടുക്കണം കൂടെ കിറ്റും.
    യൂത്ത് ലീഗ് വീട് വെച്ച് കൊടുത്താൽ നന്ന്

    • @prettyboy8299
      @prettyboy8299 3 года назад +1

      Athenthina leaguine kond veed veppikunne

    • @jesudasc.a5756
      @jesudasc.a5756 3 года назад

      😆😆😆😆

    • @faj3345
      @faj3345 3 года назад +1

      താക്കോൽ ധാന ചടങ്ങിന് നിന്നെ വിളിക്കാം

    • @ഷിനോജോൺ
      @ഷിനോജോൺ 3 года назад

      @@faj3345 പോടാ മേത്ത ..ജാതി സ്പിരിറ്റ് ...കാക്ക ..
      ഒടടട മലരേ

    • @faj3345
      @faj3345 3 года назад +1

      @@ഷിനോജോൺ നിന്റെ സങ്കിസ്ഥം എന്റെ അടുത്തോട്ട് വരണ്ട ചാണക മൈരേ സത്യം പറയുന്നവരെ വർഗീയവധി ആക്കുന്ന അമിട്ട് ന്റെ അണ്ടി ഊമ്പികൾ

  • @Jithinsukumar-e5y
    @Jithinsukumar-e5y 3 года назад +3

    Jagathi always best...

  • @georgekutty4832
    @georgekutty4832 3 года назад +72

    Lal nalla vellamadiyaan🤣🤣🤣 8:00

    • @mittugaming1
      @mittugaming1 3 года назад +3

      Poda myre😡😠🤬

    • @winit1186
      @winit1186 3 года назад +1

      Daily ഒരു സിഗരറ്റും ഒരു പെഗ് മദ്യവും ഇരുവരും വലിക്കാറുണ്ട്/കഴിക്കാറുണ്ട്....

    • @winit1186
      @winit1186 3 года назад +1

      @Alex Kuriakose ഞാൻ ഒരു associate director ആണ്.... എനിക്ക് ഒട്ടുമിക്ക എല്ലാരുടെയും character അറിയാം.....

    • @winit1186
      @winit1186 3 года назад

      @Alex Kuriakose ആയികോട്ടെ.... സന്തോഷം...

    • @captainjacksparrow1252
      @captainjacksparrow1252 3 года назад

      Ayin Ninakkk Entha

  • @stonebench1470
    @stonebench1470 3 года назад +53

    ശരീരത്തിന് ഗുണമില്ലല്ലോയെന്ന്.... ആര് അവതാരകൻ. എടോ അവരാധമേ കൊഴുപ്പ് അടിഞ്ഞ് ഒന്നരയേക്കർ വിരിഞ്ഞു നിൽക്കുന്നതാണോ ശരീരത്തിനു വേണ്ട ഗുണം???????

    • @mylove242globally
      @mylove242globally 3 года назад +9

      he is katta negative guy the anchor pulliyude vijaram cash thinnan ullathanu enna

    • @anoojaa8368
      @anoojaa8368 3 года назад +3

      Ethu naariya avatharakan...?? Vere Vella panikkum poda ooole...

    • @spectre1313
      @spectre1313 3 года назад +4

      Anchor ine oru knowledge um illa

  • @hhhj6631
    @hhhj6631 3 года назад +4

    I was told mammootty takes a lot of fish, puttu kadala, karuvadu and kanji where as you are telling something different.

  • @nishanaushad8361
    @nishanaushad8361 3 года назад +8

    Mammuka ennum poliyalle...😍😍😍

  • @theanonymousrider5634
    @theanonymousrider5634 3 года назад +10

    മോഹൻലാൽ കൂടെ അഭിനയിക്കുന്ന മിക്ക നടിമാരെയും ശാരീരികമായി ചൂഷണം ചെയ്യാറുണ്ടെന്ന് പലരും പറയുന്നു

  • @bharathbhai7955
    @bharathbhai7955 3 года назад +9

    U r right the kind of acting dillip done in certain films can't b performed by any actor avlble at tht time for eg.thilakkam and chandpottu etc. for me excellent is thilakkam mundooraan

    • @stephennedumbally3298
      @stephennedumbally3298 2 года назад

      😍❤️❤️⚡️🤝🙌🏼🙌🏼✨️✨️✨️✨️✨️✨️❤️😍👏🏼🤝✨️✨️

  • @ksp5148
    @ksp5148 3 года назад +25

    മമ്മൂട്ടിക്ക് പ്രായം കുറവ് തോന്നിക്കുന്നു എന്ന് ഫാൻസ്‌ 🤣
    വിഗ്ഗും വെച്ച് 24 മണിക്കൂറും തലയും മീശയുംതാടിയും ടയ്യ് പെയിന്റും അടിച്ചു പ്ലാസ്റ്റിക്ക് സർജറിയും ചെയ്തു ഫുൾ മേക്കപ്പും ഇട്ടു ഡോക്റ്ററുടെ നിർദേശപ്രകാരം വൈറ്റമിനും പ്രൊറ്റീനും കഴിച്ചു നടന്നിട്ട് വയസ്സ് തോന്നിക്കില്ല പോലും 🤣🤣🤣
    ശരിക്കുള്ള രൂപത്തിൽ അങ്ങേര് പുറത്തു ഇറങ്ങിയാൽ സാമിയെക്കാൾ കിളവൻ ആയിരിക്കും 😂

    • @immammookkafanjosephalex1632
      @immammookkafanjosephalex1632 3 года назад +5

      നിന്റെ വലിപ്പായെ വെച്ച് നോക്കിയാലും ഇക്കയുടെ തട്ട് താന്നു ഇരിക്കും. നീ ഒക്കെ വിചാരിക്കുന്നതിനും മേലേ ആട ഇക്ക..... പന്ന........ മോനെ

    • @andrinjohn3449
      @andrinjohn3449 3 года назад +2

      @@immammookkafanjosephalex1632 അത് സ്വന്തം ബാപ്പയ്ക്ക് നീ വില കൽപ്പിക്കാത്തത് കൊണ്ട് തോനുനതാണ്

    • @dericabraham8981
      @dericabraham8981 3 года назад +1

      Kushumben jimmit

    • @dericabraham8981
      @dericabraham8981 3 года назад +1

      Plastic make-up jimmit

    • @mohamedjabir5993
      @mohamedjabir5993 3 года назад +1

      അസൂയ

  • @mhariskmr
    @mhariskmr 3 года назад +23

    08:00 mohanlal 🤣🤣🤣🤣

    • @mittugaming1
      @mittugaming1 3 года назад +4

      Mamunni😅🤣😂

    • @irfansherif724
      @irfansherif724 3 года назад +1

      @@mittugaming1mammunni ninte thanthaya myre

    • @mittugaming1
      @mittugaming1 3 года назад

      @@irfansherif724 നിന്റ തന്റ polayadimone😡

    • @irfansherif724
      @irfansherif724 3 года назад

      @@mittugaming1 alla ninte thalla aada poori mone

    • @mittugaming1
      @mittugaming1 3 года назад

      @@irfansherif724 tallakk vilicha poorimone talayadichu njan pottikkum😡😡😡😡😡😡😡😡😡

  • @sajirsrv
    @sajirsrv 3 года назад +16

    Ipoyum kandal 38😍

    • @nithinkb93
      @nithinkb93 3 года назад +1

      🤣🤣

    • @Gkm-
      @Gkm- 3 года назад +1

      18 എന്ന് പറ

    • @varghesekuttyjohn8394
      @varghesekuttyjohn8394 3 года назад

      03 years and 4 months!!!

    • @Gkm-
      @Gkm- 3 года назад

      @@varghesekuttyjohn8394 😁

  • @dericabraham8981
    @dericabraham8981 3 года назад +2

    Mamooka ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @vinucheriyandi1744
    @vinucheriyandi1744 2 года назад +1

    നാലോ അഞ്ചോ പടത്തിൽ അഭിനയിച്ച എന്നു കരുതി ഇങ്ങനെ തള്ളല്ലേ,,,,,,,, മോനേ 🤣🤣🤣

  • @jayaramjayaram1128
    @jayaramjayaram1128 3 года назад

    Mammootty house at panambilly nagar i walk ernakulam one medical shop mammootty house where medical shop people seethe house my front hoouse but mammootty no there

  • @s___j495
    @s___j495 3 года назад +2

    എന്ന തൊലിഞ്ഞ acthor ആണ് അവൻ ഫുഡ് കഴിക്കാത്ത കൊണ്ട് ശരീരത്തിനു ഗുണം ഇല്ലണ് മണ്ടൻ അതുകൊണ്ടാ 70 വയസിലും ഇക്ക ചുള്ളനാ❤💙❤💙❤💙❤

  • @mylove242globally
    @mylove242globally 3 года назад +15

    swami rakshasa rajavil disturb cheyunnathu meena alla devi chandana aanu . pinne mohanlal adi athokke pandu aanu now he is also concentrating in fitness and all in fact except suresh gopi all are now health concious

  • @aasiqp.n7576
    @aasiqp.n7576 3 года назад +3

    ഐ ലവ് യൂ മമ്മുക്ക 👍👍👍👍👍👍

  • @tessytessy7500
    @tessytessy7500 3 года назад +11

    Laalettan❤❤❤❤💯

  • @nabhanshamsudheen2556
    @nabhanshamsudheen2556 3 года назад +1

    Becuz mammokas passion is movie

  • @sajeshyadu6786
    @sajeshyadu6786 3 года назад +2

    Nice. Good observation...

  • @Freefire-re1qp
    @Freefire-re1qp 3 года назад +23

    Megastar mammotty❣️❣️

  • @MegaSilsila
    @MegaSilsila 3 года назад +6

    അവതാരകൻ അവതാരം തന്നെ...

    • @jerinkottaram
      @jerinkottaram 3 года назад

      A fury culture

    • @rajipnair1777
      @rajipnair1777 3 года назад

      ന്താ ചാമി ജയറാം, ബിജു മേനോൻ ഒന്നും വെള്ളം അടിക്കില്ലേ? പിന്നെ മരിച്ചു പോയി എന്നാലും പറഞ്ഞോട്ടെ കലാഭവൻ മണി വെള്ളം തൊടില്ലായിരുന്നു ല്ലേ ബാബു സ്വാമിയേ കണ്ടാലറിയാം ട്ടോ

  • @bimalajo
    @bimalajo 3 года назад

    ഇത് പൊളി

  • @jayaramjayaram1128
    @jayaramjayaram1128 3 года назад

    Guruvayoor my middle brother udit parichayapedal but he very thirak people adichu kayari ente bagyampoyi chilar kalkal veenu

  • @dhanabalanev2095
    @dhanabalanev2095 3 года назад +7

    Ninku kettunna labhatil Oru P pavappettavanu kodukku plees

  • @anjananirosh3333
    @anjananirosh3333 3 года назад +5

    മമ്മുക്കാന്റെ ആ ഗ്ലാമർ ന്റെ രഹസ്യം ഇതായിരുന്നു ല്ലേ 😜

  • @shantapk1861
    @shantapk1861 3 года назад +6

    ക്യാപ്ഷൻ കൊടുത്ത് വായനക്കാരെ തെറ്റിദ്ധരിപ്പിച്ചു.

  • @prathapshymolshymol6133
    @prathapshymolshymol6133 3 года назад +1

    takli marikalle pulli food kazhikum but cntrl.aanu

  • @hrishikesholipram5446
    @hrishikesholipram5446 3 года назад +27

    8.04 nalla adi😅

  • @rajendrannair6804
    @rajendrannair6804 3 года назад

    Stree vishayathilano kilava?

  • @s___j495
    @s___j495 3 года назад

    പണ്ടൊക്കെ എനിക്ക് ഇദ്ദേഹത്തെയും NL ബാലകൃഷ്ണൻ സാറിനെയും മാറി പോകുമായിരുന്നു ഇപ്പോ അല്ല ട്ടോ

  • @Hopy770
    @Hopy770 3 года назад +1

    PC George 😁😄😁❤️🔥❤️

  • @SRD-r7n
    @SRD-r7n 3 года назад +6

    പട്ടിണി കിടന്നിട്ടൊന്നും കാര്യമില്ല ഭൂമിയിൽ ജീവിക്കുമ്പോൾ ഭൂമിയിലുള്ളവ തിന്നും കുടിച്ചു സുഖമായി ജീവിക്കണം

  • @ajithvm3225
    @ajithvm3225 3 года назад +11

    ലാലേട്ടൻ അടി ഉണ്ട് 😇😇😇😇 പക്ഷെ അദ്ദേഹം ഇപ്പൊ നല്ല ബോഡി care ആണ് ലേശം മിനുഘിയാലും മൂപ്പര് work out ചെയ്തു ഇപ്പൊ ഉള്ള look ഈ പൊട്ടൻ സ്വാമി കാണുന്നില്ലേ........

  • @dericabraham8981
    @dericabraham8981 3 года назад +12

    Mamooka 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @XeriLauretteFabian
      @XeriLauretteFabian 3 года назад +1

      ROBESTA GUHAN 🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sureshgold2277
    @sureshgold2277 3 года назад +11

    മമ്മൂട്ടി യുടെ പ്രായം കുറഞ്ഞു തോന്നാൻ കാരണം.. d.n.a...യിലുള്ള പ്രത്യേകത കാരണമാണ്... ലക്ഷത്തിൽ ഒരാൾക്ക് വീതം കാണുന്നതാണ് ... ഒരു പത്തുവർഷം പ്രായം പുറകോട്ടു തോന്നും.... പിന്നെ ഹെൽത്ത് concious സും.. വർക് ഔട്ട് .. ഹെൽപ് ചെയും... ഫുഡ് കണ്ട്രോളും ...ഞാനും same അണ്....👍

    • @sumeshvgs1331
      @sumeshvgs1331 3 года назад +8

      Kunna yaaa

    • @somuspillai2616
      @somuspillai2616 3 года назад +6

      അല്ലാതെ പ്ലാസ്റ്റിക് അല്ല 😂

    • @abdurasheedatarayanthoppu9260
      @abdurasheedatarayanthoppu9260 3 года назад +2

      @@somuspillai2616 😂😂 jimittan

    • @muhammedfiros.k9608
      @muhammedfiros.k9608 3 года назад +1

      @@somuspillai2616 ജിമ്മിട്ട് കുടിയൻ തടിയൻ ജിമ്മിൽ protein powder thinnan pova 😂

    • @thefaceofmalabarcooking7225
      @thefaceofmalabarcooking7225 3 года назад

      @@muhammedfiros.k9608 ഹയ്യോ 😄😂😂

  • @musichealing369
    @musichealing369 3 года назад +11

    ഡാൻസർ തമ്പി അണ്ണൻ എങ്കെടേയ്....അണ്ണനെങ്ങാനും ഇനി
    സ്വന്തം ചാനൽ തൊടങ്ങിയോ

    • @anoopchalil9539
      @anoopchalil9539 3 года назад +2

      Pulli salman khan te body guard aayi mumbai ilanu😂

  • @tajihsaan4878
    @tajihsaan4878 3 года назад +5

    എന്തൊരു ഹെഡിങ്,മമ്മുട്ടി പട്ടിണിയാണെന്നുപോലും.അവനവൻ വിശ്വസിക്കുന്ന ആദർശങ്ങളിൽ മുറുകെ പിടിച്ചു,ആരോഗ്യം സംരെക്ഷിച്ചു ജീവിക്കുന്നതിനെ പട്ടിണി എന്നാണോ പറയേണ്ടത്.

    • @aky7567
      @aky7567 3 года назад

      തമാശ പറഞ്ഞാലും മനസ്സിലാവില്ലേ 😄😄

  • @vishnudas2031
    @vishnudas2031 3 года назад +21

    മോഹൻ തനികൊണം അറിയുന്ന ആളുകൾ തുറന്നു പറയുവാൻ മടിക്കും.. ഇയാൾ ഇന്റർവ്യൂ ആണെന്നുള്ള കാര്യം മറന്നുകപോയി കാണും 😂

    • @XeriLauretteFabian
      @XeriLauretteFabian 3 года назад +1

      Mamootyde thani konam purath parayan arkum pediyilla.. Thilakanum Suresh Gopiyum Producer Henryum valsyam setile Catering karanum Arayanangalude veed setile Costumer etc. .. ipo Film Director Sajanum thuranu paranjallo. 😂😂😂
      Bhooloka chettayanu Avanenu ariyathavarundo

  • @lm10boy66
    @lm10boy66 3 года назад +4

    Inichu podo .lalettan❤️

    • @irfansherif724
      @irfansherif724 3 года назад +1

      Than podo prayathe bahumanikkada thanikkumille thanthayum thallayum avante appante lalettan myran

    • @lm10boy66
      @lm10boy66 3 года назад

      @@irfansherif724 ninake athe illalo punde .mammunninte kundi nakan nalla ishttanallo mire ninake 😂😂

  • @vipinanvipin4254
    @vipinanvipin4254 3 года назад +17

    മമ്മൂട്ടിക്ക് , 11, കോടിയെയുള്ളോ ? ദരിദ്രൻ , എന്നു പേരിട്ടുവിളിക്കട്ടെ ?,,,,,,,,,,,,,,,,,,,,,,,,,,,,,,,

    • @vivekm970
      @vivekm970 3 года назад +1

      1000 Crore .. ✋

  • @XeriLauretteFabian
    @XeriLauretteFabian 3 года назад +1

    Mamooty Chainsmoker
    Mohanlal Alcoholic
    Ellavarkum enthenkilum okke dusheelamundakum.

    • @chandhugokul1594
      @chandhugokul1594 3 года назад +1

      ഒന്ന് പോടെ മമ്മൂക്ക പുകവലിയൊക്കെ പണ്ടേ നിർത്തിയതാ..,

  • @ebinjohn3154
    @ebinjohn3154 3 года назад +33

    രാവിലെ എഴുന്നേറ്റ് 2 റൗണ്ട് ഓട് ആ പിത്ത തടി കുറയട്ടെ

  • @arunsukumaran5543
    @arunsukumaran5543 3 года назад +10

    Flexibility lalaten tannai

    • @akarshsivadas7322
      @akarshsivadas7322 3 года назад +3

      Latettan💪💪💪

    • @faj3345
      @faj3345 3 года назад +1

      Flexibility എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്???

    • @arunsukumaran5543
      @arunsukumaran5543 3 года назад +2

      @@faj3345 may vazhakam ,sareeram plastic ayityu karyamilya kootilirukunna bommakangal kanan ok ok pakshai pravarthikilyaa

  • @saranyaraj1623
    @saranyaraj1623 3 года назад +6

    Nalla rassamund Kelkan👍👍👍👍

  • @RoitaThettayil
    @RoitaThettayil 7 месяцев назад

    Than ara

  • @Arun-xl5vt
    @Arun-xl5vt 3 года назад +9

    Ikkkaaaaaa

  • @Showtimeframes
    @Showtimeframes 3 года назад +1

    ഇന്റർവ്യൂ ചെയ്യുന്ന ആള് ഒരു mic വെച്ചാൽ കൊള്ളാം എന്നഭിപ്രായമുള്ളവർ...

  • @bijugeorge550
    @bijugeorge550 3 года назад

    Fit

  • @sadguru6265
    @sadguru6265 3 года назад +43

    മമ്മുട്ടിക് കിറ്റ് കൊടുക്കണം ,പട്ടിണി മാറ്റണം .🤓🤓🤓

    • @shabeershabeer7828
      @shabeershabeer7828 3 года назад +7

      Kitt.kodthalum.nakkan.ni.veranam

    • @sadguru6265
      @sadguru6265 3 года назад +7

      @@shabeershabeer7828 നിന്റെ തന്ത ഉണ്ടാകിൽ അവനെ കൂടി വിടണം

    • @കമലാസനൻ-ഫ1ഷ
      @കമലാസനൻ-ഫ1ഷ 3 года назад +3

      മമ്മൂട്ടിക്ക് ബി പി എൽ കാർഡ് കൊടുക്കണം കൂടെ കിറ്റും.
      യൂത്ത് ലീഗ് വീട് വെച്ച് കൊടുത്താൽ നന്ന്

    • @sadguru6265
      @sadguru6265 3 года назад +1

      @@കമലാസനൻ-ഫ1ഷ 🤓🤓🤓👌👌👌🙏

    • @ashiqfasal5808
      @ashiqfasal5808 3 года назад

      സന്തോഷ്‌ 😂😂😂😂😂. സൂപ്പർ തമാശ 👌👌👌

  • @rizusrecipe3602
    @rizusrecipe3602 3 года назад +1

    Enthe kariyam le kodikkal undakitte poghubo aarum onnum konde ponilla, jeevitham car benghala paranje nadakande oru nalla food kazhikan patande enthe life health conscious venam but this is too much

  • @arjuntrichi3454
    @arjuntrichi3454 3 года назад

    4:8

  • @pulibabu3453
    @pulibabu3453 3 года назад

    👍👍👍👍🙏🙏

  • @jyothispanicker7290
    @jyothispanicker7290 3 года назад

    ♥️♥️

  • @vyshnav9924
    @vyshnav9924 3 года назад +8

    Chugastar mammadh 💚

  • @sanoopraju3387
    @sanoopraju3387 3 года назад +4

    Swami puliyayirunalle?

  • @ashnelli2224
    @ashnelli2224 3 года назад +1

    പട്ടിണിയാണെങ്കിൽ മമ്മൂട്ടി മെലിഞ്ഞു ശുഷ്കിച്ചു പോവില്ലെ. അങ്ങിനെ അല്ലല്ലോ. He is eating very tasty food. 🥕 juice is very taste. ജീവിത കാലം മുഴുവൻ ദോശ ചപ്പാത്തി പുട്ട് കഴിച്ചാൽ ബോർ ആവില്ലേ.

  • @lalubalu9723
    @lalubalu9723 3 года назад

    Cinema Field le..PC George

  • @chippuduanu481
    @chippuduanu481 3 года назад

    Shari anna

  • @suminsumin1720
    @suminsumin1720 3 года назад +20

    Caption കണ്ടാൽ തോന്നും മമ്മൂട്ടി പട്ടിണി കിടക്കുകയാണെന്ന് 😊😊😊😊

  • @silvesterstallone4325
    @silvesterstallone4325 3 года назад

    Mammootty keto follower aanu

  • @jojibismy4398
    @jojibismy4398 3 года назад

    Speaking is pc George style

  • @somuspillai2616
    @somuspillai2616 3 года назад +24

    ഇയാൾ എന്തറിഞ്ഞിട്ടാണ് ലാലേട്ടനെ കുറിച്ചു പറഞ്ഞത് മമ്മുവിനെ സുഖിപ്പിക്കാൻ നോക്കുന്നു എന്തെങ്കിലും കാര്യം കാണാൻ ആയിരിക്കും കോപ്പൻ

    • @abdurasheedatarayanthoppu9260
      @abdurasheedatarayanthoppu9260 3 года назад +8

      😂😂 annh oru muyuvan jimittan pans

    • @spokxyspokxy4618
      @spokxyspokxy4618 3 года назад +1

      Ninakariyaavunnadhilum koodudhal agerk ariyaada

    • @user-fs8vf5co7r
      @user-fs8vf5co7r 3 года назад +3

      @@abdurasheedatarayanthoppu9260 kunnamkulam mehaneden paanapparambile chembootti guhan💚💚🤣🤣

    • @user-fs8vf5co7r
      @user-fs8vf5co7r 3 года назад +1

      @@abdurasheedatarayanthoppu9260 chemboottti de 7 fans kurukkan vannallo🤣🤣 Kunnamkulam mehaneden🔥💚

    • @sabikerala1323
      @sabikerala1323 3 года назад +2

      സത്യം പറയാൻ പാടില്ല അല്ലെ

  • @arjuntrichi3454
    @arjuntrichi3454 3 года назад

    4..7

  • @shamseerpc8393
    @shamseerpc8393 3 года назад +1

    Ethu neroo excersise thalli marikalladooo....

    • @irfansherif724
      @irfansherif724 3 года назад

      Ayinu ni Keri nokkitundado myran odayavane😊

    • @shamseerpc8393
      @shamseerpc8393 3 года назад

      @@irfansherif724 full time excersise cheyyan patuoo.... Podooo

  • @arun-sd7hj
    @arun-sd7hj 3 года назад +12

    Mohanlal nu parajappo ulla aa expressions 😂🤣🤣

    • @XeriLauretteFabian
      @XeriLauretteFabian 3 года назад +3

      Chainsmoker Mamooty : 🤫🤫🤫

    • @martinsam8787
      @martinsam8787 3 года назад

      @@XeriLauretteFabian mamotty and chippi issue entha

    • @SurajInd89
      @SurajInd89 2 года назад

      @@martinsam8787 avale kayari pidichu. Avasanam nalla adi kitti mammuvinu.

  • @abhijith2343
    @abhijith2343 3 года назад +4

    പാവം ഭാര്യയെ പേടിച്ചിട്ട് ആയിരിക്കും കോടികൾ എല്ലാം ഭാര്യയുടെ കയ്യിൽ ആയിരിക്കുമല്ലോ