ആൻഡ്രോയിഡ് സൂരജും ആട്ടോമാറ്റിക് കാറും || GUINNESS PAKRU IN MEDIA

Поделиться
HTML-код
  • Опубликовано: 11 ноя 2021
  • ആൻഡ്രോയിഡ് സൂരജും
    ആട്ടോമാറ്റിക് കാറും ||
    GUINNESS PAKRU IN MEDIA
    📋Concept : Guinnesspakru
    🎥 Dop : Zen Robin
    📷 Support : Cochin Shiva
    ✂️Editing : Jinu. S
    💻Design : Vishnu Ramdas
    🎵Musiq : Adarsh Adj
    📞Coordination : Prajith Kailasam
    Sooraj youtube channel 👇
    / @androidsooraj6524
    #guinnesspakruinmedia
    #androidsooraj
    #guinnesspakru

Комментарии • 460

  • @androidsooraj6524
    @androidsooraj6524 2 года назад +2672

    ഒരുപാട് കാലത്തെ ആഗ്രഹം ആയിരുന്നു ചേട്ടനെ കൂടെ ഇരുത്തി ഇങ്ങനെ ഡ്രൈവ് ചെയ്യണം എന്ന് Thank You Etta 🥰🥰🥰

    • @GUINNESSPAKRUINMEDIA
      @GUINNESSPAKRUINMEDIA  2 года назад +369

      Wlcm my bro😍🎉✌🏽

    • @honeybee7451
      @honeybee7451 2 года назад +47

      സൂരജിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു 😍...

    • @sreekalasuresh1729
      @sreekalasuresh1729 2 года назад +20

      Sooraj God bless you

    • @aryasaji8345
      @aryasaji8345 2 года назад +6

      ❤❤❤❤

    • @SKTUBESHORTSVIDEOS88S
      @SKTUBESHORTSVIDEOS88S 2 года назад +6

      God blees you life long സുരാജ് 👍

  • @soumyasurumi8258
    @soumyasurumi8258 2 года назад +70

    സൂരജ് ബിഗ്ഗ് ബോസ്സിൽ വന്നതിനു ശേഷം ഇത് കാണുന്ന ഞാൻ ❤️😍😍

  • @vis412
    @vis412 2 года назад +50

    പക്രു ചേട്ടന്റെ സംസാരം തന്നെ എന്തു രസമാണ് കേട്ടിരിക്കാൻ . ചേട്ടൻ നായകനാകുന്ന അടുത്ത cinema കാണാൻ കാത്തിരിക്കുന്നു

  • @Linsonmathews
    @Linsonmathews 2 года назад +242

    ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ അതുജ്വല പ്രകടനത്തിന് പിന്നിലെ കുഞ്ഞു മനുഷ്യൻ... സൂരജ് 🥰🥰🥰

    • @jimmythehat579
      @jimmythehat579 2 года назад +6

      Human being brothr calling kunju manushyan also an insult
      Only those who knows pain feel it ,
      Karuthitt anegilum avalde manasinu ezhu azakanu enn parayana pole und
      Assal naadan harassment

    • @Linsonmathews
      @Linsonmathews 2 года назад +5

      @@jimmythehat579 നിങ്ങടെ കാഴ്ചപ്പാട് അങ്ങനെ ആണേൽ എനിക്കെന്ത്..?

  • @sheenarajan2612
    @sheenarajan2612 2 года назад +33

    സൂരജിന്റ് ചേച്ചി സ്വാതിയ് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 😍😍

  • @shabeershabi2558
    @shabeershabi2558 2 года назад +48

    സൂരജ് നമ്മളെ നാട്ടുകാരൻ അന്ന് .
    അച്ഛൻ മോഹനൻ ഏട്ടൻ പോളിയാണ് ...♥️♥️

  • @promedia7942
    @promedia7942 2 года назад +70

    പോക്കമില്ലായ്മയാണ് എന്റെ പൊക്കം true inspiration 💝

  • @SusobhVlogs4
    @SusobhVlogs4 2 года назад +20

    ഇങ്ങള് പൊളിയാണ് പക്രുചേട്ടാ 💥 ഞങ്ങളെ പോലുള്ള ചെറിയ യൂറ്റുബാർമാർക്ക് ഒരു പ്രേചോദനം ആണ്

  • @theuniquekid4181
    @theuniquekid4181 2 года назад +89

    നമ്മളെ മോട്ടിവേറ്റ് ചെയ്യാന്‍ ഏറ്റവും അര്‍ഹതയുള്ള മലയാളിയാണ് പക്രുച്ചേട്ടന്‍...♥
    ആഗ്രഹങ്ങള്‍ ഓരോന്നായി സാധിക്കാന്‍ കഴിയുന്നതിന്‍റെ സന്തോഷവും മനസ്സ് തുറന്നുള്ള ചിരിയും സൂരജിന്‍റെ മുഖത്ത് കാണുന്നുണ്ട്..♥

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 года назад +172

    ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് പേർക്ക് ഇഷ്ടപെട്ട ചാനൽ തന്നെയാണ്‌ ഇത്... ❤️💥🤞

  • @sreejithjithu132
    @sreejithjithu132 2 года назад +34

    സുരാജ് ഏട്ടന്റെ കുടുംബത്തെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സ്തോഷം ഉണ്ട് ഒപ്പം പക്രു ചേട്ടനെയും ❤️❤️❤️❤️❤️❤️❤️❤️

  • @NAKULSGAMING
    @NAKULSGAMING 2 года назад +34

    ചേട്ടന്റെ വീഡിയോസ് കാണാൻ നല്ല രസം ഉണ്ട് 🤩🤩സൂരജ് ന്റെ കുടുംബം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @SolomonGeorge
    @SolomonGeorge 2 года назад +88

    പ്രിയപ്പെട്ട പക്രു ചേട്ടാ ഇത് ഒരു വലിയ സർപ്രൈസായി കേട്ടോ. സൂരജ് ഒരു നല്ല മനസ്സിനുടമയാണ്. നിങ്ങളുടെ സ്നേഹ സംഭാഷണങ്ങൾ ഒത്തിരി ഇഷ്ടപ്പെട്ടു.

  • @sheenarajan2612
    @sheenarajan2612 2 года назад +29

    അജയ് സൂരജ് രണ്ടുപേരും ഒന്നിച്ചുള്ള വീഡിയോ സൂപ്പർ ആയിരുന്നു ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു സൂരജിന്റ് അമ്മയെയും കലാകാരനായ അച്ചനെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അച്ഛനും മോളുമുള്ള വീഡിയോകൾ ഉടനെ പ്രതീക്ഷിക്കുന്നു 👍👍👍😍

  • @colorsshorts8344
    @colorsshorts8344 2 года назад +13

    Skip cheyithu kanam ennu vachu nokiyatha.... pakshe skip cheyyathe full video kandu super 😍😍

  • @gamingshortzzzz4480
    @gamingshortzzzz4480 2 года назад +21

    Gr8 respect to Guinz chettan and Sooraj 4 Inspiring us....all the best Suraj for BB4

  • @user-dk4js6eq8e
    @user-dk4js6eq8e 2 года назад +68

    ഈ വീഡിയോലും വന്നു ഡിസ്‌ലൈക്ക് അടിക്കുന്ന തോൽവികൾ മനുഷ്യൻ മാരല്ല 😡😡
    ചേട്ടാ ❤️പൊളി വീഡിയോ 💪

    • @aryasaji8345
      @aryasaji8345 2 года назад +6

      Sathyam... Avaru ellam thikanjavar aayirikkum

    • @SusobhVlogs4
      @SusobhVlogs4 2 года назад +6

      ലോകത്ത് എല്ലായിടത്തും യൂട്യൂബ് chanal കാണാൻ പറ്റും. വല്ല ആഫ്രിക്കക്കാരും ആകും ഡിസ്‌ലയ്ക് അടിക്കുന്നത്. മലയാളത്തിൽ പറയുന്നത് അവർക്ക് മനസിലായിട്ടുണ്ടാവില്ല

  • @jacobmathew1647
    @jacobmathew1647 2 года назад +15

    ഇത്തരം കൂട്ടുകാരെ ഇനിയും ചേർത്ത് പരിപാടികൾ അവതരിപ്പിക്കുക

  • @manusabraham6464
    @manusabraham6464 2 года назад +40

    Pakru chetta ,You are a really inspiring person I have ever know. All the best for your youtube channel❤️

  • @PAZHAVANGADIYIL
    @PAZHAVANGADIYIL 2 года назад +19

    AJAYAN chettan ,SOORAJ chettan , SWATHI chechi FANS❤❤❤😍😍

  • @muhammad.thariq7743
    @muhammad.thariq7743 2 года назад +9

    പക്രു ചേട്ടന്റെ കൂടെ സുരജിനെ കണ്ടതിൽ വളരെ സതോഷം തോന്നി 🙏🙏🙏❤❤❤❤❤❤

  • @BLUEWATERPRODUCTIONS
    @BLUEWATERPRODUCTIONS 2 года назад +17

    വളരെ ഏറെ സന്തോഷമുണ്ട് ഞങ്ങൾക്ക് 💝💝😍

  • @Jithupaikadanz
    @Jithupaikadanz 2 года назад +5

    ഒരു സെക്കന്റ് പോലും സ്കിപ്പ്‌ ചെയ്യാൻ നമ്മളെ അനുവദിക്കാത്ത ഈ വീഡിയോ ആണ് പക്രു ചേട്ടൻ നമ്മൾ മലയാളികൾക് ആരാണ് എന്നതിന്റെ തെളിവ് ♥️♥️♥️♥️🙏🏻

    • @GUINNESSPAKRUINMEDIA
      @GUINNESSPAKRUINMEDIA  2 года назад +4

      Thank you😍🙏🏼

    • @Jithupaikadanz
      @Jithupaikadanz 2 года назад +1

      @@GUINNESSPAKRUINMEDIA സ്നേഹം മാത്രം ചേട്ടാ 😘😘♥️♥️♥️♥️♥️♥️♥️

  • @manuthevarkattil1160
    @manuthevarkattil1160 2 года назад +6

    പക്രു ഏട്ടാ.... ♥️♥️♥️ ലവ് വാരി എറിയുന്നു സൂരജ്ആയിട്ടു ഉള്ള ഈ വീഡിയോ പൊളി ♥️♥️♥️

  • @nile4043
    @nile4043 2 года назад +2

    മനുഷ്യരിലെ നിഷ്കളങ്കത ഇവരിൽ
    കാണുന്നത് എത്ര മനോഹരം.

  • @jzlworld
    @jzlworld 2 года назад +4

    രണ്ടുപേരെയും പെരുത്ത് ഇഷ്ട്ടം

  • @positivelife286
    @positivelife286 2 года назад +19

    പെരിന്തൽമണ്ണയുടെ അഭിമാനം സൂരജ്

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 года назад +6

    എന്റെ മനുഷ്യാ നിങ്ങൾ കുറച്ചു നേരത്തെ തുടങ്ങേണ്ടത് ആയിരുന്നു യൂട്യൂബ് ചാനൽ നിങ്ങളെ രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ് നിഷ്കളങ്കമായ രണ്ട് മനസ്സിന്റെ ഉടമകൾ 💪🏻💪🏻💪🏻

  • @jaibinbiju
    @jaibinbiju 2 года назад +9

    പക്രു ചേട്ടാ നമസ്കാരം
    ഇപ്പോൾ യാദൃശ്ചികമായാണ് ഞാൻ ഈ ചാനൽ കണ്ടത് അതിമനോഹരം

  • @SolomonGeorge
    @SolomonGeorge 2 года назад +16

    പക്രു ചേട്ടാ love you 😍 ❤

  • @dildeepa4554
    @dildeepa4554 2 года назад +16

    ഒരു പാട് സന്തോഷം. രണ്ടു പ്രതിഭകൾക്കും അഭിനന്ദനങ്ങൾ , ആശംസകൾ🌹🌹🌹

  • @flowerslove.2649
    @flowerslove.2649 2 года назад +7

    .....comedy star master pulikallll onnichuuuuu💕💕💝💛🧡❤

  • @shahilpulvetta5910
    @shahilpulvetta5910 2 года назад +14

    തേലക്കാട് വഴി പെരിന്തൽമണ്ണ പോയപ്പോൾ suraj ന്റെ വീട് കണ്ടിരുന്നു.

  • @VishalVishal-du1xd
    @VishalVishal-du1xd 2 года назад +11

    Well done Ajayan chetto ❤️❤️❤️🙏🙏🙏

  • @joannbin5941
    @joannbin5941 2 года назад +1

    നല്ല ആങ്ങളയും പെങ്ങളും പക്രൂചേട്ടനും 😍😍😍👏👏👏👌👌👌

  • @vineshariyakode6963
    @vineshariyakode6963 2 года назад +9

    നന്നായിരുന്നു vlog സൂരജ് അടിപൊളി ഡ്രൈവിങ് poli

  • @justslaying4783
    @justslaying4783 2 года назад +7

    Super Pakru chetta

  • @mickaliyan5341
    @mickaliyan5341 2 года назад +23

    രണ്ടാളും പോളിയാണ് 😍

  • @akshaykishor6410
    @akshaykishor6410 2 года назад +4

    നമ്മുടെ നാട്ടിൽ വന്നിട്ട് നമ്മൾ കണ്ടില്ലല്ലോ എന്നാണ് പക്രു ചേട്ടൻ വന്നത് ഇവിടെ. എന്റെ വീട് ഈ ഗ്രൗണ്ടിന് ഓപ്പോസിറ്റ് ആണ്. പക്രു ചേട്ടനെ ഇതിനു മുമ്പ് ഞാൻ കണ്ടിട്ടുണ്ട് നമ്മുടെ സ്കൂളിന്റെ ഒരു programന് ചേട്ടൻ വന്നിട്ടുണ്ട്

  • @ahammedshareef7291
    @ahammedshareef7291 2 года назад +14

    Pakru unclinne kannan enthoru bangiya..... Sooraj chettanum... Polii video😘❤

  • @tintu_mon_k.v
    @tintu_mon_k.v 2 года назад +99

    പക്രു ചേട്ടാ എന്താണ് നിങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം..!!🌝🤗

  • @nandachinnu3191
    @nandachinnu3191 2 года назад +9

    Adipolii 🤩🤩🤩

  • @naveedk5477
    @naveedk5477 2 года назад +3

    ആഗ്രഹം സാധിച്ചതിൽ ക്യാഷ് താടാ.....
    നന്ദി മാത്രം ഉണ്ട്. 😁
    😍😍😍👌

  • @SureshKumar-pl5bv
    @SureshKumar-pl5bv 2 года назад +10

    Sooper

  • @kumbidimachaan2.061
    @kumbidimachaan2.061 2 года назад +17

    പക്രുച്ചേട്ടൻ പൊളിയല്ലേ രണ്ടുപേരുടെയും സംസാരംകേൾകാൻ പൊളി

  • @keralagreengarden8059
    @keralagreengarden8059 2 года назад +3

    ഞാനും ഈ കുടുംബത്തിൽ ഇന്നു അംഗമാകുന്നു

  • @prajithkailasam
    @prajithkailasam 2 года назад +9

    കിടുക്കാച്ചി ❤️❤️❤️

  • @Dileepdilu2255
    @Dileepdilu2255 2 года назад +5

    പൊളി ചേട്ടാ 💜💜💛💐💞💚😉😍👍💥

  • @user-nl3ry1xg7o
    @user-nl3ry1xg7o 2 года назад +7

    Ajayan Sir eshttam 😍👍

  • @munnacreations4818
    @munnacreations4818 2 года назад +8

    മലയാളത്തിൻ്റെ മുത്തുമണികൾ...

  • @d3ssupervlogs982
    @d3ssupervlogs982 2 года назад +7

    Poli poli poli, simplycity makes a lot

  • @lovelyblesson1362
    @lovelyblesson1362 2 года назад +4

    Happy Sooraj,God bless you

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 года назад +20

    Good video. I enjoyed a lot.Nice to meet sooraj and family. Missing your daughters intro. Your daughters intro is the highlight in every video

  • @SNTME_JOYELSAJAN
    @SNTME_JOYELSAJAN 2 года назад +6

    Bless u 🙏😍😍😍

  • @sajithgopalakrishnan5978
    @sajithgopalakrishnan5978 2 года назад +2

    വളരെ അധികം ഇഷ്ടപെട്ട ഒരു video ❤❤❤

  • @fareedmahin9875
    @fareedmahin9875 9 месяцев назад

    വീഡിയോ ഡെയിലി കാണലുണ്ട് കമന്റ് ബോക്സിൽ ആദ്യമായിട്ടാണ് വീഡിയോ എല്ലാം വളരെ ഗംഭീരമായിട്ടുണ്ട് ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ എനിക്കിഷ്ടപ്പെട്ട നല്ലൊരു കോമേഡിയനാണ് നല്ല ഒരു നടനും ആണ് എല്ലാവിധ ആശംസകളും നേരുന്നു

  • @artist_angel645
    @artist_angel645 2 года назад +4

    Pwliyeeeee.....💥❤️🥰😍💥💥🤩

  • @sidharthgokul1109
    @sidharthgokul1109 2 года назад +3

    Njn big boss kanarund dr robin pinea sooraj nayum bayakaram estha

  • @affanafk
    @affanafk 2 года назад +2

    Polo gt ahaaa anthaasss😘😍🥰❤❤❤🤗

  • @snehark1577
    @snehark1577 2 года назад +6

    Pakru chetta 🥰🥰🥰🥰

  • @SahilSahil-ri2xb
    @SahilSahil-ri2xb 2 года назад

    Pakru chetta..... Channel poliyaatto🥰😍👍👍👍💓

  • @tijoks5787
    @tijoks5787 2 года назад +4

    Adipoli chettaaa

  • @faizalksa123
    @faizalksa123 2 года назад +4

    അടിപൊളി 💕

  • @eleezachinnutharakan2005
    @eleezachinnutharakan2005 2 года назад +1

    Pwoli..❤🤩

  • @nicetomeetyou..
    @nicetomeetyou.. 2 года назад +13

    ഒരു മാക്കർ ആണല്ലോ 😂😂

  • @shyjusopanam8443
    @shyjusopanam8443 2 года назад +5

    മനസ്സ് നിറഞ്ഞ സന്തോഷം മാത്രം 😁🥰🥰

  • @velayudhansaji1624
    @velayudhansaji1624 2 года назад +1

    Adipoli super👍👍👍👍👍👍

  • @devduttp983
    @devduttp983 2 года назад +7

    Poliiiii 🤩🤩🤩🤩🤩

  • @manuthevarkattil1160
    @manuthevarkattil1160 2 года назад +2

    പക്രു ഏട്ടാ ഞാൻ ഒരു വ്ലോഗ് കണ്ടു ചേട്ടന്റെ വീടൊക്കെ കാണിക്കുന്ന വ്ലോഗ് Beliveres vlog എന്നാണ് പേര്, കണ്ടപ്പോൾ, ഒരു ഫീലിംഗ്സ് തോന്നി കാരണം അവർക്കൊന്നും ഒത്തിരി, സബ്സ്ക്രൈബ്ർസ് ഇല്ല എന്നിട്ടും വളരെ നല്ല രീതിയിൽ അവർ അത് അവതരിപ്പിക്കുന്നു, ചേട്ടാ അവരെ ഒന്ന് കമന്റ്‌ ഇട്ട് സപ്പോർട്ട് ചെയ്യമോ ചേട്ടനെ പോലെ ഉള്ളവർ കമന്റ്‌ പിന്നെ അതിൽ കൂടുതൽ ഒന്നും ഇല്ല, ♥️♥️♥️♥️

  • @amal287
    @amal287 2 года назад +5

    Pakkaru Chetta ❤

  • @shijin4604
    @shijin4604 2 года назад +8

    🔥😍😍😍

  • @ashauusha1996
    @ashauusha1996 2 года назад +4

    Super chetta randuperum ❤❤

  • @TravelCrushByNixon
    @TravelCrushByNixon 2 года назад +1

    Kollam . Pakru hero. Nighak daivam othiri kayuv thanat ond

  • @AdarshAdj
    @AdarshAdj 2 года назад +14

    Powliyaaaaaee ❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥

  • @shameemali9046
    @shameemali9046 2 года назад +4

    KL53❤️❤️
    പക്രു ചേട്ടൻ& സൂരജ്🔥🔥

  • @aswindevajindev5832
    @aswindevajindev5832 2 года назад +1

    GP ചേട്ടാ ... അടിപൊളി❤️ സൂരജ്👍 ചേച്ചി😍

  • @noname-uk1ix
    @noname-uk1ix 2 года назад +1

    എന്ത് ലുക്ക് ആണ് ചേട്ടാ അടിപൊളി യായിട്ടുണ്ട്

  • @ajith5492
    @ajith5492 2 года назад +1

    Chetta.... Good vedio.... God bless

  • @AkhilAkhil-zd3ey
    @AkhilAkhil-zd3ey 2 года назад +3

    Pwoli 🥰🥰🥰🥰🥰

  • @shamsiyashamsi1159
    @shamsiyashamsi1159 2 года назад +1

    Iniyum orupad uyarangalil ethikyatte padachon 🙏🙏🙏🙏

  • @MODERNTRICKS
    @MODERNTRICKS 2 года назад +5

    നിങ്ങൾ ഒരു adaar combo ആട്ടോ.... 🤣

  • @jayantk1236
    @jayantk1236 2 года назад +1

    വളരെ നന്നായിരിക്കുന്നു

  • @usmans1335
    @usmans1335 2 года назад +1

    Orupade eshtam 💕

  • @ckpradeepck3982
    @ckpradeepck3982 2 года назад +2

    👍👍👍👍... Intersting episode 👍🌹

  • @neethubijuperumbavoor4014
    @neethubijuperumbavoor4014 2 года назад +4

    Vedio poly💜💜💜

  • @liondionar1916
    @liondionar1916 2 года назад +1

    Ellaa nanmakalum undaavate.. god bless you

  • @kottanzzvlog3063
    @kottanzzvlog3063 2 года назад +2

    Poliii💖😍😍🥰🥰🥳🥳🥳

  • @bijiajo8622
    @bijiajo8622 2 года назад

    Adipoliiii

  • @shadhishafathu
    @shadhishafathu 2 года назад +2

    എനിക്ക് രണ്ടുപേരെയും ഒരുപാടിഷ്ട മാണ്. 😍😍😍😍😍😍😍😍😍😍😍

  • @bachufaisal5553
    @bachufaisal5553 2 года назад +1

    ഇതാ ഇന്ന് മുതൽ ഞാനും പക്രു ചാനെൽ subscribe cheyyunnu 😆innanu cahanel kandathu pwolik

  • @minigopal8250
    @minigopal8250 2 года назад +5

    Nice video 👌🏻❤

  • @akhilknairofficial
    @akhilknairofficial 2 года назад +4

    ഡ്രൈവർ... വണ്ടിയെടുക്കൂ 🤣🔥

  • @rajisaraswati2577
    @rajisaraswati2577 2 года назад +6

    Mone, we love you all. ❤

  • @9995213370
    @9995213370 2 года назад +5

    Superb

  • @bijub1327
    @bijub1327 2 года назад

    വീഡിയോ പൊളിച്ചു ❤️❤️👌

  • @manjuvm8158
    @manjuvm8158 2 года назад

    ചെറിയ പിള്ളേരെ പോലെ... ന്തു രസാണ്... Love u പക്രു ചേട്ടാ... സൂരജ് ❤️

  • @Minasulthana
    @Minasulthana 2 года назад +2

    Poli 👍🏿🔥

  • @aniretheeshsurya2793
    @aniretheeshsurya2793 2 года назад +3

    Super 👌🏻

  • @user-fv4fx5mw8r
    @user-fv4fx5mw8r 2 года назад +2

    അടിപൊളി

  • @akashprasad9875
    @akashprasad9875 2 года назад +2

    ❤️❤️🔥🔥