ഭാര്യയുടെ ഡ്രൈവിൽ ഒരു THAR യാത്ര || GUINNESSPAKRU IN MEDIA

Поделиться
HTML-код
  • Опубликовано: 30 сен 2021
  • ഭാര്യയുടെ ഡ്രൈവിൽ ഒരു "THAR" യാത്ര || GUINNESS PAKRU IN MEDIA
    📋Concept : Guinnesspakru
    🎥 Dop : Zen Robin
    📷 Support : Cochin Shiva
    ✂️Editing : Jinu. S
    💻Design : Vishnu Ramdas
    🎵Musiq : Adarsh Adj
    📞Coordination : Prajith Kailasam
    #guinnesspakruinmedia
    #thar
    #guinnesspakru

Комментарии • 1 тыс.

  • @sijij256
    @sijij256 2 года назад +602

    ഗായത്രി 👍വളരെ ഇഷ്ട്ടം തോന്നി. Sir ഭാഗ്യം ചെയ്ത ആൾ ആണ് നല്ലൊരു ഭാര്യ. മോൾ. എന്നും നിങ്ങൾ 3പേരും വീഡിയോ യിൽ വരണേ ഗായത്രി എത്ര respect ആയിട്ട് സംസാരിക്കുന്നു👋

    • @tpemangad9145
      @tpemangad9145 2 года назад +1

      Good

    • @reflectlight859
      @reflectlight859 2 года назад +2

      Super family ennum engane munnott private😍👌👍👍

    • @afsalpcafu4343
      @afsalpcafu4343 2 года назад

      @@reflectlight859 povatte ennano udeshiche private Enne ezhuthiyezhuthiye ezhuthumbol nokki type cheyyendado..

    • @reflectlight859
      @reflectlight859 2 года назад

      @@afsalpcafu4343 sorry type cheythe maripoya povate ennanu .

    • @afsalpcafu4343
      @afsalpcafu4343 2 года назад

      @@reflectlight859 ok 🤷‍♂️ your name

  • @user-bo3tw4os2f
    @user-bo3tw4os2f 2 года назад +106

    ഞാൻ കോട്ടയം ചുങ്കം കാരൻ ആണ് എനിക്ക് പറയാൻ ഉള്ളത് ന്റെ ചേട്ടന് ഒരു ജീവിതം നൽകിയ ന്റെ ചേച്ചിക്ക് ഒരായിരം ആശംസകൾ 🙏😔ഒരു 100വർഷം ഇത് പോലെ സന്തോഷം ആയി കാണട്ടെ മൂന്നിനേയും 👍😍💁‍♂️

  • @Jithupaikadanz
    @Jithupaikadanz 2 года назад +191

    എന്റെ പൊന്ന് ചേട്ടാ
    നിങ്ങളെ അത്രക്ക് ഇഷ്ടമാണ് എല്ലാവര്ക്കും
    ഒരുപക്ഷെ താങ്കൾ കരുതുന്നതിനും അപ്പുറം ♥️♥️♥️♥️♥️

  • @aryanairjuris3707
    @aryanairjuris3707 2 года назад +24

    നിങ്ങളുടെ Family ഇങ്ങനെ കാണാൻ തന്നെ എന്ത് ഐശ്വര്യമാണ് നിങ്ങൾ മൂന്നുപേർക്കും കണ്ണ് തട്ടാതെ ഇരിക്കട്ടെ😊

  • @user-cj3mc7mz5b
    @user-cj3mc7mz5b 2 года назад +19

    ഗായത്രിയുടെ driving videos ഇനിയും ചെയ്യണം. ഞങ്ങളെ പോലെ ഇതിനൊന്നും കഴിയാത്ത വീട്ടമ്മമാർക് ഇതു കാണുബോൾ ഒത്തിരി സഞോഷമാണ്.

  • @brothersflavours
    @brothersflavours 2 года назад +10

    ഗായത്രി ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടാണ്. ചേച്ചിയുടെ വാക്കുകൾ മുത്തുകളാണ്.

  • @maheshaj160
    @maheshaj160 2 года назад +21

    സ്നേഹമുള്ള കുടുംബമാണ് സാറിനെ ഉയർത്തി നിർത്തുന്നത് ❤❤❤❤ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ ❤❤

  • @shirin6023
    @shirin6023 2 года назад +17

    മിണ്ടാതിരിക്കുന്നത് ഒന്നും നോക്കണ്ട... ഗായത്രി ചേച്ചി പുലിയാണ് 😂.. നന്നായിട്ട് ഡ്രൈവ് ചെയ്യുന്നുണ്ട്.. എല്ലാ വണ്ടികളും കൈകാര്യം ചെയ്യണമെങ്കിൽ കുറച്ചു ധൈര്യം ഒക്കെ വേണം.. പക്രു ചേട്ടൻ നന്നായിട്ട് സപ്പോർട്ട് ചെയ്യുന്നുമുണ്ട്...Keep going.. ഇതുപോലെ നന്നായി ജീവിക്കാൻ ദൈവം 3 പേരെയും അനുഗ്രഹിക്കട്ടെ 😇🙏🏻

  • @akshaitsr
    @akshaitsr 2 года назад +116

    ദൈവത്തിന്റെ ഒരു ലീലാവിലസം.... മനുഷ്യന് ഇതൊരു അത്ഭുതം അതാണ് ഈ ഫാമിലി😍😍😍😍😍

  • @sreekanth.g
    @sreekanth.g 2 года назад +104

    മഹേന്ദ്രക്ക് ഇതിലും വലിയ ഒരു പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം💕💕

  • @anithagopinath6800
    @anithagopinath6800 2 года назад +67

    എന്നും മൂന്നാളും ഇതുപോലെ തന്നെ മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼

  • @priyamcookeryandvlog
    @priyamcookeryandvlog 2 года назад +86

    ഒരുപാട് ഇഷ്ടമാണ് ചേട്ടനും ഫാമിലിയും. ഗായത്രിയോട് ഒരുപാട് respect തോന്നുന്നു 👌👍 ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും 🙏

  • @rijidinil7478
    @rijidinil7478 2 года назад +5

    ഇതുപോലെന്നെ എന്റെ ഏട്ടനും കട്ട സപ്പോർട്ട് ആണ്... അതുകൊണ്ടുതന്നെ ഞാൻ ഇപ്പോൾ കാർ എടുത്ത് എങ്ങോട്ടും ഒരു പേടിയുമില്ലാതെ ഡ്രൈവ് ചെയ്തു പോവാറുണ്ട്... ♥️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +12

    ഒത്തിരി സന്തോഷം തോന്നാറുണ്ട് അജയനെയുംകുടുംബത്തെയും കാണുമ്പോൾ.. എന്നും നന്മകൾ മക്കളെ

  • @user-anandhu
    @user-anandhu 2 года назад +154

    പക്രു ചേട്ടനെ ഒരുപാട് ഇഷ്ട്ടം...!😍❤️

    • @vijayakumarit2026
      @vijayakumarit2026 2 года назад +2

      ഫാമിലി ഒത്തി രി
      ഇസ്സ്‌ടം

  • @nishabinupulari7754
    @nishabinupulari7754 2 года назад +57

    ചേച്ചിയെ അങ്ങനെ വെറുതെ വിടാൻ പാടില്ല എല്ലാ വീഡിയോ യിലും ആളെ കൂടി ഉൾപ്പെടുത്തി കൂടുതൽ സംസാരിക്കാനുള്ള അവസരം കൊടുക്കണം... എല്ലാ വീഡിയോ യും കാണാറുണ്ട് ..👍👍👍👍💝💝💝

  • @salihck982
    @salihck982 2 года назад +53

    ഗിന്നസ് പക്രു ..നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ് ..അതാണ് നിങ്ങളുടെ വിജയം

  • @muhammedkp6563
    @muhammedkp6563 2 года назад +21

    Chetttaaa ningale ipo bhayankaramayi bhahumaanikunu ee video kandapol bhayankara sandoshamayi ❤❤❤❤❤ wifene ithra adhikam support cheyuna husband ❤❤❤😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 2 года назад +16

    ഇഷ്ടപെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഗിന്നസ് പക്രു ചേട്ടനും കുടുംബത്തിനും എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ!......

  • @diamondcouples
    @diamondcouples 2 года назад +314

    ഒരുപാടിഷ്ടമാണ് 😘

  • @bithuljv3649
    @bithuljv3649 2 года назад +64

    അജയൻ ചേട്ടാ ഭാഗ്യവാനാ താങ്കൾ എന്തിനും കൂടെയുള്ള വളരെ സിംപിൾ ആയ ഭാര്യ മകൾ ഇനിയും ഫാമിലിയായി പ്രതീക്ഷിക്കുന്നു

  • @jasmindiaries1426
    @jasmindiaries1426 2 года назад +21

    അജയ് ചേട്ടാ എനിക്ക് ഭയങ്കര ആഗ്രഹം ആണ്.. ഡ്രൈവിംഗ്...ഭയങ്കര പേടി ആണ് സ്കൂട്ടർ പോലും ഓടിക്കാൻ അറിയില്ല ഇതുപോലെ confident തന്ന് മുന്നോട്ട് കൊണ്ടുവരാൻ ആരുമില്ല 🙄..

  • @devutty997
    @devutty997 2 года назад +79

    ഇത്രനാളും കരുതി ചേച്ചിഅധികം മിണ്ടാത്ത ആളായിരിക്കുമെന്നൊക്കെ.....പക്ഷേ ... ഇതിപ്പൊ ഞെട്ടിച്ചു കളഞ്ഞു...😍😍😍😍😍😍😍😍😍😍😍😍😍😍😍 പൊളിച്ചടുക്കിന്നു പറഞ്ഞാമതീല്ലോ... Supppppperrr...
    18 വയസ്സാവാന്‍ കാത്തിരിക്കുന്ന കീര്‍ത്തിമോള്‍ക്ക്😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍

  • @salmankabeercutties1926
    @salmankabeercutties1926 2 года назад +10

    വണ്ടിയുടെ sale കൂടും😘, ചേച്ചിയുടെ ഡ്രൈവിങ്, സംസാരം, ചേട്ടന്റെ XUV യുടെ വിവരണം, എല്ലാം പൊളിച്ചു 😍, ഗുഡ് ഫാമിലി, Keep it up 👍☺️

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 года назад +33

    പൊളിച്ചു ഞങ്ങൾ പ്രവാസികൾക്ക് ഈ വണ്ടി ഓടിച്ചു കൊണ്ട് പോകുമ്പോൾ ഇതൊക്കെ കാണുമ്പോഴാണ് മനസ്സിനൊരു സന്തോഷം യാത്രയുടെ ദൂരവും അറിയില്ല ഒരു പ്രത്യേക ഫീലാണ്💪💪💪

  • @Malayalees4
    @Malayalees4 2 года назад +75

    പക്രു ചേട്ടനും ഫാമിലിയും പൊളി.... waiting for next video. 🥰

  • @user-cj3mc7mz5b
    @user-cj3mc7mz5b 2 года назад +2

    ഇത്രയും നല്ല മനസ്സും കാഴ്ചപ്പാടും ഉള്ള ഒരു ഭർത്താവിനെ കിട്ടിയ ഗായത്രി ഒരു real ഭാഗൃവതി ആണ്. God bless you. ഗായത്രിയെ പോലെ സുന്ദരിയും ഭാഗൃമുള്ള ഒരു ഭാര്യയെ കിട്ടിയ അജയനും ഭാഗൃവാൻ തന്നെ. We all really love u.

  • @manikandannarayanan7213
    @manikandannarayanan7213 2 года назад +18

    “Gayathri chechi and molu is vere level”💪💥🔥video super chetta ..love from Chennai.

  • @vishnu1862
    @vishnu1862 2 года назад +73

    SELF ACCEPTANCE + SELF RESPECT + SELF CONFIDENCE = AJAYAKUMAR aka GUINESS PAKRU
    GREAT RESPECT 🙏

  • @ranimenon6610
    @ranimenon6610 2 года назад +18

    ചേച്ചി super ആണല്ലോ 😍😍😍 ഇതുപോലത്തെ ആളാണോ സംസാരിക്കാതെ ഇരുന്നത് 😊😊 അടിപൊളി ഫാമിലി എന്നും ഇതുപോലെ സന്തോഷം ആയിട്ടിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤

  • @muteflower6093
    @muteflower6093 2 года назад +14

    More than Thar I like the unity & Love of Ajayan's family.Very good family, supporting and confidence giving husband, loving and caring wife, smart and sweet daughter, all together it makes a blessed family. The most important thing is in the video, Ajayan asked a question, 'who gave the cofidence to drive?' also adviced us to give confidence and motivate our family. Ajayan is one of the most inspiring personality for all the malayalees. (I am sharing this video to my wife to support and motivate her by obeying Ajayan's words 😊)

  • @jishaanish1532
    @jishaanish1532 2 года назад +89

    ആഹാ ചേച്ചി സൂപ്പർ ആണല്ലോ 😘എന്നിട്ട് ആണോ ഓണം ഷൂട്ടിൽ മിണ്ടാതെ ഇരുന്നത്.❤❤

  • @jk24hrs
    @jk24hrs 2 года назад +5

    ചേച്ചി ആണ് താരം.. 😍💪🏻 മോളും അച്ഛനും പിന്നെ പറയനെ ഇല്ല.. ❤️

  • @sujasanthoshkumar8323
    @sujasanthoshkumar8323 2 года назад +19

    Chechi driving polichu pakkru chettan family orupade ishttaaa Keerthi kutty midukki ♥️

  • @amruthasuyodh1996
    @amruthasuyodh1996 2 года назад +21

    അജു ചേട്ടാ... ഒത്തിരി ഇഷ്ടമാണ് താങ്കളെയും കുടുംബത്തെയും. എന്നും ഇതുപോലെ സന്തോഷത്തോടെ സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @Surooslifestyle
    @Surooslifestyle 2 года назад +49

    ഒരുപാട് ഒരുപാട് ഇഷ്ടം..... ചേട്ടനെയും. ചേട്ടന്റെ ഫാമിലിയെയും 🌷🌷🏵️🏵️🏵️🏵️

  • @kamalasivasankaran5338
    @kamalasivasankaran5338 2 года назад +27

    A really lucky man to have a lovable family. Super vlog!!!!

  • @sooryaanvivlog138
    @sooryaanvivlog138 2 года назад +5

    അജിയും ഭാര്യയും മോളും സൂപ്പർ നിങ്ങളെ കാണുമ്പോൾ ഭയങ്കര സന്തോഷമാണ് എന്നും ഈ സന്തോഷം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ ദീപ്ത്തി മോളെ ഒരുപാട് ഇഷ്ട്ടമാണ് ❤❤

  • @sobhanababy9
    @sobhanababy9 2 года назад +183

    ഞാൻ കുടയംപടിയിൽ ഉള്ളതാണ് ഗിന്നസ്സിനോട് എനിക്ക് ബഹുമാനവും ഒത്തിരി ഇഷ്ടവുമാണ് 🌹🌹🌹🌹🌹🌹🌹🌹👌

    • @sajithalatheef1258
      @sajithalatheef1258 2 года назад +2

      അയന്

    • @rubbersheetlabour
      @rubbersheetlabour 2 года назад

      @@sajithalatheef1258 പക്രുവിന്റെ വീടിന്റെ അടുത്തുള്ള സ്ഥലമാണ് സജിത ഊളെ.

    • @albzwanderlust7821
      @albzwanderlust7821 2 года назад

      Kottayam kudayum pidiyil aano pakru chettante veedu?

  • @pamohamad8132
    @pamohamad8132 2 года назад +72

    How humble the family is.......so nice. Super bgm

  • @shamsiyashamsi1159
    @shamsiyashamsi1159 2 года назад +12

    Gayathri ithrayum smart anennu karuthiyilla… wife um molumaytulla ingane ulla videos anu kooduthal ishtam… valare happy ayi pokunna ithrayum cute aya family cinema field il rare anu… ellavarkum ithoru mathrka anu👍👍👍👍🥰🥰🥰

  • @rajaniatkitchen9485
    @rajaniatkitchen9485 2 года назад +12

    Gayathri driving adipoli....super video😀😍

  • @bichanvlog1163
    @bichanvlog1163 2 года назад +2

    പക്രു ചേട്ടാ..ത്താറ എടുക്കാനുള്ള മോഹമായി ഞാൻ ചെന്ന് എത്തിപ്പെട്ടത് mumbai കൊളാബ ഹാർബറിൽ പിറ്റേദിവസം നേരം പുലരുമ്പോൾ ഞാൻ കണ്ടത് സ്വപ്നം കണ്ട ഫീൽ ആയിരുന്നു... മനസ്സു പറഞ്ഞു അതിമോഹമാണ് മോനെ അതിമോഹം ഞാൻ വീണ്ടും കേരളത്തിലേക്ക് യാത്ര തിരിച്ചു വീട്ടിലെത്തി ചെന്ന് നോക്കുമ്പോൾ... എന്റെ ചേട്ടന്റെ വീട് മുറ്റത്ത് കാറ് കിടക്കുന്നു ഞാൻ ഒന്നും നോക്കിയില്ല ചാവി വാങ്ങി വണ്ടി ഓടിച്ചു നോക്കിയപ്പോൾ അതിമനോഹരം ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല... ഞാനറിയാതെ തന്നെ ചേട്ടൻ ആറു മാസം മുമ്പ് ബുക്ക് ചെയ്തിരുന്നു 👍👍👍

  • @al-pravasinpvlogs
    @al-pravasinpvlogs 2 года назад

    Chetta channel adipoli... Video s oke variety...
    Family ayit ulla videos koduthal prethekshikunu... 🥰👍Blessed family✌️

  • @fathimausmaan6068
    @fathimausmaan6068 2 года назад +31

    ചേച്ചി പുലിയാണ് കേട്ടോ....ചേട്ടാ god bless u &ur family....

  • @123-RUN
    @123-RUN 2 года назад +127

    അച്ഛന്റെ നല്ല കൂട്ടുകാരി ആണ് മോളു 👍👍അമ്മയും അച്ഛനും മകളും എന്നും ഹാപ്പി ആയി ഇരിക്കട്ടെ.
    നല്ല vlog ആയിരുന്നു 👍👍👍

  • @Itsme-vl4wy
    @Itsme-vl4wy 2 года назад +4

    ചേട്ടന്റെ നല്ല മനസിന്റെ അനുഗ്രഹം ആണ് ചേച്ചിയും മകളും ❤️😍. God bless all.... നല്ല വീഡിയോ

  • @viveksivan4504
    @viveksivan4504 2 года назад +11

    സ്വന്തമായി ഒരു വണ്ടി എന്നത് എല്ലാവരുടെയും സ്വാപനമാണ്.എല്ലാവർക്കും അതിന് സാധിക്കട്ടെ

  • @marker0016
    @marker0016 2 года назад +66

    ചേട്ടൻ മറ്റുള്ളവർക്ക് മാതൃകയാണ്....Great sir

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 года назад +70

    ശരിക്കും ഗായത്രി ജീപ്പ് ഓടിക്കുന്നത് കണ്ടപ്പോൾ വണ്ടി ഓടിക്കാൻ പഠിക്കണമെന്ന് തീരുമാനിച്ചു..ഗായത്രി വളരെ നന്നായി സംസാരിക്കുന്നുണ്ടല്ലോ.അച്ചയും മോളും പിന്നെ പറയണ്ടല്ലോ . അടിപൊളി എപ്പിസോഡ് ആയിരുന്നു. ❤❤❤❤

  • @sheminashaheer7300
    @sheminashaheer7300 2 года назад +3

    Njanum oru lady Thar driver aanu. Comfortable aanu ee vandi. Molum njanum nammude yathrakal ithilaanu pokunnathu. Anikkum dhairyamthannathu ante husbandum makalumanu. Innu avide vensmenkilum njan nammude jeepil aanu pokunnathu👍👍👍ningalepole moonnuperanu nammude veettilum❤

  • @jaseelasaleem5554
    @jaseelasaleem5554 2 года назад +13

    Ellavarum super molod enthishttama achak 🥰👍👍👍👍👍

  • @villagevlog4406
    @villagevlog4406 2 года назад +62

    വലിയ മനുഷ്യനും ചെറിയ ലോകവും Such a great man.. ❤ -അനീഷ്

    • @ma11in73
      @ma11in73 2 года назад +1

      Bro respect him , he is Guinness record holder

    • @villagevlog4406
      @villagevlog4406 2 года назад +4

      @@ma11in73 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ... ഞാൻ കളിയാക്കിയതല്ല... ഞാൻ ആണ് ഈ ടെസ്റ്റ്‌ ഡ്രൈവ് അറേഞ്ച് ചെയിതു കൊടുത്തത്.. അപ്പോഴാ കാണാൻ സാധിച്ചത് ❤

    • @ma11in73
      @ma11in73 2 года назад +2

      @@villagevlog4406 njn ni kaliyakiyathanu ennale paranjath verum state award kittiya mamooty Mohanlaline okke lalettan mamookka enno respect cheyth vilikkum but Guinness record holder aya Sir.Ajay Kumar (pakru) Singapore international film festival winner Sir.Indrans okke arhikunna respect kittathe pokunoo athan paranjath

    • @villagevlog4406
      @villagevlog4406 2 года назад +2

      @@ma11in73 ഞൻ പറഞ്ഞില്ല... എനിക്ക് ബഹുമാനം മാത്രേ ഒള്ളൂ.. അങ്ങനെ ഉള്ളവരോട് പറയൂ

    • @ma11in73
      @ma11in73 2 года назад +2

      @@villagevlog4406 appreciate you ❤️

  • @BindoosStudio
    @BindoosStudio 2 года назад +4

    Ajaya Ningalude familye othiri eshtam....Nalla manasinudamayaya Gayathri aanu ningalude jeevitha vijayam...love u molutty nd Gayathri🥰🥰🥰gayathri innu othiri samsarichallo 🙏😍ethupole ella vlog lum varika... Gayathri driving super 👌 👌👌Gayathri yude cooking vlogs um pratheekshikkunnu😍God bless your family🙏🙏🥰😍😍😍

  • @anilvizagentertainments974
    @anilvizagentertainments974 2 года назад

    Super. May god bless the whole family and achieve greater heights. You are really an inspiration and role model.. thank you... All the best...

  • @silentbreaker3234
    @silentbreaker3234 2 года назад +2

    Chetta poli videos anu. Keep going

  • @Prabheeshvakayad
    @Prabheeshvakayad 2 года назад +13

    നല്ല വീഡിയോ ക്വാളിറ്റി,.. പക്ഷേ സംസാരിക്കുമ്പോൾ ബാക്ഗ്രൗണ്ട് മ്യൂസിക് ആവശ്യമുണ്ടോ..

  • @apsmystylemylife3971
    @apsmystylemylife3971 2 года назад +70

    ഡ്രൈവിങ് കണ്ടാൽ അറിയാം നല്ലൊരു ഡ്രൈവർ ആണെന്ന് ഫാമിലി പൊളിച്ചുട്ടോ...😍😘

  • @divyaharidas2368
    @divyaharidas2368 2 года назад +1

    Chechi adipoli aayite samsarikyunundallo..Ini idekide chechiyodu vannu Samsarikyan parayanam👌aavum chechim koode undengil❤..Molum👍❤

  • @padmakumari2941
    @padmakumari2941 2 года назад +5

    Physically valarcha koodiyavarku thankalude manassinte pakuthi valarcha yenkilum undayenkil ennu chinthikkunnu, respect you about that your wife is very lucky, she is absolutely right by marrying you dear.

  • @WonderCook
    @WonderCook 2 года назад +19

    🥰🥰🥰🥰...ഗിന്നസ് നും molkkumഒരു പത്തനാപുരംകാരിക്ക്കും 🙏🙏🙏..❤🥰

  • @answer2all68
    @answer2all68 2 года назад +8

    "Red colour Thar" + RayBan Glass dharicha Ajayan Chettan🥰😘😍

  • @tharamol1732
    @tharamol1732 2 года назад +3

    Ajay ji , you are blessed with loving parents, loving wife, loving daughter,....& loving friends. Lucky man.♥️🌹

  • @jsjs6691
    @jsjs6691 2 года назад +8

    Adi poli super 🌹😍😍😍😍

  • @kanmanissmallworld917
    @kanmanissmallworld917 2 года назад +5

    ഗായത്രി ചേച്ചി പൊളിച്ചു ❤❤❤. പക്രു ചേട്ടന്റെ ഭാഗ്യം ചേച്ചിയും മോളും. ❤❤ love you family ❤❤

  • @ashamonay9029
    @ashamonay9029 2 года назад +6

    വലിയ ഒരു മനസിന്‌ ഉടമയാണെന്നു മനസ്സിലായി... Nice family... Enjoy..

  • @tonyvarghese5923
    @tonyvarghese5923 5 месяцев назад

    Awesome family..Its lovely to see you together..come out with more videos.. we are looking forward

  • @bijukc444
    @bijukc444 2 года назад

    Sir enikk ninghale orupaadishtam....wonderful talented actor😍keep going.....nammale support koode ondavum..best of luck

  • @ThesoloHermit
    @ThesoloHermit 2 года назад +3

    അജയേട്ടാ നിങ്ങളാണ് പൂർണത ഉള്ള ഒരു കുടുംബനാഥൻ സത്യം പറഞ്ഞാൽ ഏറ്റവും കൂടുതൽ ഭാഗ്യം ചെയ്ത മനുഷ്യൻ.. 😍😍😍😘

  • @savtech2466
    @savtech2466 2 года назад +3

    നല്ല relaxation und... ചേട്ടന്റെ family എല്ലാരുടെയും സംസാരം കേൾക്കാൻ... music kure ഒക്കെ ഒഴിവാക്കാം.. സംസാരം തന്നെ mathi❤️❤️

  • @arokuttan395
    @arokuttan395 2 года назад

    Guinness pakru media channel inniyum inniyum valaratte all the bless you pakru chetta nammal ennum koode und.

  • @bijuravi8522
    @bijuravi8522 2 года назад +4

    ഒരു താർ യാത്ര.അജയേട്ടാ..💕💕💕👌👌
    ( വർഷങ്ങൾക്കു മുൻപ് നമ്മൾ പരിചയപ്പെട്ടിട്ടുണ്ട്, കോട്ടയം ജില്ലയിലെ കാനം എന്ന കൊച്ചു ഗ്രാമത്തിൽ പരിപാടിക്ക് വന്നപ്പോൾ , പണ്ട് ഇന്ദ്രൻസിനേ അനുകരിച്ച് നടന്നിരുന്ന ഒരു മിമിക്രി കലാകാരനും കൂടെ ഉണ്ടായിരുന്നു.)

  • @sumamsumam4236
    @sumamsumam4236 2 года назад +4

    വണ്ടി സൂപ്പർ... Love your fmly 🥰🥰🥰

  • @n4jj
    @n4jj 2 года назад +25

    നല്ല വീഡിയോ ക്വാളിറ്റി പക്രു ചേട്ടാ....!!😇😻

    • @indirarajendran3731
      @indirarajendran3731 2 года назад

      സൂപ്പർപക്രൂസെ👌👌👍👍👍

    • @bellydance.738
      @bellydance.738 2 года назад

      ruclips.net/video/7R_5htHvyJo/видео.html🤣

  • @entertainmentbox7180
    @entertainmentbox7180 2 года назад +11

    MaSS Lookil ആണല്ലോ ചേട്ടാ 🔥🔥🔥

  • @aimeeglady2756
    @aimeeglady2756 2 года назад

    താങ്കളുടെ മനസ്സും വ്യക്തിത്വവും ആകാശത്തോളം ഉയരം ഉള്ളതാണ്. ഒരു നല്ല ഗൃഹനാഥൻ ആകാൻ അജയന് എല്ലാ യോഗ്യതയും ഉണ്ടെന്ന് ഒരു video യില് താങ്കളുടെ അമ്മ പറഞ്ഞത് വളരെ ശരിയാണ്... ഭാര്യയെയും മകളെയും ഇത്രയേറെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന താങ്കളോട് എനിക്ക് വളരെ respect ഉണ്ട്. (മറ്റുള്ള ആളുകൾക്കും respect ഉണ്ടെന്ന് മനസ്സിലാകുന്നു. ) ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നൽകി അജയകുമാർ നെയും കുടുംബത്തെയും എന്നും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @mohammedrashiq4886
    @mohammedrashiq4886 2 года назад +16

    പക്രു ചേട്ടനോട് ഒരുപാടു ഇഷ്ട്ടം

  • @rubypaul7402
    @rubypaul7402 2 года назад +7

    സൂപ്പർ gayathr♥️♥️♥️♥️♥️ ഹായ് അജു ഒത്തിരി ഇഷ്ട്ടം തോന്നി ഇത്രയും കേയറിങ് കണ്ടപ്പോൾ സന്തോഷം 🌹🌹🌹🌹ഗോഡ് ബ്ലെസ്സ് ലൈഫ് ലോങ്ങ്‌

  • @fadhiandmom4273
    @fadhiandmom4273 2 года назад +33

    എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഒരു ഡ്രൈവ് കഴിഞ്ഞാൽ മനസ്സ് ഫ്രീ ആകും , അനുഭവം ഉള്ളവരുണ്ടോ😃😃

    • @kfc8795
      @kfc8795 2 года назад

      എനിക്ക്

    • @shamnariyas7046
      @shamnariyas7046 2 года назад

      Anik drive annu kettal tenssion aanu😁😁 because anik pediya driving.😂😂

  • @sanujoseph5901
    @sanujoseph5901 2 года назад +1

    👍 പൊളിക്ക്

  • @sreeharisreeraj7674
    @sreeharisreeraj7674 2 года назад +13

    ഗോഡ് ബ്ലെസ് you ചേട്ടാ 💞💞💞

  • @soumyasoumya5178
    @soumyasoumya5178 2 года назад +5

    ഒരുപാട് ഇഷ്ട്ടം ആയി ചേട്ടൻ.. ചേച്ചി.. മോൾ 👍👍👍

  • @shafik4007
    @shafik4007 2 года назад +1

    സാറും ഗായത്രി മേഡവും പൊന്നു മോളും ഒന്നിച്ചു കാണുമ്പോൾ വല്ലാത്തൊരു ത്രിലാണ് സമയം കിട്ടുമ്പോഴൊക്കെ ഒന്നിച്ചു തന്നെ വീഡിയോ ചെയ്യണം

  • @sreekumarikurup7553
    @sreekumarikurup7553 2 года назад +17

    Ajay you are really great.Let others learn from you..MAY GOD'S BLESSINGS BE WITH YOU IN ALL YOUR ENDEAVORS. GAYATRI IS AN IDEAL WIFE.APPRECIATING AJAY 'S ZERO EGO BEHAVIOUR.PRAYERS MONE

  • @smithakr3570
    @smithakr3570 2 года назад +3

    Gayatri you are lucky to have a happy family, may God bless u dear

  • @mahamoodbanglore
    @mahamoodbanglore 2 года назад +9

    പക്രു ചേട്ടൻ 😍♥️

  • @freedomfighterfreedomforin9314
    @freedomfighterfreedomforin9314 2 года назад

    Chetta u r a great person ...and very powerful and positive....god bless u 🙏❤

  • @darsanasuresh3128
    @darsanasuresh3128 2 года назад

    Hi.. Ajayan... video വളരെ നന്നാവുന്നുണ്ട് 👍👍

  • @nuzri6845
    @nuzri6845 2 года назад +14

    Chechi sooperanallo...adipoli family 🥰🥰🥰

    • @bellydance.738
      @bellydance.738 2 года назад

      ruclips.net/video/7R_5htHvyJo/видео.html🤣

  • @mrhzzboii7171
    @mrhzzboii7171 2 года назад +4

    Thar poliyale pinne pakru chettan 🔥

  • @vibithavp
    @vibithavp 2 года назад +2

    Simple person u ar always...bonding of family ❤️❤️❤️God bless always

  • @shibinjithu2240
    @shibinjithu2240 2 года назад

    അടിപൊളി വീഡിയോ ഏട്ടാ 🔥😘❤

  • @ramyarineesh2831
    @ramyarineesh2831 2 года назад +6

    Hai പക്രുചേട്ടാ ഈ കുടുംബത്തിന് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @aryaaadyaworld5057
    @aryaaadyaworld5057 2 года назад +30

    Super👌👌

    • @bellydance.738
      @bellydance.738 2 года назад

      ruclips.net/video/7R_5htHvyJo/видео.html🤣

  • @manjukrishna1502
    @manjukrishna1502 2 года назад

    ഒരുപാടു സന്തോഷം നൽകിയ വീഡിയോ 💕❤️

  • @abhiramsg-zc5518
    @abhiramsg-zc5518 2 года назад +2

    അടിപൊളി ആയിട്ടുണ്ട് നല്ല മാതൃക കുടുബം

  • @aryasaji8345
    @aryasaji8345 2 года назад +13

    ഒരുപാട് ഇഷ്ടം ❤❤❤

  • @sanmusiclover06
    @sanmusiclover06 2 года назад +4

    ചേച്ചീ..... സൂപ്പർ....🤗😍👌

  • @jijojohn3771
    @jijojohn3771 2 года назад

    Superb pakru chetta ❤️👍👌🥰🔥

  • @beatricebeatrice7083
    @beatricebeatrice7083 Год назад +1

    ഗായത്രി നല്ല wife ആണ്. പാവം, limited talking. Good. മോൾ smart ആണ് അച്ഛനെപോലെ 😊👌🏻