എനിക്കിവൻ ഭീകരൻ! || MY PET || GUINNESSPAKRU IN MEDIA

Поделиться
HTML-код
  • Опубликовано: 23 сен 2021
  • എനിക്ക് ഇവൻ ഭീകരൻ!!
    📋Concept : Guinnesspakru
    🎥 Dop : Zen Robin
    📷 Support : Cochin Shiva
    ✂️Editing : Jinu. S
    💻Design : Vishnu Ramdas
    🎵Musiq : Adarsh Adj
    📞Coordination : Prajith Kailasam
    #guinnesspakruinmedia
    #dittodog
    #guinnesspakru

Комментарии • 366

  • @sanketrawale8447
    @sanketrawale8447 2 года назад +105

    ഈ ചെറിയ മനുഷ്യൻ വലിയൊരു മനസ്സിന്റെ ഉടമയാണെന്ന് പലപ്പോഴും തോന്നീട്ടുണ്ട്. all the best mr. Pakru 🙏🏼🙏🏼 ❤️

  • @mr_Yt_Hacker92
    @mr_Yt_Hacker92 2 года назад +181

    വലിയ മനസ്സുള്ള ഈ ചെറിയ മനുഷ്യനെ ഒത്തിരി ഇഷ്ടം 🥰❤

  • @petsjunctionpetsfarm459
    @petsjunctionpetsfarm459 2 года назад +83

    അച്ചന്റെയും മകളുടെയും സ്നേഹം കണ്ടിട്ട് എന്റെ മനസ്സ് നിറഞ്ഞ നിമിഷം...🦜🐶😍🥰❤️

  • @angelsofmispa2621
    @angelsofmispa2621 2 года назад +14

    ജാഡ ഇല്ലാത്ത നല്ല മോൾ 😊. പട്ടി യെയും കുട്ടികളെയും ഇഷ്ടമായി. പട്ടിയെ പേടിയുള്ള ഈ ചെറിയ വലിയ മനുഷ്യൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😄👍👍👍

  • @zioncommunicator4468
    @zioncommunicator4468 2 года назад +4

    പണ്ട് ഏറ്റുമാനൂർ ഗവ.സ്കൂളിൽ വച്ച് മനോരമ ബാലജനസഖ്യത്തിന്റെ കലാമത്സരത്തിന് പ്രച്ഛന്നവേഷ മത്സരാർത്ഥിയായി ശ്രീകൃഷ്ണ വേഷമിട്ട്, അമ്മയുടെ ഒക്കത്തേറി വന്ന പക്രുവിനെ ഓർക്കുന്നു. ഞാൻ ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് കണ്ടത്. അന്നത്തെ കുഞ്ഞു പക്രു ഇത്ര വളർന്നിരിക്കുന്നു. സന്തോഷം, ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.

  • @Linsonmathews
    @Linsonmathews 2 года назад +60

    അബു ഭീകരൻ...
    കൊടും ഭീകരൻ 😄
    ഇതായിരിക്കും പക്രു ചേട്ടന് അവനെ കാണുമ്പോൾ ഓർമ വരിക 🤗❣️

  • @LambzEfx
    @LambzEfx 2 года назад +24

    ഈ വ്ലോഗ് ഫുൾ കാണുന്നവരായിരിക്കും ഈ ചാനലിലെ പൂരിഭാഗം audiencum ❤

  • @preethidileep668
    @preethidileep668 2 года назад +94

    🥰🥰🥰മോളുടെ സംസാരം എനിക്ക് ഇഷ്ട്ടം ആണ് 😘

  • @Happylifevlogbyashraf
    @Happylifevlogbyashraf 2 года назад +28

    ഇനിയും ധാരാളം വീഡിയോസ് പ്രതീഷിക്കുന്നു

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 2 года назад +23

    Beagil ഒരു രക്ഷയും ഇല്ല കിടിലൻ ആയിട്ട് ട്രെയിൻ ചെയ്തു എടുക്കാം ❤❤❤❤

  • @Neenamathew80
    @Neenamathew80 2 года назад +24

    മോൾ ഇതു വായിക്കാണെങ്കിൽ മനസ്സിലാക്കണം...മോളുടെ അച്ഛൻ സൂപ്പറാണ്😘😘

  • @julitfcc5550
    @julitfcc5550 2 года назад +18

    നമ്മൾ സ്നേഹം കൊടുത്താൽ നൂറിരട്ടി സ്നേഹം അല്ല ,ആയിരം ഇരട്ടി സ്നേഹം തിരിച്ചു തരും പക്രു ചേട്ടായി സത്യമാണത്. പക്ഷേ നഷ്ടപ്പെട്ടാൽ നമ്മുടെ ചങ്കുതകരും. ഭീകരജീവിയെ എനിക്കിഷ്ടമായിട്ടോ.

  • @jokivlogz4231
    @jokivlogz4231 2 года назад +6

    പോസിറ്റീവ് Vibes എന്നൊക്കെ പറഞ്ഞാൽ.. ദെ ഈ ചാനൽ ആണു ✨️❤️ GP. Adipoli 🔥❤️

  • @rameshsathyadevan
    @rameshsathyadevan 2 года назад +18

    എന്റെ dp എന്റെ അപ്പുട്ടൻ..16വർഷവും ഒരു മാസവും, കൂടും തുടലുമൊന്നും ഇല്ലാതെ ഞങ്ങളൊപ്പം ജീവിച്ചു. 6 വർഷങ്ങൾക്കിപ്പുറവും അവന്റെ ഓർമ്മകൾ ഒരു നൊമ്പരമായി കൂടെയുണ്ട്❤.

    • @jokivlogz4231
      @jokivlogz4231 2 года назад +1

      🥺 Iam sorry for Ur lose..

    • @jerryvdo
      @jerryvdo 2 года назад +1

      sorry for your loss bro 😕❤️

    • @anwarkv5384
      @anwarkv5384 2 года назад

      Dog 16 വർഷം ജീവിക്കുമൊ 10 അല്ലെ

    • @rameshsathyadevan
      @rameshsathyadevan 2 года назад

      @@anwarkv5384 സർ,
      ഞങ്ങൾക്ക് അപ്പുട്ടനെ കിട്ടുന്നത് 1999 ഡിസംബർ 31ന് ആണ്. അന്ന് അവന് ഏകദേശം 45 ദിവസം പ്രായമുണ്ടായിരുന്നു. ആദ്യത്തെ കുറച്ച് ദിവസങ്ങൾ വെറും ഒരു വളർത്തുനായയായി അവനെ കണ്ടെങ്കിലും, വളരെ പെട്ടന്നാണ് അവൻ ഞങ്ങളുടെ എല്ലാമെല്ലാമായി മാറിയത്. പിന്നീട് അവന്റെ ജന്മദിനം അറിയാനായി അവനെ വിറ്റ വീട്ടുകാരോട് ചോദിച്ചെങ്കിലും, അത് കൃത്യമായി അവർക്കും ഓർമ്മയില്ലായിരുന്നു. അപ്പുട്ടൻ ഞങ്ങളെ വിട്ടുപോകുന്നത് 2015 ഡിസംബർ 10ന് ആണ്.
      നമ്മൾ അവയെ പരിചരിയ്ക്കുന്ന പോലെയായിരിയ്ക്കും ഏത് ജീവജാലങ്ങളുടെയും ആയുർദൈർഘ്യം. മറ്റ് അസുഖങ്ങളും അപകടങ്ങളും ഉണ്ടായില്ലെങ്കിൽ അവ ഏറെനാൾ ജീവിച്ചിരിയ്ക്കും. അപ്പൂട്ടന് ഹൃദയത്തിന് ചെറിയ അസുഖം ഉണ്ടായിരുന്നു. സർജറി ചെയ്താൽ ചിലപ്പോൾ അവനെ നഷ്ടപ്പെടുമെന്ന് അവനെ ചികിൽസിച്ചിരുന്ന ഡോക്ടർ പറഞ്ഞപ്പോൾ (ഗവണ്മെന്റ് വെറ്റിനറി ഹോസ്പിറ്റൽ, കൊക്കാലെ, തൃശ്ശൂർ) മരുന്നുകൾ കൊടുത്തുകൊണ്ട് ഞങ്ങൾ അവനെ പരമാവധി ശ്രദ്ധിച്ചു.
      അവസാന നാളുകളോട് അടുത്ത് അവൻ തളർന്നു വീണപ്പോൾ ഡോക്ടർ അച്ഛനോട് പറഞ്ഞു: "മാമൻ, നിങ്ങളുടെ അപ്പുട്ടന് മനുഷ്യരുടെ വയസ്സുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 80-90 വയസ്സായി. നിങ്ങൾ അവനെ നല്ലപോലെ പരിചരിയ്ക്കുന്നതുകൊണ്ട് ഒരു ശരാശരി Dog ജീവിയ്ക്കുന്നതിലും ഏറെ നാൾ ജീവിച്ചു. ഇനി അധികം നാൾ അവൻ നിങ്ങളോടൊപ്പം ഉണ്ടാകില്ല, അത് നിങ്ങൾ ഉൾക്കൊള്ളണം"
      29ഉം 28ഉം 27ഉം വർഷങ്ങൾ ജീവിച്ചിരുന്ന Dogsഉം ഉണ്ട്. ഈ ലിങ്കിൽ പോയാൽ താങ്കൾക്ക് അത് കാണാം.
      en.wikipedia.org/wiki/List_of_longest_living_dogs

  • @lineeshdp1084
    @lineeshdp1084 2 года назад +46

    കീർത്തി മോൾ പക്രു ചേട്ടാ ദേവദത്ത എല്ലാവർക്കും ഹായ് കുറച്ച് ദിവസം ആയല്ലോ കണ്ടിണ്ട് ടിന്റോ പട്ടികൂട്ടി super 💖

  • @akhilknairofficial
    @akhilknairofficial 2 года назад +6

    അവൻ ആള് കൊള്ളാലോ 🔥😍❤️
    Vlogging അടിപൊളി ആകുന്നുണ്ട് പക്രു ചേട്ടാ 😍

  • @DrRahul4044
    @DrRahul4044 2 года назад +3

    Last paranja words pakru chettaaa👍👍
    Sathyam aaya kaaryam🙏🙏🙏🙏🙏🙏🙏

  • @shyrilmichael6814
    @shyrilmichael6814 2 года назад +21

    We buy fish from darmajan coz we love him so much such a original human being like you keep going. All luck and wishes for you.

  • @shilpasilendran6218
    @shilpasilendran6218 2 года назад +9

    Ajayettan ethra nannayitta avatharipppikkunne..... keep going.... always support you

  • @asadarsh8056
    @asadarsh8056 2 года назад +5

    സന്തോഷം പകർന്നു വീഡിയോ..❣️

  • @siyadsiyad2418
    @siyadsiyad2418 2 года назад +6

    😊😊വളരെ ഇഷ്ടപ്പെട്ടു പക്രു ചേട്ടാ. എനിയും ഉഷാറാവട്ടെ 😊😊😊😊

  • @manikandannarayanan7213
    @manikandannarayanan7213 2 года назад +8

    You’re a true gift to the people in your life..video super chetta..❤️from Chennai.

  • @bindhuraman3591
    @bindhuraman3591 2 года назад +4

    🙏🏼🙏🏼🙏🏼🙏🏼ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു. അജികുട്ടൻ പറഞ്ഞത് സത്യം "നായ"യുടെ സ്നേഹം 👍👍👍❤❤❤

  • @veenaarun6656
    @veenaarun6656 2 года назад +9

    10.02 second to 10.10 second Pakruji, Suuuuper😍😍😍😍

  • @kanmanissmallworld917
    @kanmanissmallworld917 2 года назад +33

    പക്രു ചേട്ടാ ഒത്തിരി ഇഷ്ടമാ മോളെയും . സംസാരം cute ആണ്. അബു ഭയങ്കരം തന്നെ..... ദേവ് mon പൊള്ളിയാ ❤👍.... എല്ലാ വിഡിയോസും കാണാറുണ്ട്. നല്ല place.... അമ്മയും അച്ഛനും ഉള്ള place അടിപൊളിയാ ❤....

  • @windencaves5804
    @windencaves5804 2 года назад +16

    🎆ആള് ഇത്തിരി ഹെവി ഐറ്റം ആണ് 🔥

  • @jeemolrajeev1000
    @jeemolrajeev1000 2 года назад +1

    Love love love 🥰🥰🥰♥️♥️♥️God bless!!!!

  • @deva.p7174
    @deva.p7174 2 года назад +8

    സ്നേഹ വീട് അടിപൊളി
    ദൈവം അനുഗ്രഹിക്കട്ടെ 🙏👍👍🙏🌹🌹🌹🌹🌹🌹🌹

  • @sreejak.v1445
    @sreejak.v1445 2 года назад +13

    ഡിറ്റോ ♥️♥️ സൂപ്പർ ലവ് യു ആൾ ♥️🥰😍👍❤

  • @Grace-pp3dw
    @Grace-pp3dw 2 года назад

    Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.

  • @sathidevadas8285
    @sathidevadas8285 2 года назад +2

    ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും..... 😍😘😘😘

  • @ranimenon6610
    @ranimenon6610 2 года назад +1

    Ditto അടിപൊളി ആണല്ലോ 😍😍

  • @devilempireyt3094
    @devilempireyt3094 2 года назад +17

    പക്രു ചേട്ടൻ : ditto no sit
    Ditto : eanthadaa😁
    പക്രു : ഒന്നും ഇല്ലടാ വെറുതെ paranjathadaa😂😂😂

  • @kottayamkaran7150
    @kottayamkaran7150 2 года назад +1

    Good Pakruchetta....Very Happy to see you

  • @SHIJUMIOW85
    @SHIJUMIOW85 2 года назад +5

    ഇതും 1million views അടിക്കും..👍👍👍

  • @bijoychandran2096
    @bijoychandran2096 2 года назад +2

    Dear Ajayan, video content is very important in vlogging. Pakruvinte cinema viseshangal, yathrakal, food, daily habits ithokke kaanuka aavum viewersnu priyam. Ee video molkk cheyyavunna onnu mathramay thonni. Content sradhikkane. Vinayathode, oru nirdesam maathram. Sneham❤❤❤❤😘

  • @milnasvlogz
    @milnasvlogz 2 года назад +5

    Great.Ajayan brother....Respect you

  • @prabhinibiju3726
    @prabhinibiju3726 2 года назад

    Oho super iniyum nalla videos ayi suddenly varane ok 💕💕💕💕💕💕💕💕💕💕💕💕

  • @nishabinupulari7754
    @nishabinupulari7754 2 года назад +6

    Ditto super ആണ്.പക്ഷേ ഒന്നേ പറയുന്നുള്ളൂ ചേട്ടാ take care... മോളുവും ദേവനും 💖💖💖💖

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад

    Video orupadu ishtamayi ketto 👌👌👌 oppam nammude puppyeum😘🤩🥰❤️❤️❤️😊🌹🙏

  • @albinea9144
    @albinea9144 2 года назад

    സ്കിപ് ചെയ്യാതെ കാണുന്ന അപൂർവം ചില വീഡിയോകളിൽ ഒന്നാണ് ഇതു 👌👌😍😍

  • @jyothishvalsaraj1979
    @jyothishvalsaraj1979 2 года назад +1

    Kidu video😍👌

  • @9995213370
    @9995213370 2 года назад

    Superb chetto.....Chettan powli aane

  • @AdarshAdj
    @AdarshAdj 2 года назад +1

    powli chettaaaa ❤‍🔥

  • @ushasajen388
    @ushasajen388 2 года назад

    Munnu perkkum snehan niranja abhinandanagal . Pakruchetta you are great, so happy to see your daughter. God bless you.

  • @fidhahazeek
    @fidhahazeek 2 года назад +1

    Pakruchettane kanumbo vallathoru respect aann ... Neril kanan valare agraham und sir... 😌❤

  • @susupappa9777
    @susupappa9777 2 года назад +1

    പക്രു സാറിനെ എനിക്ക് വലിയ ഇഷ്ട്ടാമാണ് ഞാൻ പറയാൻ പോകുന്നത് ആദ്യം സാറ് പറഞ്ഞില്ലേ നടനെ വാങ്ങാമെന്നു പിന്നീട് ഒരു പുച്ഛം പോലെ ഒരിക്കലും അത് പാടില്ല കാരണം സാറ് ഒരു സാധാരണ അവസ്ഥയിൽ ആയിരുന്നു എങ്കിൽ എന്ന് ഒന്ന് ചിന്തിച്ചു നോക്കിക്കേ അതാണ് നടൻ നായയുടെ അവസ്ഥ ആവകാണികൾ പിന്നെ സാറ് ലാസ്റ്റ് പറഞ്ഞത് വളരെ ഇഷ്ട്ടപെട്ടു സന്തോഷം കൊണ്ട് വയറു നറഞ്ഞു

  • @stijinsnv6686
    @stijinsnv6686 2 года назад +2

    അടിപൊളി ❤❤❤

  • @Xerox.005
    @Xerox.005 2 года назад

    Enjoyed this video.. Very beautiful

  • @Aryanandha584
    @Aryanandha584 2 года назад +4

    എല്ലാവരും പൊളിച്ചു 👌👌👌👌👌👌🥰🥰🥰🥰🥰🥰🥰

  • @Viswarajkb_Entrepreneur
    @Viswarajkb_Entrepreneur 2 года назад

    Mowlluzzey 🥰🥰😙😙

  • @muhammedkp6563
    @muhammedkp6563 2 года назад +2

    Achodaaaaaa ❤❤❤❤❤

  • @KADUKUMANIONE
    @KADUKUMANIONE 2 года назад +1

    കൊള്ളാം good വീഡിയോ 😍😍

  • @merink331
    @merink331 2 года назад +5

    Keep going with best content

  • @R4M143
    @R4M143 2 года назад +2

    Pakru chettan Uyir💞😍

  • @shamsiyashamsi1159
    @shamsiyashamsi1159 2 года назад +1

    Dress combination adipoliyayto👌👌👌👌

  • @sheebasreelal5984
    @sheebasreelal5984 2 года назад +3

    ഇടുന്ന എല്ലാ വീഡിയോ യും ഇഷ്ട മാണ്

  • @sugeshn8382
    @sugeshn8382 2 года назад +2

    God bls u chetan nd family❤️

  • @shylaskitchen1703
    @shylaskitchen1703 2 года назад +1

    Superb.....

  • @Alacartestories
    @Alacartestories 2 года назад

    Super ചേട്ടാ.....

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 2 года назад

    Beautiful place. Ditto adipoli.

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 года назад +3

    അച്ഛനും മകളും ഇതും പൊളിച്ചു 👍🏻👍🏻👍🏻

  • @HariNair-so1gt
    @HariNair-so1gt 2 года назад +2

    Mind blowing

  • @vineeshm1119
    @vineeshm1119 2 года назад

    Orupadu ishtam

  • @user-se4vd3zo9x
    @user-se4vd3zo9x 2 года назад

    പക്രു ചേട്ടാ എന്നു വിളിക്കുന്നതിൽ സങ്കടം തോന്നരുത് അതാണ് എനിക്കിഷ്ടം താങ്കൾ അവസാനം തന്ന മെസ്സേജ് എനിക്ക് വളരെ ഇഷ്ടമായി😥😍😍

  • @statusonlye746
    @statusonlye746 2 года назад +3

    I ❤️guiness pakru sir🙏🙏

  • @shajis5507
    @shajis5507 2 года назад

    Nice presentation and interesting 👌👌🙏🙏🙏

  • @lifeofannmariya238
    @lifeofannmariya238 2 года назад

    Ditttooo😍😍

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 2 года назад

    Deepthakeerthyum Devanum superb. Pinne Pakru chettan parayandallo.Kidu.

  • @LambzEfx
    @LambzEfx 2 года назад +4

    പക്രു ചേട്ടൻ ❤

  • @lovetoday9635
    @lovetoday9635 2 года назад

    ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️❤️

  • @lailasaheer3188
    @lailasaheer3188 2 года назад +1

    കുട്ടികൾ രണ്ടു പേരും ഒരേ പോലെയുണ്ട് കാണാൻ 👌👌👌👌

  • @archanaakhil8012
    @archanaakhil8012 2 года назад

    Love you too dear molutty @ Achachi God bless you dear

  • @bijuravi8522
    @bijuravi8522 2 года назад +1

    അജയെട്ട...💕💕💕👌👌

  • @nikilalucky9841
    @nikilalucky9841 2 года назад

    Last chettan paranjath correct aanu👏..super cute video ❤️

  • @hanze7772
    @hanze7772 2 года назад +4

    👀 *Cameraman* poliyanallo 👍👍

  • @petsjunctionpetsfarm459
    @petsjunctionpetsfarm459 2 года назад +4

    Thanks Chettai For Your Support...😍🥰❤️🙏🏻

  • @shibikp9008
    @shibikp9008 2 года назад

    Pakru chetta😍😍😍. Molum monum sooperanutto

  • @geethak5612
    @geethak5612 2 года назад

    അടിപൊളി👌👌👌

  • @chandraraju1212
    @chandraraju1212 2 года назад

    എല്ലാവരെയും ഇഷ്ടപ്പെട്ടു. വിഡിയോയും prethyekichu puppyye

  • @reney1452
    @reney1452 2 года назад +1

    Valare satyam.
    Njanoru single mother aanu, ente pets pinne kure Street dogs aanu ente stress mattunne...
    Ennal athu mattullavarkkum neighbours num manassilavilla... Othiri budhimudhimuttu street dogs ne feed cheyyunnu ennu paranju banglore malayalalis vare enne threathen cheyyunnu. Nammale help cheyyan aarum illa.

  • @vibin81
    @vibin81 2 года назад

    Sooper 👌

  • @vineshvinu2995
    @vineshvinu2995 2 года назад +1

    Adipoli video

  • @abymonmelbhagath7112
    @abymonmelbhagath7112 2 года назад +2

    സുപ്പർ

  • @vishnuramdas
    @vishnuramdas 2 года назад +2

    ❤️❤️😍😍

  • @satheeshsateesh3693
    @satheeshsateesh3693 2 года назад

    അടിപൊളി👌🙋👍

  • @devichandana1177
    @devichandana1177 2 года назад

    ❣️❣️❣️❣️❣️

  • @FishUnivers
    @FishUnivers 2 года назад +7

    ഡിറ്റോ സിറ്റ്..! വെറുതെ പറഞ്ഞതാടാ.. 🤣🤣

  • @reshmiabhireshmiabhi9664
    @reshmiabhireshmiabhi9664 2 года назад

    Super chetta 😘😘😘

  • @sugusugu8102
    @sugusugu8102 2 года назад +1

    Super video🎥👍👍👍👍

  • @krishbms77bms43
    @krishbms77bms43 2 года назад +1

    മോളോട് എന്തൊരു സ്നേഹമാണ്

  • @jacobmathew1647
    @jacobmathew1647 2 года назад +2

    നല്ല മ്യൂസിക്ക് നല്ല ഷോട്ട് നല്ല. പവർ ഫുൾ വീഡിയോ ഒരു പഴശി രാജ ലുക്ക്

  • @bindhukishor1086
    @bindhukishor1086 2 года назад

    Adipoli chetta. Keerthi mola davamona kollam👍👍❤️❤️🌹

  • @a4all791
    @a4all791 2 года назад

    😍 😍😍👍

  • @ambili3766
    @ambili3766 2 года назад

    Pakru you are great....

  • @iamjai6089
    @iamjai6089 2 года назад

    Aji attaa..... Super

  • @artist_angel645
    @artist_angel645 2 года назад

    💥💥😍😍❤️❤️❤️❤️

  • @susupappa9777
    @susupappa9777 2 года назад +4

    സാറ് കൊടുത്ത മെസേജ് സൂപ്പർ

  • @sreekumarkc2651
    @sreekumarkc2651 2 года назад +8

    നല്ല മനസിന് നന്ദി, ആ മ്യൂസിക് നായക്കക്കുര വളരെ ഇഷ്ടായിട്ടോ..

  • @shyam6095
    @shyam6095 2 года назад +3

    Nyyz