എന്റെ കാറേവാൻ || GUINNESS PAKRU IN MEDIA️. || MY FAVOURITE CAR ||

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 352

  • @sumeshsoman5510
    @sumeshsoman5510 2 года назад +280

    വാങ്ങാൻ ഒരുപാട് ഒരുപാട് ആഗ്രഹം ഉള്ള വാഹനം... എന്നെങ്കിലും ഈശ്വരൻ അതിനുള്ള ഭാഗ്യം നൽകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു 🙏

    • @tsmarar6232
      @tsmarar6232 2 года назад +3

      തീർച്ചയായും ഭാഗ്യം ഉണ്ടാവും

    • @legend-wz6zy
      @legend-wz6zy 2 года назад +5

      എനിക്കും my faovorate car aa inova and fortuner main ആയിട്ടു fourtuner 😭😢 ഭയകര ആഗ്രഹം ❤😢😢😢

    • @harikrizz3994
      @harikrizz3994 2 года назад +1

      ellam nadakum bro

    • @legend-wz6zy
      @legend-wz6zy 2 года назад +1

      @@harikrizz3994 aha

    • @rapitroll4113
      @rapitroll4113 2 года назад +1

      Anikum

  • @Jithupaikadanz
    @Jithupaikadanz 2 года назад +132

    ചേട്ടൻ പറഞ്ഞതിനോട് 💯 യോജിക്കുന്നു
    ഇന്നോവ എന്നാൽ ഈ മോഡൽ ആണ് കൂടുതലും ആളുകളുടെ മനസ്സിൽ നില്കുന്നത് ♥️

    • @legend-wz6zy
      @legend-wz6zy 2 года назад +5

      Crct കാരണം ഒരുപാടു നാൾ ആയി INOVA എന്നാ MODEL IRAGIYITU എന്നിട്ടും INOVA ഇപ്പോഴും കുറെ ആള്കാര്ക്കും ഇഷ്ടം ഉള്ള വണ്ടി അന്ന് ഇത് and fouetuner ❤ my dream car 😢❤

    • @nithinjoseph5159
      @nithinjoseph5159 2 года назад +2

      വാങ്ങണം എന്ന് ഒരുപാട് സ്വപ്നം കാണുന്ന കാർ ❤❤

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 года назад +55

    വണ്ടി ഓടിച്ചിട്ടുണ്ട് കൂട്ടുകാർക്ക് ഉണ്ട് നല്ല പെർഫോമൻസ് ആണ് വണ്ടി നല്ല യാത്ര സുഖം ആണ് ഓടിച്ചതിൽ ഏറ്റവും നല്ല വണ്ടി ആണ് പക്‌റൂസേ അങ്ങ് കഷ്ടപ്പെട്ടതിന്റെ ഫലം ആണ് ഇപ്പോൾ നല്ല രീതിയിൽ എല്ലാം ഇങ്ങനെ വന്നു കിട്ടുന്നത് ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @sheenarajan2612
    @sheenarajan2612 2 года назад +56

    ദീപ്ത അവതരണം അടിപൊളി ആയിരുന്നു അജയ് വണ്ടി അടിപൊളി 👍👍👍മോളെ 👍👍👍❤

  • @pdmedia_official
    @pdmedia_official 2 года назад +44

    പൊളി എപ്പിസോഡ് ❤️❤️❤️പെട്ടന്ന് തീർന്നു പോയ ഫീൽ.
    വേറെ ലെവൽ ഇനോച്ചൻ 😍

  • @satheeshsateesh3693
    @satheeshsateesh3693 2 года назад +28

    ടയോട്ടയുടെ വാഹനങ്ങൾ എല്ലാം അടിപൊളിയാണ് പ്രത്യകിച്ചും ഇന്നോവ മോൾ ഒരു വാഹനപ്രേമിയാണ് കണ്ടാൽഅറിയാം അടിപൊളി❤️🌷🌹🌺👄

  • @ashifsaheersaheer5633
    @ashifsaheersaheer5633 2 года назад +67

    Innova adipoli 👍👍aan long travel best 7 seeter 🥰

  • @vimalroy1714
    @vimalroy1714 2 года назад +6

    അജയൻ sir കാർ അടിപൊളി ദീപ്തി മോളെ അവതരണം അടിപൊളി big salute

  • @renjiabhiss5715
    @renjiabhiss5715 2 года назад +15

    4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏..✨️

  • @ajeshkumar5643
    @ajeshkumar5643 2 года назад +30

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഒരു ഇന്നോവ സ്വന്തം ആക്കുക എന്നത് എന്നെങ്കിലും സാധിക്കും എന്നാ വിശ്വാസത്തിൽ ജീവിക്കുന്നു

  • @tijusajan9374
    @tijusajan9374 2 года назад +41

    ഹായ് പക്രു ചേട്ടാ എനിക്കും 2015 ഇന്നോവ ഉണ്ടായിരുന്നു 350000 Km ഓടിച്ചു ചേട്ടൻ പറഞ്ഞ പ്പോലെ ഇഷ്ട വാഹനം അതുപോലെ യാത്രാ സുഖവും , പക്കാ കമ്പനി സർവ്വീസ് ഇന്ന് വരെ ചതിച്ചിട്ടില്ല. ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നത് toyota fortuner Automatic ആണ്.

    • @nikhilabraham5000
      @nikhilabraham5000 2 года назад

      Innova or Fortunet which is better from your experience?

    • @tijusajan9374
      @tijusajan9374 2 года назад +1

      @@nikhilabraham5000 fortuner s better than innova.

    • @levinplays
      @levinplays 2 года назад

      @@tijusajan9374 innova MUV yum, Fortuner SUVyum aan, randum vethyasam und so family trip okke pokan innova thanne best⚡ Fortuner mosham anenalla, pinne ororutharude thalparyangal👋🏻

    • @gaavan
      @gaavan 2 года назад +1

      2016 innova 51000 km മാത്രം ഓടിയ ഞാൻ.......

  • @ckpradeepck3982
    @ckpradeepck3982 2 года назад +5

    intro... 👍👍👍👍🌹
    നല്ല വിഷുൽസ്.... അവതരണോം ✌️
    .

  • @Supermenon745
    @Supermenon745 2 года назад +7

    വാഹനം കൊടുത്ത എക്സിക്യൂട്ടീവ്.. അത് ഞാൻ തന്നെ.

  • @naughtyvloger3972
    @naughtyvloger3972 2 года назад +4

    സാർ ഇന്റെ മനസ്സ്. ഇന്നോവയോടുള്ള സ്നേഹം. ഇന്നോവ ഈ model ആഹ്നു എല്ലാവർക്കും പ്രിയം 😍❤️

  • @vivindadu8275
    @vivindadu8275 2 года назад +6

    Punyalan cinema lu Jayasuriya paryanja dialogue orma vannu , life il ethra successful aya manushyane vare kandattila ❤️ tons of love pakruchetta ❤️

  • @Zeharmyworld
    @Zeharmyworld 2 года назад +17

    ഇഷ്ട്ട വാഹനം വാങ്ങാൻ എല്ലാർക്കും കഴിയട്ടെ 👍👍😍😍

  • @range-67
    @range-67 2 года назад +43

    ഒരുപാട് സന്തോഷം , സൂപ്പർ അച്ഛനും സൂപ്പർ മകളും 🤗🤗❤️

  • @shadohyoutuber
    @shadohyoutuber 2 года назад +16

    Superbbbbbb....❤❤❤❤❤..
    Family മെമ്പറിനെ ഒരുപാട് ഇഷ്ട്ടപെട്ടു..❤..

  • @shamrazshami2655
    @shamrazshami2655 2 года назад +9

    ഇന്നോവ type 4 അന്നും ഇന്നും റോഡിലെ തലയെടുപ്പൻ യാത്രകളിൽ വിമാനം പ്രസന്നതയിൽ സുന്ദരൻ

  • @Dileepdilu2255
    @Dileepdilu2255 2 года назад +12

    പൊളിച്ചു പക്രു ചേട്ടാ 💙♥️♥️😎❤️✌️😍😍👍

  • @mohandasshivan860
    @mohandasshivan860 2 года назад +2

    D K Mol super amazing best presenting Malayalam parayannatu soooooooopppper 👍👍👍👍👍👍👍👍 pinney Anna Vanakkom

  • @AnilKumar-rv6pd
    @AnilKumar-rv6pd 2 года назад +7

    പക്രു ചേട്ടാ ശിവ ദാസൻ എന്റെ കൂട്ടുകാരൻ ആണ്... 👌

  • @shibinasa1258
    @shibinasa1258 2 года назад +4

    അതാണ് ടൊയോട്ട ♥️♥️♥️♥️♥️ഇന്നോവ... FJ ക്രൂസിർ, റിലൈബിലിറ്റി ട്രസ്റ്റ്‌ you

  • @jaibinbiju
    @jaibinbiju 2 года назад +1

    നമസ്കാരം ചേട്ടാ ചേട്ടനെ പോലെ തന്നെ ഒരു അല്പം കൂടുതൽ ഉള്ള ആളാണ് ഞാനും സാധാരണ ആൾക്കാർ കുറവ് എന്ന് പറഞ്ഞാലും നമ്മുടെ ഭാഷയിൽ അത് ഒരു കൂടുതലാണല്ലോ അതാണ് അങ്ങനെ പറഞ്ഞത് എന്റെ കണ്ണുകൾക്ക് ബാകീകം ആയി മാത്രമേ കാഴ്ചശക്തിയുള്ളു
    ഒരുപാട് നാളുകൾക്ക് മുൻപ് ഞാൻ ചേട്ടനുമായി സംസാരിക്കാൻ ഒരു അവസരം തപ്പി നടന്നിട്ടുണ്ട് കുട്ടിയും കോലും സിനിമ ഇറങ്ങിയ അന്ന് മുതൽ പല മഴ നോക്കിയിട്ട് നടക്കാതെ ആയപ്പോൾ ഞാൻ ആ ശ്രമം ഉപേക്ഷിച്ചു ഒരുപാട് സന്തോഷമുണ്ട് ചേട്ടാ
    ഞാനും ഒരു യൂട്യൂബ് ചാനലിലൂടെ എന്നെ കളിയാക്കി അവരുടെ മുൻപിൽ എന്നെക്കൊണ്ട് ഒന്നിനും പറ്റില്ല എന്ന് പറഞ്ഞവരുടെ മുൻപിൽ
    കാണിച്ചു കൊടുക്കുകയാണ് എന്നെക്കൊണ്ട് എന്തെങ്കിലുമൊക്കെ ആകാനും ചെയ്യാനും പറ്റും എന്ന് ഒരുകാലത്ത് ചേട്ടൻ ആയിരുന്നു എന്റെ inspiration കാരണം ചേട്ടന്റെ കുറവ് കളിൽ നിന്ന് ചേട്ടൻ ഉയർന്നുവന്ന രീതി അത് എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എനിക്ക് ചേട്ടനോട് ഒന്ന് സംസാരിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ട് 8891230276 ഇത് എന്റെ വാട്സ്ആപ്പ് നമ്പർ ആണ്
    ചേട്ടൻ ഈ കമന്റ് എപ്പോഴെങ്കിലും വായിക്കുകയാണെങ്കിൽ ചേട്ടന് ബുദ്ധിമുട്ട് ആകില്ല എങ്കിൽ ഒരു മെസ്സേജ് അയച്ചാൽ മതി ഞാൻ വിളിച്ചോളാം നമ്മൾ അയൽപക്കക്കാർ ആണ് കേട്ടോ ഞാനും ചളിക്കവട്ടം ഭാഗത്ത് തന്നെയാണ് താമസം

  • @hpeby5740
    @hpeby5740 2 года назад +3

    Innova poli aliyo enikum unde oru 2015year model KL 03 Z 7007
    VANDI AA churiche onnum parayan illa poli aaa

  • @HubbyWifeyOfficial
    @HubbyWifeyOfficial 2 года назад +2

    ആർക്കും ഒരു കിസ്മത് തോന്നും ഇവരുടെ ഈ മുഹബ്ബത് കണ്ടാൽ...😍 വളരെ വ്യത്യസ്തമായ ഒരു പ്രണയ ജോഡി...💯
    എല്ലാവരും Full വീഡിയോ കാണാനായി ശ്രമിക്കുമല്ലോ..🙏🏻

  • @meenumolsherin3352
    @meenumolsherin3352 2 года назад +4

    അടിപൊളി new memberine ഒരുപാടു ഇഷ്ട്ടായി 😍😍😍

  • @chi_yan_.
    @chi_yan_. 2 года назад

    😍😍😍PAKRU CHETTAYI UYIR FULL SUPPORT🔥❤️❤️IPPOL MOVIESIL ONNUM KANUNNIALLO CHETTA

  • @jyothishvalsaraj1979
    @jyothishvalsaraj1979 2 года назад +1

    Kidu♥️♥️innochande video orupaad ishtam aayi👏👏💗

  • @ponnammajohnson6358
    @ponnammajohnson6358 Год назад

    അജയൻ ചേട്ടാ നമസ്കാരം. ചേച്ചി ക്കും മോൾക്കും ഹായ്. വണ്ടി നന്നായി ട്ടുണ്ട് 👍👍🌹🌹👏👏❤❤🎉🎉

  • @appusvlogs9425
    @appusvlogs9425 2 года назад +1

    പക്രു ചേട്ടാ വീഡിയോ സൂപ്പർ ഇനിയും വണ്ടികളെ കുറിച് വീഡിയോ ചെയ്യാമോ ഞാൻ ഒരു വണ്ടി പ്രാന്തൻ കുടി ആണ് ❤🥰🥰🥰🥰🥰🥰🥰

  • @yfc7834
    @yfc7834 2 года назад +1

    Chettante dressing adipwoli♥️♥️♥️♥️♥️😉😉😉

  • @rejithasurendran7524
    @rejithasurendran7524 2 года назад +3

    Cute Achan um molum god 🙏 bless you

  • @jovk8087
    @jovk8087 2 года назад +12

    ദീപ്തമോൾ പൊളിച്ചു.. ഇന്നോച്ചനോട്‌ എന്റെ അന്വേഷണം പറയണേ....

  • @adarshasokansindhya
    @adarshasokansindhya 2 года назад +3

    Pakru Chettan oru sambhavam thanne💪💪💪

  • @libeeshaswathy272
    @libeeshaswathy272 2 года назад +2

    ഇന്നോവ പൊളിയാണ് 👌👌👌👌👌👌👌👌

  • @renjunimvlogs7784
    @renjunimvlogs7784 2 года назад +2

    പറഞ്ഞത് സത്യം ആണു. വളരെ നല്ല വണ്ടി ആണു

  • @aswathivj5374
    @aswathivj5374 2 года назад +3

    Adipoli ayettunde Deeptha kutti 👌👌👌👌👌👌🥰🥰

  • @vijinat376
    @vijinat376 2 года назад +1

    Adipoliii,,,

  • @shintomadappally3228
    @shintomadappally3228 2 года назад +2

    പക്രു ചേട്ടൻ ഇഷ്ടം 🥰🥰🥰🥰

  • @Thayyaravlogzshainysebastian
    @Thayyaravlogzshainysebastian 2 года назад

    Ajay chettan, Chechi, Deepthumolu, ningalude innochane othiri ishtayi 😍❤

  • @prajithkailasam
    @prajithkailasam 2 года назад +7

    വേറെ ലെവൽ ❤️

  • @sdilip9001
    @sdilip9001 2 года назад +4

    Innova ulla 99 percent customers happy aanu. Innova .fortuner land cruiser vere leval cars aanu 😃😃😃.

  • @rabeeshrembu8844
    @rabeeshrembu8844 2 года назад +2

    Innova one of the best car
    ഇതിന് പകരം ഇത് മാത്രം

  • @ayyappant1411
    @ayyappant1411 2 года назад +2

    Deepta മോൾ വളരെ നല്ല കുട്ടിയാണ്

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 2 года назад

    Innochen adipoli aayittundu
    Deeptha keerthi yude hair style kidu aanallo.

  • @wayanaddiaries7471
    @wayanaddiaries7471 2 года назад +3

    പക്രു ചേട്ടാ car സൂപ്പർ 😍😍😍😍

  • @Dileepdilu2255
    @Dileepdilu2255 2 года назад +12

    വണ്ടി അടിപൊളി 💜💜💚💞💥

  • @Vivek.267
    @Vivek.267 2 года назад +3

    Adipoli🤩🤩

  • @sooryasubash4655
    @sooryasubash4655 2 года назад

    Othiri ishtamannau njagalude familike chettane

  • @apexilla_gaming1575
    @apexilla_gaming1575 2 года назад +1

    Chetta nammal ethre velithanenkilum mannsu venam Chettan cheruthanenkilum valiya manasu udamayanu 💕

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 2 года назад +3

    അടിപൊളിയായിട്ടുണ്ട് 😍😍

  • @abdulatheef2805
    @abdulatheef2805 2 года назад +2

    Innochanayum molayum valarayathikam ishtappattu tto 😂😂👍👍

  • @vysakhsrisailam6720
    @vysakhsrisailam6720 2 года назад +1

    We have a Innova which came to our family in 2011 and still it's in our family like a member.

  • @hariharan1213
    @hariharan1213 2 года назад +1

    NICE PRESENTATION LIKED VERY MUCH

  • @viveksivan4504
    @viveksivan4504 2 года назад +3

    ഇന്നോവയോട് വല്ലാത്ത ഒരു ഇഷ്ടമാണ്

  • @mahaboobmahaboobpv1134
    @mahaboobmahaboobpv1134 2 года назад

    Super vandiya njan aduthinu 2013l 2015 vittu njan odicha vandiyil king innova

  • @TrueExperiment02
    @TrueExperiment02 2 года назад +1

    Hai നിങ്ങൾ അടിപൊളിയാക്കുന്നുണ്ട് 👏👏

  • @arjun_x2
    @arjun_x2 2 года назад +1

    Chettan uyir

  • @bineeshmokeri2159
    @bineeshmokeri2159 2 года назад +1

    അടിപൊളി

  • @akashbiju8223
    @akashbiju8223 2 года назад +1

    Molday samsaram kelkkan nalla rasam und

  • @Deepak-sw6jf
    @Deepak-sw6jf 2 года назад +1

    ദീപ്ത കീർത്തി ഒരു car enthusiast ആണല്ലോ.

  • @subaira2168
    @subaira2168 2 года назад

    Orupadu ishtam❤

  • @ypucmubashir3056
    @ypucmubashir3056 2 года назад

    അടിപൊളി ഇഷ്ടപ്പെട്ടു

  • @EuropeCruiser
    @EuropeCruiser 2 года назад

    Pakru chetta and family , Adipoli ,

  • @aswalmm6087
    @aswalmm6087 2 года назад +4

    Super video ❤️

  • @aravindgv9099
    @aravindgv9099 2 года назад +1

    Innova Adipoli 👍

  • @brillianteonlineviolinless8309
    @brillianteonlineviolinless8309 2 года назад

    Innova entry polichu

  • @shankumar3115
    @shankumar3115 2 года назад

    Great support

  • @shijithkanhangadachu5665
    @shijithkanhangadachu5665 2 года назад

    Pwoli😍 ഇന്നോവ

  • @kannan5.0vlog23
    @kannan5.0vlog23 2 года назад

    Polii super

  • @vjmapping1789
    @vjmapping1789 2 года назад +1

    Powli mola....Keep rocking...I subscribed ur channal...

  • @manuvlogsbymanulal9412
    @manuvlogsbymanulal9412 2 года назад +1

    ഇന്നോവ സൂപ്പർ 👌👌👌

  • @basics7930
    @basics7930 2 года назад

    Hai pakru chettaaaa!!!! Nallathu varatte.

  • @Tomin33
    @Tomin33 2 года назад +1

    Innova🔥

  • @nishadnishad2201
    @nishadnishad2201 2 года назад

    Innaova ഇഷ്ട്ടം 👍🏼

  • @rahulangamaly
    @rahulangamaly 2 года назад +5

    All the best 🔥🔥🔥

    • @rahulangamaly
      @rahulangamaly 2 года назад

      കഴിഞ്ഞ മാസം ഞാൻ ആണ് അന്ന് INNOVA യുടെ Both side skirt Refix ചെയ്തതു... ഓർക്കുന്നോ 🤔 @ Nippon Toyota Kalamassery 🥰🥰🥰

  • @jknair8169
    @jknair8169 2 года назад

    Great..

  • @akshaykishor6410
    @akshaykishor6410 2 года назад

    തൃപ്പൂണിത്തുറ രജിസ്ട്രേഷൻ നമ്പർ ആണല്ലോ പക്രു ചേട്ടൻ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്

  • @shabeerthaikandy
    @shabeerthaikandy 2 года назад

    My Favourite car ever🤘🏻♥️

  • @sainudheensainus862
    @sainudheensainus862 2 года назад

    Chetta subscribe cheythu love you

  • @basithbasi7655
    @basithbasi7655 2 года назад +3

    God bless you ❤️🙌

  • @bintobinu2308
    @bintobinu2308 2 года назад +1

    Pewer

  • @niyasi8578
    @niyasi8578 2 года назад

    Kollaam

  • @noushuvlog392
    @noushuvlog392 2 года назад

    ഹായ് പക്രു ചേട്ടൻ 🥰🥰🥰🥰

  • @dalufamilyvlog2098
    @dalufamilyvlog2098 2 года назад +2

    Suuuuuper... 🥰🥰
    .

  • @alankjgame3373
    @alankjgame3373 2 года назад

    സൂപ്പർ 👍👍👍👍

  • @vineshariyakode6963
    @vineshariyakode6963 2 года назад

    അടിപൊളി വീഡിയോ

  • @sarang8558
    @sarang8558 2 года назад +3

    . നമ്മുടെ പുതിയ scooter എവിടെ 🙄

  • @nibusabujohn420
    @nibusabujohn420 2 года назад +4

    Super👍❤❤

  • @sreedeviss9688
    @sreedeviss9688 2 года назад +1

    Chechi pwoli👍❤️

  • @basithbasi7655
    @basithbasi7655 2 года назад +5

    Happy family 🙂

  • @reyasem308
    @reyasem308 2 года назад

    Good presentation...
    Which model Innova

  • @malayalis1909
    @malayalis1909 2 года назад +2

    ❤️❣️

  • @basithbasi7655
    @basithbasi7655 2 года назад +3

    Happiness 🤗😘

  • @grandbadaribadari6463
    @grandbadaribadari6463 2 года назад +7

    ഇന്നൊവാ വണ്ടിനല്ലതാണ് മെയ്ന്റൻസും കുറവാണ് പക്ഷെ സുരക്ഷ ഇത്തിരി കുറവാണ് ഇനി എടുക്കുകയാണങ്കിൽ Tata safari എടുത്താൽ മതി സേഫ്റ്റിയാണ് അവന്റെ മെയിൻ

    • @survivalofthefittest5654
      @survivalofthefittest5654 2 года назад +5

      Tata eduthal vazhiyil kidaakkum

    • @basheermpm6054
      @basheermpm6054 2 года назад

      സേഫ്റ്റി മാത്രമേ ഒള്ളൂ അതും വച്ചോണ്ട് നടുറോഡിൽ നിൽകാം

    • @shamrazshami2655
      @shamrazshami2655 2 года назад

      ടാറ്റ സഫാരി suv ഒന്നും ലോങ്ങ് യാത്രക്ക് കൊള്ളില്ല

  • @AdarshAdj
    @AdarshAdj 2 года назад +2

    powlichew chetta 😍

  • @sonugeorsonsabu5711
    @sonugeorsonsabu5711 2 года назад +2

    Chetta KIA CRANIVAL ONN TRY chey

  • @ebenoffical._
    @ebenoffical._ 2 года назад +2

    Innova ❤❤❤

  • @sooryasubash4655
    @sooryasubash4655 2 года назад

    Kidu