ഈ മനുഷ്യനെ കാണുമ്പോൾ ഒരുപാടു സന്തോഷമുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിട്ടും അതിൻ്റെ മേൽ ജീവിതം വിജയമാക്കി കാണിച്ച പക്രു എല്ലാവർക്കും മാതൃകയാക്കാവുന്ന മനുഷ്യനാണ്. ആ മോളോടും ഒരുപാട് സ്നേഹം.
You both steal my heart.A tiny man with great heart.She did not know about crores. Because she is living a man more valuable than crore.God bless your family
പക്രു ചേട്ടനും മോളും 👍🏻👍🏻❤️❤️ പിന്നെ ഗൾഫിൽ ഹൗസ് ഡ്രൈവർ ആയത് കൊണ്ട് ഇതുപോലെ ഉള്ള vip വണ്ടികൾ ഏകദേശം ഒക്കെ ഓടിക്കാൻ കഴിഞ്ഞിട്ടുണ്ട് __അത് തന്നെ വലിയ ഒരു ഭാഗ്യം ആയി ഞാൻ കാണുന്നു ❤️
Big salute to Guinness Pakkru and daughter. You are unbelievable inspirations to fathers and daughters. A big salute to Royal drive Afsal bhai.. അഞ്ചു കോടിരൂപയുടെ വണ്ടി ഉണ്ട് എന്നിട്ടും എന്ത് ഒരു എലിമ.. marati alto ഉടമ പട്ടാളം സുര ഇതു ഒന്നു കാന്
അപ്പനെയും, മകളെയും കണ്ടതിൽ ഒരുപാട് സന്തോഷം😊😊😊 ആദ്യം ആയിട്ട് ആണ് ഗിന്നസ് പക്രു ചേട്ടന്റെ ഇത്രയും വിലകൂടിയ റേഞ്ച് ഉള്ള റേഞ്ച് റോവർ ലെക്ഷറി കാർ കാണുന്നത് തന്നെ. 3 1/2 കോടി കൊടുത്തു ആഡംബര കാർ വാങ്ങിയതിലും സന്തോഷം ഉണ്ട് ട്ടോ... വീഡിയോ കാണിച്ചതിലും സന്തോഷം ഉണ്ട് ട്ടോ... ശരി ഏട്ടാ...
മോളെ ഒരു കോടി വണ്ടിയുടെ മഹത്വരത്തിനേക്കാൾ ഇത്രയും നല്ല അച്ഛനെ ജീവിതത്തിൽ കിട്ടിയതാണ് മോളുടെ പുണ്യം .ആദ്യം നമുക്ക് അവകാശം (ആരാധകർ )പിന്നെ മോളുടെ അമ്മ .അച്ഛന്റെ ഉയരത്തേക്കാൾ മഹത്വം നല്ല മനസ്സിന്റെ കാര്യത്തിൽ കൊടുമുടിയാണ് .നമ്മുടെ അജയൻ സാറിനും ഇതുപോലുള്ള പൊന്നുമോളെ കിട്ടിയതും മഹാഭാഗ്യമാണ് .ഞാൻ കടുക്കേറിപ്പോയി ക്ഷമിക്കുക .വണ്ടിയേക്കാൾ എനിക്ക് നിങ്ങളെയും ജീവന് തുല്യം സ്നേഹിക്കുന്ന ഈ പൊന്നു മോളെയാണ് .നമസ്കാരം 🙏
ചോറ്റാനിക്കര അമ്മയുടെ കാടാക്ഷം ഉണ്ടക്കട്ടെ എപ്പോഴും.... ഞാൻ കണ്ടിരുന്നു.... പോകുബോൾ കാറിൽ തട്ടി അജയേട്ടൻ കാർ തുറന്നു.. ഡ്രൈവർ ചേട്ടൻ എന്റേം അജയേട്ടന്റേം ഫോട്ടോ എടുത്തു തന്നു.... Many താങ്ക്സ്..... Also സബ്സ്ക്രൈബ്ഡ്.. Shared..... നന്നായിട്ടുണ്ട്.... 💥💥💥👍👍
Vandi ഇഷ്ടപെടാത്തവർ ആരുണ്ട് athu മനസ്സിലാക്കി അച്ഛനും മോളും, പുതിയ കൊതി പ്പിക്കുന്ന അനുഭവങ്ങൾ, ഞാൻ നിങ്ങളുടെ നാട്ടുകാരൻ, ഏറ്റുമാനൂർ നിന്നും സ്നേഹത്തോടെ.
ഒന്നിന് 50, ലക്ഷം റോഡ് tax ഇതുപോലെ 9,കാർ കൂടെ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് 10*50 5, കോടി രൂപ... കോടതി പറഞ്ഞപോലെ റോഡിനു വേണ്ടി മാറ്റി വെക്കുന്ന പണത്തിന്റെ അടിച്ചു മാറ്റി നക്കിയിട്ട് 50%എങ്കിലും റോഡിനായി ചിലവിടുക...
സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ തികയണ്ടേ ഇവറ്റകൾക്കൊക്കെ ഇത്രയും ശമ്പളം കൊടുക്കേണ്ട ആവശ്യം ഇവിടെ ഉണ്ടോ. അല്ലെങ്കിൽ ചെയ്യേണ്ട പണി സമയാ സമയം കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ചെയ്യാത്തവരെ ഓൺ the spot പിരിച്ചു വിട്ട് പുതിയ ആൾകാർക്ക് ജോലി കൊടുക്കണം. ഇന്നാട്ടിൽ human resource ന് ഒരു കുറവും ഇല്ല.
More than the vehicle, I liked the way Pakkru Chetan and Molu's conversation. It Felt so good to watch the interactions between you both. Stay blessed.🥰
I have travelled in Range Rover many times abroad. But the presentation of father and daughter is exclusive. Hope many businessmen will like this presentation and come to book this model. Performance of this vehicle is assured.
ഈ മനുഷ്യനെ കാണുമ്പോൾ ഒരുപാടു സന്തോഷമുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിട്ടും അതിൻ്റെ മേൽ ജീവിതം വിജയമാക്കി കാണിച്ച പക്രു എല്ലാവർക്കും മാതൃകയാക്കാവുന്ന മനുഷ്യനാണ്. ആ മോളോടും ഒരുപാട് സ്നേഹം.
*അച്ഛനും* *മോളും* *എന്നതിൽ* *ഉപരി* *അവർ* *കൂട്ടുകാർ* *ആണ്* *എന്നത്* *ആണ്* *മറ്റൊരു* *സത്യം...* 🥰♥️🤩😍
അതെ 😍
@@arunajay7096 oòö
😄😄😄♥️👍🙏
So Sweet, Such a Fatherly Love and Friendship..
Kalakki.. Achanum molum 💚💚
വണ്ടിയെ കാളും എന്നെ ആകർഷിച്ചത് അച്ഛനും മകളും നിങ്ങളുടെ പെർഫോമെസ്സ് ....കൊള്ളാം നല്ല ഇട പഴകൾ ..നന്ദി 🥰
അച്ഛനും മോളെയുമാണ് എനിക്കു ഈ range റോവെറിനെക്കാൾ ഇഷ്ടമായത് എന്റെ മനസ്സ് കീഴടക്കി 😘😘😘
ഇവർ ഇടക്കിടക്ക് ഇങ്ങനെ വരും കീഴടക്കാൻ... ഞാനൊക്കെ കീഴടങ്ങി സർട്ടിഫിക്കറ്റ് വാങ്ങിയ ആൾ ആണ് ☺️😍
നല്ല അച്ഛനും നല്ല മകളും, ഒരുപാട് സന്തോഷങ്ങളിൽ ഇനിയും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ
ഒരുപാട് സന്തോഷം തോന്നുന്നു... ഒരുപാട് കഷ്ടപെട്ടു വളർന്നു വന്നു ഇന്ന് ആർക്കും എത്തിപിടിക്കാൻ കഴിയാത്ത ഉയരത്തിൽ പക്രു ചേട്ടൻ എത്തിയതിൽ 😍😍😍
വലിയ മനസ്സുള്ള,,, വലിയ ബോധമുള്ള,, വലിയ ചിന്തയുള്ള,,, കാഴ്ചയിൽ മാത്രം ചെറിയതായ മനുഷ്യൻ,,,,, സല്യൂട്ട് ബ്രോ,,,
നല്ല അച്ഛനും മോളും വളരെ ഇഷ്ടപ്പെട്ടു ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ പറ്റട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
I love and respect Ajayan , who made his weakness as his strength in his life.....Great inspiration !!!
അച്ഛനും മകളും സൂപ്പർ വണ്ടി അടിപൊളി അജയ് വണ്ടി ഓടിച്ചു അടിച്ചു പൊളിക്ക് ദീപപ്തമോളെ 😘😘👍👍👍
ഭാഗ്യമുള്ള അച്ഛനും മകളും... 💞💞💞
ആരാ ഇതിന്റെ കാമറ മേനോൻ പൊളിയാണ്.. പക്രു ചേട്ടാ പൊളിച്ചു
✋
@@zenrobin9201 👍👍 which camera used
@@zenrobin9201 super video capturing nd editing
@@zenrobin9201 🥰
ആ മോൾക്ക് ഉച്ചത്തിൽ വിളിച്ചു പറയാം " This my big father" രണ്ടു പേർക്കും ആയുർ ആരോഗ്യ സൗഖ്യം നേരുന്നു
അച്ഛനെ ഒരു പാട് സ്നേഹിക്കുന്ന മകൾ അത് പോലെ മകളെ ഒരു പാട് സ്നേഹിക്കുന്ന അച്ഛനും !!!! എപ്പോളും നല്ലത് മാത്രം വരട്ടെ !!!!
മൂന്ന് കോടി പോയിട്ടു മുപ്പത്തിനായിരം പോലുo എടുക്കാനില്ലേലും നമ്മളും ഇതു ഓടിക്കുന്നു... ഇവിടെ ദുബായ് ഇൽ arbab നെയും കൊണ്ട് പോകുന്നെ ഇതിലാണ് 😊
Who can purchase this car?
Chettan ee car oodichettundale chetanta oru luck
Swondhamakunathil onum oru karyavumilla oodikan pattunathilanu karyam
അത് നമ്മൾ പ്രവാസി ഡ്രൈവറുമാരുടെ ഒരു ഭാഗ്യം തന്നെ ആണ്... 💖☺️☺️
ഞാനും ഉണ്ട്😃
ഞങ്ങളുടെ ദീപ്തു ഇതുപോലൊരു വാഹനം സ്വന്തമാക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
👌👍👍👍💯💯💯
മോൾടെ സ്നേഹത്തോടെ യുള്ള അച്ഛനെ വിളിക്കുന്നത് 😍😘...... അച്ഛന്റെ ചിരിയാണു് high light അതു മകൾക്കും കിട്ടിയുണ്ട്... 😌😘👌👌
അച്ഛനും മകളും സൂപ്പർ 👌👍
You both steal my heart.A tiny man with great heart.She did not know about crores. Because she is living a man more valuable than crore.God bless your family
Super.. വണ്ടി. അച്ചനും
മകളും.. പൊളിച്ചു...
പക്രു ചേട്ടനും മോളും 👍🏻👍🏻❤️❤️
പിന്നെ ഗൾഫിൽ ഹൗസ് ഡ്രൈവർ ആയത് കൊണ്ട് ഇതുപോലെ ഉള്ള vip വണ്ടികൾ ഏകദേശം ഒക്കെ ഓടിക്കാൻ കഴിഞ്ഞിട്ടുണ്ട് __അത് തന്നെ വലിയ ഒരു ഭാഗ്യം ആയി ഞാൻ കാണുന്നു ❤️
Same feeling
Achantaeyum makaludeyum combination , presentation 👌👌👌👍👍👍🙏🙏
Chetta super😍❣️ രണ്ടുപേരും അടിപൊളി 😍
Big salute to Guinness Pakkru and daughter. You are unbelievable inspirations to fathers and daughters.
A big salute to Royal drive Afsal bhai.. അഞ്ചു കോടിരൂപയുടെ വണ്ടി ഉണ്ട് എന്നിട്ടും എന്ത് ഒരു എലിമ.. marati alto ഉടമ പട്ടാളം സുര ഇതു ഒന്നു കാന്
✌️ഒരുപാട് പേരുടെ സ്വപ്ന വണ്ടിയാണ് ഇത്. എന്റെയും 😜🔥🔥🔥💪💪💪ഇവൻ റോട്ടിലിറങ്ങിയാൽ എല്ലാവരും ഒന്ന് നോക്കിയിരിക്കും 😍
ഒരേ ഒരു രാജാവ് 🔥
പക്രു ചേട്ടനെയും മോളേയും കാണാനും സംസാരം കേൾ ക്കാനും ഒരുപാട് ഇഷ്ടം
സുന്ദരികുട്ടിയും അച്ഛനും സൂപ്പർ
അച്ഛനും മോളും സൂപ്പർ ❤❤❤🌹🌹🌹
അപ്പനെയും, മകളെയും കണ്ടതിൽ ഒരുപാട് സന്തോഷം😊😊😊 ആദ്യം ആയിട്ട് ആണ് ഗിന്നസ് പക്രു ചേട്ടന്റെ ഇത്രയും വിലകൂടിയ റേഞ്ച് ഉള്ള റേഞ്ച് റോവർ ലെക്ഷറി കാർ കാണുന്നത് തന്നെ. 3 1/2 കോടി കൊടുത്തു ആഡംബര കാർ വാങ്ങിയതിലും സന്തോഷം ഉണ്ട് ട്ടോ... വീഡിയോ കാണിച്ചതിലും സന്തോഷം ഉണ്ട് ട്ടോ... ശരി ഏട്ടാ...
ഓക്കേ താങ്ക്സ് ട്ടോ...
അടിപൊളിപക്രുചേട്ടാ &മോളുസ്💋🥀🌹❤️
ഈ അച്ഛൻ മോളും ഈ വീഡിയോ skip അടിച്ചു കാണാൻ സമധിക്കില്ല.😍
😄😄😄👍
മോളെ ഒരു കോടി വണ്ടിയുടെ മഹത്വരത്തിനേക്കാൾ ഇത്രയും നല്ല അച്ഛനെ ജീവിതത്തിൽ കിട്ടിയതാണ് മോളുടെ പുണ്യം .ആദ്യം നമുക്ക് അവകാശം (ആരാധകർ )പിന്നെ മോളുടെ അമ്മ .അച്ഛന്റെ ഉയരത്തേക്കാൾ മഹത്വം നല്ല മനസ്സിന്റെ കാര്യത്തിൽ കൊടുമുടിയാണ് .നമ്മുടെ അജയൻ സാറിനും ഇതുപോലുള്ള പൊന്നുമോളെ കിട്ടിയതും മഹാഭാഗ്യമാണ് .ഞാൻ കടുക്കേറിപ്പോയി ക്ഷമിക്കുക .വണ്ടിയേക്കാൾ എനിക്ക് നിങ്ങളെയും ജീവന് തുല്യം സ്നേഹിക്കുന്ന ഈ പൊന്നു മോളെയാണ് .നമസ്കാരം 🙏
Odikkan nalla sukam ulla vandi........ethra long poyalum tied aavilla.......vangan kazhiv illenkilum odikkan ulla baghyam kittittund♥️chettande video adipoli 👌👌molutty superb ♥️
Friendsnte kayil vallathum indo? 😃
ചോറ്റാനിക്കര അമ്മയുടെ കാടാക്ഷം ഉണ്ടക്കട്ടെ എപ്പോഴും.... ഞാൻ കണ്ടിരുന്നു.... പോകുബോൾ കാറിൽ തട്ടി അജയേട്ടൻ കാർ തുറന്നു.. ഡ്രൈവർ ചേട്ടൻ എന്റേം അജയേട്ടന്റേം ഫോട്ടോ എടുത്തു തന്നു.... Many താങ്ക്സ്..... Also സബ്സ്ക്രൈബ്ഡ്.. Shared..... നന്നായിട്ടുണ്ട്.... 💥💥💥👍👍
അച്ഛനും മോളും കലക്കി വണ്ടി കൊള്ളാം 🙏🙏🌹🌹🌹❤❤🎉🎉
സ്വന്തമായി ഒരു alto കിട്ടിയാൽ മതിയെന്ന് ആഗ്രഹിക്കുന്ന ഞാൻ... 😂😂😂😂. ഇതു സൂപ്പർ.
ശെരിയാ 😔
കൊള്ളാം സൂപ്പർ. വീടിന്റെ കടം തീർക്കാൻ വിഷമിച്ച് ഇരിക്കുമ്പോൾ കണ്ട ഒരു അടിപൊളി വീഡിയോ
ഞാൻ ഓടിക്കുന്നു അടിപൊളി വണ്ടി ❤❤❤❤❤. സൂപ്പർ പക്രു ചേട്ടാ
ഇതുപോലൊരു വണ്ടി വാങ്ങാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Vandi ഇഷ്ടപെടാത്തവർ ആരുണ്ട് athu മനസ്സിലാക്കി അച്ഛനും മോളും, പുതിയ കൊതി പ്പിക്കുന്ന അനുഭവങ്ങൾ, ഞാൻ നിങ്ങളുടെ നാട്ടുകാരൻ, ഏറ്റുമാനൂർ നിന്നും സ്നേഹത്തോടെ.
Pakru chetta Range Rover vogue extended wheel base is my dream car, ore pwoli kidu entry 🥳
❤️💞💗chettaaa and mol istam 💗💞❤️
നിങ്ങളുടെ ആ വിനയം അതാണ്
Masha Allah മോൾ പൊളിയാട്ടോ 😍😍
ആഹാ ഇതാണോ മകൾ ഇത്രയും വലുതായോ കുട്ടി ❤ഏത് ക്ലാസിൽ ആണ് മോളെ പഠിക്കുന്നത് ❤
മോളേ....നീ എത്ര സിംപിൾ ആണ് ഞങ്ങളുടെ ആ...കുഞ്ഞ് വലിയ മനുഷൃനെപ്പോലെ......😍😍😍😍😍
ഗിന്നസ് ചേട്ടാ നല്ലരു acter ആണ്. ഈ വീഡിയോ കണ്ടപ്പോൾ നല്ലൊരു അച്ഛൻ ആണെന്നും മനസിലായി. 🥰🥰🥰🥰🥰🥰🥰 Love u ചേട്ടാ
പൊളിച്ചു രണ്ടു പേരും god bless you life long u family
സൂപ്പർ വീഡിയോ ഇഷ്ട്ടായി ❤
Cute father & Daughter
God bless you both
ചേട്ടാ... സംസാരവും അവതരണവും പൊളിച്ചു..
അച്ഛനെ ഇൻ്റർവു ചെയ്തത് ഗുഡ്
പക്രു ഇതിലും വലുത് അർഹിക്കുന്നു. ദൈവം നിങ്ങക്ക് ഒരു പാട് സന്തോഷം നൽകട്ടെ
ഈ ഒരു വണ്ടിക്ക് മാത്രം 50 ലക്ഷം റോഡ് tax... 🙄🙄
എന്നിട്ടും നമ്മുടെ റോഡിന്റെ അവസ്ഥ 😰😰
Thinnu mudikan oru department
ഒന്നിന് 50, ലക്ഷം റോഡ് tax ഇതുപോലെ 9,കാർ കൂടെ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്
10*50
5, കോടി രൂപ...
കോടതി പറഞ്ഞപോലെ റോഡിനു വേണ്ടി മാറ്റി വെക്കുന്ന പണത്തിന്റെ അടിച്ചു മാറ്റി നക്കിയിട്ട് 50%എങ്കിലും റോഡിനായി ചിലവിടുക...
അടിപൊളി കമെന്റ്
സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ തികയണ്ടേ ഇവറ്റകൾക്കൊക്കെ ഇത്രയും ശമ്പളം കൊടുക്കേണ്ട ആവശ്യം ഇവിടെ ഉണ്ടോ.
അല്ലെങ്കിൽ ചെയ്യേണ്ട പണി സമയാ സമയം കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
ചെയ്യാത്തവരെ ഓൺ the spot പിരിച്ചു വിട്ട് പുതിയ ആൾകാർക്ക് ജോലി കൊടുക്കണം. ഇന്നാട്ടിൽ human resource ന് ഒരു കുറവും ഇല്ല.
50lakhs mudakkunnavar roadinu vendi sabdhikkathad enthukondu
നിങ്ങൾ യാത്ര തുടരൂ വന്ന വഴി മറക്കാതെ ഗോഡ് ബ്ലെസ് 🌹
പക്രുചേ ട്ടാ എന്തു ഭംഗി കാണാ ന്. മോളും,💝💝💝💝💝💝
💝💝💝💝 സൂപ്പർ അടിപൊളി അച്ഛനും മോളും പൊളിച്ചു 👌👌👌👌👌
പക്രു ചേട്ടോ..... 🥰😍❤
അച്ഛനും മകൾക്കും നന്മകൾ നേരുന്നു ❤️
Wow range rover🔥🔥🔥
സൗദിയിൽ പണിക്കു ചില സൗദി കൾ വിളിച്ചോണ്ട് പോകും എന്റെ പൊന്നോ എന്നാ feel അന്നേനെ ❤❤😘😘😘
മൂന്ന് കോടി ഒന്നുമല്ല മോളെ നിന്റെ അച്ഛൻ തരുന്നസ്നേഹതിനേക്കാൾ.. 👍🏻god bless molu...
Deeptha kuttiyeeeeee super ayettunde video 👌👌👌👌👌
മോളും, അച്ഛനും പൊളിച്ചു ♥♥
റേഞ്ച് റോവർ 🔥🔥🔥
Moll superanu God bless you. Vedio adipoli👍
വോഗിൻ്റെ ഏറ്റവും പുതിയ താരം എത്തുന്നുണ്ട്. അടുത്ത വർഷം.
കേരള റോഡിനു SUV ആണ് നല്ലത്. എപ്പോൾ എവിടെയാണ് കുഴിയുണ്ടാകുന്നത് എന്ന് പറയാൻ കഴിയില്ല .അതാണ് കേരള റോഡിന്റെ മാത്രം പ്രത്യേകത
Ithu Pinne suv alle. Kudum kuzhiyum onnum ithilirunna ariyuka polumilla, njan ivide saudiyil odikkunna vandiya rangerover volk 🔥
More than the vehicle, I liked the way Pakkru Chetan and Molu's conversation. It Felt so good to watch the interactions between you both. Stay blessed.🥰
MY DREAM VEHICLE 😃😃😃😃 പൊളിച്ചു 😍😍😍 ROVER RATAN TATA 🤩🤩🤩😅
I have travelled in Range Rover many times abroad. But the presentation of father and daughter is exclusive. Hope many businessmen will like this presentation and come to book this model. Performance of this vehicle is assured.
RANGER⭕️VER 😍😍😍 Nice Car In The W⭕️rld 4X4
ഇതിന്റെ ന്യൂ മോഡൽ വേറെ ലെവൽ ആണ് 2023 എഡിഷൻ ഒരേ പൊളി
നല്ല ക്യൂട്ട് മോളു. Soooper 👍👍👍👍👍
ചേട്ടനെ എനിക്ക് ഒത്തിരി ഇഷ്ടം ആയി 👍👍
മോളു super അവതാരകയാണ് 👏
ഇഷ്ടമായി ഒരു പാട് അഭിനന്ദനങ്ങൾ👍👍
കാറ് പൊളിയാണ് ല്ലേ....
എന്തായാലും മോൾക്ക് കിട്ടിയ ഗിഫ്റ്റ് സൂപ്പർ..
ഒരുപാട് സന്തോഷമുണ്ട് മോൾടെ മുഖത്ത്.
ഫാമിലിക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ
കലക്കി so super 👌👌👌💕❤👍😊
നിങ്ങൾ ഈ ലെവല്ലിൽ എത്തിയല്ലോ താങ്ക്സ് ഗോഡ്
പൊളിച്ചു 👍🏻👏🏻👏🏻
കൊള്ളാം ചേട്ടാ റേൻജറോവർ സൂപ്പർ കേരളത്തിലെ റോഡ് ഒന്നും പറയണ്ട അതു മഴവെള്ള സംഭരണി യ ഇഷ്ടപെട്ടു😄😄😄😄
Pakru chettanum
Moluvinum hiiiiiiiiiiiiii ❤️❤️❤️❤️
Polich u👍
2 പേരും അടിപൊളി ♥️♥️
അച്ഛനും മോളും പൊളിക്കുന്നു 👏👏
ഹലോ പക്രു ചേട്ടാ നിങ്ങൾ എല്ലാവർക്കും വലിയ ഇഷ്ടമാണ്
മോളെ നീ ആണ് പൊളി 🥰💐💐🙏🏻🙏🏻🙏🏻may god bless🍰🍰🥳🥳
അടിപൊളി അച്ഛനും മകളും വണ്ടിയും സൂപ്പർ 👍
Adipoli.
Pakru chettanum molum super 🔥🔥🔥 enikku eshtapetta car range rover
എനിക്ക് ചേട്ടനെ ഒന്ന് കാണാൻ പറ്റുവോ 😍ഒരുപാട് ഇഷ്ട്ടം 😍
മോളും അച്ഛനും പൊളിച്ചു ❤️👌👍
സൂപ്പർ അജയൻ chaetta🥰🥰🥰🥰🥰
അച്ഛനും മോളും പൊളിയാണ് 🥰🥰🥰
കലക്കി ❤️❤️❤️
നല്ല പക്വത ഉള്ള കുട്ടി. 👍
മകളെ ഈ അച്ഛനെ കൈ വിടരുത് താങ്ങും തണലും ആയി ഉണ്ടാവണം 🌹🌹🥰
Royal drive കൊച്ചി & കോഴിക്കോട് powli🔥🔥
വളരെ നന്നായിട്ടുണ്ട്. കൊള്ളാം :::: പൊളി🙏
താങ്കൾക്കും കുടു° ബത്തിനും എല്ലാ വിധ ആശംസകൾ.
അച്ഛനും മോളും കലക്കി❤🥰🥰🤩🤩🤩💓💓💓💓💓💓💓
Adipoli Ajayan chetto... kooduthal videos poratte....❤️❤️❤️
Simple vdo engane oru sadharana karanu vandiye kurichu manasilakuna oru video poli ⚡️⚡️⚡️⚡️⚡️😍😍😍😍😍😍
Camera man ഒരേ പൊളി....