പാക്കിസ്ഥാൻ രൂപികരണത്തിന് മുന്നേയുള്ള ലാഹോർ പ്രമേയത്തിൽ ജിന്നക്ക് പങ്കില്ലായിരുന്നു. പക്ഷെ ലീഗിന്റെ നേതൃത്വം കൈയിൽ നിന്ന് നഷ്ടപ്പെട്ട് പോകുമോ എന്ന് ആശങ്കപെട്ട് പാക്കിസ്ഥാൻ വാദത്തിന് ജിന്ന ആക്കം കൂട്ടുകയാണുണ്ടായത്.
ജിന്നയുടെ ജീവിതത്തിനും രാഷ്ട്രീയത്തിനും തികച്ചും ആൻ്റിതീസിസ് എന്ന് പറയാവുന്ന ജന്മവും ജീവിതവുമാണ് 'അതിർത്തി ഗാന്ധി' ഖാൻ അബ്ദുൽ ഗാഫർ ഖാൻ്റേത് . തുടക്കത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത് പോരാടിയ , പിന്നീട് ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിച്ച് അഹിംസാ സമരത്തിൻ്റെ അടിയുറച്ച മുന്നണി പോരാളിയായി മാറിയ , ഹിന്ദു - മുസ്ലിം സാഹോദര്യത്തിൻ്റെ ശാന്തി സന്ദേശവുമായി ഗാന്ധിജിയ്ക്കൊപ്പം രാജ്യത്തെ കലാപഭൂമികളിൽ അലഞ്ഞ , രാജ്യം വിഭജിക്കപ്പെട്ടതിന് ശേഷം പാകിസ്ഥാനിലേയ്ക്ക് പോയി ആ രാജ്യത്തെ ആദ്യത്തെ പ്രതിപക്ഷ പാർട്ടി സ്ഥാപിച്ച , സ്വാതന്ത്ര്യാനന്തര ജീവിതത്തിലെ വലിയൊരു പങ്ക് പാകിസ്താൻ സൈനിക സർക്കാരുകളുടെ വീട്ടുതടങ്കലിൽ കഴിച്ച് കൂട്ടിയ , ഭാരത് രത്ന, 'അതിർത്തി ഗാന്ധി' ഖാൻ അബ്ദുൽ ഗാഫർ ഖാൻ എന്ന ബാദ്ഷാ ഖാൻ എന്ന ബച്ചാ ഖാൻ്റെ ജീവിത കഥ .. അത് വല്ലാത്തൊരു കഥയാണ് . 🙏
@@safarfriends3831 butcher of gujrath Paki un il indian pm ne vilichaathan 2014 n munne ulla oru indian pm um ithra tharam thanitt illa 140 kodi yulla maha samskarathinte Proudy ulla India kk kityya shapam aan pm modi Butcher of gujrath Karma will hit back
പിന്നെ പറയുന്നത് കേട്ടാൽ തോന്നും അതിനു മുൻപ് ഇവിടെ ഉള്ളവർ ഓക്കേ വളരെ സ്നേഹത്തോടെ ആയിരുന്നു ജീവിച്ചതെന്നു. ഇവിടെ ഉണ്ടായിരുന്നവർ തമ്മിൽ തലി ചാവുന്നത് കണ്ടുനിൽക്കാൻ വയ്യാതെയാണ് ജിന്ന പാകിസ്ഥാൻ വേണം എന്നു നിർബന്ധം പിടിച്ചത്.
വല്ലാത്തൊരു കഥ എന്നെ വല്ലാതെ ആകർഷിച്ചു. ജിന്നയുടെ തനി സ്വരൂപവും പാക്കിസ്ഥാൻറെ ജന്മവും പൂർണ്ണമായും മനസ്സിലാക്കാൻ സാധിച്ചു. ചരിത്രകാരൻമാർക്ക് കൊച്ചു കൊച്ചു അഭിപ്രായ വിത്യാസമുണ്ടാവാമെങ്കിലും ഈ കഥ തികച്ചും നീതി പുലർത്തിയിട്ടുണ്ടെന്ന് എനിക്കും തോന്നി.
വളച്ചൊടിക്കാത്ത ചരിത്രം, ആരുടേയും പക്ഷം പിടിക്കാതെ കൃത്യമായ നിരീക്ഷണത്തോടെ വ്യക്തമായി പറയുന്നു.. സഹിക്കാൻ പറ്റാത്തത് ഒരാഴ്ചത്തെ ഈ കാത്തിരിപ്പു മാത്രമാണ്
ചരിത്രം വ്യാഖ്യാനപെടുന്നതാണ് .. ജയിച്ചവർ എഴുതുന്നത് ആണ് ചരിത്രം .. ഒരു രാഷ്ട്രീയത്തിൽ നിന്നല്ലാതെ ചരിത്രം പറയാൻ സാധിക്കുക ഇല്ല.. എത്ര മാത്രം നിക്ഷപക്ഷ്മായി സമീപിക്കുന്നുവോ അത്ര മാത്രം മറ്റൊരു രാഷ്ട്രീയം വന്നെത്തും...
Nop ഇതിൽ തന്നെ വാര്യൻ കുണ്ടനെ വെളുപ്പിച്ചു പറഞ്ഞിട്ടുണ്ട്.. എപ്പോഴും സത്യമല്ല പറയുന്നത്. മലബാർ കലാപം ചരിത്രം അന്വേഷിച്ചാൽ.. ഹിന്ദുവംശഹത്യയാണ് എന്ന് വ്യകതമായി ചരിത്രം പറയുന്നുണ്ട്. ഇതിൽ മലബാർ കലാപം വെള്ളപ്പൂശുകയാണ് ഉണ്ടായത്.. സത്യങ്ങൾ ഹിന്ദുക്കൾ മനസിലാക്കരുത് ന്നാ ഉദ്ദേശത്തോടുക്കൂടി..
@@thegreat5821 ഒഹ്.. ഇന്ത്യയിലെ ഹിന്ദുക്കൾ ഇങ്ങനെയായത്തിൽ മുസ്ലിംകളുടെ സ്വഭാവത്തിന് നല്ല പങ്ക് ഉണ്ട്... മുഗലൻമാർ അടക്കം ഹിന്ദുക്കളുടെ പ്രധാനപെട്ട ആരാധനാലയങ്ങൾ തകർക്കുകയാണ് ചെയ്തത്...എന്തിന് കശ്മീരിൽ പോലും ഹിന്ദുക്കൾക്ക് രക്ഷയില്ല .പക്ഷേ ഹിന്ദുക്കൾ ആണ് പ്രശനകാർ പോലും....
ഒരു രാജ്യത്തെയും ജനങ്ങളെയും തകർത്തു തരിപ്പണമാക്കിയ വ്യക്തി ....പക്ഷെ ജിന്ന തകർത്തത് ഇന്ത്യയെ അല്ല പാകിസ്ഥാനെ ആണ് .. ഒരുകാലത്ത് ഇന്ത്യൻ സൈഡ് നേക്കാൾ എല്ലാത്തരത്തിലും പുരോഗതി പ്രാപിച്ചിരുന്ന പാകിസ്ഥാൻ സൈഡ് ..ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും നല്ല നഗരമായ ലാഹോറിനെ ഇന്നത്തെ കാളവണ്ടി യുഗത്തിലേക്ക് സ്ഥിതിയിലേക്ക് നയിച്ചതിന് കാരണക്കാരനായ വ്യക്തി.. ലോകത്തിലെ തന്നെ ഏറ്റവും പഴയ യൂണിവേഴ്സിറ്റികളിൽ ഒന്നായിരുന്ന തക്ഷശില നിലനിന്നിരുന്ന ഒരു നാട് .. പാകിസ്ഥാൻ സൈഡിന് മുതൽകൂട്ട് ആകേണ്ടിയിരുന്ന ഒരുപാട് ബുദ്ധിയുള്ള വിദ്യാഭ്യാസം ഉള്ള ആൾക്കാരെ ഇന്ത്യയ്ക്ക് സമ്മാനിച്ച വ്യക്തി .. * LK Advani * Sunil Dutt * Ram Jethmalani * Gulzar * Shekhar Kapur * Dilip Kumar * Milkha Singh * IK Gujral * Madan Lal Khurana * Khushwant Singh * Bhagat Singh * Rajendra Kumar * Prithviraj Kapoor * Raj Kapoor * Vinod Khanna * Prem Chopra * Manmohan Singh * . Shahrukh khan * Family of Hrithik Roshan * Kapil Dev Many many.. ജിന്ന് ചേട്ടൻ എല്ലാം നശിപ്പിച്ചു .. എന്നിട്ട് അവർ വിളിക്കുന്നു ജിന്ന ചേട്ടനെ രാഷ്ട്രപിതാവ് എന്ന് അതാണ് ഏറ്റവും വലിയ തമാശ..!😃
രണ്ടു വ്യക്തികളുടേത് അല്ല അദ്ദേഹത്തിന്റെ അധികാര മോഹം ബ്രിട്ടീഷ് കരുമായുള്ള കള്ളു കൂടി ബന്ധം അധികാര ഭ്രാന്ത് അദ്ദേഹത്തെ മറ്റൊരു രാജ്യത്തിന്റെ അധികാര സ്ഥാനത്തു എത്തിച്ചു നല്ലൊരു വിഭാഗം മുസ്ലിങ്ങൾ അതിന് ഭലിയാടായി
@@muhammedaslam4547 നിലവിൽ minority എന്നതിൽ muslims,sikh,parsi, jain, buddhist christains ഒകെ ആണ്... വൈകാതെ muslims എടുത്തു കളയും എന്ന് പ്രതീക്ഷിക്കാം....10 താഴെ ഉള്ളവരെ മാത്രം minority ആക്കാൻ പല നിർദ്ദേശവും വരുന്നുണ്ട്... മുസ്ലിംസ് ശരിക്കും second largest reigion ആണ് ഇന്ത്യയിൽ... ബട്ട് ഇപ്പോളും മീനൊരിറ്റി status... അത് കുറച്ചു കഴിയുമ്പോൾ എടുത്തു കളഞ്ഞോളും.. അപ്പോൾ ഇരവാദം ആയി വരും ചിലർ
നമ്മുടെ രാജ്യത്തിൻ്റെ ഭാഗധേയത്തോട് അത്യന്തം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു മഹാ ചരിത്രമായ ജിന്നയുടെ കഥ ഇത്ര മനോഹരമായ സമഗ്രതയോടെ ,തനിമയോടെ ,ഇത്ര ചുരുണ്ടിയ ക്യാൻവാസിൽ അവതരിപ്പിക്കാൻ കഴിഞ്ഞതും വല്ലാത്തൊരു കഴിവു തന്നെ. ഇപ്പോൾ പഴയതിനെക്കാൾ ശക്തവും ഗംഭീരവും സുന്ദരവുമാകുന്നുണ്ടു് ഈ പംക്തി.
1940 മുതൽ 1960 ഇന്ത്യയിൽ നടന്ന സംഭവങ്ങൾ അറിയണമെങ്കിൽ 1993 ൽ ഇറങ്ങിയ ഒരു ഹിന്ദി സിനിമ ഉണ്ട് mr പെരേഷ് റാവൽ ഹീറോ ആയി അഭിനയിച്ച "സർദാർ " സൂപ്പർ ഹിറ്റ് സിനിമ. മഹാത്മാ ഗാന്ധിജിയുടെ funeral ആ സിനിമയിൽ കുറച്ചു ഭാഗം real ആയിട്ട് ഉണ്ട്. Please watch real story movie.
Why Jinnah tried to maintain some sort of secularism in Pakistan, was to compete with India. At that time, India was offering 100% secularism oriented country which was very loud and clear while formulating policy for foundation for post independent India. Seeing that, Jinnah also wanted to offer some space for Hindus and other minority in his country as a prestige issue as global community was curiously watching developments in India and Pakistan. But the fundamentalist in Pakistan didn't mind that...they thought why should they give spece for secularism in a country which formed based on Religion.....VERY GOOD Presenation Mr.Babu Ramachandran ji of Asianet...it packed with full of knowledge and relevant facts about a part of Indian history...👌👌👌
I differ with that. The same jogendar mandal and even ambedkar got into power through the same man. He is brilliant just like nehru so he knew the importance of political representation of every classes(castes) in progress of the country. Pakistan wouldve been different if he ruled it like nehru, not a military dictatorship for sure.
Pakistan 🇵🇰 ISI have influence in India 🇮🇳 but why you we afraid. We have National army / Police to protect us. Angane ulla comment edit cheyyu or else few people may confuse with our national integrity.
i happened to meet a pakistani family in gulf. as we were talking the pakistani said he was born in bombay & his family migrated from bombay late 60’s . he then told that was the worst decision their family made in life. the disappointment on his face was very evident.
സമ്പത്തിലും പ്രൗഡിയിലും ജീവിച്ചിരുന്ന ഇതുപോലെയുള്ള നേതാക്കളുടെ അധികാര സ്നേഹക്കാരണം അന്ന് വിഭജനത്തിൽ മരിച്ചത് ദശലക്ഷക്കണക്കിനു പാവങ്ങൾ ആണ് .. അതിൽ ഹിന്ദു , മുസ്ലിം , സിക്ക് ഏല്ലാവരും ഉണ്ട് .... നിങ്ങൾ ചിന്തിച്ചു നോകിയെ ഇതായിരുന്നോ ആ മരിച്ചവരുടെ സ്വാതന്ത്രം .... 😢 ബ്രിട്ടീഷ് ഭരിക്കുമ്പോളും ഇപ്പോഴും കഷ്ടം അനുഭവിക്കുന്നത് ബഹു ഭൂരിപക്ഷം വരുന്ന പാവങ്ങളാണ് .... .... അ പാവങ്ങളുടെ ശബ്ദം പുറത്തു വരാതെ ഇരിക്കാൻ വേണ്ടി മതപരമായും ജാതിപരമായും വേർതിരിച്ചു ബ്രിട്ടീഷ് കാരെ പോലെ ഇപ്പോൾ ഉള്ളവരും നമ്മളെ ഭരിക്കുന്നു 😢😢😢
Adhin nmmnche India 🇮🇳 government armenia 🇦🇲 cheydhalum nmmnche shoe nakkigal armenia support cheyyul because avarude Israel 🇮🇱 azerbaijan 🇦🇿 oppamalle 😂😂
Dear Babu ji What a narration and photos also, Mind blowing... I was seeing scene by scene... You voice is mesmerizing.. God bless you... With regards and prayers... Sunny Sebastian Ghazal Singer Kochi Kerala.
India വിഭാജിച്ചതല്ല ayaal ചെയ്ത തെറ്റ് പോയപ്പോൾ എല്ലാത്തിനെയും കൊണ്ടുപോയില്ല അതാണ് തെറ്റ്. ഇന്ന് ഈ രാജ്യത്തെ നിയമത്തിന് മുകളിൽ ആണ് തൻ്റെ മത നിയമം എന്ന് പറയുന്നവരെ ഉണ്ടകില്ലയിരുന്ന്. പ്രഷർ കുക്കർ ബോബ് കളു മായി ആരും വരില്ലായിരുന്നു.
എല്ലാവരുംമരിക്കും മരിച്ച് കഴിഞ്ഞാൽ ആകാശത്തേക്ക് വെടി വെച്ചിട്ടും നെലം ചവിട്ടിമെതിച്ചിട്ടും എന്തു കാര്യം നൻമകൾ ച്ചെയ്തും പരസ്പരം സ്നേഹിച്ചുജീവിക്കുക മരിക്കുമ്പോൾ നമ്മൾ ചെയ്ത നൻമ്മകൾ കൂടെയുണ്ടാവും
@@JasimAbdulrahmanjasimThat is why English named their company East India company in 1947 😂 and Columbus called native Americans , Red Indians 🤣 in 1492 and in Vishnu purana “Is the country that lies north of the ocean and South of the snowy mountains “ is Bharath date unknown 😁
അതാണ് ബ്രോ എനിക്കും ചോദിക്കാൻ ഉള്ളത് തികഞ്ഞ ദൈവ നിഷേധിയും മതേതര വാദിയും ആണെന്ന് പറയുന്ന ഇയാൾ എന്തിനാണ് മുസ്ലിങ്ങൾക്ക് മാത്രം പ്രത്യേകം രാഷ്ട്രം വേണം എന്ന് വാദിച്ചത് എന്തിനാണ് അവർ ധരിക്കുന്ന പ്രത്യേക തരം തൊപ്പി മരണം വരെയും ധരിച്ചിരുന്നതു മരണ ശേഷവും മഹത്വൽക്കരിക്കാൻ ഇയാളുടെ അനുയായികൾ സായിപ്പിനെക്കൊണ്ട് പുസ്തകത്തിൽ എഴുതിച്ച ശുദ്ധ നുണ തന്നെ അവാനെ വഴിയുള്ളു 🤭 കമ്മാര സംഭവം സിനിമ തുടങ്ങുബോൾ എഴുതി കാണിക്കുന്ന ഒരു quote ഉണ്ട് കൂടിയാലോചിച്ചു ഉറപ്പിച്ച നുണകളുടെ കടലാസുക്കെട്ട് ആണ് ചരിത്രം എന്ന് almost പരമാർത്ഥം ആയ കാര്യം ആണ് അതു 👍ഏതായാലും ചെയ്തു കൂട്ടിയ സകലതിനും ഒടുവിൽ കിട്ടി ക്ഷെയം വന്നു ചുമച്ചു ചോര തുപ്പി ചത്താലോ 🙏
താങ്കളുടെ ചരിത്രവീഡിയോ കളിൽ പല അഭിപ്രായ വ്യത്യാസം ഉണ്ട്. ഈ വീഡിയോയിൽ താങ്ങൾക്കു ജിന്നയുടെ ഫാമിലിപരമ്പര പറയുന്ന റഫറൻസ് കമന്റ് മറുപടി ആയോ അല്ലെങ്കിൽ അടുത്ത വീഡിയോയിൽ ഇടാമോ. ഗുജറാത്തിലെ കോജ വിഭാഗം ബനിയ വിഭാഗത്തിൽ പെട്ടവരുടെയും ലോഹന രാജപുത്രരുടെയും പിന്തലമുറകരാണ്. ഇനി ജിന്നയുടെ പിതാമഹൻ പൂഞ്ച ഗോകുൽദാസ് മേഘജി ലോഹന ജാതിയിൽ നിന്നും പുറത്താക്കപെട്ട ആളാണ് എന്നാണ് ഞാൻ വായിച്ച അറിവ്
@@basabd9590 That was one of the wrongful doing to call Khilafat as Indian Freedom fight. The Khilafat was an evil frantic rule away from the secular values that India was trying to attain.
@@abhishekabhi7420But Jinnah itta name alle Hindustan. Hindu kalude stalam. But it doesn’t mean India 🇮🇳 is hindu only nation. Hindu only nation will remain as a dream like maratha dreamt off.
@@jnkworld4372 because he took initiative to make Pakistan. ഇല്ലായിരുന്നെങ്കിൽ ഇന്ന് ഇന്ത്യയിൽ ബോർഡറിൽ നടക്കുന്ന terrorist attack കൾ ഓരോ junction ൽ നടന്നേനെ...പാക്കിസ്ഥാനിൽ ലും ബംഗ്ലാദേശിലും ഉള്ള പ്രാദേശിക തീവ്രവാദവും ഇവിടെ കൊടികുത്തിയേനെ.. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പള്ളികളിലും സ്കൂളുകളിലും നടക്കുന്ന ബോംബ് സ്ഫോടനങ്ങൾ ഇന്ത്യയ്ക്ക് അകത്ത് നടന്നതിനെ ഴ്ചകൾ തോറും വർഗീയ കലാപങ്ങൾ ഉണ്ടായേനെ. സത്യത്തിൽ എല്ലാവരും ഗാന്ധിജിയെ കുറ്റം ഇന്ത്യ വിഭജനത്തെ അനുകൂലിച്ചു എന്നതാണ്. പക്ഷേ ഗാന്ധി ചെയ്ത ഏറ്റവും നല്ല തീരുമാനങ്ങൾ ഒന്ന് ന്നായിരുന്നു അത്
ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് നേതാക്കളുടെ അധികാര മോഹം ഒരു സമൂഹത്തെ എത്രത്തോളം നശിപ്പിക്കുമെന്നാണ് ❤🌹❤
Enaalum jinnaye poloru nethavu parayumbo...kelkathirikaan pattumo!? Elaam vidhi.
പാക്കിസ്ഥാൻ രൂപികരണത്തിന് മുന്നേയുള്ള ലാഹോർ പ്രമേയത്തിൽ ജിന്നക്ക് പങ്കില്ലായിരുന്നു. പക്ഷെ ലീഗിന്റെ നേതൃത്വം കൈയിൽ നിന്ന് നഷ്ടപ്പെട്ട് പോകുമോ എന്ന് ആശങ്കപെട്ട് പാക്കിസ്ഥാൻ വാദത്തിന് ജിന്ന ആക്കം കൂട്ടുകയാണുണ്ടായത്.
ഇന്ത്യ വിഭജിക്കാൻ കാരണക്കാരൻ ജിന്ന തന്നെ
YES
അന്ന് ജിന്ന യുടെ കൂടെ പോകാതെ എന്റെ മുൻ തലമുറ ക്കാർ ഈ സുന്ദര ഭാരതത്തിൽ നിന്നതിന്റെ സൗഭാഗ്യം ഇന്ന് അനുഭവിക്കുന്നു 😊🇮🇳
❤❤😭
❤️
87% മുസ്ലിം സീറ്റും 1946 ഇൽ മുസ്ലിം ലീഗ് നേടി.
💕❤️💕❤️
That's correct
ജിന്ന പാകിസ്ഥാൻ സൃഷ്ടിച്ചു, പക്ഷേ സ്വന്തം മകൾ പോലും സ്വന്തം പാകിസ്ഥാൻ പൗരത്വം ഉപേക്ഷിച്ച് വിദേശത്ത് ജീവിച്ചു..... എന്തൊരു വിരോധാഭാസം
ഏതാ ഈ കിഴങ്ങൻ 👆
@@emptylife3689ithenth വാണം
@@jamshirashjahfil1574 ജിന്ന
@@abrahamlincoln9128 Sudapiyude karachil 😅
എടൊ ജിന്ന ആഗ്രഹിച്ച പാകിസ്ഥാൻ അല്ല അത്
ബാബുസാറിന്റെ അവതരണം അത് " വല്ലാത്തൊരു അവതരണം" ആണ്👍👍
Ya 🙏🏻
😃😃👍🏻
Bismayam
@@savetalibanbismayam7291 😂😂😍😍❤️🥰
@@uservyds😊
ഏന്നും എപ്പോഴും ഇഷ്ടം വല്ലത്തൊഒരു കഥയും കഥ പറയുന്ന വല്ലത്തൊരുബാബു ചേട്ടനും❤️
ലോകത്തിലെ ഏറ്റവും മനോഹര ജീവിതം ഇന്ത്യയിൽ തന്നെ ആണ് പ്രകൃതി ആണെങ്കിലും പോലും ❤️
ഭരണധിക്കാരികളെ വിമർശിക്കുമെങ്കിലും നമ്മൾ എല്ലാവരും ഇന്ത്യയുടെ മക്കൾ
Yes
വല്ലാത്തൊരു കഥക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അത് വല്ലാത്തൊരു............... കാത്തിരിപ്പാണ് 💓👌💖💞🥰💪
Proud to be an Indian 🇮🇳
ജിന്നയുടെ ജീവിതത്തിനും രാഷ്ട്രീയത്തിനും തികച്ചും ആൻ്റിതീസിസ് എന്ന് പറയാവുന്ന ജന്മവും ജീവിതവുമാണ് 'അതിർത്തി ഗാന്ധി' ഖാൻ അബ്ദുൽ ഗാഫർ ഖാൻ്റേത് . തുടക്കത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത് പോരാടിയ , പിന്നീട് ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിച്ച് അഹിംസാ സമരത്തിൻ്റെ അടിയുറച്ച മുന്നണി പോരാളിയായി മാറിയ , ഹിന്ദു - മുസ്ലിം സാഹോദര്യത്തിൻ്റെ ശാന്തി സന്ദേശവുമായി ഗാന്ധിജിയ്ക്കൊപ്പം രാജ്യത്തെ കലാപഭൂമികളിൽ അലഞ്ഞ , രാജ്യം വിഭജിക്കപ്പെട്ടതിന് ശേഷം പാകിസ്ഥാനിലേയ്ക്ക് പോയി ആ രാജ്യത്തെ ആദ്യത്തെ പ്രതിപക്ഷ പാർട്ടി സ്ഥാപിച്ച , സ്വാതന്ത്ര്യാനന്തര ജീവിതത്തിലെ വലിയൊരു പങ്ക് പാകിസ്താൻ സൈനിക സർക്കാരുകളുടെ വീട്ടുതടങ്കലിൽ കഴിച്ച് കൂട്ടിയ , ഭാരത് രത്ന, 'അതിർത്തി ഗാന്ധി' ഖാൻ അബ്ദുൽ ഗാഫർ ഖാൻ എന്ന ബാദ്ഷാ ഖാൻ എന്ന ബച്ചാ ഖാൻ്റെ ജീവിത കഥ .. അത് വല്ലാത്തൊരു കഥയാണ് . 🙏
ചുരുക്കി പറഞ്ഞാൽ ഈ അല്പന്റെ അധികാര കൊതി ആണ് ഈ നാട് ഇങ്ങനെ തമ്മിൽ തല്ലി ഇരുഭാഗത്തും ഇത്രയധികം മരണങ്ങളും നഷ്ടങ്ങളും ഉണ്ടാവാൻ കാരണം
Correct bro
Shieworker aan 2 rashtra siddantham push cehyyunnath
ശരിയാണ് ബ്രോ എത്ര സഹോദരങ്ങൾ ക്കൊന്നും ബലാത്സംഗം ചെയ്യപ്പെട്ടു നമ്മുടെ മുൻ തലമുറ നരകയാതനായിഅനുഭവിച്ചു
@@safarfriends3831 butcher of gujrath
Paki un il indian pm ne vilichaathan
2014 n munne ulla oru indian pm um ithra tharam thanitt illa
140 kodi yulla maha samskarathinte
Proudy ulla India kk kityya shapam aan pm modi
Butcher of gujrath
Karma will hit back
പിന്നെ പറയുന്നത് കേട്ടാൽ തോന്നും അതിനു മുൻപ് ഇവിടെ ഉള്ളവർ ഓക്കേ വളരെ സ്നേഹത്തോടെ ആയിരുന്നു ജീവിച്ചതെന്നു.
ഇവിടെ ഉണ്ടായിരുന്നവർ തമ്മിൽ തലി ചാവുന്നത് കണ്ടുനിൽക്കാൻ വയ്യാതെയാണ് ജിന്ന പാകിസ്ഥാൻ വേണം എന്നു നിർബന്ധം പിടിച്ചത്.
വല്ലാത്തൊരു കഥ എന്നെ വല്ലാതെ ആകർഷിച്ചു. ജിന്നയുടെ തനി സ്വരൂപവും പാക്കിസ്ഥാൻറെ ജന്മവും പൂർണ്ണമായും മനസ്സിലാക്കാൻ സാധിച്ചു. ചരിത്രകാരൻമാർക്ക് കൊച്ചു കൊച്ചു അഭിപ്രായ വിത്യാസമുണ്ടാവാമെങ്കിലും ഈ കഥ തികച്ചും നീതി പുലർത്തിയിട്ടുണ്ടെന്ന് എനിക്കും തോന്നി.
അടുത്ത കഥ ചാൾസ് ശോഭരാജ് ന്റെ ആവും എന്ന് പ്രതീക്ഷിക്കുന്നു.... 💪🏻❤️ അതും നിങ്ങൾ പറഞ്ഞാൽ 🔥🔥😁
എത്ര വരെ പഠിച്ചാലും വിവരം ഇല്ലാത്ത അവസ്ഥ ഒരു സമൂഹത്തെ മുഴുവൻ കോമാളികൾ ആക്കും, ഉദാഹരണം ജിന്ന
വിവരം ഇല്ലാതെ അല്ല അധികാര മോഹം ആണ് പ്രധാനo ആയി ഉണ്ടായത്
ഇന്ന് ഇന്ത്യയുടെ അവസ്ഥ എന്താണു?
⁷⁷
@@mansurcool ? ഒന്ന് വ്യക്തമാക്കാമോ പ്ളീസ് ?
Good comment, not only him 90 percent of all politicians bro the rest don't have education in the first place. 😂
വളച്ചൊടിക്കാത്ത ചരിത്രം, ആരുടേയും പക്ഷം പിടിക്കാതെ കൃത്യമായ നിരീക്ഷണത്തോടെ വ്യക്തമായി പറയുന്നു.. സഹിക്കാൻ പറ്റാത്തത് ഒരാഴ്ചത്തെ ഈ കാത്തിരിപ്പു മാത്രമാണ്
ചരിത്രം വ്യാഖ്യാനപെടുന്നതാണ് ..
ജയിച്ചവർ എഴുതുന്നത് ആണ് ചരിത്രം ..
ഒരു രാഷ്ട്രീയത്തിൽ നിന്നല്ലാതെ ചരിത്രം പറയാൻ സാധിക്കുക ഇല്ല..
എത്ര മാത്രം നിക്ഷപക്ഷ്മായി സമീപിക്കുന്നുവോ അത്ര മാത്രം മറ്റൊരു രാഷ്ട്രീയം വന്നെത്തും...
ഇവർ ചില സത്യങ്ങൾ വളച്ചൊടിച്ചും പറഞ്ഞിട്ടുണ്ട് പല Episode കളിലും
@@azad8339 Xact point
@@bibin3458 true
Nop ഇതിൽ തന്നെ വാര്യൻ കുണ്ടനെ വെളുപ്പിച്ചു പറഞ്ഞിട്ടുണ്ട്.. എപ്പോഴും സത്യമല്ല പറയുന്നത്. മലബാർ കലാപം ചരിത്രം അന്വേഷിച്ചാൽ.. ഹിന്ദുവംശഹത്യയാണ് എന്ന് വ്യകതമായി ചരിത്രം പറയുന്നുണ്ട്. ഇതിൽ മലബാർ കലാപം വെള്ളപ്പൂശുകയാണ് ഉണ്ടായത്.. സത്യങ്ങൾ ഹിന്ദുക്കൾ മനസിലാക്കരുത് ന്നാ ഉദ്ദേശത്തോടുക്കൂടി..
The man who divided the great India . Proud to be an INDIAN 😍
🤣🤣🤣🤣🤣
😂😂😂😂😂
He is not the first one, before him Hindhu Mahasabha want to split India (history)
@@kamalasanan7 ഹിന്ദുകളുടെ സ്വഭാവം ഇദ്ദേഹം ആ കാലത്തു തന്നെ തിരിച്ചു അറിഞ്ഞിരുന്നു
@@thegreat5821 ഒഹ്.. ഇന്ത്യയിലെ ഹിന്ദുക്കൾ ഇങ്ങനെയായത്തിൽ മുസ്ലിംകളുടെ സ്വഭാവത്തിന് നല്ല പങ്ക് ഉണ്ട്... മുഗലൻമാർ അടക്കം ഹിന്ദുക്കളുടെ പ്രധാനപെട്ട ആരാധനാലയങ്ങൾ തകർക്കുകയാണ് ചെയ്തത്...എന്തിന് കശ്മീരിൽ പോലും ഹിന്ദുക്കൾക്ക് രക്ഷയില്ല .പക്ഷേ ഹിന്ദുക്കൾ ആണ് പ്രശനകാർ പോലും....
ഒരു രാജ്യത്തെയും ജനങ്ങളെയും തകർത്തു തരിപ്പണമാക്കിയ വ്യക്തി ....പക്ഷെ ജിന്ന തകർത്തത് ഇന്ത്യയെ അല്ല പാകിസ്ഥാനെ ആണ് ..
ഒരുകാലത്ത് ഇന്ത്യൻ സൈഡ് നേക്കാൾ എല്ലാത്തരത്തിലും പുരോഗതി പ്രാപിച്ചിരുന്ന പാകിസ്ഥാൻ സൈഡ് ..ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും നല്ല നഗരമായ ലാഹോറിനെ ഇന്നത്തെ കാളവണ്ടി യുഗത്തിലേക്ക് സ്ഥിതിയിലേക്ക് നയിച്ചതിന് കാരണക്കാരനായ വ്യക്തി..
ലോകത്തിലെ തന്നെ ഏറ്റവും പഴയ യൂണിവേഴ്സിറ്റികളിൽ ഒന്നായിരുന്ന തക്ഷശില നിലനിന്നിരുന്ന ഒരു നാട് ..
പാകിസ്ഥാൻ സൈഡിന് മുതൽകൂട്ട് ആകേണ്ടിയിരുന്ന ഒരുപാട് ബുദ്ധിയുള്ള വിദ്യാഭ്യാസം ഉള്ള ആൾക്കാരെ ഇന്ത്യയ്ക്ക് സമ്മാനിച്ച വ്യക്തി ..
* LK Advani
* Sunil Dutt
* Ram Jethmalani
* Gulzar
* Shekhar Kapur
* Dilip Kumar
* Milkha Singh
* IK Gujral
* Madan Lal Khurana
* Khushwant Singh
* Bhagat Singh
* Rajendra Kumar
* Prithviraj Kapoor
* Raj Kapoor
* Vinod Khanna
* Prem Chopra
* Manmohan Singh
* . Shahrukh khan
* Family of Hrithik Roshan
* Kapil Dev
Many many.. ജിന്ന് ചേട്ടൻ എല്ലാം നശിപ്പിച്ചു ..
എന്നിട്ട് അവർ വിളിക്കുന്നു ജിന്ന ചേട്ടനെ രാഷ്ട്രപിതാവ് എന്ന് അതാണ് ഏറ്റവും വലിയ തമാശ..!😃
2വേക്തികളുടെ അധികാര മോഹം എന്ന ഒറ്റ ചിന്ത യാണ് ഇന്ത്യ എന്ന മനോഹര രാജ്യം.... വിഭജിച്ച് ഇല്ലാതായത്.... ഏതായാലും...proud to be a Indian
രണ്ടു വ്യക്തികളുടേത് അല്ല അദ്ദേഹത്തിന്റെ അധികാര മോഹം ബ്രിട്ടീഷ് കരുമായുള്ള കള്ളു കൂടി ബന്ധം അധികാര ഭ്രാന്ത് അദ്ദേഹത്തെ മറ്റൊരു രാജ്യത്തിന്റെ അധികാര സ്ഥാനത്തു എത്തിച്ചു നല്ലൊരു വിഭാഗം മുസ്ലിങ്ങൾ അതിന് ഭലിയാടായി
അന്ന് പാകിസ്ഥാൻ ഉണ്ടായത് നന്നായി ഇല്ലെങ്കിൽ ഇന്നും ഭാരതം ഒരു കലാപഭൂമിയായി ഇരുന്നേനെ
ഹാ ഇന്ന് പിന്നെ യുദ്ധവും കലാപവുമില്ലാത്തതുകൊണ്ട് പ്രശ്നമില്ല 🥱
@@AthulKAneesh 😂😂🤣
@@AthulKAneesh എന്നാലും കുറേ മാലിന്യം തുടച്ചു നീക്കിയില്ലേ ഇപ്പോഴും ഉണ്ട് 14% അത് നീക്കണം
@@killerbean3408 Alludu BJP
@Killer bean aahaa thudachoke neekuo athoke onn kananalo
എന്ത് രസമായാണ് നിങ്ങൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. Thank you.
Man who destroyed a country. How cruel he is ?
True..
😪
Absolutely right
He is not the only one
Exactly but not for his people. Independence kazhinh Congress un POK & Aksai chin.
പാകിസ്ഥാൻ ലെ minority percentage കൾ വർഷം തോറും കുറയുന്നു.
ഇന്ത്യയിൽ minority percentage എല്ല വർഷവും കൂടുന്നു.
India yile minority aaran..?
@@muhammedaslam4547 നിലവിൽ minority എന്നതിൽ muslims,sikh,parsi, jain, buddhist christains ഒകെ ആണ്... വൈകാതെ muslims എടുത്തു കളയും എന്ന് പ്രതീക്ഷിക്കാം....10 താഴെ ഉള്ളവരെ മാത്രം minority ആക്കാൻ പല നിർദ്ദേശവും വരുന്നുണ്ട്... മുസ്ലിംസ് ശരിക്കും second largest reigion ആണ് ഇന്ത്യയിൽ... ബട്ട് ഇപ്പോളും മീനൊരിറ്റി status... അത് കുറച്ചു കഴിയുമ്പോൾ എടുത്തു കളഞ്ഞോളും.. അപ്പോൾ ഇരവാദം ആയി വരും ചിലർ
നിങ്ങളുടെ കഥകൾക്ക് വേണ്ടിയുള്ള
എന്റെ (ഞങ്ങളുടെ ) കാത്തിരിപ്പ്.
'അത് വല്ലാത്തൊരു കഥ'യാണ് 😂
നമ്മുടെ രാജ്യത്തിൻ്റെ ഭാഗധേയത്തോട് അത്യന്തം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു മഹാ ചരിത്രമായ ജിന്നയുടെ കഥ ഇത്ര മനോഹരമായ സമഗ്രതയോടെ ,തനിമയോടെ ,ഇത്ര ചുരുണ്ടിയ ക്യാൻവാസിൽ അവതരിപ്പിക്കാൻ കഴിഞ്ഞതും വല്ലാത്തൊരു കഴിവു തന്നെ. ഇപ്പോൾ പഴയതിനെക്കാൾ ശക്തവും ഗംഭീരവും സുന്ദരവുമാകുന്നുണ്ടു് ഈ പംക്തി.
Islamic leaders in current india is not less than any Jinnah!
their ideology comes from the same school of thoughts
And Our Hindu leaders are trying to make India as a Hindu country than a democratic country 🤗
Well said
Bullshit comment
Jinna was not a Islamic leader he was a leader of Muslim’s in Indian subcontinent.
@@PintosVlog Yes, Jinnah was not fanatic. He was just using religion for gains.
proud to be an indian❤️❤️
അധികാര കൊതികൊണ്ട് ഇന്ത്യയെ കീറി മുറിച്ചവന് അർഹിച്ച മരണം..ജയ് ഹിന്ദ് 💪
👍👍👍👍😊🧡💪🏿🇮🇳
പാഴ്സി യുവതിയെ കല്യാണം കഴിച്ച ജിന്ന.... സ്വന്തം മകൾ ഒരു പാഴ്സി യുവാവിനെ കല്യാണം കഴിക്കണം എന്ന് പറഞ്ഞപ്പോൾ എതിർത്തവൻ ജിന്ന...
Love jihad started by jikunnah
എന്നിട്ട് അവര് പാഴ്സി യുവാവിനെ കല്യാണം കഴിച്ച് ഇന്ത്യയിൽ അല്ലേ താമസിച്ചത്?
സ്വന്തം മകൻ പാഴ്‌സിക്കാരിയെ കല്ല്യാണം കഴിക്കുന്നത് എതിർക്കാൻ അല്ലേ പറ്റൂ. വല്ലവന്റെയും മകൻ കല്ല്യാണം കഴിക്കുന്നത് എതിർത്താൽ പുറം പൊളിയില്ലേ?
@@kumarankutty2755 makan aayirunenkil ethirkaan vazhiyilla.Angane aayal kettunna pennine swantham jathiyilakke konduvaraan pattum allenkil avarude makkal pithavinte matham aayirikkum pinthudarukka.pakshe makal anya jathi karane kettiyaal bharthave convert aayilenkil avalum avarude makkalum avarude vishvasam prakaram aayirikkum valarukka.
1940 മുതൽ 1960 ഇന്ത്യയിൽ നടന്ന സംഭവങ്ങൾ അറിയണമെങ്കിൽ 1993 ൽ ഇറങ്ങിയ ഒരു ഹിന്ദി സിനിമ ഉണ്ട് mr പെരേഷ് റാവൽ ഹീറോ ആയി അഭിനയിച്ച "സർദാർ " സൂപ്പർ ഹിറ്റ് സിനിമ. മഹാത്മാ ഗാന്ധിജിയുടെ funeral ആ സിനിമയിൽ കുറച്ചു ഭാഗം real ആയിട്ട് ഉണ്ട്. Please watch real story movie.
Why Jinnah tried to maintain some sort of secularism in Pakistan, was to compete with India. At that time, India was offering 100% secularism oriented country which was very loud and clear while formulating policy for foundation for post independent India. Seeing that, Jinnah also wanted to offer some space for Hindus and other minority in his country as a prestige issue as global community was curiously watching developments in India and Pakistan. But the fundamentalist in Pakistan didn't mind that...they thought why should they give spece for secularism in a country which formed based on Religion.....VERY GOOD Presenation Mr.Babu Ramachandran ji of Asianet...it packed with full of knowledge and relevant facts about a part of Indian history...👌👌👌
I differ with that. The same jogendar mandal and even ambedkar got into power through the same man.
He is brilliant just like nehru so he knew the importance of political representation of every classes(castes) in progress of the country.
Pakistan wouldve been different if he ruled it like nehru, not a military dictatorship for sure.
ഇത്രയും sensitive subject നെ കുറിച്ച് video ചെയ്യാൻ ഉള്ള താങ്കളുടെ ധൈര്യത്തിന് 👏👏
അതിന് എന്തിനാ പേടിക്കുന്നെ 🤔
@@perfectok2056 🔥👌
Pakistan 🇵🇰 ISI have influence in India 🇮🇳 but why you we afraid. We have National army / Police to protect us. Angane ulla comment edit cheyyu or else few people may confuse with our national integrity.
@@masthanjinostra2981 indian army ullapo pakistan thanne villan aayitt vannalum nth pedi
Idhil ndh sensitive....idhokke satyamaya charitram alle....
ജിന്നയല്ല മഹാത്മജിയാണ് ഇന്ത്യൻ ചരിത്രത്തിലെ ഉദയ സൂര്യൻ......❤❤❤❤❤❤
i happened to meet a pakistani family in gulf. as we were talking the pakistani said he was born in bombay & his family migrated from bombay late 60’s . he then told that was the worst decision their family made in life. the disappointment on his face was very evident.
Jinna desired for Ata Turk model Turkey but didn't happen
@@Vpr2255 Jinnah desired for Ataturk model Turkey, now very soon Pakistan will be Taliban model Afghanistan
Nice..... Mulls worst enemy is their religion.
ബാബു ചേട്ടന്റെ അവതരണം ..ഹു ... ഒരു രക്ഷയും ഇല്ല
അവതരണം വളരെ മനോഹരം.. 👍
👍👍
സമ്പത്തിലും പ്രൗഡിയിലും ജീവിച്ചിരുന്ന ഇതുപോലെയുള്ള നേതാക്കളുടെ അധികാര സ്നേഹക്കാരണം അന്ന് വിഭജനത്തിൽ മരിച്ചത് ദശലക്ഷക്കണക്കിനു പാവങ്ങൾ ആണ് .. അതിൽ ഹിന്ദു , മുസ്ലിം , സിക്ക് ഏല്ലാവരും ഉണ്ട് ....
നിങ്ങൾ ചിന്തിച്ചു നോകിയെ ഇതായിരുന്നോ ആ മരിച്ചവരുടെ സ്വാതന്ത്രം .... 😢
ബ്രിട്ടീഷ് ഭരിക്കുമ്പോളും ഇപ്പോഴും കഷ്ടം അനുഭവിക്കുന്നത് ബഹു ഭൂരിപക്ഷം വരുന്ന പാവങ്ങളാണ് ....
....
അ പാവങ്ങളുടെ ശബ്ദം പുറത്തു വരാതെ ഇരിക്കാൻ വേണ്ടി മതപരമായും ജാതിപരമായും വേർതിരിച്ചു ബ്രിട്ടീഷ് കാരെ പോലെ ഇപ്പോൾ ഉള്ളവരും നമ്മളെ ഭരിക്കുന്നു 😢😢😢
ചരിത്രത്തിന്റെ അറിവ് പകർന്നതിനു സാർ വളരെ അഭിനന്ദനം അർഹിക്കുന്നു 🙏🙏🙏
Amazing research and narration
Iam Indian proud of our nation
👍👍
😂😂 sarcasm
@@chetri5433 എന്തെട് നിനക്ക് ഇത്ര ചൊറിച്ചിലും
@@Dheeraj-y4f pucham kond
ഒരു എപ്പിസോഡ് കഴിഞ്ഞാൽ അടുത്ത എപ്പിസോഡiന്നായി next സാറ്റർഡേ വരെ കാത്തിരിപ്പിന്റെ കഥ അത് വല്ലാത്തൊരു കഥയാണ് 👍🙏🏻🙄
29:25 ഗാന്ധിജി യുടെയും നെഹ്‌റുവിന്റെയും പട്ടേലിന്റെയും കോൺഗ്രസ് 🔥🔥🔥🔥
Jinnah was also a Congressman in the early days
@@mohammedashifa288
No..
Don't spread fake
@@op_azeez4710 pode Congi 🐷
Ath Congress 🫡💙
Pinne vanna Indhira,Rajeev, Narasimha ravu ,AK Antony Congress ne Aaniyadichu kidathi
@@travel9724 onnu podo
Sir, The way of your presentation is awesome .waiting for your next episode.
15 ലക്ഷം ആർമിനിയൻ ക്രിസ്തവ വംശ്യഹത്യയെ കുറിച് vedio ചെയ്യാമോ
Nadan Thurki karude theri vili kelkendi varumm
Adhin nmmnche India 🇮🇳 government armenia 🇦🇲 cheydhalum nmmnche shoe nakkigal armenia support cheyyul because avarude Israel 🇮🇱 azerbaijan 🇦🇿 oppamalle 😂😂
@@MrShankar12 Angane onnum illa venamenkil Turki vare thante thalamura trace cheyuna aalukal und evide.
ഇസ്ലാമിക വിശ്വാസികൾ കൊന്ന് കൂട്ടിയ ഹൈന്ദവരുടെ ജൂതന്മാരുടെ ക്രൈസ്തവരുടെ കണക്ക് എടുത്താൽ നിൽക്കില്ല..
@@masthanjinostra2981 ഇന്ത്യ താലിബാൻ നെ, support ചയെയും പോലെ
That last sentence.... Superb👌
Dear Babu ji
What a narration and photos also, Mind blowing...
I was seeing scene by scene...
You voice is mesmerizing..
God bless you...
With regards and prayers...
Sunny Sebastian
Ghazal Singer
Kochi Kerala.
എന്റെ ഇന്ത്യയിൽ ഞാൻ അഭിമാനിക്കുന്നു...
Sir താങ്കളുടെ അടുത്ത വീഡിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ചു ചെയ്യണം plz
ജിന്ന ഒരിക്കലും നല്ല മുസ്ലിം അല്ല അത്പോലെ നല്ല മനുഷ്യനും അല്ല ഇയാള്ളായിരുനെവെങ്കിൽ എന്റെ ഇന്ത്യ എത്ര മനോഹര്മായിരുന്നു I love india 🇮🇳🇮🇳
Jinnah atheist ആയിരുന്നു
@@filmophile008 no never
@@edwinthomas8908 ആയിരുന്നു. Jinnah, സവര്‍ക്കര്‍ ഒക്കെ atheist ആയിരുന്നു
@@filmophile008 puppets of Britain
@@manfrom6thcentury118 ഗാന്ധി യെ കാൽ ഭേദം 👌
Hopefully the next episode would be about Charles Shobhraj.
Athu vannathanu pandu
Veendum vannu
വല്ലാത്ത ഒരു കഥ ഇതിനുവേണ്ടിഉള്ള കാത്തിരിപ്പ് അത് വല്ലാത്തൊരു കഥയാണ് 😍
സർ മുംബൈ ഭീകരക്രമണത്തെപ്പറ്റി ഒരു. വല്ലാത്തൊരു കഥ ചെയ്യുമോ plz
അങ്ങോട്ട് പോകാൻ വിതുമ്പുന്ന കുറച്ചു പേരുകൂടിയുണ്ട് ഈ ഭാരതത്തിൽ🤦🏼♂️🤦🏼♂️🤦🏼♂️🤦🏼♂️
Nenta thatha yano
മോഡിയല്ലേ... വിളിക്കാത്ത കല്യാണം ഉണ്ണാൻ
@@mohamedriyaf1268 he said some......do u want a tkt. Bro!
Indiakkaare avidethe alkkarakkan nokkunnavar und
Last year 100000 indians thrown indian citizenship,,,,, now india wrost nation for living. Europe is best
India വിഭാജിച്ചതല്ല ayaal ചെയ്ത തെറ്റ് പോയപ്പോൾ എല്ലാത്തിനെയും കൊണ്ടുപോയില്ല അതാണ് തെറ്റ്. ഇന്ന് ഈ രാജ്യത്തെ നിയമത്തിന് മുകളിൽ ആണ് തൻ്റെ മത നിയമം എന്ന് പറയുന്നവരെ ഉണ്ടകില്ലയിരുന്ന്.
പ്രഷർ കുക്കർ ബോബ് കളു മായി ആരും വരില്ലായിരുന്നു.
Ayn
സത്യം
ജിന്ന നല്ലൊരു മനുഷ്യൻ ആണ്.. 🙏🏻🙏🏻🙏🏻
More or less an unbiased perspective from Indian side is a rare attempt.
Ya
എല്ലാവരുംമരിക്കും മരിച്ച് കഴിഞ്ഞാൽ ആകാശത്തേക്ക് വെടി വെച്ചിട്ടും നെലം ചവിട്ടിമെതിച്ചിട്ടും എന്തു കാര്യം നൻമകൾ ച്ചെയ്തും പരസ്പരം സ്നേഹിച്ചുജീവിക്കുക മരിക്കുമ്പോൾ നമ്മൾ ചെയ്ത നൻമ്മകൾ കൂടെയുണ്ടാവും
ഈ വീഡിയോ കണ്ടിട്ടില്ല., കാണും.. നിങ്ങടെ effort അങ്ങേയറ്റം അഭിനന്ദനീയമാണ്... Crystal ക്ലിയർ ആണ് നിങ്ങടെ കോൺട്രിബൂഷൻ... ഒരുപാട് ഡാറ്റാ കിട്ടുന്നു...
മുത്തല്ലേ പൊന്നെ ഞമ്മന്റെ രാജ്യം ഉണ്ടാക്കിയില്ലേ.....Basted
അള്ളാഹു കനിഞ്ഞു ...🐖🐖🐽🐽🐗
അർജന്റീന ലോക കപ്പ് എടുത്തദ് വല്ലാത്ത ഒരു കഥ യാണ്. ടു ദിസ് ബ്രോ
ക്ലാസിക് explanation👏👏Bombay dying connection very very new... News fr many. 👏😄
നമ്മുടെ നഹ റു കാക്കാന്റെ ജേഷ്ടനായിരുന്നു ജിന്നയും ഫാറൂക് അബ്ദള്ള യു. കോണോഗ്രസ് കാരൻ ഇത് അറിയണം.
The thing is that there is no nation called Pakistan, it's an Indian 🇮🇳 territory.
Exactly
There was no india historically
@@JasimAbdulrahmanjasimThat is why English named their company East India company in 1947 😂 and Columbus called native Americans , Red Indians 🤣 in 1492 and in Vishnu purana “Is the country that lies north of the ocean and South of the snowy mountains “ is Bharath date unknown 😁
@@JasimAbdulrahmanjasimappo pinne pand pakistan ennano indiayude peru?
Start your own channel don't let asianet use you pure talent dedication blessed amazing pure genius
ഗാഡിജിയുടെയും നെഹ്‌റുവിന്റെയും പാട്ടേലിന്റെയും കോൺഗ്രസ് 🔥🔥🔥
ഇന്ത്യ ഉള്ളടത്തോളം കോൺഗ്രസ് ഉണ്ടാകും....
ചരിത്രം ആണ് 😍
❤❤💪
❤❤💪
India 🇮🇳
ഒരു സിനിമ കണ്ട feel❤
Lord Mountbatten ne പറ്റിയുള്ള video ചെയ്യാമോ
Story കേൾക്കാൻ വല്ലാത്ത കഥ👍👍
Can you do an episode on the whole Indian subcontinent history briefly, I just want to hear it in your voice.
Ya
തികഞ്ഞ മതേതരവാദിയും അതോടൊപ്പം മുസ്ലിങ്ങൾക്ക് വേണ്ടി മാത്രം വാദിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക തരം മതേതരം 😀😀 ഇച്ചിരി ഒന്ന് വെള്ളപൂശി യോ??
പുള്ളി Ata Turk Turkey പോലെ ഒരു രാജ്യം ആണ് ആഗ്രഹിച്ച, അത് സത്യം ആണ്
അതാണ് ബ്രോ എനിക്കും ചോദിക്കാൻ ഉള്ളത് തികഞ്ഞ ദൈവ നിഷേധിയും മതേതര വാദിയും ആണെന്ന് പറയുന്ന ഇയാൾ എന്തിനാണ് മുസ്ലിങ്ങൾക്ക് മാത്രം പ്രത്യേകം രാഷ്ട്രം വേണം എന്ന് വാദിച്ചത് എന്തിനാണ് അവർ ധരിക്കുന്ന പ്രത്യേക തരം തൊപ്പി മരണം വരെയും ധരിച്ചിരുന്നതു മരണ ശേഷവും മഹത്വൽക്കരിക്കാൻ ഇയാളുടെ അനുയായികൾ സായിപ്പിനെക്കൊണ്ട് പുസ്തകത്തിൽ എഴുതിച്ച ശുദ്ധ നുണ തന്നെ അവാനെ വഴിയുള്ളു 🤭 കമ്മാര സംഭവം സിനിമ തുടങ്ങുബോൾ എഴുതി കാണിക്കുന്ന ഒരു quote ഉണ്ട് കൂടിയാലോചിച്ചു ഉറപ്പിച്ച നുണകളുടെ കടലാസുക്കെട്ട് ആണ് ചരിത്രം എന്ന് almost പരമാർത്ഥം ആയ കാര്യം ആണ് അതു 👍ഏതായാലും ചെയ്തു കൂട്ടിയ സകലതിനും ഒടുവിൽ കിട്ടി ക്ഷെയം വന്നു ചുമച്ചു ചോര തുപ്പി ചത്താലോ 🙏
മതഗ്രന്ഥങ്ങളിൽ വലിയ വിശ്വാസം ഇല്ല. മതം എന്നതിലുപരി ജിന്ന മുസ്‌ലിംകളെ ഒരു സാംസ്കാരിക സമൂഹം എന്ന നിലയിൽ ആണ് കണ്ടത്.
വല്ലാത്തൊരു കഥയുടെ അടുത്ത എപ്പിസോഡ് ചാൾസ് ശോഭരാജ് നെ പറ്റി ആയിരിക്കും
pls note
അമ്പട സണ്ണിക്കുട്ടാ... 😂
💯
താങ്കളുടെ ചരിത്രവീഡിയോ കളിൽ പല അഭിപ്രായ വ്യത്യാസം ഉണ്ട്. ഈ വീഡിയോയിൽ താങ്ങൾക്കു ജിന്നയുടെ ഫാമിലിപരമ്പര പറയുന്ന റഫറൻസ് കമന്റ് മറുപടി ആയോ അല്ലെങ്കിൽ അടുത്ത വീഡിയോയിൽ ഇടാമോ. ഗുജറാത്തിലെ കോജ വിഭാഗം ബനിയ വിഭാഗത്തിൽ പെട്ടവരുടെയും ലോഹന രാജപുത്രരുടെയും പിന്തലമുറകരാണ്. ഇനി ജിന്നയുടെ പിതാമഹൻ പൂഞ്ച ഗോകുൽദാസ് മേഘജി ലോഹന ജാതിയിൽ നിന്നും പുറത്താക്കപെട്ട ആളാണ് എന്നാണ് ഞാൻ വായിച്ച അറിവ്
Yeah...njnum anganeya vayichittullede...pinne Jinnah oru shiya sect ll pettadanennum vayichittunde.
Proud to be an Indian
പന്നി കഴിക്കും നിസ്കരിക്കില്ല പക്ഷെ കെട്ടിയ പാഴ്സി പെണിനെ മതം മാറ്റി കെട്ടാം.. 🙂🙌
വല്ലാത്തൊരു കഥ .👍
21:00 Jinnah was infact against Khilafat, and criticized Gandhi to call it a freedom struggle. Jinnah, in that case was right ✅,
But it was a strategy opted by Gandhiji for gaining support of muslims against British in the Freedom struggle .
@@basabd9590 That was one of the wrongful doing to call Khilafat as Indian Freedom fight. The Khilafat was an evil frantic rule away from the secular values that India was trying to attain.
@@basabd9590 supporting a pan- Islamic cause of Muslims is rather traitorous.
അന്ന് ഈ ഭാരത ജനതയോട് ചെയ്തതിന് അതല്ല അത് അപ്പുറവും അയാൾ അനുഭവിക്കണം ആയിരുന്നു
Sir, amazing Research and narration
1967-Six day war നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ദുൽക്കറിന്റെ ഞാൻ എന്ന ഫിലിം കണ്ടപ്പോൾ തൊട്ടുള്ള ആഗ്രഹം ആണ്. Plz make a video about K T N KOTTOOR
Nice topic of indian history I'm waiting for other indian history videos
ഒരു ബുധൻ തൊട്ട് അടുത്ത ബുധനാഴ്ച്ച വരെ അത് വല്ലാത്തൊരു കഥയാണ്
അത് വല്ലാത്തൊരു കാത്തിരിപ്പാണ്.
സുഭാഷ് ചന്ദ്ര ബോസിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ??
ചെയ്തിട്ടുണ്ട്
Very good presentation. Informative video
'Direct Action Day' മാത്രം നോക്കിയാൽ മതി ഇയാളുടെ ക്രൂരത അറിയാൻ
Ya
Loakam Kanda vargheeyavadhi ms golwalker nte video cheyyumo
ഇന്ത്യ ചെെന യുദ്ധത്തെ കുറിച്ച് ഒരു Episode ചെയ്യുവോ
Nehru nicker keeriya yudham
Super, well researched facts about a man who ultimately, divided India! Well done babu!👍🏻
വിഭജനം കാരണം നമ്മുടെ രാജ്യം രക്ഷപ്പെട്ടു ...... 🙏
Super Ballatha katha . Thank you
ഖായിദേ മില്ലത്ത് ഇസ്മായിൽ സാഹിബിന്റെ ചരിത്രം ഒന്നറിഞ്ഞാൽ കൊള്ളാവുന്നുണ്ട് 💚
💚
💚💚💚
❤
💚
S, me also
Hindustan 🇮🇳♥️👍☺️
Bharathiyan
@@anvarali8366 😀
ഏതു ഹിന്ദു 😂😂
@@abhishekabhi7420But Jinnah itta name alle Hindustan. Hindu kalude stalam. But it doesn’t mean India 🇮🇳 is hindu only nation. Hindu only nation will remain as a dream like maratha dreamt off.
India/bharat
ജിന്നക്ക് കോടി പ്രണാമം.... കൂടെ കോടാനുകോടി നന്ദിയും....
Why
@@jnkworld4372 രണ്ടു രാജ്യമല്ലായിരുന്നെങ്കിൽ ലോകത്തിനുമുൻപിൽ നമ്മൾ നാണം കെടുമ്മായിരുന്നില്ലേ...തീവ്രവാദത്തിന്റെ പേരിൽ....
@@jnkworld4372 because he took initiative to make Pakistan.
ഇല്ലായിരുന്നെങ്കിൽ ഇന്ന് ഇന്ത്യയിൽ ബോർഡറിൽ നടക്കുന്ന terrorist attack കൾ ഓരോ junction ൽ നടന്നേനെ...പാക്കിസ്ഥാനിൽ ലും ബംഗ്ലാദേശിലും ഉള്ള പ്രാദേശിക തീവ്രവാദവും ഇവിടെ കൊടികുത്തിയേനെ..
പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പള്ളികളിലും സ്കൂളുകളിലും നടക്കുന്ന ബോംബ് സ്ഫോടനങ്ങൾ ഇന്ത്യയ്ക്ക് അകത്ത് നടന്നതിനെ ഴ്ചകൾ തോറും വർഗീയ കലാപങ്ങൾ ഉണ്ടായേനെ.
സത്യത്തിൽ എല്ലാവരും ഗാന്ധിജിയെ കുറ്റം ഇന്ത്യ വിഭജനത്തെ അനുകൂലിച്ചു എന്നതാണ്. പക്ഷേ ഗാന്ധി ചെയ്ത ഏറ്റവും നല്ല തീരുമാനങ്ങൾ ഒന്ന് ന്നായിരുന്നു അത്
@@jnkworld4372 vibhajichillaayirunnekil aa തീവ്രവാദികൾ ഇവിടെ മിക്സ് ആവുമായിരിക്കാം എന്നായിരിക്കും
@@jnkworld4372 May be he saved India from dividing India.
Very good presentation.keep it up
It is not the name that heals people but the name of journalism is telling the truth no matter how bitter😠
Adutha content waiting🔥🔥🔥🔥🔥🔥🔥🔥🔥
വിദേശത്തു പഠിച്ചു പോർക്കും മദ്യവും ഉപയോഗിച്ചു ഇസ്ലാമിക രാജ്യത്തിനു വേണ്ടി വാദിച്ചവൻ ജിന്ന... 😂
സത്യത്തിൽ അയാൾ Ata Turk ന്റെ Turkey പോലെ രാജ്യമ് ആഗ്രഹചാ
@@Vpr2255 Athikam tallenda.Onnamtaram vargeeyavadi .
Pakshe oru karyathil nanniyunde.Ayalu karanam India rakshapettu.
@@jayarajnair അപ്പോ അദ്വാനി പറഞ്ഞത്? 😄 ആയാൾ Secular Pakistan ആഗ്രഹിച്ച സത്യത്ത
@@Vpr2255 Athu Advani jeevithathil kaanicha ettavum valiya abaddham.
2004 election thottappol Advanikku oru idea vannu conservative Muslims vote illathe election jayikkan kazhiyilla ennu.
Athinde drama aanu aanu kandathu.
Ippolathe PM annathe Gujarat CM Narendra Modiyum teamum athu thettu ennu paranju.
Pinne teliyikkukayum cheythu.
Angane Advaniyude political future avasanichu.
ഏഷ്യാനെറ്റിലെ കുപ്പകൾക് ഇടയിലെ മാണിക്യം ആണ് വല്ലാത്തൊരു കഥ...
ഡയറക്റ്റ് ആക്ഷൻ ശരിക്കും കലാപാഹ്വാനം തന്നെ
വല്ലാത്ത കഥ..ദുഖ കഥ..ചരിത്രം ഇങ്ങനെയൊക്കെയാണ്..
ഈ പുല്ലന് കാരണം ആണ് നമ്മുടെ ഇന്ത്യ മഹാ രാജ്യത്തിൻ്റെ അവസ്ഥ ഇന്നിങ്ങനേ ആയത്...