മദീന വിതുമ്പി | Feelings of medina | Heart touching song | Firdhous Kaliyaroad | Arif Kalloor | 2022

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 671

  • @lulukunjimon2868
    @lulukunjimon2868 2 года назад +163

    Firdhous ikkayude song ഇഷ്ടം ഉള്ളവർ laik അടിക്കു ☺️🥰👍🏻👍🏻👍🏻

  • @AbuFarzanMedia
    @AbuFarzanMedia 2 года назад +280

    ഹബീബിനെക്കണ്ട മദീന💞 ഹബീബിന്റെ വേർപാടിൽ വിങ്ങിയെങ്കിൽ😭 അവിടുത്തെ ഉമ്മത്തായ ഞങ്ങൾ😍 എത്ര വിങ്ങിപ്പൊട്ടിക്കരയണം😭.അവിടുത്തെ യഥാർത്ഥമായി പ്രണയിക്കാൻ വിധിയേകണേ നാഥാ🤲🏻....

  • @sajasworld3688
    @sajasworld3688 2 года назад +138

    മരിക്കുന്നതിന്റെ മുൻപ് എന്റെ റസൂലിന്റെ ചാരെ എത്തിക്കണേ അല്ലാഹ് 🌹🌹😭....... 💐💐💐💐💐💐

    • @mfpindian4746
      @mfpindian4746 2 года назад +3

      Aameen

    • @maimoonathbt8614
      @maimoonathbt8614 2 года назад +6

      Yanikum und avideyethaan kothiiiii😭💖💞avide yathan rabb thufeeq nelgattee آمين يارب العالمين 🤲

    • @jumailathpt5793
      @jumailathpt5793 2 года назад +1

      Aameen

    • @shafnasherin6833
      @shafnasherin6833 2 года назад +1

      Aameen

    • @shifamk3032
      @shifamk3032 2 года назад +2

      എനിക്കും എന്റെ കുടുംബത്തിനും എത്താൻ വിധി ഉണ്ടാവണെ അല്ലാഹുവേ ആമീൻ 🤲🏼

  • @muhammedanastt5399
    @muhammedanastt5399 2 года назад +118

    കരഞ്ഞു പോയല്ലോ 😭😭😭😭💔💔💔💖💖മുത്ത് നബിയെ ഖൽബ് അറിഞ്ഞു സ്നേഹിക്കാൻ വിധിനൽകണം അള്ളാഹ്....... ആമീൻ 🤲🤲

    • @shabanathm6911
      @shabanathm6911 Год назад

      Aameen Aameen yarabbal aalameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @muhsinharis4791
      @muhsinharis4791 9 месяцев назад +1

      Assalamualaikum Rahmatullah

    • @noushadcmali2833
      @noushadcmali2833 9 месяцев назад

      Aameen 🤲🏻😢😢😢♥️♥️

    • @munnajallu2929
      @munnajallu2929 8 месяцев назад

      Aameen

    • @014Aisha
      @014Aisha 8 месяцев назад

  • @Shehbieeyy
    @Shehbieeyy 2 года назад +150

    റസൂലിനെﷺ ഹുബ്ബ്‌ വെക്കുന്ന ആഷിഖിങ്ങളെ💔.... ഒരു തുള്ളി കണ്ണുനീർ ഒഴുകാതെ ഇത് കേട്ട് തീർക്കാൻ കഴിയില്ല 😣

  • @alfeenaalfuz5141
    @alfeenaalfuz5141 2 года назад +96

    ഓരോ വരികൾ കേൾക്കുമ്പഴും ഖൽബിനൊരു വിങ്ങൽ.....🥺🥺🥺
    ഇനിയും ഒരുപാട് റസൂൽ (സ്വാ) ന്ടെ മദ്ഹ് പാടാനും എഴുതാനും റബ്ബ് തൗഫീഖ് ചെയ്യട്ടെ........ ആമീൻ 🤲🏻🤲🏻❤️❤️❤️❤️🥰🥰🥰🥰🥰

  • @jamsiyajarees39
    @jamsiyajarees39 Год назад +17

    മദീനത്തു ഒന്ന് പോകാൻ അവിടെ മരിക്കാൻ 😢😢😢 ആയുസ് നൽകട്ടെ aameen

    • @rashidrashicalicut5138
      @rashidrashicalicut5138 3 месяца назад

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @binth_faizy
    @binth_faizy 2 года назад +67

    Masha Allah............ 😘❤️
    മദ്ഹ് ആണ് എനിക്കിഷ്ട്ടം ❤🥰മദീനയാണ് എന്റെ ലോകം...🌍💞💓
    മദീന കാണാൻ റൗളയിലെത്താൻ പണം കൊണ്ട് സമ്പന്നനാവണമെന്നില്ല....🌹
    സ്വലാത്ത് കൊണ്ട്‌ സമ്പന്നനായാലും അവിടെയെത്താം...💖
    Insha Allah.... ❤🤲
    സ്വലാത്ത് അധികരിപ്പിക്കുക, 💚ഒരു ദിവസം വിളിക്കും മുത്ത് റസൂൽ ﷺ🥰😍
    صلي الله علي محمدﷺصلي الله عليه وسلمﷺ😘😍💚💚
    اشفع لنا ياحبيب اللهﷺ🤲🥰🤍❤️

  • @wafiyyap7689
    @wafiyyap7689 7 месяцев назад +3

    ത്വൽഹത്തെന്നോരെ വേദനിച്ചോഅന്നെൻ ത്വാഹാ ഹബീബിൻ ഖബറൊരുക്കുമ്പോൾ....😢💔

  • @rafimuhammed9894
    @rafimuhammed9894 2 года назад +3

    ആരിഫ് മോന്റെ കഴിവിന്നു മുന്നിൽ വലിയ ഒരു സല്ല്യൂട്ട് അർപിക്കുന്നു...

  • @binth_musliyaar
    @binth_musliyaar 2 года назад +72

    *ലോകമിൽ പൂതി അത് അങ്ങ്ﷺ മയങ്ങുന്ന മദീന മണ്ണ് മാത്രം...💚*
    *ഇവിടമിൽ അഭയം അത് അങ്ങയുടെﷺ മദ്ഹുകൾ മാത്രം...💚*
    *ഏറെ ദാഹമാണ് മദദിനോട്...💚*
    *അതിലേറെ കൊതിയാണ് അവിടുത്തെﷺ പൂമുഖം...💚*
    ✍🏻

  • @xavier.12-w1c
    @xavier.12-w1c 2 года назад +29

    Masha Allah... ❤️🙌🏻
    ആരിഫാടാ.... ❤️💯

  • @MuhAmmed-px3cv
    @MuhAmmed-px3cv 8 месяцев назад +10

    മദീനതൻ മണ്ണന്ന് വിതുമ്പി
    മരതകമെൻ മുത്തും മടങ്ങി
    സ്വഹബവരും അംലാക്കും ഒരു പോലെ വിങ്ങീ
    വസന്തങ്ങൾ ദുനിയാവിനോടന്ന് പിണങ്ങീ
    ഇഹലോകമിൽ നിന്ന് അവസാനമായൊന്ന്
    റസൂലിനെ കാണാൻ ജനമേറെ നിന്നേ
    ഹയാത്തിലെന്നതുപോൽ മരണത്തിലും അങ്ങിൽ
    സുഗന്ധം പരക്കുന്നെന്നലിയാരും ചൊന്നേ (2)
    താരാഗണങ്ങൾ മിന്നാതെ നിന്നേ
    ആകാശ ഭൂമികളുറങ്ങാതിരുന്നേ
    ആ ധന്യ വദനത്തിൻ ചുംബനമേൽക്കാൻ
    ഭാഗ്യമില്ലെന്നോർത്താ മകളും കരഞ്ഞേ
    ആ ദിവ്യ ദേഹത്തിൻ നിഴലായ് നടന്നുള്ള
    സിദ്ദീഖിൻ നെഞ്ചകം കനലായ് എരിഞ്ഞേ
    (മദീനതൻ
    പുന്നാരമേനീ സരീറിൽ കിടത്തീ
    തോളിലായ് ചേർത്തീ നടന്നകലുമ്പോൾ
    മരുഭൂവിൻ വിരിമാറെ മിഴിനീരിനാലേ
    നനവിൽ പടർത്തി ഉമറും നടന്നേ( 2)
    ആത്മാവതില്ലാത്ത ശരീരങ്ങൾ പോലേ
    അസ്ഹാബും ദു:ഖത്തിൻ പ്രതീകമായ് നിന്നേ
    ത്വൽഹത്തെന്നോരേ വേദനിച്ചോ അന്നെൻ
    ത്വാഹാ ഹബീബിൻ ഖബ്റൊരുക്കുമ്പോൾ
    റൗളാ ശരീഫെ നീ വാരിപ്പുണർന്നോ എൻ
    മുത്തിൻ ശരീരം നിൻ നെഞ്ചിൽ ചേർക്കുമ്പോൾ

    • @nisanas5050
      @nisanas5050 2 месяца назад

      جزاك الله خيرا كثير في الدنيا والاخرة💚

  • @ziya3408
    @ziya3408 8 месяцев назад +2

    Madh songl first kittiyirrunnu❤

  • @MuhammadBilal-gm6vv
    @MuhammadBilal-gm6vv Год назад +5

    കൽബകം പിളർന്ന് മിഴിനീർ പൊഴിയുന്ന വരികൾ 😥😥

  • @jameelaakjameelaak4049
    @jameelaakjameelaak4049 8 месяцев назад +2

    Karanu 🥺🥺❤

  • @safwamedia583
    @safwamedia583 2 года назад +32

    ഹൃദയത്തിൽ സ്പർശിച്ച വരികൾ
    😢😢😢😢😢
    ആരിഫ് 🔥🔥
    ഫിർദൗസ് 🔥🔥

  • @katharikka5023
    @katharikka5023 2 года назад +23

    മദീന കാണാതെ മണ്ണിലേക്ക് മടക്കലെ അല്ലാഹ് 😥😥🤲🤲🤲

  • @aslahaslu3924
    @aslahaslu3924 2 года назад +34

    കണ്ണ് നനയാതെ കേട്ട് പൂർത്തിയാക്കാൻ പറ്റാത്ത വരികളും ആലാപനവും💔💔

  • @SalimMalikkar
    @SalimMalikkar 4 месяца назад +3

    മദീന...
    ആഷിക്കീങ്ങളുടെ സൊപ്ന ഭൂമി...
    അവിടങ്ങളിലേക്ക് എത്തിക്കണേ... നാഥാ...😓

  • @MUHAMMEDRAYIDOFFICIAL12
    @MUHAMMEDRAYIDOFFICIAL12 2 года назад +38

    *സ്വലാത്തിന്റെ മൊഞ്ചിനാൽ തിളങ്ങും, ആഷികീങ്ങളുടെ മനതാരങ്ങൾ...*💖💖💖 *ഹബീബിലായിﷺലയിക്കും കണ്ണുകൾ, പച്ച ഖുബ്ബയെ നോക്കി ആനന്ദിക്കും ഖൽബുകൾ, മദീനത്തേക്ക് സലാം ചൊല്ലും ഖൽബകം ചേർത്ത് വെക്കാം മദീനത്തേക്ക്....*💖💖💖

  • @shareefahydros2716
    @shareefahydros2716 2 года назад +11

    മദീനതൻ മണ്ണും വിതുമ്പി......
    ഇന്നീ പാപിതൻ ഖൽബും നടുങ്ങി..... 🥺😪😪💖

  • @noufa-d7b
    @noufa-d7b Год назад +7

    എന്റെ ഹബീബേ(സ്വ)... തങ്ങൾ വിളിക്കുമെന്ന പ്രതീക്ഷയിൽ ഓരോ രാവും പകലും കഴിച്ചുകൂട്ടുന്ന പാപികളാണ് ഞങ്ങൾ 🥺...
    കൈ വെടിയല്ലേ റസൂലേ(സ്വ)... 💔

  • @NajaFathima-s1l
    @NajaFathima-s1l Месяц назад +2

    Aavilla oru thulli kannuneer veazhathe ith kealkkan😢❤️‍🩹

  • @hafizthahamamomofficial6885
    @hafizthahamamomofficial6885 2 года назад +22

    Masha Allah💞
    എന്തോരു ഫീൽ ആണ് ഉസ്താദ് 😘
    പറയാൻ വാക്കുകളില്ല ❤
    അള്ളാഹു അനുഗ്രഹിക്കട്ടെ... അനുഗ്രഹിക്കട്ടെ.. Ameen❤

  • @Ichuhh_.h
    @Ichuhh_.h 5 месяцев назад +1

    Awwwwh…💗Mashallahhh✨

  • @nishadu1130
    @nishadu1130 Год назад +2

    റസൂലിന്റെ വിയോഗത്തോളം നഷ്ടം ഈ ദുനിയാവിൽ ആർക്കും വരാനില്ല... 😓

  • @ayshabinthalicva8033
    @ayshabinthalicva8033 2 года назад +61

    താരാഗണങ്ങൾ മിന്നാതിരുന്നേ....
    ആകാശഭൂമികളുറങ്ങാതിരുന്നേ..... 😢
    😢😢😢😢
    ദുനിയാവിന്റ നോവുകളൊന്നും നോവല്ലെന്ന് തോന്നും, പൊന്നായ ഹബീബരെﷺ കാണാതിരിക്കുന്ന വ്യഥകൾക്ക് മുൻപിൽ....
    ആവതാക്കല്ലാഹ്.... 🤲

  • @nooranooyaz1911
    @nooranooyaz1911 2 года назад +7

    ഇന്നാണ് ഞാനീ സോങ് മുഴുവനും ഒഴിഞ്ഞിരുന്നു കേട്ടത്... എന്ത് പറയണമെന്നറിയില്ല, അത്രക്കും മനോഹരമാണ്... ആ വരികളിലൂടെ സഞ്ചരിക്കുമ്പോൾ കണ്ണുകളെ നിയന്ത്രിക്കാൻ ആവൂല... അത്രക്കും ഹൃദയങ്ങളിലേക്ക് എത്തി നോക്കുന്ന വരികൾ... ആലാപനവും അതിമനോഹരമാണ്, മ്യൂസികിന്റെ കറയില്ലാതെ അത്രത്തോളം മനോഹരമായിരിക്കുന്നു

  • @Yasi78677
    @Yasi78677 Месяц назад +1

    അല്ലാഹ് 😢😢😢

  • @jubairav6941
    @jubairav6941 2 года назад +25

    റസൂലിന്റെ സുകന്ധം വീശുന്ന വല്ലാത്തൊരു വരികൾ ❤️❤️❤️❤️☝🏻

  • @shahmashyni1991
    @shahmashyni1991 2 года назад +22

    Mashah Allah😍lyrics😍Arifee❤️

  • @shahanayaseen9283
    @shahanayaseen9283 2 года назад +19

    Lyrics ❤️🥺 music singing 👍🏻 ellllam adipoliii 💖MaashaaAlllah!! Arif❤️

  • @Binth_Siddique_
    @Binth_Siddique_ 2 года назад +17

    ما شاء اللہ🥺
    بارك الله 🤲
    ഒരുനിമിഷത്തേക്ക് നിശ്ചലമായിപ്പോയെൻ ഹൃത്തടം....💔
    മരതകമെൻ മുത്തും മടങ്ങി💔🥺
    വല്ലാതെ വേദനിപ്പിച്ചല്ലോ ഈ വരികൾ.. 💔🥺

  • @abiumer7259
    @abiumer7259 2 года назад +3

    ഈ ജന്മം ഹബീബിന്റെ ആ കാലത്തെങ്കിൽ, എന്ന് ആഗ്രഹിക്കുന്നു

  • @thesnithesni7785
    @thesnithesni7785 2 года назад +2

    എന്റെ മുത്ത് നബിയെ 😭😭😭😭

  • @abdullakunji5020
    @abdullakunji5020 2 года назад +1

    Ente quran padikunna mol nabiyodulla pranayathil✨ mayangi poy❣️

  • @itsme_ichuzzz_2170
    @itsme_ichuzzz_2170 2 года назад +8

    ഇത്രത്തോളം മനസ്സിൽ തട്ടിയഒരു പാട്ട് വേറെ ഇല്ല എന്ന് തന്നെ പറയാം masha allah 😍supper

  • @NajaFathima-s1l
    @NajaFathima-s1l 3 месяца назад +2

    വസന്തങ്ങൾ ദുനിയാവിനോടങ് പിണങ്ങീ....😢😢😢

  • @muhammedrayyan4472
    @muhammedrayyan4472 2 года назад +26

    Real Gem by Arif Kallur , Hats off Brother 🙏🔥

  • @muhammedrameez3751
    @muhammedrameez3751 2 года назад +15

    ما شاء الله تبارك الله
    ഫിർദൗസ് ഉസ്താദിന്റെ പാട്ടുകൾ കേൾക്കാൻ വേറെ തന്നെ ഒരു ഫീലാ
    പടച്ചോൻ ഇനിയും ഉയരങ്ങളിലേക്കെത്തിക്കട്ടെ 🤲🤲🤲❤️❤️❤️❤️❤️❤️❤️❤️

  • @muhammedadhnan8884
    @muhammedadhnan8884 2 года назад +13

    Masha allh❤️ ഇനിയും aa പച്ച കുബ്ബ കാണുവാനുള്ള തൗഫീഖ് nalkename😭😭

  • @mohammedshazil8875
    @mohammedshazil8875 2 года назад +11

    Masha allah❤
    Arifkka🔥💖

  • @Shehbieeyy
    @Shehbieeyy 2 года назад +36

    യാ സയ്യിദിﷺ......
    വസന്തങ്ങൾ ദുനിയാവിനോട് പിണങ്ങിയ അങ്ങയുടെﷺ വേർപാട്....😥💔
    ഹൃദയത്തെ തൊട്ടുതലോടിയ വരികളും ആലാപനവും 🥰🕊️
    بارك الله في صوتك

  • @aravindmk4038
    @aravindmk4038 2 года назад +18

    What a feel ❤, lyrics👌👌👌👌👌

  • @sachuminnusachuminnu2466
    @sachuminnusachuminnu2466 Год назад +5

    മരിക്കുന്നത്തിന് മുമ്പ് മുത്തിന്റെ ചാരെ എത്താനും സ്വപ്‍നം കാണാനും ഭാഗ്യം തരണേ അല്ലാഹ് 🤲🏻😭😭

    • @HudaSana
      @HudaSana 4 месяца назад

      ആമീൻ

  • @agriworldumf007
    @agriworldumf007 Год назад +1

    എന്റെ ആത്മാർത്ഥ കൂട്ടുകാരൻ ആരിഫ് എഴുതിയ വരികളാണെന്ന്❤️❤️

  • @windowcurtains1304
    @windowcurtains1304 Год назад +2

    Ya allah beutiful

  • @muhammadbadusha5915
    @muhammadbadusha5915 Год назад +3

    പടച്ചവനെ നീ എന്റെ റൂഹ് പിടിക്കുന്നതിന് മുൻപ് ഹബീബോരുടെ ചാരത്ത് എത്തിക്കേണമെ നാഥാ🤲

  • @ArtByAsma373
    @ArtByAsma373 2 года назад +1

    Oru thulli kaneerveezhaathe ee paaatt kelkaan pattilla ❤️😔

  • @ebrahimebranase4920
    @ebrahimebranase4920 2 года назад +1

    പ്രിയ ആഷികേ താങ്കളുടെ ഈആലാപനം കേൾകുമ്പോഴ്ക്കെയും കണ്ണുനിറഞ്ഞു പോകുന്നു ചെറുതായൊക്കെ പാടും പക്ഷെ ഈവരികൾ paditeerkan കഴിയുന്നില്ല

  • @ijlanaju973
    @ijlanaju973 9 месяцев назад +1

    Yaa rasoolallah ❤❤❤❤❤

  • @jabbarjab2109
    @jabbarjab2109 Год назад +2

    Nalla sounddd

  • @jabbarjab2109
    @jabbarjab2109 Год назад +2

    Endhoru bhaghiyulla varikal

  • @fahadpk3394
    @fahadpk3394 2 года назад +3

    കരഞ്ഞു പോയി ഞാൻ

  • @kochuyaas4041
    @kochuyaas4041 2 года назад +1

    കണ്ണ് നിറഞ്ഞൊഴുകാതെ ഈ ഗാനം മുഴുവൻ കേട്ടു തീർക്കാനാവില്ല.. 🥺

  • @rasiyasharafudheen8581
    @rasiyasharafudheen8581 2 года назад +16

    ഹൃദയസ്പർശിയായ വരികളും ആലാപനവും
    മാഷാഹ് അള്ളാഹ്
    അള്ളാഹവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ!!! ആമീൻ യാ റബ്ബൽ ആലമീൻ.....

  • @saeedk.m4799
    @saeedk.m4799 2 года назад +11

    Lyrics n voice 👌👌👌👌💔💔

  • @dreamland4815
    @dreamland4815 2 года назад +14

    Alloh🥺മനസ്സ് അലിഞ്ഞു പോയി ഈ വരികൾ കേട്ട്.. എന്ത് ഫീൽ കൊടുത്താ പാടിയത്....Background👌lyrics എഴുതിയവർക്ക് അള്ളാഹു സ്വർഗം കൊടുക്കട്ടെ 🤲

    • @muhammednafih4028
      @muhammednafih4028 2 года назад +3

      Aameen.. Paadiyavarkkum സ്വർഗം കൊടുക്കട്ടെ.. Aameen❣️😊

    • @dreamland4815
      @dreamland4815 2 года назад

      @@muhammednafih4028 Aameen...

    • @muhammednafih4028
      @muhammednafih4028 2 года назад +1

      @@dreamland4815 Ingal girl aano😊

    • @dreamland4815
      @dreamland4815 2 года назад

      @@muhammednafih4028 Yess

    • @muhammednafih4028
      @muhammednafih4028 2 года назад

      @@dreamland4815 Name enthaa😊

  • @abidariyas5988
    @abidariyas5988 2 года назад +7

    അര്‍തഥവത്തവത്തായ വരികള്‍ അതിലെറെ ചിന്തകളാല്‍ മൂടപ്പെടുന്ന മനോഹരമായ ശബ്ദവും
    ماشاءالله 😍😍

  • @munihazubair3110
    @munihazubair3110 Год назад +1

    Yaa allah endoru feeling ann .... Muthinde charath ethikanee allah🤍🤍🤍😥🤲

  • @ajaskm9929
    @ajaskm9929 2 года назад +7

    Super lyrics and voice

  • @ayshakp1040
    @ayshakp1040 2 года назад +1

    Firduvinde മദ് ഹ് സോങ്ങ് കേട്ടു തുടങ്ങി യതിൽ പിന്നെ മദീനയും മുത്ത് നബിയും ഇപ്പോഴും എൻ്റെ kalb nirakum

  • @muhammadbadusha5915
    @muhammadbadusha5915 Год назад +3

    ശെരിക്കും ഈ പാട്ട് കേട്ട് ഞാൻ കരഞ്ഞുപോയി😭😭😭 ഒരുപാട് തവണ ഈ പാട്ട് ഞാൻ കേട്ടു ,എന്തൊരു feel aanu ee songinu

  • @thabsheera_hamzafaizy
    @thabsheera_hamzafaizy 2 года назад +7

    Ma sha allah...
    കണ്ണ് നിറഞ്ഞുപോയ്‌... 😢
    What a Feelng....💔

  • @salmathmuhammed1253
    @salmathmuhammed1253 2 года назад +11

    ما شاء الله،💖💖💖.....വരികൾ..ആലാപനം....
    ♥️♥️♥️👍.....
    അള്ളാഹു സ്വീകരിക്കട്ടെ.. ആമീൻ..

  • @Shaynnnnn
    @Shaynnnnn 2 года назад +2

    Thedi thedi kitti...🖤

  • @abubakarps3756
    @abubakarps3756 2 года назад +1

    Masha allah

  • @ppnckm7314
    @ppnckm7314 2 года назад +7

    വല്ലാത്തഫീൽ mashaAllah❤️❤❤👍👍👍👌🏻👌🏻👌🏻

  • @IAM-GT-GAMING
    @IAM-GT-GAMING Год назад +2

    പടച്ചവനെ 🤲

  • @Jafreenaparveenaysha
    @Jafreenaparveenaysha 11 месяцев назад +1

    ഈ പാട്ട് കേൾക്കുമ്പോൾ സങ്കടങ്ങൾ മാറുന്നു 😢❤

  • @abuparapuramparapuram8012
    @abuparapuramparapuram8012 2 месяца назад +1

    Sherikkum collagile oru thatha ith paadiyappo ariyathe madeenayilekk ethi poyii... 🥺🥺
    Orupaad karanju...
    Padachavane avde ethikkne rahmane... 🤲🏻💔🥺

  • @afiyathameer1938
    @afiyathameer1938 2 года назад +6

    Masha Allah 👌
    വരികൾ വല്ലാതെ സങ്കടപെടുത്തുന്നു
    കരഞ്ഞിട്ടല്ലാതെ ഇത് കേൾക്കാൻ കഴിയുന്നില്ല നാഥാ . 😭😭😭

  • @naseemamoideen5122
    @naseemamoideen5122 2 года назад +5

    Heart touching lyrics & song مــــــــــــاشــــــــــاءاللـــــــه👍🏻👍🏻👍🏻

  • @Live_bei
    @Live_bei 2 года назад +2

    Habeebiii🥺❤️മദീനത്തൊന്നണയേണം 🤲🏽😭

  • @abdulsalam-oo9iw
    @abdulsalam-oo9iw 2 года назад +7

    Mashaaallah ❤️

  • @jbrtalks8242
    @jbrtalks8242 2 года назад +2

    പുന്നാര മേനി സരീറിൽ കിടത്തി
    തോളിലായ് ചേർത്തി നടന്നകലുമ്പോൾ 😥😥😥

  • @aminaamii9683
    @aminaamii9683 2 года назад +2

    ONNUM PARAYANILLA MASHAALLAH 😣😣💔😪💖💖💖💖💖💖💖💖 😭 FEELING ..💔💔

  • @pathuusentertainment4872
    @pathuusentertainment4872 2 года назад +2

    പോൾ പട്ട് അടി പോൾ 👍

  • @thajudeenanchal8202
    @thajudeenanchal8202 Год назад +2

    Mashaallah👑 ഹബീബിനോട് ഹുബ്ബ്‌ വെക്കാൻ നമുക്ക് എല്ലാർക്കും താവുഫീഖ് നൽകട്ടെ 🤲🏻ആമീൻ എല്ലാരും ദുആയിൽ ഉൾപ്പെടുത്തണെ😍🥰😘🤩🥹😔

  • @fousiyafousiyas3187
    @fousiyafousiyas3187 2 года назад +1

    lines oru rakshayimullatto😥 ...ماشاءاللہ
    vyc also💚

  • @junaidvenniyur33
    @junaidvenniyur33 2 года назад +9

    Masha allah 💚♥️
    ഹൃദയ സ്പർശിയായ വരികളും.. theme touching tune ഉം....✍️👍💚♥️❤️💞

  • @ashiqueashi977
    @ashiqueashi977 2 года назад +2

    #Dr saeed ❣❣

  • @Juby-e1j
    @Juby-e1j Месяц назад +2

    👌🏼❤️❤️❤️

  • @ahmadhnejadh145
    @ahmadhnejadh145 2 года назад +1

    എന്തൊരു വരികൾ. firdhu............. 😍🤲🏻🤲🏻

  • @ajmalali7705
    @ajmalali7705 2 года назад +1

    Great ....Arif brooo

  • @Sunain_262
    @Sunain_262 2 года назад +2

    കരഞ്ഞു പോയി... 😘😘

  • @dreamland4815
    @dreamland4815 2 года назад +4

    ഇതിലേറെ നന്നായി നമ്മുടെ മുത്തിന്റെ വേർപാട് എങ്ങനെ വർണ്ണിക്കാനാ ♥vasandangal duniyavinodann pinangi........

  • @sherinashraf9278
    @sherinashraf9278 2 года назад +8

    Masha Allah ✨
    Vocal nd lyrics...👌

  • @madhsongs7656
    @madhsongs7656 2 года назад +1

    മുത്തിൻ പാദം പതിഞ്ഞ ആ ഭൂമിയിൽ എത്താൻ തുണ നൽകണേ നാഥാ......🤲❤️❤️❤️❤️❤️❤️❤️

  • @sky-blue6653
    @sky-blue6653 2 года назад +1

    താരാകണങ്ങൾ മിന്നാതെ നിന്നേ... End feel 🥺

  • @habifai2012
    @habifai2012 2 года назад +1

    Nalla varikal

  • @shaziyaahmed7762
    @shaziyaahmed7762 2 года назад +3

    Ma sha allah...👍
    Lyrics 👌

  • @irfutube4574
    @irfutube4574 2 года назад +4

    പോകണം ഒരിക്കൽ ആ മദീനയിൽ 👍

  • @Sunain_262
    @Sunain_262 2 года назад +5

    വല്ലാതെ ഫീൽ ചെയ്യുന്ന വരികൾ... 😘😘

  • @asiyaalialiasiya188
    @asiyaalialiasiya188 2 года назад +8

    Mashallah😍😍

  • @anaskm1890
    @anaskm1890 2 года назад +6

    Masha Allah.Superb... 🔥

  • @binth_nisa123
    @binth_nisa123 2 года назад +4

    നിലാവ് തോൽക്കും വദനത്തിൽ ചുംബനമർപ്പിച്ച് യാഹബീബ് അങ്ങ് ജീവിചിരുന്നപ്പോഴും സുഗന്ധം വഫാത്തയപ്പോഴും സുഗന്ധം . ഈ ചിത്രം ഹൃത്തടത്തിൽ തെളിയുമ്പോഴൊക്കെ ഒരു നോവ് പടരാറുണ്ട്
    💚🌹ഹബീബിനോടുള്ള സ്നേഹത്തിൽ നിന്ന് വിരിയുന്ന ജഞാന പുഷ്പങ്ങൾകാണ് കൂടുതൽ സൗന്ദര്യവും സുഗന്ധവും ഉണ്ടാവുക🌹💚
    വരികൾഎഴുതിയആൾക്കുംഅതിന് ജീവൻ നൽകിയ പാട്ടുകാരനും നമ്മൾക്കൊക്കെയും അതിരുകളില്ലാതെ തിരു സ്നേഹമനുഭവിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲

  • @aizu724
    @aizu724 2 года назад +3

    ശരിക്കും എന്റെ ഹൃദയം ആണ് വേദനിച്ചത്...
    യാ നബിയേ...അങ്ങെന്ത് സുന്ദരം...😥💔