മുഹ്‌യുദ്ധീൻ മാല 2024 | Muhyadheen Mala 2024 | Hafiz Jafar Vallapuzha | Malappatt | Islamic Baith

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,6 тыс.

  • @haseehaseena8863
    @haseehaseena8863 2 года назад +1714

    മഹാന്മാരുടെ ബറകത്ത് കൊണ്ട് മക്കളെ അസുഖങ്ങൾക്ക് ഷിഫാ നൽകണേ allah

  • @Ayanmuhammed-h6m
    @Ayanmuhammed-h6m 6 месяцев назад +1359

    എന്റെ മോനു 1 വയസ്സാണ് . അവനു ബ്ലഡ്‌ കാൻസർ ആയിട്ട് തിരുവനന്തപുരം Rcc യിൽ ചികിത്സയിലാണ് .അവനു ഉറങ്ങാൻ എന്നും ഞാൻ മുഹയിദ്ധീൻ മാല കേൾപ്പിച്ചു കൊടുക്കുകയാണ് പതിവ്. മഹാന്മാരുടെ ബർകത് കൊണ്ട് എന്റെ മോന്റെ രോഗത്തിന് ശിഫ നൽകണേ റബ്ബേ 🤲🏻🤲🏻

    • @mr_media
      @mr_media  6 месяцев назад +73

      ആമീൻ യാ റബ്ബൽ ആലമീൻ 🥲🤲🏻

    • @Dhilu8
      @Dhilu8 6 месяцев назад +32

      Aameen

    • @sabirkalikavuup6649
      @sabirkalikavuup6649 6 месяцев назад +7

      Aameen

    • @MeharzainZain
      @MeharzainZain 6 месяцев назад +7

      Khair chayyum

    • @MeharzainZain
      @MeharzainZain 6 месяцев назад +12

      ​Everything Allha hu Kair chayyatta

  • @blackshadow5284
    @blackshadow5284 11 месяцев назад +325

    മരണം വരെയും എല്ലാ മഹാന്മാരുടെ കാവൽ നൽകണേ അല്ലാഹ് 🤲🏻😍

  • @Sharafu-vk6sx
    @Sharafu-vk6sx 7 месяцев назад +94

    മഹാന്മാരുടെ ബർക്കത്ത് കൊണ്ട് ഞങ്ങൾ എല്ലാവരുടെയും രോഗങ്ങളും വിഷമങ്ങളും മാറ്റി തരണേ അള്ളാ😊

  • @Subeena78
    @Subeena78 Год назад +114

    സ്വാലിഹായ മോനെ കിട്ടാൻ ദുആ ചെയ്യണേ 😊

  • @murshedchukkan7210
    @murshedchukkan7210 5 месяцев назад +84

    എന്റെ മക്കളേ മഹാന്മാരുടെ ബറക്കാത്തുകൊണ്ട് അല്ലാഹ് സ്വലിഹായ മക്കള്ളാക്കണേ 🤲🏼

  • @aminaaa848
    @aminaaa848 10 месяцев назад +201

    അല്ലാഹുവേ മഹാന്മാരുടെ ബർകത്ത്കൊണ്ട് എല്ലാവരുടെയും കടം ഷിഫയാക്കി തരണേ നാഥാ 🤲🏻

    • @muhammedfazal4733
      @muhammedfazal4733 5 месяцев назад +1

      ഡിജെഫിദബിസിഗഡ്ജ്ഡ് ഡ്ജ്ഡ്ഡ്വ്വ്സ്‌ഗോഡുംദഡ്ജ്വക്സ്സ്ജ്ഡ് ഡിഡ്ജിഡിസ്ജ്സ് ഡിജെജിഫ്‌ട്ട് ഡിസ്ഡ്

    • @muhrazbin7arizafathima4b56
      @muhrazbin7arizafathima4b56 4 месяца назад

      Ameen Ameen yarabbalalameen

  • @Subeena78
    @Subeena78 Год назад +118

    സുഖപ്രസവം നൽകണേ അല്ലാഹ് 😢

  • @abdulhakeemk5909
    @abdulhakeemk5909 2 месяца назад +76

    എന്റെ ഉമ്മാക്ക് കേൻസർ ആണ് പെട്ടെന്ന് സുഖപ്പെടാൻ എല്ലാവരും ദുആ ചെയ്യണം 🤲

    • @mr_media
      @mr_media  2 месяца назад +1

      😢😢😢🤲🤲🤲

    • @NijinaNijina-o2t
      @NijinaNijina-o2t 2 месяца назад +3

      @abdulhakeemk9279 Pedikanda dua cheyam ente ummaku undayrunuu padchondu nalla pole dua cheythu ipo ente ummaku oru kuyapvum illa alhamdulillah ipo chekup cheyn mathrm pota mathi ummak onnum undavila dua cheyam pettnu . Asugm. Marn ketto❤

    • @subairsubarkam
      @subairsubarkam 2 месяца назад +2

      Aameen ya rabbal aalameen

    • @RasheedKuniya
      @RasheedKuniya Месяц назад +1

      In Sha Allaah.. Aameen

    • @sajeenao872
      @sajeenao872 Месяц назад

      🤲

  • @HaseenaHaseena-i2f
    @HaseenaHaseena-i2f Год назад +258

    മുഹ്യദ്ധീൻ ഷൈഹിന്റെ ബർകത്കൊണ്ട് എന്റെ എല്ലാ ഹലാലായ ആഗ്രഹവും സാധിച്ചു തരണേ നാഥാ 🤲🥺

    • @junaidpayyannur4279
      @junaidpayyannur4279 11 месяцев назад +5

      Maranapettavark egane sahayam cheyyan pattum sahotharaa.? Allahu paranjitundu ni ennodu dua cheyyuka njaan ninaku utharam cheyyum ennu., nammal nammalude vishwasathilninnum orikkalum vazhuthi maarath bro. Chindhichal dhrishtantham🤝

    • @jumanajumi9239
      @jumanajumi9239 10 месяцев назад +1

      @@junaidpayyannur4279 athin avar naadhanodalle dua cheythe🥴

    • @sajnasaji2257
      @sajnasaji2257 9 месяцев назад

      ആമീൻ

    • @jasnamujeeb8804
      @jasnamujeeb8804 8 месяцев назад +1

      ​@@jumanajumi9239അല്ല ഹേ അവർ ആരോടാ പ്രാർത്ഥിച്ചത് മുഹയുദ്ദിൻ ഷൈഖിനോട് kashttom അല്ലാഹ് അല്ലാത്ത ആരോട് പ്രാർത്ഥിച്ചാലും അത് shirkkan വൻ പാപംങ്ങളിൽ പെട്ടത്

    • @nisarns413
      @nisarns413 8 месяцев назад

      സുഹൃത്തേ കുറച്ചു അറിവ് vecittu ഇസ്ലാമിനെ അളക്കരുത്​@@jasnamujeeb8804

  • @Rifurifna11
    @Rifurifna11 4 месяца назад +44

    ഈൗ മൂഹിയിദിന് മാല കേട്ടാൽ ഇന്ടെ മോൻ വേഗം ഉറങ്ങും.... അത് ഓഫ്‌ ചെയ്താൽ വേഗം ഉണരും 😊❤️❤️❤️😊

    • @mr_media
      @mr_media  4 месяца назад +1

      🤲🤲🤲

    • @ramseenaresheed4823
      @ramseenaresheed4823 2 месяца назад +1

      Ammen🤲🤲🤲

    • @noufas123
      @noufas123 Месяц назад

      ❤️

    • @paachu206
      @paachu206 Месяц назад

      @@Rifurifna11 same

    • @RasheedKuniya
      @RasheedKuniya Месяц назад +1

      എന്റെ മോനെ ഉറക്കാനും ഈ ബൈത്തു വെക്കാറുണ്ട് ..

  • @RazisWorld
    @RazisWorld Год назад +122

    Ummakkum uppakkum ബർകത്തുള്ള ദീർഘായുസ് ഉണ്ടാകാനും ഭർത്താവിന്നും മക്കൾക്കും ദീർഗായുസ് ഉണ്ടാകാനും ദുആ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AboobackerAboobacker-l6u
    @AboobackerAboobacker-l6u 8 месяцев назад +19

    Ente 3 masam thekayatha kutti hasbi rabbinn vitt muhyadheen mala yil ethi.muhyadheen mala ittal
    appo kidann urangum

  • @MufeedhaSuhail
    @MufeedhaSuhail 3 месяца назад +25

    ഞങ്ങൾക്കൊരു ഹലാലായ മാർഗത്തിൽ വീട് നിർമ്മിക്കാനും. അതിൽ സന്തോഷത്തോടെ ജീവിക്കാനും ഭാഗ്യം നൽകണേ അല്ലാഹ്

    • @mr_media
      @mr_media  3 месяца назад

      🤲🤲🤲

  • @Binumol885
    @Binumol885 Год назад +268

    Mahante bharkath കൊണ്ട് എനിക്കും എന്നെ പോലെ മക്കളില്ലാത്തവർക്കും പടച്ചോൻ സ്വാലിഹായ മക്കളെ നൽകട്ടെ 🤲🏻🤲🏻🤲🏻😭

  • @muhammedrashid7142
    @muhammedrashid7142 Год назад +255

    അല്ലാഹുവേ എല്ലാവർക്കും നല്ല ആരോഗ്യം നൽകണെ കടമുള്ളവർക് എത്രയും പെട്ടെന്ന് കടം വീട്ടി കൊടുക്കണേ മക്കൾ ഇല്ലാത്തവർക്കു സാലിഹായ മക്കളെ നൽകേണമേ allah... വീട് ഇല്ലാത്തവർക്ക്‌ നല്ല വീടും നൽകണേ നമ്മളെയും നമ്മുടെ കുടുംബത്തെയും കണ്ണേറിൽ നിന്നും സിഹ്ർ ൽ നിന്നും പിശാചിന്റെ ചതിയിൽ നിന്നും കാത്തു രക്ഷിക്കണെ പടച്ചതമ്പുരാനെ

    • @vrnkutt4638
      @vrnkutt4638 Год назад +4

      Aameeen ya rabbal alameen bibaarakathy rasool swallallhu alihi vasallam🥺🌎🤍

    • @see4345
      @see4345 Год назад +2

      Aameen yarabbal aalameen

    • @farook6706
      @farook6706 Год назад +2

      ആമീൻ

    • @ShyninijamNijam-ry2lp
      @ShyninijamNijam-ry2lp Год назад +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @juleenaramshid6786
      @juleenaramshid6786 8 месяцев назад +1

      Aaaaaameeeeennnnn

  • @commontech6496
    @commontech6496 8 месяцев назад +12

    മഹാന്മാരുടെ ബറകാത്തു കൊണ്ട് ആക്കിബ ത് നന്നാക്കി ത്തരാണെമെ നാഥാ.... ആമീൻ

  • @rifashanurifa7467
    @rifashanurifa7467 Год назад +244

    എന്റെ മക്കൾക്ക് പഠിക്കാനുള്ള താല്പര്യവും ബുദ്ധിശക്തിയും ഓർമശക്തിയും നൽകണേ അല്ലാഹ്

  • @ajumaabbasabbas6004
    @ajumaabbasabbas6004 Год назад +100

    അല്ലാഹുവേ.. സുഖ പ്രസവം തന്നെ അനുഗ്രഹിക്കണേ... ആമീൻ

  • @WonderfulLollipop-tx7rd
    @WonderfulLollipop-tx7rd 7 месяцев назад +14

    എനിക്ക് ടെൻഷൻ വരുമ്പോൾ കേൾക്കും അപ്പോൾമനസിന് ഭയക്കര സമാധാനമാണ്❤❤

  • @aamiladhu...7787
    @aamiladhu...7787 10 месяцев назад +57

    എത്ര വേദയനയിലും തകർച്ചയിലും പടച്ചോൻ നമ്മക്ക് തരുന്ന ഓരോ സമാദാനങ്ങൾ ആണ് ഇങ്ങനത്തെ ഓരോ ബൈത്തും 🤲🏻🤲🏻

  • @NesminSimi-ir8ze
    @NesminSimi-ir8ze 3 месяца назад +15

    ഈ മാല യുടെ bharkath കൊണ്ട് എന്റെ വിഷമങ്ങൾ മാറ്റി തരണേ.. bharkhath തരണേ..

  • @soudas2359
    @soudas2359 Год назад +74

    മാഷാഅല്ലാഹ്‌ നല്ല പാട്ട് എന്റെ വീട്ടിലെ വാവക്ക് നല്ല ഇഷ്ട്ടമാണ് ഈ പാട്ട്

    • @naseerabeegum.a8431
      @naseerabeegum.a8431 Год назад +2

      Ente monum rathri urangaru muhiyudheen mala kettonda❤

    • @UmmuUmmila
      @UmmuUmmila 10 месяцев назад +1

      Yente molum uragann kidakumbol Muhiyudhin mala kettann uragar Masha Allah ✨🤲

    • @misriyaaziz7272
      @misriyaaziz7272 10 месяцев назад

      ​@@naseerabeegum.a8431ithilum nallth sura rahman ahn nalla eeenathil❤️

  • @rameesathasni5046
    @rameesathasni5046 9 месяцев назад +12

    കേൾക്കുമ്പോൾ നിർത്താൻ തോന്നുന്നില്ല...അലിഞ്ഞുപോവുന്നു ഈ മുഹ്‌യിദ്ധീൻ മാലയിൽ.,.😊😊❤

  • @muhammadav5309
    @muhammadav5309 26 дней назад +2

    മൂഹിയദ്ധീൻ ഷെയ്ഹിന്റെ കാവൽ ഞങ്ങൾക്കും മുസ്ലിം സമൂഹത്തിനും നല്ലവരായ നാട്ടു കാർക്കെല്ലാവര്ക്കും നിന്റെ കാവൽ ഉണ്ടാകണേ രോഗങ്ങൾ കൊണ്ടു വിഷമങ്ങൾ അനുഭവിക്കുന്ന അനേകം ആളുകൾ ദുആ കൊണ്ടു വസിയത്തു ചെയ്തിട്ടുണ്ട് എല്ലാവർക്കും എത്രേയും പെട്ടന്ന് ശിഫ നൽകണേ അള്ളാഹ്

  • @muhammadfanan3604
    @muhammadfanan3604 Год назад +94

    അല്ലാഹുവേ ninde മഹാന്മാരുടെ ബറകത് കൊണ്ട് nammude സ്വാലിഹായ ഉദ്ദേശങ്ങൾ പൂർത്തീകരിക്കണേ.. Yaa allaah 🤲
    സ്വാലിഹതായ ഒരു മോളെ തരണേ.. Allaah🤲

  • @razikzameel1460
    @razikzameel1460 Год назад +122

    "എന്നെ പിടിച്ചവർ ഏതും പേടിക്കണ്ട... എന്നെ പിടിച്ചോർക്ക് ഞാൻ കാവൽ എന്നോവർ... "❤️🥺🤲

    • @misriyaaziz7272
      @misriyaaziz7272 10 месяцев назад +4

      Ith shirkin thulyam ahn allahu ahn namukoke kaval nalkunnth

    • @shiningstars8102
      @shiningstars8102 7 месяцев назад +2

      Allahu adarichavare adarikaanum bahumaanikanum..Allah...thanneyaanu paranjad..iblees sujood cheyyatha oridam polum boomiyililla...but enthukaryam...Allahnte kalpana anusarikaade vannappo ..valichu purathakiyille...Allahu namukellarkum...eman nalkumarakate..Ameen

    • @Ayisha-xx9kf
      @Ayisha-xx9kf 7 месяцев назад +3

      @@shiningstars8102 adarikkendavarkk ath kodkkuka thanne venam..enkilum kaval tharendath rabb alle brother

  • @shamlaaaahh
    @shamlaaaahh 5 месяцев назад +44

    എന്റെ ഉപ്പന്റെയും ഭർത്താവിന്റെയും കടങ്ങൾ veedan ദുഹ cheyyanee

  • @g4marketing280
    @g4marketing280 Год назад +133

    മഹാന്മാരുടെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് നീ ഹൃദയ ശുദ്ധിതരണം തബ്ബ് രാണെ.

  • @Souhrtham79
    @Souhrtham79 4 месяца назад +13

    എപ്പോ വിഷമം വന്നാലും മനസ്സിൽ സമാദാനം നഷ്ട്ടപ്പെട്ടലും ഇത് കേൾക്കുമ്പോൾ masha allah അപ്പൊ ഒരു എന്തെന്നില്ലാത്ത ഒരു സമാദാനം മാണ് അൽഹംദുലില്ലാഹ് 🥰🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sakhirv732
    @sakhirv732 6 месяцев назад +14

    മുഹയിദ്ധീൻ ഷെയ്ഖ് ന്റെ കരാമത് കൊണ്ട് എനിക്ക് ബാധിച്ച സിഹറുകൾ എല്ലാം നിഷ്ഫലം ആക്കണേ അല്ലാഹ്.

  • @PathuFathima-b2b
    @PathuFathima-b2b 4 месяца назад +13

    Nan oru kuttiyan Allah nan oru rogiyan Allah 😢😢ethrayum pettenn mahanmarude barakathukond shifayavane Allah ❤❤😢🎉😢

  • @NoushiIshak
    @NoushiIshak 3 месяца назад +6

    മഹാന്മാരുടെ ബറകത് കൊണ്ട് എന്റെ മോൾടെ വയറു വേദന സിഫയാക്കി തരണ അല്ലാഹ് 🤲🤲🤲

  • @basheersifu5599
    @basheersifu5599 Год назад +87

    അല്ലാഹുവേ മഹാനാവർകളുടെ daraja ni ഉയർത്തണേ allahuve❤️❤️❤️

  • @shahabas.sshahabas910
    @shahabas.sshahabas910 Год назад +19

    എന്റെ കടയിൽ കച്ചവടം റഹ്മത്ത് ബർക്കത്ത് ഉണ്ടാകട്ടെ

  • @SuneeraRasheed-ei3rv
    @SuneeraRasheed-ei3rv Год назад +22

    Uppappante ബർകത് കൊണ്ട് ഈമാൻ സലാമതക്കണേ അല്ലാഹ് അവിടുത്തെ kaval നൽകണേ നാഥാ

  • @juleenaramshid6786
    @juleenaramshid6786 8 месяцев назад +8

    Eeee maasathe barkkath kond enneyum ete kudubatheyum kaakkane ya allah😢

  • @Sahalasaalu
    @Sahalasaalu Год назад +19

    Muhiyadheen maalayude dua barkath kond ente ee agrahathe saadhikne🥺

  • @ayoobayoo1195
    @ayoobayoo1195 Год назад +565

    മഹാന്മാരുടെ ബറകത്തു കൊണ്ട് എനിക്കും വീട് ഇല്ലാത്ത എല്ലാർക്കും റാഹത്തുള്ള വീട് നൽകണേ അള്ളഹാ... 🤲🤲

  • @Itsmeruba-od7fs
    @Itsmeruba-od7fs 11 месяцев назад +15

    അല്ലാഹുവേ മഹാന്മാരുടെ ബർകതു കൊണ്ട് കടങ്ങൾ ഒക്കെ വീടി സന്തോഷം നൽകണേ റബ്ബേ.. കുടുംബത്തിൽ റഹ്മത്ത് നൽകണേ നാഥാ 🤲🤲🤲കേൾക്കുന്ന എല്ലാർക്കും സമാധാനവും സന്തോഷവും നൽകണേ റബ്ബേ 🤲🤲🤲.

  • @reminderlifetime1879
    @reminderlifetime1879 Год назад +96

    നല്ല സ്വരവും നല്ല ഈണവുമുണ്ട് alhamdulillah

  • @shareefaepn1382
    @shareefaepn1382 8 месяцев назад +15

    എൻ്റെ കുടുംബാഗങ്ങൾക്കെല്ലാം മഹാമാരുടെ ബറകത്ത് കൊണ്ട് എല്ലാ ഹലാലായ ആഗ്രഹങ്ങളെ സാധിച്ചു തരണേ ആമീൻ😢

  • @Itsmesajnaansar
    @Itsmesajnaansar 6 месяцев назад +10

    ഉറക്കമൊളിച്ചു പഠിച്ചു എഴുതിയ പരീക്ഷകളിൽ എല്ലാവർക്കും വിജയം വരുത്തണേ.... ആമീൻ....

  • @misiriyamisiry1029
    @misiriyamisiry1029 5 месяцев назад +6

    ഇത് കേൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനം ആണ്. എന്നും രാവിലെ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ഇത് കേൾക്കാറുണ്ട്

  • @diyasahia9705
    @diyasahia9705 Год назад +213

    4 മാസം ഗർഭിണിയാണ്...ഈ മാലയുടെ ബര്കത് കൊണ്ട് പ്രയാസങ്ങളെല്ലാം നീ മാറ്റി തരണേ അല്ലാഹ് 😢

    • @mr_media
      @mr_media  Год назад +9

      ആമീൻ

    • @muthuminnu6465
      @muthuminnu6465 Год назад +13

      5 മാസം ഗർഭിണിയാണ്. ഒരു കുഴപ്പവും ഇല്ലാതെ പ്രസവം നടക്കാൻ ദുആ ചെയ്യണേ😔🤲

    • @minnuzz4637
      @minnuzz4637 Год назад +9

      Njnm 7 masam garbiniyan ea malayude barakath kond oru budhimuttumilladhe oru swalihaya kunjine kittate

    • @abdurahimanmp8345
      @abdurahimanmp8345 Год назад +2

      Ameen

    • @sajeerm5748
      @sajeerm5748 Год назад +1

      Ameen

  • @shasushasu7975
    @shasushasu7975 Год назад +9

    😍എന്റെ മോളുടെ fvrt 🥰

  • @ayshaaseeba7554
    @ayshaaseeba7554 Год назад +7

    Mashallah ❤

  • @JunaidE-kn5io
    @JunaidE-kn5io 6 месяцев назад +23

    സന്തോഷമുള്ള കുടുംബ ജീവിതം തരണേ 🤲

  • @lallla1569
    @lallla1569 11 месяцев назад +5

    ഗുഡ് സൂപ്പർ സ്വാ രം 👍യാ അ ല്ലാഹ്. 👍r😎

  • @JameelaJami-dn7tq
    @JameelaJami-dn7tq Год назад +8

    എനിക്കൊരു വീട് സ്വപ്നമാണ് അത് ഉണ്ടായി അതിൽ താമസിച്ചു ആഗ്രഹമുണ്ട് ഒരുപാട് ഒരുപാട് ആഗ്രഹം

  • @akkunoufiakkunoufi1707
    @akkunoufiakkunoufi1707 8 месяцев назад +10

    മഹാന്മാരുടെ ബർകത്തു കൊണ്ടു അല്ലഹ് എനിക്ക് ഒരു ഉമ്മാവൻ ഉള്ള ബാഗിയം തരണം allhaaa😭🤲🏻🤲🏻🤲🏻🤲🏻🥹🥹🥰

  • @jumailathu1236
    @jumailathu1236 2 месяца назад +3

    Mashaalla"""perfect muhaiyadeen mala""""❤❤❤❤❤❤💪👍👌💯💞💞💞💞

  • @MohammedNihala-l9x
    @MohammedNihala-l9x 8 месяцев назад +4

    Alhamdulillah afiyathum dergayass rahmatthum barakatthum nallganey nadaaa

  • @jumailathu1236
    @jumailathu1236 2 месяца назад +3

    Super❤🎉🎉🎉😊

  • @sainabam1432
    @sainabam1432 4 месяца назад +7

    മുഹിയുദീ൯.ഷയ്ഹി൯റ.ബ൪കത്.കൊണഡ്.എലാ൦.ശരിയാവണേ.അളളാഹ്.കേൾകു൦ബൊ.മനസിന്.സ൯തോഷ൦

  • @jisminahas
    @jisminahas 3 месяца назад +2

    Masha allah Ethu mathuramulla pasty🤩🤩❤❤🤝🤝🤝👏🏼👏🏼👏🏼👏🏼👏🏼👏🏼😻😻😻😻😻😻😻❤❤❤❤❤❤❤❤❤❤❤❤❤❤

  • @basheerkp3603
    @basheerkp3603 8 месяцев назад +5

    Badhireengale barkath enum koode indavane vishamangal neekane🤲🤲

  • @GooZy-o6o
    @GooZy-o6o Год назад +21

    സിഹിറിൽ അകപ്പെട്ടിരിക്കരുവാ രക്ഷപെടാൻ ദുഹാ ചെയ്യണേ

  • @jzttalks134
    @jzttalks134 2 месяца назад +4

    സ്വാലിഹ് ആയാ makkaly nallgany Allah 😭

  • @ShameerS-nz8gr
    @ShameerS-nz8gr Год назад +15

    അല്ലാഹുവിനെയും മുഹ്യദീൻഷയേയ് ന്റെയും ബര്കത്‌കൊണ്ട് ഷിഫാതരണേ 🎉🎉🎉

  • @ansaredgar677
    @ansaredgar677 Год назад +21

    അള്ളാ. എന്റെ. എല്ലാ. വിഷമവും. പ്രയാസവും. തീർക്കണേ. നാദാ. നമ്മളെ. എല്ലാം. ദുഃഖങ്ങൾ. തീർക്കണേ.

  • @AsmaNazeer-q2x
    @AsmaNazeer-q2x 2 месяца назад +3

    Very super song❤❤❤❤❤❤

  • @alattyoorkerala5374
    @alattyoorkerala5374 Год назад +13

    Muhyadheen maala kelpichu mole uraki ❤

  • @anwarcr7450
    @anwarcr7450 Год назад +13

    Valare masil aarnu pidikuna ❤mohiddheen❤️ shaiq ❤️rali allahu❤️ thahalayude manoharamaya ketalum veedum kelkan thonuna avidathe baithu Alhamdulillah eniki kelkan bagyam thanu allahuvinu sarwa sthudiyum 🤲

  • @azmilmundakkal6683
    @azmilmundakkal6683 Год назад +10

    മഹാന്മാരുടെ barakath കൊണ്ട് enn ,എന്റെ ജോലിയില്‍ monood hairayi സന്തോഷത്തോടെ കൊണ്ട് പോകാന്‍ നും .agalakku വിവാഹം sheriyavanum. Kadam vidanum അല്ലാഹു thoufeeq nalkane

  • @ashivlogz1075
    @ashivlogz1075 Год назад +10

    Alhamdililla duayil ഉൾപ്പെടുത്തണം usthade

  • @jasnafathima2688
    @jasnafathima2688 6 месяцев назад +15

    എന്റെ മോൾ നല്ല കരച്ചിൽ ആയിരുന്നു. മുഹ്‌യുദ്ധീൻ മാല കേൾപ്പിച്ചപ്പോൾ കരച്ചിൽ നിന്നു.

    • @mr_media
      @mr_media  6 месяцев назад +3

      അൽഹംദുലില്ലാഹ്

    • @haseenaplr3381
      @haseenaplr3381 4 месяца назад

      അൽഹംദുലില്ലാഹ് 🤲

    • @shameerparasseri5559
      @shameerparasseri5559 Месяц назад

      അൽഹംദുലില്ലാഹ്

  • @MohammedNihala-l9x
    @MohammedNihala-l9x 3 месяца назад +3

    Alhamdulillah afiyathum dergayass rahmatthum barakatthum nallganey nadaaaa 🤲🏻😢

  • @haseena5328
    @haseena5328 2 года назад +25

    Masha Allah allhamdulilla afiyathulla dergayass rahmatthum barakatthum nallganey nadaaaa

  • @fousiya590
    @fousiya590 Год назад +97

    അൽഹംദുലില്ലാഹ്🤲 മഹാന്മാരുടെ ഭർകത്തു കൊണ്ട് എല്ലാ വിഷമങ്ങളും പ്രയാസങ്ങളും എല്ലാ മുറാദ്കളും ഹാസിലാക്കിത്തരണെ റബ്ബേ🤲 ദുഹാചെയ്യണം 🤲🤲🤲

  • @ReshmaNazeer-o8n
    @ReshmaNazeer-o8n 11 месяцев назад +6

    Mashaallha ❤❤❤

  • @nabeesakonnakad2609
    @nabeesakonnakad2609 Год назад +7

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം

  • @RasheedKuniya
    @RasheedKuniya Месяц назад +2

    ماشاءالله…
    ഈ ബൈത്തു യൂട്യൂബിൽ പോസ്റ്റ് ചെയ്തവർക്കും നമുക്കും അല്ലാഹു ആഫിയത്തുള്ള ദീര്ഗായുസ്സ്‌ നൽകട്ടെ .. ആമീൻ ..

    • @mr_media
      @mr_media  Месяц назад +1

      ആമീൻ 🤲🤲🤲

  • @mijvadmijvad6410
    @mijvadmijvad6410 Год назад +10

    ഇത് നന്നായിട്ടുണ്ട്❤❤❤❤❤🎉🎉🎉😊😊😊😊😊😊

  • @lallla1569
    @lallla1569 11 месяцев назад +12

    അൽഹംദുലില്ലാഹ് മുഹമ്മദ് തെ ച്യാട്. മ ഹാ ന്റെ കു ട്ട ത്തി ൽ സ്വാ ർഗ്ഗ ത്തി ൽ ഞമ്മ ൾ എ ല്ലാ വ രെ യും ഒരു മി ച്ചു കൂ ട്ട ട്ടെ ആമീൻ 🤲യാ റ ബ്ബൽ ആ ലമിൻ. 🤲🎤👳‍♂️📢

  • @JasmineJasu-y5j
    @JasmineJasu-y5j 6 месяцев назад +4

    മഹാന്മാരുടെ ബർകത് നമ്മുടെ കുടുംത്തിൽ ഉണ്ടാവണം allaha 🤲

  • @suhails9469
    @suhails9469 Год назад +107

    Allaha മഹാൻ മാരുടെ ബർകത്തു കൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ ബർകത് നൽകന്നെ allaha

  • @febimusthafa8883
    @febimusthafa8883 8 месяцев назад +4

    Ithe polle iniyum nalla video cheyan allahu anugrajikkatte ameen.🤲

  • @hsnhsnhsn410
    @hsnhsnhsn410 Год назад +220

    നമ്മുടെ നേതാക്കന്മാരുടെ ഹക്ക് ജാഹ് ബർകത് കൊണ്ട് നമ്മുടെ ഭർത്താകന്മാരെയും മക്കളെയും റബ്ബ് കാക്കട്ടെ 😓

  • @sainazshammi7642
    @sainazshammi7642 9 месяцев назад +4

    Nice❤❤

  • @ashhaqmunna6313
    @ashhaqmunna6313 Год назад +8

    അമീൻ

  • @irfanajamsheer2062
    @irfanajamsheer2062 Год назад +4

    Manassinu enthoru samaadhaanam. Ith kelkumpo ❤

  • @anseerkiswa
    @anseerkiswa 8 месяцев назад +3

    Allahuve ande asukam mataname ❤

  • @shahmahashim3455
    @shahmahashim3455 10 месяцев назад +5

    Mahanmarude barkathukond makkale swalihakithare allah ...ella halalaya agrhagalum poorthiyakitharanee ...ameen

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 5 месяцев назад +6

    JIVITHATIL BARKKTHE THANNE ALLHA

  • @Shabira-on1zo
    @Shabira-on1zo Год назад +4

    Mahan marudea barkkath kond eantea manassilea vishamam mattitharanam eantea barthavin nalla swabavam undavanum fdua cheayyanam

  • @hamidk6936
    @hamidk6936 Год назад +8

    Ee mahante haq jae barkath kondu
    Enikku hairaaya continued aaya oru Joli nalkane ALLAH....

  • @MoinudeenMoinudeen.p
    @MoinudeenMoinudeen.p 2 месяца назад +2

    Allahu kakaty

  • @jafarkhansjkdtskzm7875
    @jafarkhansjkdtskzm7875 Год назад +9

    മാഷാ അള്ളാഹ്

  • @rafeekali885
    @rafeekali885 9 дней назад +2

    എന്റെ മോന് എന്നും ഉറങ്ങാൻ ഈ പാട്ട് വെയ്ക്കും

  • @Chinnathambi-pw7yh
    @Chinnathambi-pw7yh Год назад +4

    ❤❤❤அல்லா

  • @KunhmiChalil
    @KunhmiChalil 10 месяцев назад +6

  • @Anshi_519
    @Anshi_519 2 месяца назад +2

    Aameen🤲🤲

  • @kareempullattil9363
    @kareempullattil9363 Год назад +11

    എന്റെ തല വേദന മാറാൻ ഉസ്താദ് ദുആ ചെയ്യാന്നെ.. നാഥാ 🤲🏻🤲🏻. അല്ലാ

  • @SajithaMuhammed-yd3bf
    @SajithaMuhammed-yd3bf 4 месяца назад +3

    SHAHiMpp ❤❤❤

  • @ShanavasUM
    @ShanavasUM 3 месяца назад +3

    Alllahh ellarkum shifa nalganee🤲

  • @jinnherefan2802
    @jinnherefan2802 10 месяцев назад +3

    Super nice words

  • @nafeesaibraheem1953
    @nafeesaibraheem1953 Год назад +91

    മക്കൾക്കു സുഖവും ആരോഗ്യവും ദീര്ഗായുസും നൽകട്ടെ ameen

  • @SeenathSeena-od8cx
    @SeenathSeena-od8cx 3 месяца назад +3

    Ameen

  • @RishanaT-vr6ub
    @RishanaT-vr6ub 4 дня назад +1

    എന്റെ മക്കളേ മഹാന്മാരുടെ ബറക്കാതുകൊണ്ട് അല്ലാഹ് സാലിഹായ മക്കള ളാക്കണേAmeen🤲🏼 ഇനിയ മെഹറിഷAmeen🤲🏼😥😥😥🤲🏼🤲🏼🤲🏼