എന്താനന്ദം എനിക്കെന്താനന്ദം | enthanaandam enikkenthaanandam | Zionsingers Vennikulam |
HTML-код
- Опубликовано: 7 июн 2021
- എന്താനന്ദം എനിക്കെന്താനന്ദം
പ്രിയ യേശുവിൻ കൂടെയുള്ള വാസം
ചിന്താതീതം അതു മനോഹരം
എന്തു സന്തോഷമാം പുതുജീവിതം
സന്താപമേറുമീലോകെ ഞാനാകിലും
സാന്ത്വനം തരും ശുഭം
1 ഒന്നും കണ്ടിട്ടല്ല എൻ ജീവിതാരംഭം
വിശ്വാസ കാൽ ചുവടിലത്രേ
തന്നീടുന്നെ സ്വർഗ്ഗഭണ്ഡാരത്തിൽ നിന്നും
ഒന്നിനും മുട്ടില്ലാത്തവണ്ണം
ആശയ്ക്കെതിരായ് ആശയോടെ
വിശ്വസിക്കുകിൽ എല്ലാം സാദ്ധ്യം;-
2 ആരുവെറുത്താലും ആരു ചെറുത്താലും
കാര്യമില്ലെന്നുള്ളം ചൊല്ലുന്നു
കൂടെ മരിപ്പാനും കൂടെ ജീവിപ്പാനും
കൂട്ടായ് പ്രതിജ്ഞാബന്ധം ചെയ്തോർ
കൂട്ടത്തോടെ വിട്ടുപോയെന്നാലും
കൂട്ടായ് യേശു എനിക്കുള്ളതാൽ;-
3 ആരു സഹായിക്കും ആരു സംരക്ഷിക്കും
എന്നുള്ള ഭീതി എനിക്കില്ല
തീരെ ബലഹീനനായ് കിടന്നാലും
ചാരും ഞാനേശുവിന്റെ മാർവ്വിൽ
എത്തും സഹായമത്യത്ഭുതമാം വിധം
തൊട്ടു സുഖപ്പെടുത്തും;-
4 ക്രിസ്തീയ ജീവിത മാഹാത്മ്യം കണ്ടവർ
ക്രിസ്തനെ വിട്ടു പോയീടുമോ
സുസ്ഥിരമല്ലാത്ത ലോകസ്നേഹത്തിനാൽ
വ്യർത്ഥരായ് തീരുന്നതെന്തിനായ്
കർത്തനാമേശുവോടൊത്തു നടക്കുകിൽ
നിത്യാനന്ദം ലഭ്യമേ;-
Thangs, to,. God., god, is, great. Amen.
Amen
@Nice song💯💯💯👍👍👍👍🎉🎉🎉🎉
Great song 👍👍👍
🙏🙏🙏
Beautiful ❤️❤️
Praise the Lord amen amen hallaluya God bless you pastar
Lawrence Gomez Korea 🇰🇷
🙏🙏🙏🙏🙏💟
Nalla pattu. Onnum kanditalla en jeevitharambam vishvasa kalchuvadil athrae. 🙏🙏🙏enthu arthamulla pattu. God bless you all 💓💓💓👍👍👏👏👏inium inium nalla pattukal paduvan Dhaivam sahaikattae
Good...
Blessed..
Yes amen thank God 🙏🙏🙏
ഗുഡ് സോങ്ങ് സൂപ്പർ വീഡിയോ പ്രൈസ് ദ്ദേ ലോർഡ് 🙏ഗോഡ് Bless Your Family 🙏👍
ഓരോ ഗാനം കഴിയുന്തോറും zion singers ജനഹൃദയങ്ങളിൽ തനതായ ഗാനശൈലിയോടെ നിങ്ങളുടേതായ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നു.. വീണ്ടുമൊരു അതിമനോഹരഗാനം മനോഹരമായി തന്നെ പാടിയിരിക്കുന്നു... May God bless this entire band... All love, prayers and support from Immanuel Voice❤❤❤... God Bless You dear ones... And May God use u more❤❤
സൂപ്പർ ഹിറ്റ് സോങ്,,, നന്നായി പാടി,,,, ആന്റി & ഏയ്ഞ്ചൽ 👌👌👌👌,,, babu,, dubai
Old is gold
Amen Hallelujah 👏
Beautiful singing.May God Almighty bless Zion Singers.
Glory glory amen
👍🏻👍🏻👍🏻👍🏻👍🏻
Amen hallelujah sthotram
Good super 🥰🥰
Song of Hope born out of tribulations... Beautiful lines of Ps. Muttam Varghese...fills heavenly presence.. marvelously sung. Glory to God
Bless in the name of Jesus
നല്ലപ്പാട്ട് നല്ലതായ് പാടി. God bless
Glory, Hallelujah, Amen👏👏👏
God bless u.....😍😍😍
❤️❤️❤️
Amen 🙏💐
Prise the Lord
Nice song
The joy of the Lord is my strength. Good song. My prayers always. GBU
Beautiful,
Super
Song of Hope! Good Singing!
Super 🙏😍
I don't know how many times I heard the song.while watching I am feeling the holy spirit moving.God bless this family and their team .
Good song... 👍
Good!!God bless
❤️❤️
Praise the Lord Hallelujah..
Blessed song,,,,, babu,, dubai
Muttom appachen s song
Praise the Lord. God bless you all.
Superrrrr
Praise the lord. Very good song.God bless you all
🙏🙏♥️♥️🌹🌹🙏🙏
Praise the lord. God bless you all
Blessed song and singing!! God bless!!
Blessed family ❤️❤️❤️
Blessed family
👌👌👌👌👌
ഇടയ്ക്ക് kurech ഫാസ്റ്റ് സോംഗ് കൂടെ വേണം.
Glorious 🥰
God bless you all
இந்த பாடல் யார் எழுதியது யாருடையது ரொம்ப நல்லா இருக்கு
💞💞💞
பாடல் link send pl
Amen
Blessed family
❤️❤️
Amen
Amen