ഞങ്ങളുടെ ഇവിടെ winter ആകുമ്പോൾ പാലപ്പവും അതുപോലെതന്നെ ദോശയ്ക്കുള്ള മാവ് ഒന്നും ഒരിക്കലും പൊങ്ങാറില്ല. ഞാൻ ഒരുപാട് തവണ ഉണ്ടാക്കി നോക്കി പരാജയപ്പെട്ടിരുന്നു. ഇപ്പോൾ ഇവിടെ winter സീസൺ ആണ്. അതുകൊണ്ട് ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം ഈ റെസിപ്പിയും അതുപോലെതന്നെ ഈ tips ഒന്ന് പരീക്ഷിച്ചു നോക്കി. എനിക്ക് പെർഫെക്റ്റ് ആയിട്ട് മാവ് പൊങ്ങി കിട്ടി. നല്ല അപ്പവും ഉണ്ടാക്കാൻ പറ്റി. വിദേശത്ത് താമസിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഈ വീഡിയോ ഒരുപാട് useful ആണ്.
മാഷേ നിങ്ങൾ ഒരു സംഭവം തന്നെ ആണ് കേട്ടോ ഓരോ ടിപ്സും മറ്റുള്ളവർക്ക് ഷെയർ ചെയ്യുവാൻ മടി കാണിക്കാത്ത നിങ്ങളുടെ മനസ്സ് ഉണ്ടല്ലോ അതുതന്നെയാണ് നിങ്ങളുടെ വിജയവും കരുതൽ പൊടി നല്ല ഒരു പേര് തന്നെ ആണ് കേട്ടോ മറ്റു വിഭവങ്ങൾ ഉണ്ടാക്കുന്നത് കാണുവാൻ വേണ്ടി വെയിറ്റ് ചെയ്തിരിക്കുന്നു ഇഡലി മുകളിൽ നിന്ന് ചാടുന്നത് കാണുമ്പോൾ അറിയാം അത് എത്രത്തോളം സോഫ്റ്റ് ആണ് എന്ന് പാലപ്പം ഉണ്ടാക്കിയത് കണ്ടാൽ തന്നെ അറിയാം അടിപൊളിയാണ് എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിലാണ് പറഞ്ഞുതരുന്നത് ഈ വീഡിയോയിൽ കാണിച്ചത് പോലെ ആണ് അരി എടുത്തു പൊടിക്കുന്നത് എങ്കിൽ ഞങ്ങളെ പോലെ ഉള്ളവർക്ക് വിജയം മാത്രം 🌹🌹❤️
സാറിനെ പോലെയുള്ള ആളുകൾ ഉണ്ടെങ്കിൽ അരി അരയ്ക്കാതെ അരി പൊടിക്കാതെ നല്ല നല്ല വിഭവങ്ങൾ നമുക്ക് സ്വന്തമാക്കാൻ പറ്റും ഇങ്ങനെയുള്ള നല്ല നല്ല വീഡിയോകൾ എന്നും ഇടാൻ സാധിക്കട്ടെ
പ്രത്യേകം നന്ദി എന്ന് നല്ലതാണ് എപ്പോഴും ഉഴുന്ന് ഉണ്ട വില്ല ഇത് കണ്ടത് മുതൽ അടുക്കളയിൽ പലത്തരത്തിലുള്ള പലഹരങ്ങൾ ഉണ്ടാക്കൻ സധിച്ചു ചങ്ക് ബട്ടീസിനെ നവരാത്രി ആശംസകൾ ഇനിയും നല്ല വിഡിയോ ഇടുക ഒകെ

Thank You Rijo 🙏🏻
Correct
മാവ് റൈസ് കുക്കറിൽ വെക്കൂ.....
ചോറിന് പകരം ചാക്കരി(ചോർ വെക്കുന്ന അരി)ചേർത്താൽ മതി
@@sirajelayi9040ഞാനും അങ്ങനെയാണ് ചെയ്യാറ്
മാഷേ നിങ്ങൾ ഒരു സംഭവം തന്നെ ആണ് കേട്ടോ ഓരോ ടിപ്സും മറ്റുള്ളവർക്ക് ഷെയർ ചെയ്യുവാൻ മടി കാണിക്കാത്ത നിങ്ങളുടെ മനസ്സ് ഉണ്ടല്ലോ അതുതന്നെയാണ് നിങ്ങളുടെ വിജയവും കരുതൽ പൊടി നല്ല ഒരു പേര് തന്നെ ആണ് കേട്ടോ മറ്റു വിഭവങ്ങൾ ഉണ്ടാക്കുന്നത് കാണുവാൻ വേണ്ടി വെയിറ്റ് ചെയ്തിരിക്കുന്നു ഇഡലി മുകളിൽ നിന്ന് ചാടുന്നത് കാണുമ്പോൾ അറിയാം അത് എത്രത്തോളം സോഫ്റ്റ് ആണ് എന്ന് പാലപ്പം ഉണ്ടാക്കിയത് കണ്ടാൽ തന്നെ അറിയാം അടിപൊളിയാണ് എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിലാണ് പറഞ്ഞുതരുന്നത് ഈ വീഡിയോയിൽ കാണിച്ചത് പോലെ ആണ് അരി എടുത്തു പൊടിക്കുന്നത് എങ്കിൽ ഞങ്ങളെ പോലെ ഉള്ളവർക്ക് വിജയം മാത്രം 🌹🌹❤️
Thank You ❤️
Suppar
സത്യം നിങ്ങളൊരു സംഭവമാണേ.. സൂപ്പർ റെസിപ്പീസ്. സൂപ്പർ പ്രസന്റേഷൻ. അരി പൊടിച്ചു വച്ചാലും മാവ് നേരെ വരാറില്ലാരുന്നു. വല്യ സഹായമായി ഇത്
സാറിനെ പോലെയുള്ള ആളുകൾ ഉണ്ടെങ്കിൽ അരി അരയ്ക്കാതെ അരി പൊടിക്കാതെ നല്ല നല്ല വിഭവങ്ങൾ നമുക്ക് സ്വന്തമാക്കാൻ പറ്റും ഇങ്ങനെയുള്ള നല്ല നല്ല വീഡിയോകൾ എന്നും ഇടാൻ സാധിക്കട്ടെ
കരുതൽ പൊടി ഇനി ഓരോ അടുക്കളയിലും കരുതി വയ്ക്കണം, അടുക്കളയിൽ ഇത് വിപ്ലവമാകും തീർച്ച 🌹👌എല്ലാറ്റിനും അത്യുതമം
മാറിമാറി വരട്ടെ, കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരണമെന്നാണ് എന്റെയും ആഗ്രഹം
കരുതൽ പൊടി 🎉
പ്രത്യേകം നന്ദി എന്ന് നല്ലതാണ് എപ്പോഴും ഉഴുന്ന് ഉണ്ട വില്ല ഇത് കണ്ടത് മുതൽ അടുക്കളയിൽ പലത്തരത്തിലുള്ള പലഹരങ്ങൾ ഉണ്ടാക്കൻ സധിച്ചു ചങ്ക് ബട്ടീസിനെ നവരാത്രി ആശംസകൾ ഇനിയും നല്ല വിഡിയോ ഇടുക ഒകെ
വളരെ നല്ല കാര്യം thannയാണ് പറഞ്ഞു തന്നത്. എല്ലാവർക്കും വളരെ ഉപകാരമാണ് ഇങ്ങിനെ ചെയ്താൽ.
Thank You
O'😂 പൊളിച്ചു സർ., പൊളിച്ചു, അത്രയ്ക്കും ഉപകാരപ്പെട്ട വീഡിയോ ആയിരുന്നു ഇത് 🎉🎉അഭിനന്ദനങ്ങൾ
താങ്കൾ ഒരു സംഭവം ആണ് കേട്ടോ ❤
അരി arakkathe അരിപ്പൊടി കൊണ്ട് ഞാൻ നിങ്ങളുടെ പാലപ്പം ഉണ്ടാക്കി. നല്ല സോഫ്റ്റ് ടേസ്റ്റി 👌👌 ഇപ്പൊ ഇടക്കൊക്കെ ഇതുപോലെ തന്നെയാ അപ്പം ഉണ്ടാക്കുന്നത് 😀👍👍
Thank You
Ithippo ellam ingane easiyayi cheyyallo thanku njan ingane ratioyilanu rice podikkunnath athil dosa idly chaithittilla puttum idiyappavum cheyyum ithippo nalla idea anallo chaithu nokkatte dosa idly thanku so much 👍
ദോശയും ഇഡ്ഡലിയും സൂപ്പർ ആയി കിട്ടും
ഇതു കൊള്ളാല്ലോ കരുതൽ പൊടി. ഈ വീഡിയോ എല്ലാവർക്കും യൂസ്ഫുൾ ആവും .
Thank You😊
വളരെ ഉപയോഗപ്രദമായ വീഡിയോ 👍🏻 തുടർ വീഡിയോകൾക്കായി waiting... എന്തായാലും ഇതുപോലെ തയ്യാറാക്കി നോക്കും 👍🏻
അമ്പോ പൊളിച്ചു ചേട്ടാ കരുതൽ podi
Ee easy recipe theerchayaayum adukkalayil oru viplasvam shrishtikkum sure👌👌
Thank You
Yet to try but sure it will be a success since the way you explained and did is 👍👍👌
Thank You
Ithupole njanum undakki vellayappam👍👍nalla soft vellayappam. Thank you sir
Appathinu podikkan parajal nice ayi podichutharum
Chettante wifinte bhagyam🥰
വളരെ നല്ല കാര്യം, ഒരു പാട് ഉപകാരപ്പെടുന്ന വീഡിയോ...... 👌👌👌👌👌👌👌👌👌🙏
Thank You
ഒരുപാട് നന്ദി 🙏
കൊള്ളാലോ അടിപൊളി ഐഡിയ എന്തായാലും ട്രൈ ചെയ്യാം
ട്രൈ ചെയ്തുനോക്കിയിട്ട് അഭിപ്രായം പറയണേ...
Very useful kitchen information thanke you verymuch
ഇനി ഞാൻ പാലപ്പം കൊണ്ടൊരു വിപ്ലവം സൃഷ്ടിക്കും... 😊
Yes
സജി ഏട്ടാ സൂപ്പർ 💐💐
From Pune . What is karadhil podi????
ഇത് അടിപൊളി ആണല്ലോ 👍🏻👍🏻
Njan ithupoleyaanu millil podippikkunnathu.
കരുതൽ പൊടി സൂപ്പർ 👌👌👌
Poli poli. Ini e soothram pareekshikkam
Please try
Njangalcke yeast allergy aane....thengavellathil arachal mathiyo.
What else can we make with karathal podi please reply
Bro supper അരി എങ്ങനെ പൊടിക്കണമെന്ന് കിട്ടി. Thankuu🥰🥰
In our younger days my grandmother used to grind rice like this karuthalppode palappam a perfect recipe saji sir
All your videos are super
Ee podi fridgil sookshikkano?
അരി ഉണക്കി പൊടിച്ചാൽ നന്നായി കിട്ടുമോ പലഹാരങ്ങൾ
🎉കരുതൽ പൊടികൊണ്ടുള്ള ദോശ ഉണ്ടാക്കുന്ന വീഡിയോ പ്ലീസ്.
Ningalkkellaam ariyaam.... Ennaalum njaan parayaam....Sariyalle Saji....
soft palappam nannyi erikkunnu kollam
Thank You 😊
Super thank you very much for the Receipe
E podi kond idiyappam recipe cheyyumo pls
Adimayituanu ethu kannunath sir
🙏🏻🙏🏻
Valarie upakarapradhamaya oru nalla video 👌👍👍❤️❤️
Support cheithittundu
Super Delicious ❤️
Suprb idea
For how long do we soke the rices
Which brand appam pan?
Hridayam Tharanam, koottu koodanam, enkil mathrame like Cheyyu, share cheyyu
Nice Vedeos, I watch almost all of your Vedeos
Take care, God bless!!
Sir can you explain the podi in english please
Nice saji bro
very useful recipe bro,...❤
Kalugeya are unakande
Very nice. I will try and comment later.
Supreb, Good presentation 👌👌👍👍👏👏
very useful❤
Karuthal podi super name definitely undakkum mashe next video waiting
Thank You 😊
Sooooper 👌 sooooper sooooper 👌🥰🥰 chetta
Sathyam parayatta jan RTD bank stajj anu varshagalkke munbe jan ethu chaithirinnu
I. Will try
ഹൃദയം തരണേ ! കൂട്ട് കൂടണേ . 👍🏻 ഉചിതമായ വാക്കും, ഇളം പുഞ്ചിരി യും ഏറെ ഇഷ്ടമായി. 🙏🙏🙏
Njan enthayalum try cheyyum👍🏻
അരി രണ്ടും വെയിലത്ത് ഉണക്കി പൊടിച്ചാൽ ഇത് പോലെ ചെയ്യാൻ പറ്റുമോ .
പച്ചരിയുടെ കൂടെ മട്ട അരി ചേർത്തു പൊടിക്കുവാൻ പറ്റുമോ
നിറം മാറി പോകും
Pakshe ee paranjapole milkukar podichutharumo??
തരും...
Sir,try cheyum🥰
👍🏻👍🏻😍
നല്ല ടിപ്സ്.അപ്പച്ചട്ടി ഏത് ബ്രാൻഡ് ആണ്?
Pigeon
Nice vedio but sir nan bahrain annu ulle appo atu brand ponni rice and raw rice annu vangan nallatu atu onnu paraju taravoo pls
മൂഡരിയും, പച്ചരിയും.. ഏത് ആണെങ്കിലും കുഴപ്പമൊന്നും ഇല്ല... പക്ഷേ ബഹറിനിൽ നാട്ടിലെ പോലെ അരി പൊടിച്ചു വറുത്തുകിട്ടുമോ...?
പച്ചരിക്കു പകരം ഉണങ്ങലരി ഉപയോഗിക്കാമോ?
ഈ പൊടി ഉപയോഗിച്ച് ഇഡലി ,ദോശ എങ്ങനെയാണ് ഉണ്ടാക്കുന്നത് ഒന്ന് പറയാമോ link undo?
Super chanal🎉
Very useful tips for appam 👍
5kg pachari 2 kg chakari podipichu vachitund athu use chythal dosa. Appam.. Seriyavumo...
ചാക്കരി കുറച്ച് കുറവാണ്.. എന്നാലും കുഴപ്പമില്ല
@@SajiTherully thank u
കരുതൽ പൊടി പൊളി ✌🏻️
Thank You
Matta rice usecheyamo
നിറം മാറി പോകും...
കൊള്ളാം
Thank You
സൂപ്പർ
അരി ഉണക്കണ്ടേ? Plz reply
Supper
Sir mili podichitu vettil podi konduvannu varuthu vekkano
മില്ലിൽ തന്നെ വറുത്ത് തരും..
Evidyokeapodi vettilanu varukunath...athanu chodichathu.
👍👍👍നല്ല receipee
Kollalo
Karuthal podiyuda Link paruyo sir 🙏🏽
ruclips.net/video/p0VstH1vKRM/видео.html
👌👌👌
Ari veyilathu vech unakkiyittano podikkunnath
വേണ്ട... വെള്ളം ഊറ്റികളഞ്ഞാൽ മതി
Simple performance 👍
Adipoli 👌
👌
Good
മില്ലിൽ കൊടുത്തു അരി പൊടിക്കണമെങ്കിൽ 5 കിലോ അരി വേണ്ടേ അതിനു എത്ര പച്ചരിയും എത്ര പുഴുക്കലരിയും വേണം പ്ലീസ് റിപ്ലൈ
Watch starting
3kg pachariyum 2kg puzhukkalariyum
Podippikkathe arachu undakjanamenkil2:3
Suuper❤
അരി കഴുകി ഉണക്കി ആ പൊടി ഉപയോഗിച്ച് ഇത് പോലെ ഉണ്ടാക്കാമോ
ATIPOLI
ഉണ്ടാക്കിനോക്കാം 😍
All The Best
❤❤❤
👌🏻👌🏻👌🏻👌🏻👍🏻❤
😍😍
ഇവിടെയുള്ള മില്ലിൽ വറുത്ത് തരില്ല വറക്കാണ്ട് ഉണ്ടാക്കിയാൽ ശരിയാവില്ലേ വീട്ടിൽ നിന്ന് വറുക്കാൻ പറ്റുമോ
തൊട്ടടുത്തു വേറെ മില്ല് ഉണ്ടാവില്ലേ..
ഇല്ലെങ്കിൽ വീട്ടിൽ കൊണ്ടുവന്നു വറുത്ത് വീണ്ടും പൊടിക്കേണ്ടി വരും
Wow👌👌👌❤❤❤