Perfect Poori | പെർഫെക്ട് പൂരി | വേറൊന്നും പറയാനില്ല | ബാക്കിയെല്ലാം മറന്നേക്കൂ | Saji Therully

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 388

  • @deepthygeorge1340
    @deepthygeorge1340 3 года назад +118

    സജി സർ,
    ഇന്ന് ഞാൻ ഈ പൂരി ഉണ്ടാക്കി സർ പറഞ്ഞതുപോലെ തന്നെ നന്നായി വീർത്ത് വന്നു സൂപ്പർ ടേസ്റ്റും ആയിരുന്നു. കറി ഒന്നും ഇല്ലാതെ തന്നെ ഈ പൂരി കഴിക്കാം.
    ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഉണ്ടാക്കിയ പൂരി വീർത്ത് ബോൾ പോലെ വന്നത്, അത് കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
    ഈ റെസിപ്പി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി സർ.
    സാറിന്റെ കൂടുതൽ റെസിപ്പികൾ പ്രതീക്ഷിക്കുന്നു.

    • @SajiTherully
      @SajiTherully  3 года назад +4

      ദീപ്തിയുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി....

    • @deepthygeorge1340
      @deepthygeorge1340 3 года назад +2

      സർ reply ചെയ്തപ്പോൾ കൂടുതൽ സന്തോഷം 😊😊

    • @ashokand3158
      @ashokand3158 3 года назад

      Llllllllllllll

    • @Sasikala-bh5sz
      @Sasikala-bh5sz 2 года назад

      L hi

    • @manjumangalath28
      @manjumangalath28 Год назад +1

      Orumichu parathi thottuthottirunnal pattipidikkille

  • @AshanumPillerumOfficial
    @AshanumPillerumOfficial 3 года назад +4

    എങ്ങനെ നല്ല രീതിയിൽ പൂരി ഉണ്ടാക്കാമെന്ന് ഈ വീഡിയോ കണ്ട് മനസിലായി 🙏❤️❤️

  • @AudioBiblemalayalamPOC
    @AudioBiblemalayalamPOC 3 года назад +19

    സൂപ്പർ പൂരി 👍🏻👍🏻👍🏻ഇത് വരെ കാണാത്ത റെസിപ്പി 🥰🥰ഏതായാലും ഉണ്ടാക്കും... നല്ല ടേസ്റ്റ് ആയിരിക്കും അല്ലേ... പാലും പഞ്ചസാരയും ഒക്കെ ചേർത്ത് അടിപൊളി.. കണ്ടാൽ തന്നെ കൊതിയാവും ❤️

  • @AFKARIMEDIA
    @AFKARIMEDIA 3 года назад +4

    തകർത്തു ... പൂരി ഉണ്ടാക്കി കഴിച്ചു ഇനി പൂരി പോലെ ആകും ഞാൻ 😄😄 👌👌

  • @leelakuniyil4890
    @leelakuniyil4890 Год назад +3

    Valare ishatapetu karanm enik ith നന്നായി അറിയില്ല ആയിരുന്നു 👍ഒരുപാടും നന്ദി

  • @shareefku5717
    @shareefku5717 2 года назад +2

    ഞാൻ ഉണ്ടാക്കി നോക്കി .സൂപ്പർ ബൂരി ആയി .നന്ദി സാർ.

  • @shabnaar9247
    @shabnaar9247 Год назад +2

    Ingane oru recipe adhyam ayi kanunnath .enthayalum ingane cheythu nokkam😊

  • @saheerashafi588
    @saheerashafi588 3 года назад +4

    ഞാൻ നിങ്ങളുടെ ചാനൽ ആദ്യമായി കാണുകയാണ്.
    Super 👌👌👌

  • @SunithaKv-go7zo
    @SunithaKv-go7zo Месяц назад

    സൂപ്പർ.... നന്നായി പറഞ്ഞു തന്നു സർ. 🙏

  • @sarammaphilip8090
    @sarammaphilip8090 2 года назад +2

    Njanjal ethrayum tastullu poori ethuvere undikiyittilla adipoli taste super

  • @Ajmonworld
    @Ajmonworld 3 года назад +3

    Adipoli aayitu undakkiyittind
    Othiri easy aanennu vidieo kandal manassilaakum
    Simple easy vidieo pretheeshikkunnu

  • @glorybai8864
    @glorybai8864 5 месяцев назад +2

    thank you super ❤️❤️

  • @neethuanil5018
    @neethuanil5018 Год назад +3

    ഉണ്ടാക്കി നോക്കി sooper sooper ❤❤❤🎉🎉

  • @shabeeba5619
    @shabeeba5619 3 года назад +2

    Try cheithu ... Sherikkum nannaayirunnu...ottum enna kudichilla...👌

  • @tastebudswithsuryateacher2471
    @tastebudswithsuryateacher2471 3 года назад +4

    പൂരീ ഉണ്ടാക്കുന്ന രീതി വളരെ നന്നായീ അവതരിപ്പിച്ചു👌

  • @pravithaarunc598
    @pravithaarunc598 Год назад +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്

  • @reshmavipin7552
    @reshmavipin7552 Месяц назад

    Thank you... Try cheithu.. Perfect aayi kitti

  • @sunitharajan1641
    @sunitharajan1641 7 месяцев назад

    സജിയേട്ടന്റെ വീഡിയോ എല്ലാം പൊളി.. വലിച്ചു നീട്ടി വെറുപ്പിക്കില്ല, നന്നായി മനസ്സിലാവുകയും ചെയ്യും.. താങ്ക്സ്.. 🥰🥰🥰ഇനിയും പുതിയ ഐറ്റംസ് കാണുവാൻ കാത്തിരിക്കുന്നു ട്രൈ ചെയ്തു സൂപ്പർ 🥰🥰

  • @cheetahbolt78900
    @cheetahbolt78900 2 года назад +1

    സ്വാർത്ഥതയില്ലാത്ത അവതരണം . വളരെ വളരെ നല്ലത്

  • @clubmaster6475
    @clubmaster6475 3 года назад +2

    പൂരിയും ഗ്രീൻപീസ് കറി ബെസ്റ്റ് ആണ് 👌👌👌

  • @MalathiVS.s
    @MalathiVS.s Год назад +1

    Good presentation. Superb👌🙏

  • @Sne_ha_.
    @Sne_ha_. 10 месяцев назад

    Njn ith try chaythu nallonam ponthi vannu thanku 💗

  • @preejasvlogs9576
    @preejasvlogs9576 2 года назад +2

    Saji sir ta videos yenikyu orupaadu ishtumaa...gud informations aanu orrow recipe chaiyumpozhum tharunnathu...thk u sir...

  • @shiningstar7015
    @shiningstar7015 2 года назад +2

    ഞാനിത് ഉണ്ടാക്കി നോക്കി perfect ആയിട്ട് വന്നു, സൂപ്പർ soft ഉം taste ഉം

  • @jeenajacob9798
    @jeenajacob9798 Год назад

    സാറിന്റെ റെസിപ്പി തേടി കണ്ടു പിടിച്ചു കാണാറുണ്ട്... Love your recipies

  • @sajeedkusmankutty2685
    @sajeedkusmankutty2685 3 года назад +1

    Innalay night il poori undakkiyathu but iganayallll undakkiyathu . E rithiangil velary aluppathil undaakaan kaziyum will try soon👌👌👌👌👌👌😍

  • @SunilkumarSunilkumar-fh8so
    @SunilkumarSunilkumar-fh8so 2 года назад +2

    Kollam njan innu thanne undakkum

  • @vivk9455
    @vivk9455 Год назад +1

    Correct technology 🎉🎉

  • @saranyasathyan94
    @saranyasathyan94 3 года назад +1

    അതെ അങ്കിൾ ഞാൻ try ചെയ്തു. Superb👌

  • @Ra_Zal
    @Ra_Zal 3 года назад +4

    Adipoli poori nan try cheyyum👍🏻👍🏻

  • @shihabuddin2613
    @shihabuddin2613 3 года назад +3

    നല്ല അവതരണം... എന്റെ ഫേവറേറ്റ് ആണ്‌ പൂരി... ഇനി ഇത് പോലെ ഉണ്ടാക്കാം.. താങ്ക്സ്.. 🌹

  • @navabnavab1287
    @navabnavab1287 Год назад +1

    Balls avadharanam chiricha mugam aarum parayatha karact alavu kanichutharunnu super

  • @rasheedrashmedia8605
    @rasheedrashmedia8605 3 года назад +7

    പൂരി നല്ല രസകരമായി ഉണ്ടാക്കി. നല്ല വിവരണം 👌👌👌

  • @Jaganmoviesworld
    @Jaganmoviesworld 3 года назад +2

    Enthayalum undaki nokkunude👌

  • @PravasiEstforsolar
    @PravasiEstforsolar 3 года назад +2

    പുരി സൂപ്പർ, ഉണ്ടാക്കുന്ന രീതിയും സൂപ്പർ. ബാക്കി ഉണ്ടാക്കി നോക്കി അറിയിക്കാം

  • @mhfvlogs8275
    @mhfvlogs8275 3 года назад +1

    പൂരിയും ബീഫും കണ്ട ഞാൻ 😋😋👍♥️

  • @maheshknarayananart9172
    @maheshknarayananart9172 3 года назад +1

    Kidilan.. Enthayalum try cheyyanam👌👌

  • @jinchilymathew543
    @jinchilymathew543 3 месяца назад

    പൂരി കഴിച്ച പ്രതീതി...😅.... സൂപ്പർ പ്രസന്റേഷൻ.......

  • @REEMASHAN
    @REEMASHAN 3 года назад +1

    Ente Puri oil nu eduthu platil idumpol thanne air poya baloon poleyaakum 😌 🤭enthayalum ithupolonnu try cheyyam 👌👌👌

    • @SajiTherully
      @SajiTherully  3 года назад +1

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @suhara8839
    @suhara8839 3 года назад +1

    Adipoliyayitund njan pooriyundakiyal kaikan pattilla kariyil kuthirthu vekkanam tnx bro ee reedhiyil njanundakki super

  • @binuk9579
    @binuk9579 6 месяцев назад

    ഒന്നും പറയാനില്ല ✅sprrr chetta

  • @preethakumari2532
    @preethakumari2532 2 года назад +2

    നാളെ ഉണ്ടാക്കും 👍

  • @viswanathanviswanathan4337
    @viswanathanviswanathan4337 6 месяцев назад

    Ethuthanda real poori recipy.❤❤❤😅😅😅

  • @lifepothys9357
    @lifepothys9357 6 месяцев назад

    കുക്കിങ് അറിയാത്ത ഞാൻ ഉണ്ടാക്കി
    വൈഫിനും കുട്ടികൾക്കുമെല്ലാം വളരെ ഇഷ്ടപ്പെട്ടു
    ഭക്ഷണം കഴിപ്പിക്കാൻ പ്രയാസപ്പെടുന്ന എന്റെ മകൻ പ്രതീക്ഷിച്ചതിലധികം കഴിച്ചു

  • @hridyaharsha7771
    @hridyaharsha7771 2 года назад +1

    Njan undakki.entha oru perfection.ellavarum nannayi ennu paranju.Thank you sir.

  • @HakunaMatataYOLO
    @HakunaMatataYOLO 3 года назад +3

    aa murikkunnathu kandal ariyam sherikkum soft aanennu 😋👌

  • @jaseelahamza7931
    @jaseelahamza7931 2 года назад

    സാർ ഞാൻ ഒരുപാട് പൂരികൾ ഉണ്ടാക്കി അതൊന്നും പറഞ്ഞപോലെ ശരിയായില്ല ഇതു പെർഫെക്റ്റ് ആയിരുന്നു സൂപ്പർ

  • @veronicake6651
    @veronicake6651 3 года назад +2

    Thanks mr, very very good opinion , i like too much and also trying to make it

  • @SindhuSylappan-p5n
    @SindhuSylappan-p5n 11 месяцев назад +1

    Super tto♥️♥️

  • @keralaakvkitchen9439
    @keralaakvkitchen9439 3 года назад +4

    വളരെ മനോഹരം ആയിരിക്കുന്നു ഓരോന്നും ചേർക്കുമ്പോൾ വളരെ വിശതമായി പറഞ്ഞുതന്നു 👌👌👌❤

  • @albinusroy8090
    @albinusroy8090 Год назад +1

    Super❤❤

  • @seemakkannottil1447
    @seemakkannottil1447 9 месяцев назад +1

    റവ ചേർത്താൽ crispy ആവും എന്ന് പഴനി യിലെ ഒരു പൂരി ചേച്ചി (ഹോട്ടൽ )പറഞ്ഞിരുന്നു.... But ഉണ്ടാക്കി യിരുന്നില്ല..... ഏതായാലും ഇതൊന്ന് try ചെയ്യട്ടെ 😄

  • @Alice7y
    @Alice7y Год назад +1

    Thank you❤

  • @valluvanad_kitchen.
    @valluvanad_kitchen. 3 года назад +1

    ഞാൻ ഉണ്ടാക്കിയാൽ ശരിയാവാത്ത വിഭവമാണ് പൂരി....
    ഞാൻ തയ്യാറാക്കി നോക്കാം ഇതുപോലെ 😋😋👌

  • @arunachalsparrow
    @arunachalsparrow 3 года назад +1

    നല്ല രുചിയുള്ള പൂരി കഴിക്കാൻ പറ്റുമെന്ന് ഇപ്പോൾ മനസിൽ ആയി

  • @kpraji123
    @kpraji123 2 года назад +7

    Followed this recipe and got crispy, fluffy & soft perfect poori. Didnt absorb oil at all. Now very confident in making pooris. Thank you

  • @travellingjunkies1600
    @travellingjunkies1600 3 года назад +1

    അടിപൊളി പൂരി, കൊതിയുറുന്നു പൂരി കണ്ടിട്ട് 👌👌👌

  • @vavisaamis3525
    @vavisaamis3525 3 года назад +2

    Poori വളരേ tasty aayitundu എന്ന് കാണുമ്പോഴേ അറിയാം . Super 👍👍👍. Thanks for sharing. Stay in touch 👍👍

  • @radhamadhavan7134
    @radhamadhavan7134 2 года назад +1

    Try
    Cheyyam👍👍👍

  • @remakumaribs9835
    @remakumaribs9835 9 месяцев назад

    Perfect ഞാൻ ഉണ്ടാക്കി നോക്കാം

  • @sunilkooliyat4754
    @sunilkooliyat4754 Год назад +1

    Thanks

  • @AzeezJourneyHunt
    @AzeezJourneyHunt 3 года назад +2

    അടിപൊളി പൂരി ആണ് കാണാൻ തന്നെനന്നായിട്ടുണ്ട് 👌🏻

    • @SajiTherully
      @SajiTherully  3 года назад +1

      ട്രൈ ചെയ്തു നോക്കൂ...

  • @afeefack635
    @afeefack635 3 года назад +1

    👍😍Nalle Rethyik paranju thannu valare ubakaram njn Aadiyamayitan ninganlude vidiyo kaanunath

    • @SajiTherully
      @SajiTherully  3 года назад

      😍😍ഓരോരോ റെസിപ്പിയായി ട്രൈ ചെയ്തു നോക്കൂ....

  • @sheikhaskitchen888
    @sheikhaskitchen888 2 года назад +1

    നിങ്ങളെ റസ്റ്റ് എല്ലാം ഞാൻ കാണുന്നുണ്ട് നല്ല നല്ല റസ്റ്റ് ആണ് ഇതേപോലെ എന്നും ചെയ്യണം

  • @sumolive
    @sumolive 3 года назад +2

    ഞങ്ങളുടെ ഇഷ്ട പ്രഭാത ഭക്ഷണം 👌👌👌👌👌

  • @fathimamuhammed2165
    @fathimamuhammed2165 Год назад +1

    അവതരണം സൂപ്പർ ആണ് ട്ടോ

  • @BehsinasCreations
    @BehsinasCreations 3 года назад +1

    Poori recipe nanayitund try cheyithu nokaam 👌

  • @deepakrishnan4657
    @deepakrishnan4657 11 месяцев назад +1

    Sir Ella videoyum Super

  • @featherhunder
    @featherhunder 3 года назад +2

    Very thanks chetta, ithaan correct recipe, karanam allavarum rava mathram aan 👍🏻👍🏻👍🏻

  • @rajmenon2178
    @rajmenon2178 2 года назад +2

    Super dear adipoli presentation very clear very sweet

  • @maimoona6740
    @maimoona6740 3 года назад +1

    ഞാനും ഉണ്ടാക്കി നന്നായി കിട്ടി

  • @nishadvkfam7258
    @nishadvkfam7258 3 года назад +1

    Ellavarkum ishtapedunna reedhiyil undaki nall mayam thonunnu .ente hotelil rava cherkarund

  • @sajutherulliantony1275
    @sajutherulliantony1275 Год назад +1

    Very good 👍👍🥰

  • @subashperiyadan5050
    @subashperiyadan5050 Год назад +1

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി നല്ല സോഫ്റ്റ്‌ പൂരി 👌👌👍👍😋😋😋😋😋

  • @Sudha-sd5gl
    @Sudha-sd5gl Год назад +1

    👌👌👌👌അടിപൊളി

  • @mininm5487
    @mininm5487 Год назад +1

    I got perfect poori

  • @presannapm9578
    @presannapm9578 2 года назад +1

    സൂപ്പർ 👌👌👌

  • @cheetahbolt78900
    @cheetahbolt78900 2 года назад +12

    മലയാളം പറയാൻ അറിയാവുന്ന മലയാളിയുടെ അവതരണശൈലി നന്നായിട്ടുണ്ട്

  • @moiduabdul3675
    @moiduabdul3675 2 года назад +1

    Very good methed,

  • @ElsammaJacob-tb9ph
    @ElsammaJacob-tb9ph 9 месяцев назад

    Very very nice 👍 👍🙏🙏

  • @sobhak9487
    @sobhak9487 2 года назад +1

    good presentation

  • @sheelajacob4273
    @sheelajacob4273 Год назад +1

    Adipoli❤❤❤

  • @mariammathomas5392
    @mariammathomas5392 11 месяцев назад +1

    Good chetta

  • @annevellapani1944
    @annevellapani1944 3 года назад +1

    Good will try thank you

  • @sophiammavarghese290
    @sophiammavarghese290 Год назад +4

    Your Preparations are very Super Saji brother 👍🏻

  • @SistersLounges
    @SistersLounges 3 года назад +1

    Adipoli poori,soft one, eni ithupole undaki nokunud👌

    • @SajiTherully
      @SajiTherully  3 года назад

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ....

  • @chichuthirupathi
    @chichuthirupathi 3 года назад +3

    Superb 👍

  • @jinshavp293
    @jinshavp293 3 года назад +1

    അവതരണം സൂപ്പർ

  • @rosemoldavis-gu4bc
    @rosemoldavis-gu4bc Год назад

    I tried the recipe for breakfast and it came out perfect.😊

  • @ritaalex3468
    @ritaalex3468 3 года назад +4

    Super recipe .Today I made for breakfast.excellent recipe

  • @JoseTravellerUS
    @JoseTravellerUS 3 года назад +1

    പൂരികൊള്ളാല്ലോ👌

  • @jessythomas8262
    @jessythomas8262 2 года назад

    Innu Nan poor undakki ,nallathayirunnu Thank u very much for your recipe

  • @RashuTalksMalayalam
    @RashuTalksMalayalam 3 года назад +1

    Vedio adipoli oru rakshayumilla 😁

  • @anjalianoop3748
    @anjalianoop3748 2 года назад +1

    Kanan thanne nalla bangi

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 года назад +1

    Sir സൂപ്പർ 👌👌👍🏻👍🏻👍🏻ഞാൻ എപ്പോ ഉണ്ടാക്കിയാലും ശരിയാവില്ല ഇനി ഇത് ഒന്ന് ട്രൈ ചെയ്തു നോക്കാം പറ്റോ 🤣🤣🤣ഇത് പോലെ 🤔🤔🤔

    • @SajiTherully
      @SajiTherully  2 года назад

      തീർച്ചയായും പറ്റും. ഇതുപോലെ തന്നെ ട്രൈ ചെയ്തിട്ട് അഭിപ്രായം പറയണേ 😊

  • @azeezkommeri6430
    @azeezkommeri6430 2 года назад

    സജി. സാർ. പൂരി അടിപൊളിയാ

  • @soyasworld2549
    @soyasworld2549 3 года назад +1

    Ith kollatto nannyittune ishayyyi 💚

  • @annjohn4586
    @annjohn4586 3 года назад +1

    Thank you sir will make it

  • @lklm3404
    @lklm3404 9 месяцев назад

    ❤super bro

  • @Footballtalk337
    @Footballtalk337 Год назад +1

    2023 - ൽ കാണുന്ന ഞാൻ Perfect റെസിപ്പി