നാരങ്ങാ അച്ചാർ കൈപ്പിലാതെ ഉണ്ടാകാം - ഡീറ്റൈലായി വീഡിയോ | Nisha Kitchen | Video-238

Поделиться
HTML-код
  • Опубликовано: 20 дек 2019
  • നിഷ കിച്ചെൻ എന്ന ഈ യൂട്യൂബ് ചാനലിൽ മുഴുവൻ മലയാളത്തിലാണ് സംസാരിക്കുന്നത്. സാധാരണ വൈകീട്ട് 5 മണിക്കാണ് ഓരോ വീഡിയോകളും പോസ്റ്റ് ആക്കുന്നത്. വീഡിയോ ഇഷ്ടപ്പെടുന്ന എല്ലാവരും ലൈക്കും സബ്സ്ക്രൈബ് ബട്ടനും ക്ലിക്ക് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ചനാനിൽ പോസ്റ്റ് ചെയ്തു വരുന്ന എല്ലാ വിഡിയോസികളിലും പുതുമ യുള്ള രീതികൾ ഉൾപെടുതാരുണ്ട്.
  • ХоббиХобби

Комментарии • 328

  • @sailakshmi8865
    @sailakshmi8865 4 года назад +5

    വ്യക്‌തമായി പറഞ്ഞു തന്നിട്ടുണ്ട്...... തുടക്കക്കാർക്ക് വളരെ പ്രയോജനം ചെയ്യും 👍👍👍

  • @akhiraasokan4180
    @akhiraasokan4180 4 года назад +3

    സൂപ്പർ ആയിട്ടുണ്ട് ta ഞാൻ undaki നോക്കി കിടു ആയിട്ടുണ്ട് ta thx ചേച്ചി

    • @NishaKitchen
      @NishaKitchen  4 года назад

      താങ്ക്‌യു. കൂട്ടുകാർക്കും അയച്ചു കൊടുക്കണേ

  • @muhsinkm9291
    @muhsinkm9291 4 года назад +5

    സൂപ്പർ ഇതുവരെ കണ്ടതിലും ഒരു മാറ്റമുണ്ട് ഞാൻ ചെയ്ത് നോക്കും ഇൻശാഅല്ലാഹ്‌..

    • @NishaKitchen
      @NishaKitchen  4 года назад

      താങ്ക്‌യു

    • @shadilu__
      @shadilu__ 4 года назад

      സൂപ്പർ അച്ചാർ ഞാൻ ഉണ്ടാക്കി ഇനിയും ഒരു പാട് വീഡിയോ ഇടുക

    • @shaminaprakash2437
      @shaminaprakash2437 4 года назад

      Preparation superr

  • @jeeshmabijesh1772
    @jeeshmabijesh1772 3 года назад +2

    Njan try cheythu...good...👍👍👍👍👍👍👍

    • @NishaKitchen
      @NishaKitchen  3 года назад

      താങ്ക്‌യൂ. കൂട്ടുകാർക്കും അയച്ചു കൊടുക്കണേ

  • @rasheedamuthalib4862
    @rasheedamuthalib4862 4 года назад +5

    സൂപ്പർ

  • @gamerfx9457
    @gamerfx9457 4 года назад +7

    നന്നായിട്ടുണ്ട് try ചെയ്യണം.

  • @thahirasidheek1047
    @thahirasidheek1047 4 года назад +1

    Thanks

  • @sanasabi3800
    @sanasabi3800 4 года назад +11

    Hospitalk pokaan vere karanm onnum vendi verilla iy achar tenne oru neram kayicha madhi athrakum vinegar use cheydukunu

  • @chitras.a5509
    @chitras.a5509 4 года назад

    Thank you madam I will try

  • @manjusuresh7705
    @manjusuresh7705 4 года назад +3

    athrayum kayapodi ittal kanjiram pole kaikkum. njangal athryum idarilla

  • @fathimalakshmimaria6666
    @fathimalakshmimaria6666 4 года назад +1

    Adhyamai kanunu engane achar edunnathu...pakshe eshtapetila karanam oil ,mulak podi, oke valare adhikam opayogikunu..njanaglde evde naranaga achar undakiyal enagne kuzhayila....urinji kazhikkan patum...inji veluthulli ela ...entho eshtailaa.

  • @rosammageorge1179
    @rosammageorge1179 4 года назад +4

    Nallenna use cheyyamo

  • @shaminaprakash2437
    @shaminaprakash2437 4 года назад +3

    Preparation super

  • @joona7655
    @joona7655 3 года назад

    വളരെ നന്നായിട്ടുണ്ട്

  • @vadakini5083
    @vadakini5083 4 года назад +2

    Yummy😋😋😋

  • @kadeejakadee508
    @kadeejakadee508 4 года назад +1

    Spr kayam thannea Alle sambar kaayam

  • @Thattukada543
    @Thattukada543 3 года назад +1

    നല്ല നാടൻ നാരങ്ങ അച്ചാർ നാടൻ അവതരണം

  • @shamsisathar9807
    @shamsisathar9807 4 года назад +2

    Uyyoo 😝video kaanumbo thanne vaayinn vellam vannitt vayyyeee🤤🤤🤤🤤

  • @indupraphullakumar7518
    @indupraphullakumar7518 4 года назад +2

    Besttttu

  • @ansugeorge5248
    @ansugeorge5248 4 года назад +3

    Ethupolathe pickle preparation first time kanunnat....ginger,garlic ellate enth Achar?

  • @ashaanna2566
    @ashaanna2566 4 года назад +9

    Valla asukavum pidikkum iganokke kazhicha

  • @shahabananaser3845
    @shahabananaser3845 4 года назад +1

    supper njan undakkinokkum insha allah

    • @NishaKitchen
      @NishaKitchen  4 года назад

      താങ്ക്‌യു

    • @fathimakkd7895
      @fathimakkd7895 4 года назад

      Afra Ma സൂപ്പർ ഇത്താ

  • @thahirasidheek1047
    @thahirasidheek1047 4 года назад +1

    Athenganeyanu mixiyil ettano podikkuka

  • @pachoosruchikkoottu3798
    @pachoosruchikkoottu3798 4 года назад +1

    Super

  • @vidhyavibinvidhyavibin1655
    @vidhyavibinvidhyavibin1655 4 года назад +1

    Very nice recipe

  • @shahanafaizal8137
    @shahanafaizal8137 4 года назад +2

    Veraity method anallo

  • @gayathrispillai3394
    @gayathrispillai3394 4 года назад +4

    My god .vayarinu eppol complaint ayi ennu paranjal mathi e achar upayogichal.

  • @hgchannel9108
    @hgchannel9108 4 года назад

    👍

  • @sarammathomas944
    @sarammathomas944 4 года назад +1

    Ente ammayokke nallennayila undakkarullathu. Aviyil puzhunghiyalum keduvarilla. Vinegar koodiyennu thonnunnu. Red chilly kurachit kashmeerichillykoody cherthal niravum kittum erivum adhikam undavilla.

    • @NishaKitchen
      @NishaKitchen  4 года назад

      ഞങ്ങൾക്ക് എരിവ് വേണം. നിങ്ങളുടെ നാട്ടിൽ വെളിച്ചെണ്ണയാണ് യൂസ് ചെയ്യാറ്. നിങ്ങൾക് ഏത് എണ്ണവേണമെങ്കിലും ഉലുവയെഗിക്കാം

  • @squadwiperfansarmy30
    @squadwiperfansarmy30 4 года назад +2

    Achaar kanumbol superaan undaki nokanam Insha Allah ..
    but...ennayum viishadheegaranavum swalpam koodi

  • @mufeedashihab6981
    @mufeedashihab6981 4 года назад +1

    Sambar kayam athre ittal kayp rasam aaville...enk ariyanjitt choychathaattooo😊nthaaayaalum pwoliyaan ✌️🤤🤤

    • @NishaKitchen
      @NishaKitchen  4 года назад

      ഇല്ല നല്ല ടെസ്റ്റ്‌ ഉണ്ടാകും

    • @mufeedashihab6981
      @mufeedashihab6981 4 года назад

      Thnku😊

  • @parueyyani
    @parueyyani 4 года назад

    Adipoli

  • @anniemathew8808
    @anniemathew8808 3 года назад

    Veluthulli pickle engane aann undakkunathen parayamo ?

    • @NishaKitchen
      @NishaKitchen  3 года назад

      അതിന്റെ വിഡിയോ ഇട്ടിട്ടുണ്ട്

  • @bijeshks5917
    @bijeshks5917 4 года назад

    Niceee👌👌

  • @399jnajmalpk5
    @399jnajmalpk5 4 года назад +1

    കാണുമ്പോൾ കൊതിവരുന്നു

  • @lissyxavier9749
    @lissyxavier9749 4 года назад +17

    nte ponno ഒരു ലിറ്റര്‍ vinegar

  • @saleenamuneer4161
    @saleenamuneer4161 3 года назад +1

    Yummy

  • @jayabinu4792
    @jayabinu4792 4 года назад

    Adipoli super

  • @junujunaina7460
    @junujunaina7460 4 года назад +1

    Good

  • @jithuc6822
    @jithuc6822 4 года назад +3

    Nighallude pickil thinnal biioodpraser kudum

  • @amirthasb7777
    @amirthasb7777 4 года назад +3

    Achar undakkan nallenna aanu upayogikkunnat

  • @shamsisathar9807
    @shamsisathar9807 4 года назад +6

    Vellathinte thulli polum paadillaannum paraynn vellam ozhikkukayum cheyynn ithenth kadha🤔

  • @jayakumar8296
    @jayakumar8296 4 года назад +1

    Valare nallathai super......

  • @specialfastkitchen5475
    @specialfastkitchen5475 Год назад

    Super aaune

  • @geethampgeetha1720
    @geethampgeetha1720 4 года назад +1

    👌 Achar kollam pakshe vinagri upayogikkathe undakiyal?

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 4 года назад +4

    Supper anallo

    • @gracysam9778
      @gracysam9778 4 года назад

      Vinnagiri orupadu kude poye oru Acide anu Ethu Engana kuttiyal Alsar okka ondakum

  • @jessinthapj4776
    @jessinthapj4776 3 года назад

    Good pikle ഐ ലൈക്‌ ഐ വില്ൽ try

  • @janatttomy2217
    @janatttomy2217 4 года назад +1

    Aluminium patrathil puli idamo?

    • @NishaKitchen
      @NishaKitchen  4 года назад

      ചൂട്പോയ ഉടനെ ഒഴിച്ചു വെച്ചാൽ മതി ഒരു കുഴപ്പവും ഉണ്ടാവില്ല .എന്റെ അടുത്തുള്ള പത്രം ഫസ്റ്റ് കോളിറ്റിയാണ്

  • @saleenabismi5012
    @saleenabismi5012 4 года назад +1

    Ithoke kayicha vayer adich pokum ithreem vineger cherkenda avishyam illa uppit 10 days vecha thanne nalla pulli undavum

  • @gayathrispillai3394
    @gayathrispillai3394 4 года назад +3

    Venthu kuzhanjupoyi achar.

  • @seemanthinivinod1329
    @seemanthinivinod1329 4 года назад +1

    Coconut oil pickle undakkiyal orikkalum one year irikilya,pickle theerchayayum kedakum,pinne picklil ginger garlic aellam cherkanam .

    • @NishaKitchen
      @NishaKitchen  4 года назад

      ഇങ്ങനെ ഇട്ടിട്ട് വെച്ചിട്ട് പറയു

    • @valsammathomas9185
      @valsammathomas9185 4 года назад

      നാരങ്ങാ വെയിലത്തു വെച്ചു 2 ദിവസാം ഉണക്കിയത്തിനു ശേഷം അച്ചാർ ഇടുന്നതാണ് കൂടുതൽ നല്ലത്, വെളിയിൽ 10 ദിവസം വെക്കുന്നതിനെക്കാൾ.പിന്നെ, ഇത്രമാത്രം വെളിച്ചെണ്ണ യൂസ് ചെയ്താൽ നമുക്ക് ഹെർട് ബ്ലോക്ക് ഉണ്ടാകാൻ സാധ്യത ഏറെ.അതിനാൽ സൂക്ഷിക്കുക

  • @fathimahiba930
    @fathimahiba930 4 года назад +1

    awoooo😲

  • @KittuSamayal
    @KittuSamayal 4 года назад +1

    Different recipe.. Nice. Stay connected pl

  • @nishapaul3469
    @nishapaul3469 4 года назад +1

    Kuru kalanju achar ittal mathi. Kaypu varikaye illa

  • @nejinejinaneje1459
    @nejinejinaneje1459 4 года назад +5

    Acharil vellam ozhikkumo aarelum

    • @nihalnisar7329
      @nihalnisar7329 4 года назад +1

      Chood vellam ozhikkum

    • @umanambesan5001
      @umanambesan5001 4 года назад

      Illa...kedavum.pettanu kazikananel ozikum..alate long lasting anel ozikaruth..

  • @salyrosejoseph388
    @salyrosejoseph388 3 года назад +6

    I tried this. Such a lovely amazing effort video. It's very professional and scientific.👍

  • @vasudevanc7562
    @vasudevanc7562 4 года назад +1

    Ad choice and a

  • @goodthingsgoodthings8277
    @goodthingsgoodthings8277 4 года назад +1

    Achar ittadh kaypay poi kaypp kalayan margam undo munp ittadhanu

    • @NishaKitchen
      @NishaKitchen  4 года назад

      പഞ്ചസാര ഇട്ടുകൊടുക്കാം .അച്ചാർ ഇടുന്നതിന്റെ മുന്നേയാണക്കിൽ രണ്ടു മിനിറ്റ് പുഴുങ്ങിഎടുക്കാം .ആവിക്കും വെക്കാം .ഇതിൽ ഏതക്കിലും.ഒന്ന് ചെയ്യാം

  • @shareefpc7833
    @shareefpc7833 4 года назад +2

    👍👍👍

  • @lissyxavier9749
    @lissyxavier9749 4 года назад +4

    nallenna anu good

  • @shareefmd562
    @shareefmd562 4 года назад +2

    Vinagar anu seecrt acharinte

  • @Vgds1968gmail
    @Vgds1968gmail 4 года назад +1

    UNDAKKIYA SESHAM PARAYAM medam from t rvijayan Geetha family Coimbatore

  • @shaheemshahal2242
    @shaheemshahal2242 4 года назад +2

    Kashmeeri mulag podiyano

    • @NishaKitchen
      @NishaKitchen  4 года назад

      മൂന്ന് വിതം മുലക്കും കൂടി പിടിച്ചതാണ് .മുളക് ഒരു വരസത്തേക് പൊടിച്ചു വെക്കുന്ന വിഡിയോ ഇട്ടിരുന്നു .അത് ഒന്ന് കണ്ടു നോക്കു

  • @lissyxavier9749
    @lissyxavier9749 4 года назад +2

    aluminium analo acharundakan eduthath

  • @muznafathima9701
    @muznafathima9701 4 года назад +1

    👍👍Kadukum uluvayum varutittano podikkal

    • @NishaKitchen
      @NishaKitchen  4 года назад

      അല്ല പച്ചയിൽ പൊടിക്കണം

  • @illiyasmunnar9300
    @illiyasmunnar9300 4 года назад +1

    😅😘😘

  • @ansarmh1917
    @ansarmh1917 4 года назад +3

    Achar supper keto
    Video nannaytund
    Aduthu ni nnu pranju tharumpole
    Ottum boradichillato

  • @indupraphullakumar7518
    @indupraphullakumar7518 4 года назад +1

    Ithaa, asaadyam

  • @shibithapradeep1232
    @shibithapradeep1232 4 года назад +4

    Vaayil ninnu vellam varunnu

  • @mettildasunny1448
    @mettildasunny1448 4 года назад +1

    Ennayil cheythale achar...stays long...
    Enchi, garlic, pachamulaku ellathe ..achar Shari akumo...

    • @umanambesan5001
      @umanambesan5001 4 года назад

      Inji garlic idate achar super avum.njangal bhrahmins itonumilate nallennayil acharundakum..atu varsangalolam kedavukayumilla..

  • @fidhafidha6435
    @fidhafidha6435 3 года назад

    Uluvayum kadugum varth podichadhanoo

    • @NishaKitchen
      @NishaKitchen  3 года назад

      അല്ല പച്ചയായി പൊടി ച്ചതാണ്

  • @bushratharammal17
    @bushratharammal17 4 года назад +2

    Rabbe end achaara idh tathaa

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 4 года назад +1

    Supper Eth ethra Divasam keduvaradhe purath erikkum.

    • @NishaKitchen
      @NishaKitchen  4 года назад

      ഒരു വർശത്തിൽ കൂടുതൽ ഇരിക്കും

  • @bindhuhari3979
    @bindhuhari3979 4 года назад +4

    അച്ചാർയിൽ. മഞ്ഞപ്പൊടി ഇടൂ മോ ആദ്യമായി കാണുന്നു

  • @nusaibanusi4072
    @nusaibanusi4072 4 года назад +1

    Aa cooker evidunn vaangiyadaa rate ethrayaa

    • @NishaKitchen
      @NishaKitchen  4 года назад

      Munthas mall കോട്ടക്കൽ

  • @delimamusik1427
    @delimamusik1427 4 года назад +1

    like--3

  • @hamzapolagodepa2716
    @hamzapolagodepa2716 4 года назад +1

    Narnga kuruvil vishamund

  • @shareefpc7833
    @shareefpc7833 4 года назад +1

    Thirur aano

    • @NishaKitchen
      @NishaKitchen  4 года назад

      എന്നെയും എന്റെ ചാനലിനെയും എന്ന വിഡിയോ കണ്ടു നോക്കു പ്ലീസ്

    • @sakeerpazhoor6969
      @sakeerpazhoor6969 4 года назад

      മലപ്പുറം

  • @rashamolrasha8275
    @rashamolrasha8275 4 года назад +1

    Hi super ithade veed evideyan

    • @NishaKitchen
      @NishaKitchen  4 года назад

      എന്നെയും ചാനലിനെയും എന്ന വിഡിയോ കണ്ടു നോക്കു

  • @rizwanafabeer1062
    @rizwanafabeer1062 3 года назад

    Ethatha correct measurement eedo

    • @NishaKitchen
      @NishaKitchen  3 года назад

      കറക്റ്റ് അളവ്തന്നെയാണ് ഇട്ടത്.2കിലേ നാരങ്ങയുടെയാണ്. നിങ്ങൾ എടുക്കുന്ന നാരങ്ങക്ക് അനുസരിച്ചു മുളക്പൊടിയും. ഉപ്പും. വിനികറും. എണ്ണയും. ആവിശത്തിന് അനുസരിച്ചു ചേർക്കുക. Ok

  • @salyrosejoseph388
    @salyrosejoseph388 3 года назад

    Nellicka achar ethu pole ittal mathiyo? Athinte video undo?

    • @NishaKitchen
      @NishaKitchen  3 года назад +1

      മതിട്ടോ

    • @salyrosejoseph388
      @salyrosejoseph388 3 года назад +2

      @@NishaKitchen ഞാൻ 5 കിലോ നാരങ്ങ രണ്ടു മാസം മുമ്പ് ഈ വീഡിയോയിലെ പോലെ തന്നെ അച്ചാർ ഇട്ടു. നല്ല ടേസ്റ്റ്. പലർക്കും കൊടുത്തു . നല്ല പോലെ ഇഷ്ടായി എല്ലാർക്കും. ഇതു വരെയും കേടായിട്ടില്ല. നെല്ലിക്ക അച്ചാറിന്റെ ഒരു വീഡിയോ കൂടി ഇടണം കേട്ടോ

  • @habihabi8208
    @habihabi8208 4 года назад +2

    വെള്ളം ഒഴിച്ചാൽ അച്ചാർ keduvarille

    • @NishaKitchen
      @NishaKitchen  4 года назад

      അച്ചാറിൽ കിടന്നു തിളച്ചാൽ കേട്വരില്ല .വീഡും ക്രെവിക്ക് വേണ്ടി വിനിക്കർ ഒഴിച്ചാൽ പുളികുടും

  • @m0ideenkk438
    @m0ideenkk438 4 года назад +1

    Mugamkanathadenda kananresam illatha mugamano achar ok👌👌👌👌😎

    • @NishaKitchen
      @NishaKitchen  4 года назад

      എന്നെയും എന്റെ ചാനലിനെയും എന്ന വിഡിയോ കണ്ടു നോക്കു

  • @krishnatheerthamp8649
    @krishnatheerthamp8649 4 года назад +1

    Kadukum uluvayum varuthu podichathano?

    • @NishaKitchen
      @NishaKitchen  4 года назад

      വറുക്കാതെ പൊടിക്കണം

  • @FingerTouch
    @FingerTouch 4 года назад +3

    Hi njan join cheythu thirichum

    • @NachozWorld
      @NachozWorld 4 года назад

      എന്നെയും ഒന്ന് സപ്പോർട്ട് ചെയ്യാമൊ...

  • @apsarashealthykitchen1253
    @apsarashealthykitchen1253 4 года назад +2

    Hente Rabbee...
    njan achar kadail ninnum vangathadhu vinegar cherkunnonda...
    entha kadha... mulaku podi vinegar oil... sault...idhoke ithrayum cherkunnadhu kanumbam thanne.. pediyavunnu... thalklam achar... venda

  • @saleenabismi5012
    @saleenabismi5012 4 года назад +2

    10minutil theerkam ith valich neetuvanello

  • @shajithahaneefa2264
    @shajithahaneefa2264 4 года назад +2

    ഞാൻ ഇങ്ങനെ തന്നെ യാണ് ചെയര്

  • @ansugeorge5248
    @ansugeorge5248 4 года назад +3

    Ayo ethraum oilo

  • @najmunnisakp4876
    @najmunnisakp4876 4 года назад +1

    നന്നായിട്ടുണ്ട്

  • @allusvlogschannel4103
    @allusvlogschannel4103 4 года назад +4

    സ്ഥലം മലപ്പുറം ആണോ

    • @NishaKitchen
      @NishaKitchen  4 года назад

      അതെ എന്നെയും എന്റെ ചാനലിനെയും എന്ന വിഡിയോ കണ്ടു നോക്കു

  • @saradavasu719
    @saradavasu719 4 года назад +1

    Achhar vellam chertal fungus varum.ethu eternal Kedukudathe erikkum

    • @NishaKitchen
      @NishaKitchen  4 года назад

      ഞാൻ ഉണ്ടാക്കിയ അച്ചാർ ഒന്നര വർഷം കഴിഞ്ഞപോൾ ആണ് അച്ചാർ തീർന്നത്. ഒരു കെടും വരില്ല.., അച്ചാർ ഓൾ ലൈനിൽ ബിസിനസ് ചെയ്യാൻ അക്രഹം ഉണ്ട്. മിക്സ്ഡ് അച്ചാറും. നാരങ്ങ അച്ചാറും. മാങ്ങാഅച്ചാറും. വെളുത്തുള്ളി അച്ചാറും. നെല്ലിക്ക അച്ചാറും. ആണ് ഉന്തേസിക്കുന്നത്.

  • @zaibaas9675
    @zaibaas9675 4 года назад +7

    Mulak valare kuravayppoy.. Oru 1kg ittodkamayrnnu.. Enna kalakkum.. 😂😂😂😂Vallathoru achar thanne

  • @sumamurali2727
    @sumamurali2727 4 года назад

    Bayangaram

    • @NishaKitchen
      @NishaKitchen  4 года назад

      താങ്ക്‌യു

    • @jossk.j6246
      @jossk.j6246 4 года назад

      പ്രസർ കേരും താത്താ. ജാസ്തി ബാരിതിന്നണ്ട എന്റെ ഉമ്മോ! മല്ലിപ്പൊടീൻറ ഒരു കൊറവും കൂട്യേ ഒള്ളൂ ട്ടോ.

  • @indrajithr9854
    @indrajithr9854 4 года назад +2

    Ethoru uppu

    • @NishaKitchen
      @NishaKitchen  4 года назад

      നിങ്ങളുടെ ടെസ്റ്റിന് അനുസരിച്ചു ഇട്ടുകൊടുക്കുക

    • @savithakc3447
      @savithakc3447 4 года назад

      Hvas

  • @thahirasidheek1047
    @thahirasidheek1047 4 года назад +1

    Super kadukum uluvayum varuthittano podikkar

    • @NishaKitchen
      @NishaKitchen  4 года назад

      അല്ല വറുക്കാതെ പൊടിക്കണം

  • @chandravallysathisan6140
    @chandravallysathisan6140 4 года назад +3

    ഇഞ്ചി വേണ്ടേ? എന്താ കാരണം

    • @sheebavarghese544
      @sheebavarghese544 4 года назад

      With full viniger small athu acid all ithu body weak akunnatha.

  • @saleefoodcrafts7515
    @saleefoodcrafts7515 4 года назад +12

    വീഡിയോ ഇത്രേം നീട്ടി വലിച്ചു ഒരുപാട് ടൈം കളയുന്നു

    • @NishaKitchen
      @NishaKitchen  4 года назад

      ക്ലിരായിട്ട് പറഞ്ഞു എന്നെ യൊള്ളു

    • @manifathimaalhamdulillaka678
      @manifathimaalhamdulillaka678 4 года назад

      Ethu enthoru achara ppa Dr.kku labham undavu ethukond

  • @thedumbhead2833
    @thedumbhead2833 4 года назад +3

    Vinegarum ennayum kooduthala😣

  • @kaliveed3637
    @kaliveed3637 4 года назад +1

    Adipoliy aayittundutta
    Super