പുഴു, പൂപ്പൽ, ഇതൊന്നും വരാതെ ഇരിക്കാൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ സ്പെഷ്യൽ "ചെത്തു മാങ്ങ "

Поделиться
HTML-код
  • Опубликовано: 25 апр 2021
  • ULUVAAYA MAANGA : / h3nktmg5ജദഖ്‌
    my Number :8606396619

Комментарии • 139

  • @vgchristopher
    @vgchristopher Год назад +3

    വളരെ നല്ല അവതരണം. രീതി .. നന്ദി .. അഭിനന്ദനങ്ങൾ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад +4

    Thanku Dear Sughano God Bless You 👍👌❤️😍😊🙏

  • @sitavasant3060
    @sitavasant3060 3 года назад +3

    Whatever you do.....i love it.

  • @sreelathak2658
    @sreelathak2658 3 года назад +3

    Super. Thanks a lot for sharing.

  • @vijayalakshmikarunakaran7422
    @vijayalakshmikarunakaran7422 Месяц назад +1

    Very nice explanation.

  • @sugithaus6158
    @sugithaus6158 2 года назад +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @artandproject
    @artandproject 3 года назад +2

    Super.

  • @fazzzzmusic6541
    @fazzzzmusic6541 3 года назад +1

    Haiwa good idea

  • @radhamanit1067
    @radhamanit1067 Год назад +1

    Nannayitude 😊😊😊

  • @chinmayamvlogs9963
    @chinmayamvlogs9963 3 года назад +2

    👍👍

  • @Aniestrials031
    @Aniestrials031 Год назад +1

    Super, nice video 👍👌

  • @neelakandantt
    @neelakandantt 6 месяцев назад +1

    Valarenannayitunde abinandhanagal

  • @akshayaachu4316
    @akshayaachu4316 3 года назад +1

    Super🙂❤️

  • @SindhuSindhu-cm7uj
    @SindhuSindhu-cm7uj 3 года назад +4

    Hi adipoliyayittundttoo kanumpole kazhikan thonnum😍

  • @user-ws4ye4mi6r
    @user-ws4ye4mi6r 3 года назад +3

    Informative video ❤️

  • @nivedhyashiju8504
    @nivedhyashiju8504 3 года назад +2

    Super😋

  • @shirlyk9436
    @shirlyk9436 3 года назад +1

    🌹🌹

  • @nandhanakichu5010
    @nandhanakichu5010 2 года назад +2

    🥰😍

  • @santhagopi2883
    @santhagopi2883 2 года назад +1

    Super

  • @vidhyaravi6890
    @vidhyaravi6890 3 года назад +2

    Superrr Dear

  • @geethak5612
    @geethak5612 2 года назад +3

    കേമായിട്ട് ണ്ട് ട്ടോ ശ്ശി ഇഷ്ട്ടായി,

  • @reginip.s3430
    @reginip.s3430 3 года назад +11

    അച്ചാറുകൾക്ക് സാധാരണ നല്ലെണ്ണയിൽ ആണ് കായം വറുക്കുന്നത്.

  • @sooryaprabha
    @sooryaprabha Год назад +3

    Super recipe

  • @chandrasekharannair2103
    @chandrasekharannair2103 4 месяца назад

    ❤ super ❤

  • @keerthiajesh5867
    @keerthiajesh5867 3 года назад +2

    Yumm😋

    • @mariajewel1213
      @mariajewel1213 Год назад

      അനങ്ങു മ്പം എന്താ പറയുക ഞങ്ങൾ എന്തു പറയാനാ .

  • @thanuthasnim6580
    @thanuthasnim6580 3 года назад +3

    Good video.. Thanku chechikutti❤

    • @AthemarsWorld
      @AthemarsWorld  3 года назад +1

      ❤❤❤😍😍😍

    • @thanuthasnim6580
      @thanuthasnim6580 3 года назад +1

      @@AthemarsWorld chechikuti smulil undo

    • @AthemarsWorld
      @AthemarsWorld  3 года назад +1

      @@thanuthasnim6580 ഉണ്ട് ഞാൻ use ചെയ്യാറില്ല

    • @thanuthasnim6580
      @thanuthasnim6580 3 года назад

      @@AthemarsWorld ano... Njanum und smulil 😊

  • @jishadinesh5988
    @jishadinesh5988 2 года назад +4

    Egginathe plastic kkum moshamanu... Sister.. Athinu eggane vadikkendathilla.

  • @pramodsiji8633
    @pramodsiji8633 3 года назад +1

    Hai......

  • @praseedpg
    @praseedpg 3 года назад +28

    പ്ലാസ്റ്റിക്‌ ഏതു തന്നെ ആയാലും അത് അച്ചാർ ആയി പ്രവർത്തിക്കും , കൃപയ ഭരണിയോ സ്പടികം ഉപയോഗിക്കൂ അതാണ് നമ്മുടെ പൈതൃകം .സാധാരണ ജലം ആയും പ്ലാസ്റ്റിക്‌ നു പരിവർത്തനം ഉണ്ട് പിന്നെ അച്ചാർ നു പ്രത്യേകം പറയേണ്ടതില്ല

  • @anilagopi5317
    @anilagopi5317 Год назад +1

    Thank you. Uluva kaayam ethra ettu.

  • @thanuthasnim6580
    @thanuthasnim6580 3 года назад +2

    3rd view 😊❤❤

  • @sreejakumari1396
    @sreejakumari1396 3 месяца назад

    👍👍👍👍👍

  • @SindhuSindhu-cm7uj
    @SindhuSindhu-cm7uj 3 года назад +1

    2nd njan💃

  • @krishnakumariv5684
    @krishnakumariv5684 3 года назад +17

    അച്ചാറിൽ കായം നല്ലെണ്ണയിൽ വറുത്തു പൊടിക്കണം .വെളിച്ചെണ്ണ ഉപയോഗിക്കാറില്ല

  • @sreedevin7179
    @sreedevin7179 4 месяца назад

    Chetthmangakkum, uluvayamangakkum

  • @sujasreenagarajthekkedath3642
    @sujasreenagarajthekkedath3642 3 года назад +1

    ♥♥ .Off topic. aa nosering gold or diamond? Njn epolum choyknm vichrikum. Ith kand mohayit njnum orennm vangind to ♥ .

    • @AthemarsWorld
      @AthemarsWorld  3 года назад +1

      Thank you edathi...... മൂക്കുത്തി ഗോൾഡ് ആണ്. ഇങ്ങനെ പൊന്തി നിൽക്കുന്ന മൂക്കുത്തി daimond ല് ഇല്ല്യ..... അതാ ഇത് വാങ്ങിതു

    • @sujasreenagarajthekkedath3642
      @sujasreenagarajthekkedath3642 3 года назад

      ♥ ശരിയാ. എനിക്ക് കൊറേ സ്ഥലത്ത് തിരഞ്ഞ് ലാസ്റ്റ് ഭീമേന്നാ കിട്ടിയേ ഡയമണ്ട് ഇതു പോലെ പൊന്തി നിക്കണത്. ന്തായാലും ഇത് നല്ല രസം ണ്ട് ♥

  • @user-yg8tn5no6y
    @user-yg8tn5no6y 4 месяца назад +1

    . പ്ലാസ റ്റിക്ക് ഏതായാലും കേടട്ടാണ്

  • @haneypv5798
    @haneypv5798 3 года назад +3

    Super ❤️❤️❤️

  • @lalrajeevan
    @lalrajeevan 3 года назад +3

    അനുകരണീയം അവതരണം...അഭിനന്ദനീയം ആവിഷ്കാരം...വന്ദേ അഹം..👑👌🌹💐

    • @AthemarsWorld
      @AthemarsWorld  3 года назад +1

      Thank u🥰

    • @philominaantony7076
      @philominaantony7076 Год назад

      U uuklu
      , Hu hu

    • @rahelgeetha8784
      @rahelgeetha8784 Год назад +2

      പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടിരിയ്കുന്നു. എന്താ പറയുക തന്നെ പറഞ്ഞോണ്ടിരിക്കുന്നു

    • @rahelgeetha8784
      @rahelgeetha8784 Год назад +1

      പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടിരിയ്കുന്നു. എന്താ പറയുക തന്നെ പറഞ്ഞോണ്ടിരിക്കുന്നു

    • @AthemarsWorld
      @AthemarsWorld  Год назад

      🤣🤣

  • @neelambari8907
    @neelambari8907 3 года назад +2

    Birthday vlog എവിടെ

  • @sreedevin7179
    @sreedevin7179 4 месяца назад

    Muvandaan mangapole ullath.nannakumo.

  • @nesnianshadnesnianshad9632
    @nesnianshadnesnianshad9632 4 месяца назад

    Alavu parayanam.

  • @remyagokul1569
    @remyagokul1569 3 года назад +3

    Vayil vellam varnoo😋😋😋😋

  • @nancythomas2647
    @nancythomas2647 2 года назад +2

    Better' with out this background music

  • @trichurkuppuswamyalamelual8296
    @trichurkuppuswamyalamelual8296 Год назад +1

    Please describe how much for one kilo mango materials to be taken. Wonderful. Give details. Thank toy very much.

  • @rojanisha2055
    @rojanisha2055 Год назад +1

    Vedio orupaad long aayipoyi. Maaga yum vellavum separate cheyyunnathum ilakkunnathum a bagam maathram onn speed koottamayirunnu. Background music ozhivakkanayirunnu.

  • @lekhanarayanan8063
    @lekhanarayanan8063 3 года назад +3

    Good demo. Great nostalgia of my college days when I used to visit my Muthassi. She always gave me a packet for my hostel friends

  • @TechTripByRahul
    @TechTripByRahul 3 года назад +1

    😊😊😊

  • @geethakumari6766
    @geethakumari6766 Год назад +2

    മ്യൂസിക് കുറക്കാമോ

  • @sudheerk.m9610
    @sudheerk.m9610 Год назад +1

    പ്ലാഷിന്റെ ഇല എന്താണ്

  • @beenaraviraj4147
    @beenaraviraj4147 2 года назад +1

    Measure ment parayathath endukind

  • @shinyshaju6170
    @shinyshaju6170 Год назад +1

    Wooden spoon usecheythal good

  • @maneek4459
    @maneek4459 2 года назад +4

    Chechi leaf nte Peru onnu reply il edumo. Chechi parayunnath clear ayilla

  • @jessy5411
    @jessy5411 Год назад +3

    ഈ ഇല ഏതാണെന്ന് വ്യക്തമായില്ല.

  • @jayasree337
    @jayasree337 Год назад +4

    ഗ്ലാസ്സ് ജാർ, ഭരണി എന്നി വഉപയോഗിക്കൂ നല്ല പ്ലാസ്റ്റിക് എന്നൊന്നില്ല അച്ചാറുമായി പ്രതിപ്രവർത്തനം നടക്കും.

  • @vattuman001
    @vattuman001 Год назад +2

    ഇതെന്തു മാങ്ങാ ആണ് എന്തിലയാണ് ഉപയോഗിച്ചത്

  • @arya_lakshmi
    @arya_lakshmi 2 года назад +1

    Ithraayokke pickle aara use cheyyunne oru veettilekk ullathano

  • @cicilammajoseph7659
    @cicilammajoseph7659 Год назад +1

    When edit please correct
    .sound
    Can't follow what use ???

  • @sinisuresh9722
    @sinisuresh9722 3 года назад +2

    Chilly kudeyo

  • @muthumanees9765
    @muthumanees9765 4 месяца назад

    Kaduku cherthilla

  • @jayashreeprabhakaran3677
    @jayashreeprabhakaran3677 3 года назад +3

    മഞ്ഞൾ പൊടി ചേർക്കില്ല

  • @shamsmi3723
    @shamsmi3723 3 месяца назад

    ഈ കുപ്പിയിൽ വച്ച ഇല എന്താണെന്ന് മനസിലായില്ല

  • @ajithprasad5663
    @ajithprasad5663 3 года назад +3

    അതെമ്മാർ ആരെ ഉദ്ദേശിച്ചാണ്.
    നമ്പൂതിരി മാ രാ ണെങ്കിൽ അവർ ട്രിക്ക് മുഴുവൻ പറയില്ല. എന്റെ അനുഭവം

  • @emurali55
    @emurali55 Год назад

    ബാക്ക് ഗ്രൗണ്ട് മ്യൂസിക് കാരണം ഒന്നും ക്ലിയർ ആകുന്നില്ല ഇതൊന്നും നോക്കാതെ ആണോ വീഡിയോ പോസ്റ്റ്‌ ചെയ്യുന്നേ.

  • @ekgovindannamboothiri9978
    @ekgovindannamboothiri9978 3 года назад +3

    ചീനഭരണിയൊക്കെ ഇക്കാലത്ത് എവിടെ ലഭിക്കുമെന്ന് അറിയില്ല. അതുപോലെ ഇത്തരം വിഭവങ്ങൾ ദീർഘകാലം സൂക്ഷിക്കാനുള്ള മാർഗങ്ങളും വിശദീകരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ.
    🙂

    • @shalythomas697
      @shalythomas697 Год назад

      ചീനഭരണി ക്രോക്ക റി ഐറ്റംസ് കിട്ടുന്ന ഷോപ്പിൽ നിന്നും വാങ്ങാം.

  • @nabeelkunhon866
    @nabeelkunhon866 3 года назад +1

    അച്ചാറിലെ പൂപ്പൽ വരാതിരിക്കാൻ എന്താണ് വഴി

  • @radhakrishnanmenon635
    @radhakrishnanmenon635 2 года назад +2

    അട മാങ്ങാ അല്ലെങ്കിൽ എരു മാങ്ങാ എങ്ങനെ ഉണ്ടാക്കും എന്നൊന്ന് കാണിച്ചു തരുമോ?

  • @geethakumari6766
    @geethakumari6766 Год назад +4

    എല്ലാം സൂപ്പർ. അലുമിനിയം പാത്രത്തിൽ വറുത്ത് ന്യൂസ് പേപ്പറിൽ നിരത്തുന്നു. അച്ചാർ=ഉപ്പ്,പുളി,മുളക്. എല്ലാം കൂടി പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നു. ആരോഗ്യത്തിന് ഇനിയെന്ത് വേണം

  • @kcm4554
    @kcm4554 Год назад +2

    Beautiful workmanship skills of mango pickle preparation of sweet tasty delicious ( manga achar)......so nice recipes, thank you so much ❤️ 🙏 Balangir, Odisha.

    • @kcm4554
      @kcm4554 Год назад

      So much goodness of you dear most madam & wish you all the success and happiness ❤️ 🌹🙏💗.

    • @janardhananp2834
      @janardhananp2834 Год назад

      ​@@kcm4554namaskar am very good knowledge thankyou God bless you

  • @krishnakumarmannil1526
    @krishnakumarmannil1526 Год назад

    Kind attention plastic is plastic is not at all good , rest is your choice.

  • @mariajewel1213
    @mariajewel1213 Год назад +1

    എന്തെ ങ്കി ലു പറയാൻ പോയാൽ എന്തു വലിച്ചു നിട്ടുന്നത്

  • @sumarajan487
    @sumarajan487 Год назад

    Ithra neeti kanikaruth pls,

  • @binducherian3978
    @binducherian3978 3 года назад +1

    ഇടയ്ക്കിടെ എന്താ പറയുക എന്ന് ചോദിക്കുന്നു?

    • @AthemarsWorld
      @AthemarsWorld  3 года назад

      അത് എന്റെയൊരു ശൈലി ആണ്

    • @similyjose9636
      @similyjose9636 Год назад

      ഇല ഏതാണ് എന്നു മനസിലായില്ല

  • @jomyvenu6299
    @jomyvenu6299 4 месяца назад +1

    ഒരിക്കലും പേപ്പറിൻ്റെ പുറത്ത് ഇടരുത്.. വൃത്തിയുള്ള തുണി ഉപയോഗിക്കുക.. പിന്നെ ഇരുമ്പുപാത്രം മൺചട്ടി ഇവയും

  • @ajk7725
    @ajk7725 3 года назад +2

    പഴയകാലത്ത് പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് പകരം ഉപയോഗിച്ചിരുന്ന നാടൻ വിദ്യകൾ എന്തെങ്കിലും ഉണ്ടൊയെന്നന്വേഷിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @AthemarsWorld
      @AthemarsWorld  3 года назад +2

      Oke njan nokkam to 👍

    • @ajk7725
      @ajk7725 3 года назад +1

      @@AthemarsWorld താങ്ക്സ് 😍🙏.മാങ്ങയെ പറ്റി പറഞ്ഞ സ്ഥിതിക്ക് ഇനി ഒരു വീഡിയോ യിൽ നമ്മുടെ നാട്ടിലെ വിവിധ ഇനം നാടൻ മാവുകൾ ഇല്ലെ പല നിറത്തിലും ഗന്ധത്തിലും ആകൃതിയിലും ഉള്ളവ കിളിച്ചുണ്ടൻ, മൂവാണ്ടൻ, തേന്മാവ്(ശർക്കര/പുളിശ്ശേരി മാങ്ങ),കർപ്പൂരം, നീലം,കോമാവ്,കൊളമ്പ്,ഒളോർ,പ്രിയോർ,നമ്പ്യാർ മാവ്,കുറ്റ്യാട്ടൂർ ,നീലം ഇങ്ങനെ നിരവധി മാവുകൾ അവയുടെ മാമ്പഴം സംഘടിപ്പിച്ചു അവയെ തിരിച്ചറിയുന്ന വിധം ഒരു വീഡിയോ കൂടി ചെയ്യണം.മുത്തശ്ശിമാരോട് ചോദിച്ചാൽ അറിയുമായിരിക്കുമല്ലോ മാമ്പഴക്കാലം കഴിയാറായി. ഇനി വരുന്ന മാമ്പഴക്കാലത്തെങ്കിലും

  • @archanakrishna9603
    @archanakrishna9603 3 года назад +2

    Uluvaya manga chythu vachu tto ❤️❤️❤️ oru paad anwekshichu nadannu kettitt indelum egane indaakkunnu ariyillarnnu vedio kandu athu poole chythu
    Enim uluvaya naragya indakki kanikkoo cheachhii❤️❤️

  • @Mary-hp2hx
    @Mary-hp2hx Год назад +2

    എന്താ പറയാ എന്താ പറയാ എന്ന് എപ്പോഴും പറയുന്നത് എന്തിനാണ്

    • @AthemarsWorld
      @AthemarsWorld  Год назад

      oru rasam😬

    • @jessy5411
      @jessy5411 Год назад +2

      @@AthemarsWorld അത് കേൾക്കാൻ വളരെ ബോർ ആകുന്നു.

  • @hariprasadnaduviledath1718
    @hariprasadnaduviledath1718 3 года назад +1

    കൊറച്ചു പാർസൽ അയക്കാം 😬

    • @AthemarsWorld
      @AthemarsWorld  3 года назад

      🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️

  • @knvlogs9833
    @knvlogs9833 3 года назад +1

    കായം നല്ലെണ്ണയിൽ വറുത്താൽ പൂപ്പൽ ബാധ കുറക്കും എന്ന് കേട്ടിട്ടുണ്ട് ശരിയായിരിക്കുമോ? പിന്നെ ഇതിൻ്റെ അളവ് ഒന്ന് പറയാമായിരുന്നു'

  • @babyjaya3980
    @babyjaya3980 Год назад +1

    കടു ക് ഇല്ലാതെ അച്ചാർ ഉണ്ടാക്കാറില്ല

    • @AthemarsWorld
      @AthemarsWorld  Год назад

      njagal inganee aanu undakkaaa... ithanu njagalude style... palarum pala tharathil alle undakka... njagalude reethi aanu kattiyath

  • @sarammapm4160
    @sarammapm4160 Год назад +1

    ഉലുവയ് മാങ്ങാ?????, ഉലുവ മാങ്ങാ

    • @AthemarsWorld
      @AthemarsWorld  Год назад

      pala sthalathum palathaa paraya... njagal uluvaaya maanga na parayaaa

  • @sugithaus6158
    @sugithaus6158 2 года назад +1

    മൂക്കുത്തി ഒന്ന് മാറ്റി വേറെ ഇടുമോ, stud പോലുള്ള മൂക്കുത്തി ആണ് ആ മുഖത്തിന് ചേരുക

    • @AthemarsWorld
      @AthemarsWorld  2 года назад

      ഒന്നും പറയണ്ട 😂😂😂 ഇനി ഇത് ഊരാൻ പറ്റില്ല 😂😂😂 ജമായി അത്

  • @indiradevi7026
    @indiradevi7026 Год назад

    P

  • @chandranvn2581
    @chandranvn2581 6 месяцев назад +1

    എന്താ പറയാ ഇച്ചിരി കൂടി പോയി

  • @devikunju
    @devikunju Год назад +1

    എന്താ പറയ്വാ? കേമന്നെ

  • @sarahdaviskachappilly1983
    @sarahdaviskachappilly1983 Год назад

    ഇത്രയും വലിച്ചു neettano

  • @sumarajan487
    @sumarajan487 Год назад +1

    Madup thonnunnu

    • @AthemarsWorld
      @AthemarsWorld  Год назад

      ennal ithra budhi mutti kaananooo😆😆😆😆😆? madupp thoniyyal appo nirthanam... njan areem nirbandhippikunnilla

  • @ismailsulaiman7209
    @ismailsulaiman7209 2 года назад +3

    വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു മതിയാകൂ

  • @kavithakarthika2256
    @kavithakarthika2256 3 года назад +1

    എന്തിനാണ് പ്ലാസ്റ്റിക്,ലോഹ പാത്രങ്ങൾ ഉപയോഗിച്ച് രോഗം വരുത്തുന്നത്...ഇപ്പോൾ നല്ല ഭരണി,ഗ്ലാസ്സ് പാത്രങ്ങൾ കിട്ടുമല്ലോ പല വലുപ്പത്തിൽ.

    • @AthemarsWorld
      @AthemarsWorld  3 года назад

      കിട്ടും... കിട്ടും...🙏

  • @emurali55
    @emurali55 Год назад +2

    രണ്ടു കാര്യങ്ങൾ പറയാനുണ്ട് ഒന്ന് ബേക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഒഴിവാക്കണം, രണ്ടു പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കണം, അപേക്ഷ ആണ്

  • @suseelakb4475
    @suseelakb4475 4 месяца назад +1

    👍👍

  • @lissytj3122
    @lissytj3122 3 месяца назад

    Super