ഇതിൽ കുറച്ചു വ്യത്യസ്തത ഉണ്ട്ട്ടോ.. വർഷങ്ങളോളം കേടാകാതെ കടുമാങ്ങ.. മഠത്തിലെരുചി|Madathile Ruchi|

Поделиться
HTML-код
  • Опубликовано: 19 дек 2022
  • പണ്ട് തറവാട്ടിൽ ഉണ്ടാക്കിയിരുന്ന അതേ രുചിയിൽ...ഇതും തൈരും മാത്രം മതി ഊണിന്..
    For Such Easy And Tasty Recipes, Subscribe Our Channel Madathile Ruchi.
    #കടുമാങ്ങ#ഉപ്പിലിട്ടത്# കണ്ണിമാങ്ങ അച്ചാർ# അച്ചാർ#കടുമാങ്ങ അച്ചാർ.
    ചേരുവകൾ:-
    മാങ്ങ.-8kg(ചുനയുള്ളത്)
    മുളകുപൊടി-250g
    കായം-150g
    ഉപ്പ് -800g
    കടുക്-400g
    നല്ലെണ്ണ-300ml..

Комментарии • 370

  • @safanachappu8260
    @safanachappu8260 Год назад +2

    Adipoli thanks chachi

  • @MARK904303
    @MARK904303 Год назад +2

    Thank you. Very beautiful work and video. Thank you for sharing. Awaiting your revealing of the pickle.

  • @ponnoosstheworld9692
    @ponnoosstheworld9692 Год назад +27

    കടുമാങ്ങ അച്ചാർ സൂപ്പർ. അവതരണ ശൈലിയും വാർത്തമാനവും ഒരുപാട് ഇഷ്ട്ടം

  • @begumfashion1313
    @begumfashion1313 Год назад +2

    ഒത്തിരി ഇഷ്ടായി ....

  • @MalabarLiveKitchen
    @MalabarLiveKitchen Год назад +1

    Usharayittundallo kadumangha

  • @radharavi2891
    @radharavi2891 7 месяцев назад +2

    സൂപ്പർ കണ്ണി മാങ്ങാ അച്ചാർ.
    ആശംസകൾ❤

  • @shazupost5742
    @shazupost5742 Год назад +5

    Madathile kadumanga ruchi valare tasty 😋😋😋😋

  • @sunilviji3006
    @sunilviji3006 Год назад +12

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്ഒരുപാട് ഇഷ്ടമായിട്ടോ സംസാരത്തിലൊക്കെ എന്തോ ഒരു പ്രതേകത ❤️👌👌👌

  • @pushpakrishnan2636
    @pushpakrishnan2636 Год назад +7

    കടു മാങ്ങാ സൂപ്പർ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു
    നാട്ടിൽ വരുമ്പോൾ യിതു പോലെ ഉണ്ടാക്കണം 👌👌👌👌

  • @githakp4396
    @githakp4396 Год назад +2

    ആദ്യമായിട്ടാണ് കടുമാങ്ങ reciepe നോക്കുന്നത് കണ്ണൂരു ഭാഗത്ത് ഇത്തരം മാങ്ങ കിട്ടാൻ ബുദ്ധിമുട്ടാണ് നന്നായി ഇഷ്ടപ്പെട്ടു കിട്ടിയാൽ ഉണ്ടാക്കി നോക്കണം തക്കാളി തൊ ക്ക് കണ്ടപ്പോൾ കടുമാങ്ങയിട്ട ബാക്കി എന്ന് പറഞ്ഞപ്പോഴാണ് ഇതും നോക്കിയത് നല്ല അവതരണവും👌👌👌👌

  • @rameshpai100
    @rameshpai100 Год назад +3

    My favorite 🙂

  • @AshaAsha-lc7bm
    @AshaAsha-lc7bm Год назад +1

    കൊള്ളാം ട്ടോ 👌

  • @user-uw9ix5mk4b
    @user-uw9ix5mk4b 5 месяцев назад +1

    ഇവിടെയും ഇങ്ങനെ തന്നെ ❤❤

  • @aryadhaneshpadiyath3660
    @aryadhaneshpadiyath3660 Год назад +1

    👍🏻👍🏻👍🏻👍🏻ഇഷ്ട്ടായിട്ടോ

  • @jessythomas561
    @jessythomas561 Год назад +2

    Wow 👌

  • @radhammabhushan9411
    @radhammabhushan9411 5 месяцев назад +2

    സൂപ്പർ 👌

  • @remanimohan4768
    @remanimohan4768 Год назад +2

    Excellent

  • @leogaming5231
    @leogaming5231 Год назад +1

    👍👍👍 ഇഷ്ടപ്പെട്ടൂ

  • @mollywilson2976
    @mollywilson2976 Год назад +2

    Very nice

  • @sobhanavp4522
    @sobhanavp4522 Год назад +1

    Super kadumanga

  • @sunithakaladharan350
    @sunithakaladharan350 Год назад +1

    സൂപ്പർ വീഡിയോ ഇഷ്ടായി 👌🥰

  • @nivedhyashiju8504
    @nivedhyashiju8504 Год назад +2

    Super pickle

  • @MantraCurryWorld
    @MantraCurryWorld Год назад +2

    Superb

  • @babysarada4358
    @babysarada4358 Год назад +3

    Dear, good presantation. Thanks for sharing 👍👌

  • @kanakammabhaskaran5689
    @kanakammabhaskaran5689 Год назад

    ഇഷ്ടമായിട്ടോ

  • @beena.s6742
    @beena.s6742 Год назад

    ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്

  • @frdeepuphilip2892
    @frdeepuphilip2892 Год назад

    നല്ല അവതരണം .....
    രണ്ട് വർഷമായ കടുമാങ്ങ ഒരൽപ്പം രുചി നോക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ഒരു ....😊

  • @thomassebastian1324
    @thomassebastian1324 Год назад +1

    മസാല. സൂപ്പർ. 👌കടുമാങ്ങ. Nnnayirekunnu

  • @ushavijayakumar6962
    @ushavijayakumar6962 Год назад

    Kadumanga...ente favourite. Kandit vaayil vellam vannu. Veettil muthassey undakum aayirunnu. Ethu kandappo pazhaya kaalam orma vannu. Ente veettilum dosa eddaly okke kadumanga kootty kazhikum aayirunnu. Kayam njan ethupole boiled water ozhichu urukki fridgil sookshihu vachittind. Engane chaidal prathiaka manavum tastum okke ya.

  • @geethamenon2597
    @geethamenon2597 Год назад +7

    കടുമാങ്ങ അച്ചാർ ഉണ്ടെങ്കിൽ ഊണ് ബഹു കേമം തന്നെ ആയിരിക്കും..👌👌 വളരെ ലളിതമനോഹരമായ അവതരണം. 🙏🙏🙏😍

    • @madathileruchi8110
      @madathileruchi8110  Год назад

      അതേ...തൈരും kadumangayum...onnum parayanillia...kemam...thks dear

  • @Ramanik-sx4rd
    @Ramanik-sx4rd 5 месяцев назад +1

    Adipoli...

  • @PSCAudioclasses
    @PSCAudioclasses Год назад +1

    👌👌

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Год назад

    Kadukumanga, kondattom mulakum eshtam
    Happy new year

  • @rajimoorthy6183
    @rajimoorthy6183 Год назад +2

    Supera

  • @sheela6634
    @sheela6634 Год назад +5

    👌💗

  • @leenaprasanth4269
    @leenaprasanth4269 Год назад

    Ellaam traditional aayi avatharippichittunde, oru set mundum koode ittal nannayirikkum.

  • @kunjumoljoseph3269
    @kunjumoljoseph3269 Год назад +1

    Pikkil super thanku

  • @user-gn5lj5ym2o
    @user-gn5lj5ym2o 9 месяцев назад

    Kollam Chechee

  • @binducherumuttath2018
    @binducherumuttath2018 Год назад +1

    നല്ല അസ്സൽ കണ്ണിമാങ്ങ. തറവാട്ടിൽ വല്ല്യമ്മ കണ്ണിമാങ്ങ ഉണ്ടാക്കുന്നത് ഓർമ്മ വന്നു.

  • @meenanair4491
    @meenanair4491 Год назад +1

    Super

  • @haleemahaleemamolmol-ih4pi
    @haleemahaleemamolmol-ih4pi Год назад

    എന്തായാലും ഞാൻ ടെർയി ചെയ്യും

  • @geethasantosh6694
    @geethasantosh6694 Год назад

    Super kadumanga video👌👌👌 Naanum engane tanne anu undakaru

  • @user-fu1by5dg3u
    @user-fu1by5dg3u 5 месяцев назад

    My favourite..

  • @entekazhchakal1663
    @entekazhchakal1663 Год назад

    Adipoi 👌👌👌👌👌

  • @tharacm876
    @tharacm876 Год назад +8

    കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നൂട്ടോ എന്തായാലും അടിപൊളി റെസിപ്പി ആണുട്ടോ 👌👍😊

  • @geetarajeevan1450
    @geetarajeevan1450 Год назад +12

    കടുമാങ്ങ സൂപ്പർ👌👌

  • @sheelaunnisheela6803
    @sheelaunnisheela6803 4 месяца назад

    കടുമാങ്ങ അച്ചാർ ഉണ്ടാക്കുന്ന രീതിയും അവതരണവും നന്നായിട്ടുണ്ട്. മുളകുപൊടി ഉപ്പ് മാങ്ങാ എന്നിവയുടെ പ്രൊപ്പോഷൻ കൂടി ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു 🙏🏻🙏🏻🙏🏻

  • @babuchempu
    @babuchempu Год назад

    ബോർ അടിപ്പിക്കാതെ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള presentation. വ്യത്യസ്ത മായ ഒരു receipie. സൂപ്പറായിട്ടുണ്ട്.

  • @padmajap1095
    @padmajap1095 Год назад +2

    Samsaram 👌

  • @sheebasasi7394
    @sheebasasi7394 Год назад +1

    വായിൽ വെള്ളം വന്നീട്ട് വയ്യ super

  • @shonam7073
    @shonam7073 Год назад +1

    അവതരണം ഒരുപാടിഷ്ടായി

  • @chandrikabiju1105
    @chandrikabiju1105 Год назад +1

    Supar 👌👌👌👌

  • @beenareju8429
    @beenareju8429 Год назад +4

    കണ്ണിമാങ്ങാ അച്ചാർ ❤❤❤

  • @ushanayar7158
    @ushanayar7158 9 месяцев назад +1

    താങ്കളുടെ സംസാര രീതി എനിക്ക് വളരെ ഇഷ്ടായി.' നല്ലോണം ' എന്നാ ഭാഷ ❤️

  • @kunhiramankp
    @kunhiramankp Год назад

    Good presentation 👍

  • @rajasekharmn4214
    @rajasekharmn4214 Год назад

    Thank you a lot

  • @sureshch7450
    @sureshch7450 4 месяца назад

    Kadumaanga Super ..... tta chechi

  • @hepsyregithomas7523
    @hepsyregithomas7523 Год назад +2

    ചെയ്ത് നോക്കാം 👌👌😋

  • @vijayalakshmidileep4287
    @vijayalakshmidileep4287 Год назад

    Yummy dear ilovu

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +2

    Mouth watering kadi manga

  • @jollyphilip5801
    @jollyphilip5801 Год назад +1

    Njangal E Acharinu Kannimanga Achar ennannu parayuka. Very Tasty

  • @karthikadilip37
    @karthikadilip37 Год назад +5

    Kandaal thanne super🥺👌🏻 Varumpol konduvaru🙈

  • @JumailathMoosa
    @JumailathMoosa 4 месяца назад

    നാട്ടുമ്പുറത്തിന്റെ തനിമയുള്ള സൗമ്യമായ അവതരണം നമ്മുടെ അമ്മവീട്ടിൽ പോയാൽ മാത്രമേ ഇത്രയും സ്നേഹമുള്ള വാക്കുകൾ കേൾക്കാൻ കഴിയൂ അമ്മായിയോ കുഞ്ഞമ്മയെ അമ്മമ്മയോ ആരോ അരികിൽ നിന്ന് പറയുമ്പോലെ ആദ്യമായാണ് ഞാൻ ഈ പേജ് കാണുന്നത് ഒരുപാട് ഇഷ്ടമായി ചേച്ചിക്കുട്ടിയെയും ❤️🙏

    • @madathileruchi8110
      @madathileruchi8110  4 месяца назад

      Santhosham tharunna oru messege...thks a lot dear...

  • @Lakshmi-sr7qr
    @Lakshmi-sr7qr Год назад +1

    ഞങ്ങൾ നല്ലെണ്ണ ചേർത്താറില്ല എന്നു മാത്രം. ഇങ്ങനെ ചെയ്തു നോക്കണം ഈ പ്രാവശ്യം. നാടൻ വിഭവങ്ങള്‍ വളരെ. നന്നായിട്ടുണ്ട്. ഒരു അമ്മമ്മ

    • @madathileruchi8110
      @madathileruchi8110  Год назад

      സന്തോഷം Ammamme...

    • @sindhuk1089
      @sindhuk1089 Год назад

      @@madathileruchi8110 Idhepole anu njangade vtlum cheyaru
      Nannayitund
      Adhyam ayitanu ee channel kanunnadhu
      Sub cheydhitund🥰

  • @lovelybiju4441
    @lovelybiju4441 Год назад +1

    😋😋👌

  • @kkitchen4583
    @kkitchen4583 Год назад

    Kadu manga Achar recipe adipoli aayittundu kandittu thanne kothi varunnu enthayalum ethupole onnu undakkanam daivam Anugrahikkattay 🙏👍👍😋😋😋

  • @sheebajp6737
    @sheebajp6737 Год назад

    ഞങ്ങളും Same Methord ആണ് ഉണ്ടാക്കുന്നത് ....കായം കട്ട ചെറിയ കഷണം ആക്കി ചൂടാക്കി പൊടിക്കും

  • @babulazart1489
    @babulazart1489 Год назад

    My favourite ❤❤❤ Jini

  • @seethakanthraj4553
    @seethakanthraj4553 Год назад

    Super receipe. My favourite

  • @haeallife3580
    @haeallife3580 Год назад

    Kolothe chorinte orma vannu😋

  • @anithak.n2681
    @anithak.n2681 Год назад

    Njan ithuvare undakitilatha dish. Thank u. Super ayitund. Njan undaki nokate.

  • @prasadvarghese3023
    @prasadvarghese3023 Год назад

    കുറച്ചു കണ്ണി മാങ്ങാ എനിക്ക് തരുമോ എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @ishwapranav2216
    @ishwapranav2216 4 месяца назад

    Super acha r

  • @achuthanak6742
    @achuthanak6742 10 месяцев назад

    👌

  • @lathap3432
    @lathap3432 Год назад +3

    അമ്മമ്മയുടെ കടുമാങ്ങ ഓർമ്മവരുന്നു 👌👌

  • @shobhanaag3935
    @shobhanaag3935 Год назад +1

    👌👌👌👌

  • @dineshpai6885
    @dineshpai6885 Год назад +5

    Very Delicious Super 👌👍😋

  • @indusukucm7642
    @indusukucm7642 Год назад

    Super aanu madam.
    Arikondaattam engine undaakkuka. Video cheyyaamo.

    • @madathileruchi8110
      @madathileruchi8110  Год назад

      ഇട്ടിട്ടുണ്ട്...arikkondattam...arippappadam...etc...etc..

  • @mohandasc8731
    @mohandasc8731 Год назад +2

    👍👍👍🙏🙏👌👌👌

  • @sarahp1383
    @sarahp1383 Год назад +1

    Excellently explained. Thank you.

    • @madathileruchi8110
      @madathileruchi8110  Год назад

      Thks dear

    • @sarahp1383
      @sarahp1383 Год назад

      @@madathileruchi8110
      I went back to your video to check on the kayam solution procedure, and once more may I say, it was a joy to listen to you explain each and every step ,in a certain way, that it sharply brought back nostalgic memories of my grand mother, her sisters and all the members of our joint family. All of them lived in harmony and peace under one roof, once upon a time.
      Yes indeed it is so true , kadu manga pickling season was a special occasion.
      Collecting tiny mangoes from the trees in the thodi and then carefully placing each washed and dried mango , under layers of rock salt (nothing else would do!)
      From that moment onwards , all the members of the family waited impatiently for a week to get a small whiff of that heavenly smell which only mangoes can release when generously layered by rock salt .
      Then followed the generous addition of finely powdered fiery red chillies. Crushed mustard seeds gave it additional pungency and then the kayam +uluva podi, and then the salt water which had absorbed the tartiness of the green mangoes, all blended perfectly to provide the most unforgettable kadu manga achaar.
      It was an impatient wait of 3 months, till the wonderful day, when Velliyamma would grandly announce that it was time for the family to be served small pieces of kadu mango, sliced finely for athazham .
      It was a beautiful family celebration, enjoying podi ari kanji , chutta pappadam , some fried onkal mullan and idi chakka mizhuki perretti....such a delightful meal, with the kadu manga achaar providing the ultimate fiery punch.
      Athazam was served always after all the children had had their evening dip in the kollam, Bhasmam was striped across their foreheads, All the NAMASHIVAYAS ,
      the stars of the Malayalam calendar were recited along with Pratipadam, Dwitiya, Thritiya....followed Achutham, Keshavam, .....sleepily intoned , with many loud yawns in between, .... while the restless youngsters' stomachs rumbled and mouths watered in greedy anticipation of the kanni manga achaar ,which they would all taste very soon with the evening meal .
      The evening meal was eaten by the flickering light of the humble moottavillakku +thookuvilkaku +madambi
      That wait was very , very long ....the hunger for the kadu manga achaar intensifying by the day,.......and then came the day as you perfectly put it...."aghosha samayam aayirinnu."
      Thank you once again not just for explaining in great detail about making this beautiful naadan achar, but for taking me to a time when life was simple, gentle, sublime and there was a deep sense of belonging.
      The kadu manga achaar for me , symbolizes the beauty of a gracious era and creates within me, an ache for that special atmosphere which once belonged to a tharavaadu.
      Those days are unforgettable!

    • @rkrishnan8323
      @rkrishnan8323 Год назад

      @@sarahp1383
      Hi,
      Genuine expression !....... I felt you are in front of me, telling your real-life-story ....!!
      I really went 60 years back to my childhood, after reading your feelings[whatever really happened].
      God bless you for not forgetting those things, days, etc.
      Am indeed happy that such people are still living in our country, especially Kerala, during this western-style living atmosphere.
      Wish you happy and long life !

    • @sarahp1383
      @sarahp1383 Год назад

      @@rkrishnan8323
      Please could I have your E-mailID , as 3 attempts to respond to your nice msg, on this site has been aborted.
      Thank you.

  • @sandhyavision2090
    @sandhyavision2090 Год назад

    😍👍

  • @anoopbalan4119
    @anoopbalan4119 Год назад

    👍👍👍

  • @ChippyprPr-ix7sg
    @ChippyprPr-ix7sg Месяц назад

    Elllarum engane thannaya acharukal vakkune

  • @roopacproopa9172
    @roopacproopa9172 Год назад +1

    Very tasty 😋 nice

  • @lethajeyan2435
    @lethajeyan2435 Год назад

    undutto aano special....

  • @vineethacj8433
    @vineethacj8433 Год назад

    👍👍👍🌹

  • @muneera6687
    @muneera6687 Год назад

    👌👍😋😋

  • @padmajaprakash9441
    @padmajaprakash9441 Год назад

    Ended cherupa kalathe ithu poleyoke veetil cheyumayirunnu ipo mangauonnum kittanilla kanumbhol kothi varunnunde

  • @geethaak2231
    @geethaak2231 Год назад +1

    Super.... Super..... Kadumanga...👌👌👌👍👍👍🥰🥰🥰

  • @sheebabharathan4997
    @sheebabharathan4997 Год назад

    🥰❤️❤️❤️

  • @rajeeshvr6682
    @rajeeshvr6682 Год назад +1

    👏👏👏സൂപ്പർ..... 👍

  • @jijukumar870
    @jijukumar870 Год назад +5

    Absolutely amazing,Mathasree.Definitely I’ll try in the coming mango season.Pranamam 🙏

  • @devuvishabaran7767
    @devuvishabaran7767 5 месяцев назад

    കടുമാങ്ങ അച്ചാർ എനിക്ക് വലിയ ഇഷ്ട്ടമാണ് ഇങ്ങനെയല്ല വെള്ളം ഒഴിച്ചാണ് മാങ്ങാ ഉപ്പിലിടാറുള്ളത് കുഴപ്പമുണ്ടാവാറില്ല പക്ഷെ ചില മാങ്ങക്ക് ചീച്ചല് വരാറുണ്ട് ഇതുപോലെ ഇട്ടു നോക്കണം എനിക്ക് ഇഷ്ട്ടായി കടുമാങ്ങ അച്ചാർ

    • @renjithmenon7285
      @renjithmenon7285 4 месяца назад

      വെള്ളം ഒഴിച്ച് കടുമാങ്ങ ഇടുന്നത് തെക്കൻ രീതിയാണ്. ഇത് ഗുണം വളരെ കുറവാണ്.

  • @user-uo7iz2mj3l
    @user-uo7iz2mj3l 6 месяцев назад

    Soooper❤madam

  • @ranjananair9613
    @ranjananair9613 Год назад

    👍👍👍😋😋😋

  • @emilyjoy1036
    @emilyjoy1036 Год назад

    അസ്സലായീട്ടോ ,കടുമാങ്ങ അച്ചാ൪👌💕💕

  • @bindusanthoshmumbai519
    @bindusanthoshmumbai519 Год назад +1

    സൂപ്പർ 👏👏👏😋😋😋

  • @SarathThehub-kp1mf
    @SarathThehub-kp1mf Год назад

    🥰

  • @vinugunan9135
    @vinugunan9135 Год назад

    ഞാൻ ഇപ്പോള കണ്ടത് കടുമാങ്ങ റെസിപ്പി.എനിക്ക് ഏറ്റവും ഇഷ്ടമുള്ള താ. പണ്ട് കുറച്ചു. കുറച്ചു. K. P. നമ്പൂതിരിസ് ന്റെ കടുമാങ്ങ അച്ചാറാണ് വാങ്ങിക്കുക. ഇപ്പോൾ അതു കാണാറില്ല. Narasu കടുമാങ്ങ അച്ചാറാണ് ഇപ്പോൾ വാങ്ങിക്കുന്നത്. ഇതു നല്ല രുചി യുള്ളതാണ്. കടയിൽ ഇതു ഇല്ലെങ്കിൽ വാങ്ങിക്കുകയില്ല.

    • @madathileruchi8110
      @madathileruchi8110  Год назад

      അതേ narasu taste anu...pandorikkal kazhichittund...thks

  • @ragithottathil9366
    @ragithottathil9366 Год назад +3

    കടുക് കൂടിപ്പോയാൽ കൈപ്പ് ആയിരിക്കും അല്ലേ 😭😭 അറിയില്ലായിരുന്നു