പരമ്പരാഗത തനിമയിൽ കടുമാങ്ങാ അച്ചാർ/Traditional Kadumanga Achar/Kannimanga Achar/Tender Mango Pickle

Поделиться
HTML-код
  • Опубликовано: 19 янв 2021
  • പരമ്പരാഗത തനിമയിൽ കടുമാങ്ങാ അച്ചാർ /Traditional Kadumanga Achar/ പരമ്പരാഗത തനിമയിൽ കടുമാങ്ങാ അച്ചാർ/Traditional Kadumanga Achar/കണ്ണിമാങ്ങാ അച്ചാർ/Kannimanga Achar/Tender Mango Pickle
    പരമ്പരാഗത രീതിയിൽ വര്ഷങ്ങളോളം കേടുവരാത്ത കടുമാങ്ങാ അച്ചാർ ഉണ്ടാക്കുന്ന വിധം.ഇന്നത്തെ സാഹചര്യങ്ങളിലും എല്ലാവര്ക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന വിധത്തിൽ. പരമ്പരാഗത കേരള സ്റ്റയിൽ അച്ചാറുകളുടെ രാജാവ്..ചോറിനും, കഞ്ഞിക്കും ഇതിലും നല്ല കോമ്പിനേഷൻ ഇല്ല. ഒറ്റയ്ക്ക് താമസിക്കുന്ന അകലെയുള്ള പ്രിയപ്പെട്ടവർക്ക് കൊടുത്തുവിടാൻ പറ്റുന്ന വിഭവം.
    Traditional Tender Mango Pickle : Without Preservatives, Long Life Tender Mango Pickle recipe, Easy to prepare. Try it & enjoy
    Ingredients :
    Tender Mango (3 Kg)
    Chilli Powder (1/2 Kg)
    Salt (450 gms)
    Asafoetida (1 Teaspoon)
    Turmeric Powder (1 Tea Spoon)
    Mustard Powder (300 gms)
    Gingely Oil (1 Table Spoon)
    Preparation:
    Have the Tender mango salted for one week. Mix all powders in salt water drained from mango. Mix mango in it and saute well. Keep in air tight containers by putting a banana leaf brushed in gingely oil, to avoid fungus. Keep it for three to four months and use it. Enjoy the traditional kerala style Tender Mango Pickle having no preservatives....
    So please click below..
    • പരമ്പരാഗത തനിമയിൽ കടുമ...
    Please follow my page in Facebook and Instagram
    For trial pics and reviews..
    / varma's Ruchi World
    Instagram
    / varmasruchiworld
    With Lot's of Love
    Varma's Ruchi World
  • ХоббиХобби

Комментарии • 383

  • @venkataramaniyer2580
    @venkataramaniyer2580 2 года назад +43

    Really great!!!
    Your descriptions and narrations are up to the point; you don't leave any
    chance to any doubt !!!
    The traditional way you
    have shown is just fantastic!!
    A BIG THANK YOU to you.
    Mr. Varma, are you from
    VALlUVA NAADU ?
    👌👍✌️🙂💐

  • @renjithmenon7285
    @renjithmenon7285 4 месяца назад +6

    മാങ്ങ - 3 kg
    ഉപ്പ് - 450 gram
    മുളക് പൊടി - 250 gram
    കശ്മീരി മുളകുപൊടി 250 gram
    മഞ്ഞൾ പൊടി - ഒരു ടീസ്പൂൺ
    കടുക് പരിപ്പ് - 300 gm
    ഉലുവ -
    കായം - വലിയ ടീസ്പൂൺ
    എണ്ണ - 2 ടീസ്പൂൺ ( ചൂടാറിയത്)
    വാഴയില ചൂടുള്ള എണ്ണ പുരട്ടിയത്😢
    വാഴയിലക്കു പകരം നല്ല വൃത്തിയുള്ള കോട്ടൺ തുണിയിൽ എണ്ണ മുക്കിയിട്ടാലും മതി,
    അല്പം ഉലുവ ചേർക്കണം.
    വറ്റൽ മുളക് വാങ്ങി ഞെട്ട് കളഞ്ഞ്, കഴുകി, നല്ല പോലെ ഉണക്കി, നെടുകെ വെട്ടി കുരുവും കൂഞ്ഞിലും കളഞ്ഞ് തൊലി മാത്രം പൊടിപ്പിച്ചെടുത്താൽ അച്ചാർ ദീർഘകാലം ഇരിക്കും.

  • @parvathybalakrishnan2976
    @parvathybalakrishnan2976 2 года назад +2

    Kaduku tale divasam freezer vachhalmathi aduthha divasam pidichhal nice podi kittum veyilathu vakkanda avasyam illa jeerakam ,oluva kurumulaku ethupole podikkam Thank you for the mesherment

  • @indiran1206
    @indiran1206 4 месяца назад +1

    വളരെ സ്വാദിഷ്ഠമായ കടുമാങ്ങാ അച്ചാർ ഈ റസിപ്പി പ്രകാരം തയ്യാറാക്കി. കഴിഞ്ഞവർഷത്തെ അച്ചാർ ഈ വർഷവും രുചിയോടെ ഇരിക്കുന്നു. നന്ദി🙏

  • @shehusayurmedia512
    @shehusayurmedia512 3 года назад +17

    ശെരിക്കും ഉപകാരപ്പെട്ട ഒരു ചാനെൽ ആണ് ,എന്തും കേരളത്തനിമയോടും പരമ്പരാഗതവും ആയ രീതിയിൽ ചെയിതു കാണിക്കുന്നു ,ബിഗ് സല്യൂട്

    • @varmasruchiworld3477
      @varmasruchiworld3477  3 года назад +1

      Thank you somuch for your valuable comment and Support

    • @mahercollectionkasaragod4374
      @mahercollectionkasaragod4374 2 года назад

      @@varmasruchiworld3477 upp kurech koodipoyal enth chaiyanm...innele mangeik mulak itt vecheth...korch uppinte cositenc6kooduthalan thonunn taste chaiyh nokumbol

  • @shylajasakambary3469
    @shylajasakambary3469 2 года назад

    Ithu nammal thrussooru കാര്‍ undakkunnathanallo vazhayila kku pakaram pacha kasuvandi polichu thodum vekkum mukalil

  • @renukaa7804
    @renukaa7804 2 года назад +2

    Very nice presentation

  • @Devayani-th1ps
    @Devayani-th1ps 2 месяца назад

    Varma സർ കടുമാങ്ങ അച്ചാർ കണ്ടു വളരെ നന്നായ അവതരണം മാങ്ങയുണ്ടാക്കുന്ന തു കണ്ടാൽ തന്നെ വളരെ ഗംഭീരം താങ്ക്യൂ very much devayani k nair palakkad🙏

  • @lalithakv6514
    @lalithakv6514 Год назад

    Nalla avatharanam oro poyandum manassilavum

  • @jmyt5763
    @jmyt5763 2 года назад

    Nice
    My favourite pickle

  • @COOKINGBIRD
    @COOKINGBIRD 10 месяцев назад

    Wow! 😍 That video was amazing! Loved it!

  • @sugeshn8382
    @sugeshn8382 3 года назад

    Thanks Cheta..my fvrte achar...nalla avatharanam

  • @kalyanimadhavan1299
    @kalyanimadhavan1299 2 года назад

    Super recipee

  • @threekidstreat6954
    @threekidstreat6954 3 года назад +1

    Adipoly kadumanga achar👍. Kandittu kothiyaavunu 😋. Kadumanga achar undengil pinne choru nu curry onnum vendaa😋😋. Nice presentation and preparation 😍

  • @beenamoni9139
    @beenamoni9139 2 года назад +1

    നല്ല സൂപ്പർ.

  • @chandrikanm6116
    @chandrikanm6116 2 года назад +2

    വളരെ നന്നായിരുന്നു വായിൽ വെള്ളം വന്നു ഞാൻ ഉണ്ടാക്കിയിട്ടു പറയാം 🙏🙏🙏

  • @vinithanair2453
    @vinithanair2453 2 года назад

    Good excellent kadu manga achara!

  • @papachenvarghese9953
    @papachenvarghese9953 2 года назад +7

    വളരെ വ്യക്തമായ വിവരണം, ഉണ്ടാക്കിയില്ല നന്നായിരിക്കുമെന്ന് തോന്നുന്നു. ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാം

  • @retnabai8842
    @retnabai8842 2 года назад

    Excellent

  • @sumianto9405
    @sumianto9405 3 года назад +2

    Kadumangha super😋😋
    Presentation and explanation 👌👌👌

  • @radhadevinair2428
    @radhadevinair2428 3 года назад

    Very good presentation.easy to understand and practical.thank you

  • @jomasworld
    @jomasworld 2 года назад +1

    Super njan undakkum👍😋😋😋😋

  • @sujathasuresh1228
    @sujathasuresh1228 2 года назад +1

    Nice👌👌

  • @deepsJins
    @deepsJins 2 года назад

    അടിപൊളി 👏👏❤

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 3 года назад

    Supar👍😍😍

  • @akgamers2510
    @akgamers2510 3 года назад +1

    Nannayittundu
    Avatharam❤️❤️❤️❤️

  • @raghavanmadhavan4058
    @raghavanmadhavan4058 Год назад +2

    Me.Varma, any chance to get it delivered?

  • @user-xi7yl4iw4p
    @user-xi7yl4iw4p 3 года назад +2

    Adipoli aayitundu

  • @soumyajayan1616
    @soumyajayan1616 3 года назад +1

    Excellent presentation

  • @sreerangam787
    @sreerangam787 3 года назад

    My favourite. Good recipe. Please Stay connected

  • @sreejasasi9282
    @sreejasasi9282 2 года назад +3

    🙏👍👍

  • @snehalgaikwad4675
    @snehalgaikwad4675 3 года назад +1

    Sir , I don' t understand your language . But I learn from description box with perfect quantity for given ingredients . It's really an authentic pickle recipe . Superb ! 👍👍👍👍👍 🙏 Thank You Sir .

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      It's really a compliment... Thank you somuch for your valuable comment and Support

  • @ushadevis6866
    @ushadevis6866 2 года назад

    🙏

  • @geethakrishnankutty3729
    @geethakrishnankutty3729 Год назад

    Super

  • @anandhuvlogs8475
    @anandhuvlogs8475 2 года назад

    Good

  • @jsdreams7114
    @jsdreams7114 3 года назад +2

    Ent ponnoo.... chettaa kothipich kollu.... super

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 года назад

    കണ്ണിമാങ്ങ ഗംഭീരം
    അച്ചാർ അതിഗംഭീരം
    ട്രൈ ചെയ്തു നോക്കണം ഇത് പോലെ

  • @regicheriyan6790
    @regicheriyan6790 3 года назад +1

    .നന്നായി

  • @vijayakannan3054
    @vijayakannan3054 3 года назад

    wow! seems to be delicious.👌

  • @ajithasivaraman9647
    @ajithasivaraman9647 2 года назад

    Sooper 🙏

  • @p.dhakshayaninair1965
    @p.dhakshayaninair1965 2 года назад +1

    Ethranannai aarum paranju thannittilla thank you sir

  • @subhinarineesh1940
    @subhinarineesh1940 9 дней назад

    സൂപ്പർ

  • @sugeshn8382
    @sugeshn8382 3 года назад +1

    Really nice....

  • @sheenaanil7695
    @sheenaanil7695 2 года назад

    👌👌🌹🌹സൂപ്പർ

  • @arucparamban
    @arucparamban 3 года назад

    ചേട്ടാ വളരെ നല്ല അവതരണം..അതിലും നല്ല ഒരു അച്ചാറും..സൂപ്പർ..

  • @GEEVERMJ
    @GEEVERMJ 3 года назад

    Santhoshayi ashane valia santhosh

  • @alwinsalphons8129
    @alwinsalphons8129 3 года назад +2

    👌👌👌.നല്ല അവ തരണം.

  • @valsanair1817
    @valsanair1817 3 года назад +2

    കടുമാങ ഉണ്ടാക്കുന്ന വിധം നിന്നായി അവതരിപ്പിച്ചതിന് നന്ദി.

  • @antonyantony5751
    @antonyantony5751 2 года назад

    അടിപൊളി പരിപാടി സൂപ്പർ

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 3 года назад

    very good presentation
    Thank you

  • @jojip1861
    @jojip1861 3 года назад

    Thanks for sharing

  • @beenat2941
    @beenat2941 2 года назад

    Good presentation.👌👏👏👏 വാഴയില മൂന്നു മാസം കഴിഞ്ഞു മാറ്റമോ. അതോ കടുമാങ്ങ ഒരുതവണ എടുത്ത് വേറെ ഇല ഇടണോ.

  • @basheerkalathinghal1992
    @basheerkalathinghal1992 2 года назад +1

    വലിച്ചു നീട്ടാതെ വളരെ വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു. സ്നേഹം.കണ്ണിമാങ്ങ കിട്ടിത്തുടങ്ങുന്ന ഈ സമയത്ത്
    ഇതിലും നന്നായി ഈ കാര്യം പറയാൻ പറ്റുമെന്നു തോന്നുന്നില്ല.
    ഉണ്ടാക്കാം.

  • @Beevi.s.kitchen
    @Beevi.s.kitchen 2 года назад

    👌

  • @varmasruchiworld3477
    @varmasruchiworld3477  3 года назад +2

    വർമാസ് രുചി വേൾഡ് അവതരിപ്പിക്കുന്ന അച്ചാറുകളുടെ വിസ്മയലോകം ...പരമ്പരാഗത ശൈലിയിൽ, തനിമയിൽ, രുചിയേറും 25 തരം അച്ചാറുകൾ... ചോറുണ്ണാൻ ഇനിയെന്തിനു പലകറികൾ...പ്രിസർവേറ്റീവ്സ് ഒന്നും ചേർക്കാതെ, എളുപ്പത്തിൽ തയ്യാറാക്കാവുന്ന അച്ചാറുകളുടെ വിസ്മയലോകം ഇതാ .. കടുമാങ്ങ മുതൽ ഇടിച്ചക്ക അച്ചാർ വരെ...അടമാങ്ങാ മുതൽ വേപ്പിലകുട്ടി വരെ. 25 തരം വിഭവങ്ങൾ
    വിഡിയോകൾ കാണാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക ...
    കടുമാങ്ങ, അമ്മയുടെ വറുത്തമാങ്ങാ അച്ചാർ, അടമാങ്ങ, എരിവുമാങ്ങാ, എണ്ണമാങ്ങാ, ഉലുവമാങ്ങ, ചെത്ത്മാങ്ങ, ആന്ധ്രാ സ്റ്റൈൽ അവക്കായ്‌ അച്ചാർ,ഇൻസ്റ്റന്റ് മാങ്ങാ
    അച്ചാർ,പച്ചമുളക് പൊടിപ്പര്ട്ട് ,മാങ്ങാ ചുന്തോ ,ചമ്മന്തിപൊടി,മാങ്ങാത്തെര ,ചക്കപപ്പടം , വേപ്പിലക്കട്ടി ,ഇടിച്ചക്ക അച്ചാർ,വഴുതനങ്ങ അച്ചാർ ,ജാതിക്കാ അച്ചാർ,സദ്യ സ്റ്റൈൽ മാങ്ങാ അച്ചാർ,നെല്ലിക്ക അച്ചാർ ,വാടുകാപ്പുളി നാരങ്ങാ അച്ചാർ,ഇരുമ്പന്പുളി അച്ചാർ വറുത്ത ഇഞ്ചി പൊടിക്കൂട്ടു , വടമാങ്ങാ, പുലി ഇഞ്ചി......
    വിഡിയോകൾ കാണാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക ...
    ruclips.net/video/o9zjajImAeQ/видео.html
    ruclips.net/video/sox92gMo5ic/видео.html
    ruclips.net/video/07zdDKIoqAU/видео.html
    ruclips.net/video/7y-x3l3W_JM/видео.html
    ruclips.net/video/urRnhOAQDM/видео.html
    ruclips.net/video/vVDR23vM2jY/видео.html
    ruclips.net/video/5gAvicggbxo/видео.html
    ruclips.net/video/M3AIv7bW5v0/видео.html
    ruclips.net/video/QswdITeaqCo/видео.html
    ruclips.net/video/0jtmDXk_TLg/видео.html
    ruclips.net/video/52G3weB6Jf4/видео.html
    ruclips.net/video/PR7Gn3HUHks/видео.html
    ruclips.net/video/3H7Oc0vjFUk/видео.html
    ruclips.net/video/OaoQ_G9szFk/видео.html
    ruclips.net/video/UjI38qrMpVc/видео.html
    ruclips.net/video/xIm52ztscqQ/видео.html
    ruclips.net/video/60iI2_6MzgI/видео.html
    ruclips.net/video/OQDdJXp4tY4/видео.html
    ruclips.net/video/jSQdZH4N1Ro/видео.html
    ruclips.net/video/zjJpol5aEF8/видео.html
    ruclips.net/video/CIBvMUtymIg/видео.html
    ruclips.net/video/by1TAwxWqKI/видео.html
    ruclips.net/video/rvg763lMeGI/видео.html
    ruclips.net/video/JwEs0afaXxQ/видео.html

  • @seenakunnath5736
    @seenakunnath5736 3 года назад

    👌👌❤

  • @minijohnson110
    @minijohnson110 3 года назад +2

    Adipoli

  • @gameingwithrq6438
    @gameingwithrq6438 3 года назад +1

    ഞാനും undakkum

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Voww 🤝🤝 Thank you somuch for your valuable Support... try cheythittu parayane...

  • @ayshasasikp4589
    @ayshasasikp4589 3 года назад

    Very nice.

  • @chandramathivc9081
    @chandramathivc9081 2 года назад

    ഞാൻ ചെയ്യുന്നതും ഇതേ പോലെ ചെറിയൊരു വ്യത്യാസം ഉണ്ട്.. ഉപ്പുവെള്ളത്തിൽ മുളകുപൊടി ചേർത്തി മിക്സിയിൽ ഒന്ന് കറക്കും..👌

  • @julievarghese8939
    @julievarghese8939 2 года назад

    👍👍👍

  • @mohantn9984
    @mohantn9984 2 года назад +1

    Pacha kaduku podichathano

  • @annammadominic1584
    @annammadominic1584 2 года назад +4

    Thanks. കശ്മീരി മുളകുപൊടി ആയിരുന്നെങ്കിൽ കുറച്ചുകൂടി colourful ആയിരുന്നു.മുളകുപൊടി ചുടക്കാണോ

  • @ruchippetti9654
    @ruchippetti9654 3 года назад

    കടുമാങ്ങ കിടുക്കാച്ചി❤️ വളരെ നല്ല അവതരണം..എല്ലാം വ്യക്തമായി പറഞ്ഞു..Thank you for sharing..ഞാൻ കൂട്ടായി..അങ്ങോട്ടും വന്നു വീഡിയോ കണ്ടു അഭിപ്രായം അറിയിക്കാമോ?

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Theerchayaum. Thank you somuch for your valuable comment and Support

  • @jayaraveendran9908
    @jayaraveendran9908 2 года назад

    നല്ല കടുക് മാങ്ങാ അച്ചാർ റെസിപ്പി ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാം

  • @chandramathyk8379
    @chandramathyk8379 2 года назад

    Suppar👉👃

  • @lissyjames5598
    @lissyjames5598 2 года назад

    👌👌👌👌

  • @rukminivarma1562
    @rukminivarma1562 Год назад

    👍👌

  • @rafequetbava
    @rafequetbava 2 года назад +1

    Sir, kadumango archer and kannimanga archer are 2 different things. I am an achar dealer and I know distinctively what I say.

    • @varmasruchiworld3477
      @varmasruchiworld3477  2 года назад

      Kadumagaum kannimangaum njagalude avide vethyasam parayarilla. Places inu anusarichu difference undakam.

  • @beenavarma5841
    @beenavarma5841 3 года назад

    Super🙏

  • @sindhurajsindhu7812
    @sindhurajsindhu7812 Год назад

    🥰🥰🥰👍

  • @suloachanannarayanan5702
    @suloachanannarayanan5702 3 года назад

    അടിപൊളി👍

  • @santhamadhu7873
    @santhamadhu7873 2 года назад

    Kadumanga vilkkunnundo?

  • @Krishna-zu4yu
    @Krishna-zu4yu 3 года назад +1

    2doubts
    Kadukk varuthittano podikkunath?
    Kayam podi anu use cheyunathengil varalumo

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Alla kaduku veyilathuvachu unakkiyeduthanu cherkkunnathu. Kayam varuthu podikkunnathanu kuduthal taste.. buddimuttanegil podi cherthalum mathi

  • @sowdhau1389
    @sowdhau1389 2 года назад

    👌👌👌👌👌

  • @SurumeezWorld
    @SurumeezWorld 3 года назад

    കലക്കി 👌👌😋😋

    • @SurumeezWorld
      @SurumeezWorld 3 года назад

      ഞാൻ കൂട്ടായ് ട്ടോ ഇവിടെകും വരണെ

  • @minimol3137
    @minimol3137 2 года назад +1

    Supr... Kandittu kothiyavunu

  • @sethulakshmims3164
    @sethulakshmims3164 3 года назад +1

    Sir, I tried this recipe and it was so good. Thank u so much.

  • @AbdulSalam-tk7zy
    @AbdulSalam-tk7zy 3 года назад

    സൂപ്പർ 👍👍👍👍👌

  • @faoziya2105
    @faoziya2105 2 года назад +1

    സൂപ്പർ 👍

  • @geethamenon9659
    @geethamenon9659 2 года назад

    Very useful video...ellavarkkum manassilakunna vidhathil vivarichathinu nandi.
    Oru samshayam chodikkatte? Ee mangakku pakaram moovandante kannimanga kondu ithupole undakkan pattumo? Moovandan manga thilappichariya vellathil uppittu vakkarund ...oru varshathil kooduthal irikkum. Aa manga pattumo ? Atho manga vellamillathe kalluppu ittu thanne vakkano? Enikku chunayulla manga kazhikkan pattilla..chuma varum.kadumanga valare ishtavumanu..
    Please answer.

    • @varmasruchiworld3477
      @varmasruchiworld3477  2 года назад +1

      Moovandan manga kondum undakkam. Ennal nalla chunaulla nattumanga kondundakkunna swad kittilla

    • @geethamenon9659
      @geethamenon9659 2 года назад

      @@varmasruchiworld3477 thankyou for replying.

  • @avp2726
    @avp2726 2 года назад

    കൊള്ളാം നല്ല സൂപ്പർ അച്ചാറും നല്ല വീഡിയോയും 👌👌👌👌👌😍😍😍😍

  • @ayshaayshahashim2620
    @ayshaayshahashim2620 3 года назад

    👌👌👌👌😋

  • @aromalsgardeningtips
    @aromalsgardeningtips 3 года назад +1

    Superrr.......

  • @user-mb9rx6qp1o
    @user-mb9rx6qp1o 4 месяца назад

    😍

  • @rosea1747
    @rosea1747 Год назад +1

    Super anu uluva ettilla

  • @suharama7391
    @suharama7391 3 года назад +1

  • @musafiramusukottakkal6350
    @musafiramusukottakkal6350 3 года назад

    super

  • @vishakhkailas4413
    @vishakhkailas4413 3 года назад

    👍👍

  • @sindhup2571
    @sindhup2571 3 года назад

    Super. Vayil vellem varunnude. Ilayude karyam ariyillayirunnu

  • @mohans7896
    @mohans7896 3 года назад

    നന്നായിട്ടുണ്ട്.ഈതരംകുപ്പിയുടെ.അടിഭാഗം.പെട്ടെന്ന്.വിള്ളൽ.വരും

  • @lathasabu2266
    @lathasabu2266 3 года назад

    Nice

  • @basibass2229
    @basibass2229 3 года назад

    Achar nte meethe ozhichoode oil. Vazhailla vakanam ennu nirbanthamundo?? Sir

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Oil ozhikkanda vattiya vazha ilayil enna thadavi ittolu. Enna thuni idunnathum nallathanu

  • @RN-xi8tc
    @RN-xi8tc 3 года назад +1

    പൊളിച്ചു മുത്തേ

  • @akshayapt7219
    @akshayapt7219 6 месяцев назад

    Alla manga uppilattu vachappo vellam ozhicharnno

  • @sureshvarma761
    @sureshvarma761 3 года назад

    കലക്കി

  • @jacobsteephen5388
    @jacobsteephen5388 3 года назад +2

    Excellent Presentation!
    Keep these videos coming - Just like my mom made 40 years ago. (now lives in Texas) Where are you in Kerala?

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      I am living in thrissur irinjalakuda... Thank you somuch for your valuable comment

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Can you pls share the video link with your friends circle In USA

    • @jacobsteephen5388
      @jacobsteephen5388 3 года назад

      @@varmasruchiworld3477 definitely!

    • @jacobsteephen5388
      @jacobsteephen5388 3 года назад

      @@varmasruchiworld3477 Thank u for your kind reply. May be I will try to visit you all when I visit next time. I do come every year even though I migrated to US in 1978!

    • @omananarayanan3443
      @omananarayanan3443 3 года назад

      @@varmasruchiworld3477 0
      0ⁿ9ചകപ

  • @mumthasm5341
    @mumthasm5341 3 года назад

    Very nice👍
    Am a big fan of urs👍
    Randu divasame ayittullu njan ee channel kanan thudangiyit... Enikorupad ishtamayi ningalde recipie.. Njn subscribe cheythutto👍👌

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Thank you somuch for your valuable comment and Support

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Orupadi nandiundu nalla vakkukalkku. Inium support undakumennu karuthunnu.

    • @mumthasm5341
      @mumthasm5341 3 года назад

      @@varmasruchiworld3477.. Sure👍

  • @abivaz2000
    @abivaz2000 3 года назад

    Excellent recipe...our doubt for 1 kg mango ethra kayampodi and mulakupodi venom

    • @varmasruchiworld3477
      @varmasruchiworld3477  3 года назад +1

      Ikg mangakku 1cheriya spoon kayapodi … and 100g mulakupodi ( 50 gram erivulla podium 50 gram Kashmiri chilli powderum) cherkkam

    • @abivaz2000
      @abivaz2000 3 года назад

      @@varmasruchiworld3477 thank you so much for your response🙏

  • @balan1952
    @balan1952 Год назад +1

    Super, Anna 👍