ഞാൻ 3.5 കിലോ മാങ്ങയിൽ ചെയ്തു. രണ്ടാഴ്ച കഴിഞ്ഞു ഇന്നാണ് നോക്കിയത്. സൂപ്പർ ടേസ്റ്റ്. കഴിച്ച എല്ലാരും (ഭർത്താവുൾപ്പെടെ) സൂപ്പർ എന്ന് പറഞ്ഞിട്ടുണ്ട്. അടുത്ത ഒരു ബാച്ച് ഇടാൻ പോകുന്നുണ്ട്
@@sreesvegmenu7780 Nalla quality product allae Pls try to marketing atleast in our home district Thrissur First try a sample test Pls dont produce it in a large qnty initially. I am sure it will be a grand success 👍
Your recipes are so good. So simple & tasty. Especially kumbalanga dosa & chutney & so many others . My daughter made this chethu mango achar& she said it is very tasty . I am yet to make it .
Hi Sree, very nice. Please write the measurement in English please. Some ingredients not able to understand. Always write side by side in English in the description. Thsnks. Please reply.💗⚘🙏👌👍
ഞാൻ 3.5 കിലോ മാങ്ങയിൽ ചെയ്തു. രണ്ടാഴ്ച കഴിഞ്ഞു ഇന്നാണ് നോക്കിയത്. സൂപ്പർ ടേസ്റ്റ്. കഴിച്ച എല്ലാരും (ഭർത്താവുൾപ്പെടെ) സൂപ്പർ എന്ന് പറഞ്ഞിട്ടുണ്ട്. അടുത്ത ഒരു ബാച്ച് ഇടാൻ പോകുന്നുണ്ട്
🙏🙏🙏🙏
വിനാഗിരി ചേർക്കുന്നുണ്ടോ .ചേർത്ത ടേസ്റ്റ് ഇല്ലാണ്ടാകോ
@@amruthashyju8312 njan chertthittilla... Tastinu vyathyasam onnumilla. Poopal pidikkan irikkan Engane cheyynamennu ivar thanne munne oru videoyil parayunnund. Athum cheithu
Sttl
Lfajlfjalfjalfaj
സൂപ്പർ അച്ചാർ എണ്ണ ഇല്ലാതെ വിനാഗർ ഇല്ലാതെ അച്ചാർ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത് വളരെ ഭംഗിയായി ഈസിയായി അവതരിപ്പിച്ചു
Njaan srees veg aanu kooduthalum follow cheyaaru. Now I m going to make chethumango.
ഏതു type മാങ്ങ ആണ് ഈ achar ഉണ്ടാക്കാന്‍ നല്ലത്?
എണ്ണ ഇല്ലാത്തോണ്ട് എല്ലാവർക്കും കഴിക്കാം. അവതരണം സിമ്പിൾ..👍👍
🥰🥰🥰
Ingane achar ittu pack cheythu sale cgeyana kazhiyump enna illathathu kondu poopual varumo njangal cheriyoru unitinde athil sale cheyananu plz replay
ഇതിൽ നല്ലെണ്ണ ചേർക്കണോ
കേടുവരാതിരിക്കാൻ എന്താ ചെയ്യേണ്ട ത്
Pls reply
നമസ്കാരം ശ്രീ .ഞാൻ ഉണ്ടാക്കി നല്ല ടേസ്ററാണ്. നന്ദി.
🙏
ശ്രീ മോളെ ചെത്തു മാങ്ങാ അച്ചാർ മൂവാണ്ടൻ മാങ്ങാ വച്ച് ചെയ്യാമോ. മറുപടി തരണേ.
uppilittit 3 ദിവസം ഇരുന്നാൽ കുഴപ്പമുണ്ടോ
thk u so much .....Purathuvechal mathiyo adho
fridge il vekkano,
Purathu vachal mathi bharaniyil adachu vachal... otherwise fridgil vaykkam..
നാടൻ രീതി നാടൻ അവതരണം സൂപ്പർ അച്ചാർ
Sree thaghalude yella veg dishukalum adipoli annu. Yenik othiri ishattta mannu. Thankyou very much.
😊😊🥰🥰🥰🥰🥰
First time ee peru kelkkunnathe
So nice,do you sell these items?If I want to buy anything what should I do? Please inform me, thank you so much ❤️🙏
contaft
Super...oru 1kg mangayude alavukal paranju thannal valare nallathayirunnu..
Ee alavinde propotion nokiyal mathi....😊😊
@@sreesvegmenu7780 thank u... 🙏🙏
Nchaanum undakkatte..4 pacha manga kitteettund..love frm saudi
തനി നാടൻ ചെത്തു മാങ്ങാ അച്ചാർ 😘😘😘😘😘😘😘😘😘😘😘😘😘😘
Sree Lakshmi
Do you take orders fro small quantity
ശ്രീക്കുട്ടി നല്ലപോലെ ഇഷ്ടായീട്ടോചെത്തു മാങ്ങ Super
😊♥🥰
കൊടവൻ തൈര്, അരച്ചു കലക്കി, ഉണ്ടാക്കി, super, 👍thanks 😃😃
😍😍
അച്ചാർ ഇട്ടത് കുറച്ചു dry ആയിപോയി ചൂട് വെള്ളം ഒഴിച്ച് കുറച്ചു ചാർ ആക്കാൻ പറ്റുമോ
Yes
Superb... Vallandu ishtayi... Traditional wayof doing
Uluva kayam varuthu podikano
I love your recipees and presentation.just s doubt instead of bharani.can I store in bottle.
Yes... Glass bottle♥
@@sreesvegmenu7780 thanks sree.
കടുമാങ്ങ ഓർഡർ എടുക്കുമോ? തൃശൂർക്ക് delivery ഉണ്ടോ?
Yes.. Contact 8547827873
Hai dear,
Ente place Trivandrum aanu. Online aayitu order cheydal, cut mango pickle ayachu tharumo
Chethumanga inganeidaru. Enkilum kanumbol 👌👌👌
🙏
Thothapuri mango e method ilu acha cheyan pattuvo?
Uluva varuthu podikkano atho uluva athupole podichu cherkkuvano
Varuthu😊
അച്ചാർ പൊളിച്ചു കൊതിയായിട്ടു ഒരു രക്ഷയുമില്ല
ചേച്ചി, ഉണ്ടാക്കി വച്ചത് ഇന്നലെ എടുത്തു അസ്സലായിട്ടുണ്ട് thanks alot 🥰🥰🥰🥰🥰
😍😍
Super. Pickles cheythu online ayi vilkkunnundo.
ഓപ്പോളേ ഞാൻ ഓപ്പോളുടെ channel സ്ഥിരമായി കാണാറുണ്ട്
Hai ethil oil onnum cherkunnillallo.oil cherkkumo ethil
vella moovadanil ith undakkan pattumo
ഇതിൽ oils ഒന്നും വേണ്ടെ?
ശ്രീ നിങ്ങൾ അവിടെ അച്ചാർ ഓർഡർ അനുസരിച്ചു കൊടുക്കുന്നുണ്ടോ?
Contact 8547827873
Nice ..but if you are using steel kadai....for one day in salt with mango..
Enna vende
Sree, Ammayudae productsnu brand name ittitundo Undaenkil onnu share cheyyu Next time vangumbol nokki vangana
Swamis ennanu... but shops il onnum ilya... homely aanu
@@sreesvegmenu7780 Nalla quality product allae Pls try to marketing atleast in our home district Thrissur First try a sample test
Pls dont produce it in a large qnty initially.
I am sure it will be a grand success 👍
Ethu ethra divasam vareyum kedu varathirikyumo?
Super thanku sree
Welcome🙏
സൂപ്പർ തനി നാടൻ
😍
Madam, 5kg mango ennu parayumpol with seed aanno?
Wowww.... Yummmmmyyyyy... Mouthwatering
🙏🥰😊😊
Nannaayittund adipoliyaan Makanik undaakki nokki
😊😊😍
Very nice video. No unnecessary talk or action like few other " self announced celebrity cooks"
🙏
കടുക് ഇട്ടാൽ problem ഉണ്ടോ,
ഇത് വാങ്ങാന്‍ Eavideayanu കിട്ടുക
Sale ella😊♥
ഞാൻ നോക്കി വന്ന അച്ചാർ 👍
Uluva varuth podichathano pacha uluva ano
Varuthu podichathu😊
Ithu ethra nal kedavathe irikum
Fridgil 3 months above
കണ്ടപ്പോൾ തന്നെ കൊതിവരുന്നു
🥰
Super
അടിപൊളി
നല്ല അവതരണം
🙏
Vinigar cherkndy
Chechi, അച്ചാർ ഉണ്ടാക്കി കൊടുക്കാറുണ്ടോ
എന്താണ് മാങ്ങ വില KG
Hello Chechi,do you take chethumanga achaar orders also ? I am missing my achamma's achaar
സൂപ്പർ
Ennayum sorkkayum vende.athranal kedukoodathe erikkum
Please add methods of keeping long period
Ee maanga achar um kadu maanga achar um kittaan vazhiyundo?
ഓപ്പോളേ ഞ്ഞൻ മാങ്ങാ ഒപ്പിലിട്ട് വെയിലെത്തെ വെച്ചിട്ടുണ്ട് അത് വർഷകലത്തേക് എങ്ങനെ തയ്യാറാക്കും
മഴകാലത്തെ കഴിക്കാനുള്ളതാണ്
Njan try cheydu super ayrn🥰
🙏
Chechi itil kaduku podich cherkan patumo?
Oil vende?
കണ്ടിട്ട് വായിൽ വെള്ളം വന്നു, ഇണ്ടാക്കി നോക്കാം ട്ടോ
🤩😍💘
Your recipes are so good. So simple & tasty. Especially kumbalanga dosa & chutney & so many others . My daughter made this chethu mango achar& she said it is very tasty . I am yet to make it .
♥
Hlo ithil nallenna oyikkano
Poopal varathirikkan.. Mukalil.. Choodakki thanupicha enna ozhikanam
super.aayittundu..thanks
Very well explained. Will surely try it out. Thank you.
🙏
സൂപ്പർ താങ്ക്യൂ
മനോഹരം 👌😊
Thank youuu🙏
നന്നായിട്ടുണ്ട് 👏👏
കടുമാങ്ങയുടെ റെസിപ്പി ഇടുമോ 🙏
Kadumanga ittitundu😊
Sree... Market available aano nigalude achar?? Thiruvananthapuram kitumo?
No😊
Should the mango. be yellow.alsos
മാങ്ങാ ചെത്തിയതിനു ശേഷം ആണോ 5 kg
Very well explained..will try
🙏🙏
Hi Sree, very nice. Please write the measurement in English please. Some ingredients not able to understand. Always write side by side in English in the description. Thsnks. Please reply.💗⚘🙏👌👍
Super,Ellenna mele ozhichillel kedaville? Purath thanne vakyamo?
എണ്ണ തുണി മുക്കി മുകളിൽ ഇട്ടാൽ മതി.. 😊😊
Njan undakky 2week kazhinju parayam.
👍
Chethumanga achara super. Parcel kittumo Bombayileku
😍😍🥰
ചെറിയ അളവിൽ പുറത്ത് കൊടുക്കുന്നുണ്ടോ
I am living in Bangalore can you sende kadugu manga and avakai manga. All expenses will be borne by me
Cheriya mathuram ulla maanga engane chayyavo?
Yes😊
Vinagiri cherthillangil kedu varo?
Thank you sree for all the traditional recipes
Mango le vellam chertha pookuo
Ithil nallenna ozhikkande
👍👍
Oil cherkande, vinigar
A traditional item
simple presentation attracted a lot.
Thankyouuu
Rasam nannayittund 👍
😍
Super video👍🏻
Good
Ithil enna ozhikkande?
Varuthidanda avasyamìlle?
Vaayil vellam oorunnu😋😋
😍💘
മുളക് പൊടി ചെറുതായി ചൂടാക്കണ്ടേ. എണ്ണ ഒഴിക്കണ്ടേ
super