ഉലുവ മാങ്ങ ഒന്ന് ട്രൈ ചെയ്യൂ | Uluva Manga Recipe in Malayalam | Variety Mango Pickle

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Ruchi, a Visual Travelouge by Yadu Pazhayidom
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    ഉലുവ മാങ്ങ
    വളരെ വ്യത്യസ്തമായതും രുചിയുള്ളതുമായ ഒരു വിഭവമാണ് ഉലുവ മാങ്ങ. നന്നായി മൂത്ത് പഴുക്കാറായ മാങ്ങ മുറിയാതെ ചേനയോടു കൂടി ചെത്തി ഉപ്പും കൂട്ടി ഭരണിയിൽ ഇട്ട് അടച്ച് വച്ച് പത്ത് ദിവസത്തോളം വച്ച ശേഷം തിരികെ അടപ്പ് തുറന്ന് മുളകുപൊടിയും ഉലുവയും ചേർത്ത് മിക്സ്‌ ചെയ്താണ് ഉലുവ മാങ്ങ പാകം ചെയ്യുന്നത്.
    വിശദമായി റെസിപ്പി വീഡിയോയിൽ...!!
    ഇഷ്ടപ്പെട്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യണേ...!!
    Location : Thalayattumpilly mana
    Special Thanks : Varun and Hema
    Camera : Amrutha Yadu

Комментарии • 587

  • @indirathekkedath6564
    @indirathekkedath6564 3 года назад +31

    ട്രെഡിഷനലായ നല്ല രുചിക്കൂട്ട് പരിചയപ്പെടുത്തിയ, അനിയൻ തിരുമേനിക്കും, യദുവിനും അഭിനന്ദനങ്ങൾ.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +4

      വളരെ നന്ദി 🥰🥰

    • @tullip1b862
      @tullip1b862 Год назад

      എരിവ് കുറയ്ക്കാൻ വല്ല മാർഗമുണ്ടോ?!എരിവ് എന്ന് പറയുമ്പോൾ മുളകിന്റെ അളവ് കുറച്ചാൽ അച്ചാർ
      ശരിയാവാതെ വരുമോ

    • @DarshanaDarshu-dp5fy
      @DarshanaDarshu-dp5fy 6 месяцев назад

      ​❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @DarshanaDarshu-dp5fy
      @DarshanaDarshu-dp5fy 6 месяцев назад

      ​q

  • @raninair6065
    @raninair6065 3 года назад +8

    മാങ്ങ season തുടങ്ങിയപ്പോൾ അടിപൊളി മാങ്ങ അച്ചാർ recipe കിട്ടുകയും ചെയ്തു. Thank u യദു 👍🏼👍🏼👍🏼😍

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +2

    വ്യത്യസ്തമായ ഉലുവാ മാങ്ങാ പരിചയപ്പെടുത്തിയതിൽ ആദ്യമെ
    നന്ദി അറിയിക്കുന്നു തീർച്ചയായും ഉണ്ടാക്കി അഭിപ്രായം അറിയിക്കാം

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 3 года назад +22

    മാങ്ങാ കാലത്തു തന്നെ വ്യത്യസ്ഥ രുചിയിൽ, നാവിൻ്റെ സ്വാദു മുകുളങ്ങളെ തട്ടി ഉണർത്തുന്ന മാങ്ങാ രുചി പരിചയപ്പെടുത്തിയതിന് വളരെ സന്തോഷം. ആശംസകൾ

  • @minimolunni4142
    @minimolunni4142 3 года назад +8

    കേട്ടറിവുപോലുമില്ലാത്ത ഇതുപോലുള്ള വിഭവങ്ങൾ ഞങ്ങൾക്ക് മുന്നിലെത്തിക്കുന്ന യദുവിന് അഭിനന്ദനങ്ങൾ 👌👌👌👌👍👍

  • @anithav.n9908
    @anithav.n9908 3 года назад +6

    ഇതുവരെ ഉലുവ മാങ്ങ കേട്ടിട്ടേ ഇല്ല സൂപ്പർ

  • @sheejaajith788
    @sheejaajith788 3 года назад +1

    ഈ മാങ്ങ കാലത്ത് പുതിയ റെസിപ്പി .മാങ്ങ അച്ചാർ ഭയങ്കര ഇഷ്ടമാണ് തീർച്ചയായും ഞാൻ ഉണ്ടാക്കും.

  • @pganilkumar1683
    @pganilkumar1683 Год назад +4

    ഈ '"പഴഞ്ചൻ '" മാങ്ങ അച്ചാർ.... പാചകം കാണാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു.... 👍👌🥰
    തിരുമേനിമാർക്ക് നന്ദി... 🙏

  • @nancyrajesh5106
    @nancyrajesh5106 3 года назад +2

    യദൂ സൂപ്പർ. ആഹാ ഉലുവ മാങ്ങാ ആദ്യമായി കേൾക്കുന്നു, കാണുന്നു കണ്ടിട്ട് സഹിക്കുന്നില്ല എന്തായാലും കൊതിപ്പിച്ചു കളഞ്ഞു 👍👍👍👌👌

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      😊 വളരെ നന്ദി 😍😊
      ഒന്ന് ട്രൈ ചെയ്യണേ 🥰

    • @nancyrajesh5106
      @nancyrajesh5106 3 года назад

      @@RuchiByYaduPazhayidom തീർച്ചയായും 👍👍

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 года назад +1

    thanks for showing this achhar recipe. i will definately try this.
    thank you Mr. Yadu.

  • @user-xr6gn3os4y
    @user-xr6gn3os4y 4 месяца назад

    വായിൽ നിറയെ വെള്ളം നിറഞ്ഞു. നല്ലൊരു ഉലുവ മാങ്ങാ അച്ചാർ. നന്ദി യദു 👍

  • @sreejags9810
    @sreejags9810 3 года назад +14

    മാങ്ങ അച്ചാറിടാൻ മാത്രമറിയാവുന്ന ഞാൻ 😍😍😍😍 വീട്ടിൽ ഞാനൊരു സ്റ്റാർ ആകും ഉലുവ മാങ്ങ യിലൂടെ 😁😁😁😍😍😍

  • @geethavenkites9749
    @geethavenkites9749 3 года назад +2

    Wooooooooow!!!!!!!!uluva , kayam, ellaam chertha reethi valarey different aanu, uluva, kayam okkey instant aanu cherkkaaru, but this method, great, theerchayayum next achar uluva manga, ithu thenney...mango cut chetha method, onnum venda ellaam vthyastham, onnum parayaanilla, last vayil kappal odikkaamayirunnu....adipoli, Thank u for ur Aniyettan...

  • @KOLARGsMedia
    @KOLARGsMedia 3 года назад +12

    കണ്ണിമാങ്ങ , കടുമാങ്ങ, ഉപ്പുമാങ്ങ എന്നീ മാങ്ങ വിഭവങ്ങൾക്ക് ശേഷം കേരളക്കരയ്ക്ക് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്ന ഒരടിപൊളി റെസിപീ... ഉലുവ മാങ്ങ...😊😊

  • @kavithanarayanan4216
    @kavithanarayanan4216 Год назад

    കുരുമുളക് പൊടി ചേർക്കണത് ആദ്യമായി ആണ് കാണുന്നത്.. 👌

  • @sudhakarantp1431
    @sudhakarantp1431 3 года назад +1

    പാരമ്പര്യ രീതിയിൽ ഉലുവ മാങ്ങ ഉണ്ടാക്കുന്ന വിധം അറിയാൻ കഴിഞ്ഞതിൽ വളരെ വളരെ നന്ദി.... അനിയെട്ടൻ ഓരോ ചേരുവകൾയഥാക്രമം സ്വാദ് സംയോജിപ്പിച്ച് രുചിയുടെ നെറുകയിൽ എത്തിക്കുന്നത് വളരെ നന്നായിരിക്കുന്നു....മലബാറിൽ ഉലുവ മാങ്ങ വളരെ ദുർലഭം ആണ്....
    അനിയെട്ടൻ്റെ പാചക ഗവേഷണം യദുവിലൂടെ ഞങ്ങൾക്കൊരോരുതർക്കും എത്തിച്ചു തന്നതിൽ ഏറെ സന്തോഷം
    അനിയെട്ടന് RUclips channel ഉണ്ടെങ്കിൽ അത് കൂടി പറയണേ

    • @aniyanthalayattumpilly9243
      @aniyanthalayattumpilly9243 3 года назад +1

      ജംഗ് ഫുഡ് ന് എതിരായി ബോധവൽക്കരണത്തിനായി ഫെയ്സ് ബുക്കിൽ " തനതു പാകം" എന്നൊരു പരമ്പര തുടങ്ങിയിട്ടുണ്ട്. അത് ഉടനെ പുസ്തകമായിപ്പുറത്തു വരും..... പാചകത്തിന് യുട്യൂബ് ചാനൽ ഇല്ല

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      നന്ദി 💛

    • @sudhakarantp1431
      @sudhakarantp1431 3 года назад

      @@RuchiByYaduPazhayidom ഈ കാലങ്ങളിൽ അമ്പലങ്ങളിലെ പൂരത്തിന് ഞങൾ സ്ഥിരമായി പോകുമ്പോഴും വഴിയരികിലെ ഓരോ മാവും നോക്കും....അമ്പലങ്ങളിലെ ഉത്സവം പോലെ തന്നെയാണ് ഞങ്ങൾക്ക് ഓരോ മാങ്ങ കാലവും...അക്ഷരശ്ലോകവും , തിരുവാതിര പട്ടും വെറ്റില മുറുക്ക് ഒക്കെ ആയി കുടുംബം ഒന്നിച്ചാണ് മാങ്ങ വിഭവങ്ങൾ ഉണ്ടാക്കുന്നത്....
      ഈ വർഷം യദുവും, അനിയെട്ടനും ഞങ്കൾക്ക് തന്ന ഉലുവ മാങ്ങ ഒന്ന് നോക്കട്ടെ.....

    • @sathipurakad4136
      @sathipurakad4136 4 месяца назад

      മലബാറിൽ പണ്ടേ ഞങ്ങൾ ഉലുവമാങ്ങാ ഇടാറുണ്ട് . മുത്തശ്ശിയാണ് പഠിപ്പിച്ചു തന്നത് .

  • @binuvarghese6501
    @binuvarghese6501 3 года назад +2

    Yadu, Really mouthwatering old recipe....njangalludae kodhi kittadh nokkikyonae..😋😋😀

  • @muhammedshafimt2441
    @muhammedshafimt2441 3 года назад

    Ellavarkkun ishttamaaakunnareethiyil. Mikavaarnna avatharanam............ Yadhu........

  • @rubeljoseph6814
    @rubeljoseph6814 2 года назад +1

    ഇതുവരെ കേട്ടിട്ടില്ല ഉലുവ മാങ്ങയെക്കുറിച്ച്. ഈ വിഭവം പരിചയപ്പെടുത്തി തന്ന യദുവിനു൦ അനിയൻ തിരുമേനിക്കു൦ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад +2

    കായനെല്ലിക്ക പോലെ ഇതും ഒന്നാംതരം. വീഡിയോ പങ്കു വച്ചതിനു നന്ദി 🙏🙏. അനിയൻജിക്കും യദുവിനും

  • @sweetyjohnsamuel4343
    @sweetyjohnsamuel4343 3 года назад +2

    Yaduuuuu ...Namaskaram 🙏🙏
    Uluva Manga kandappol valare santhosham...
    Thirumenikku ... Greetings🙏🙏🙏
    Puthiya videos kooode manga vibhavangale kurichu edane...please
    Love from Dubai

  • @nandhithachinnu4209
    @nandhithachinnu4209 3 года назад +1

    വളരെ നല്ലൊരു അവതരണമാണ് ചേട്ടൻടെത് 👍

  • @WorldAroundUs
    @WorldAroundUs 3 года назад +1

    Uluva manga ye kurichu paranjukettappol aa smell um taste um kittiyathu pole. Chena manga kandu kothiaayi... step by step aya process detail aayi paranjathu👌. Ethokke kanunna pravasi aya enikku nattilethan num kothi aaye😂

  • @sajeethsathyan2280
    @sajeethsathyan2280 Год назад +1

    Enikku sahikkan vayyeeeeee

  • @jyothisuresh3005
    @jyothisuresh3005 3 года назад

    ഉലുവ മാങ്ങാ ആദ്യായിട്ടാണ് കാണുന്നതും കേൾക്കുന്നതും. മാങ്ങാ കണ്ടിട്ടുതന്നെ വായിൽ വെള്ളം നിറഞ്ഞു. ഉലുവ മാങ്ങാ ട്രൈ ചെയ്തിട്ടുതന്നെയുള്ളൂ കാര്യം. യദുവിനെ ഇന്ന്‌ കാണാൻ സൂപ്പറാണ്. 👌🥰😋🤩❤❣️💖 good night yadu.

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni 3 года назад

    വായിൽ വെള്ളം വരുന്ന ഉലുവ മാങ്ങ ഈ മാങ്ങാ ക്കാലത്തു കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നന്ദു.ചെയ്തു നോക്കാം.

  • @rajappanm.k4132
    @rajappanm.k4132 Год назад +1

    👄Mouth watering recipe, thank you Mr Aniyan.

  • @pmrakhi
    @pmrakhi 3 года назад +4

    My perashi makes the best uluva manga in the world.. This video makes me miss her so much.. Sooo tempting video 🥰 thank you for sharing

  • @sreeranjinib6176
    @sreeranjinib6176 3 года назад

    പുതിയ മാങ്ങാ രുചിയും ചീനഭരണിയും എല്ലാം സൂപ്പർ യദു വളരെ നന്ദി

  • @anushaanu3507
    @anushaanu3507 3 года назад +1

    യദു ഏട്ടന്റെ അവതരണം ഒരുപാട് ഇട്ടമായി 🥰🥰

  • @sreelakshmivijesh5055
    @sreelakshmivijesh5055 3 года назад +2

    വീഡിയോ ഇപ്പഴത്തേക്ക് കാണാൻ വച്ചു 🤤🤤 പൊടിയരി കഞ്ഞിയും യദു ന്റെ വീഡിയോ യും - നല്ല കോമ്പിനേഷൻ 😁😁

  • @anithagomathydamodaran7567
    @anithagomathydamodaran7567 2 года назад

    Wow mouth wattering

  • @karveni7047
    @karveni7047 3 года назад +2

    Aniyeettanu ellavidha aaashamsakalum. Jagadheeswaran anughrahikkattye... Pinney nalla adipoli mangakootttan ... Chorinu ithumathram mathi tto erivu ishtapedunna aalukalkkey ..

  • @thankuskitchen2190
    @thankuskitchen2190 3 года назад +6

    യദു.. അനിയൻ... കൂട്ടുകെട്ട്... ഇനിയും ഏറെ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 👍👍👍👍

  • @johncysherrylal4199
    @johncysherrylal4199 3 года назад +2

    Mouthwatering at the end...,

  • @nanduttan_channel
    @nanduttan_channel 3 года назад +1

    Superr... Kaanumbol thannne vayyil vellamoorunnu

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      നന്ദി ട്ടോ 😍😍

    • @jayasreetk6809
      @jayasreetk6809 3 года назад

      Yadu bro, luv to both of u, for our traditional tastes and what else to say?😃

  • @sethumadhavan516
    @sethumadhavan516 Год назад

    Curd..Rice..and uluvamanga..

  • @beena2129
    @beena2129 3 года назад

    പുതിയ ഒരു അറിവാണ്, ഉലുവ മാങ്ങാ. Thanks യദു

  • @BushiVlogz
    @BushiVlogz 3 года назад +6

    സൂപ്പറാട്ടാ .....ഒന്നും പറയാൻ പറ്റുന്നില്ല വായിൽ വെളളവന്നിട്ട് ......

  • @radhammabhushan9411
    @radhammabhushan9411 5 месяцев назад

    സൂപ്പർ 👌

  • @chandra-4311
    @chandra-4311 3 года назад +1

    Super Yadu and thanks

  • @ponnuponnu2038
    @ponnuponnu2038 3 года назад +1

    കൊതിപ്പിച്ചു കൊല്ലാൻ ആണ് പ്ലാൻ അല്ലേ യദു 🤤🤤

  • @stellapeter285
    @stellapeter285 Год назад

    Superrrrr vayil vellamoori😋😋😋

  • @mahimamahima9348
    @mahimamahima9348 3 года назад +1

    Eshatayi too.. udaki nokam too

  • @jyothi5563
    @jyothi5563 3 года назад

    ഇത് പുതിയ അറിവാണ്. കണ്ടപ്പോഴേ കഴിക്കാൻ ആഗ്രഹം തോന്നി.

  • @geethaajith3979
    @geethaajith3979 Год назад

    ഹായ് സൂപ്പർ ആയിട്ടുണ്ട്. കാണുബഴേ അറിയാം. ഉണ്ടാക്കി നോക്കട്ടെ . 👍👍👍🌹🌹🌹

  • @hollyhaydenmaconfaces1690
    @hollyhaydenmaconfaces1690 3 года назад +2

    Wow, super ,my my mouth is watering. 🤤🤤

  • @prameeladileepkumar4264
    @prameeladileepkumar4264 3 года назад +3

    Thank you yedhu...
    പുതിയ അറിവ്... കടുമാങ്ങ ചെയ്യാറുണ്ട്... 🙏

  • @harikrishnanc9744
    @harikrishnanc9744 3 года назад +1

    പണ്ടുകാലത്തെ ആൾക്കാർ എല്ലാം സൂക്ഷിക്കാൻ നല്ല നല്ല വിദ്യകൾ കണ്ടുപിടിച്ചിട്ടുണ്ട് വിനാഗിരി ഒന്നും ചേർക്കാതെ കണ്ണി മങ്ങയൊക്കെ സൂക്ഷിക്കുന്ന പൊലെ ഇനിയും നല്ല വിഡിയോ ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @venkideshkiran4906
    @venkideshkiran4906 3 года назад

    Suuuuper

  • @jessyjose5324
    @jessyjose5324 3 года назад +1

    Thanku so much.Yadu😊

  • @valsanair1817
    @valsanair1817 2 года назад +1

    Mouth watering item. Thank you.

  • @pushpamukundan1091
    @pushpamukundan1091 Год назад

    Kothi Kothi, thonnunnu, ❤😋😋🤗

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад

    Endhu mathram prayathnamvenamee uluvamanga idan prishramichalum kuzappamilla ugranadipoli uluvamanga kazikkallo super super thinnunna kandittu ho endhu parayana sahikkanilla super super

  • @somerphilip
    @somerphilip 3 года назад +1

    Super .first time seeing this

  • @369sreelakshmikg
    @369sreelakshmikg 3 года назад +2

    വീട്ടിൽ മാങ്ങ ധാരാളം ഉണ്ടായിട്ടുണ്ട് ഉറപ്പായും try ചെയ്യും👍😃😋❣️

  • @sumamole2459
    @sumamole2459 3 года назад +2

    അടിപൊളി. റെസിപ്പി കാണിച്ചു തന്ന അനില്യേട്ടനും അതിന് അവസരം ഒരുക്കി തന്ന യദുവിനും ഒരുപാട് നന്ദി

  • @RaviShankar-io3mh
    @RaviShankar-io3mh 2 года назад

    ഹാവൂ... ഇതൊരു ഒന്നൊന്നെര സംഭവം തന്നെ നാക്കിൽ കപ്പലൊട്ടാൻ മാത്രം വെള്ളം ഹോ ....

  • @UshaAnanthanarayanan
    @UshaAnanthanarayanan 3 года назад +1

    കൊതിപ്പിച്ചു ! അയ്യോ എനിക്ക് എവിടിരുന്നെങ്കിലും കുറച്ചു നാട്ടു മാങ്ങ കിട്ടിയിരുന്നെങ്കിൽ 😋🤪

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      അതിനെന്താ, address തരൂ 🥰

    • @UshaAnanthanarayanan
      @UshaAnanthanarayanan 3 года назад

      @@RuchiByYaduPazhayidom നടപ്പില്ല യദു. ഞാൻ ഇങ്ങു തിരുവനന്തപുരത്താണ്. കുറിച്ചിത്താനത്തു നിന്നും വളരെ അകലെയാണ്. 😀 എന്നാലും ഇത്രയും കേട്ടപ്പോൾ സന്തോഷം ആയി. താങ്ക്സ്.

  • @varnashalabam226
    @varnashalabam226 3 года назад

    Naatu mangayan kadumaanga yum uluva maanga yum undakunnadh. Kadumaangakku kannimaangayum. Uluvamangakku moopethiya maangayumaan upyogikkunnath

  • @virtueworld9175
    @virtueworld9175 3 года назад +1

    യദു സൂപ്പർ ഉലുവ മാങ്ങ പിന്നെT Shirt super

  • @salilaravi7292
    @salilaravi7292 3 года назад

    Yadu kothippikkathe

  • @anithap9605
    @anithap9605 3 года назад +1

    Namaskaram Yadhu vayilvellmoorunna ruchiyumayi iniyumkanam. humorodeyulla replying nannayittundu.ini purake ee gangayum undakum.😋🍯👌👌😁🎁

  • @anithag2740
    @anithag2740 2 года назад

    Super Super Super y edu👌👌👌👌👌

  • @manikuttyjayan3177
    @manikuttyjayan3177 3 года назад +1

    കണ്ടിട്ടന്നെ കൊതിയായി 😄

  • @lakshmikuttynair8818
    @lakshmikuttynair8818 3 года назад +1

    Vayil vellam varunnu yadu.Superrrrr

  • @sujathasuresh1228
    @sujathasuresh1228 3 года назад +2

    Super👌👌

  • @MarinNinan
    @MarinNinan 3 года назад

    Kothipichu... Super.. Thanku

  • @kvanjaly8
    @kvanjaly8 3 года назад +3

    കായനെല്ലിക്ക കണ്ടപ്പോൾ ഉള്ള അതേ ഫീൽ😍

  • @aniyanthalayattumpilly9243
    @aniyanthalayattumpilly9243 3 года назад +1

    നന്ദി യദു

  • @sudhysvlog6092
    @sudhysvlog6092 3 года назад +1

    Hai, super ayitto,tank you🙏👏👏👏👏👍👍👍

  • @beenapulikkal5709
    @beenapulikkal5709 3 года назад +3

    ഈ മെത്തേർഡ് ആദ്യമായ് കാണുകയാ. സൂപ്പർ ആകുമെന്ന് ഉറപ്പാണ്. ഒരു 50മാങ്ങഇടണമെന്ന് കരുതുന്നു. എന്തായാലും ഇടും. 👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      പിന്നല്ല, ട്രൈ ചെയ്യൂ ന്നേ 🙏

  • @marycherianthoppil1776
    @marycherianthoppil1776 3 года назад

    Super.Adhiyamayitte Anne uluva mangha
    yappatty kelkkunnath.

  • @anithasaneeshanitha994
    @anithasaneeshanitha994 3 года назад

    Hai yadu chettan super video

  • @devi.o.n9592
    @devi.o.n9592 3 года назад

    വളരെ നല്ല ഒരു വിഡിയോ

  • @somerphilip
    @somerphilip 3 года назад +1

    Thankyou yadu

  • @mollykm7435
    @mollykm7435 2 года назад

    കൊതി കിട്ടും ട്ടോ

  • @ushavijayakumar3096
    @ushavijayakumar3096 3 года назад

    kaayam nellikka undaki. nalla taste aayirunnu. . manga kittumbol try chaidu nokkam. nalla manga kittanamallo. 3 perkkum thanks.. thanks Yadu for sharing the video.

  • @gowreeshamgowrisrhythmsofw3435
    @gowreeshamgowrisrhythmsofw3435 3 года назад +1

    Hi yedu sughano
    Mouth watering vlog ennu thanne parayanum ..keep gong .god bless u

  • @krishnakumarmannil1526
    @krishnakumarmannil1526 Год назад +1

    Eniku venam

  • @omanamohan7211
    @omanamohan7211 3 года назад

    Entte kutty , onnu nirttuvo...Mouth watering ...super preparation. Aniyettanu oru big thanks. ...

  • @gourinandanam5258
    @gourinandanam5258 3 года назад +2

    Vaayil vellam vannu yedu...... njangalk onnu taste cheyyan oru chance kittillallo.....

  • @saliniambalapuzha7818
    @saliniambalapuzha7818 3 года назад

    Kandittu kothi varunnu😋

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 3 года назад +1

    Thanks..

  • @deepamenon567
    @deepamenon567 3 года назад

    Yaduu, vayil vellam vannu... Yadu shasthavine kanan povukayanu ennu thonnunnu... swami sharanam 🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      എയ് വെറുതെ ഇട്ടതാണ് ബ്ലാക്ക് കളർ
      Thanks chechi 🥰🙏

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 года назад +1

    Uluvamanga super

  • @bhattathiry
    @bhattathiry Год назад

    Excellent

  • @panjajanyamcreations3857
    @panjajanyamcreations3857 3 года назад +1

    Thanks for sharing the vedio 👌❤❤😍👐

  • @sathikrishna294
    @sathikrishna294 Год назад

    വൗ കിടിലൻ . 👌👌

  • @ramlabeegum8521
    @ramlabeegum8521 3 года назад

    എന്താ പറയാൻ. ഒരു രക്ഷയും ഇല്ല.സൂപ്പർ വിഭവം.എന്തായാലും വിഡിയോ എടുത്ത് അവസനിപിചപ്പൊഴേക്കും യദു ക്ഷിണിച്ച് തളർന്നു പോയി.കാണുമ്പോൾ തന്നെ അറിയാം അത്രക്ക് കഷട പെട്ടന്ന്.എന്നിട്ടും ആവേശത്തോടെ അവതരണം. പുതിയ അറിവുകൾ കാട്ടി തരുന്നത് ഞങ്ങൾക്ക് ഒരുപാട് സന്തോഷം.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      വളരെ നന്ദി ട്ടോ 💝
      ഈ സപ്പോർട്ട് ആണ് നമ്മളെ മുന്നോട്ട് നയിക്കുന്നത് 🥰🥰

  • @bunnyff1642
    @bunnyff1642 3 года назад

    ആദ്യമായിട്ടാണ് ഉലുവ മാങ്ങാ കാണുന്നത്

  • @jyothipk7334
    @jyothipk7334 3 года назад

    Achante tharavadaya Pattazhi priprakudumbathil same methods ayirunnu.cheenabharani ithilum valuthayirunnu.valre sathosham monu.lots of love from mrs.jyothinair palakkad

  • @sasinechully5284
    @sasinechully5284 Год назад

    Suuupperrr

  • @kgvaikundannair7100
    @kgvaikundannair7100 2 года назад

    ഉലുവ മാങ്ങ എടുത്ത് ചക്ക പുഴുങ്ങിയത് കഴിച്ചപ്പോൾ പഴങ്കഞ്ഞിയും തൈരും കൂടെ കഴിക്കാമായിരുന്നു....❤

  • @divyavs4006
    @divyavs4006 3 года назад

    Yadu bro smart dressing...etu try cheyyum

  • @sunilqatar1874
    @sunilqatar1874 3 года назад

    Annu.paranjathu.polay.kanichallo.mango.kondu.achar.edan.paranjittu.kanichallo.super

  • @remyabhakthan9873
    @remyabhakthan9873 3 года назад +1

    Mouthwatering 😋

  • @stephyjohn5526
    @stephyjohn5526 3 года назад

    Uluva manga verity &super👌👌👌👌

  • @jyothipk7334
    @jyothipk7334 3 года назад

    Ithupole chakjavibhavangal pradeekshikkunnumonu.