ഉലുവമാങ്ങാ അച്ചാർ | Uluva Manga | Recipes | Mango Pickle | Sarang Family | Dakshina

Поделиться
HTML-код
  • Опубликовано: 10 июл 2023
  • ഉലുവാ മാങ്ങാ | Uluva Manga 😋
    .
    .
    .
    .
    .
    #recipes #pickles #mango #mangopickle #keralafood #salted #picklerecipes #manga #achar #spicy #organic #natural #family #sarangfamily #dakshina #saranghills #saltedmango #aam #tasty #keralastyle #cooking #authentic #traditional #food
  • РазвлеченияРазвлечения

Комментарии • 331

  • @anupamapcanu6679
    @anupamapcanu6679 9 месяцев назад +25

    യോഗം ചെയ്ത മക്കൾ ആണ്, എല്ലാം കാണാനും കേൾക്കാനും ആസ്വദിക്കാനും രുചിച്ചുനോക്കാനും ഉള്ള ഭാഗ്യം ഈ മക്കൾക്ക് വേണ്ടുവോളം ഈശ്വരൻ നൽകിട്ടുണ്ട്.... 👍👍👍👍🙏🙏🙏🙏

  • @anoopkb3406
    @anoopkb3406 Год назад +21

    ഓരോ വിഡിയോയും 3 വട്ടം എങ്കിലും കാണും എന്തൊരു ഭാഷശുദ്ധിയും അഹാ ടീച്ചറമ്മ 👌👌

    • @dakshina3475
      @dakshina3475  Год назад +5

      എല്ലാം കാണുന്നു ആസ്വദിക്കുന്നു എന്നറിയുന്നതാണ് ഏറ്റവും സന്തോഷം ❤🥰

  • @emerald.m1061
    @emerald.m1061 Год назад +9

    എന്തൊരു അക്ഷരസ്ഫുടത!!! ഫലിതം!!! അസ്സലായിട്ടുണ്ട് വിവരണം!👌🏼👌🏼👌🏼

  • @anshadem5781
    @anshadem5781 Год назад +17

    കുഞ്ചൻ നമ്പ്യാർ എന്ന അതുല്യ കലാകാരനെ ഓർമ വരുന്നു വാദ്യമേളവും സംഭാഷണവും കേൾക്കുമ്പോൾ 👌👌🥰🥰🥰

    • @dakshina3475
      @dakshina3475  Год назад +1

      ഒത്തിരി സന്തോഷം ❤

  • @lekshmi.s9193
    @lekshmi.s9193 Год назад +312

    ഹിപ്പാച്ചി ഫാൻസ്‌ ഉണ്ടോ 🥰😘

    • @dakshina3475
      @dakshina3475  Год назад +8

      ❤❤❤

    • @lekshmi.s9193
      @lekshmi.s9193 Год назад +6

      @@dakshina3475 എല്ലാവരേം ഒരു ഫ്രെയിമിൽ കൊണ്ട് വായോ ക്യാമറ മേനോൻ ചേട്ടാ

    • @dakshina3475
      @dakshina3475  Год назад +24

      ഹിപ്പാച്ചി ഇനി അവധിക്ക് വരുമ്പോ എല്ലാവരേം ഒരുമിച്ച് കാണിക്കാം ❤🥰

    • @shemirafeesh6187
      @shemirafeesh6187 Год назад +14

      അമ്മയുടെ സംസാരം കേൾക്കുമ്പോൾ നമ്മുടെ ഉണ്ടൻ ഉണ്ടി ആ കഥയിലെ പോലെ ആർകെങ്കിലും തോന്നിയോ ❤🤤🤤🤤

    • @lekshmi.s9193
      @lekshmi.s9193 Год назад +2

      @@dakshina3475 🥰🥰ഓക്കേ

  • @aryaappu1310
    @aryaappu1310 Год назад +12

    കേട്ടിരിക്കാൻ തന്നെ എന്തു രസം ❤👌

    • @dakshina3475
      @dakshina3475  Год назад +1

      ഒത്തിരി സന്തോഷം ❤

  • @rajabalinaizam674
    @rajabalinaizam674 Год назад +6

    ഹാവൂ ഒരു രക്ഷയുമില്ല അടിപൊളി. വീണ്ടും നല്ല നല്ല നാടൻ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. ഒത്തിരി ഒരുപാട് സ്നേഹം, ഒരുപാട് സന്തോഷം എൻെറ കുടപ്പിറപ്പുകളോട്....🎉❤

  • @sreejaya92
    @sreejaya92 Год назад +5

    ഒരുപാട് നിങ്ങളെ ഓരോ video കളും.അവതരണ ശൈലി കേൾക്കാൻ നല്ല രസം ആണ്.എല്ലാത്തിനും ഉപരി നിങ്ങളെ അവിടെ ഉള്ള place സൂപ്പർ ❤

  • @jerryp.mathew6694
    @jerryp.mathew6694 Год назад +7

    കാണുമ്പോ തന്നെ ഒരു തൃപ്തി കിട്ടുന്നുണ്ട്... നല്ല വിവരണം... നല്ല അവതരണം... ❤️

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 11 месяцев назад +9

    പറയുന്നതു കേൾക്കാൻ നല്ല ഭംഗി ഇണ്ട്ട്ടോ ❤❤❤🎉👌🏻

  • @ameenashameera9334
    @ameenashameera9334 11 месяцев назад +7

    ഇതൊക്കെ കാണുമ്പോ കുട്ടികാലം ഓർമ വന്നു ❤❤

  • @anshadem5781
    @anshadem5781 Год назад +10

    ഇത് കാണുബോൾ തന്നെ നാവിൽ വെള്ളം ഊറും 👌

  • @rootxploiter4292
    @rootxploiter4292 9 месяцев назад +20

    ❤മലയാളം അധ്യാപികയെ ഫീൽ ചെയ്യുന്ന പോലെയുള്ള വാക്കുകൾ ❤

  • @suhailhamza1423
    @suhailhamza1423 Год назад +5

    Aaraayalum kettu pokum
    Nice presentation

  • @safnaraheem5267
    @safnaraheem5267 6 месяцев назад +5

    തടവിലാക്കിയ കണ്ണിമാങ്ങ അച്ചാർ പരോള് കഴിഞ്ഞ് മൂന്നുമാസത്തിനുശേഷം പുറത്ത് ഇറങ്ങിയത് എവിടെ ബാക്കി കണ്ടില്ലല്ലോ😋😋😋😋😋

  • @rejinareji9392
    @rejinareji9392 Год назад +10

    ഞാൻ മുത്തശ്ശി ടെ സംസാരത്തിന് ന് ആണ് adict ആയത് 😍😍😍❤️

  • @lathasasi9669
    @lathasasi9669 8 месяцев назад +5

    എത്ര മനോഹരമായ അവതരണം. 🥰❤

  • @byPOORNIMAMAHESH
    @byPOORNIMAMAHESH Год назад +4

    ആഹാ എത്ര മനോഹരമായ അവതരണം , ഒറ്റ ഇരുപ്പിൽ കുറെ വീഡിയോ കണ്ടു,, ഹിച്ചാപ്പീ ടീം കിടു ആണ് , ഗോപാലകൃഷ്ണൻ സർ 😍😍❤

  • @abhiaami6677
    @abhiaami6677 Год назад +4

    കൊതിപ്പിച്ചു.... ഒരു കഷ്ണം കളഞ്ഞിട്ട് കഴിക്ക്... അല്ലേൽ എന്റെയൊക്കെ കൊതി കിട്ടും.... 🤤

  • @edwardgeorgem542
    @edwardgeorgem542 Год назад +22

    കന്നിമാസത്തിൽ ഇത് തുറക്കുന്ന വീഡിയോ എങ്ങാനും ഇട്ടില്ലെങ്കിൽ....... അപ്പോ കാണാം

    • @dakshina3475
      @dakshina3475  Год назад +2

      യ്യോ.. ഇട്ടേക്കാമെ 😁♥️

  • @naika__neen
    @naika__neen Год назад +8

    Muthassiye kaanan agrahamund.... Nalla samsaram...

  • @shahana825
    @shahana825 Год назад +10

    സമയം പോയത് അറിഞ്ഞില്ല അത്രക്കു രസമുണ്ട് കേൾക്കാൻ 👍🏻👍🏻👍🏻 അച്ഛമയെ ഒന്ന് വീഡിയോയി കാണിക്കോ 😊😊

    • @dakshina3475
      @dakshina3475  Год назад

      കാണിക്കാലോ ❤

    • @shahana825
      @shahana825 Год назад

      @@dakshina3475 ഒരുപാട് സന്തോഷം 🥰

  • @anithar169
    @anithar169 4 месяца назад +2

    Super 👌👌👌👌 ടീച്ചറിന്റെ വിവരണവും അച്ചാറും ഹിപ്പാച്ചിയും എല്ലാവരും സൂപ്പർ🥰

  • @ajaac8829
    @ajaac8829 Год назад +4

    പുതിയ subscriber ആണുട്ടോ
    എല്ലാ video യും കണ്ടുകൊണ്ടിരിക്കുന്നുട്ടോ ❤❤
    ഒരുപാട് ഇഷ്ടം ❤❤

  • @fathimahameed6764
    @fathimahameed6764 Год назад +7

    ആ videographer ആരാണ് മുത്തശ്ശിയേ.... അടിപൊളി ഫോട്ടോഗ്രാഫി 😍

  • @vishnuscookingworld8600
    @vishnuscookingworld8600 Год назад +5

    പഴമയുടെ രുചിക്കൂട്ട് ❤️❤️❤️🙏🙏

  • @Krishna.1193
    @Krishna.1193 Год назад +8

    സാരംഗ് മുഴുവനായി കാട്ടുന്ന ഒരു video ചെയ്യുമോ.. കാണാൻ കൊതിയായിട്ടാണേ... ഒരിക്കൽ അവിടെയെത്തി അനുവദിച്ചാൽ നിങ്ങളോടൊപ്പം ഒരാളവൻ ഒരുപാട് ആഗ്രഹിക്കുന്നു... ഒരുപാട് സ്നേഹം 🙏🏻

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +6

    🙏🏼പഴമയിലെ❤️പുതുമ 🙏🏼ടീച്ചർ 🙏🏼അമ്മേ 🙏🏼❤️👍👍👌ഉലുവ മാങ്ങ അച്ചാർ ആദ്യമായി കാണുന്നവർ like 👍👍👍

  • @busharahakeem378
    @busharahakeem378 Год назад +3

    Vayil vellam vannit vayye 🏃🏼‍♀️😋😋😋😋🤤🤤🤤🤤🤤

  • @shamimanal6015
    @shamimanal6015 Год назад +4

    Presentation super....

  • @imasuperhero7108
    @imasuperhero7108 Год назад +2

    Veedum parisaravum okke kandittu kothiyakunnu

  • @anithasuniltk8860
    @anithasuniltk8860 Год назад +3

    എന്ത് രസമാണ് കാണാനും കേട്ടിരിക്കാൻ വീഡിയോ തീരുന്നത് അറിയുന്നതേയില്ല സൂപ്പറായിട്ടുണ്ട്❤️❤️❤️❤️❤️🥰🥰❤️❤️❤️👍👍👍

  • @___-em6py
    @___-em6py Год назад +6

    തുറക്കുന്നതിനായി കട്ട വെയ്റ്റിംഗ് 🥰✨

  • @mohananmulayath4882
    @mohananmulayath4882 3 месяца назад

    A wonderful style of explanation! Thamasayiloode Kaaryangal. Today I am going to get a few mangoes and therefore would definitely try to have a uluva manga achar. Thank you for sharing the recipe.

  • @sibib7043
    @sibib7043 Год назад +4

    Voice ഒരു രക്ഷയില്ല ❤️❤️

  • @Traditionalvillagelifekerala
    @Traditionalvillagelifekerala Год назад +7

    ❤ കഥകളിലെ മുത്തശ്ശി പറച്ചിൽ 😍

  • @xreedhinpk1297
    @xreedhinpk1297 11 месяцев назад +2

    Its reminds my old days with my grandma 😘😍 thank you for being like my grandma😇

  • @krishnajkr
    @krishnajkr 6 месяцев назад +1

    Chechidea videos kaanumbo oru positive energy ane

  • @righteousman7379
    @righteousman7379 Год назад +3

    Orupad orupad santhosham thonny kuttikaludey aa involvement kandappo.Ithilulla ellavarum super avunnund kto.Especially nammude 'hippachi kutty'. Mathravumalla Avatharanam migachathanu.Athanu ithile main high light..keep it up👍👍👍

    • @dakshina3475
      @dakshina3475  Год назад

      ഒത്തിരി സന്തോഷം ❤

  • @arshi__naz
    @arshi__naz Год назад +6

    ഹിപ്പാച്ചിയും കൂട്ടരും പൊളിയാണ് 🥰😍

    • @dakshina3475
      @dakshina3475  Год назад +1

      ഒത്തിരി സന്തോഷം ❤

  • @mariyammajoseph3332
    @mariyammajoseph3332 11 месяцев назад +1

    What a beautiful narration and preservation of fenugreek mango pickle preparations. Great job mam.Stay blessed 🙌 ❤😊

  • @mnpc5461
    @mnpc5461 Год назад +2

    Avatharanam Super 👌 👏

  • @ellanjanjayikum9025
    @ellanjanjayikum9025 Год назад +4

    Nice vedio and tasty pickles 💪👌

  • @fayazpajims1076
    @fayazpajims1076 Год назад +3

    Sarangil vannu thamasikkaan kothi thonnunnu love you all

  • @user-ws3jg9he4z
    @user-ws3jg9he4z Год назад +11

    നിങ്ങൾ കഥകൾ പറയുന്ന ഒരു ചാനൽ തുടങ്ങമോ.... 🙏

  • @meerasiyoob1429
    @meerasiyoob1429 Год назад +1

    Eth namuk kittan valla vazhiyum. Indo nj oru garbhini ane kand sahikam vayya 🤤🤤🤤

  • @sampaul7399
    @sampaul7399 Год назад +3

    ഞാൻ ആദ്യം ചാനൽ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു മാങ്ങ കാണുമ്പോൾ വായിൽ വെള്ളം ഊറുന്ന ഞാൻ

  • @Mannath_
    @Mannath_ Год назад +8

    അതേയ് , ഈ അച്ചാർ വിൽക്കാൻ ഉള്ളതാണോ ? ഇനി അല്ലെങ്കിലും അത് കുറച്ചു തരാവോ ? എവിടെ വന്നാൽ കിട്ടും 😍

  • @sreejithasreejitha2371
    @sreejithasreejitha2371 5 месяцев назад +1

    ❤❤ ഹിപ്പാച്ചിക്കും എല്ലാ വർക്കും ഒരു ഹായ്❤ മുത്തശ്ശിമാങ്ങ കണ്ടിട്ട് കൊതിയാകുകയാണ്

  • @s4soccer136
    @s4soccer136 Год назад +5

    ദയവു ചെയ്ത് നിങ്ങൾ വീഡിയോ ഉണ്ടാക്കല് ഇങ്ങനെ 😢😢😢 കൊതി വന്നിട്ട് മേല atha🤣🤣🤣🤣

  • @ANONYMOUS-kj7tg
    @ANONYMOUS-kj7tg Год назад +8

    ഉണ്ടാക്കുന്ന അച്ചാറുകൾ വില്പന ഉണ്ടോ.?

  • @sandhyavivi9236
    @sandhyavivi9236 3 месяца назад +1

    😄👍super അവതരണം 👍

  • @adershkattachira4120
    @adershkattachira4120 Год назад +4

    ഒരു ഓട്ടൻതുള്ളൽ കണ്ടത് പോലെയുണ്ട് video കണ്ടപ്പോൾ 😂

  • @alensebastian4357
    @alensebastian4357 Год назад +1

    Mam,
    Your presentation on every scenes dominates over the beautiful scenes.. Loved it..!
    I am a big fan of your nature friendly contents.

  • @good-b9w
    @good-b9w Месяц назад +2

    Kothi mootthu vayile vellam erakkamo thuppano ennalochichu ningalkkonnum pattaruthe ennu prarthichu angu vizungi kdu achar😋

  • @YamunaGanga22
    @YamunaGanga22 Год назад +4

    നിങ്ങൾ ഒരു Q n A ചെയ്യുമോ.. 🥰

  • @anshadem5781
    @anshadem5781 Год назад +2

    നല്ല രസം കെട്ടിരിക്കാൻ 👌👌🌹🌹🌹

    • @dakshina3475
      @dakshina3475  Год назад

      ഒത്തിരി സന്തോഷം ❤

  • @anubibin7857
    @anubibin7857 Год назад +4

    Taste cheyaan kothi thonnunnu.....

  • @aparnamanu7936
    @aparnamanu7936 Год назад +1

    Kaanumbo thanne kothi aavunnu 😍

  • @abdulsalim9188
    @abdulsalim9188 Год назад +1

    Avatharam super

  • @aswinratheesh1074
    @aswinratheesh1074 Год назад +3

    Explanation and music❤❤❤❤

  • @ponnusunil1126
    @ponnusunil1126 10 месяцев назад +6

    ആ ഉലുവ മാങ്ങഭരണി മൂടിതുറന്നു കാണിക്കാമോ അമ്മേ.......

  • @josnajose6538
    @josnajose6538 11 месяцев назад +2

    Uppmanga velom ...entae vayil kappalodyy

  • @husnak1192
    @husnak1192 5 месяцев назад +1

    Please..pickle paakamakumbo bharani thurakkunna video cheyyanee😋😋😋

  • @bareeratm1307
    @bareeratm1307 5 месяцев назад +2

    👍👍👍samsaram.super

  • @neerajaloney5794
    @neerajaloney5794 10 месяцев назад +2

    Hey I want a full detailed recipe of this please add captions if possible would love to try this at home

  • @mallusjourney
    @mallusjourney Год назад +8

    ഗുരുവിനെ പറ്റി ഒന്നും പറയാനില്ല(മഹാഭാരത തിലേ കർണ്ണൻ്റെ ഗുരു ശ്രീ പരശു രാമൻ ) ഒരു സംശയം ആ വീഡിയോ ഗ്രാഫർ അരന്ന് ടീച്ചർ പറയാമോ .. അത്ഭുത പെടണ്ട എന്നും അറിയാം.. കാരണം ഗുരു പരശുരാമൻ അല്ലേ.. മവിലെ ആ പ്രാണി ഇപ്പോഴും നാട്ടിൽ ഒണ്ട് അല്ലേ .. അനിമൽ പ്ലാനറ്റ് ഷൂട്ട് ചെയ്യുന്ന പോലെ .. അതി മനോഹരം . ഭാവി ഉളള വിടിയോഗ്രഫർ .❤ ഭൂമിയിൽ ഒരു ജോലി ഉണ്ടെങ്കിൽ എപ്പോഴും എത്ര വലിയ രാജാവും. മന്ത്രി .ആയാലും ഗുരു വിൻ്റെ മുൻപിൽ പ്രണാമം . അതാണ്.. ഗുരു ദേവോഭവ..🙏 എന്നെ ഒകെ പഠിപ്പിച്ച ടീച്ചർ മാരെ ഓർമ്മവരുന്നു..😢 അയൂർ ആരോഗ്യ സഹുക്യം ദൈവമേ നീ അവർക്ക് കൊടുക്കണ്ണെമെ😢😢 നാട്ടിൽ വന്നാൽ എന്തായാലും ഈഗുരുവിനെ സന്ദർശിക്കും❤

    • @dakshina3475
      @dakshina3475  Год назад

      ഒത്തിരി സന്തോഷം..❤

  • @rejoythomas1085
    @rejoythomas1085 Год назад

    Good presentation 😊

  • @ajeenashafeer6493
    @ajeenashafeer6493 4 месяца назад +1

    Acharukalude kadina thadavu kazhinju vittayakkinna video koodi idane😊

  • @KuttoosKuttu
    @KuttoosKuttu 11 месяцев назад +8

    3 മാസം കഴിഞ്ഞ് Result കൂടി Vedio ചെയ്യാമോ?

  • @Heavensoultruepath
    @Heavensoultruepath 7 месяцев назад

    Wow adipoli pickle recipe ❤

  • @najmachembath9837
    @najmachembath9837 4 месяца назад

    Vaadyam super 👍

  • @salinisaraswathi8120
    @salinisaraswathi8120 Год назад +5

    നോക്ക് കൂലിക്കാർ പേടിച്ച് മാറി നിന്നപ്പോ നേതാവ് ഒരെണ്ണം അകത്താക്കി😅

  • @manjum3740
    @manjum3740 4 месяца назад

    ഞാൻ വരും മുത്തശ്ശിയെ കാണാൻ 🥰♥️♥️♥️♥️👍👍

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl Год назад +2

    Uff kothi agunnu

  • @bibinthampy1599
    @bibinthampy1599 Год назад +1

    Pandokke mazhaku mumbu amma mar ellam stock cheyyumayirunnu ithupole

  • @babithababu9977
    @babithababu9977 2 месяца назад +2

    Nalla advanam ulla pani vrithiyil cheythirikunnu.😊. Ithinte ket azhicho?

  • @AiswaryaArchana
    @AiswaryaArchana Год назад +4

    Its just Awsomeeeeeeeeeee❤️

  • @Maggieantrobus
    @Maggieantrobus 5 месяцев назад +1

    How long should we keep after mixing manga, molagu podi and uluva before consumption

  • @Manushyan439
    @Manushyan439 Год назад +4

    എനിക്ക് ഇപ്പൊ ഉലുവ മാങ്ങ വേണം 😢വായിലെ ഉമിനീർ ഉഊറി ഉഊറി തലയിണയിലാകെ ആയി വയറ്റിലാണേൽ വിശപായിട്ട് മൃദഗം കൊട്ടുന്ന ഫീൽ 😢

  • @user-ix9df6gl8g
    @user-ix9df6gl8g 11 месяцев назад +8

    പേരക്കുട്ടികൾ ആണോ

  • @unnikrishnanpk7424
    @unnikrishnanpk7424 Год назад +1

    നല്ല ആട്ടിയത്തം ഉള്ള സംസാരം. I like it

    • @dakshina3475
      @dakshina3475  Год назад

      ഒത്തിരി സന്തോഷം ❤

  • @geethadhananjayan2857
    @geethadhananjayan2857 Год назад

    Haavoooo vaayil kappalodikkanulla vellam vannu 😋😋🤤🤤😍

    • @dakshina3475
      @dakshina3475  Год назад

      ഒത്തിരി സന്തോഷം ❤

  • @muhsinachipra9984
    @muhsinachipra9984 Год назад +1

    Super super ❤❤❤❤❤

  • @madhusoodanannairr4834
    @madhusoodanannairr4834 9 месяцев назад +1

    🥰... ☺️

  • @lakshmivenugopal262
    @lakshmivenugopal262 5 месяцев назад +1

    Attractive voice ❤

  • @lekhasasi7925
    @lekhasasi7925 10 месяцев назад +1

    Super❤❤

  • @tharakism
    @tharakism 10 месяцев назад +1

    Etra taram poolundu?4 ennanu orma pakshe peronum ormayillaa.ariyamengil paranju taramo

  • @binduraveendranep2015
    @binduraveendranep2015 9 месяцев назад +3

    ഹൌ

  • @Hashir-pe2lo
    @Hashir-pe2lo Год назад +2

    അമ്മൂമ്മ മുത്താണ് 😘😘😘

  • @shareefabeegum8572
    @shareefabeegum8572 8 месяцев назад +1

    വെട്ട് മാങ്ങ അച്ചാർ receipe യുടെ link തരായോ?

  • @user-qm8ks2xq7v
    @user-qm8ks2xq7v 4 месяца назад +3

    ഞാനും കൂടെ വന്ന് മാങ്ങ പറിച്ചു കൂടെയിരുന്ന് അച്ചാർ ഇട്ട പോലത്തെ ഒരു അനുഭവം, എനിക്ക് അച്ചാർ ഇടുന്ന വളരെ ഒരു മോഹം പക്ഷേ ഭരണി കിട്ടുമോ ഇതുപോലെ മാങ്ങ കിട്ടുമോ

  • @user-fu1iq6fb4c
    @user-fu1iq6fb4c 4 месяца назад

    Supper achar

  • @AbhiramiAbhirami-bh5wz
    @AbhiramiAbhirami-bh5wz 6 месяцев назад +1

    Vtlekkulla vazhi paraju taro

  • @shehnasaheer8156
    @shehnasaheer8156 Год назад +3

    Purath edukkumbol kannikkannee

    • @dakshina3475
      @dakshina3475  Год назад

      തീർച്ചയായും ❤

  • @jojojacob3294
    @jojojacob3294 Год назад

    ഉലുവ നാരങ്ങ dry ആയിട്ടാണ് ചെയ്തു കണ്ടിട്ടുള്ളത്. ഉലുവ മാങ്ങ ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം :❤❤

  • @bigbithafrancis
    @bigbithafrancis Год назад +1

    എന്തു രസമാണ് കാണാൻ, അപോ തിന്നാൻ അതിലും രസമായിരിക്കും😂

  • @anjumohan5127
    @anjumohan5127 Год назад +3

    നന്നായിട്ടുണ്ട്. ഞാൻ നിങ്ങളുടെ ഒരു ആരാധികയാണ്.
    പുതിയ തലമുറയിലെ ഒരു അധ്യപിക കൂടിയാണ്.

  • @poojasreenivasan5552
    @poojasreenivasan5552 Год назад

    Oru rakshayum ila muthassi adipoli ❤

    • @dakshina3475
      @dakshina3475  Год назад

      ഒത്തിരി സന്തോഷം ❤

  • @littleprincess6097
    @littleprincess6097 Год назад +1

    Wow❤😊